🌹🙏സുരേഷ് ഗോപി sir,ജനപ്രിയ നായകനും, എന്നും നല്ലതേ വരൂ?മനസിൽ നന്മയുള്ള മനുഷ്യർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു ♥️♥️♥️ദൈവം ഒരിക്കലും കൈവിടില്ല 🙏, 🙏🌹, ദിലീപ്, ദൈവം കൂടെഉണ്ട്, ♥️najan നേരിൽ കണ്ടിട്ടുണ്ട് ദിലീപിനെ, najan medical ട്രസ്റ്റ് hospital വച്ചു,, ദൈവം കൂടെഉണ്ട്, മുന്നോട്ടു പോകുക, ♥️♥️♥️നമ്മൾ ജോലിചെയ്യുന്നതിന്റ ഒരുവിഹിതം, കഷ്ട്ടപെടുന്നവരെ സഹായിക്കണം, അതാണ് ഏറ്റവും വലിയ പുണ്യമം ♥️🌹അതു നിങ്ങൾക്കു രണ്ടാൾക്കും, അതു നിങ്ങൾക്കു രണ്ടാൾക്കും കുന്നോളം ഉണ്ട് 🌹🌹🙏🙏,,, ദിലീപ് നിങ്ങളെ കുറ്റം പറയാനും ക്രൂശിക്കാനും, വന്ന supper star, നിങ്ങളുടെ അടുത്തു നിൽക്കാൻ പോലും, യോഗ്യത ഇല്ല, ഒരു സൂപ്പർ star പറഞ്ഞതാണ്,പത്രക്കാരോട് അവർ ചോദിച്ചു, ഹോസ്പിറ്റൽ പോയി കണ്ടിരുന്നോ എന്നു, അപ്പോൾ പറഞ്ഞ മറുപടി, ഇല്ല? ഫോണിൽ വിളിച്ചിരുന്നു ennu കള്ളം പറഞ്ഞ സൂപ്പർമാൻ മാരുള്ള,നാടാണ്, പോട്ടെ 🙏🌹,, ദിലീപ് ഹോസ്പിറ്റൽ പോയീ സഹായിച്ചനെ 🙏🙏♥️എന്നാൽ ആ ടൈമിൽ, ആവശ്യം ഇല്ലാത്ത ഓരോ ആരോപണങ്ങൾ കെട്ടിച്ചാമച്ചു ആ കള്ള, ബാലചന്ദ്രൻ, അല്ലങ്കിൽ പുള്ളിക്കാരൻ ഹോസ്പിറ്റലിൽ പോയി സഹായിക്കുമായിരുന്നു, ദൈവം നിങ്ങളുടെ കൂടെഉണ്ട്, കുറെനല്ല മനുഷ്യരുടെ പ്രാർത്ഥനയും കൂടെ ഉണ്ട്, 🙏🙏🙏🙏🙏♥️🌷🌷♥️🌷♥️♥️♥️🙏🙏🙏🙏👏👏👏👏👏👏👏🔥👏🔥🔥🙏
@@arunkukku8199 കുടുംബ സംസ്കാരം!!പെണ്ണുപിടിയൻ എന്ന് പറയുമ്പോൾ മാന്യമായി കല്യാണം കഴിച്ച പ്രവാചനെക്കാൾ നമ്മുടെ കൃഷ്ണട്ടനും, കന്യാസ്ത്രീ നിയമം കൊണ്ട് വന്ന പൗലോസ്സ് അച്ചായ തന്നെ ഫസ്റ്റ്.🤣
Barya odu chodhikaan paranja aa nadan JAYARAM aano ?? Because Jayaram's first movie APARAN (1988) directed by Padmarajan , MALOOTY (1992) Barathan.. its just a doubt 😁✌️..
വെറുതെ തള്ളാതെ ഇവരൊക്കെ പബ്ളിസിറ്റിയായ വിഷയങ്ങളിൽ സഹായിക്കും അല്ലാതെ തുറന്ന് പറഞ്ഞ് ആത്മഹത്യാ വക്കിൽ നിന്നാലും തിരിഞ്ഞ് നോക്കില്ല. ഞാൻ നാട്ടിൽ പലിശക്കാരന് കൊടുക്കെണ്ട തുക യുടെ മൂനിരട്ടി കൊടുത്തു. (300000 +300000=600000Rs)എന്നിട്ടും മുതൽ കൊടുക്കാൻ സാവകാശം കിട്ടാതെ വന്നപ്പോൾ കേന്ദ്ര മന്ത്രി യായിട്ട് മാത്രം കണ്ട് ഗൾഫിൽ നിന്ന് ആയിരക്കണക്കിന് മെസേജ് അയച്ചു. തിരിഞ്ഞ് നോക്കില്ല. മാ'ധ്യമ ശ്രദ്ധയുള്ള വാർത്തയാകെണം എല്ലാവർക്കും മാഷെ....
പിന്നെ ഈ സുരേഷ് ഗോപി ചേട്ടൻ തന്നെ ഒരുപാട് കഷ്ടപ്പാടിലൂടെ സിനിമ യൊന്നും ഇല്ലാതെ കഴിഞ്ഞ അവസ്ഥ യാണ് ഉണ്ടായിരുന്ന ത്,super താരങ്ങൾ സമ്പാദിച്ചു കൂട്ടിയതിന്റെ കാൽ ഭാഗം പോലും സമ്പാദ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല ചേച്ചിയെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള അവസ്ഥ അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല,പിന്നെ ജയറാം,ലാൽ,കമൽ hassan സർ എന്നിവർ കല്യാണത്തിന് സഹായിച്ചെന്നു ചേച്ചി ഒരുപാട് interview ൽ പറഞ്ഞിട്ടുണ്ട് അതിൽ ദിലീപിന്റെ പേര് ഇതു വരെ കേട്ടിട്ടില്ല🧐🧐🧐 ദിലീപിനെ വെള്ളപ്പൂ ശാനാണോ ഇങ്ങിനെ ഒരു news മായി ഇറങ്ങി ഇരിക്കുന്നത് 🤭🤭🤭
എനിക്ക് ഇഷ്ടം ആണ് ദിലീപ് പക്ഷെ നാട്ടുകാർ അല്ല അയാളുടെ കൂടെ ഉള്ളവർ തന്നെ അയാളെ പറ്റി പറയുമ്പോൾവിശ്വാസം തോന്നാത്തവർ ആരും കാണില്ല പക്ഷെ അഞ്ചു വർഷം അന്വേഷണം നടത്തിയും ഒരു പൊലീസിയും അയാളുടെ പേരിൽ ഇല്ല അല്ലേ? അപ്പൊ പിന്നെ അയാൾ കുറ്റം ചെയ്തു എങ്കിൽ മാത്രം പോലീസ് തെളിയിച്ചാൽ മാത്രം സത്യം 👌
സുരേഷ് ഗോപി ചേട്ടൻ ആണ് ദൈവം. പാർട്ടി നോക്കാതെ സഹായിക്കുന്ന, വാക്ക് പാലിക്കുന്ന ഒരു നല്ല മനുഷ്യൻ. ബാംഗ്ലൂര് കനകപുരയിൽ വെച് ഒരിക്കൽ മാത്രം കണ്ടിട്ടുണ്ട് എങ്കിലും ആ ആളോട് ഒത്തിരി അടുപ്പമാണ് ഉള്ളിൽ
@@maples5616 അന്നെ എന്തെങ്കിലും ചെയ്തോ. അതോ ഭാവനയെ എന്തെങ്കിലും ചെയ്തത് ദിലീപ് ആണെന്ന് എന്നുള്ളതിന് നിന്റെ കയ്യിൽ തെളിവുണ്ടോ. പെണ്ണുങ്ങളെ പോലെ പരദൂഷണം പറഞ്ഞു ജീവിക്കാതെ ആണായി ജീവിക്കെടാ ഊളെ
@@DWARAKA555 അതെ. കോടതി കഴിഞ്ഞ ദിവസം ചോദിച്ചു ഈ കേസിന് മാത്രം എന്താ ഇത്ര പ്രത്യേകത ഒരു മൊഴി സത്യമാണോ അല്ലെയൊന്നു തെളിയിക്കാൻ എന്തിനാ ഇത്രയും സമയമെന്ന്.അവർക്ക് തന്നെ മനസിലായി തുടങ്ങി ഇത് ചുമ്മാ ആളെ വടിയാക്കാൻ വേണ്ടി പോലീസ് കളിക്കുന്ന കളിയാണെന്ന് അതുകൊണ്ട് ഈ കേസിന്റെ അന്വേഷണം ഇനി വെച്ച് നീട്ടി കൊണ്ടുപോകരുതെന്നും നിർദേശിച്ചു .എന്നിട്ടും കുറേ ഊളകൾ വിശ്വസിക്കുന്നത് ഇത് ചെയ്യിപ്പിച്ചത് ദിലീപ് ആണെന്നാണ്. ആയിരുന്നേൽ 5 വർഷം പോയിട്ട് 5 ആഴ്ച വേണ്ട പോലീസിന് കേസ് തെളിയിക്കാൻ പ്രത്യേകിച്ച് പ്രതിയെ കിട്ടിയ സ്ഥിതിക്ക്. ഇത് പോലും ചിന്തിക്കാനുള്ള common sense ഇല്ല.
