കീരവാണി സാർ.. ❤️❤️ഇഷ്ടം.... ഒരുപാട്... ചിത്രചേച്ചിയുടെ voice ശരിയ്ക്കും ഉപയോഗിച്ചിട്ടുള്ളത് കീരവാണി സാർ ആണ് അദ്ദേഹത്തിന്റെ തെലുങ്ക് ഗാനങ്ങളിൽ... അതിന്റെ അടുത്ത് ചിത്ര ചേച്ചിയുടെ മറ്റുള്ള മലയാള ഗാനങ്ങൾ ഒന്നുമല്ല.... ആ സ്നേഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിയ്ക്കുന്നത്.... Great man.. മരഗതമണി or കീരവാണി സാർ.... ❤️❤️❤️
ചിത്ര ചേച്ചി പാടുമ്പോൾ ഹൃദയത്തിൽ നിന്ന് പാടുന്നു.. എന്നാൽ കീരവാണി സാർ പാടുമ്പോൾ ആത്മാവിൽ നിന്ന് പാടുന്നു.. രണ്ട് വരിയെ അദ്ദേഹം മൂളി ഉള്ളൂ എങ്കിലും ഹൃദയത്തിൽ തൊടുന്നു ❤❤❤
ചിത്രച ഏച്ചി പാടിയ പാട്ട് ഏച്ചി തന്നെ പാടണം എന്നാലെ അതിന് ഒരു സുഖം കിട്ടും.. സൂപ്പർ ചേച്ചി ആശംസകൾ നേരുന്നു എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ ഈ എനർജി 💓👍💐💐💐💐
എന്താ പറയുക..... ഒന്നും വരുന്നില്ല ഏതോ ദേവസന്നിധിയിൽ എത്തിയപോലെ... മനസ്സുനിറയുന്നു, ശാന്തത, പോസിറ്റീവ് എനർജി അങ്ങനെ ഒരു pad feelings. സംഗീതം ഈശ്വരൻ തന്നെ. Keeravanni sir.... Thanks.
As a Malayalee I often listen to Telugu songs composed by Keeravani sir sung by SPB garu and Chithra madam. My favourite songs which I used to listen a lot to name a few 1) Bangaru kodi petta, Kitukulu thelisina, Hey pilla hello pilla (Gharana Mogudu) 2) Jamurathiri jabilamma, Jumbaye aa gumbahe (Kshana Kshanam) 3) Thelusa manasa (Criminal)
Keeravani has composed a telugu song about motherhood and Chitta Chechi has given a life to it. One of the most difficult songs to sing and absolutely stunning composition!
Chithra chechi enganeyanu ee pattukalellam ithu pole orthu vekkunnathu? Malayalathinte bhagiam. Njangalude bhagiam. Love you so much chithra chechi. Love you
The deva ragan song sung by chitrama and keeravani sir is awesome heard it 20 times there is something that stirs within oneself after hearing this whether it is respect or,divinity,it is soulstirring🙏
But Telugu is called as the soul of carnatic Sangeetham. Majority of carnatic compositions are in Telugu because the Trinity of carnatic music is of Telugu origin.
Keeravani Sir. Adheyathinte nettangal parayan nyan all alla. Chitra chechi. Athulyam e gaykika. Ivarde simplicity kando? Pothuve ellavarodum manyam aayi matram perumarunna enikku polum ivarde simplicity kandappol nyan oru ahankari aanennu toni poyi. Thank you God. Thank you for these legends.
