നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ തടസ്സമെന്താണ്? Success കിട്ടുമോ ജീവിതത്തിൽ? 🦋🧿🔮

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 150

  • @paradiseagrolink73
    @paradiseagrolink73 9 месяцев назад +5

    100%ശെരി, എല്ലാം അനുഭവിച്ചു, ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. എല്ലാം പോസിറ്റീവ് ആയി ചിന്തിച്ചു ജീവിതം മുന്നോട്ടു പോകുവാൻ തീരുമാനിച്ചു 🙏❤️🙏

  • @nisha14647
    @nisha14647 9 месяцев назад +12

    ചേച്ചി പറഞ്ഞത് ശരിയാണ് വിശ്വസിച്ചു പോയി പക്ഷെ അവസാനം ദുഃഖം മാത്രം

  • @shafeelashafi8516
    @shafeelashafi8516 9 месяцев назад +4

    100% സത്യം. കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. Thank you mam. 🙏🏻❤️

  • @geethamani6965
    @geethamani6965 9 месяцев назад

    വളരെ സത്യം. ഞാൻ ഈസമയം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹൃദയംതകർന്ന അവസ്ഥ. കുടുംബത്തിൽ എനിക്കു താങ്ങും തണലുമാവേണ്ടവർ തന്നെ താങ്ങിയിട്ടു ഒന്നു മറിയാത്തതൂപോലെ നടക്കുന്നു.ഞാൻ എല്ലാം ദൈവത്തിനുവിട്ടുകൊടുക്കുന്നു.പലതവണക്ഷമിച്ചുആത്മഹത്യ ചെയ്യാൻ പോലും തോന്നിയതാണ്.ഈ റീഡിംഗാണ് എനിക്കു മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം തരുന്നത് Thankyou mam❤Thankyou universe 🙏🙏🙏

  • @DeepaKP-j7l
    @DeepaKP-j7l 9 месяцев назад +3

    ശെരി ആണ് മേടം പറയുന്നത് എല്ലാം സത്യം ആണ് ഇപ്പൊ എനിക്ക് ഒരു വിശമം ഇല്ല ഒരു പാട് സ്‌നേഹിച്ചു പക്ഷെ അവന് എന്ന് ചാതിച്ചു പോയി എന്റെ ഭർത്താവ് ആണ് അവനും അവന്റെ അമ്മ യും എന്നെ ഇല്ലാതെ അകൻ നോക്കി എനിക്ക് ഇപ്പൊ ഒരു വിശമം ഇല്ല ഞാൻ ഒഴിഞ്ഞു മാറി എനിക്ക് അവനെ ജീവനെ പോലെ സ്‌നേഹിച്ചു പക്ഷെ ഇല്ല ഞാൻ അവന് കൊടുത്ത് എന്ന് ഇട്ട് അവന് പോയി ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ ❤❤❤❤

  • @Prameela-w9t
    @Prameela-w9t 9 месяцев назад +4

    വളരെ ശരിയാ ഞാനിപ്പോ വട്ടപ്പൂജ്യം❤🎉❤❤

  • @BindhuVT-p2l
    @BindhuVT-p2l 9 месяцев назад +3

    Thank you yunivers 🙏പറഞ്ഞത് എല്ലാം സത്യം ആണ് ❤️❤️❤️ഇനി എനിക്ക് സർവ്വ ശക്തി യും എടുത്തു തിരിച്ചു വരാൻ നോക്കുകയാണ്

  • @sinifrancis6570
    @sinifrancis6570 9 месяцев назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...❤

  • @RekhaAR-yz7yb
    @RekhaAR-yz7yb 9 месяцев назад +18

    പറഞ്ഞതിൽ ഒന്ന് പോലും തെറ്റില്ല എല്ലാം കഴിഞ്ഞു സ്വയം ആത്മഹത്യ ചെയ്യിക്കാൻ നോക്കി ഒരു കുടുംബം കൂട്ടുകാർ നടന്നത് ചതിയാണ് ഈശ്വരൻ എന്നെ ഒരിക്കലും ചതിക്കില്ല അതെന്റെ വിശ്വാസം അന്നും ഇന്നും കേസിന്റെ അവസാന സ്റ്റേജിൽ ആണ് മേഡത്തെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ മറ്റു എല്ലാരേയും ഞാൻ പ്രാർത്ഥിക്കുന്നു

