ദയവായി ഇത് കാണാതെ പോകരുത്... Pr. Shemeer

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 119

  • @rinuthomas6754
    @rinuthomas6754 3 года назад +53

    ഞാനാണ് ആ കമന്റ് ഇട്ട ആള്
    ആ കമന്റ് കണ്ടു അവരെ സഹായിക്കാൻ അത്രയും ദൂരെ നിന്ന് പാസ്റ്റർ അവരുടെ അടുത്ത് വന്നല്ലോ
    സത്യമായും കരഞ്ഞുപോയി. ആ കുടുബവും സഹായിക്കാൻ അപേക്ഷിച്ച ഞാനും പാസ്റ്ററിനോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു. യേശു കർത്താവ് അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @anoopjs3626
      @anoopjs3626 3 года назад +5

      ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 💕💕

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  3 года назад +20

      നമുക്ക് വേണ്ടി ജീവനെ തന്ന കർത്താവിനോട് ആണ് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നത്..നമ്മൾ മുഖാന്തിരങ്ങൾ മാത്രം.. മുഴു മഹത്വവും നമ്മുടെ കർത്താവിനു... ദൈവം അനുഗ്രഹിക്കട്ടെ

    • @rinuthomas6754
      @rinuthomas6754 3 года назад +6

      @@PastorShemeerKollamOfficial താങ്ക്സ് 🙏

    • @thomasgeorge9979
      @thomasgeorge9979 3 года назад +7

      സ്വർഗ്ഗത്തിലെ ദൈവം ആ പ്രിയപ്പെട്ടവർക്കു എത്രയും പെട്ടെന്ന് ഒരു ഭവനം തീർക്കാൻ ഉള്ള വഴി തുറക്കട്ടെ. ഷെമീർ പാസ്റ്ററെ ദൈവം ഇതിന്റെ മുഖാന്തരം ആക്കി ഉപയോഗിക്കട്ടെ. മനുഷ്യന്റെ വ്യഥകൾ മനസ്സിലാക്കി വളരെ പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കുന്ന ഉത്തമനായ ദൈവ ദാസൻ ആണ് Pr ഷെമീർ, യാതൊരു സംശയവും ഇല്ല. ദൈവം അദ്ദേഹത്തെ സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനം അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ള ധാരാളം നാമധേയ ദൈവ ദാസന്മാർ ഉണ്ട്‌ അവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @christys2949
      @christys2949 3 года назад +1

      @@thomasgeorge9979 well speech

  • @songandjourney573
    @songandjourney573 3 года назад +41

    എത്രയും വേഗത്തിൽ ഈ കുടുംബത്തിന് നല്ലൊരു ഭവനം ഒരുങ്ങട്ടെ....👌👍🙏🙏

  • @sahaayimedia6863
    @sahaayimedia6863 3 года назад +36

    ഈ ഒരു ചാനലിൽ കൂടി അനേകർക് നല്ല സഹായങ്ങൾ ലഭിക്കുനുണ്ട് പാസ്റ്ററിനെ ദൈവം അനുഗൃഹിക്കട്ടെ

  • @leelamadhavan3616
    @leelamadhavan3616 3 года назад +15

    കർത്താവെ ഇപ്പോഴും ഇങ്ങനെ ഉണ്ടോ ... കാണേണ്ടവർ തന്നെ കണ്ടു ദൈവം മാനിക്കട്ടെ

  • @sambaths4632
    @sambaths4632 3 года назад +8

    അർഹതപ്പെട്ടവർക്ക് കൃത്യസമയത്ത് തന്നെ സഹായം ചെയ്യാൻ മുന്നോട്ടു വന്ന പാസ്റ്ററിന് നന്ദി പറയുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്ക് സഹായം ചെയ്യുന്ന എല്ലാ ദൈവ മക്കളെയും കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ

  • @gracyteacher1938
    @gracyteacher1938 3 года назад +13

    അവരുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി. സങ്കടം തോന്നിയാൽ പോരാ. പ്രവർത്തിക്കുന്നതാണ് കർത്താവിനു ഇഷ്ടം. എനിക്കും വീടില്ല. എന്നാലും ഒരു കുഞ്ഞു help ഞാനും ചെയ്യും. എത്രയും പെട്ടെന്ന് അവരുടെ ഭവനത്തിന്റെ പണി പൂർത്തീകരിക്കാൻ ദൈവം സഹായിക്കും. പാസ്റ്ററെ കർത്താവ് അനുഗ്രഹിക്കട്ടെ.