@@bhavyabhasunan5075 ഒരു 6000 വർഷം മുൻപ് മനുഷ്യൻ ഗുഹ മനുഷ്യൻ ആയി കഴിഞ്ഞ കാലത്തു പരസ്പരം കൊല്ലുകയും തിന്നുകയും തിന്നപെടുകയും ഒക്കെ ചെയ്തു നില നിൽപ്പിന് വേണ്ടി. ആ തെറ്റിനും ഫലം അനുഭവിക്കുമോ?
@@bhavyabhasunan5075 നിന്റെ അമ്മചെയ്ത പാപം ആവും നീ. അയാൾ പാപം ചെയ്തു എന്ന് തെളിയിച്ചു വാ തള്ളാൻ കുറെ പ്രത്യുരാജപ്പൻ ഫാൻസ് അവനെ കൊണ്ട് ഒന്നും ഒരുത്തനും ഒരു ഗുണവും ഉണ്ടായിട്ടില്ല ചെയ്തു വച്ചിരിക്കുന്ന പാവങ്ങളുടെ അളവ് അവിടെ നിന്നും തുടങ്ങണം 😏
@@bhavyabhasunan5075 പോടാ നാറി പ്രത്യുരാജപ്പൻന്റെ ഫേക്ക് ഐഡിയും പൊക്കി വന്നേക്കുന്നു 😏 നീന്റെ രാജപ്പൻ കൊടുത്തതോ കുന്നം കുളം വെടിസ്റ്റാർ കോടുത്തതോ ആയ പേരല്ല ജനപ്രിയൻ എന്നത് സാക്ഷാൽ സുകുമാരിയമ്മ ഒരു ജനസഭയിൽ നിന്നും വിളിച്ചതണ് ഒപ്പം കൂടെ വിളിച്ച ജനം നിന്റെ ഒന്നും നാലോവർ ടീം അല്ല അയാളുടെ ഓരോ പേജിനും ഇന്നും ലക്ഷങ്ങൾ നിരന്നു നിൽക്കുന്നു എങ്കിൽ രണ്ടു ഉള ഫാൻസും നാലു വേശ്യകളും തള്ളുന്നതിനും അപ്പുറം അയാൾ ഉണ്ടാക്കിയ നന്മയുണ്ട് നീ എല്ലാ കമെന്റിലും കരയുന്നത് ഫാൻ അല്ലാത്തോണ്ട് അല്ല ഒന്ന് പോടാ നാറി വേറെ ആരോടെങ്കിലും പറ പ്രത്യുരാജപ്പന്റെ അസൂയയുടെ ഭലം മാത്രം നീയും നിന്റെ നാലു pr ടീമും അയാളുടെ സിനിമ നല്ലത് ആണെങ്കിൽ ജനം കാണും അതിനു പ്രത്യുരാജപ്പൻ ഫാൻസ് മുട്ട് കുത്തി പെടുത്താലും അത്രമാത്രം 😏അയാളുടെ ഓരോ സിനിമക്കും ഇന്നും യുടൂബ് കൊടുക്കുന്ന പണം പ്രത്യുരാജപ്പനും കുടുംബവും നിരന്നു നിന്നാലും കിട്ടില്ല 😏
സഹായിക്കാൻ മനസ്സ് കാണിച്ചത് സുരേഷ് ഗോപിയും മാധ്യമങ്ങൾ ദുഷ്ടൻ എന്ന് പറഞ്ഞ ദിലീപും മാത്രം, ബാക്കിയുള്ള സൂപ്പർ താരങ്ങൾ മാധ്യമ ശ്രദ്ധ കിട്ടാൻ ഇപ്പൊ എന്തൊക്കെയോ കാട്ടികൂട്ടൽ മാത്രം,
ദിലീപിനെക്കുറിച്ച് അവർ ഒരു പാട് ഇൻറർവ്യൂസിലും പറഞ്ഞിട്ടുണ്ട്. കഷ്ടകാലത്ത് സഹായിക്കാതെ ഇപ്പോൾ മീഡിയ അറ്റെൻഷനു വേണ്ടി വന്ന് കണ്ണീർ ഒഴുക്കുന്നവരോട് വെറും പുച്ഛം മാത്രം
Sree suresh gopi sir 🙏 great, supper, 💪, gentleman, glammour, personality, snehamulla high supper ⭐, very good mp, very good action hearo, good family man. Etc.. 🌹🙏👌 Dileep is good actor, good man, good film producer, sahajeevi snehi Parasahayi. Chila cinimayile dushta parakal chathichu. Sathyam thelium. Dilip eni uyarangalil ethum munpathekkal orupadu gunangal undakum don't worrey dileep. All the best dilip🙏🌹 and Sree SG, sir🙏🌹👌
എനിക്ക് സുരേഷ് . ഗോപിയെ ഭയങ്കര ഇഷ്ടവും അഭിമാനവും ആണ് കോടീശരൻ മുടങ്ങാതെ കണ്ടിരുന്നു എനിക്ക് പങ്കെടുക്കാൻ പറ്റില്ലല്ലോ 73 വയസ്സയി ഈ കൊസ്ത്യന് ഒക്ക എനിക്കറിയില്ലല്ലോ എന്നാൽ അദ്ദേഹത്തെ ഒന്ന് കാണാൻ സാധിച്ചിരുന്നു എന്ന് വിജാരിക്കും നല്ല മനസ്സിന്റെ ഉടമ നല്ലതു വരുത്തട്ടെ സേർ നന്ദി സേർ🙏🙏🌹🌹
ദിലീപ് നല്ല ഒരു മനുഷ്യൻ ആണ്.. സുരേഷ് ഗോപിയും... മറ്റു നമ്മൾ കാണുന്ന so called സൂപ്പർ താരങ്ങൾ എല്ലാം വെറും മൂട് പടം മാത്രം.. ഒരു നടിയെ പിന്തുണച്ചു കൊണ്ട് കൊറേ നടൻമാർ പൊയ്മുഖം അണിഞ്ഞു സമൂഹത്തിൽ ജീവിക്കുന്നു.. യഥാർത്ഥ ത്തിൽ നമ്മൾ വിചാരിക്കാത്ത ആളുകൾ ആണ് ശെരിക്കും നല്ല മനുഷ്യർ.
സുരേഷ് ഗോപി ആരെയെങ്കിലും വ്യക്തി പരമായി സഹായിച്ചാൽ വളരെ നല്ലത് ..പക്ഷേ സർക്കാർ K.P.A.C.ലളിത സുഖമില്ലാതെ ഇരുന്നപ്പോൾ സർക്കാർ അവരെ സഹായിക്കാൻ തുനിഞ്ഞപ്പോൾ പാടില്ല എന്നു മുറവിളികൂട്ടിയവർ അവരിലെ നടിയെ കണ്ടില്ല ജാതി മാത്രം കണ്ടു.ഇത്രയും കാലം അവർ നൽകിയ കലാപരമായ സംഭവനകളോ അവർ സർക്കാരിന് നൽകിയ നികുതിപ്പണമോ ഒന്നും കണക്കിലെടുത്തില്ല ഈ കഷ്മലന്മാർ.ഇപ്പോൾ മുതല കണ്ണീരുമായി വന്നിരിക്കുന്നു.നന്ദികെട്ട വർഗം വർഗീയ വിഷസർപ്പങ്ങൾ.ഖജനാവ് ചില ജാതിക്കോമരങ്ങൾക്കു വേണ്ടി മാത്രമോ ?
