മുഖ്യമന്ത്രി വഴിമാറിയ റോഡ്; കുഴി മൂടി റോഡ് മിനുക്കി അധികൃതര്‍ | Thrissur

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 60

  • @sujicl
    @sujicl 3 месяца назад +34

    30 വർഷം ആയി ഈ റോഡ് പണി തുടങ്ങിയിട്ട്. .. ഇതു വരെ തീർന്നിട്ടില്ല 😂... ഇതും ഒരു സംസ്ഥാന പാത അണ്ണേട്ടാ. .. 4 വരി പാത ഇവിടെ എത്തിയാൽ 2 വരി പാത ആയി മാറും. .വിജിത്ര കാഴ്ച. ..

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 3 месяца назад +16

    യൂറോപ്പിൽ നിന്നും ആളുകൾ ഒന്നിച്ചു ഈ റോഡിലൂടെയാത്രചെയ്യാൻ കേരളത്തിലേക്ക് ഒഴുകുകയാണ്

  • @azizksrgd
    @azizksrgd 3 месяца назад +22

    മുഖ്യമന്ത്രി നടുവൊടിയും എന്ന് പേടിച്ചിട്ടായിരിക്കും റോഡ് മാറ്റി പോയത്

  • @adithyavasudevane.r2253
    @adithyavasudevane.r2253 3 месяца назад +15

    ആ മുക്കിയനെ കൂടി അതിൽ ഇട്ട് മൂടിയാൽ നേരിയ ആശ്വാസം

    • @NeethuLinto-cv1yn
      @NeethuLinto-cv1yn 3 месяца назад +2

      അയാള് രക്ഷപ്പെട്ടില്ലേ പിന്നെ എന്ത് ചെയ്യാനാ ഇതിലെ ഒന്ന് വന്നിരുന്നേൽ നടു എങ്കിലും പോയി കിട്ടിയേനെ നശിപ്പിച്ചില്ലേ പോലീസ് 😢

  • @johnmc9385
    @johnmc9385 3 месяца назад +6

    കുന്നംകുളം തൃശൂർ റോഡ് കോൺഗ്രസ്‌, എൽഡിഫ് 2 കുട്ടർക്കു 25 വർഷം ആയിട്ടും വീതി കുട്ടാൻ കഴിഞ്ഞില്ല

  • @philiposep.s8087
    @philiposep.s8087 3 месяца назад +7

    അമേരിക്കക്കാർ വന്നപ്പോൾ കണ്ടു, ഇത്രയും നല്ല റോഡ് അമേരിക്കയിൽ പോലും ഇല്ലല്ലോ എന്ന് പറഞ്ഞത് ഏതു റോഡിനെപ്പറ്റിയാണോ........ ആർക്കറിയാം 🤔

  • @yadhukrishnak4315
    @yadhukrishnak4315 3 месяца назад +9

    കുറെ ചളി വാരി പൊത്തിയാൽ ആയി..... ഇത് മണ്ണപ്പം ചുട്ട് കളിക്കുവാണല്ലോ 😂

  • @sivarajan3399
    @sivarajan3399 3 месяца назад +14

    ഹെലികോപ്റ്റർ എവിടെ.

  • @manuabraham5832
    @manuabraham5832 3 месяца назад +9

    😂 ഇഢിലി പാത്രം പോലത്തെ റോഡ് അത് കലക്കി😆

  • @atoz1219
    @atoz1219 3 месяца назад +3

    ജനസംഖ്യ കുറക്കാം എന്ന് പറഞ്ഞ് ഏട്ടാ 😅 അത്രയ്ക്ക് പ്രതീക്ഷിച്ചില്ല

  • @bibinbino2403
    @bibinbino2403 3 месяца назад +1

    Muggikondirikunna kappilil ninnu ithonnum njanga Viddikalaya Anikal prethikahichirunilla Adiyannn🙎‍♂️🙎‍♂️🙎‍♂️😏😏😏

  • @INFINITYLOOP690
    @INFINITYLOOP690 3 месяца назад +1

    ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പൊതു ഖജനാവിൽ നിന്നു കയ്യിട്ട് വാരാൻ ഉളുപ്പോണ്ടോ സർക്കാരെ?🐣

  • @jamesvplathodathil798
    @jamesvplathodathil798 3 месяца назад +2

    മരുമകൻ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ Smart Road കളിലൂടെ , ഒരു തവണയെങ്കിലും മുഖ്യമന്ത്രിയെ ആരെങ്കിലും ഒന്ന് കൊണ്ടുപോകാൻ, അപേക്ഷിക്കുന്നു 🙏🏽 ഇതുപോലെ ഒരു പക്ഷേ തലസ്ഥാനവാസികൾക്ക് , വല്ല ഗുണവും കിട്ടിയാലോ .! 🤓

