പ്രവീൺ മാഷിന്റെയും എംകെ രാമചന്ദ്രൻ സർ ന്റെയും ഒക്കെ അനുഭവങ്ങൾ ആണ് എനിക്കും ബദ്രി നാഥ് ഉം കേദാർ നാഥ് ഉം ഒക്കെ യാത്ര ചെയ്യാൻ പ്രേരണ തന്നത്... ബദ്രിനാഥ് യാത്രയിൽ മാഷിനെ ഹരിദ്വാർ അയ്യപ്പ ടെമ്പിളിൽ വച്ച് കാണാനും സംസാരിക്കാനും പറ്റി... ഈ വർഷം ഗംഗോത്രി യമുനോത്രി പോകാൻ ആഗ്രഹിക്കുന്നു.... മാഷിന്റെ ആദി കൈലാസ യാത്ര മനസ്സിനെ ആ ഭൂമിയിൽ എത്തിക്കാൻ തിരക്ക് കൂട്ടുന്നു.... ഭഗവാന്റെ നിയോഗമാണ് എല്ലാം.... 🙏🙏🙏🙏
റോഡ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നന്നായിട്ടുണ്ട് .നല്ല വിവരണം മാഷെ.
ഗംഭീരം👌👌👌👌
ഞാൻ ഈ പ്രാവശ്യം കേദാർനാഥ് ബദരീനാഥ് യാത്ര പോകുന്നു
ശിവായ നമ:
Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev ❤❤❤❤
ലിപുലേഖ് റോഡ് ശരിയാക്കിയോ
❤
🤝❤
❤❤❤❤
🙏🙏🙏👍
Nice
Thanks
ഞാനും ഭർത്താവും ആദി കൈലാഷ് യാത്ര പ്ലാൻ ചെയ്യുന്നുണ്ട്
🙏ഓം നമ: ശിവായ🙏
എന്നാണ് പോകുവാൻ ആഗ്രഹിക്കുന്നത്.
May be next year
@@RatheeshK-ne8pq ഈ 23 ന് പോകുന്നുണ്ട് കേദാർനാഥ്, ബദരീനാഥ്
അടുത്ത വർഷം ആദികൈലാഷ്
പ്രവീൺ മാഷിന്റെയും എംകെ രാമചന്ദ്രൻ സർ ന്റെയും ഒക്കെ അനുഭവങ്ങൾ ആണ് എനിക്കും ബദ്രി നാഥ് ഉം കേദാർ നാഥ് ഉം ഒക്കെ യാത്ര ചെയ്യാൻ പ്രേരണ തന്നത്... ബദ്രിനാഥ് യാത്രയിൽ മാഷിനെ ഹരിദ്വാർ അയ്യപ്പ ടെമ്പിളിൽ വച്ച് കാണാനും സംസാരിക്കാനും പറ്റി... ഈ വർഷം ഗംഗോത്രി യമുനോത്രി പോകാൻ ആഗ്രഹിക്കുന്നു.... മാഷിന്റെ ആദി കൈലാസ യാത്ര മനസ്സിനെ ആ ഭൂമിയിൽ എത്തിക്കാൻ തിരക്ക് കൂട്ടുന്നു.... ഭഗവാന്റെ നിയോഗമാണ് എല്ലാം.... 🙏🙏🙏🙏
🎉❤❤❤🙏🏽
Prothima bedi dancer and model lost her life in this accident, on the way to Kailash.
❤❤❤