I too like Suresh Gopi and Dileep. Dileep has a big heart to help others. Nobody is perfect in this world. Some issues for Dileep but he realised now. So we should support him to do the charatabel work don't crucified him. My wish Suresh Gopi and Dileep come to act in more film. God bless you both
@@ajith3212 അതെ, 50000 രൂപ പാർവതി ആണ് കൊടുത്തത്.. അത് തന്നെ ആണ് KPAC ലളിതയും പറഞ്ഞത്.. ദിലീപിന്റെ കടം വിടാൻ അവർക്ക് സാധിച്ചില്ല.. But ജയറാമിന്റെ കടം അവർ വീട്ടി...
മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നില്ല...... നമ്മൾ അധ്വാനിച്ച പൈസ വെറുതെ കൊടുക്കാൻ ആർക്കും തോന്നില്ല. ശരിയാണ്... പക്ഷെ നമ്മളെ കൊണ്ട് കഴിയുന്ന സഹായം ഒരാൾക്ക് ചെയ്യാൻ കഴിഞ്ഞാൽ അതിൽ നിന്ന് കിട്ടുന്ന പുണ്യം കോടി രൂപയ്ക്ക് തരാൻ കഴിയുന്നതിലും അധികം ആണ്... അത് മറക്കാതിരിക്കുക
@@AnilKumar-hh6kx ഞാനും അങ്ങനെ ആണ് വിചാരിച്ചത്.. but.. ഭരതൻ മരിക്കുമ്പോൾ 1 cr കടം ഉണ്ടായിരുന്നു എന്ന് അറിയുന്നു.. aa കാലത്തെ 1 cr nte മൂല്യം വെച്ച്. അത് എത്ര വലിയ കടം ആണ്. ഇവർ സമ്പാദിച്ചത് ഒക്കെ അതിലേക്ക് പോയിരിക്കാം.. പലിശ ഇനത്തിലോ മറ്റോ... ഇപ്പൊ ഉള്ള വീടും ചുറ്റുപാടും മാത്രേ കാണുള്ളു... സമ്പാദ്യം ഒന്നും ഉണ്ടായിരിക്കില്ല... പിന്നെ ഭരതൻ വരുത്തിയ കടം.. like വൈശാലി പോലെ ഉള്ള പടംങ്ങളിൽ നിന്നാവണം.. അങ്ങനെ എങ്കിൽ അത് നമ്മൾ ക്ക് വേണ്ടി ചെയ്ത കലാമൂല്യമുള്ള സിനിമ ആണ്.. സോ... Now i can realise
പറയാതിരിക്കാൻ നിവൃത്തിയില്ല...ഭഗവാൻ ഗുരുവായൂരപ്പന്റെ ഒരു വശത്ത് ഇരുത്താൻ പറ്റിയ ആൾ.ഈ ജീവിതാവസാനം വരെ ആ മനസ് അങ്ങനെ തന്നെ ഇരിക്കട്ടെ❤️അഭിനന്ദനങ്ങൾ സുരേഷ്‌ഗോപി സർ ശ്രീലേഖ ശ്രീകുമാർ
ഒരുപാട് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായ നടൻ ആണ് സുരേഷേട്ടൻ എന്നാൽ പോലും ഉള്ളതിൽ പങ്ക് അദ്ദേഹം സഹായിക്കാൻ ഉപയോഗിക്കും.. അതാണ് റീയൽ ഹീറോ ❤
Yes
സുരേഷ് ഗോപി...... നന്മയുള്ള മനുഷ്യൻ.... ദിലീബിനെയും.... ഭഗവാൻ..,.. അനുഗ്രഹിക്കട്ടെ....
🌹🙏സുരേഷ് ഗോപി sir,ജനപ്രിയ നായകനും, എന്നും നല്ലതേ വരൂ?മനസിൽ നന്മയുള്ള മനുഷ്യർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റുകയുള്ളു ♥️♥️♥️ദൈവം ഒരിക്കലും കൈവിടില്ല 🙏, 🙏🌹, ദിലീപ്, ദൈവം കൂടെഉണ്ട്, ♥️najan നേരിൽ കണ്ടിട്ടുണ്ട് ദിലീപിനെ, najan medical ട്രസ്റ്റ് hospital വച്ചു,, ദൈവം കൂടെഉണ്ട്, മുന്നോട്ടു പോകുക, ♥️♥️♥️നമ്മൾ ജോലിചെയ്യുന്നതിന്റ ഒരുവിഹിതം, കഷ്ട്ടപെടുന്നവരെ സഹായിക്കണം, അതാണ് ഏറ്റവും വലിയ പുണ്യമം ♥️🌹അതു നിങ്ങൾക്കു രണ്ടാൾക്കും, അതു നിങ്ങൾക്കു രണ്ടാൾക്കും കുന്നോളം ഉണ്ട് 🌹🌹🙏🙏,,, ദിലീപ് നിങ്ങളെ കുറ്റം പറയാനും ക്രൂശിക്കാനും, വന്ന supper star, നിങ്ങളുടെ അടുത്തു നിൽക്കാൻ പോലും, യോഗ്യത ഇല്ല, ഒരു സൂപ്പർ star പറഞ്ഞതാണ്,പത്രക്കാരോട് അവർ ചോദിച്ചു, ഹോസ്പിറ്റൽ പോയി കണ്ടിരുന്നോ എന്നു, അപ്പോൾ പറഞ്ഞ മറുപടി, ഇല്ല? ഫോണിൽ വിളിച്ചിരുന്നു ennu കള്ളം പറഞ്ഞ സൂപ്പർമാൻ മാരുള്ള,നാടാണ്, പോട്ടെ 🙏🌹,, ദിലീപ് ഹോസ്പിറ്റൽ പോയീ സഹായിച്ചനെ 🙏🙏♥️എന്നാൽ ആ ടൈമിൽ, ആവശ്യം ഇല്ലാത്ത ഓരോ ആരോപണങ്ങൾ കെട്ടിച്ചാമച്ചു ആ കള്ള, ബാലചന്ദ്രൻ, അല്ലങ്കിൽ പുള്ളിക്കാരൻ ഹോസ്പിറ്റലിൽ പോയി സഹായിക്കുമായിരുന്നു, ദൈവം നിങ്ങളുടെ കൂടെഉണ്ട്, കുറെനല്ല മനുഷ്യരുടെ പ്രാർത്ഥനയും കൂടെ ഉണ്ട്, 🙏🙏🙏🙏🙏♥️🌷🌷♥️🌷♥️♥️♥️🙏🙏🙏🙏👏👏👏👏👏👏👏🔥👏🔥🔥🙏
👌👍🙏
പാർട്ടി നോക്കാതെ, മനുഷ്യനെ മാത്രം നോക്കി സഹായിക്കാൻ സുരേഷ് ഗോപിക്ക് മാത്രമേ കഴിയൂ... അദ്ദേഹം മാത്രമേയുള്ളൂ യഥാർത്ഥ മനുഷ്യൻ.
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ .
Yes
👍👍👍 സത്യം
മകളുടെ കല്യാണത്തിന് ജയറാം സഹായിച്ചതായി ലളിത തന്നെ പറഞ്ഞിട്ടുണ്ട്.