    • @sabujoseph1745
      @sabujoseph1745 9 месяцев назад +3

      🕊️ശുഭദിനം........ നിങ്ങൾക്കു നല്ലതേ വരൂൂ പേടിക്കേണ്ട..... ഇല കോഴിയട്ടെ പുതിയ ഇല തളിർക്കട്ടെ wish you all the best😊

    • @sreepournami
      @sreepournami 9 месяцев назад +1

      ❤ god bless you ❤

    • @adhithyabinu29d79
      @adhithyabinu29d79 9 месяцев назад

      Thanku mam

    • @jessysvideo6764
      @jessysvideo6764 9 месяцев назад

      സ്വന്ത സഹോദരിയാണ് ശത്രു മുരുക ഭഗവാൻ കാക്കുന്നു എല്ലാം ദൈവത്തെ ഭരമേല്പിച്ചിരിക്കുന്നു 🙏

    • @sabujoseph1745
      @sabujoseph1745 9 месяцев назад

      @@jessysvideo6764 ശത്രുക്കളെ സ്നേഹിക്കുക.... അപ്പോൾ നിങ്ങൾ ദൈവത്തിന്റെ സ്വന്തം മകൾ ആകും..90 ദിവസം കഴിയുമ്പോൾ അവർ വന്നു നിങ്ങളോട് മാപ്പു പറയും 🕊️🥲

  • @Toyraphel
    @Toyraphel 7 месяцев назад

    🎉🎉കറക്റ്റ് ആണ്, എല്ലാം നഷ്ടം മാത്രം ഒള്ളു, ഒരു പാട് അനുഭവിച്ചു 😢😢ജീവിതം കട്ട പോക ആയി,😢😢

  • @rajammaanandhan5029
    @rajammaanandhan5029 8 месяцев назад

    മാം പറഞ്ഞത് 100% ശരിയാണ്. എന്നെ ആരോനശിപ്പിക്കാൻ ശ്രമിച്ചു. അതെഎന്നെ ശരിക്കും ബാധിച്ചു. അതിൽ നിന്ന്എന്നെ മഹാദേവൻ കൈപിടിച്ചു ഉയർത്തും അത് എനിക്ക്പൂർണ്ണ വിശ്വാസം ഉണ്ട്. ഓം നമഃശിവായ🙏🙏🙏

  • @pavananep8978
    @pavananep8978 9 месяцев назад +4

    എല്ലാം നഷ്ടപ്പെട്ട നഷ്ടപ്പെട്ടോട്ടെ സത്യം തിരിച്ചടിക്കും അതിൽ അനക്ക് ഉറപ്പുണ്ട് തീർച്ചയായും സത്യം തിരിച്ചടിക്കും

  • @PradeepKannan-h6n
    @PradeepKannan-h6n 9 месяцев назад +2

    🙏 പറഞ്ഞ കാര്യങ്ങൾ അത്രയും ശെരി മാം. Realy amaizing madom❤️🙏

  • @ableaby2578
    @ableaby2578 9 месяцев назад +3

    Correct reading... Cheating cheythu mam..
    പക്ഷേ ഞാൻ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. ഞാനും മക്കളും ഇപ്പോൾ ഹാപ്പി ആണ്. അവൾക്ക് നല്ലത് വരട്ടെ. എല്ലാവരെയും മനസിലാക്കാൻ സാധിച്ചു. ഒരു തിരിച്ചറിവ് കിട്ടി.
    Thank u universe..
    Thank u mam...

