Francis...it looks like violin is made exclusively for you....great job...you are the best...loads of wishes...May god bless you...Stay blessed...love yaa🤩🤩💕💕
As a sound engineer i proudly say that i and francis chettan had a lot of recording sessions togather…what an amazing musician and such a sweet person to work with❤️❤️
വളരെ മനോഹരമായിരിക്കുന്നു, ഒരുവേള ഞാൻ ആഗ്രഹിച്ചുപോയി ആ നിൽക്കുന്നത് ബാലബസ്കർ ആയിരുന്നെങ്കിൽ എന്ന്. 🥲 ഫ്രാൻസിസ് ബായ് സൂപ്പർ.. വയലിൻ എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾ ആദ്യം ഓർക്കുന്നത് ബാലുവിനെ ആയിരിക്കും 😞
What a mind blowing performance. Stunbound.with all ease, He was literally playing with the violin. The whole group is marvelous. Thats why GOD was born here.
Fantastic combination, Francis you are great in your violin 🎻 strings .All the best for the complete group. Enjoying your performance from Singapore. Thank you Flowers 🌷
ബാലുച്ചേട്ടന്റെ മരണത്തിനു മുമ്പും fanracis നെ അറിയാം, but, ബാലുച്ചേട്ടന്റെ മരണത്തിന് ശേഷം flowers ഇൽ തന്നെ francis ഒരു prgm ചെയ്തു അന്ന് തൊട്ട് ഹൃദയത്തിൽ കേറിയതാണ് ഇങ്ങേര് #.. Francis
ഫ്രാൻസിസിനെ ഇഷ്ടമുള്ളവർ എത്ര പേരുണ്ടണ് നോക്കട്ടേ?
ബിഗ് സല്യൂട്ട് ഫ്രാൻസീസ് ഉമ്മ!
Srgmmuv
@@thulasidd9176 +
@@thulasidd9176 q!0°
A
@@thulasidd9176 Q
ബാലഭാസ്കറേ ഒരുനിമിഷം ഓർത്തവർ ഉണ്ടൊ....😭🌹
😔😔😔😔😔
🙁🙁🙁
Balabhasker is still alive 🙏🏼🙏🏼💞💞
ശരിക്കും ഓർത്ത് പോയി
ശരിക്കും ഓർത്തു 💕💕
വിനയം ഈ കലാകാരനെ ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ അടിപൊളി കലക്കി
Mg ye ano udeshichathu
🙏👍❤️
@@bejoy1984 ii
🥰🥰🥰🥰
O
സാക്ഷാൽ AR റഹ്മാൻ പോലും എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന സൂപ്പർ പ്രഘടനം.... 🌹🌹
ഫ്രാൻസിസ് ❤❤❤❤😘😘😘😘
Correct 👍👍👍👍ചെണ്ട മേളം എന്റെ പൊന്നേ ഒന്നും പറയാനില്ല 💪💪👏👏👏👏👏👏👏 ഞാൻ അവരുടെ അടുത്തുണ്ടായിരുന്നെങ്കിൽ ഞാൻ അവിടെ കിടന്നു തുള്ളി യനെ 😂👏👏👏👏👏
@@adasserypauly1427 w
87
L
Líjggg97⁷⁷⁸778
💯
വയലിൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് ബാലഭാസ്കർ 🙏🙏
😔😔
അയിന്
🫀🫀🫀
😔
M! JKyw
ഉത്സവ കേരളത്തിന്റെ രാജാക്കൻമാർ... ആട്ടം കലാസമതി... കൊള്ളാനുർ തൃശ്ശൂർ......... ⚡️⚡️⚡️
ഒരു ജാടയും ഇല്ലാത്ത മികച്ച കലാകാരൻ ദീർഘ കാലം ഇതു് നിലനിൽക്കട്ടെ. ❤️🌹
മേളത്തിൽ ഇങ്ങനെ വെറൈറ്റി കൊണ്ടുവന്നവർക്കിരിക്കട്ടെ 👍👍
ഫ്രാൻസിസ് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ തരട്ടെ... സൂപ്പർ പെർഫോമൻസ് 🌹🌹🌹
Francis സൂപ്പർ .........അഭിനന്ദനം
എല്ലാവർക്കും .......
