എന്റെ നാട്ടിലും ഇതേ അവസ്ഥ പുറത്ത് ഇറങ്ങാൻ പേടിയാണ് 🙏പ്രാർഥിക്കുക

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 113

  • @sukumari710
    @sukumari710 2 месяца назад +14

    ഭഗവാനെ,സർവ ജീവജാലങ്ങളെയും കാത്തു രക്ഷിക്കണേ. ലോകാ: സമസ്ത: സൂഖിനോ ഭവന്തു

  • @sreedeviram2667
    @sreedeviram2667 2 месяца назад +4

    നിറയെ വെള്ളമാണല്ലോ എല്ലായിടവും ഇതേ അവസ്ഥ ആണ് എല്ലാരേയും ഈശ്വരൻ കാക്കട്ടെ വയനാട്ടിലെ സംഭവം മനസ് മരവിച്ചിരിക്കുകയാ അമ്മുവേ 😭😭🙏🙏🙏🙏🙏🙏

  • @Dr.SreshtaRamachandran
    @Dr.SreshtaRamachandran 2 месяца назад +1

    സൂക്ഷിക്കണം കേട്ടോ... 🥰അമ്മുനെ കാണുമ്പോഴൊക്കെ എനിക്ക് എന്റെ അനിയത്തികുട്ടിയെ ആണ് ഓർമവരുന്നേ.. ❤️

  • @mayababuraj1536
    @mayababuraj1536 2 месяца назад

    കിടിലം മുത്തശ്ശിയെയും ഫാമിലിയെയും കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. എന്റെ വീട്ടിലെ പോലെ . ഫുഡ് ഉണ്ടാക്കുന്നതും ഒരുപോലെ .👍

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      മോളേ 🌹🌹🌹🌹🌹🌹ഒരുപാട് സ്നേഹം

  • @padmavathi9733
    @padmavathi9733 2 месяца назад +1

    ഞാൻ കണ്ണൂരിലാണ് ഭയങ്കര വെള്ളപ്പൊക്ക മായിരുന്ന ഇന്ന് ഇത്തിരി വ്യത്യാസമുണ്ട് നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്

  • @CreativeJay
    @CreativeJay 2 месяца назад

    അയ്യോ പുഴ കണ്ടപ്പോ സങ്കടം തോന്നി. ഇങ്ങോട്ട് ഇന്ന് മഴ ഒട്ടും പെയ്തില്ല രാവിലെ ഒന്ന് ചാറി. ഇനി രാത്രി പെയ്യുമോ എന്ന് അറിയില്ല. മസാല ദോശ സൂപ്പർ ആയിട്ടുണ്ട് ട്ടോ. മുത്തശ്ശി, എല്ലാവരും സേഫ് ആയിട്ട് ഇരിക്കൂട്ടോ God bless you all❤

  • @youandmeSubha
    @youandmeSubha 2 месяца назад

    മുത്തശ്ശി പാലക്കാട് ഉരുൾ പൊട്ടി എന്ന് കേ ട്ടല്ലോ എല്ലാവരും സേഫ് ആയിരിക്കു ❤ ഞങ്ങൾ ക്കു പേടി മുല്ല പ്പേരിയാർ ആണ് 😔

  • @JIJIANNAMMA-u7f
    @JIJIANNAMMA-u7f 2 месяца назад +2

    Hy ammu anganokke pokumpol sushilkane ❤❤❤❤❤❤❤❤

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 2 месяца назад +1

    Njan ALTHUR aane .Evidem vellapokam aakunnu .Njagalude aduthulla Veezhu malayil urul potti ❤

  • @rajiraghu8472
    @rajiraghu8472 2 месяца назад

    ഞങ്ങൾ തൃശൂർ അത്ര safe അല്ല. വെള്ളം കയറിക്കൊണ്ടിരി ക്കുകയാണ്. ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി. എന്റെ വീടിന്റ ചുറ്റും വെള്ളം ഉണ്ട്. മകൻ ജോലിയ്ക്ക് പോയിട്ടില്ല. മൂത്ത മകൻ ജോലിയ്ക്കു പോയിട്ടുണ്ട്. ദുഃഖം ആണ്. പ്രാർത്ഥിക്കണേ 😢😢😢😢. സെപ്റ്റംബർ മകന്റെ വിവാഹം anu

    • @kidilam_muthassi
      @kidilam_muthassi  2 месяца назад +2

      അയ്യോ മോളെ ശ്രദ്ധിക്കണം സൂക്ഷിക്കണം ട്ടോ 🙏ഭഗവാൻ ഉണ്ട് കൂടെ

  • @AishuRiya-os6gg
    @AishuRiya-os6gg 2 месяца назад

    Mole kizarnelli chedi yenna kachunnathinu vendittanu athi thalkku thanuppano choodano