  • @vasanthkumarik4446
    @vasanthkumarik4446 9 месяцев назад +7

    ജീവിക്കാൻ ഒരു സ്‌ട്രെങ്ത് തരണേ യൂണിവേഴ്സ് 🙏🏻🥰🥰. ഒരുപാട് അനുഭവിച്ചു 🙏🏻 ഇപ്പോഴും മാനസികമായി വേദന മാത്രം

    • @arunimaaarunz1840
      @arunimaaarunz1840 9 месяцев назад +1

      യൂണിവേഴ്സിൽ വിശ്വസിക്ക് എല്ലാം നടക്കും

    • @sabujoseph1745
      @sabujoseph1745 9 месяцев назад +1

      ദൈവമേ എന്റെ മേലും ലോകത്തിലെ സകല ജീവജാലങ്ങളുടെ മേലും കരുണയുണ്ടക ണമേ എന്ന് പ്രാർത്ഥിക്കൂ (33 തവണ ദിവസവും )thank u

    • @vasanthkumarik4446
      @vasanthkumarik4446 9 месяцев назад

      @@sabujoseph1745 🙏🏻👍🏻

  • @sabujoseph1745
    @sabujoseph1745 9 месяцев назад +6

    അവളുടെ അധര ദളങ്ങളിൽ വിരിയും ചിരിയിലെ പനിനീർ മുകുളമാ യ് മാറിയെങ്കിൽ 😊

  • @sahadsaleem9183
    @sahadsaleem9183 9 месяцев назад

    ഈ പറഞ്ഞ നെഗറ്റീവ് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു.. ഇനി എങ്കിലും നല്ലത് സംഭവിക്കട്ടെ. താങ്ക്സ് യൂണിവേഴ്സൽ

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 9 месяцев назад

    റീഡിങ് പറഞ്ഞിട്ടുള്ളഎല്ലാ നല്ല അനുഗ്രഹങ്ങൾക്കും നന്ദിഎന്റെ ഭഗവാൻ എന്റെ കൂടെ തന്നെ ഉണ്ട് 🙏🙏🙏thank you univeres 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @asokankk4246
    @asokankk4246 9 месяцев назад +1

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @umasunith6168
    @umasunith6168 9 месяцев назад

    Angel no 555❤കണ്ടുകൊണ്ടാണ് റീഡിങ് കേൾക്കുന്നത് 😊. Thank you Universe🌈 🙏🙏🙏...❤🌸

  • @AshaReghunath-x9w
    @AshaReghunath-x9w 9 месяцев назад

    എല്ലാം സാധിച്ചു തരട്ടെ ദൈവം ❤🥰😍

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 месяцев назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sheena-4u
    @sheena-4u 9 месяцев назад

    Yes correct aanu mam njan ellavareyum help cheyyum enne cheet cheythukondirikuva ipol ellavarum. 😌😌😌😌

  • @Kunjuooti
    @Kunjuooti 8 месяцев назад

    വളരെ സത്യം മാം 🙏🏻🙏🏻🙏🏻

  • @noufeenanasimnoufeenanasim9401
    @noufeenanasimnoufeenanasim9401 9 месяцев назад

    എല്ലാം പോസിറ്റീവ് ആകട്ടെ tanku universe 🦋🥰

  • @induvijukumar713
    @induvijukumar713 9 месяцев назад +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤❤

  • @GirijaAshok-p9y
    @GirijaAshok-p9y 9 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 8 месяцев назад

    നന്ദി മാം നന്ദി യൂണിവേഴ്സ്🙏🙏

  • @Divya-o2r
    @Divya-o2r 9 месяцев назад

    Thanks univerze Thanks Angels Thanks God Thanks Ancestors🙏🙏🙏🙏🥰🥰🥰🥰 I strongly claim the positive energy 🙏🙏🙏🙏🙏 Thanks mam for ur guidance 🙏🙏🥰🥰🥰 Trust in universe 🙏🙏🙏

  • @SinilaPramod
    @SinilaPramod 9 месяцев назад

    എല്ലാത്തിനും ശക്തി തരണേ ദെയിവമേ

  • @tshyna5120
    @tshyna5120 9 месяцев назад

    Correct reading mam❤....chathicha aalkk thirichadi kitttoole

  • @kumarjeneesh8066
    @kumarjeneesh8066 9 месяцев назад

    Thank you Universe thank you Universe thank you Universe 🙏❤️🙏🦋🦋🦋🦋❤️❤️❤️🌸 positive energy ennilekku njan epozhum akerdhikunn❤