Francis...it looks like violin is made exclusively for you....great job...you are the best...loads of wishes...May god bless you...Stay blessed...love yaa🤩🤩💕💕
ഇത് കാണുമ്പോൾ ഒരു മുഖം മാത്രമേ മനസ്സിൽ ഉള്ളു പ്രിയപ്പെട്ട ബാലു 🥺🥺🥺
Bala
Sathiam....... Balabaskar...
.
Sss🥹
ബാലഭാസ്കറിനും മുമ്പേ തന്നെ ഇയാൾ ഈ ഫീൽഡിൽ ഉണ്ട്
Thank you ❤️
Superb guys ❤❤❤❤
❤️❤️❤️
Superb
ഒരു ജാടയും ഇല്ലാത്ത മികച്ച കലാകാരൻ.അഭിനന്ദനം
എല്ലാവർക്കും .......
ബാലഭാസ്കറിനെപോലെ തലക്കനം ഇല്ലാത്ത കലാകാരൻ, അഭിനന്ദനങ്ങൾ 🌹❤️❤️
ബാലഭാസ്കർ യുവത്വത്തിൽ കൊഴിഞ്ഞു പോയ പുഷ്പം അങ്ങയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ
I like this song and danced. I saw this music in live in Kerala so super love ❤❤❤ you all very much, thank you.
വൗ.. കലക്കി.. തിമിർത്തു.. Ar. റഹ്മാൻ സാർ ഇത് കാണണം 👌👍👍👍
ഞങ്ങൾ ഏറെ ആഗ്രഹിക്കുന്ന ഒരു കാര്യം ആണിത്... കാത്തിരിക്കുന്നു 💚💚
ബാലഭാസ്കറിന് ശേഷം കേരളത്തിലേ പ്രധാന ഒരു വയലിനിസ്റ്റാണ് ഫ്രാൻസിസ്
മറക്കാത്ത ഓർമ്മകളാണ് ബാലഭാസ്കർ എന്നും സംഗീത പ്രേമികൾക്ക്
ചെണ്ട മേളാം സൂപ്പർ ഒരു മായ ലോകത്തേക്ക് നമ്മളെ കുട്ടികൊണ്ട് പോയി സൂപ്പർ എല്ലാവരും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you all
പീപ്പി വായിച്ച സേട്ടൻ ഉയിർ ❤👌😁
പീപ്പി യോ 😄
🤯🤪🤪😂
Trumpet or saxophone
Saxophone 🎷
@@ghostride2239 കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട പിപി അത് മതി 😛
സത്യമായും ബാലഭാസ്കരെ ഓർത്തുപോയി ,അതിൻ്റെ നീറ്റൽ നെഞ്ചില് ഉണ്ടായി , എന്നാലും പറയാതെ ഇരിക്കാൻ വയ്യ പരിപാടി suuuupper ആണ്
ഒരു കലാകാരന് കിട്ടുന്ന ഏറ്റവും നല്ല ഒരു സ്റ്റേജ് . എല്ലാവരും തകർത്തു 👍🏻👍🏻👍🏻
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല... 🙏🙏🙏🙏
ഈശ്വരൻ എത്ര വലിയവൻ
സഹോദര സൂപ്പർ ദൈവം ഒത്തിരി ഉയരത്തിൽ എത്താൻ അനുഗ്രഹിക്കട്ടെ
വിനയം ഈ കലാകാരനെ ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ അടിപൊളി കലക്കി
GREAT !!! GIFTED ARTISTS . BIG SALUTE THOUSAND TIMES !!!!!
സൂപ്പർ മോനെ പിന്നെ കൂടെ ഉള്ളവർക്കും എല്ലാവരും 👍🏼👍🏼👍🏼👍🏼👍🏼
സൂപ്പർ അവതരണം പൊളിച്ചു സൂപ്പർ താരം സിനിമയിൽ അഭിനയിക്കണം പാടണം
As a sound engineer i proudly say that i and francis chettan had a lot of recording sessions togather…what an amazing musician and such a sweet person to work with❤️❤️
ഫ്രാൻസിസ് എന്തോരു എളിമ. You are so great
അയാളെ വല്ല alkkarum thallan chenno
ബാലു ഏട്ടനെ മിസ്സ് ചെയ്യുന്നു ഇത് കാണുമ്പോൾ...
