മനസ്സ് പറയുന്ന ഒരു സംഖ്യ തൊടു മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയാം,thodukuri,തൊടുകുറി

Поделиться
HTML-код
  • Опубликовано: 11 сен 2024
  • thodukuri,നിങ്ങൾ ചിന്തിക്കുന്നതെന്താണെന്ന് കൃത്യമായി പറയാം...
    അത് നടക്കുമോ എന്നും പറയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 653

  • @priyanandakumar9764
    @priyanandakumar9764 22 дня назад +153

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. 💯💯💯💯സത്യം കുടുംബത്തിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടായാൽ ഭയങ്കര ആദി ആണ് തിരുമേനി 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻. 🥰🥰🥰🥰🥰. ❤️❤️❤️❤️. 💯💯💯💯💯സത്യം ഞാൻ 4ആണ് തിരഞ്ഞെടുത്തത്. എനിക്ക് എങ്ങനെ ഇവിടെ എഴുതണം എന്ന് അറിയില്ല 🙏🏻🙏🏻🙏🏻🙏🏻. ധനവുമായി ബന്ധപ്പെടുന്നതും കുടുംബവുമായി ബന്ധപ്പെടു ന്നതും ആണ് 💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അങ്ങയുടെ വീഡിയോ കേട്ടുതീർന്നപ്പോൾ മനസിന് ഒരു സുഖം. ഒരു പോസിറ്റീവ് എനർജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അതുമതി 🙏🏻🙏🏻🙏🏻🥹🥰🥰.
    പ്രാർത്ഥിക്കണേ.
    നന്ദകുമാർ -മകയിരം.
    പ്രിയ =മകം.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻.

    • @nambyattumana
      @nambyattumana  22 дня назад +12

      അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെയധികം നന്ദി...
      ഒരു വീട്ടിലെ കുടുംബാംഗങ്ങളിൽ ഓരോരുത്തർക്കും അവരുടേതായ കർത്തവ്യങ്ങൾ ഉണ്ട്...
      അത് അവരവർ കൃത്യമായി പാലിക്കണം...
      കുട്ടികൾക്ക് വരെ കർത്തവ്യങ്ങൾ ഉണ്ട്...
      കുട്ടികളുടെ കർത്തവ്യം നന്നായി വിദ്യ അഭ്യസിക്കുക എന്നതാണ് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നന്ദി നമസ്കാരം...

    • @prasannac6382
      @prasannac6382 22 дня назад +3

      തിരുമേനി നമസ്കാരം ഞാൻ തിരെഞ്ഞെടുതത് 6തിരുമേനി പറഞ്ഞത് സത്യം ധന നഷ്ടം മോന്റെ വിവാഹം പ്രാർത്ഥന യിൽ ഉൾപെടുത്തണെ അഭിലാഷ് അത്തം സിബി മകം വിവാഹം

    • @aiswaryaprasad7653
      @aiswaryaprasad7653 22 дня назад +1

      Thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe

  • @NarendranathanKG
    @NarendranathanKG 22 дня назад +6

    ഞാൻ 6 എന്ന് എടുത്തു.തിരുമേനി പറഞ്ഞത് കേട്ട് അദ്ഭുത സ്തബ്ദൻ ആയിപ്പോയി.നന്ദി തിരുമേനി.

  • @faristhoppingal5789
    @faristhoppingal5789 22 дня назад +48

    തിരുമേനി നമസ്കാരം ഞാൻ 8 എന്ന നമ്പരാണ് തിരഞ്ഞെടുത്തത് കഴിഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയായിരുന്നു അപ്പോൾ വരാനുള്ളതും തിരുമേനി പറഞ്ഞത് തന്നെ ശെരിയാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു നന്ദി തിരുമേനി

    • @sreekalanair1540
      @sreekalanair1540 22 дня назад +5

      തിരുമേനി 🙏ഞാൻ 8ആണ് മനസ്സിൽ കണ്ടത്. അവിടുന്ന് പറഞ്ഞത് എന്റെ മനസിലുള്ള അതെ കാര്യങ്ങൾ ആണ് 👍.. എല്ലാം ശരിയാകും എന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ ഇരിക്കുന്നു.. 🙏🙏🙏