  • @VenuPonnni
    @VenuPonnni 9 месяцев назад

    നല്ലതായി താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @amrithasoman962
    @amrithasoman962 9 месяцев назад

    Thank God Reading very very correct

  • @vijayammav1811
    @vijayammav1811 8 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🌹🌹🙏🌹🌹

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 7 месяцев назад

    🙏 താങ്ക്യൂ എയ്ഞ്ചൽ🙏🙏🙏

  • @ShahinaYusaf
    @ShahinaYusaf 9 месяцев назад +1

    സത്യം 🙏🙏🙏🙏

  • @applegreen2997
    @applegreen2997 9 месяцев назад

    Thank you for the guidelines

  • @sridevivp8867
    @sridevivp8867 9 месяцев назад

    Sambavichathu nallathinu sambavikkanullathu nallathinu thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @haimagovind450
    @haimagovind450 9 месяцев назад

    100 percentage sathyam

  • @LissyAbraham-yb4id
    @LissyAbraham-yb4id 9 месяцев назад +1

    Good. Morning. Thanku. Univars

  • @DineeshGopalakrishnan
    @DineeshGopalakrishnan 8 месяцев назад

    Very good reading ❤

  • @PradeepKannan-h6n
    @PradeepKannan-h6n 9 месяцев назад

    🙏 aru enthuvenelum cheythottu i dont care❤️🙏 avarkkullathu mam paranjapole kittum ethenkilum reethiyil 100%. Ithu universe sakshi niruthiya parayunne. ❤️🙏 pani enikku thannathu padakkam pole thirichu kittum100%. 😄🙏

  • @SovhaSare
    @SovhaSare 9 месяцев назад

    Good morning ❤thank you God ❤thank you divine ❤thank you univers❤

  • @anishajamaljamal8735
    @anishajamaljamal8735 9 месяцев назад

    Correct reading mam🥰🙏Thanku Univers And Angel's

  • @bindhumalumalu8447
    @bindhumalumalu8447 9 месяцев назад

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @sreeyeshka122
    @sreeyeshka122 9 месяцев назад

    Thank you universe 🦋❤️🙏

  • @anjuashwin4775
    @anjuashwin4775 9 месяцев назад

    I strongly claim this reading ❤

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 9 месяцев назад

    Thank you universe ❤️❤️❤️🙏🙏🙏💕💕💗💗💗 Thank you God 🙏🙏💕💕💗🙏🙏🙏🙏 Thank you God 🙏💕💕🙏🙏💕💕💗💗💗💗💗🙏💗🙏💗💗💗💗 Thank you so much ❤️❤️❤️

  • @rajishar.v8795
    @rajishar.v8795 8 месяцев назад

    Sathyanu.... Marichukidakkunnatha ente swapnam... Eneonnum varanilla😢

  • @anugeorge449
    @anugeorge449 9 месяцев назад

    Well resonates with my present situation. It's related to my workplace , people backstabbed me here but surrendering everything to divine. I'm searching for a better opportunity but somewhere gets resistance. Your reading are so magical 💞 Thank you Universe ❤️ Thank you ma'am 🙏🏻

