That film Lekha is Dark Scar on the Producers , it is not the actual , most people connected with movies knows that. INNOCENT SIR always a great Artist a glance, a lip movement, throw us To real laughter.
@@dineshpanickerofficial Sir All backed the real villain, such clout that person had , we should not do deceive ourselves. I wonder how Innocent Sir, fell into that rut, knowing the facts, the departed souls are lamenting in the wilderness. I apologize for raising this issue at this platform but it was involuntary outburst ,the gross injustice against the involved family, I beg you pardon.
1974-ൽ ഇറങ്ങിയ "നെല്ല് " എന്ന സിനിമയിൽ ഒരു ചായക്കട സീനിൽ ഇന്നസെന്റ്-നെ കാണാം.സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ അഭിനേതാക്കളുടെ പേരിൽ ഏറ്റവും ഒടുവിൽ ഇന്നസെന്റ്ന്റെ പേര് എഴുതി കാണിക്കുന്നുണ്ട്...
@@dineshpanickerofficial സിനിമയുടെ കാര്യത്തിൽ അങ്ങയോടു അർഗ്മെന്റ് ഇല്ല....1976 എന്നാണ് അങ്ങ് എവിടെയോ പറഞ്ഞത്... അത് ശെരിയാവാൻ ഇടയില്ല....എന്നാണ് ഓർമ്മ 🙏🙏🙏🙏
ഇന്നസന്റ് മഹാശ്ചര്യം..!! ദിനേശിനും കിട്ടണം പണം.. അവിടുന്നും, ഇവിടന്നും കേട്ട കഥകൾ പറയുന്ന ശാന്തിവിള ദിനേശ് ആകാതെ സ്വന്തം അനുഭവ കഥകൾ മാത്രം പറഞ്ഞാൽ നന്നായിരുന്നു. കഴിവുള്ള നടനെന്ന് സമ്മതിച്ചേ പറ്റൂ , പക്ഷെ പൊട്ടന്കളിച്ചു ഊരിപ്പോകാൻ ആൾ മിടുക്കനായിരുന്നു Cunningcent
ഇന്നസെന്റ് അഭിനയിച്ച സിനിമകൾ പറയുന്നവർ ആരും ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കോമഡി വേഷം മറന്നുപോകുന്നു.ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമ.
Panikkar sir Ntha look ❤❤❤
Brilliant, was waiting for days, excellent homage to actor Innocent, RIP
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ
Thank you Sri.Pnikkar sir..🎉
Great
ശ്രീ ദിനേശ് ജീ
വളരെ വളരെ മനോഹരമായ അവതരണം
ഒത്തിരി ഒത്തിരി ഇഷ്ടമായി
Thank you dear
Antu ...Congratulations 💐💐🧡🧡
ENTE UNCLE AANE INNOCENT❤
❤
Ayn
Sir..valarey nannayi avatharippichu😂. Innacwnt chettantey ormakalkku munnil pranaams🙏💐.
Sir mimicry m cheyyarundalle😂😂nannayitundu👍👍🥰🙏
നല്ല വാക്കുകൾക്ക് നന്ദി... മിമിക്രിയോ ഞാനോ????? 🤣🤣🤣🤣
@@dineshpanickerofficial athey...😂innocentettan varthanam parayanapoley thanney parankoollo...👍😂
Simply Superb Dear Dineshji..❤
Looking forward to the next episode. 😊
❤️
അഭിനന്ദനങ്ങൾ!! എത്രയോ മനോഹരം !!.. A Great tribute to Shri. Innocent & film industry!!...🎉😢🎉❤
Nice tribute to a Malayalam legend ❤
❤️
Sure my dinesh sir..., good presentation..,not hurting any one,., wishing you the very best mt sir....
താങ്ക്യൂ വെരിമച്ച്
Devasuram - Innocent's masterpiece role!
2ഇയർ ബാക്ക് tvm എയർപോർട്ടിൽ വെച്ചു ചേട്ടനെ കണ്ടു.
👍👍👍
👍👍👍👍👍
👍👍👍👍
❤❤❤❤❤
ചേട്ടാ നമസ്തേ.
David Kachappalli & Innocent were a good production team on earlier period
സത്യം....നല്ലൊരു കൂട്ടായ്മ ആയിരുന്നു
"Nrithashala" was in 1972 not 1976
My mistake... I agree
Adipoli episode ✅✅✅✅✅✅
Thank u dear
🙏👍🌹
That film Lekha is Dark Scar on the
Producers , it is not the actual , most
people connected with movies knows
that. INNOCENT SIR always a great Artist
a glance, a lip movement, throw us
To real laughter.