സത്യം 🥰🙏🏻
എന്നും ജനപ്രിയ നായകന് കൂപ്പുകയ് ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും 🙏🙏❤❤🙏🙏❤❤🙏🙏❤❤. സുരേഷ് ഗോപി സാറിനും 🙏🙏🙏🙏🌹🌹🙏🙏👍🙏🙏
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മനുഷ്യ സ്‌നേഹി സുരേഷ് ഗോപി, I love him a lot 🌹
🤭🤭🤭
@@bilalbillu8440 മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ മനുഷ്യത്വം എന്തെന്ന് അറിയൂ അത് അറിയാത്തവർക്ക് ഇങ്ങനെ വായും പൊത്തി ചിരിക്കാൻ മാത്രമേ കഴിയു 😄
@@bilalbillu8440 പെണ്ണ് പിടിയൻ mammad വലിയ മനുഷ്യ സ്നേഹി അല്ലേടാ 🤭🤭🤭
@@arunkukku8199 കുടുംബ സംസ്കാരം!!പെണ്ണുപിടിയൻ എന്ന് പറയുമ്പോൾ മാന്യമായി കല്യാണം കഴിച്ച പ്രവാചനെക്കാൾ നമ്മുടെ കൃഷ്ണട്ടനും, കന്യാസ്ത്രീ നിയമം കൊണ്ട് വന്ന പൗലോസ്സ് അച്ചായ തന്നെ ഫസ്റ്റ്.🤣
@@arunkukku8199 നിൻറ്റ അമ്മക് ഭാര്യക്ക് വോശൃലയതിൽ ഊബൽ ആയിരിക്കും ജോലി പാവം നിൻറ്റ മകളെ ആപണിക് വിടരുത്
സുരേഷ് ഗോപി എന്ന നല്ല മനസ്സു് ഉള്ള ഒരു കലാകാരനും പൊതു പ്രവർത്തകനും ഈ കേരളത്തിൽ വെറെ ഇല്ല..
@@syamraj9074 നീ മനുഷ്യ ജന്മത്തിലെ തീട്ടം അല്ലെ അപ്പൊ മനുഷ്യൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
@@syamraj9074 ninne pole panni theettam alla Sathyam 👍
@@syamraj9074 nee verum panniyude amedyam alle. Shame on you.
സത്യം 👍👍
Phkkk
സുരേഷ് ഗോപി & ദിലീപ്.. എന്നും അഭിമാനം മാത്രം നിങ്ങളെ ഓർത്ത്
❤❤
ലളിതാമ്മയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ🌹❤
സുരേഷ് ഗോപി എല്ലാവരെയും സഹായിക്കുന്ന മനസ്സ്.....
സുരേഷ് ഗോപി Sir നും ദിലീപിനും സഹായിക്കാൻ തോന്നിയല്ലോ , മനുഷ്യർക്ക് ആവശ്യം വരുമ്പോൾ ആണ് സഹായം വേണ്ടത്. അതാണ് മനുഷത്വം. അതാരും ചെയ്യുന്നില്ല.
സുരേഷ് ഗോപി & ദിലീപ്... രണ്ടുപേരും നല്ല ആളുകൾ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻമാർ 💕
സുരേഷ് ഗോപി പേര് ദോഷം കേൾപ്പിക്കാത്ത നല്ല നടൻ ദിലീപ് വൃത്തികേട്ട നാറി
സുരേഷ് ഗോപി 🌹🌹🌹
Athe sathyam
@@lineeshdp1084 ദിലീപ് മാത്രമല്ല മലയാളികളിൽ താനുൾപ്പടെ പലരും വൃത്തികെട്ട നാറികളാണ്
@@lineeshdp1084 thante samskaram than paranju
Dileep and suresh gopi 🙏 really appreciate ur gesture and this proved u both are good empathetic human beings 🙏
Bharuayod chodikkan paranjathu..Jayaram anu
Barya odu chodhikaan paranja aa nadan JAYARAM aano ?? Because Jayaram's first movie APARAN (1988) directed by Padmarajan , MALOOTY (1992) Barathan.. its just a doubt 😁✌️..
@@nikhilshivadasan9914 Jayaram thanne anu..jayram, jayasurya ellam..athi vinayam kanikkunna frauds anu
@@survivalofthefittest5654 enthu manushyraalae.. pannikalkku ithrs cash undallo.. 🙄fixed ittaal varunna intrest koduthu sahayikkaalo
ദിലീപ് ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😘😘😘
സുരേഷ് ഗോപി എല്ലാവർക്കും ഒരുപാട് സഹായം ചെയ്യുന്ന ഒരു നല്ല വ്യക്തിയാണ് 🙏🌹🌹🌹
സുരേഷ് ഗോപി സാറിന്റെ സഹായം സ്വീകരിക്കാത്തവർ കുറവാണു..... സിനിമയ്ക്കു അകത്തുള്ളവരും പുറത്തുള്ളവരും....... 👍
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ . .
വെറുതെ തള്ളാതെ ഇവരൊക്കെ പബ്ളിസിറ്റിയായ വിഷയങ്ങളിൽ സഹായിക്കും അല്ലാതെ തുറന്ന് പറഞ്ഞ് ആത്മഹത്യാ വക്കിൽ നിന്നാലും തിരിഞ്ഞ് നോക്കില്ല. ഞാൻ നാട്ടിൽ പലിശക്കാരന് കൊടുക്കെണ്ട തുക യുടെ മൂനിരട്ടി കൊടുത്തു. (300000 +300000=600000Rs)എന്നിട്ടും മുതൽ കൊടുക്കാൻ സാവകാശം കിട്ടാതെ വന്നപ്പോൾ കേന്ദ്ര മന്ത്രി യായിട്ട് മാത്രം കണ്ട് ഗൾഫിൽ നിന്ന് ആയിരക്കണക്കിന് മെസേജ് അയച്ചു. തിരിഞ്ഞ് നോക്കില്ല. മാ'ധ്യമ ശ്രദ്ധയുള്ള വാർത്തയാകെണം എല്ലാവർക്കും മാഷെ....
Ammamazhakar ennu paranja laalettan onnum koduthilleee
Ashupathriyil chilavaya thuka muzhuvanum koduthath mamutty anu. Mohalal 5 paisa koduthilla Lalita chechi paisa kadam choyichapol mohalal paranu kurach taite anennu....
പിന്നെ ഈ സുരേഷ് ഗോപി ചേട്ടൻ തന്നെ ഒരുപാട് കഷ്ടപ്പാടിലൂടെ സിനിമ യൊന്നും ഇല്ലാതെ കഴിഞ്ഞ അവസ്ഥ യാണ് ഉണ്ടായിരുന്ന ത്,super താരങ്ങൾ സമ്പാദിച്ചു കൂട്ടിയതിന്റെ കാൽ ഭാഗം പോലും സമ്പാദ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല ചേച്ചിയെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള അവസ്ഥ അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല,പിന്നെ ജയറാം,ലാൽ,കമൽ hassan സർ എന്നിവർ കല്യാണത്തിന് സഹായിച്ചെന്നു ചേച്ചി ഒരുപാട് interview ൽ പറഞ്ഞിട്ടുണ്ട് അതിൽ ദിലീപിന്റെ പേര് ഇതു വരെ കേട്ടിട്ടില്ല🧐🧐🧐
ദിലീപിനെ വെള്ളപ്പൂ ശാനാണോ ഇങ്ങിനെ ഒരു news മായി ഇറങ്ങി ഇരിക്കുന്നത് 🤭🤭🤭
എന്നും നന്മൻ ചെയ്യുന്നവരെ വേട്ടയാടുന്ന ചരിത്രം കേരളത്തിനുണ്ട്..... സുരേഷേട്ടൻ & ദിലീപേട്ടൻ ❤❤❤❤❤
എനിക്ക് ഇഷ്ടം ആണ് ദിലീപ് പക്ഷെ നാട്ടുകാർ അല്ല അയാളുടെ കൂടെ ഉള്ളവർ തന്നെ അയാളെ പറ്റി പറയുമ്പോൾവിശ്വാസം തോന്നാത്തവർ ആരും കാണില്ല പക്ഷെ അഞ്ചു വർഷം അന്വേഷണം നടത്തിയും ഒരു പൊലീസിയും അയാളുടെ പേരിൽ ഇല്ല അല്ലേ? അപ്പൊ പിന്നെ അയാൾ കുറ്റം ചെയ്തു എങ്കിൽ മാത്രം പോലീസ് തെളിയിച്ചാൽ മാത്രം സത്യം 👌
ദയവ് ചെയ്തു സുരേഷ് ഗോപിയുടെ കൂടെ ചേർത്ത് ഈ ദിലീപിനെ പരാമർശിക്കരുത്,. എന്ന് ഒരു SG fan
@@prajithkarakkunnel5482 yes👍👍👍👍
മലയാളത്തിൽ ഒരേ ഒരു സൂപ്പർ സ്റ്റാർ മാത്രം--സുരേഷ് ഗോപി🙏🙏🙏
🙏🙏🙏
Correct...
