ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ശേഷം തൊഴുന്നവർ മാത്രം കാണുക 🙏🏻| GURUVAYUR TEMPLE DHARSHANAM |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 11 тыс.

  • @ayanaanayaworld5041
    @ayanaanayaworld5041 Год назад +381

    ആദ്യം തന്നെ വിപിനോട് ഒരുപാട് നന്ദി പറയുന്നു . ഇത്രനാളും രാവിലെ പോയി ഉച്ചയ്ക്ക് ഉച്ചപൂജയും തൊഴുതു വരാറാണ് പതിവ്. ഉച്ചക്ക് ശേഷം ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു .ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ചിലപ്പോഴൊക്കെ നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ ഭഗവാൻ തന്നെ പറയുകയാണെന്ന് തോന്നാറുണ്ട്. തീർച്ചയായും ഭഗവാൻറെ അനുഗ്രഹം നിങ്ങൾക്കുണ്ട്. അതുപോലെതന്നെ ഈ ചാനൽ കാണുന്ന ഭക്തരുടെ പ്രാർത്ഥനകളും . ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +16

      നന്ദി മാം നന്ദി ഈ സ്നേഹത്തിന് 😢🙏🌿❤️🙏🌿🌝🕊🌹🌹

    • @lathaas8482
      @lathaas8482 Год назад +5

      Hare krishna

    • @santhakannamkulam1175
      @santhakannamkulam1175 Год назад +2

      ഹരേകൃഷ്ണാ

    • @geetharanikp
      @geetharanikp Год назад +9

      അതേ, നല്ല ശബ്ദം 🙏

    • @santhakumarik.v662
      @santhakumarik.v662 Год назад +7

      കൃഷ്ണ ഗുരുവായൂരപ്പ ശരണം ❤️🙏🙏🙏🙏🙏🙏🙏🙏❤️

  • @SudheeshCG-j6k
    @SudheeshCG-j6k 6 месяцев назад +11

    ഭഗവാനേ എന്റെ കൃഷ്ണ എല്ലാവരേയും കത്ത് രക്ഷിക്കണേകൃഷണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമേ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ: ഹരി ഓം

    • @sarathas-qn2xj
      @sarathas-qn2xj 4 месяца назад

      ഹരേക്ർഷണ
      ഹരേക്ർഷണ
      ക്ർഷണ
      ക്ർഷണ
      ഹരേ ഹരേ
      ഹരേ രാമ
      ഹരേ രാമ
      രാമരാമ
      ഹരേഹരേ

  • @SomasekaranNair
    @SomasekaranNair 11 месяцев назад +9

    ഹരേ കൃഷ്ണാ 🙏. വളരെ നന്ദി ചടങ്ങുകളുടെ വിവരങ്ങളും അതിന്റെ ഗുണങ്ങളും ഇത്രയും നന്നായി അവതരിപ്പിച്ചതിനുഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ranjiniar2521
    @ranjiniar2521 6 часов назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏

  • @salini8797
    @salini8797 3 месяца назад +14

    ഹരി ഓം 🙏🙏🙏എത്രയോ വർഷങ്ങൾ ആയി ഭഗവാനെ കാണാൻ വന്നിട്ട്, ആ ഭാഗ്യത്തിനായി കാത്തിരിക്കുന്നു. കണ്ണന്റെ കളഭം ഒരു നുള്ള് കിട്ടാൻ മനസ്സ് കൊതിക്കുന്നു 🙏. താങ്കളുടെ മനസ്സിൽ ഭഗവാൻ തോന്നിക്കുവാണെങ്കിൽ എനിക്കും കൂടി പ്രസാദം അയക്കണേ 🙏🙏🙏🙏🕉️🕉️🕉️

  • @akhilakrishnan7030
    @akhilakrishnan7030 Год назад +60

    താങ്കളുടെ ശബ്ദവും അവതരണവും വളരെ ഹൃദ്യമാണ് ❤ ഗുരുവായൂരപ്പനെ എന്നും കാണാൻ തോന്നും ❤
    നന്ദി.. ഭഗവാൻ കൂടെയുണ്ടാവട്ടെ🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @sudarsananp1765
      @sudarsananp1765 Год назад +1

      ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍇🥥🍛🍈💛💛💛💛💛💛🌿🌿

    • @RajisTasteBuds
      @RajisTasteBuds Год назад +1

      Hare Krishna 🙏 useful video

    • @meenav1102
      @meenav1102 Год назад +1

      Hare krishna

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      🎉 കൃഷ്ണ ഗുരുവായൂര ശരണം🙏🌱🌹❤️❤️❤️❤️❤️❤️

  • @sreelathakottara9337
    @sreelathakottara9337 4 месяца назад +5

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ. ശ്രവ്യ സുന്ദരമായ വിവരണം. ഭഗവാന്റെ സമീപത്തു എത്തിയപോലെയുള്ള ഒരനുഭൂതി. ഭഗവാൻ ശരണം 🌹🌹🌹

  • @ajayjayan1712
    @ajayjayan1712 7 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഇനി രാത്രി പോകുമ്പോൾ എല്ലാം കണ്ടിട്ട് ഇനി അമ്പലത്തിന്റെ ഉള്ളിൽ നിന്ന് പുറത്ത് ഇറങ്ങുള്ളൂ വിവരം തന്നതിന് ഒരുപാട് നന്ദി മോനെ ഒരുപാട് നന്ദി ഓം നമോ നാരായണായ