    • @sajithajayan4717
      @sajithajayan4717 22 дня назад

      Thirumeni namaskarm Thirumeni ente kadanjal mararanu ente asuhanjal maranu thirumeni ente koode prarthnayil ulpeduthane thirumeni Sajitha karthika

    • @Sana_sree227
      @Sana_sree227 22 дня назад +1

      Enikum kudumba prashnam aanu..bharthavum veetukarum orupad upadravichu..7 months kazhinjapo veetil vannu maap chodichu..njan ipo 8 masam pregnant aanu..avar cheythath orthal maap kodukan vayya.. ennalum samsarikind avarod ini kutyayit venam angot pokan.. ini upadravikillenu karuthunu

    • @bavapmna5520
      @bavapmna5520 22 дня назад +1

      ഇരുന്നോളൂ എഴുന്നേൽക്കരുത്​@@sreekalanair1540

    • @bavapmna5520
      @bavapmna5520 22 дня назад

      ​@@sajithajayan4717തിരുമുമേനിക്ക് ഇംഗ്ലീഷ് അറിയില്ല! മലയാളത്തിൽ എഴുതുക

  • @shimnakrishna5203
    @shimnakrishna5203 22 дня назад +30

    തിരുമേനി ഞാൻ സെലക്ട്‌ ചെയ്തത് 6 ആണ്. ഞാൻ face ചെയ്യുന്നത് ജോലി ഇല്ലാത്തതിന്റെയും അതുപോലെ ധനവുമായി ബന്ധപ്പെട്ടതുമാണ്. ഞാൻ psc നോക്കുന്നുണ്ട്. എനിക്ക് എല്ലാം കൈ എത്തുന്നിടത്തു കിട്ടിയാലും കൈയിൽ കിട്ടുന്നില്ല. SI നല്ല മാർക്ക്‌ കിട്ടി physical കിട്ടിയില്ല. Excise Inspector physical pass ആയി but ന്തോ ഒരു mistake സംഭവിച്ചു ന്റെ മാർക്ക്‌ ഞാൻ ചിന്തിച്ചതിലും കുറഞ്ഞു. ഇപ്പോൾ 3 or 4 mark കൂടുതൽ ഉണ്ടെങ്കിൽ വിളിച്ചേനെ. നന്നായി hardwork ചെയ്യുന്ന ദൈവത്തിൽ വിശ്വസിക്കുന്ന പൊതുവെ ആരെയും ദ്രോഹിക്കാത്ത ഒരു വ്യക്തിയാണ്. ന്റെ star ആയില്യം ആണ്. തിരുമേനി പ്രാർത്ഥിക്കണം. ന്റെ ആഗ്രഹം Excise Inspector അഡ്വൈസ് വരിക എന്നതാണ്.

  • @SarasammaVP-el1gm
    @SarasammaVP-el1gm 22 дня назад +2

    🙏നമസ്കാരം തിരുമേനി 🙏
    🙏നന്ദി നന്ദി നന്ദി തിരുമേനി 🙏
    ഞാൻ തിരഞ്ഞെടുത്ത നമ്പർ 3 ആണ് തിരുമേനി പറഞ്ഞു കാര്യം എല്ലാം സത്യം ആണ് നന്ദി തിരുമേനി 🙏

  • @surekhatc4891
    @surekhatc4891 22 дня назад +11

    ഞാൻ A യിൽ പെട്ട 6 ആണ് തിരഞ്ഞെടുത്തത്... തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യം ആണ് 🙏🏾🙏🏾പ്രപഞ്ചസൃഷ്ടാവായ ദൈവം എന്റെ കൂടെ ഇപ്പൊ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏🏾 ഞാനും എന്റെ കുടുംബവും നേരിടുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് ദൈവം രക്ഷിക്കും എന്ന് വിശ്വസിക്കുന്നു 🙏🏾നന്ദി ദൈവമേ 🙏🏾🙏🏾