  • @remyarathish9949
    @remyarathish9949 9 месяцев назад

    Currect anu yellam

  • @basialr1876
    @basialr1876 9 месяцев назад

    11 വർഷത്തെ relation,. ഇങ്ങോട്ട് ഒന്നും കിട്ടാതെ ഇരുന്നിട്ടും അങ്ങോട്ട് ഒരു കുറവും ഇല്ലതെ സ്നേഹിച്ചു കൂടെ നിന്നു, 9 വർഷം ആയി നേരിട്ട് കണ്ടിട്ട്, അവനെ കാണാൻ വേണ്ടി കാത്ത് ഇരുന്നു, അവസാനം എന്നെ അറിയിക്ക പോലും ചെയ്യാതെ നാട്ടിൽ വന്ന് വേറെ പെണ്ണിനെ കല്ല്യാണം കഴിച്ചു. ഞാൻ വിളിചപ്പോ എന്നെ അറിയില്ല എനിക്ക് നിന്നെ കാണണ്ട, നിന്നെ വേണ്ടാ എന്ന് പറഞ്ഞു. അവന് വേണ്ടി മാറ്റി വെച്ച സമയം, എൻ്റെ ജീവിതം, എൻ്റെ ജോലി,സന്തോഷം എല്ലാം നശിച്ചു ശുഭം,. ഇപ്പോ ജീവ ചവം പോലെ ജീവിക്കുന്നു. ജീവനുണ്ടോ ഉണ്ട്, എന്നാ മരിച്ചോ ചൊയ്ച്ചൽ മരിച്ചു. ഒരാളോട് പോലും share ചെയ്യാതെ ഉരുകി തീരുന്നു. മറ്റുള്ളവരെ മുന്നിൽ ചിരിച്ച് ജീവിക്കേണ്ട അവസ്ഥ ,അവൻ സുകിച്ച് നടക്കുന്നു.

    • @namitha9636
      @namitha9636 9 месяцев назад

      Believe in ' karma ' 💯🫂

  • @pegodiyapereira8390
    @pegodiyapereira8390 9 месяцев назад

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @komalamm4071
    @komalamm4071 9 месяцев назад

    Iam confidence.becouse iniverse with me❤

  • @saarika2909
    @saarika2909 9 месяцев назад

    Absolutely correct ❤

  • @anjaliasha3132
    @anjaliasha3132 9 месяцев назад

    എന്റെ അവസ്ഥ ശരിക്കും ഇതാണ്😢

  • @aswathyachu386
    @aswathyachu386 9 месяцев назад

    May God bless you mam ❤

  • @abhijithashok9275
    @abhijithashok9275 9 месяцев назад

    Thank you ma'am thank you universe

  • @indirak8897
    @indirak8897 9 месяцев назад

    Thank you universe 🙏 Thank you mam 🙏

  • @sangeethaj3981
    @sangeethaj3981 9 месяцев назад

    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @jeseenashihab2665
    @jeseenashihab2665 9 месяцев назад

    I strongly belive this reading
    Thank you universe❤

  • @reshmanv5902
    @reshmanv5902 9 месяцев назад

    Nte avastha ഇപ്പൊ ഇതാണ് exact

  • @aswathyachu386
    @aswathyachu386 9 месяцев назад

    I am releasing negative energies

  • @sushamasurendran2697
    @sushamasurendran2697 9 месяцев назад

    Good morning ❤ravile thanne ellam poyi paranjath sathiyamanu mam thala nere nilkunnilla enty hasband thanneya enne ingane akunnath thanks univers 🙏 thanks mam thank you aeingal 🙏🙏🙏 thanks

  • @ashis_a2s
    @ashis_a2s 9 месяцев назад

    ❤🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏 I strongly believe this positive reading 🙏❤

  • @linilini3191
    @linilini3191 9 месяцев назад

    Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @babuvggeorge9405
    @babuvggeorge9405 9 месяцев назад +1

    Yes 100% ok

  • @padmac3827
    @padmac3827 9 месяцев назад

    Thank you universe 🙏❤🙏❤🙏❤ thank you angles ❤️❤️❤️ thank you divine ❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 9 месяцев назад

    ഇന്ന് കിട്ടിയത് എന്റെ റീഡിങ് ആണ്. എനിക്ക് ചതി പറ്റി 🥲🥲

  • @PradeepKannan-h6n
    @PradeepKannan-h6n 9 месяцев назад

    🙏 ivide explain cheyyunnilla randu per enikku ittu chorinju ettinte pani avarkku kittiyathu innale njan face cheyyendi vannu. 🙏 Athanu universe power❤️❤️🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 9 месяцев назад

