വാഹനം സി എൻ ജി ആക്കുമ്പോൾ എന്തെല്ലാം അറിയണം|CNG INSTALATION DETAILES

Поделиться
HTML-код
  • Опубликовано: 12 янв 2022
  • #Milestogotraveler#CNG#CarCNG
    വാഹനം സി എൻ ജി ആക്കുമ്പോൾ എന്തെല്ലാം അറിയണം.ദിനം പ്രതി വർധിച്ചു വരുന്ന പെട്രോൾ ഡീസൽ വില കാരണം കാർ എടുത്തു യാത്ര ചെയ്യാനാവാതെ വിഷമിക്കുന്നവരാണ് നിങ്ങളിൽ പലരും അങ്ങനെ വിഷമിക്കണ്ടാ നിങ്ങളുടെ വാഹനം ഉടൻ തന്നെ സി എൻ ജി കിറ്റിലേക്കു മാറ്റിയാൽ ഇപ്പോൾ ലഭിക്കുന്ന പെട്രോൾ മൈലേജിനെക്കാൾ അറുപതു ശതമാനത്തിൽ അധികം മൈലേജ് സി എൻ ജി യിൽ ലഭിക്കും
    മാത്രമല്ല പൊലൂഷൻ ഒട്ടും ഉണ്ടാവുകയും ഇല്ല.
    ഈ വീഡിയോയിൽ സി എൻ ജി യെ കുറിച്ചുള്ള വിശദ വിവരങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് കോഴിക്കോട് ബിലാത്തികുളത്തിനു സമീപം ഉള്ള കൊച്ചിൻ ഗ്യാസ് എനർജി സെന്ററിലെ ആളുകളാണ്.ഇരുപതു വർഷത്തോളമായി വാഹനത്തിൽ ഗ്യാസ് കിറ്റ് ചെയ്തു കൊടുത്തു എക്സ്പീരിയൻസ് ഉള്ളവരാണ് ഇവർ
    വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ +91 98471 86545
    Location detailes-maps.google.com/?q=11.280989,...
  • Авто/МотоАвто/Мото

Комментарии • 29

  • @Engine_Lover_
    @Engine_Lover_ 2 года назад +13

    26:04 സുഹൃത്തേ ഈ വീഡിയോ ഞാൻ എടുക്കുന്നു... ഞാൻ ആഫ്റ്റർ മാർക്കറ്റ് CNG ഫിറ്റ്മെന്റിൽ നടക്കുന്ന ഡ്യൂപ്ലിക്കേറ്റ് പാർട്സും സുരക്ഷിതമല്ലാത്ത അനധികൃത ഫിറ്റ്മെന്റും എന്ന വിഷയത്തിൽ ഒരു നിയമ യുദ്ധത്തിലാണ്,
    നിലവിൽ BS6 വാഹനം CNG യിലേക്ക് കൺവേർഷൻ ചെയ്യാൻ അനുമതിയില്ല , ഓണർ തന്നെ പറയുന്നു KIA CONVERT ചെയ്തെന്നു (നിയമവിരുദ്ധമായാണ് നിങ്ങൾ ചെയ്തിരിക്കുന്നത്) അത് കൊണ്ട് ഞാൻ ഈ വീഡിയോ ___________, ___________ നൽകുവാനായി എടുക്കുന്നു.

    • @akshaynraj
      @akshaynraj 2 года назад +2

      RTO il paper aprove cheyyumallo. Avaru check cheythittanallo RC IL CHANGE AKKUNNATHU NTHELUM PROBLM UNDEL ATH ANUVADIKKULALLO

    • @itsmecr8751
      @itsmecr8751 11 месяцев назад

      hi
      plz share u r contact no plz

  • @kanhangadkichen
    @kanhangadkichen 9 месяцев назад +1

    tankinte kalibration engine

  • @sonashijo
    @sonashijo 2 года назад +3

    Nice.. Good info💞

  • @thesecret6249
    @thesecret6249 Год назад

    Bs6 ചെയ്യുമോ

  • @musthafakp2242
    @musthafakp2242 Год назад +2

    സിലിണ്ടർ 3വർഷം കഴിഞ്ഞാൽ ഉള്ള ബുദ്ധിമുട്ട് (calibration )ടെസ്റ്റ്‌ എന്താണാവോ.....
    ആരും പറഞ്ഞു കണ്ടില്ല...

  • @chemistryoflife3274
    @chemistryoflife3274 2 года назад +1

    BS 6 triber ചെയ്യുമോ?? RTO approval & engine waranty കിട്ടുമോ?

  • @arjunvsivadas5482
    @arjunvsivadas5482 2 года назад +1

    Zen convert cheyyan pattymo?

  • @kmmohanan
    @kmmohanan 7 месяцев назад

    Joji's retofit center is a jenuine firm.
    pls dont go to V6

  • @autoboss2403
    @autoboss2403 2 года назад +1

    Average rate full work parayounillallo

  • @anazabdulhameed
    @anazabdulhameed Год назад +1

    polo oke cng cheuna owner nta karyam shokam aanu

  • @balakrishnanpalayadan9749
    @balakrishnanpalayadan9749 2 года назад +1

    ഞാൻ കണ്ണൂരിൽ താമസിക്കുന്നു. എന്റെ ബാലെനോ ഓട്ടോമാറ്റിക് കാർ പുതിയതാണ്. CNG യിലേക്ക് മാറ്റിയാൽ കമ്പനി വാറന്റ് കിട്ടുമോ?

    • @milestogotraveller2677
      @milestogotraveller2677  2 года назад

      Pala rto maarum palathanu parayunnathu so pls contact nearest rto office

    • @cibilsunny
      @cibilsunny 6 месяцев назад

      എന്റെ പൊന്നോ മാറ്റരുത് ! Company fitted ആണ് നല്ലത്! ഇവിടെ പണി കിട്ടി നിൽപ്പാണ് , only 42k Km ! Engine പണിയായി!

    • @noushadkp6001
      @noushadkp6001 3 месяца назад

      ​@@cibilsunnywhich kit? Which car?

    • @cibilsunny
      @cibilsunny 3 месяца назад

      @@noushadkp6001kit Lovato, car etios 2018 petrol,

    • @noushadkp6001
      @noushadkp6001 3 месяца назад

      @@cibilsunny oh.. Bro, I am also facing some issue in my swift, no pulling in petrol now

  • @jittojames2320
    @jittojames2320 2 года назад +1

    This is not Lovato injector.... It's igi injector.. Why like this video

  • @MH-xi7jj
    @MH-xi7jj Год назад +1

    Joji

  • @rafeeqkadapadi
    @rafeeqkadapadi 7 месяцев назад

    നിങ്ങളുടെ ഫോൺ നമ്പർ Pls