എന്റെ പ്രാഞ്ചിചായ എന്നതാ ഇതു.
So wonderful Francis God Bless You. Another Balabasker!
വിരൽത്തുമ്പിൽ സംഗീതമുള്ള അനുഗ്രഹീത കലാകാരൻ -
ആട്ടം ഇഷ്ടം..❤️❤️❤️🔥🔥🔥 miss u ബാലുച്ചേട്ട😥😥😥.....എല്ലാവരും പൊളിച്ചു🔥🔥🔥
വളരെ മനോഹരമായിരിക്കുന്നു, ഒരുവേള ഞാൻ ആഗ്രഹിച്ചുപോയി ആ നിൽക്കുന്നത് ബാലബസ്കർ ആയിരുന്നെങ്കിൽ എന്ന്. 🥲
ഫ്രാൻസിസ് ബായ് സൂപ്പർ..
വയലിൻ എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾ ആദ്യം ഓർക്കുന്നത് ബാലുവിനെ ആയിരിക്കും 😞
Athe🥹
ഇന്നസെന്റിനെ ഓർക്കുന്നവർ ഉണ്ടോ... 🥰🌹😢😭
ഓർമ.....ഒരു നിമിഷം
ബാലഭാസ്കർ.... 😔എ കെ ശശി, വെട്ടിക്കവല 🌹
love from Srilanka to my Kerala brothers..
ഫ്രാൻസിസ് ചങ്കാണ് ❤❤❤❤🙏
Variy nice
Take love from Bangladesh ❤. U r so brilliant
My cousin love this song very much❤❤❤ and I like this song very much
ബാലഭാസ്കർ....., താങ്കളെ ഒരു നിമിഷം ഓർത്തുപോയി
Francis is one of the finest violinists of the world. What a talent. Hats off to the entire musicians on the stage. They were excellent!
What a mind blowing performance.
Stunbound.with all ease, He was literally playing with the violin. The whole group is marvelous. Thats why GOD was born here.
പച്ചയായ മനുഷ്യൻ ഓർക്കാതിരിക്കാൻ പറ്റില്ല ഒരിക്കലും ഇത് ബാലബാസ്‌ക്കറിന്റെ സാന്നിത്യം ഉണ്ട് 😭
Fantastic combination, Francis you are great in your violin 🎻 strings .All the best for the complete group. Enjoying your performance from Singapore. Thank you Flowers 🌷
Absolutely stunning.
I'm in karnataka I don't know Malayalam but the music is really great, I enjoyed hats off to the team 💞💞💞
But the song is tamil
Francis gambheeram..... 🙏🙏
🙏🙏🙏
സൂപ്പർ എന്നല്ലാതെ എന്തു പറയാൻ. മികച്ച കലാകാരന്മാർ 👍👍👍👍👍👍👍
സംഗിതം അപ്പോളും ഒരു ഹരം മാണ്
പെട്ടന്ന് ബാലുവിനെ ഓർമ്മവന്നു 😢എങ്കിലും പൊളിച്ചു 🥰🥰♥️🙏👍
Great, Mr. Francis. I have seen your smiling face in the channel programs. Thank you.
Violin vayicha machante performance nerit kandit und, oru rekshem illlaa🥰🥰🥰
Superb..great fusion of music...amazing violin and drums ❤️from chennai
Excellent performance. Appreciations from Andhra Pradesh
Adipoli performance 😍 Congrats 👍. Love from Tamilnadu TN. 45😎
അടിപൊളി, ഇയാൾ ഉയർന്നു വരാൻ ഉള്ള സാധ്യത കാണുന്നുണ്ട്.🌹🌹❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹
Wow super performance, എ. ആർ. റഹ്‌മാൻ സാർ ഇത് കാണണം ✨️🥰
Oru 6minit 💥
Top band പോലെ വേറൊരു bandum ഇല്ല amazing
കേരളത്തിന്റെ സ്വന്തം പ്രാഞ്ചിയേട്ടൻ!!