  • @vijeesh_alam
    @vijeesh_alam 3 месяца назад +1

    താഴെ ജലപാത മുകളിൽ മെട്രോ.... എന്നൊക്കെ പണ്ട് ആരോ പറഞ്ഞു...😂😂😂

  • @sajeevsaju9577
    @sajeevsaju9577 3 месяца назад +1

    കുഴിയുടെ ഫോട്ടോ എടുത്തയച്ചാൽ ഉടനടി പരിഹാരം

  • @babudaniel4806
    @babudaniel4806 3 месяца назад

    ഈ റോഡിൽ കൂടി പിണറായി വിജയൻ പോകണം എന്ന് പറഞ്ഞാല്..എന്തൊരു ചെറ്റത്തരം ആണു പറയുന്നത്.ഒന്നാമത് ഈ വയസ്സാം കാലത്ത്. ആ കുഴിയിൽ എങ്ങാനും വീണു നടുവ് ഒടിഞ്ഞാൽ ഇനിയും വിദേശത്ത് പോകാൻ വയ്യ.കഴിഞ്ഞ ആഴ്ച പോയി വന്നെയുള്ളൂ.😢

  • @anshal46
    @anshal46 3 месяца назад +2

    Contractor number needed?

  • @nicel007
    @nicel007 3 месяца назад

    എന്തായാലും ജനസംഖ്യ കുറക്കാൻ പറ്റും എന്ന് പറഞ്ഞ ഏട്ടന് ഇരിക്കട്ടെ ഒരു പൊൻ തൂവൽ. ഒരു തൃശൂർകാരൻ എന്ന നിലയിൽ ഞാൻ പറഞ്ഞോട്ടെ..എത്ര വർഷമായി ഈ കുഴിയൊക്കെ വന്നിട്ട്, എന്നിട്ടും ഇവക്ക് ഒരു മാറ്റവും ഇല്ലാ. സുരേഷ് ഗോപി ഇങ്ങനെ ജയിച്ച് എന്ന് മനസ്സിലാക്കാൻ അങ്ങ് പൊളിറ്റിൽ പോയി ബ്യൂറേണ്ടാ ...ഇതൊക്കെ കണ്ടാൽ മതി. ഇവർക്ക് കുഴി അടക്കാൻ പറ്റിയില്ലെങ്കിൽ കുഴികൾ ക്ക് ഇടയിൽ ഉള്ള ബാക്കി വന്ന റോഡ് എടുത്ത് കളഞ്ഞു ഒന്ന് കുഴികളെ യോജിപ്പിച്ച് കൂടെ.... റോഡിനെ ക്കാൾ ആയുസ്സുള്ള കുഴി കളെ ഇനി റോഡ് ആക്കി മാറ്റാൻ ഉള്ള ടെക്നോളജി അങ്ങ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഉണ്ടു, ചികിത്സ ക്ക് പോയപ്പോൾ കണ്ടതാണ് എന്ന് പറയണം mr. മുഖ്യൻ... അതു വിശ്വസിക്കാനും ആളുകൾ ഉണ്ടു

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് ലോകത്ത് എവിടെ പോയാലും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കേരളത്തിൽ ജീവിക്കുന്നു എന്നത് ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അതി ജീവിക്കാനുള്ള ഒരു ട്രെയിനിങ് ആണ് അത് കൊണ്ടാണല്ലോ മലയാളീ ലോകത്തു എവിടെ പോയാലും വിജയിക്കുന്നത്. ഞാനും ദുബായിൽ പ്ലെയിൻ ഇറങ്ങുന്നതിനു മുൻപ് അങ്ങിനെ ആണ് വിചാരിച്ചതു. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും മറ്റു ഉദ്യോഗസ്‌ഥൻമാരുടെയും വളിച്ച മോഹം കണ്ടു മാത്രം പരിചയിച്ച ഞാൻ അറബിനാട്ടിൽ പേടിച്ചാണ് പ്ലെയിൻ ഇറങ്ങിയത് എയർപോർട്ടിൽ ഇരിക്കുന്ന അറബിക് ഉൺദ്യോഗസ്ഥാൻ മാരുടെ പെരുമാറ്റ രീതി കണ്ടു ഞാൻ അമ്പരന്നു പോയി. വെറുതെ അല്ല ദുബായ്പച്ച വെള്ളം പോലും കിട്ടാനില്ലാത്ത നാടായിട്ടും ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കുന്നത്.