  • @santhakuttappan8750
    @santhakuttappan8750 Год назад +12

    പൊന്നു ഭഗവാനെ എല്ലാവർ യ്ക്കു നല്ലതും വരുത്തണേ❤❤❤🔥🔥🌺🌺🌺🌺🌺

  • @akshayamurali1306
    @akshayamurali1306 Год назад +14

    🙏വിപിൻ ഇത്രയും നല്ല വിവരണം നൽകിയതിന് നന്ദി
    ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 💐

  • @remacc5744
    @remacc5744 Год назад +22

    🙏🙏🙏കണ്ണാ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @radharemesh9642
    @radharemesh9642 17 дней назад +1

    കണ്ണാ കാർമുകിൽവർണ്ണാ ആ തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏🙏
    വളരെ മനോഹരമായ അവതരണം

  • @manjumolob2352
    @manjumolob2352 Год назад +8

    ഹരേ കൃഷ്ണ.... 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏🙏
    സർവ്വ അപരാധങ്ങളും പൊറുത്തു
    കാത്തു രക്ഷിക്കണേ
    ഭഗവാനെ... 🙏🙏🙏🙏

  • @anithakm6259
    @anithakm6259 Год назад +11

    എൻ്റെ കൃഷ്ണാ. ഓം നമോ bhagavathe വാസുദേവായ
    Thank you for this video. I didn't know these rituals. Last year I could participate in Thripuka of Vadakumnathan for 41 days continuously. A blessing unexpectedly happened in my life.
    Krishnaa I wish I could see guruvayoor tripuka rituals atleast once. Krishna Guruvayoorappa.🙏

    • @unnikrishnanes5539
      @unnikrishnanes5539 11 месяцев назад

      ഓം നമോം ഭഗവതേ വാസുദേവായ

  • @varmauthram
    @varmauthram Год назад +18

    സിനിമ, രാഷ്ട്രീയം പോലുള്ള കോമാളിത്തങ്ങൾ വിളമ്പുന്നതിനേക്കാൾ എത്രയോ ശ്ലാഘനീയമാണ് ഈ ചാനൽ. ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @girijasasi-x8k
    @girijasasi-x8k Месяц назад +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @remadevi6248
    @remadevi6248 Год назад +13

    ഹരേ കൃഷ്ണ അവിടുന്ന് 🙏🌹🙏
    അങ്ങേയെ പ്രാർത്ഥിക്കുന്ന എല്ലാ ഭക്തരെയും കാത്തുകൊള്ളണമേ എന്റെ ഭഗവാനെ അതോടൊപ്പം എന്റെയും കുടുംബത്തെ അവിടുന്ന് കാത്തു രക്ഷിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🌹🙏എന്നിലെ സർവ്വ ദുഃഖ ങ്ങളും അവിടുന്ന് മാറ്റി തരണേ ഭഗവാനെ
    കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🌹🙏🙏🙏

    • @RemaniSurendran-i9v
      @RemaniSurendran-i9v Год назад

      Hare Krishna,bhagavane kathukollaname,itharaum aruve thannathine oru padu thanks😂 10:33

    • @remarema4088
      @remarema4088 8 месяцев назад

      ഹരേ കൃഷ്ണ 🙏🏻

    • @sandhyagokul9110
      @sandhyagokul9110 7 месяцев назад

      ഹരേ രാമ ഹരേ കൃഷ്ണ. കൃഷ്ണ കൃഷണ ഹരേ ഹരേ❤❤

    • @UdayaAjeev
      @UdayaAjeev 7 месяцев назад

      Harekrishna

    • @Saraswathigopalakrishnan1966
      @Saraswathigopalakrishnan1966 6 месяцев назад

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ🙏🏻

  • @suseeladhanapalan7944
    @suseeladhanapalan7944 Год назад +11

    ♥♥♥ഇത്രയും അറിവുകൾ പകർന്നു നൽകിയതിനു മോനോട് നന്ദിപറയുവാൻ വാക്കുകൾ ഇല്ല. എന്നും വീട്ടിൽ ഇരുന്ന് ഗുരുവായൂർ കണ്ണനെ കാണുന്ന ഒരു അമ്മ ആണ്, വീട്ടിൽ എല്ലാവരും ഈശ്വര വിരോധികളാണ്. കണ്ണന്റെ അടുത്ത് എത്താൻ ഭഗവാന്റെ അനുവാദം കാത്തിരിക്കുകയാണ്, 🙏🙏🙏

  • @radhalakshmiadat132
    @radhalakshmiadat132 6 месяцев назад +4

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണതക്ളേശനാശായ
    ഗോവിന്ദായ നമോ നമഃ
    ഓം ശ്രീ കൃഷ്ണായ നമഃ

  • @ambilysobha300
    @ambilysobha300 14 дней назад

    ഹരേ കൃഷ്ണ 🙏ഇത്രയും വിവരവും ഗുണങ്ങൾളു അറിയാച്ചതിന് ❤

  • @vasanthinair6753
    @vasanthinair6753 Год назад +47

    ഭഗവാനെ ഇടയ്ക്കൊക്കെ വന്ന് കണ്ട് അനുഗ്രഹം വാങ്ങിക്കാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ എന്റെ ഗുരുവായൂരപ്പാ ❤🙏🏻❤

    • @udayakumari8771
      @udayakumari8771 Год назад +2

      Hare krishna sarvam krishnarpaka vasthu. Achutham, Kesavam Ramanarayanam Vishnu damodaram vasudevam bhaje.