  • @shainysasikumar1364
    @shainysasikumar1364 2 месяца назад +3

    ഞാൻ കോഴിക്കോട് ആണ് മുത്തശ്ശി ഇവിടെ നിറയെ വെള്ളമാണ്

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 2 месяца назад

    എല്ലാവരും ശ്രദ്ധിക്കൂ. പിന്നെ കുട്ടു നളൻ്റെ പാചകം സൂപ്പർ മുത്തശ്ശീ വഴുക്കി വീഴാതെ ശ്രദ്ധിക്കണേ. ഓരോ ദുരന്തങ്ങൾ കണ്ട് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരേയും ഈശ്വരൻ കാത്തരക്ഷിക്കട്ടേ❤

  • @beenacm6663
    @beenacm6663 2 месяца назад +2

    God bless you all 🙏🙏🙏 pray for us 🙏

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs 2 месяца назад +1

    Ente നാട് തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി ആണ് ഇവിടെയും ഇത് പോലെ യാണ്

  • @sulochanasulu3762
    @sulochanasulu3762 2 месяца назад

    അതെ പുഴ കര കവിഞ് ഉഴുക്കുന്നു വിട്ടിൽ പോക്കുക മീത്രങ്ങളെ പ്ലീസ്

  • @ambikah6761
    @ambikah6761 2 месяца назад

    Enthina vellethi erangunnathe MASALA DOSA EXCELLENT

  • @statusworld3539
    @statusworld3539 2 месяца назад +1

    കുട്ടു ഉണ്ടാക്കുന്നത് 👌 ആയിരിക്കും അമ്മു....

  • @rugminir8169
    @rugminir8169 2 месяца назад

    Karachutney recipe ?

  • @indirakeecheril9068
    @indirakeecheril9068 2 месяца назад +1

    2 ഗ്ലാസ്‌ പച്ചരി , അര ഗ്ലാസ്‌ ഉഴുന്ന്, 1 സ്പൂൺ ഉലുവ, അര ഗ്ലാസ്‌ വെള്ള അവിൽ അര ഗ്ലാസ്‌ തുവര പരിപ്പ് അവൽ ഒഴിച്ചുള്ള എല്ലാം നന്നായി കുതിർത് അരച്ചു എടുക്കുക ഏറ്റവും ഒടുവിൽ അവിൽ ഒന്ന് കഴുകി അതും ഉപ്പും എല്ലാം ചേർത്ത് നന്നായി അരച്ചെടുത്തു പുളിക്കാൻ വെക്കുക ... പിന്നീട് നെയ്യും നല്ലെണ്ണ യും ചേർത്ത് ദോശ ഉണ്ടാക്കി മസാല വെച്ച് മടക്കി എടുത്ത് ചട്ണി ചേർത്ത് കഴിക്കാൻ 😛😛😛

  • @sindhu6985
    @sindhu6985 2 месяца назад

    🥰👍🏻

  • @sreevidyahariharan2764
    @sreevidyahariharan2764 2 месяца назад +1

    Hi... Ivideyum nalla mazhayaan... All of u take care👍🏻dosa adipoli🥰🥰

  • @leelam9177
    @leelam9177 2 месяца назад

    കാര ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നത്

  • @lalithams4394
    @lalithams4394 2 месяца назад

    ദോശ മാവ് ഒഴിച്ച് ഒരു ചെറിയ പാത്രം കൊണ്ട് മാവ് പരത്തിയാൽ തിരിച്ചു ഇടാതെ നല്ല മൊരിഞ്ഞ കനം കുറഞ്ഞ ദോശ ഉണ്ടാക്കാം മസാല ദോശ യ്ക്കും അല്ലാതെ യും ❤️❤️❤️❤️

  • @statusworld3539
    @statusworld3539 2 месяца назад +2

    അമ്മു......

  • @lathakrishnan4998
    @lathakrishnan4998 2 месяца назад +2

    ❤❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 2 месяца назад

    Take care. Praying for everybody 🙏 ❤masala dosa ugran ❤❤❤

  • @geetz555
    @geetz555 2 месяца назад +1

    Evideya naadu?

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      അങ്ങാടിപ്പുറം 🥰

  • @ramanimohan-hn5rv
    @ramanimohan-hn5rv 2 месяца назад +1

    മുത്തശ്ശിയുടെ രാമായണ വായന ഒന്നു കേൾപ്പിക്കൂ

    • @arundev7739
      @arundev7739 2 месяца назад +1

      Ammu njangal kottayam ane keto evide vellathinte oru prsnavum ella keto

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഓക്കേ 🙏

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഷോർട്സ് ചെയ്തിട്ടുണ്ട് മോളേ 🥰❤️