  • @alanwar1012
    @alanwar1012 3 месяца назад +1

    ഉള്ള കാശ് തീർക്കാൻ ഉള്ള പരിവാടി അത്രയുള്ളു

  • @JGeorge_c
    @JGeorge_c 3 месяца назад +2

    Contractor is happy .short term and long term benefits

  • @valsageorge5663
    @valsageorge5663 3 месяца назад

    ഇവിടന്നു വരി അവിടെ ഇടും അവിടന്നുവരി ഇവിടെ ഇടും കിട്ടിയ കാശു ബാങ്കിൽ

  • @rajeeshm69
    @rajeeshm69 3 месяца назад

    കേരളത്തിൻ്റെ ടെക്നോളജി ഇപ്പോഴും കൈകൊട്ടിൽ ആണല്ലേ.. 😂😂..

  • @kostanikovt-3447
    @kostanikovt-3447 3 месяца назад

    പിണറായി അണ്ണോ ഒന്ന് ഞങ്ങളുടെ panchayath വഴി വരാവോ

  • @nishadma4822
    @nishadma4822 2 месяца назад

    Attakuttapami enna van comedy

  • @deepuambadi1478
    @deepuambadi1478 3 месяца назад +1

    ഇതു വെറുമൊരു പ്രഹസനം മാത്രം

  • @vineethvinu9445
    @vineethvinu9445 3 месяца назад

    Idly pathram prayogam kollam 🤣😂

  • @hacklearndaily
    @hacklearndaily 3 месяца назад

    Riyasinode pani edukkaan para

  • @sajin3107
    @sajin3107 3 месяца назад

    ഒരാളും കുഴി അടച്ചിട്ടില്ല ഇന്ന് ഇത് വരെ 25/6/2023

  • @drivingetiquette9845
    @drivingetiquette9845 3 месяца назад

    Vazhiyil Kuzhiyundu

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 3 месяца назад

    വൃാജ വാർത്ത യായി ട്ട്, വരും, നിർത്തി,,വേറെ പണി, നോക്ക്, 😮

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 месяца назад

    Ithano. Myrumon. Riyasinte. Singa. Poor. Road. Ha. Ha. Ha

  • @rosakutty2450
    @rosakutty2450 3 месяца назад

    പെട്ടെന്ന് കണ്ടപ്പോൾ ന്യൂയോർക്ക് ആണെന്ന് വിചാരിച്ചു!!😬🤲🤲🤲

  • @arunalbertjose5916
    @arunalbertjose5916 3 месяца назад

    Waste mukkiyan ever

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    Kerala roads will be new experiance for foreign tourist. Can enjoy the thrill of adverture tourism, the pleasure of plain travel also the pleasure of luxury boat travel. After paying the all taxes, kerala people are becoming more and more poor. So this roads will be new experiments for us. The life in Kerala is like a compulsary training, after living here malayalees can live any where in the world
    any struggle in any other country will be a pleasure for them, because they lived in kerala.

  • @Kiranedk
    @Kiranedk 3 месяца назад

    നാണമില്ലേ സർക്കരെ......താത്കാലിക മുഖം മിനിക്കൽ

  • @siddiquemouval4829
    @siddiquemouval4829 3 месяца назад

    Full udayipp, vandi kedayal , ethrayo paisante kachavadam alle nadakunnath.

  • @mboithang4448
    @mboithang4448 3 месяца назад

    എവന് തന്നെ അടുത്ത cm😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂കുത്തികൊട്😅😅😅😅

  • @jitheeshkumar4109
    @jitheeshkumar4109 3 месяца назад

    Kodikal varumanamull rto fund evide poi...

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    CM Can because we pay the petrol money.

  • @FacetoFaceMedia
    @FacetoFaceMedia 3 месяца назад +1

    😭

  • @SAJIK-t9t
    @SAJIK-t9t 3 месяца назад

    😂😂😂😂😂

  • @agnimitran
    @agnimitran 3 месяца назад

    ഇനി ഈ റോഡ് "മുഖ്യൻ മുങ്ങിയ റോഡ് " എന്നറിയപ്പെടും....

    • @nagarajans36
      @nagarajans36 3 месяца назад +1

      മുഖൃൻ പോകാത്ത റോഡ് എന്ന് തിരുത്തി പറയണമെന്ന് അപേക്ഷിക്കുന്നു

  • @varununnikrishnan6250
    @varununnikrishnan6250 3 месяца назад

    Idly Patram 😂😂

  • @preyeshmookken2015
    @preyeshmookken2015 3 месяца назад +1

    Where is Thrissur MP

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 месяца назад

      അതിനു മുന്നേയും കുറെ കുന്തം വിഴുങ്ങിയ കുന്നംകുളത്തും തൃശ്ശൂരും വിഴുങ്ങിയ MP ന്മാർ ഉണ്ടായി രുന്നു രണ്ട് പേർക്കും കണ്ണ് കണ്ടുണ്ടാ പ്രതാപനും രമ്യയും മൊയ്തിനും MLa ഒക്കെ

  • @davidrasheeddavid3689
    @davidrasheeddavid3689 3 месяца назад +2

    ശെരി ആക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