Suresh gopi mathavishwasiyanallo
@@solistech7406 matha vishwasiyayal manushyanavillennundo..
@@solistech7406 mammootty pinne mathavishwasi alla aayirikkum alle sudu 🖕
സുരേഷ് ഗോപി ചേട്ടൻ ആണ് ദൈവം. പാർട്ടി നോക്കാതെ സഹായിക്കുന്ന, വാക്ക് പാലിക്കുന്ന ഒരു നല്ല മനുഷ്യൻ. ബാംഗ്ലൂര് കനകപുരയിൽ വെച് ഒരിക്കൽ മാത്രം കണ്ടിട്ടുണ്ട് എങ്കിലും ആ ആളോട് ഒത്തിരി അടുപ്പമാണ് ഉള്ളിൽ
സുരേഷ് ഗോപിസ്സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Apol ദിലീപിനെ 🤔
@@bilalbillu8440 Sahayam mathram pora nalla pravarthiyum vende Manasil idam pidikkaan
@@maples5616 അന്നെ എന്തെങ്കിലും ചെയ്തോ. അതോ ഭാവനയെ എന്തെങ്കിലും ചെയ്തത് ദിലീപ് ആണെന്ന് എന്നുള്ളതിന് നിന്റെ കയ്യിൽ തെളിവുണ്ടോ. പെണ്ണുങ്ങളെ പോലെ പരദൂഷണം പറഞ്ഞു ജീവിക്കാതെ ആണായി ജീവിക്കെടാ ഊളെ
@@DWARAKA555 അതെ. കോടതി കഴിഞ്ഞ ദിവസം ചോദിച്ചു ഈ കേസിന് മാത്രം എന്താ ഇത്ര പ്രത്യേകത ഒരു മൊഴി സത്യമാണോ അല്ലെയൊന്നു തെളിയിക്കാൻ എന്തിനാ ഇത്രയും സമയമെന്ന്.അവർക്ക് തന്നെ മനസിലായി തുടങ്ങി ഇത് ചുമ്മാ ആളെ വടിയാക്കാൻ വേണ്ടി പോലീസ് കളിക്കുന്ന കളിയാണെന്ന് അതുകൊണ്ട് ഈ കേസിന്റെ അന്വേഷണം ഇനി വെച്ച് നീട്ടി കൊണ്ടുപോകരുതെന്നും നിർദേശിച്ചു .എന്നിട്ടും കുറേ ഊളകൾ വിശ്വസിക്കുന്നത് ഇത് ചെയ്യിപ്പിച്ചത് ദിലീപ് ആണെന്നാണ്. ആയിരുന്നേൽ 5 വർഷം പോയിട്ട് 5 ആഴ്ച വേണ്ട പോലീസിന് കേസ് തെളിയിക്കാൻ പ്രത്യേകിച്ച് പ്രതിയെ കിട്ടിയ സ്ഥിതിക്ക്. ഇത് പോലും ചിന്തിക്കാനുള്ള common sense ഇല്ല.
@@bilalbillu8440 എല്ലാ നല്ല മനുഷ്യരെയും ദൈവം അനുഗ്രഹിക്കട്ടെ
ദിലീപേട്ടൻ പാവമാണ് സഹായിക്കും👍👍👍
ദിലീപ് നന്മയുള്ള മനുഷ്യനാണ് എന്നതിന് മറ്റൊരു തെളിവ് 🙏🏻🙏🏻🙏🏻
മലയാളയതിന്റെ മഹാ നടൻ, മഹാ മനസ്കൻ.... നമ്മുടെ suresh ഗോപി സർ...
ദിലീപ് ഒരു നല്ല മനുഷ്യൻ അതുപോലെ സുരേഷ് ഗോപി നല്ലൊരു മനസിന്റ് ഉടമകൾ
ദിലീപേട്ടൻ ഒരുപാടു ചാരിറ്റി ചെയ്യുന്നുണ്ട്. നല്ല ഒരു മനുഷ്യൻ ആണ്
@@bhavyabhasunan5075 പാപം മണ്ണാം കട്ട, പാപവും പുണ്യവും അങ്ങനെ ഒന്നും ഇല്ല
@@bhavyabhasunan5075 ഒരു 6000 വർഷം മുൻപ് മനുഷ്യൻ ഗുഹ മനുഷ്യൻ ആയി കഴിഞ്ഞ കാലത്തു പരസ്പരം കൊല്ലുകയും തിന്നുകയും തിന്നപെടുകയും ഒക്കെ ചെയ്തു നില നിൽപ്പിന് വേണ്ടി. ആ തെറ്റിനും ഫലം അനുഭവിക്കുമോ?
@@bhavyabhasunan5075 നിന്റെ അമ്മചെയ്ത പാപം ആവും നീ.
അയാൾ പാപം ചെയ്തു എന്ന് തെളിയിച്ചു വാ തള്ളാൻ കുറെ പ്രത്യുരാജപ്പൻ ഫാൻസ് അവനെ കൊണ്ട് ഒന്നും ഒരുത്തനും ഒരു ഗുണവും ഉണ്ടായിട്ടില്ല ചെയ്തു വച്ചിരിക്കുന്ന പാവങ്ങളുടെ അളവ് അവിടെ നിന്നും തുടങ്ങണം 😏
@@bhavyabhasunan5075 പോടാ നാറി പ്രത്യുരാജപ്പൻന്റെ ഫേക്ക് ഐഡിയും പൊക്കി വന്നേക്കുന്നു 😏 നീന്റെ രാജപ്പൻ കൊടുത്തതോ കുന്നം കുളം വെടിസ്റ്റാർ കോടുത്തതോ ആയ പേരല്ല ജനപ്രിയൻ എന്നത് സാക്ഷാൽ സുകുമാരിയമ്മ ഒരു ജനസഭയിൽ നിന്നും വിളിച്ചതണ് ഒപ്പം കൂടെ വിളിച്ച ജനം നിന്റെ ഒന്നും നാലോവർ ടീം അല്ല അയാളുടെ ഓരോ പേജിനും ഇന്നും ലക്ഷങ്ങൾ നിരന്നു നിൽക്കുന്നു എങ്കിൽ രണ്ടു ഉള ഫാൻസും നാലു വേശ്യകളും തള്ളുന്നതിനും അപ്പുറം അയാൾ ഉണ്ടാക്കിയ നന്മയുണ്ട് നീ എല്ലാ കമെന്റിലും കരയുന്നത് ഫാൻ അല്ലാത്തോണ്ട് അല്ല ഒന്ന് പോടാ നാറി വേറെ ആരോടെങ്കിലും പറ പ്രത്യുരാജപ്പന്റെ അസൂയയുടെ ഭലം മാത്രം നീയും നിന്റെ നാലു pr ടീമും അയാളുടെ സിനിമ നല്ലത് ആണെങ്കിൽ ജനം കാണും അതിനു പ്രത്യുരാജപ്പൻ ഫാൻസ് മുട്ട് കുത്തി പെടുത്താലും അത്രമാത്രം 😏അയാളുടെ ഓരോ സിനിമക്കും ഇന്നും യുടൂബ് കൊടുക്കുന്ന പണം പ്രത്യുരാജപ്പനും കുടുംബവും നിരന്നു നിന്നാലും കിട്ടില്ല 😏
ദിലീപ് ചേട്ടൻ 😘😘😘😘😘😘ഐ ലവ് u 🥰👍🏻👍🏻👍🏻👍🏻🥰🥰
Suresh Gopi ille??
👍
@@sunitharohini7402 ഉണ്ട് 👍👍
ജിഹാദി ബിജെപി ആയത് കൊണ്ട് സുരേഷ് ഗോപി ഇല്ല അല്ലേ നല്ല സംസ്കാരം 🤬
*സുരേഷ് ഏട്ടൻ, ദിലീപേട്ടൻ* 👑👑
Suresh gopi & dileep മനസാക്ഷി ഉള്ള നടൻമാർ ♥️💞
സഹായിക്കാൻ മനസ്സ് കാണിച്ചത് സുരേഷ് ഗോപിയും മാധ്യമങ്ങൾ ദുഷ്ടൻ എന്ന് പറഞ്ഞ ദിലീപും മാത്രം, ബാക്കിയുള്ള സൂപ്പർ താരങ്ങൾ മാധ്യമ ശ്രദ്ധ കിട്ടാൻ ഇപ്പൊ എന്തൊക്കെയോ കാട്ടികൂട്ടൽ മാത്രം,
Exactly
Alelum e super tarangal sahayikunst kanunat churukama
💯
ഇത്രയും നല്ല മനസ്സുള്ള ദിലീപിനെ
പോലെ ഒരു നല്ല മനുഷ്യൻ മലയാളം
സിനിമാ ഫീൽഡിൽ ഇല്ല എന്നിട്ടുംനല്ലവനായ അദ്ദേഹത്തിന്
കഷ്ടകാലം.ശിവ ശിവ 🌹 🙏🙏🙏🙏.