The film didnt run well too
@@dineshpanickerofficial Sir
All backed the real villain, such clout
that person had , we should not do
deceive ourselves. I wonder how Innocent Sir, fell into that rut, knowing
the facts, the departed souls are lamenting in the wilderness. I apologize
for raising this issue at this platform
but it was involuntary outburst ,the
gross injustice against the involved
family, I beg you pardon.
കേളി എന്റെ അങ്കിൾ ആണ് കഥ
1974-ൽ ഇറങ്ങിയ "നെല്ല് " എന്ന സിനിമയിൽ ഒരു ചായക്കട സീനിൽ ഇന്നസെന്റ്-നെ കാണാം.സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ അഭിനേതാക്കളുടെ പേരിൽ ഏറ്റവും ഒടുവിൽ ഇന്നസെന്റ്ന്റെ പേര് എഴുതി കാണിക്കുന്നുണ്ട്...
നെല്ലിൽ, ഇന്നസെന്റ് മറ്റു പല സീനു കളിലും ഉണ്ട്... ഓഹോ കയ്യോട് കൈ മെയ്യോട് മൈ,,, എന്ന ഗാനത്തിലും ഇന്നസെന്റിനെ കാണുന്നുണ്ട്
1972 ആണ് നൃത്തശാല ഇറങ്ങിയത്.1976
@@dineshpanickerofficial സിനിമയുടെ കാര്യത്തിൽ അങ്ങയോടു അർഗ്മെന്റ് ഇല്ല....1976 എന്നാണ് അങ്ങ് എവിടെയോ പറഞ്ഞത്... അത് ശെരിയാവാൻ ഇടയില്ല....എന്നാണ് ഓർമ്മ 🙏🙏🙏🙏
Marichittu vannarno
പോയിരുന്നല്ലോ
Innocent chettante ettavum ishtapetta kadhapathram mazhavilkavadiyile shankarankutti menon aanu. Dineshettante avatharanam hrudyamanu.
Thank u dear
നൃത്തശാല 1972 ൽ റിലീസ്
My mistake... You are right
ഇപ്പോഴും എന്താണ് നടന്നത് എന്ന് നിങ്ങൾ വ്യക്തമാക്കിയില്ല. നിങ്ങൾ കൊടുത്ത ചെക്ക് മദനങ്ങണമെങ്കിൽ അതിൽ തെറ്റ് നിങ്ങളുടെ ഭാഗത്താണ്.
21 വർഷം മുമ്പ് നടന്ന ആ സംഭവം ദിലീപും ഞാനും comprimise ആയതാണ്.. അതിലെ തെറ്റും ശരി ഒക്കെ പണ്ടേ തീരുമാനത്തിലെത്തിയതാണ്...
ഇന്നസന്റ് മഹാശ്ചര്യം..!! ദിനേശിനും കിട്ടണം പണം..
അവിടുന്നും, ഇവിടന്നും കേട്ട കഥകൾ പറയുന്ന ശാന്തിവിള ദിനേശ് ആകാതെ സ്വന്തം അനുഭവ കഥകൾ മാത്രം പറഞ്ഞാൽ നന്നായിരുന്നു.
കഴിവുള്ള നടനെന്ന് സമ്മതിച്ചേ പറ്റൂ , പക്ഷെ പൊട്ടന്കളിച്ചു ഊരിപ്പോകാൻ ആൾ മിടുക്കനായിരുന്നു
Cunningcent
സഹോദരാ എന്റെ അനുഭവ കഥകൾ മാത്രമാണല്ലോ ഞാൻ കൂടുതലും ഇവിടെ പറയുന്നത്....അത് ശ്രദ്ധിച്ചിട്ടില്ലേ?
ഇന്നസെന്റ് അഭിനയിച്ച സിനിമകൾ പറയുന്നവർ ആരും ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കോമഡി വേഷം മറന്നുപോകുന്നു.ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമ.
❤️
നൃത്തശാല, ഒരു നിലക്കും 1976 ൽ ആവില്ല പണിക്കരെ!!!!
My mistake...1972
ആപ്പോ ദീലീപീനെ പറ്റീച്ചു അല്ലേ?
കാര്യങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ട് പോസ്റ്റ് ഇടുന്നതല്ലേ ഭംഗി
ദിലീപ് മറ്റുള്ളവരോട് കാണിച്ചതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നു
Dileepinte pradhnamano cheque bounce aayathu.