നാടൻ ഊണും കരിമീൻ പൊള്ളിച്ചതും | Hotel RB Palace Neyyattinkara | Trivandrumfoodies

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഹോട്ടൽ R B പാലസ്, T B ജംഗ്ഷൻ, നെയ്യാറ്റിൻകര... 2018 മുതലാണ് R B പാലസ് പുതു രുചികളുമായി നെയ്യാറ്റിൻകരയിൽ എത്തിയത്. ഇവിടെ എത്തുന്ന അതിഥികൾക്കായി 4 സ്റ്റാർ സൗകര്യങ്ങളാണ് ഇവർ ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച ഭക്ഷണവും അതും സാധാരണ വിലയിൽ. വിഭവ സമൃദ്ധമായ വെജിറ്റേറിയൻ ഊണിന് വെറും 80 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഇനി മീൻ ഉൾപ്പെടെ ആണെങ്കിൽ വെറും 100 രൂപ. അതും ഒരു 4 സ്റ്റാർ ഹോട്ടലിൽ നിന്നെന്നുള്ളതാണ് അതിശയം.... വില കുറവാണെന്ന് കരുതി ഗുണമേന്മയിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല താനും....
    For more exclusive content follow on:
    Instagram : / trivandrum.foodies
    Facebook page : / trivandrumfoodies.in
    #trivandrumfoodies #trivandrum #meals #fishmeals #trivandrummeals #Karimeenpollichathu #Karimeen #meenpollichathu #fishfry #Karimeenfry
    #Naadanunnu #trivandrumfoodchannel #foodchannel #lunch #neyyattinkara
    #tasty #foodvideo #food #foodporn #foodie #foodphotography #foodblogger #foodstagram #instafood #foodvideos #foodlover #foodporn
    #cookingvideo #foodmaking #thiruvananthapuram

Комментарии • 6