    ❤❤❤❤❤🎉🎉
    Thankyou

  • @nishithanishi2259
    @nishithanishi2259 9 месяцев назад

    ഓം നമഃ ശിവായ

  • @ShibiSujay
    @ShibiSujay 9 месяцев назад

    Truth 💯 thank you universe ❤️❤️

  • @SandhyaM-hm5ei
    @SandhyaM-hm5ei 9 месяцев назад

    Thank you universe 🙏 thank God thank divine thanks Angel 🙏 I strongly claim positive energy 🙏

  • @geethanair1045
    @geethanair1045 9 месяцев назад

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful guidance ❤
    Yess agane ayirunnu endhe life
    Kure blames kettirunnu
    Cheating undayittunde
    Now i am on spiritual journey
    Thanks a lot kavi ❤

  • @Nostilohacker
    @Nostilohacker 9 месяцев назад

    Thank you universe... Thank you god

  • @ratheeshs6533
    @ratheeshs6533 9 месяцев назад

    💯 correct

  • @alphonsaanusha247
    @alphonsaanusha247 9 месяцев назад

    Reading is correct mam. ..good. morning mam

  • @PradeepKannan-h6n
    @PradeepKannan-h6n 9 месяцев назад

    🙏 personte side chathi patty❤️🙏🤔

  • @ShakilaU-ij7gz
    @ShakilaU-ij7gz 9 месяцев назад

    Correct reading❤

  • @aswathyachu386
    @aswathyachu386 9 месяцев назад

    Adi kitti, oru thettum cheithitilla, officil ninnum purathakki

  • @marykuttyroy6777
    @marykuttyroy6777 9 месяцев назад +2

    എല്ലാം മുൻകൂട്ടി മനസിലാക്കാൻ എനിക്ക് കഴിയുന്നു ഏതോ ഒരു ശക്തി എന്നെ അത് അറിയിക്കുന്നു ഇത് എന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു മാം

  • @thusharathiruvarppu5323
    @thusharathiruvarppu5323 9 месяцев назад

    Thank you

  • @ProG4merZone
    @ProG4merZone 9 месяцев назад

    ❤ thank you Universe ❤

  • @sujiths7418
    @sujiths7418 9 месяцев назад

    Tkz mam❤️❤️

  • @nisha14647
    @nisha14647 9 месяцев назад

    100% perfect video👌🙏♥️

  • @sudheeshkumar-f2u
    @sudheeshkumar-f2u 9 месяцев назад

    Putiya joli aayirunnu
    Hardwork cheythu
    Ennittum
    Athanu dugham
    I am sorry
    Please forgive me
    I love you
    Thank you
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sreepournami
    @sreepournami 9 месяцев назад

    Thanks to universe❤

  • @snehanishanth1050
    @snehanishanth1050 9 месяцев назад

    Thank you universe🙏thank you god🙏thank you chechi🙏❤️

  • @radhamania9079
    @radhamania9079 9 месяцев назад

    Thank you univers i surrender to you i want justice

  • @sulochana3346
    @sulochana3346 9 месяцев назад

    Thank you good 🌹

  • @anithaindira5585
    @anithaindira5585 9 месяцев назад

    🙏🕉️🙏thank you Universe🙏🕉️🙏

  • @anchakkara6636
    @anchakkara6636 8 месяцев назад

    സത്യം

  • @SreejakannanSreeja
    @SreejakannanSreeja 9 месяцев назад

    Thankyougod,❤❤❤❤❤🙏🙏🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 9 месяцев назад

    Thank u God
    Thank you Universe
    Thank u Angels
    For your providing justice for me nd my kids

  • @nissaneenu3741
    @nissaneenu3741 9 месяцев назад

    Tnq ❤ univers

  • @runellececilyjohn3412
    @runellececilyjohn3412 9 месяцев назад

    Chathi pattiyittundu. Swantham bharthavu thanne

  • @sajithac4347
    @sajithac4347 9 месяцев назад

    😢😢😢😢😢😢😢😢 janmam thulachu thannu

  • @ShakilaU-ij7gz
    @ShakilaU-ij7gz 9 месяцев назад

    Correctmam❤