  • @godsonpoulose3888
    @godsonpoulose3888 3 года назад +18

    കർത്താവിന്റെ ദാസൻ ഷമീർ കൊല്ലത്തോട് ഒപ്പം ഈ വിഡിയോയിൽ കാണുന്ന സഹോദരനെയും കുടുംബത്തെയും കാണുകയും അവരുടെ ഏറ്റവും ദയനീയമായ ജീവിത സാഹചര്യംഎന്നെ വളരെ വേദനിപ്പിക്കുകയും ചെയ്‌തു ..എല്ലാ പ്രിയപ്പെട്ടവരും ഈ കുടുംബത്തെ ഇപ്പോൾ ആയിരിക്കുന്ന ഈ അവസ്ഥയിൽ കൈത്താങ്ങു നൽകുവാൻ മുന്പോട്ടു വരണം എന്ന് അപേക്ഷിക്കുന്നു EVG.GODSON POULOSE

  • @mohanakumar6067
    @mohanakumar6067 3 года назад +15

    ദൈവം അവരുടെ പ്രാത്ഥന കേട്ടു എത്രയും പെട്ടന്ന് അവർക്ക് ഒരു ഭവനം ഒരുങ്ങട്ടെ

  • @mornigstar9831
    @mornigstar9831 3 года назад +18

    ദൈവം വഴി ഒരുക്കും🙏 നിങ്ങൾ നല്ല ഒരു ഭവനത്തിൽ താമസിക്കുന്നത് കാണാൻ എല്ലാവരും കൈത്താങ്ങും ♥️♥️♥️♥️

  • @PrasannaShijuDubai
    @PrasannaShijuDubai 3 года назад +9

    ഒരുപാട് സങ്കടം ഉണ്ട്‌. സഹായിക്കാൻ മനസുണ്ട്. പക്ഷേ... 😭😭😭😭ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @fenilmj9901
    @fenilmj9901 3 года назад +4

    God bless u.. പാസ്റ്റർ ഷെമീർ. ഒരു 6 വര്ഷങ്ങള്ക്കു മുൻപ് ഇദ്ദേഹത്തെ ഞാൻ എറണാകുളത്തുള്ള ദൈവസഭകളിൽ പ്രാർത്ഥനക്കു വന്നതായി ഒരുക്കുന്നു, ഒരു പാവം മനുഷ്യനാണ്, ഒരു നല്ല വിശ്വാസി കഴിയുന്നവർ ഇദ്ദേഹത്തെ സഹായിക്കും എന്നു വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @PRAKASHNooranad
      @PRAKASHNooranad 4 месяца назад

      God. Bless you pastor praise the lord

  • @sunithajoseph2475
    @sunithajoseph2475 3 года назад +4

    ദൈവത്തിനു മഹത്വം.... 🙌🙌🙌❤❤ പ്രവർത്തികളോട് കൂടെയുള്ള സുവിശേഷവേല ചെയ്യുവാൻ കർത്താവിന്റെ ദാസനെ ദൈവം ഉപയോഗിക്കുന്നതിനായി സ്തോത്രം ചെയ്യുന്നു....🙏🙏 ദൈവരാജ്യത്തിലെ സുവിശേഷവേല എളിയ ജനത്തിന് നടുവിൽ നടക്കട്ടെ....GOD BLESS YOU ALL💐💐💐

  • @shajuvadakkannew
    @shajuvadakkannew 3 года назад +10

    എത്രയും വേഗം അവർക്ക് ഒരു ഭവനം ഉണ്ടായി തീരട്ടെ പ്രാർത്ഥിക്കാം സഹകരിക്കാം

  • @simmycruz3674
    @simmycruz3674 3 года назад +4

    കർത്താവെ ഈ ഫവനത്തിന് മേലെ കർത്താവു പ്രവർത്തിക്കണേ അപ്പാ കൂടെ തന്റെ എളിയ താസാനെയും സ്തോത്രം അപ്പച്ചാ