  • @user-zi9rs7rg5b
    @user-zi9rs7rg5b 22 дня назад +3

    ഞാൻ 8ആണ് എടുത്തത് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏🙏അങ്ങയുടെ എല്ലാ വിഡിയോ യും ഞാൻ കാണാറുണ്ട് തിരുമേനിയുടെ പ്രാർത്ഥന കൂടെ ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം അങ്ങേക്ക് നല്ലത് മാത്രം വരട്ടെ
    എല്ലാം പൂജയിലും ഉൾപെടുത്തണേ തിരുമേനി
    പ്രിയ ഉത്രം
    രതീഷ് ഉത്രാടം
    എന്റെ മക്കളുട പഠിത്തം നല്ലത് പോലെ നടക്കാനും പ്രാർത്ഥിക്കണേ
    വൈഷ്ണവി പൂരം
    വൈഗ വിശാഖം

  • @sujanamuralidharan6926
    @sujanamuralidharan6926 22 дня назад

    നമസ്കാരം തിരുമേനി മുരളീധരൻ ചതയം, സുജന മകം, അഭിലത മകയിരം, അഭിലേഷ് ഉത്രുട്ടതി ഞങ്ങളെയും അങ്ങയുടെ പൂജായിൽ ഉൾപ്പെടുത്തണേ അങ്ങക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു എന്നും എപ്പോഴും ഭഗവാൻ അങ്ങയോടൊപ്പം ഉണ്ടായിരിക്കട്ടെ

  • @minisuresh8729
    @minisuresh8729 22 дня назад +1

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️
    എൻ്റെ തിരുമേനി എത്ര ശെരിയാണ് അങ്ങു പറഞ്ഞത്..6അണ് തിരഞ്ഞെടുത്തത്.എൻ്റെ മനസ്സിൽ കയറി നോക്കിയത് പോലെ തോന്നി..വളരെ അത്ദുതം തോന്നി തിരുമേനി....അങ്ങേക്ക് മാത്രമേ ഇത്ര കറക്റ്റ് ആയി തന്നെ പറയാൻ പറ്റുകയുള്ളു..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️
    മകളുടെ ജോലി,വിവാഹം,പിന്നെ കുടുംബത്തിൽ എൻ്റെ സഹോദരനോട് ഭർത്താവിൻ്റെ പിണക്കം.ഇവ മൂന്നും വല്ലാതെ എൻ്റെ ഉറക്കം കെടുത്തുന്ന കാര്യമാണ് തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഇവ മൂന്നും തിരുമേനിയുടെ പൂജയിലും,പ്രാർത്ഥനയിലും എനിക്ക് ലഭിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു തിരുമേനി
    രണ്ടു വർഷമായി ആരോടും പറയാതെ എൻ്റെ ഉള്ളൂ നീറി നീറി സ്വയം ഉരുകി മുന്നോട്ട് പോകുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹തിരുമേനി ഈ ദുർഘട സന്ധിയിൽ നിന്നും എന്നെ രക്ഷിക്കണേ🙏🙏🙏🙏🙏🙏വിഷമം തുറന്നു കാട്ടാൻ ആരുമില്ല🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢
    സുരേഷ്.രേവതി.10/8/1963.6am
    മിനി.പൂരം.26.12.1972.9.5am
    കാർത്തിക. പൂരുരുട്ടാതി 4/1/1998.10/36am (ജോലി,വിവാഹം)
    Parvathy. aswathy 16.8.1995.12.47pm.
    Justin 13.8.1991.
    (Sunil. കേട്ട.(സഹോദരൻ)
    Suresh revathi.10.8.1963.6am.)
    ഇവർതമ്മിലുള്ള പിണക്കം മാറ്റി തരുമോ തിരുമേനി....ജീവിതം മുഴുവൻ അങ്ങയോടു കടപെട്ടവൾ ആയിരിക്കും തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @pavithranpk8198
    @pavithranpk8198 22 дня назад +3