    • @Lakshmi-ds7xw
      @Lakshmi-ds7xw Год назад +3

      🙏🙏🙏🙏

    • @remanirajan7606
      @remanirajan7606 Год назад +1

      Hare krishna

    • @binoop369
      @binoop369 Год назад +1

      ഒറിജിനൽ ഭഗവാനെ എവിടെ ചെന്നാൽ കാണുവാൻ പറ്റും 🤔

    • @surendranpillair3985
      @surendranpillair3985 Год назад

      ​@@binoop369മനസ് നന്നാക്കുന്ന വർക്ക്‌ ഷോപ്പിൽ പോയാൽ മതി

  • @SonyManu-xb2pf
    @SonyManu-xb2pf Год назад +12

    ഓം ക്ലീ കൃഷ്ണായ ഗോവിന്ദായ ഗോപിജന വല്ലഭായ നമഃ ♥️♥️♥️♥️🙏🙏🙏🙏

  • @rathnakumarirathnakumari4305
    @rathnakumarirathnakumari4305 Год назад +6

    ഹരേ കൃഷ്ണാ, കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഭഗവാനെ രക്ഷി ക്ക ണെ 🙏🙏🙏🙏💓

    • @lathaks4012
      @lathaks4012 Год назад +1

      ഓം നാരായണ ഓം നമോ ഭഗവതേ വാസുദേവായ ഓം കൃഷ്ണായ ഞാൻ 20തിന് 21/2കഴിഞ്ഞു കണ്ണനെ തൊഴുതായിരുന്നു നട അടക്കാൻ പോകുന്നതുകൊണ്ട് കുറച്ച് കണ്ടതെയുള് പക്ഷേ കഴിഞ്ഞമാസം വന്നപ്പോൾ മനസ്സും കണ്ണും നിറയെ കണ്ടു ഞാൻ സ്വാപ്നത്തിലാണന്നു തോന്നിപോയി എന്റെ കൃഷ്ണ ഭഗവാനെ

    • @geethapp1212
      @geethapp1212 Год назад

      👃👃👃

  • @ratheevalsaraj4945
    @ratheevalsaraj4945 Месяц назад +1

    കൃഷ്ണ ഗുരുവായൂരപ്പാ
    അറിഞ്ഞു കൂടാത്ത നല്ല നല്ല
    അറിവുകൾ പകർന്നു തന്നതിന് താങ്കളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു
    ഹരേ കൃഷ്ണാ 🙏🙏🌹

  • @sobharaju3990
    @sobharaju3990 Год назад +13

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @healthyvlog5791
    @healthyvlog5791 Год назад +6

    ഭഗവാനേ ഗുരുവായൂരപ്പാ ഓ൦ നമോ ഭഗവതേ വാസുദേവായ..എൻെറ കണ്ണാ കാത്തോണേ 🙏🙏🙏🙏🙏🙏🙏🙏🙏. കൃഷ്ണാാാാ

  • @mayasasi3638
    @mayasasi3638 6 месяцев назад +4

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ ഒരു മിഥുന മഴ പെയ്യുന്ന പോലെ തോന്നുന്നു. കൃഷ്ണ ഗുരുവായൂരപ്പാ. 🙏

  • @lathaomanakuttan9951
    @lathaomanakuttan9951 2 дня назад

    ഹരേ കൃഷ്ണാ ഹരേ രാമ.താങ്കൾക്ക് നമസ്ക്കാരം

  • @sarojinivv6433
    @sarojinivv6433 Год назад +18

    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനേ
    പ്രണത ക്ലേശ നാശായ
    ഗോവിന്ദായ നമോനമ:
    ഭഗവാനേ...... ഏവരേയും കാത്തുകൊള്ളേണമേ .....🙏🙏🙏

    • @madhusudananmr3684
      @madhusudananmr3684 5 месяцев назад

      ഭഗവാനെ നാരായണ ഞങ്ങളെ അനുഗ്രഹിക്കു 🙏🙏🙏🙏🙏

  • @ushavijayan7019
    @ushavijayan7019 11 месяцев назад +27

    രാവിലെ മാത്രം വന്നു തോഴാനാണ് ഭഗവാൻ അനുവദിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരുദിവസം മുഴുവൻ നിൻ്റെ തിരുനടയിൽ ഇരിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @PrasannaKsuresh
      @PrasannaKsuresh 6 месяцев назад +1

      Hara. Krishna

    • @bhaskaranpelakkunnath5815
      @bhaskaranpelakkunnath5815 5 месяцев назад

      Hare krishna🙏🙏🙏💙💙💙

    • @pushpalakshman2169
      @pushpalakshman2169 5 месяцев назад

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❣️

    • @anusurendran8424
      @anusurendran8424 4 месяца назад

      ഹരേ കൃഷ്ണാ🙏🙏🙏💚

    • @vilasinir9041
      @vilasinir9041 3 месяца назад +1

      എൻ്റെ കണ്ണനെ കാണാൻ ഞാൻ വരുന്നുണ്ട് . അനുഗ്രഹിക്കണമേ..ഭഗവാനേ... കൃഷ്ണാ ഗുരുവായൂരപ്പാ .🙏🙏🙏