  • @jojijoji-p-chacko527
    @jojijoji-p-chacko527 3 года назад +10

    ഫാസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ആവശ്യമാണ് പ്രാർത്ഥിക്കാം ഇതുപോലെ അനേകർക്ക് വീടില്ലാത്തവർ ഉണ്ട് പാസ്റ്റർ അവരെ സഹായിക്കണം

  • @jeffinpk6249
    @jeffinpk6249 3 года назад +15

    ഇതിനായി കൂടി ദൈവം എല്ലാവരെയും ഒന്ന് പോലെ അനുഗ്രഹിക്കട്ടെ

  • @rubykdavid2128
    @rubykdavid2128 3 года назад +32

    ദൈവം നമ്മളെ ഒക്കെ എത്രയോ ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു 🙏

  • @shifinjohn8448
    @shifinjohn8448 3 года назад +2

    തിലകൻ ചേട്ടനേയും പാസ്റററേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @silvanosekava9.c943
    @silvanosekava9.c943 3 года назад +11

    കർത്താവെ കരുതണമേ

  • @geevargheseyohannan4057
    @geevargheseyohannan4057 3 года назад +7

    എന്നാൽ കഴിവതു ചെയ്യാം.
    ദൈവം ആ കുടുംബത്തെയും കൈത്താങ്ങിനെയും മുന്നോട്ടു നടത്തട്ടെ.🙏

  • @elpaalgodsword486
    @elpaalgodsword486 3 года назад

    God bless you paster,God will make a way

  • @vijidaniel
    @vijidaniel 3 года назад +3

    ദൈവം നല്ലോരു ഭവനം ഒരുക്കാന്‍ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം, പ്രാര്‍ത്ഥിക്കാം..God bless u Pr.Shemeer. ♥

  • @akkuzz3631
    @akkuzz3631 3 года назад +1

    നല്ല ഒരു ഭവനം അവർക്ക് ഉണ്ടാകട്ടെ...

  • @amminilizzamminilizz1483
    @amminilizzamminilizz1483 3 года назад +13

    Pastor God bless you abundantly

  • @vishnuraju2129
    @vishnuraju2129 3 года назад +9

    നല്ല പ്രേവർത്തനം

  • @varugheseabraham5267
    @varugheseabraham5267 3 года назад +4

    Appa pithava karuna thonnaname 🙏🙏🙏
    appa aviduthe makkala angu kandirikkayal sthothram 🙏🙏🙏
    Yeshuve
    E sahodarangale kayithanguvan
    Priya sahodaran shameer pastorineyum njangal sahodarngal allavareyum karthavu orukkirikkayal
    Karthavinu mahathuam
    🙏🙏🙏🙏🙏🙏🙏

  • @pajohnson3041
    @pajohnson3041 3 года назад +1

    May God bless you pastor and your family abundantly

  • @sindhuprabhakaran
    @sindhuprabhakaran 3 года назад +2

    Aa കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരിലും എത്തിച്ച pastoreyum ദൈവം അനുഗ്രഹിക്കട്ടെ

  • @jayagopi362
    @jayagopi362 3 года назад +10

    Praíse the Lord pastor 🙏 God bless everyone 🙏

  • @SAN-ze3rb
    @SAN-ze3rb 3 года назад +18

    Pr uncle BIG BIG BIG LOVE FROM BAHRAIN.... go ahead GOD OUR LORD JESUS CHRIST WITH HIS HOLY SPIRT WILL STRENGTHEN YOU 😘😘😘 with lot of prayer ....

  • @binoypk1021
    @binoypk1021 3 года назад +1

    Really you are a great Pastor

  • @angeorge3604
    @angeorge3604 3 года назад +2

    നല്ല പ്രവർത്തനം dear പാസ്റ്റർ 🙏🙏🙏 ഈശോ മിസ്സിഹ അനുഗ്രഹിക്കട്ടെ.
    വർഗീയത പറയുന്നവർ, പത്ര മദ്യമങ്ങൾ ഇതൊനും കണ്ണില്ല.

