പൊട്ടിച്ച് കളയെടാ... അങ്ങാടിപ്പുറം ഗവൺമെൻ്റ് പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നേടി UDSF

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #malayalamnewslive
    'പൊട്ടിച്ച് കളയെടാ....'- മലപ്പുറം അങ്ങാടിപ്പുറം ഗവൺമെൻ്റ് പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ തോൽപ്പിച്ച് 52 വർഷത്തിന് ശേഷം ഭരണം നേടിയ UDSFന്റെ ആഹ്ലാദ പ്രകടനം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 37

  • @mirrorI44
    @mirrorI44 День назад +38

    ഒന്ന് ആഞ്ഞുപിടിച്ചാൽ പൊളിയാത്ത ഒരു കോട്ടയുമില്ല 💙

  • @Deepak-00777
    @Deepak-00777 День назад +22

    അടിത്തറ ഇളകി തുടങ്ങി 😂😂

  • @ska-kn6ed
    @ska-kn6ed 11 часов назад +12

    ചുവപ്പ് കാവി ആയി തുടങ്ങി ഇനി പ്രതീക്ഷ കോൺഗ്രസ്‌ ൽ മാത്രം

  • @musthafamanu6566
    @musthafamanu6566 День назад +17

    മുക്യൻ ഹ ഹ ഹ

  • @anaspottchola1652
    @anaspottchola1652 16 часов назад +9

    👍👍👍💚💚💚

  • @subinps2520
    @subinps2520 6 часов назад +1

    ഒരു 10 വർഷം കഴിയുമ്പോൾ കുറ്റബോധം തോന്നും
    ഇപ്പോൾ ഇത് ഒരു ഹീറോയിസം ആകും

  • @riyasmadridista
    @riyasmadridista 5 часов назад +3

    💙🔥

  • @KadrrrKader
    @KadrrrKader День назад +10

    എന്നാലും മര്യാദകാണിക്കാ മായിരുന്നു 😆

    • @sidhiqmt165
      @sidhiqmt165 12 часов назад +2

      SFI അവിടെ ഇതുവരെ കാണിച്ചു കൂട്ടിയതിന്റെ 10ൽ 1 പോലും ആവില്ല ഇത്....

    • @sf0150
      @sf0150 10 часов назад

      ഹ ഹ ഹാ…😂

  • @Ashiq534
    @Ashiq534 2 часа назад +1

    💚🔥💪🙌🔥

  • @jp3818
    @jp3818 Час назад

    അത് എനിക്കറിയില്ല... ഇത് കേരളത്തിലല്ല പിണു 😂🤣😂🤣

  • @sudheeshs2828
    @sudheeshs2828 День назад +4

    This tells why unemployment rate is increasing in Kerala. Instead of acquiring skills and knowledge in this highly competitive times, these youths are wasting their time and energy for unnecessary things😢

    • @mubarak2110
      @mubarak2110 23 часа назад +3

      ഈൗ പോളി യുടെ ചരിത്രം അറിയാഞ്ഞിട്ട അറിഞ്ഞ ഈൗ പോളി യുടെ കാര്യത്തിൽ ഇജ്ജ് ഇങ്ങനെ പറയൂല

    • @CHRIS-no9tb
      @CHRIS-no9tb 23 часа назад

      You need more capsule😂

    • @sidhiqmt165
      @sidhiqmt165 12 часов назад

      If rulers dng their duty n right path, no need of politics. Bt thery are not.

    • @sidhiqmt165
      @sidhiqmt165 12 часов назад

      ​@@mubarak2110 ആഞ്ഞു പിടിച്ചാൽ ചരിത്രം ചവറ്റു കൊട്ടയിൽ കിടക്കും

  • @Sidheeqanwari
    @Sidheeqanwari 23 часа назад +7

    ലീഗ് ഓഫീസ് പൊളിച്ച്ത് ഓർമ ഇല്ലേ

    • @Alameen738
      @Alameen738 22 часа назад +5

      അന്ന് പിന്നെ നടന്നതും ഓർമ ഇല്ലേ.

    • @sidhiqmt165
      @sidhiqmt165 12 часов назад +3

      അന്ന് പിന്നെ കേറി മേഞ്ഞതും ഓർമ ഉണ്ടോ.. മക്കരപ്പറമ്പ് സിപിഎം ഓഫീസിൽ ഒന്നും ബാക്കി വെച്ചിട്ടില്ല... 😃

  • @geethamohandas5383
    @geethamohandas5383 11 часов назад +7

    55 ൽ 46 ഉം SFIയ്ക്ക് പിന്നെയാണൊ ഇതൊന്ന്

    • @Irfanirfanek
      @Irfanirfanek 11 часов назад

      55/55😂

    • @ubais_ck
      @ubais_ck Час назад

      😂 അതൊക്കെ നോർത്ത് കൊറിയ, ജനാതിപത്യ രീതിയിൽ നിങ്ങൾക് ജയിക്കാൻ കയ്യില്ല 😂

    • @geethamohandas5383
      @geethamohandas5383 Час назад

      @@ubais_ck നിങ്ങൾജെയിക്കുന്നത് ജനാധിപത്യരീതിയിൽ 5FI ജയിക്കുന്നത് പറയുമ്പോൾ നോർത്ത് കൊറിയ ഒന്ന് പോയെ

  • @Hash694
    @Hash694 7 часов назад +1

    ഈ വർത്തയും ചെയ്ത പ്രവർത്തിയും തിരിച്ചാണെങ്കിൽ ഒന്ന് ആലോചിച്ച് നോകിയെ...

  • @subiammu7060
    @subiammu7060 18 часов назад

    Baakiyulla poly technic results parayedo 😂

  • @RiyasRishal
    @RiyasRishal 2 часа назад

    വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

    • @Alameen738
      @Alameen738 2 часа назад +2

      അതെ sfi പണ്ട് ഒരു വടി കൊടുത്തിരുന്നു. ലീഗ് ഓഫീസ് പൊളിച്ചു. പിന്നെ അടിയോടടി ആയിരുന്നു സഖാക്കൾക്ക്

  • @abijithabi5205
    @abijithabi5205 5 часов назад

    Ksu vin sprt...chanel😂😂 ith sfikar anelo....ith sfi kar oonn ooodivnnekil ivatakal onn abida indavula oooodm