  • @remanir3574
    @remanir3574 4 месяца назад +8

    തൃപ്പുക, ഓലവായന
    അത്താഴശീവേലി കഴിഞ്ഞാൽ ഉടനെ ചന്ദനം മുതലായ 8 തരം സുഗന്ധദ്രവ്യങ്ങളാൽ ഭഗവാന് വേണ്ടി പുകയ്ക്കുന്നു. 🙏🙏
    അന്നത്തെ ദിവസം എന്തല്ലാം സാധനങ്ങൾ എടുത്തിട്ടുണ്ടന്നു ഓലയിൽ എഴുതിയിട്ട് അത് ഭഗവാനെ വായിച്ചു കേൾപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ തന്നെ ഉടമസ്ഥനായ ഭഗവാനെ കണക്കുകൾ ബോധിപ്പിക്കുന്നു 🙏 ഭഗവാനെ എന്തൊരു നീതിയുക്തമായ ആചാരങ്ങൾ 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുകൊള്ളേണമേ. 🙏

    • @geethavkannan1267
      @geethavkannan1267 Месяц назад

      ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ

    • @parvathymp8558
      @parvathymp8558 20 дней назад

      Yenikku oru pravasyam tripppuka thozhuvanulla bhagyam undayi.thrippuka thozhuthu neyyum sevichu.olavayanaye ppatti ithuvare aryilla athum aryanoru bhagya mundayi.Hare krishna 🙏🙏🙏.

  • @ragavanv9100
    @ragavanv9100 8 дней назад

    എന്റെ കൃഷ്ണഗുരുവായൂർ അപ്പാ എല്ലാവരെയും അനുഗ്രഹിക്കണെ 🙏🙏🙏

  • @radhammaj167
    @radhammaj167 Год назад +4

    ഹരേ ktishnaa . ഗുരുവായൂരപ്പാ ശരണം... ജഗന്നിവാസ കരുണ മുരാരെ, മുകുന്ദ ഭക്തപ്രിയ വാസുദേവായ, ഞങ്ങളെ അനുഗ്രഹിക്കണേ കാവിടരുതേ കണ്ണാ... 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @jayagirijan3979
      @jayagirijan3979 Год назад

      ) l

  • @shobanavr3932
    @shobanavr3932 Год назад +31

    ഭഗവാനെ എനിക്ക് ഭഗവന്റെ ഓരോന്നും കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് ഹരേ കൃഷ്ണാ ഗുരുവയുരപ്പാ

    • @padmamanam
      @padmamanam Год назад

      1:37hare krishna 1:37

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @VALSALAMD-g3g
      @VALSALAMD-g3g Год назад

      Hare rama hare rama ramaramharehare harekrishna harekrishna krishna krisha hare hare❤ 3:42 ❤❤

    • @MohananMohanansheela-hb4rz
      @MohananMohanansheela-hb4rz Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @MohananMohanansheela-hb4rz
      @MohananMohanansheela-hb4rz Год назад

      ഭഗവാന്റെ എല്ലാ നാമങ്ങളും ഇഷ്ടമാണ്. ഓം നമോ ഭാഗവതേ വാസുദേവായ. ഓം നമോ നാരായണ

  • @rajitharagesh3040
    @rajitharagesh3040 Год назад +6

    കത്തുന്ന മണി ദീപമെന്നപ്പോൽ ഹൃദിൽ നിൽക്കുന്ന നാഥാ ഹരിനാരായണായ നമഃ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaRavi-z3y
    @GeethaRavi-z3y 24 дня назад

    ഹരേ രാമ ഹരേ കൃഷ്ണ
    ഓം നമോ വാസുദേവായ.. 🙏🏻🙏🏻🙏🏻
    മോൻ്റെ ശബ്ദവും അവതരണവും വളരെ നന്നായിട്ടുണ്ട്, നന്ദി 😊

  • @sreedeviram2667
    @sreedeviram2667 11 месяцев назад +4

    🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായഹരേ കൃഷ്ണ ഗോവിന്ദ ഗോവിന്ദ കാത്തോണേ എന്നും കൂടെയുണ്ടാകണേ അടിയങ്ങൾക്ക് ആശ്രയമായി 🙏🙏🙏🙏🙏🙏

    • @susheelaak749
      @susheelaak749 11 месяцев назад +1

      ഹരേ കൃഷ്ണ ഹരേ രാമ ഓം നമോ ഭഗവതയെ നമ

  • @sreedevisivaj5137
    @sreedevisivaj5137 Год назад +9

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @radhaharidas1475
      @radhaharidas1475 5 месяцев назад

      ഓം നമോ നാരായണായ ഹരേ കൃഷ്ണഗുരുവായൂരപ്പാ🎉

  • @rajalakshmieg5984
    @rajalakshmieg5984 Год назад +9

    എന്റെ കൃഷ്ണ,... ഓം നമോ നാരായണായ... ലോകാ സമസ്ഥാ ... സുഖിനോ ഭവന്തു....🙏🙏🙏🙏

    • @prameelar9537
      @prameelar9537 Год назад +1

      Here Krishna Here Krishna Krishna Krishna Here Here 🙏🙏🙏🙏

  • @ajithacno.-145nemomaddl.aj9
    @ajithacno.-145nemomaddl.aj9 6 дней назад

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ

  • @usharavi2105
    @usharavi2105 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ. കൃഷ്ണാ... ഗുരുവായൂരപ്പാ, കാത്തോളണേ ഭഗവാനെ.