  • @daisymariamjoy914
    @daisymariamjoy914 3 года назад +3

    ദൈവം അത്ഭുതം പ്രവർത്തിക്കും 🙏

  • @anoopjs3626
    @anoopjs3626 3 года назад +9

    Praise the lord🧡❤❤

  • @suvarnasunil599
    @suvarnasunil599 3 года назад +4

    God bless you pastor

  • @jollythomas2729
    @jollythomas2729 3 года назад +9

    Really God our father is with you

  • @sindhukochummon1312
    @sindhukochummon1312 3 года назад +6

    Sure pastor.We have to help and we will. God bless you.

  • @silvanosekava9.c943
    @silvanosekava9.c943 3 года назад +9

    പ്രൈസ് ഗോഡ്

  • @pajohnson3041
    @pajohnson3041 3 года назад +1

    Love is sharing

  • @gameg7210
    @gameg7210 3 года назад +2

    Karthavu avaruday njayrukkam theerthirikkayal sthothram.amen

  • @Alex-ek1wo
    @Alex-ek1wo 3 года назад +1

    അനേകം സഭകളുടെ കേന്ദ്ര മാണ് കേരളം ...എന്നിട്ടും ...ദൈവം ഭവനം പണിയാന്‍ സഹായിക്കട്ടെ...ആമേൻ

  • @johnt6990
    @johnt6990 3 года назад +2

    ആമേൻ. ആമേൻ

  • @jesusismyfreind6493
    @jesusismyfreind6493 3 года назад +1

    ദൈവത്തിന് സ്തോത്രം

  • @sherinsabu4027
    @sherinsabu4027 3 года назад +7

    Praise the lord

  • @stutighcjvihi2332
    @stutighcjvihi2332 3 года назад +2

    Praise the lord, karthavanugrehikette,🙏🙏🙏

  • @vanajavanaja148
    @vanajavanaja148 3 года назад +11

    എല്ലാ മേഖലയിലും ഷെമീർ പാസ്റ്ററെ പോലുള്ളവർ ഉണ്ടായെങ്കിൽ ഇങ്ങനെ ദുഖിക്കുന്നവർ ദുരിതം അനുഭവിക്കുന്നവർ ,, ഒരു ചർച്ചുകളിലും ഉണ്ടാകുമായിരുന്നില്ല
    സ്തോത്രം 🙏🙏

    • @rinuthomas6754
      @rinuthomas6754 3 года назад

      100% സത്യമാണ് ✌️

  • @gigigeorge687
    @gigigeorge687 3 года назад +4

    God bless you Pastor 🙏🙏

  • @simongeorge2598
    @simongeorge2598 3 года назад +5

    God bless you Brother

  • @jamesjons3008
    @jamesjons3008 3 года назад +1

    Praise.the lord amen

  • @valsammadubai5702
    @valsammadubai5702 3 года назад +3

    God bless you paster

  • @babyfrancis968
    @babyfrancis968 3 года назад +11

    My GOD

  • @shereenajude6785
    @shereenajude6785 3 года назад +2

    Amen,, God bless you pastor

  • @yovanjohn5572
    @yovanjohn5572 3 года назад +2

    God bless you your family paster

  • @stephenkp7366
    @stephenkp7366 3 года назад +1

    Praise the Lord, may God will fulfill thier hearty desire. 🙏🙏 Praying to finish the house construction at the earliest. 🙏🙏🙏 Pastor Shameer may God bless you abundantly 🙏👏

