Praise the, Lord❤❤❤ പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം. പാപമറ്റ യേശുവിന്റെ നിന്ദ ചുമക്കാം.. നിൽക്കും നഗരം ഇല്ലിവിടെ, പോർക്കളത്തിലത്രേ നാം.. നിൽക്കവേണ്ട, പോർ പൊരുതു യാത്ര തുടരാം.. വേഗം യാത്ര തുടരാം..🙏🏻🙏🏻
Praise the Lord, it's really a blessed message, Thank you Lord.. കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
❤🎉
Praise the, Lord❤❤❤
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം.
പാപമറ്റ യേശുവിന്റെ നിന്ദ ചുമക്കാം..
നിൽക്കും നഗരം ഇല്ലിവിടെ, പോർക്കളത്തിലത്രേ നാം..
നിൽക്കവേണ്ട, പോർ പൊരുതു യാത്ര തുടരാം.. വേഗം യാത്ര തുടരാം..🙏🏻🙏🏻
Good message 🙏🙏🙏
Praise the Lord, it's really a blessed message, Thank you Lord..
കൊലൊസ്സ്യർ
3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
Amen🙏🙏
Open our heart to this marvelous revelation....
Amen
Hallaluya Sthothram
Amen...
Amen🙏🎉
Amen