*_ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായിട്ടാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതുന്നത്. ഓംകാരത്തെ പരബ്രഹ്മത്തെയും,സൃഷ്ടി സ്ഥിതി ലയങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയായും,നാം കരുതി പോരുന്നു..സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നു അന്നതിനാൽ തന്നെ വേദങ്ങളോളം പഴക്കവും വേദങ്ങളോളം പ്രസക്തി യും ഉണ്ട് ....ഓം എന്ന അക്ഷരത്തിൽ നിന്നാണ് വേദമുണ്ടായത് അന്നു പറയുന്നതിലും തെറ്റില്ല. അതി ഗഗനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്...കടലിന്റെ ഇരമ്പലും, കാറ്റിന്റെ ചൂളം വിളിയും, ഇടിമുഴക്കത്തി ന്റെ ധ്വനിയും, ഓംകാര ത്തിൽ ലയിക്കുന്നു.. നമ്മുടെ ശ്വാസതിൽ പോലും ഓംകാരം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹ ണങ്ങളാണ്.. അത്പോലെ പ്രപഞ്ചത്തിന്റെ ഓരോ തുടിപ്പിലും ഓംകാരം നിറഞ്ഞു നില്കുന്നുണ്ട്.. അതിനാൽ തന്നെ ഓംകാര മെന്ന ഏകക്ഷരദീർഘ പ്രണവ മന്ത്രത്തെ സർവമന്ത്രദി സേവ്യാ എന്നും അറിയപ്പെടുന്നു.._* 🔥🔥🔥🔥🔥🔥🔥🔥🔥 *_🙏ശുഭദിനം🙏_*
മൊബൈയിൽ കുത്തനെ വെച്ച് കാണുക . കാണുന്ന ഒന്നാമത്തെ ഷോർട്ടിൽ തന്നെ ഡസ്ക് ടോപ്പിൽ ഒന്ന് ടെച്ച് ചെയ്താൽ കൂടുതൽ വൈഡായി വിഷ്യൽ കിട്ടും . പുതിയ ഒരു പരീക്ഷണം എന്ന നിലയിൽ റീൽ ടൈപ്പിൽ വീഡിയോ എടുത്തതാണ് അടുത്ത വീഡിയോ ലാൻഡ് സ്കെയ്പ്പിൽ തന്നെ ഷൂട്ട് ചെയ്യാം
@@praveenmashvlog പ്രകൃതി സൗന്ദര്യം അസാധ്യമാകും വിധമുള്ള പ്രദേശങ്ങളിലെ വീഡിയോകൾ ഫുൾ ഫ്രെയിമിൽ തന്നെ എടുത്താലേ കാണുന്നവർക്ക് ആസ്വദിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് കമൻറ് ഇട്ടതാണ്. യാത്രകൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ
Aum, Aum, Aum
ശിവായ നമ:
ഞങ്ങളുടെ ദോധാം യാത്ര (കേദാർനാഥ്, ബദരീനാഥ്) കഴിഞ്ഞു. ഇന്നു രാവിലെ ഡൽഹിയിൽ എത്തി
1080p qualityil aanu vedio kandathu.... പറയാൻ വാക്കുകളില്ല. ഓം പർവതം..... ഓം നമഃ ശിവായ.... ജയ് കേദാർ നാഥ് 🙏🙏🙏🙏🙏🙏🙏ജയ് ബദ്രി വിശാൽ 🙏🙏🙏🙏🙏
ഭഗവാന്റെ അനുഗ്രഹം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
മനോഹരം....❤🙏🏽
visuals poora mashe ...mobilil landscape il engilum shoot cheyyanamairunnu. engane ulla special place il eppolum pookan pattillalloo...
റീൽ ടൈപ്പിൽ വിഷ്വൽ ഷൂട്ട് ചെയ്ത് നോക്കിയതാണ്
അടുത്തത് യു ട്യു ബ് സൈസിൽ ചെയ്യാം
അഭിപ്രായത്തിന് നന്ദി ❤
ഇത്രയും ഷൂട്ട് ചെയ്ത ബുദ്ധിമുട്ട് മനസ്സിലാക്കാം
*_ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്.. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായിട്ടാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതുന്നത്. ഓംകാരത്തെ പരബ്രഹ്മത്തെയും,സൃഷ്ടി സ്ഥിതി ലയങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയായും,നാം കരുതി പോരുന്നു..സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നു അന്നതിനാൽ തന്നെ വേദങ്ങളോളം പഴക്കവും വേദങ്ങളോളം പ്രസക്തി യും ഉണ്ട് ....ഓം എന്ന അക്ഷരത്തിൽ നിന്നാണ് വേദമുണ്ടായത് അന്നു പറയുന്നതിലും തെറ്റില്ല. അതി ഗഗനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്...കടലിന്റെ ഇരമ്പലും, കാറ്റിന്റെ ചൂളം വിളിയും, ഇടിമുഴക്കത്തി ന്റെ ധ്വനിയും, ഓംകാര ത്തിൽ ലയിക്കുന്നു.. നമ്മുടെ ശ്വാസതിൽ പോലും ഓംകാരം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹ ണങ്ങളാണ്.. അത്പോലെ പ്രപഞ്ചത്തിന്റെ ഓരോ തുടിപ്പിലും ഓംകാരം നിറഞ്ഞു നില്കുന്നുണ്ട്.. അതിനാൽ തന്നെ ഓംകാര മെന്ന ഏകക്ഷരദീർഘ പ്രണവ മന്ത്രത്തെ സർവമന്ത്രദി സേവ്യാ എന്നും അറിയപ്പെടുന്നു.._*
🔥🔥🔥🔥🔥🔥🔥🔥🔥
*_🙏ശുഭദിനം🙏_*
ശരിക്കും താങ്കളുടെ വീഡിയോ ആസ്വദിക്കാൻ കഴിയുന്നില്ല കാരണം ഫുൾ ഫ്രെയിമിൽ വീഡിയോ കിട്ടുന്നില്ല.
സാധാരണ വീഡിയോ എടുക്കുന്ന രീതി വീഡിയോ എടുക്കൂ
മൊബൈയിൽ കുത്തനെ വെച്ച് കാണുക . കാണുന്ന ഒന്നാമത്തെ ഷോർട്ടിൽ തന്നെ ഡസ്ക് ടോപ്പിൽ ഒന്ന് ടെച്ച് ചെയ്താൽ കൂടുതൽ വൈഡായി വിഷ്യൽ കിട്ടും .
പുതിയ ഒരു പരീക്ഷണം എന്ന നിലയിൽ റീൽ ടൈപ്പിൽ വീഡിയോ എടുത്തതാണ് അടുത്ത വീഡിയോ ലാൻഡ് സ്കെയ്പ്പിൽ തന്നെ ഷൂട്ട് ചെയ്യാം
@@praveenmashvlog പ്രകൃതി സൗന്ദര്യം അസാധ്യമാകും വിധമുള്ള പ്രദേശങ്ങളിലെ വീഡിയോകൾ ഫുൾ ഫ്രെയിമിൽ തന്നെ എടുത്താലേ കാണുന്നവർക്ക് ആസ്വദിക്കാൻ കഴിയുകയുള്ളൂ.
അതുകൊണ്ട് കമൻറ് ഇട്ടതാണ്.
യാത്രകൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