  • @anugrahponnuttan5052
    @anugrahponnuttan5052 3 года назад +5

    Pastar kanubol kanuniraunnu prarthikamm dayvam allbutham pravarthikumm🙏🙏🙏🙏🙏🙏🙏

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 года назад +8

    ദൈവം വേഗം ഒരു ഭവനം ഒരുക്കും

  • @jomon1983
    @jomon1983 3 года назад +8

    എന്റെ ഒരു അഭിപ്രായം ഈ കുടുംബം ഏതു സഭയിൽ ആണെന്നും ആ സഭയുടെ പാസ്റ്റർ ആരാണെന്നും ഒക്കെ പറയണം എല്ലാവരും അറിയട്ടെ പ്രേത്യേകിച്ചു കുറെ ന്യായികരണ തൊഴിലാളികൾ ഉണ്ടല്ലോ അവർ അറിയണം നേതാക്കളുടെ കപടമുഖം
    എന്റെ വക ഒരു ചെറിയ സഹായം ചെയ്യും ഒപ്പം പ്രാർത്ഥനയും ദൈവം അനുഗ്രഹിക്കട്ടെ

  • @Johnson5
    @Johnson5 3 года назад +1

    🙏🙏🙏

  • @thomasgeorge6720
    @thomasgeorge6720 3 года назад +1

    Pastor Shemeer, I believe helping people like this is the best way spread Gods love. Please update in the future. Will help them. TG

  • @jamesgautam6690
    @jamesgautam6690 3 года назад +4

    God bless you 🙏🙏

  • @mariammav2062
    @mariammav2062 3 года назад +2

    Go ahead Pastor. God will help fulfill this endeavor. God's name be glorified. Let's love our neighbor

  • @thomaskuttyp.t2857
    @thomaskuttyp.t2857 3 года назад +2

    ചെയ്യണം, ചെയ്യാൻ പറ്റും
    ദൈവം സഹായിക്കും

  • @mercystephen1433
    @mercystephen1433 3 года назад +5

    Let God bless them to get a house as early as possible.

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 3 года назад +2

    Amen

  • @petersajan9831
    @petersajan9831 3 года назад +6

    വേഗത്തിൽ ദൈവപ്രീവൃത്തി വെളിപ്പെടട്ടെ

  • @sumilashiju3827
    @sumilashiju3827 3 года назад +6

    Daivam prevarthikum

  • @amminikutty1847
    @amminikutty1847 3 года назад +2

    God bless you

  • @peaceandlove7989
    @peaceandlove7989 3 года назад +7

    നാം എല്ലാവരും ശ്രെമിച്ചാൽ നടക്കാവുന്ന കാര്യം!!!!
    1000x800 = 800000
    (ഞാൻ ഒരു കണക്കു പറഞ്ഞു എന്നേയുള്ളു, അവർക്കു ഒരു വീട് സ്വയം വച്ചുകൊടുക്കുവാൻ കഴിവുള്ള അനേക ദൈവമക്കൾ നമ്മളുടെ ഇടയിൽ ഉണ്ട്‌, പക്ഷെ മനസ് വേണം)
    **********************
    അപ്പോൾ അദ്ദേഹവും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളും കുഞ്ഞുങ്ങളും സുരക്ഷിതർ, അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും, ഭാവിയിൽ അവർ - *കർത്താവു വരുവാൻ താമസമെങ്കിൽ* - അധ്വാനഭലം ലഭിക്കുന്നവരാകുമ്പോൾ കഷ്ട്ടപെടുന്നവരിലേക്ക് അവരും കൈ നീട്ടും. അല്ലാതെ കർത്താവു ആകാശത്തിൽ നിന്നും കെട്ടിയിറക്കുകയല്ല ചെയ്യുന്നത്.

    • @bijuvarkey90
      @bijuvarkey90 3 года назад +2

      800ൽ ഒരുവൻ ആകുവാൻ ദൈവം എന്നെ സഹായിച്ചു.

  • @anishasoman6022
    @anishasoman6022 3 года назад +7

    Appaaa pithave.... 😢😢

  • @johnsam2336
    @johnsam2336 3 года назад +2

    ❤❤❤

  • @rajanvarghese7678
    @rajanvarghese7678 3 года назад +4

    Daivam evarku vendi pravarthikum kurach alkarodu vachanam parayunnathilum nallathanu ethupoley ulla pavangale sahayikkunnathu

  • @jayagopi362
    @jayagopi362 3 года назад +2

    💔🙏

  • @kidsforjesus
    @kidsforjesus 3 года назад +5

    Ethokke aaanu manusharaaya nammal thangendath. njan dharidhranaayi ninte munnil vannu. njan vishannu ninte munnil vannu...karthav vesham maari varum ennarum vicharikkaruth....