    നമസ്കാരം തിരുമേനി 6 ആയിരുന്നു എന്റെ സഖ്യ അങ്ങ് വളരെ ശരിയായിരുന്നു സാമ്പത്തികമായും ശാരികമായും വളരെ പ്രയാസത്തിലാണ് തിരുമേനി പ്രാത്ഥനയിൽ. വെക്കണം പവിത്രൻ ഭരണി. ശ്രീജ അനിഴം. മാളവിക പുണർതം. ദർശിത് അശ്വതി. 🙏🙏🙏🙏🙏

  • @user-vo8hq7rq6h
    @user-vo8hq7rq6h 22 дня назад

    ദൈവതുല്യനായ തിരുമേനിക്ക് 🙏🙏🙏 തിരുമേനി പറഞ്ഞത് എത്രയോ സത്യം ഞാൻ 2 ആണ് തിരഞ്ഞെടുത്തത് സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടാൻ നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ , ഒരു ജോലിയും സുനിഷ-ചതയം

  • @SREELEKSHMIK-q6i
    @SREELEKSHMIK-q6i 22 дня назад

    നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ എന്റെ ഒരു ജോലി സംബന്ധമായ വിഷയം ആണ് വിചാരിച്ചത്. പറഞ്ഞത് ഏലാം വളരെ ശെരിയാണ്.
    പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി. ഞാൻ ആഗ്രഹിച്ച ഈ ജോലി എനിക്ക് എത്രയും പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ .
    ശ്രീലക്ഷ്മി- പൂരം

  • @sujathapillai8544
    @sujathapillai8544 22 дня назад +2

    നമസ്കാരം തിരുമേനി 🙏🙏🙏6 ആണ് മനസ്സിൽ കണ്ടത് പറഞ്ഞത് എല്ലാം സത്യം 👍👍കോടി നമസ്കാരം 🙏🙏🙏🙏

  • @geethavijay8080
    @geethavijay8080 22 дня назад +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന് ACCA exam sep 2 ന് ആണ് 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @thulasimanikandan523
    @thulasimanikandan523 22 дня назад +1

    നമസ്കാരം തിരുമേനി.ഞാൻ എ ആണ് തിരഞെടുത്തത്ത്.100% ശരിയാണ് പറഞ്ഞത്.❤❤❤❤🙏നന്ദി.

  • @sheebasundar6180
    @sheebasundar6180 22 дня назад +1

    തിരുമേനി നമസ്കാരം 🙏🙏🙏തിരുമേനി ഞാൻ രണ്ടാണ് തിരഞ്ഞെടുത്തത്, തിരുമേനി പറഞ്ഞത്100% ശരിയാണ്. നന്ദി തിരുമേനി നന്ദി 🙏🙏🙏

  • @seethak6109
    @seethak6109 22 дня назад +1

    ഞാൻ തിരഞ്ഞു എ ടുത്തത് ഇ രട്ട numnber ആയിരുന്നു. കഴിഞ്ഞതും വളരെ ശരി. ആഗ്രഹിച്ചതും പറഞ്ഞത് ശരി തന്നെ. അത് കൊണ്ട് നടക്കും ആയിരിക്കും

  • @kavitha9161
    @kavitha9161 22 дня назад +9

    തിരുമേനി.....6 ആണ് എടുത്തത്. പറയുന്നത് കേട്ടപ്പോൾ സതൃം ഞെട്ടി പോയി....🙏🙏🙏🙏

  • @DheviBhagavathi
    @DheviBhagavathi 22 дня назад +2

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമോ നാരായണ 🙏
    ഓം നമോ നാരായണ 🙏
    ഓം നമോ നാരായണ 🙏
    അമ്മേ നാരായണ 🙏
    ദേവീ നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏.
    തിരുമേനി ഞാൻ തെരഞ്ഞടുത്ത നമ്പർ 7. തിരുമേനി എന്റെ ആഗ്രഹം സഭലമാകട്ടെ 🙏🙏🙏. തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി ആണു. 🙏
    നന്ദി നന്ദി നന്ദി 🙏🙏🙏.