  • @preethaputhiyappapreetha7657
    @preethaputhiyappapreetha7657 Год назад +7

    ❤️🌹എന്റെ കണ്ണാ പരീക്ഷിക്കല്ല 🙏🙏🙏എന്നും തുണയുണ്ടാകണേ കൃഷ്ണ 🌹ഓം നമോ നാരായണായ 🌹❤️🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🌹❤️🙏🙏🙏🙏🙏🙏🙏🌹❤️

    • @prasannaraveendran4969
      @prasannaraveendran4969 Год назад

      Hare Krishna hare Krishna Krishna Krishna hare hare

    • @vijayaajithkumar5754
      @vijayaajithkumar5754 6 месяцев назад

      Nte ഗുരുവായൂരപ്പാ nte Krishna 🌹
      ഭഗവാനേ,..എല്ലാം അറിയുന്നല്ലോ..nte Krishna ഭഗവാനെ 🌹🌹🌹🌹
      🙏🙏🙏🌹

  • @thankumannilthankumannil4344
    @thankumannilthankumannil4344 3 месяца назад +2

    🙏🙏🙏🙏🙏🙏
    കൃഷ്ണായ വാസുദേവായ
    ഹരയേ പരമാത്മനെ
    പ്രണത ക്ലെശ നാശായ
    ഗോവിന്ദായ നമോ നമഃ
    കൃഷ്ണ ഗുരുവായൂർ അപ്പനെ കാക്കണേ സർവേശ്വരാ 🙏🙏🙏

    • @Smisha-m9i
      @Smisha-m9i Месяц назад

      ഓം നമോ നാരായനായ ഓം നമോ ഭഗവതെ വാസുദേവായ ഓം ശ്രീകൃഷ്ണായ പരത്മാനെ ശ്രീ ഗുരുവായൂരപ്പാ കൃഷ്ണാ.

  • @pushpapg6163
    @pushpapg6163 Месяц назад +1

    കൃഷ്ഭഗവാനെ എന്റെ മോനെ എല്ലാവിധ 8:40 അനുഗ്രഹ ങ്ങളും നൽകണേ നല്ല ജീവിതം നല്ല ജോലി ഏറ്റവും കൂടുതൽ പഠനം നൽകേ ണമേ

  • @animelightingz5723
    @animelightingz5723 Год назад +11

    ദേവകീ സുത ഗോവിന്ദാ വാസുദേവ ജഗൽപതേ ദേഹി മേ തനയം കൃഷ്ണാ
    ത്വാമഹം ശരണം ഗഥാ🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @kolappang5765
      @kolappang5765 Год назад

      Chollunnund, oru kunjinnu vendi...

  • @shaji_c_subbayyan
    @shaji_c_subbayyan Год назад +5

    ഹരേ മുരാരെ ഹരേ ദയാലോ പരിഭവമരുതേ വരമരുളേണേ🙏🏼

  • @sajuhemanth2444
    @sajuhemanth2444 Год назад +14

    ഓം നമോ നാരായണായ
    അവിടുനിൻ്റെ അനുഗ്രഹം ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുന്ന ഈ ഉള്ളവർക്ക് നിർമ്മാല്യം കണ്ടുതൊഴാനുള്ള അനുഗ്രഹം തരണേ ഭഗവാനേ🙏

    • @ambikavarma2230
      @ambikavarma2230 Год назад +1

      നന്ദി നമസ്കാരം. ഓം നമോനാരായണ. അവിടെ വരുപോൾ ഒരു ദിവസം അവിടെ നിന്ന് തൊഴാം.

    • @sheebapk5725
      @sheebapk5725 6 месяцев назад

      ഹരേ കൃഷ്ണ🙏🙏🙏🙏

    • @bharathinair6024
      @bharathinair6024 Месяц назад

      Hare Krishna

    • @ParvathiParvathi-wl7sz
      @ParvathiParvathi-wl7sz 22 дня назад

      Hare krishna

  • @radhamanyramabhadran4591
    @radhamanyramabhadran4591 21 день назад

    ഹരേ രാമ ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏

  • @Radh333
    @Radh333 Год назад +15

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ, പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ ❤️🙏🏻

    • @jayasurya.s.d7b409
      @jayasurya.s.d7b409 Год назад +1

      കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലെശ നശയ ഗോവിന്ദായ നമോ നമഃ

    • @Viji0113
      @Viji0113 Год назад

      , മുകളിൽ പറഞ്ഞതു പോലെയാണ് ചൊല്ലാറുള്ളത്. തിരുത്തി തന്നതിനു വളരെ നന്ദി🙏🙏🙏

    • @indirabannarath1312
      @indirabannarath1312 Год назад

      ​@@jayasurya.s.d7b40911:15

    • @prakashsalini6616
      @prakashsalini6616 Год назад

      ഹരേ കൃഷ്ണ.