  • @lathikapv2700
    @lathikapv2700 2 месяца назад +1

    Jhan kannur Anu nalla mazhayanu evide

  • @anilar7849
    @anilar7849 2 месяца назад

    Nalla vazhikalum✌ pradeshavum/but waynad 😮 sambavam kandum, ketum all bayanirkya

  • @anilar7849
    @anilar7849 2 месяца назад +1

    mysore 🥔dosa👍😋

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 месяца назад +1

    ഇങ്ങനെ എന്തിനാ ഈ മഴക്കാലത്തു പുറത്തു പോകുന്നത്, വെള്ളം പെട്ടന്നായിരിക്കും പൊങ്ങുക എന്നറിയില്ല 😔

  • @meenaram8055
    @meenaram8055 2 месяца назад

    mysore masala dosa 👌👌
    please share kara chutney recipe

  • @RajeswariArumugam-pj7lf
    @RajeswariArumugam-pj7lf 2 месяца назад

    😞

  • @umadevivasudevan4140
    @umadevivasudevan4140 2 месяца назад +1

    Muthasiyude no tharumo

  • @jijiunni7014
    @jijiunni7014 2 месяца назад

    Take care

  • @dineshpai6885
    @dineshpai6885 2 месяца назад

    ❤❤❤❤❤😊

  • @Asm-b4q
    @Asm-b4q 2 месяца назад +1

    Muthasiii safe allaa muthasiii family safe ayetuu erikkkk kto

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      സേഫ് ആണ് ട്ടോ 🥰🥰❤️❤️

  • @thankamvarghese5910
    @thankamvarghese5910 2 месяца назад +2

    നിങ്ങളുടെ നാട് എവിടെയാണ്

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      അങ്ങാടിപ്പുറം മലപ്പുറം ജില്ല 🥰

  • @traveldiaries6208
    @traveldiaries6208 2 месяца назад +1

    Walkway 😁

  • @jyothigopidas9091
    @jyothigopidas9091 2 месяца назад +1

    Ammu epol antha cheyunne, padikuano mole ❤

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      അല്ല ജോലി ചെയ്യാണ്

    • @jyothigopidas9091
      @jyothigopidas9091 2 месяца назад

      @@kidilam_muthassi anikkum ninte age il ulla mole unde❤️

    • @jyothigopidas9091
      @jyothigopidas9091 2 месяца назад

      Married aano kuttiye???

  • @rajumini3318
    @rajumini3318 2 месяца назад

    Kara chutney. Engana. Preparation paranjillaa 😊 kuttam illankil parayumo

  • @sindhupillai4364
    @sindhupillai4364 2 месяца назад

    Ente nade

  • @jyothis-gn4qb
    @jyothis-gn4qb 2 месяца назад

    Super. Kara chutney recipe idu ammu

  • @ajithav896
    @ajithav896 2 месяца назад

    Kunhava evite .urangiyo.mysore masala dosa super👍.innu rathri dinnerinu ith thanneyanu ivite undakkunne

  • @anithajagan8107
    @anithajagan8107 2 месяца назад

    അമ്മു പ്രസിദ

  • @VidhyaVidhya-i8q
    @VidhyaVidhya-i8q 2 месяца назад

    Eppozha vellam varunnathennariella angene nadakkelle

  • @indirakeecheril9068
    @indirakeecheril9068 2 месяца назад

    മുത്തശ്ശി &അമ്മു 😂
    അമ്മു വെള്ളപ്പൊക്കം ആദ്യം കാണുക ആണ് അല്ലെ ...😂 ആർക്കും ഒന്നും നഷ്ടം വന്നിട്ടി
    ല്ല എങ്കിൽ നല്ല രസം ആണ് ..
    വള്ളത്തിൽകയറി ഇങ്ങനെ തുഴഞ്ഞു പോകാം ...

  • @sobhapotekad7329
    @sobhapotekad7329 2 месяца назад

    Ammu. Njan. 15nu. Angattu. Varunnundu. Kanumallo

  • @dschannel1722
    @dschannel1722 2 месяца назад

    Maluttiyum,kuttuvum aanu muthassi, stars

  • @sindhusudhakar191
    @sindhusudhakar191 2 месяца назад +1

    കുഞ്ഞു മക്കൾ വെള്ളത്തിൽ.കളിക്കുന്നത് കണ്ടൂ പേടി തോന്നി

  • @deepaanoop7684
    @deepaanoop7684 2 месяца назад

    Ara e mallu ammunta ammaku atra makkala

    • @kidilam_muthassi
      @kidilam_muthassi  2 месяца назад +1

      മാളു എന്റെ മോന്റെ മോൾ ആണ് അമ്മുവിന്റെ അമ്മക്ക് 2 മക്കളെ അമ്മു കുട്ടു

  • @binduradhakrishnan2877
    @binduradhakrishnan2877 2 месяца назад +1

    അമ്മു എങ്ങനെയാ കാരാ ചട്നി ഉണ്ടാക്കുന്നത്

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @GodsGrace-se3kz
    @GodsGrace-se3kz 2 месяца назад +1

    ❤❤❤❤❤❤❤❤