  • @pajohnson3041
    @pajohnson3041 3 года назад +1

    Upload more videos please

  • @lathasunny4446
    @lathasunny4446 3 года назад +2

    Veegathil pany munnote povate almarthamayi prarthiqunnu

  • @jessyrajan6882
    @jessyrajan6882 3 года назад +3

    ദൈവം നല്ല ഒരു ഭവനം നിർമ്മിക്കാൻ സഹായിക്കട്ട്

  • @whitesky2208
    @whitesky2208 3 года назад +2

    After salary i will send him. Saudi

  • @kurian6448
    @kurian6448 3 года назад

    Allavaram.....sahican....critianica...matrama....cazhiyu....mattullavar.....tararistam....anna

  • @stanleyscaria904
    @stanleyscaria904 3 года назад +2

    അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

  • @amminilizzamminilizz1483
    @amminilizzamminilizz1483 3 года назад +4

    Ernakulam district il ulla oru family ku vendi support cheiyumo oru kunju patient anu head il water ketti nilkunna disease ippol JIPMER hospital il operation ee masam last anu swantham veedu illa 3 children father accident ayitt leg swadheenam illathayipoyi mother housewife anu please contact mobile number tharam

  • @sushamajoby1556
    @sushamajoby1556 3 года назад +9

    കോട്ടയത്ത്‌ കുരിശ്മൂഡ് എന്ന സ്ഥലത്തു ഒരു നിവർത്തിയല്ലാത്ത സ്വന്തം ആയി വീട് ഇല്ലാത്ത പാസ്റ്ററും കുടുംബവും ഉണ്ട്. സഹായിക്കാമോ. ആ സഹോദരിയുടെ ഒരു കണ്ണിനു തീർത്തും കാഴ്ച ഇല്ല. ഒരു കണ്ണിനു ചെറിയ കാഴ്ചയും. 2 കുട്ടികൾ ഉണ്ട്. ആരുടെയോ സഹാത്താൽ പഠിക്കുന്നു

  • @shineshine-vz3gw
    @shineshine-vz3gw 3 года назад +2

    So sad to see

  • @shajuvadakkannew
    @shajuvadakkannew 3 года назад +5

    പാസ്റ്റർ യു ആർ ദ ഗ്രേറ്റ് മാൻ

  • @kochukochu8722
    @kochukochu8722 3 года назад

    ithum keralathil ane alle.ellarkum kode sahaikanam.othu pidichal malaum porum.

  • @ajuthomas2370
    @ajuthomas2370 3 года назад +1

    പണി തുടങ്ങാൻ ആയോ

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  3 года назад +1

      Monday പോകുന്നുണ്ട്... സ്റ്റേറ്റ്മെന്റ് എടുക്കണം, എന്നിട്ട് പണി ആരംഭിക്കണം.

  • @thomasgeorge207
    @thomasgeorge207 3 года назад +6

    Praise the Lord

  • @ajikumar5669
    @ajikumar5669 3 года назад +2

    God bless you 🙏🙏❣️

  • @christys2949
    @christys2949 3 года назад +2

    God bless you brother

  • @Giftofgodchannel3200
    @Giftofgodchannel3200 3 года назад +3

    Amen

  • @justinjohn4580
    @justinjohn4580 3 года назад +2

    🙏🙏🙏

  • @tessyshajan9289
    @tessyshajan9289 3 года назад +3

    God bless you pastor.

  • @treesafrancis
    @treesafrancis 3 года назад +3

    Praise the lord

  • @johnmathew7559
    @johnmathew7559 3 года назад +2

    Praise the lord

  • @gireeshrajjsujith8706
    @gireeshrajjsujith8706 3 года назад +2

    Praise the lord

  • @princenilamburofficial3929
    @princenilamburofficial3929 3 года назад +2

    Praise the Lord