    • @geethapn712
      @geethapn712 Год назад

      ഹരേരാമ ഹരേ കൃഷ്ണ
      ഓം നമോ ഭഗവതേ വാസുദേവായ
      കൃഷ്ണാ ഗുരുവയൂരപ്പാ

  • @dayeshdevan5706
    @dayeshdevan5706 Год назад +7

    ഭഗവാൻ എല്ലാവരെയുംഅനുഗ്രഹിക്കട്ടെ

  • @geethachandramohan1223
    @geethachandramohan1223 Год назад +6

    സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ ഗുരുവായൂരപ്പാ ശരണം❤

  • @SAJIKUMARP-w3e
    @SAJIKUMARP-w3e 26 дней назад

    ഓം നമോ നാരായണായ ഭഗവാനേ രക്ഷിക്കണമേ

  • @vinodinick1612
    @vinodinick1612 Год назад +33

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഭഗവാനേ അവിടെത്തെ അനുഗ്രഹം ഈ ലോക ജനതക്ക് മുഴുവനും ഉണ്ടാവണേ. എല്ലാവരെയും കാത്തുകൊള്ളേണമേ 🌹🌹🌹🌹🌹🌹

  • @nimmisuresh9527
    @nimmisuresh9527 Год назад +16

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാ 🙏

    • @kumudamsugunan6728
      @kumudamsugunan6728 Год назад

      Sarvathra govindanamasageerthanam govinda govinda

    • @rugminik.a.1891
      @rugminik.a.1891 Год назад

      ഹരേ കൃഷ്ണ, ഹരേ രാമ. ഹരേ കൃഷ്ണ, ഹരേ രാമ. ഹരേ കൃഷ്ണ, ഹരേ rams

    • @jijisuresh4316
      @jijisuresh4316 6 месяцев назад

      ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏

  • @nimmybiju915
    @nimmybiju915 Год назад +10

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ❤️❤️ ഹരേ കൃഷ്ണാ 🙏🏻🙏🏻♥️♥️♥️

  • @omanamohanan6806
    @omanamohanan6806 20 дней назад

    ഹരേ മുരളീകൃഷ്ണ എന്റെ പ്രാർത്ഥന കേൾക്കേണമേ. രക്ഷിക്കണേ. ഗുരുവായൂരപ്പാ ശരണം 🙏🏼

  • @mahilamani6376
    @mahilamani6376 Год назад +4

    🙏നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏.. ഭഗവാനേ.. ഹന്ത!ഭാഗ്യം ജനാനാം 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @mininarendran8560
    @mininarendran8560 Год назад +6

    ഓം കൃഷ്ണായ വാസുദേവായ നമ 🙏🙏
    ഓം കൃഷ്ണായ കൃഷ്ണായ വാസുദേവായ നമ 🙏🙏
    കൃഷ്ണ കൃഷ്ണ മഹാ യോഗിൻ ഭക്തനാം അഭയങ്കര ഗോവിന്ദ പരമാത്മനെ നമ 🙏🙏

  • @sathyabhamapsathyabhamap7497
    @sathyabhamapsathyabhamap7497 Год назад +8

    സത്യഭാമ
    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ മുകുന്ദാ നാരായണ!

  • @ThankamonyAmma-xs1er
    @ThankamonyAmma-xs1er 22 дня назад

    ഓം നമോ ഭഗവതേ വാസുദേവായ. എപ്പോഴും കൂടെ കാണണമെ. സങ്കടം എല്ലാം തീർക്കണമേ. 🙏🏻🙏🏻🙏🏻

  • @rejeeshreji9896
    @rejeeshreji9896 Год назад +4

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരി,ഹേ നാഥ നാരായണ വാസുദേവ❤❤

  • @satblr4640
    @satblr4640 Год назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻
    എല്ലാപേരേയും അനുഗ്രഹിക്കേണമേ 🙏🏻
    നാരായണാ നാരായണാ നാരായണാ 🙏🏻🌹❤️

  • @beenasworld7616
    @beenasworld7616 Год назад +5

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ 🙏🙏🙏

    • @radharadhika7731
      @radharadhika7731 Год назад +2

      കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ cha നന്ദഗോപ കുമാരായ ഗോവിന്ദാ യ നമോ നമഃ

  • @sreelasreedhar3373
    @sreelasreedhar3373 19 дней назад

    🙏ഹരേ കൃഷ്ണാ. ഗുരുവായൂരമ്പലത്തിലെ കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. 🙏❤എല്ലാരേം കാത്തുകൊള്ളേണമേ കൃഷ്ണാ 🙏

  • @tdkeditz7331
    @tdkeditz7331 Год назад +4

    Ente Krishna Ente Guruvayoorappa
    God bless and protect our Sanathana Dharma.
    Our Temples and our culture and all our devotees and our future generations. Hare Krishna Hare Krishna Krishna Krishna Hare hare. ❤🙏🙏🙏

  • @prathyush4039
    @prathyush4039 Год назад +13

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻

    • @rajalekshmibr2587
      @rajalekshmibr2587 Год назад

      Om namaste bhagavathe vasudevaya

    • @sreejayam5261
      @sreejayam5261 Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @smithapaulos1909
      @smithapaulos1909 6 месяцев назад

      ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേശ്രീകൃഷ്ണയ

    • @pushpavallypp7290
      @pushpavallypp7290 2 месяца назад

      ഓം നമൊ ഭഗവതി വാസുദേവായ ❤❤❤❤

  • @ananthupappan5254
    @ananthupappan5254 Год назад +36

    ആശ്രിത വത്സല, ആപൽബന്ധവ, ആനന്ദ ദയക, മുരളീധര കൃഷ്ണാ ഗ്രുവായൂരപ്പ! സർവ അപരാധങ്ങളും പൊറുത്തു കാത്തുകൊള്ളേണമേ ഭഗവാനെ