തന്ന തന്ന😂😂😂
Dileep & Suresh Gopi both r kind persons ❤️❤️
Suresh gopi OK, don't mention the fraud dileep
@@vinuvinayan3101 👍👍👍👏👏👏👏👏
@@vinuvinayan3101 nintae achan fraud ayyirikum dileep alla
@@vinuvinayan3101 പോടാ മൈരേ 🖕🖕
@@vinuvinayan3101 നിന്റെ തന്തയാണ് ഫ്രോഡ് 😏
ദിലീപ് സുരേഷ് ഗോപി എന്നിവർ നല്ല മനസ്സിന് ഉടമയാണ് എന്നും ദൈവം നിങ്ങളുടെ കൂടെയുണ്ടാവും
Suresh Gopi sir & Dileep sir, Salute u both,with lots of love.🙏🙏🙏
Dileep❤️❤️❤️Suresh gopi. നല്ല മനസ്സുള്ള രണ്ട് നടന്മാർ
സുരേഷ്ഗോപി ഓകെ പക്ഷെ ദിലീ പ് pidichuparikaran
@@neerad3889 നിന്റെ പെണ്ണുമ്പിള്ളേടെ മാല പിടിച്ചു പറിച്ചോ
@@neerad3889 ALLA BRO , DILEEP VALARE NALLAVANANU...VARSHANGALKKUMUNPE ENIKKARIYAM..
@@neerad3889 തായോളി നിന്നെ ദിലീപ് കുണ്ടനടിച്ചോടാ 🤬🤬🤬
ദിലീപേട്ടൻ ❤❤❤❤❤
ഒരു.. സിനിമക്ക് വേണ്ടി കോടികൾ പ്രതിഫലം വാങ്ങുന്ന... നടന്മാർ എങ്ങനെ ലളിതമ്മയെ അവഗണിക്കാൻ തോന്നി... 😓😓ആദരാഞ്ജലികൾ.. 🙏🙏🌹🌹🌹
Kodikal vangunmavarkku Adutha 4 thalamuracku koodi Kottarangal Carkal vangi koottande
അവർക്ക് പൈസയോടാണ് കടപ്പാട് സഹപ്രവർത്തകരോടല്ല പൈസ എങ്ങനെ കൂടുതൽ ഉണ്ടാകണമെന്ന് ഉള്ള ആർത്തിയാണ്
മനുഷ്യത്വം ഉള്ള രണ്ടു മഹാമനസ്ക്കർ... അവർക്ക് ദൈവം നല്ലത് വരുത്തട്ടെ എന്നും.. സുരേഷ് ചേട്ടനും ദിലീപ് ചേട്ടനും 🙏😍❤
Kalabhavan mani evidepoyi
Dileep and sureshgopi .
Good presentation . Suresh Gopi ❤. Dileep thank you for helping KPAC Lalitha.
സത്യം, ചില ജീവിതങ്ങൾ ഇങ്ങനെയാണ്. പുറമെ നോക്കുമ്പോൾ ഭാഗ്യവതി. 🙏🙏🙏
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ . .
ദിലീപിനെക്കുറിച്ച് അവർ ഒരു പാട് ഇൻറർവ്യൂസിലും പറഞ്ഞിട്ടുണ്ട്. കഷ്ടകാലത്ത് സഹായിക്കാതെ ഇപ്പോൾ മീഡിയ അറ്റെൻഷനു വേണ്ടി വന്ന് കണ്ണീർ ഒഴുക്കുന്നവരോട് വെറും പുച്ഛം മാത്രം
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ .
Sree suresh gopi sir 🙏 great, supper, 💪, gentleman, glammour, personality, snehamulla high supper ⭐, very good mp, very good action hearo, good family man. Etc.. 🌹🙏👌
Dileep is good actor, good man, good film producer, sahajeevi snehi
Parasahayi. Chila cinimayile dushta parakal chathichu. Sathyam thelium. Dilip eni uyarangalil ethum munpathekkal orupadu gunangal undakum don't worrey dileep. All the best dilip🙏🌹 and Sree SG, sir🙏🌹👌
ദിലീപ് ❤ സുരേഷ് ❤
മലയാള സിനിമയുടെ അമ്മയ്ക്ക് ശാന്തി നേരുന്നു. 🌹🙏
എന്നെന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കും..❤️
ദിലീപ് ഇതുപോലെ ഒരുപാട് പേരെ സഹായിച്ചിട്ടുള്ള കാര്യങ്ങൾ അറിയാം ശരിക്കും ദിലീപ് ഒരു നല്ല മനുഷ്യൻ തന്നെയാണ് എന്തോ നിർഭാഗ്യവശാൽ കേസുകളിലെ അകപ്പെട്ടു പോയി
അതെ അയാൾ നല്ല ഒരു മനുഷ്യൻ തന്നെ ആയിരുന്നു പക്ഷെ അയാളെ ഒരു ശനി പിടികൂടി പിന്നെ അയാൾ ഒരു പിശാശ് ആയി ശനിയുടെ പേര് കാവ്യ
ശരിക്കും ദിലീപ് നല്ല മനുഷ്യൻ തന്നെ, ഒരിക്കലും തെളിയിക്കാത്തെ കേട്ടുകേൾവി ൽ അയ്യാളെ ശിക്ഷിക്കുന്നു, ദിലീപ് പേര് മാറ്റിയാൽ പ്രശ്നം തീരും
@@susmibiju2751 സത്യം ഏറ്റവും ഇഷ്ടപെട്ട നടന്നായിരുന്നു ഇപ്പോൾ അയാളെ കാണുന്നതേ വെറുപ്പ് കാവ്യ എന്ന സത്വം ആണ് അദ്ദേഹത്തെ നശിപ്പിച്ചത് പൂതന
വടക്കോട്ടും തെക്കോട്ടും ഓടുന്നവർ മുൻപിലോടുന്നവന് സിന്ദാബാദ് പറയുന്നു.മുൻപിലോടുന്നവനാണ് ശനി.....
@@dileepak2306 🙄🙄 മനസിലായില്ല
എനിക്ക് സുരേഷ് . ഗോപിയെ ഭയങ്കര ഇഷ്ടവും അഭിമാനവും ആണ് കോടീശരൻ മുടങ്ങാതെ കണ്ടിരുന്നു എനിക്ക് പങ്കെടുക്കാൻ പറ്റില്ലല്ലോ 73 വയസ്സയി ഈ കൊസ്ത്യന് ഒക്ക എനിക്കറിയില്ലല്ലോ എന്നാൽ അദ്ദേഹത്തെ ഒന്ന് കാണാൻ സാധിച്ചിരുന്നു എന്ന് വിജാരിക്കും നല്ല മനസ്സിന്റെ ഉടമ നല്ലതു വരുത്തട്ടെ സേർ നന്ദി സേർ🙏🙏🌹🌹
Dileep and Suresh Gopi good persons
ദിലീപ് സുരേഷ് ഗോപി നല്ല മനസുള്ളവർ ❤️❤️❤️❤️
Mr Dilip and Mr. Suresh they are great persons. Lots of help to our the deserving peoples. Never expect from millionaire actors.