  • @Kunji797
    @Kunji797 22 дня назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @somathomas6488
    @somathomas6488 22 дня назад +1

    നമസ്കാരം തിരുമേനി 🙏🙏
    പറയാൻ വാക്കുകളില്ല 🌹🌹❤️❤️100 അല്ല 100000 മടങ് correct ആണ് 🌹🌹🌹അല്ലെങ്കിൽ തന്നെ തിരുമേനിയുടെ വീഡിയോസ് എല്ലാം വളരെ +വേ and variety ആണ് 🌹🌹🌹
    Thank you 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @ValsalaGowri
    @ValsalaGowri 22 дня назад +7

    തിരുമേനി അവിടുന്ന് എത്ര ശുഷ്മമായിട്ടാണ് ഫലം പറഞ്ഞിരിക്കുന്നത് !!! അങ്ങ് പറഞ്ഞത് 100% ശരി ആകുന്നു

  • @Savithapm-uw3rd
    @Savithapm-uw3rd 22 дня назад +4

    ഞാൻ 6 ആണ് തിരഞ്ഞെടുത്തത്, പറഞ്ഞതത്രയും ശരിയാണ് 🙏🙏🙏🙏

  • @ambikadevi7014
    @ambikadevi7014 22 дня назад

    തിരുമേനി പറയുന്നത് വളരെ ശരിംഞാൻ 2 എടുത്തത് കഴിഞ്ഞ കാലം വളരെ ശരിയാണ്.ആഗ്രഹിച്ചത്. നടക്കും എന്നും വിശ്വസിക്കുന്നു

  • @Smitha-e7r
    @Smitha-e7r 22 дня назад

    നമസ്കാരം തിരുമേനി🙏
    എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക ,
    സജി അവിട്ടം 🙏

  • @shylajaajayagosh7129
    @shylajaajayagosh7129 22 дня назад

    നമസ്കാരം തിരുമേനി, എൻ്റെ മുഖത്തെ വെളുത്ത പാട് കൾ മാറാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം, 🙏🙏🙏🙏

  • @omanamk1108
    @omanamk1108 22 дня назад +6

    🙏🙏🙏 തിരുമേനി 3 ആണ് തിരഞ്ഞെടുത്തത്. 100% correct ആണ്.

  • @YashodhaYashodha-c5j
    @YashodhaYashodha-c5j 22 дня назад

    തിരുമേനി ഞാൻ 4നമ്പരാണ് എടുത്തത്. വളരെ ശരിയായിരുന്ന . ഇനിയും അതു പോലെ തന്നെയാവട്ടെ തിരുമേനി . ഇഷ്ട ദൈവം കുട തന്നെ മുണ്ട്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 22 дня назад +5

    B ആണ് തിരഞ്ഞെടുത്തത് 🙏അങ്ങ് പറഞ്ഞത് 100%സത്യംആണ് തിരുമേനി 🙏🙏

  • @jishapr7483
    @jishapr7483 22 дня назад

    തിരുമേനി പറഞ്ഞത് സത്യം തന്നെയാണ് ഞാൻ മനസ്സിൽ വിചാരിച്ചത് അതുപോലെത്തന്നെ പറഞ്ഞു എനിക്ക് എൻ്റെ മോളുടെ വിവാഹക്കാര്യവും ജോലിയും ആണ് വിചാരിച്ചത്🙏🙏🙏🙏🙏

  • @saritavijayan9816
    @saritavijayan9816 22 дня назад

    നമസ്കാരം തിരുമേനി നല്ല സാമ്പത്തിക പ്രശ്നം ആണ് തിരുമേനി പ്രാർത്ഥന ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻സരിത ചിത്തിര 🙏🏻🙏🏻🙏🏻