    • @ashamol900
      @ashamol900 Год назад +1

      വിപിൻ എനിക്ക് ഇതേ അറിയില്ലായിരുന്നു ഇപ്പോഴാ അറിയാൻ കഴിഞ്ഞതേ ഒരുപാട് നന്ദി എങ്കിലും എന്റെ കൃഷ്ണാ ഗ്രൂപ്പിൽ അങ്കമാഗൻ കഴിഞ്ഞു 🙏

    • @rajeshrajan5341
      @rajeshrajan5341 Год назад

      Om namo narayanaya

    • @SavithaT-kh3mb
      @SavithaT-kh3mb Год назад +1

      Krishna. Guruvayoorappa

    • @indirag1663
      @indirag1663 Год назад +1

      ഓം നമോ ഭഗവതേ വാസുദേവായ

    • @ananthupappan5254
      @ananthupappan5254 Год назад +1

      കരുണാകര, കരുണാനിധേ, കാരുണ്യ വാരിധേ, കാരുണ്യ സാകരമേ, ആത്‍മഭിരാമ, സാക്ഷാൽ ശ്രീഗുരുവേ ശ്രീ ഗുരുവായൂരപ്പാ നമോ നമഃ

  • @Devanandha1422
    @Devanandha1422 Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ത്രിപുക ഓലവായന ഇവ രണ്ടിനെയും പറ്റി വലിയ അറിവില്ലാ യിരുന്നു അറിവ് പറഞ്ഞു വളരെ സന്തോഷം. ഇടക്കൊന് വന്നു തൊയാൻ അനുഗ്രഹം തരണേ ഭഗവാനെ. എന്റെ കാലിനു എല്ലു പൊട്ടിയതു കൊണ്ട് നടക്കാൻ വയ്യ. പെട്ടന്ന് സുഖമായി ഭഗവാന്റെ അടുത്ത് എത്തിക്കെനെ ഭഗവാനെ

  • @chandrikamuraleedharan2216
    @chandrikamuraleedharan2216 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @kanakamani123
    @kanakamani123 Год назад +8

    ഞങൾ രാത്രി തൃപുകയും,ഭഗവതിയുടെ നടയടപ്പും കഴിഞ്ഞേ തിരിക്കൂ.രാത്രി ശീവേലിയുടെ ഭംഗിയും തേജസ്സും കണ്ടറിയണം, ഭക്തി കൊണ്ടറിയണം 🙏🙏

  • @valsalam6739
    @valsalam6739 21 день назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കൂടെത്തന്നെ യുണ്ടാവണം ഭഗവാനെ ❤❤❤❤❤❤❤❤❤❤

  • @nishaajith3231
    @nishaajith3231 Год назад +8

    ഓം നമോ നാരായണായ ❤ ഓം നമോ ഭഗവതേ വാസുദേവായ❤❤❤

  • @priyaprakash3426
    @priyaprakash3426 Год назад +6

    ഓം നമോ ഭഗവതേ വാസുദേവായ ❤🙏🏻🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻

  • @anumon984
    @anumon984 Год назад +6

    ഓം നമോ ഭഗവതയേ വാസുദേവായ 💙🙏

  • @MurukanT
    @MurukanT 27 дней назад +1

    Hare, krishnaguruvayoorappanellavareyumkathurakshikkatte, nanni, eearivukalparanhuthannathinu, murukan. Panampadu, avindithara

  • @renjitmedinigopal3702
    @renjitmedinigopal3702 Год назад +11

    Guruvayurappa no words to express your kindness ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @mohanannair518
    @mohanannair518 Год назад +4

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @rekhacv5007
    @rekhacv5007 Год назад +9

    ഓം നമോ നാരായണായ!!!ഓം നമോ ഭഗവതേ വാസുദേവായ!!!🙏🌿🌸

  • @parvathyk.s9247
    @parvathyk.s9247 Месяц назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻💗💗💗

  • @jayap5133
    @jayap5133 Год назад +7

    ഹരേ രാമ ഹരേ രാമ ഹരേകൃഷ്ണ ഓം നമോഭഗവതേ വാസൂദേവായ ഓം നമോനാരയണായ❤❤❤ 11:15

  • @sudharamachandransudharama6026
    @sudharamachandransudharama6026 Год назад +27

    "ഹരേ കൃഷ്ണ"" ഹരേ രാമ"
    "ഓം നമോ നാരായണായ!
    "ഓം നമോ ഭഗവതേ
    വാസുദേവായ"!!
    "രാധേശ്യാം"❤️
    "സർവ്വം കൃഷ്ണാർപ്പണമസ്തു"🙏🏻

  • @vrindasunil9667
    @vrindasunil9667 Год назад +4

    My most loved statement "Om Namoh Bhagavate Vasudevaya"

  • @ajithkumar-v3p
    @ajithkumar-v3p Месяц назад

    ഭഗവാെൻ്റ അനുഗ്രഹത്താൽ നല്ല അവതരണം.. എല്ലാവർക്കും നന്നായി മനസ്റ്റിലാവുന്ന വിധത്തിലാണ് പറഞ്ഞു തരുന്നത് ... ഹരേ കൃഷ്ണാ