Yes
Annu manjuvayirunnu dileepinre bharya.... Suresh gopi👌
True
@@preethap1927 ayin🙄
Yeah and they come and shed crocodile tears now ......what a shame.....wht is the use of this amma organisation for???? They could have helped her
Respect to Dileepettan and Sureshettan ..
thank you Suresh Gopi and dilip for helping kpc lalitha
ദിലീപ് നല്ല ഒരു മനുഷ്യൻ ആണ്.. സുരേഷ് ഗോപിയും... മറ്റു നമ്മൾ കാണുന്ന so called സൂപ്പർ താരങ്ങൾ എല്ലാം വെറും മൂട് പടം മാത്രം.. ഒരു നടിയെ പിന്തുണച്ചു കൊണ്ട് കൊറേ നടൻമാർ പൊയ്മുഖം അണിഞ്ഞു സമൂഹത്തിൽ ജീവിക്കുന്നു.. യഥാർത്ഥ ത്തിൽ നമ്മൾ വിചാരിക്കാത്ത ആളുകൾ ആണ് ശെരിക്കും നല്ല മനുഷ്യർ.
അതെ
Sathyam ❤️
Sathyam
Suresh Gopi is the owner of good thoughts and good deeds
ദിലീപേട്ടൻ എന്നും സൂപ്പർ
പെണ്ണ് പിടിയൻ
@@lineeshdp1084 നിന്റെ അപ്പൻ
ദിലീപ് ഉയിർ 👍👍👌👌
@@arunkukku8199 നിന്റെ അമ്മയെ കൂട്ടി കൊടുക്ക് പെൺ മാംസ ദാഹിക്ക് മൈരാ
@@lineeshdp1084 നിന്റെ തള്ളയെ ഉസ്താദിനു കൂട്ടി കൊടുക്കെടാ തായോളി പുണ്ടച്ചി മോനെ 🐷🐷🐷🐷കുണ്ടൻ ജിഹാദി 🇵🇰🇵🇰🇵🇰🇵🇰🇵🇰
സുരേഷ് ഗോപി ചേട്ടന് അഭിനന്ദന ഗൾ
സുരേഷ് ഗോപി 💕
Suresh gopi ❤️❤️
Dhileepettan 💞💞sureshettan 👍👍great 🙏🙏🥰🥰🥰
Dileepettan and sureshettan Love you❤❤❤
സുരേഷ് ഗോപി ആരെയെങ്കിലും വ്യക്തി പരമായി സഹായിച്ചാൽ വളരെ നല്ലത് ..പക്ഷേ സർക്കാർ K.P.A.C.ലളിത സുഖമില്ലാതെ ഇരുന്നപ്പോൾ സർക്കാർ അവരെ സഹായിക്കാൻ തുനിഞ്ഞപ്പോൾ പാടില്ല എന്നു മുറവിളികൂട്ടിയവർ അവരിലെ നടിയെ കണ്ടില്ല ജാതി മാത്രം കണ്ടു.ഇത്രയും കാലം അവർ നൽകിയ കലാപരമായ സംഭവനകളോ അവർ സർക്കാരിന് നൽകിയ നികുതിപ്പണമോ ഒന്നും കണക്കിലെടുത്തില്ല ഈ കഷ്മലന്മാർ.ഇപ്പോൾ മുതല കണ്ണീരുമായി വന്നിരിക്കുന്നു.നന്ദികെട്ട വർഗം വർഗീയ വിഷസർപ്പങ്ങൾ.ഖജനാവ് ചില ജാതിക്കോമരങ്ങൾക്കു വേണ്ടി മാത്രമോ ?
സുരേഷ് ഗോപി..
താങ്കൾക്ക് ഒരു ബിഗ് സെല്യൂട് 👍👍👍❤❤
സത്യമായും സുരേഷ് ഗോപി സർ നേ നേരിട്ട് കാണാൻ ആഗ്രഹം und🥰🥰🥰 അത്രക് നല്ലൊരു man. 😍
S G 🙏🙏🙏🙏♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳
എനിക്കും ഉണ്ട് നേരിൽകാണാൻ ആഗ്രഹം🥰
Njn kandit ind ....ottum Jada illatha oru pavm manshyn.. 😘 ellarodm snehm mathrm ....orl sagdam parajl appo ayale cherth pidikn ulla mans... ithokke AA manshyn pakarm vekn ou superstar pathaviyil irikna alkm pattila...... jeevithathilm cinimayilm orupole superstar akan kazhiv ulla yogaytha illa ore oru vakthi SG ....I love you lottttt........ Deivame ennum nallath varuthatteeeee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@anakhashajan300 ❤️
സുഖത്തേക്കാൾ ദുഖമാണ് കൂടുതൽ ജീവിതത്തിൽ എന്ന് അവർ ജെബി ജംഗ്ഷനിൽ പറഞ്ഞിട്ടുണ്ട്..
ഭൂരിഭാഗം പേർക്കും അങ്ങനെതന്നെ. സുഖം സന്തോഷം നീണ്ടുനിൽക്കില്ല പക്ഷെ ദുഃഖം അങ്ങനെയല്ല വിട്ടൊഴിയില്ല.
ഇതാണ് യഥാർദ്ധ വാർത്തവായനക്കാരി
യഥാർത്ഥ
പബ്ലിസിറ്റി നോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരു വ്യക്തി
സുരേഷ് ഗോപി....🔥🔥🔥
Suresh gopi sir🙏
ദീലിപ് സുരേഷ് ഗോപിയും നല്ല മനസ്സ് ഉള്ളവരാണ്
സുരേഷ്ഗോപി sir എന്റെ ഹീറോ 👍
GOD BLESS YOU.🙏
I too like Suresh Gopi and Dileep. Dileep has a big heart to help others. Nobody is perfect in this world. Some issues for Dileep but he realised now. So we should support him to do the charatabel work don't crucified him. My wish Suresh Gopi and Dileep come to act in more film. God bless you both
സുരേഷ് ഗോപി സാറും ദിലീപ് ചേട്ടനും മനസാക്ഷി ഉള്ള രണ്ടു നടൻമാർ. ബാക്കിയുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും അവകാശം ഇല്ല
Yes
correct...athupole kodikal undakendathu Vava suresh,SanthoshPandit ivarudeyokke kaikalil anu....angane enkil orupadu perku sahayam kittiyene.....
@@rameshpr210 സത്യം
V True...👍
ദിലീപ്, സുരേഷ് ഗോപി ഉയിർ 👍👍
സുരേഷ്‌ഗോപിയും ദിലീപ് ഇവർ രണ്ടുപേരും സഹായിക്കാൻ മനസ്സുള്ളവരാണ് ജയറാം ഒരു നിർഗുണൻ ആണ് എന്ന് പറയാം
സത്യം 🙏👍
Lalettan,Mammooty ,Prithviraj ellam apo angane alle
ആ നിർഗുണൻ ആണ് ഭാര്യയോട് പണം ചോദിക്കാൻ പറഞ്ഞത്..
സൂപ്പർതാര പരിവേഷം ഉള്ള, പദ്മരാജനും ഭരതനും ഉയർത്തി കൊണ്ട് വന്ന ആ നടൻ ജയറാം ആണ്....
Jayaram nd parvathy kore help cheythitund enn lalitha chechi mazhavil manorama oru program l l paranjitund
@@ajith3212 അതെ, 50000 രൂപ പാർവതി ആണ് കൊടുത്തത്..
അത് തന്നെ ആണ് KPAC ലളിതയും പറഞ്ഞത്..
ദിലീപിന്റെ കടം വിടാൻ അവർക്ക് സാധിച്ചില്ല..
But ജയറാമിന്റെ കടം അവർ വീട്ടി...
മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നില്ല...... നമ്മൾ അധ്വാനിച്ച പൈസ വെറുതെ കൊടുക്കാൻ ആർക്കും തോന്നില്ല. ശരിയാണ്... പക്ഷെ നമ്മളെ കൊണ്ട് കഴിയുന്ന സഹായം ഒരാൾക്ക് ചെയ്യാൻ കഴിഞ്ഞാൽ അതിൽ നിന്ന് കിട്ടുന്ന പുണ്യം കോടി രൂപയ്ക്ക് തരാൻ കഴിയുന്നതിലും അധികം ആണ്... അത് മറക്കാതിരിക്കുക
ഇവർ അഭിനയിക്കുന്നത് വെറുതെ ആണോ കിട്ടിയ കാശ് ഒക്കെ ഇവിടെ എത്ര സിനിമയിൽ അഭിനയിച്ചത് ആണ് പിന്നെ എന്തിന് മറ്റുള്ള വരെ പറയണം
ഞാൻ എടുത്തു ഈ വാക്കുകൾ 🙏🙏🙏
@@AnilKumar-hh6kx ഞാനും അങ്ങനെ ആണ് വിചാരിച്ചത്.. but.. ഭരതൻ മരിക്കുമ്പോൾ 1 cr കടം ഉണ്ടായിരുന്നു എന്ന് അറിയുന്നു.. aa കാലത്തെ 1 cr nte മൂല്യം വെച്ച്. അത് എത്ര വലിയ കടം ആണ്. ഇവർ സമ്പാദിച്ചത് ഒക്കെ അതിലേക്ക് പോയിരിക്കാം.. പലിശ ഇനത്തിലോ മറ്റോ... ഇപ്പൊ ഉള്ള വീടും ചുറ്റുപാടും മാത്രേ കാണുള്ളു... സമ്പാദ്യം ഒന്നും ഉണ്ടായിരിക്കില്ല... പിന്നെ ഭരതൻ വരുത്തിയ കടം.. like വൈശാലി പോലെ ഉള്ള പടംങ്ങളിൽ നിന്നാവണം.. അങ്ങനെ എങ്കിൽ അത് നമ്മൾ ക്ക് വേണ്ടി ചെയ്ത കലാമൂല്യമുള്ള സിനിമ ആണ്.. സോ... Now i can realise
@@binumohananown ,KPAC Lalitha legendary actress aanenkilum ipo ulla actressesnu ulla remuneration illa ,director Bharathan films produce cheyth polinju aanu huge debt undayath ,avarude makanu accident aayi,avark asukham vannu ,ith kondanu govt paisa kodukamennu paranjath ,avar social mediayile comments kandit govtnte help accept cheythilla,KPAC Lalitha abhimanam ullavar aanu.......avarude life complete avar act cheythath debt theerkan aayirunu ,Dileep help cheythitund ........
സുരേഷ് ഗോപി എന്ന മഹാപ്രതിഭ
ഭാരതത്തിന്റെ അഭിമാനം...
We love you Sir.....
ഇപ്പോൾ ഓരോരുത്തരുടെ ഭയങ്കര കരച്ചിൽ കാണുമ്പോൾ ചിരി വരുന്നു
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ .
@@enjoyfullife-naturalminimu6534 C hi chh gh uiiioodfnnfhnsxxxxxx
Good man Suresh Gopi
സുരേഷ്ഗോപി ദിലീപ്❤️❤️💯
സുരേഷ്ഗോപി sir 🙏🙏🙏
സുരേഷ് ഗോബി Sir 👍🌹🌹🌹
Sureshgopi❤🙏🏼
Suresh Gopi sir, Dileep 👌👌👌💪💪💪💪
പറയാതിരിക്കാൻ നിവൃത്തിയില്ല...ഭഗവാൻ ഗുരുവായൂരപ്പന്റെ ഒരു വശത്ത് ഇരുത്താൻ പറ്റിയ ആൾ.ഈ ജീവിതാവസാനം വരെ ആ മനസ് അങ്ങനെ തന്നെ ഇരിക്കട്ടെ❤️അഭിനന്ദനങ്ങൾ സുരേഷ്‌ഗോപി സർ
ശ്രീലേഖ ശ്രീകുമാർ
ദിലീപ് ചേട്ടനും സുരേഷ് ഗോപി സാറിനും മാത്രമേ പറ്റു. 🙏🙏🙏
ദിലീപ്🧐🧐🧐🧐🧐🤔🤔🤔🤔 സുരേഷ് ഗോപി 👏👏👏👏👏👏👏👏👍👍👍👍👍
@@crpd1731 ദിലീപ് 👌👌👌👌👌👌👌👌👌ഭാവന 🤬🤬🤬🤬🤬🤬🤬🐷🐷🐷🐷🐷🐷😡😡😡😡😡😡
SURESH GOPI, person aly gentle man.
ദിലീപ് എത്ര നല്ല മനസ്സു ഉള്ള ആളായിരുന്നു 😢😢
സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണ് അദ്ദേഹത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Sureshgopi🙏🙏🙏🙏
മുക്കാൽ ചക്രം വീതം കൈനീട്ടം എന്ന പേരിൽ പെൻഷൻ കൊടുക്കുന്ന അമ്മ എന്ന സംഘടന പിരിച്ചു വിടണം. അതൊരു കോടീശ്വര ക്ലബ് ആണ്....
Correct
Correct
Correct
മരിച്ചപ്പോൾ ഓരോ നടൻമാരും വരുന്ന ജാഢ എന്താ ചില വർ കരയുന്നു ജീവിച്ചരിക്കുമ്പോൾ നല്ല ചെയ്തവർ ആണ് നല്ലവർ
ജീവിതത്തിൽ സഹായിക്കാത്തവർ എന്നതിനർത്ഥം സഹായിക്കാനുള്ള സ്വന്ത അനുഗ്രഹം പാഴാക്കുന്നു.
സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ .
Sureshgopi sir salute
മലയാള സിനിമയിലെ ഒരേയൊരു ഹീറോ, മനുഷ്യസ്നേഹി......സുരേഷ് ഗോപി............ ബാക്കിയെല്ലാം താര വിസ്മയങ്ങൾ മാത്രം.....
❤️ഏട്ടൻ vs ഏട്ടൻ❤️
Suresh gopi sir ellareyum sahayicha vartha mathrame njn epozhum kettitullu. Ennum nannayirikkatte.❤️lalithamma🥺RIP
എന്തൊക്കെ പറഞ്ഞാലും ദിലീപ് എട്ടൻ മനുഷ്യ പറ്റുള്ളവൻ തന്നെയാ തെറ്റു പറ്റാത്തവർ ആയി ഒരാളും ഇല്ല
Thante molk Ira aaya penninte avastha vannal ith pole parayumodo paratte
@@sherlyroy4162 തനിക്ക് എന്ത് നിലവാരമാടോ ഉള്ളത് തന്നെയാണോ അയാൾ പറഞ്ഞത്? അയാൾ അയാൾ മനസ്സിലാക്കിയ ഒരു സത്യം പറഞ്ഞു... അതിനു ഇങ്ങനെയാണോ പറയുന്നത്
@@sherlyroy4162 നിങ്ങളോട് പറഞ്ഞോ ഇര... ഓരോരോ .....😠😠😠
@@sherlyroy4162 thaan nerit kndo atho tante kail telivundo
@@sherlyroy4162 നീ സംഭവം കണ്ടോടാ മൈരേ
Suresh gopi is the grate 👍👍👍
ദിലീപ് എന്ന ആ മനുഷ്യ സ്നേഹിയെ കല്ലെറിയുന്നവർക്ക് സമർപ്പിക്കുന്നു 👍👍
കൊച്ചിൻ ഹനീഫയുടെ ഭാര്യയും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിൻ്റെ മരണ ശേഷം ദിലീപ് അണ് അവരെ ഒരുപാട് സഹായിച്ചത് എന്ന്...
Shariane
കല്ലെറിയുന്നതിന്റെ കാരണം വേറെയല്ലേ.. അതും ഇതുമായിട്ട് രാവും പകലും പോലെ വ്യത്യാസമുണ്ട്..
Just because he helped someone in distress cannot be an excuse to whitewash his creepy mind. Sorry he is a beast in disguise
@@vignesh.b7706 maniude molum പറഞ്ഞിട്ടുണ്ട്
അതാണ് ഞങ്ങളുടെ ദിലീപേട്ടൻ ❤❤❤🔥🔥
Suresh Ethan poli..😍
What a wonderful gesture by Suresh Gopi ✌️💥❣️
RIP 🌹
sg and dileep😍😍😘😘
Suresh gopi sir keralathinu thanne bhagyamanu.
Versatality at its peak 🙏
കാലമെത്ര കഴിഞ്ഞാലും ഇതു പോലൊരു നടിയെ മലയാള സിനിമക്ക് ഇനി കിട്ടില്ല 💔
വിട ലളിതമ്മ 🙏🙏
Dileep❤️suresh gopi❤️
Real hero suresh gopi sir 🙏🙏🙏
Sureshgopi sir 🥰🙏🙏🙏🙏
സുരേഷ് ഗോപി സർ നല്ല മനുഷ്യൻ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