  • @arjunt7977
    @arjunt7977 22 дня назад +1

    നമ്പർ. 6.പറഞ്ഞഎല്ലാം കാര്യങ്ങൾ ശരിയാണ്. തിരുമേനി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vichitravijayan6638
    @vichitravijayan6638 22 дня назад

    Namasthe thirumeni Vichitra pooruttathi 5/5/94.1.12pm Githin Bharani. 15/1/92.randu perkkum Australia pokan sariyakan prarthikkane swamiji. Poojayil ulppeduthane. Randu varshamayi sramikkunnu. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 22 дня назад +12

    തിരുമേനി പറഞ്ഞത് 100 % ശതമാനം ശരിയാണ് 7 ആണ് ഞാൻ എടുത്തത് നന്ദി നന്ദി

  • @user-hi7dl4zl7y
    @user-hi7dl4zl7y 22 дня назад +19

    തിരുമേനി ഞാൻ a ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് 100%ശരിയാണ് 🙏🙏🙏🙏🙏

  • @RadhaMani-p8n
    @RadhaMani-p8n 22 дня назад

    നമസ്കാരം തിരുമേനി ഞാൻ എടുത്തത് രണ്ടാമത്തെ ആണ് പറഞ്ഞത് നൂറു ശതമാനം ശരിയാ ഞങ്ങളുടെ വീടുപണി ഒരുവർഷം ആയി മുടങ്ങിയിട്ട് നടക്കാനും അതിൽ താമസിക്കാനും കഴിയണേ പ്രാർത്ഥിക്കണേ തിരുമേനി രാധാമണി പുണർതം

  • @aneeshatn7452
    @aneeshatn7452 22 дня назад

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ 2 ആണ് എടുത്തത്, വളരെ ശരിയാണ് പറഞ്ഞത്, ഞാൻ ആഗ്രഹിച്ചതും വീട്ടിൽ സമാധാനം ഉണ്ടാവാണേ എന്നുതന്നെ ആണ് 🙏🙏 എന്റെ തിരുമേനി അങ്ങയെ ഞാൻ നമിക്കുന്നു 🙏🙏🙏🙏

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 22 дня назад +1

    തിരുമേനി ഞാൻ 6ആണ് എടുത്തത് എന്റെ മനസിലുള്ള കാര്യം എത്ര കറക്ട് ആയിട്ടാണ് തിരുമേനി പറഞ്ഞത് 👍🙏

  • @rajanivrajaniv7740
    @rajanivrajaniv7740 22 дня назад

    തിരുമേനി 🙏🙏🙏🙏🙏🙏🙏എങ്ങനെ ഇത്രയും കൃത്യമായി എങ്ങനെ പറയാൻ പറ്റുന്നു സത്യം അറിഞ്ഞു കൊണ്ടല്ല സാഹചര്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നാലും ഞാൻ നമഃ ജപം എല്ലാം നടത്തും തിരുമേനി 🙏🙏🙏🙏🙏🙏

  • @muralig7646
    @muralig7646 22 дня назад +2

    തിരുമേനി എ ഗ്രൂപ്പിൽ പറഞ്ഞ് കാര്യം 100 ശതമാനം ശരി ആണ് വളരെ നന്ദി തിരുമേനി

  • @satheeshkollam8281
    @satheeshkollam8281 22 дня назад

    നമസ്കാരം തിരുമേനി... 🙏🙏🙏
    ഞാൻ 2ആണ് എടുത്തത് വളരെ കൃത്യമായ പ്രവചനം

  • @MeGhNaPkXd
    @MeGhNaPkXd 22 дня назад

    നമസ്കാരം തിരുമേനി🙏
    ഞാൻ തിരഞ്ഞെടുത്ത സ൦ഖ്യ 6
    പറഞ്ഞ കാര്യങ്ങൾ എല്ലാംശരിയാണ് 👌

  • @seenab6192
    @seenab6192 22 дня назад

    സത്യം തിരുമേനി ഇരട്ട സംഖ്യ തിരഞ്ഞെടുത്തത് സത്യം പരഞ്ഞാൽ വിശ്വസിക്കില്ല ദൈവം എന്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കണേ സമാധാനം ഉണ്ടാവാൻ

  • @SathiKumari-ul7jl
    @SathiKumari-ul7jl 22 дня назад

    വളരെ സെരിയാണ് തിരുമേനി. 100 % .മക്കളുടെ വിവാഖ പ്രശ്നം തന്നെ എൻടെ വേദന.