മുത്തേ.... സത്തേ.....!👍👍👍👍👍👍👍
Your smile adds to the joy of listening to you play so well and spread the joy of music 🎶 ❤
Violin ne music il backi എല്ലാം ഒലിച്ച് പോയി... 🎉🎉🎉🎉🎉🎉🎉👍👍👍💪💪💪💪💪
Wonderful performance Appreciation from Karnataka..👌👌👌👌👌
He was my junior in University college campus trivandrum....and I know him he is great as always...
He brought out such things to you and me.....
What a stunning Performance 💐 I am in love with this music 🎧 💐
പേടിയുള്ളവർ എന്നും പേടിക്കും...😮ഈ കഴിവിനെ അംഗീകരിക്കാൻ മടിയുണ്ടാകും... പോ പുല്ല്... ഗ്രേറ്റ് ബ്രോസ്.... 👍🏻
❤❤❤
❤❤❤
Hi chetta
Super chetta!
Hi francis chettah super. I like your performance
അഭിനന്ദനങ്ങൾ mr. ഫ്രാൻസിസ് 👍🙏🌹
O Francis and team you took me to some other world, to a world of ecstacy for a few minutes. Thank you. Hats off
pwoli😻
Chenda sound is set to low volume levels in the mix. Attam kalasamidhi👏👌
ആച്ചൺണ്ട മേളക്കാർ വയലിനോപം അടിപൊളി
👍ഒന്നും പറയാനില്ല സൂപ്പർ
Francis and team.thakarthu.adipoli.kure thavana ketu.iniyum kelkum.kudos.
അടിപൊളി..... ഫ്രാൻസിസ് ചേട്ടാ സൂപ്പർ.... 👍👍👍🌹🌹🌹
Great artist
மிக சிறப்பாக இருந்தது. மென்மேலும் வளர வாழ்த்துகள், from Singapore
வணக்கம் அண்ணா...🙏
Saxophone playing person amazing .really nice
Superb sir I’m from karnataka awesome mind blowing. I’m big fan of u sir very good talent Salam
Saxophone വായിച്ച ആൾ 🥰🥰🥰
പുതിയൊരു താളം പുതിയൊരു കാഴ്ച പുതിയൊരു നല്ല നാൾ ഉണ്ടാകട്ടെ ❤
Appreciations from Telugu people
എത്ര പ്രാവശ്യം മുന്നിൽ വന്നാലും ഒന്ന് കേൾക്കും സ്ക്രോൾ ചെയ്യുമ്പോ
Praise the Lord always my dearest Francis
ആ ട്യൂൺ പഴയ ചില സിനിമകൾ ഓർമ്മ വന്നു
Real artist with simplicity and love of enjoyment ❤️🙋♂👍
😮അടിപൊളി പൊളപ്പൻ performance 👏🏾👏🏾💕
സ്പെഷ്യൽ congrats to Orchestration😍
Fantastic 😍😊😍😊 performance 🎉🎉🎉🎉 from தமிழ்நாடு ❤❤❤❤
തീർച്ചയായും വയലിൻ എന്ന് കേൾക്കുമ്പോൾ ബാലുവിനെ ഓർക്കാത്തവരില്ല
Super bro you have created a sensational music
ബാലുച്ചേട്ടന്റെ മരണത്തിനു മുമ്പും fanracis നെ അറിയാം, but, ബാലുച്ചേട്ടന്റെ മരണത്തിന് ശേഷം flowers ഇൽ തന്നെ francis ഒരു prgm ചെയ്തു അന്ന് തൊട്ട് ഹൃദയത്തിൽ കേറിയതാണ് ഇങ്ങേര്
#.. Francis
Enta favorite melam group aattam kalaasamithi❤️❤️❤️❤️
ഫ്രാൻസിസ് ഉയിർ 🔥🔥
I Miss You ബാലഭാസ്ക്കർ 😔😔😔
This is Indian music We are proud about this 👏👏👏👏 I'm from Mangalore
Perday 50times....heard....goosebumps 🎶...I 💘 queen of music 🎻....ultimate performance 👌.....
മറ്റൊരു ബാലഭസ്‌ക്കർ..
സൂപ്പർ കലക്കി ഫ്രാഞ്ചിയേട്ടാ
ബാലഭാസ്‌കറെഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്