  • @sushamamohan991
    @sushamamohan991 Год назад +10

    വസുദേവസുതം ദേവം കംസചാണൂര മർദ്ദനം
    ദേവകീപര മാനന്ദം കൃഷ്ണം വന്ദേ ജഗൽ ഗുരും🙏🙏🙏❤❤❤

  • @sheejakk6987
    @sheejakk6987 Год назад +4

    ആനന്ദ അലങ്കാര വാസുദേവ കൃഷ്ണ, ആതങ്ക മെല്ലാം അകറ്റി ഇടേണം
    എന്റെ കൃഷ്ണ എന്നല്ലാതെ മറ്റൊന്നും നാവിൽ വരില്ല 🙏🏻

    • @jayasreevinod847
      @jayasreevinod847 Год назад

      ഹരേ കൃഷ്ണ

    • @inthiraamma6543
      @inthiraamma6543 Год назад

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ushat5625
    @ushat5625 17 дней назад

    ഹരേ krishna🙏
    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏

  • @rajammabhaskaran2959
    @rajammabhaskaran2959 Месяц назад

    കൃഷ്ണ ഗുരുവായൂരപ്പാ, katholane🙏🙏രോഗദുരിതങ്ങളിൽ നിന്ന് പൂർണമായും എന്റെ മകനെ രക്ഷിക്കണേ 🙏ഓം നമോ narayanaya🪷🪷

  • @sarojinim.k7326
    @sarojinim.k7326 21 день назад

    ഓം നമോ ഭഗവതേ വാസുദേവായ :കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏

  • @shylajaks846
    @shylajaks846 3 месяца назад

    കുഞ്ഞേ എത്ര നല്ല അറിവുകൾ ആണ് കിട്ടിയത് ഓല വായന കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി ഹരേ കൃഷ്ണ 🙏

  • @LathaArum
    @LathaArum 21 день назад

    Hare krishna kathukollane ഞങ്ങളെ വിശമങ്ങളിൽ നിന്ന് കര കയറ്റി മക്കളെ രക്ഷിക്കണേ ഭഗവാനെ .Hare krishna.

  • @RemadaviK
    @RemadaviK 21 день назад

    ഹരേ കൃഷ്ണ . ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരെ ഹരെ കൃഷ് ഗുരുവായൂരപ്പാ സഹല ചരാചരങ്ങളേയും കാത്തോളണെ കണ്ണാ എന്റെ ഗുരുവായൂരപ്പാ❤

  • @KarthiyaniM-e1o
    @KarthiyaniM-e1o 22 дня назад

    ഹരേ കൃഷ്ണ 🙏🙏❤ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏❤️🙏🙏🙏❤️🌹❤️🙏🙏🙏

  • @udayakumare.s7448
    @udayakumare.s7448 2 месяца назад

    Om namo bhagavathe Vasudevaya. കണ്ണൻ്റെ അനുഗ്രഹങ്ങൾ എന്നിലും എൻ്റെ കുടുംബത്തിലും ചൊരിയണേ ഭഗവാനെ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ. ഓം നമോ നാരായണായ. എങ്കിലും എൻ്റെ കൃഷ്ണ ചാനലിൽ ഇന്ന് ഉച്ചപൂജയുടെ മുതൽ കാരൃങ്ങൾ മനസ്സിലായി. വളരെയധികം നന്ദി.

    • @anithakumaric7084
      @anithakumaric7084 2 месяца назад

      Om namo bhagavathe vasudevaya,om namo bhagavathe vasudevaya,om namo bhagavathe vasudevaya

    • @anithakumaric7084
      @anithakumaric7084 2 месяца назад

      Om namo narayana ya,om namo narayanaya, om namo narayanaya

  • @subrhamanianv.s.3715
    @subrhamanianv.s.3715 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ ഉപകാരപ്രദമായ വിവരണം

  • @leeshacp1712
    @leeshacp1712 Месяц назад +1

    മാതാ പിതാ ഗുരു ദൈവം സർവ്വം സഹോദരരെ മാനസ പൂജയാൽ നമസ്കരിച്ചീടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
    ഓം നമോ നാരായണ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🌹
    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ഹേ നാരായണ വാസുദേവായ 🙏🏻🌹

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 22 дня назад

    ഓം കൃഷ്ണ കൃഷ്ണ മഹായോഗിം ഭക്താനാം അഭയം ഹരാ ഗോവിന്ദാ പരമാനന്ദാ സർവംമേ വശമാനയാ🙏🙏🙏

  • @ushasoman1141
    @ushasoman1141 Месяц назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാകേണമേ 🙏🙏

  • @kukkupillai5551
    @kukkupillai5551 14 дней назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ. കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ. ഹരേ.ഓം നമോ ഭഗവതേ വാസുദേവായ

  • @saradack7737
    @saradack7737 6 дней назад

    ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ ഹരേ ഹരികൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ഭഗവതേ വാസുദേവായ ഗുരുവായൂരപ്പാ കാത്തോളണേ ഓം നമോ നാരായണായ

  • @SheebaSheeba.k-u2v
    @SheebaSheeba.k-u2v 11 дней назад

    ❤❤❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️🥰🥰🥰🙏🙏🙏