ഇതെങ്ങനെയാണ് എങ്ങനെ ഇപ്പോഴും കൂടുതൽ കൂടുതൽ സ്വീറ്റ് ആയി പാടാൻ പറ്റുന്നത് ചിത്രം ചേച്ചി 😍😍😍😍
ദേവരാഗം എന്ന ഒറ്റ പടം മതി, കീരവാണി എന്ന സംഗീത രാജാവിനെ എന്നെന്നും ഓർമിക്കാൻ
Legend engeroke pani nirthi poyal pina ara
Copy sundhar deepak udayip
Vidhya sagar and. Keeravani. ❤❤❤❤❤
സൂര്യമാനസം.... മൂവി
Anyone know this Telugu song movie name
കീരവാണി സാർ.. ❤️❤️ഇഷ്ടം.... ഒരുപാട്... ചിത്രചേച്ചിയുടെ voice ശരിയ്ക്കും ഉപയോഗിച്ചിട്ടുള്ളത് കീരവാണി സാർ ആണ് അദ്ദേഹത്തിന്റെ തെലുങ്ക് ഗാനങ്ങളിൽ... അതിന്റെ അടുത്ത് ചിത്ര ചേച്ചിയുടെ മറ്റുള്ള മലയാള ഗാനങ്ങൾ ഒന്നുമല്ല.... ആ സ്നേഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിയ്ക്കുന്നത്.... Great man.. മരഗതമണി or കീരവാണി സാർ.... ❤️❤️❤️
വിനയം കൂടും തോറും ഉയരം കൂടും ❤ റെസ്‌പെക്ട് കീരവാനി sir ❤🔥
I m fan of keera Vani sir
Vivarium koodum thorioum.... vinayam koodum...:)😊
True, such a humble person❤🔥
🎶 വിരിഞ്ഞു മോഹനങ്ങൾ🎶
Chitra chechi's voice and facial expression during those lyrics is just a heavenly feeling❤️💯
ചിത്ര ചേച്ചി helping mentality! Lyrics sharing ❤️
വിരിഞ്ഞു മോഹനങ്ങള്‍......
No way ചിത്രച്ചേച്ചി...❤❤❤
എന്തൊരു സാധു മനുഷ്യൻ കീരവാണി സർ
വിനയം മനുഷ്യനെ ഉയരങ്ങളിലെത്തിക്കും 🙏🏻🤗🌹🌹
@@sreejumanu4528സത്യം
ചിത്ര ചേച്ചി പാടുമ്പോൾ ഹൃദയത്തിൽ നിന്ന് പാടുന്നു.. എന്നാൽ കീരവാണി സാർ പാടുമ്പോൾ ആത്മാവിൽ നിന്ന് പാടുന്നു.. രണ്ട് വരിയെ അദ്ദേഹം മൂളി ഉള്ളൂ എങ്കിലും ഹൃദയത്തിൽ തൊടുന്നു ❤❤❤
So aptly said
ശരിക്കും ആ സിനിമ ഒരു വികാരമാണ്..... കീരവാണി സാറിൻ്റെ സ്വന്തമായിരുന്നു എന്ന് ഇപ്പോ മനസ്സിലായി.....
അമ്പോ ചിത്ര ചേച്ചിടെ voice♥️
അർഹിക്കുന്ന കരങ്ങളിൽ തന്നെ oscar ♥️♥️♥️
കീരവാണി സാറിനെ ഇൻട്രോ ചെയ്യുമ്പോൾ.. പത്മശ്രീ mm കീരവാണി സാർ എന്ന് അഭിസംബോധന ചെയ്യണം ആയിരുന്നു അവതാരിക respect sar 💞💞💞
ഇതൊക്കെ വീട്ടിൽ നിന്നും പഠിക്കണ്ടേ
Njnum athu oortholuu
ശെരിക്കും, legal traditions വെച്ച് പദ്മശ്രീ, പദ്മഭൂഷൺ എന്ന് ചേർത്ത് വിളിക്കുന്ന രീതി ഇല്ല
Yes
ഓസ്ക്കാർ
മഹാ നടി ശ്രീദേവിയുടെ ഓർമക്ക് മുൻപിൽ അശ്രുപൂക്കൾ ഹൃദയപൂർവ്വം ❤
ചിത്ര ചേച്ചിയുടെ ആ ശബ്ദം ❤❤❤❤❤❤
ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ഉന്നതിയിൽ ജീവിക്കുന്നവർ ❤❤
ചിത്രച ഏച്ചി പാടിയ പാട്ട് ഏച്ചി തന്നെ പാടണം എന്നാലെ അതിന് ഒരു സുഖം കിട്ടും.. സൂപ്പർ ചേച്ചി ആശംസകൾ നേരുന്നു എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ ഈ എനർജി 💓👍💐💐💐💐
എന്താ ഒരു സുഖം ഇതൊക്കെ വീണ്ടും കേൾക്കുമ്പോൾ ❤️
എന്താ പറയുക..... ഒന്നും വരുന്നില്ല ഏതോ ദേവസന്നിധിയിൽ എത്തിയപോലെ... മനസ്സുനിറയുന്നു, ശാന്തത, പോസിറ്റീവ് എനർജി അങ്ങനെ ഒരു pad feelings. സംഗീതം ഈശ്വരൻ തന്നെ. Keeravanni sir.... Thanks.
ഇദ്ദേഹവും sp സാറും ഒരേ തൂവൽ പക്ഷികൾ ആണ് വിനയവും എളിമയും ലവ് എംഎം കീരവാണി ഗാരു ❤❤❤
A R RAHMAN too❤
@@muhammedajmal2487 AR Rahman is overrated for everyone except Islam's
@@Swere88Uff ejjathi vaanam rahuman Muslim aayond ayale vare verutha oru thayoli swere patti vaanam poyi chaavada🤢🤮
Ente chithra chechiiii.... Ufff goosebumps ❤❤❤
As a Malayalee I often listen to Telugu songs composed by Keeravani sir sung by SPB garu and Chithra madam. My favourite songs which I used to listen a lot to name a few
1) Bangaru kodi petta, Kitukulu thelisina, Hey pilla hello pilla (Gharana Mogudu)
2) Jamurathiri jabilamma, Jumbaye aa gumbahe (Kshana Kshanam)
3) Thelusa manasa (Criminal)
Amazing, Chitra has such an unbelievable grace to her singing
The way ചിത്ര ചേച്ചി sung " വിരിഞ്ഞ മോഹനങ്ങൾ "❤❤❤❤
The two humble down to earth personalities Keeravani sir and Chithra chechi 🙏💓🥰❤️
സാറിന്റെ സൗണ്ട് എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤
Really am on repeat mode
4:33-4:54 chithra chechi voice❤😘
M.M. Keeravani sir got Oscar too..Don't forget to mention that ...What a Composer..
Someone there did!
ശ്വാസം പോലും സംഗീതം നന്ദി keeravani സർ ❤
എന്റെ ചിത്ര അമ്മ...കീരവാണി സാർ ❤
ohhhh super ചിത്രച്ചേച്ചി 🎉🎉kervani sir 🥰😍😍😍
Achievers. Legends. How humble they r. Both shri keeravani and our beloved chechi. How they respect and admire each other. God bless them.
Keeravani has composed a telugu song about motherhood and Chitta Chechi has given a life to it. One of the most difficult songs to sing and absolutely stunning composition!
Link please. Thanks!
Yes that song is Venuvai vachchaanu bhuvananiki ❤
@@Rama-Rama74search venuvai vachanu song live by ks chitra
Chithra chechi enganeyanu ee pattukalellam ithu pole orthu vekkunnathu? Malayalathinte bhagiam. Njangalude bhagiam. Love you so much chithra chechi. Love you
The deva ragan song sung by chitrama and keeravani sir is awesome heard it 20 times there is something that stirs within oneself after hearing this whether it is respect or,divinity,it is soulstirring🙏
Chitra chechi you are awesome feeling
ആ മനസ് പോലെ ഉള്ള പാട്ടുകൾ,, സാതു മനുഷ്യൻ ❤
ചിത്ര ചേച്ചി 🥰🥰🥰🥰🥰
That voice🔥 chithra chechi❤️ keeravani❤️
Chithrama, same voice, what a feel....❤
Absolute genius keeravani sir... Really proud of you...Really a Great musician.... 🙏🙏🙏🙏🙏
Virinju mohanangal just chitramma things🔥🔥
Yes absolutely 🔥
വിരിഞ്ഞു മോഹനങ്ങള്‍❤❤❤❤
വിരിഞ്ഞുമോഹനങ്ങൾ ❤️രോമാഞ്ചം 😍
വിരിഞ്ഞു മോഹനങ്ങൾ...... ❤️❤️❤️❤️❤️
Killing part is "Virinju mohanangal"❤ Chithramma garu literally no words🙏
ശിശിരകാല song കീരവാണി sir ആണ് music ചെയ്തത് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.
അന്ന് music director ന്റെ പേരൊന്നും നോക്കാറില്ലായിരുന്നു..
Cassette l Marathaka Mani ennarunnu
4:12 🎉 ❤ nothing to say.
Lovely keeravani saab,ks chitra chechi .
.
All made lovely moments ❤❤❤❤❤❤
❤"virinju mohanangal".sahikoola
What a beautiful song, will remain evergreen!
And wow what a beautiful voice #MMK has❤
Chithra garu keeravani garu❤❤❤❤❤❤❤❤❤❤❤
ചിത്രച്ചേച്ചി.❤
4:51 ufff.... Voice
കോടി നമസ്കാരം കീരവാണി സർ ❤
🔥🔥👍 soulfull listening that song
India's great musician Keeravani sir and gteat singer chitra chechi ❤❤❤
I'm Telugu but I Love Malayalam Language ❤️❤️❤️❤️❤️❤️
But Telugu is called as the soul of carnatic Sangeetham. Majority of carnatic compositions are in Telugu because the Trinity of carnatic music is of Telugu origin.
1:07 GOOSEBUMPS DHIVARA PRASHARA SHOURYA BHAARA 🎉 ❤😊
All-time Hindi favourite sing "Tu Mile Dil Khile" is originated from Keeravani Sir's finger.
Original song is Thelusa manasa
Wowwww chitrama.....
Lovely...Mdm Chitra & Keeravani Sir...😌🙏💐
Chithramma♥️
Chechi supr ❤️
I love you chithra chechi ❤❤❤❤❤
This sisorakala should have receive oscar
Keeravani sir voice ♥️♥️
Congratulations കിരവാണി സർ Sreekumarn sir പറഞ്ഞപേലെ plot papper Chithara Chechi Congratulations
Mm keeravani sir songs ishttam
Chitra❤❤❤❤
Keeravani Sir. Adheyathinte nettangal parayan nyan all alla.
Chitra chechi. Athulyam e gaykika.
Ivarde simplicity kando?
Pothuve ellavarodum manyam aayi matram perumarunna enikku polum ivarde simplicity kandappol nyan oru ahankari aanennu toni poyi. Thank you God. Thank you for these legends.
Fun fact, Mamata mohan Das also sang super hit song for MM keeravani
Especially both the voices 🥰
DIEHARD FAN OF MM KEERAVANI AND RAJAMOULI ❤❤❤😊
Ee session polikum🥰 100%🥰
Both are nice singing.... Wow
Wow !!!!!!Keeravaanivsir
Marvellous and epic
Chithraamma ❤❤❤❤❤keeravani sir❤❤❤❤❤🙏🙏🙏🙏
Lov u keeravani sir
Keeravani garu❤️
Please Respect keeravani sir One more The Legend on in this Musical World
എന്താ ഫീൽ 🥰🥰🥰🥰
Awesome both together sang
ഇവരുടെ ഒക്കെ ഭാഗിയം ❤❤❤❤
4:11❤️
such a amazing voice and feel of song MM KEERAVANI😘
Goosebumps ❤❤❤❤❤❤
pls oru request aanu anchorne onn chng cheyyu
mm Keeravani Sir.🙏🙏🙏
❤️❤️❤️
🌹🌹🌹
Best song ദേവരാഗമോ 🥰🥰🥰
കീരവാണി സാറിന്റെ പാട്ട് ❤❤❤❤❤❤❤❤❤
ഇതിഹാസം.... നീലീഗിരി മൂവി മാത്രം മതി ഈ മനുഷ്യന്റെ കാലിബർ മനസ്സിലാക്കാൻ.... Genius...
❤❤❤❤❤അനശ്വര ഗാനങ്ങൾ
പിന്നെ ഭരതൻ sir
അയ്യോ.. സഹിക്കാൻ വയ്യേ.. 😍😍😍
Proud of telugu
legend's❤❤❤❤❤❤❤❤❤❤
కీరవాణి గారు 😊
ദേവ രാഗം തന്നെ!
Music is spiritualy, mentally 😘
Quickly cute music composers in tolly ,colly aNd Milly wood❤❤❤❤❤❤Vani veni our keeravani aap jeevana Sangeetha bhani