  • @saralabalan3454
    @saralabalan3454 22 дня назад

    നമസ്കാരം.അങ്ങുപറഞ്ഞതൊക്കെ വളരെ ശരിയാണ്.എന്ത് എങ്ങനെ പറയണമെന്ന് അറിയില്ല.നന്ദി. നമസ്കാരം.🙏🌷🌷🌷🌷🌷

  • @ShylaSivaprasad-ko7ck
    @ShylaSivaprasad-ko7ck 22 дня назад +2

    ഞാൻ 4ആണ് തിരഞ്ഞെടുത്തത്. പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് തിരുമേനി. 🙏🏻🙏🏻

  • @കുഞ്ഞുമോൾപണയിൽ

    തിരുമേനി ഞാൻ 6 ആണ് തെരഞ്ഞടുത്തത് തിരുമേനി പറഞ്ഞത് പോലെ തന്നെ ഞാൻ ആഗ്രഹിച്ചതിൻറ് തീർത്തും വിപരീതമായജീവിതം തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സത്യമായിട്ടും ഞാൻ കരഞ്ഞു പോയി തിരുമേനിക്ക് നമസ്കാരം

  • @pushpavally2211
    @pushpavally2211 22 дня назад

    മകൻ്റെ ജോലി കാര്യം ശരിയാവുമെന്ന് തിരുമേനി പറഞ്ഞതിൽ സന്തോഷം തോന്നുന്നു. തിരുമേനിയുടെ വാക്ക് സത്യമായി തീരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 22 дня назад +2

    ഞാൻ തിരഞ്ഞെടുത്തത് നമ്പർ 2. താങ്കൾ പറഞ്ഞതെല്ലാം കറക്റ്റാണ്.... 🤩🤩🤩

  • @radharkrishnano
    @radharkrishnano 22 дня назад +1

    6anu eduthathe thirumeni sathyamanu 100% correct. Thank you..

  • @KavithaSNair
    @KavithaSNair 22 дня назад +2

    തിരുമേനി പറഞ്ഞത് 100%സത്യം 🙏🙏🙏

  • @sethu9238
    @sethu9238 22 дня назад +3

    6 Correct reading thank sir thank univers

  • @deepthytk4855
    @deepthytk4855 22 дня назад +2

    തിരുമേനി, ഞാൻ 9 ആണ് തെരഞ്ഞെടുത്തത് 100% correct ആണ്. പ്രണാമം തിരുമേനി 🙏

  • @anitharajendran9299
    @anitharajendran9299 22 дня назад +1

    ഞാൻ Agroup ആണ് സെലക്ട്‌ ചെയ്തത് വളരെ ശെരിയാണ് പറഞ്ഞത്.

  • @anuraphyanu4477
    @anuraphyanu4477 22 дня назад +1

    നമസ്കാരം തിരുമേനി. ഗണപതി ഭഗവാൻ. വീട് വിറ്റ് പോകണം. നമ്പർ 2

  • @usharkurup388
    @usharkurup388 22 дня назад +4

    നമസ്കാരം തിരുമേനി 🙏🏻ഞാൻ 8ആണ് എടുത്തത്. സത്യം ആണ്. പിള്ളേർ തമ്മിൽ പ്രശ്നം ആയാൽ എനിക്ക് ടെൻഷൻ ആണ്. ഉറങ്ങാൻ പറ്റില്ല. 🙏🏻

  • @sindhukv4027
    @sindhukv4027 22 дня назад

    വളരെവളരെ ശരിയാണ്. എന്റെ മോന്റെ വിവാഹത്തിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

  • @minipadmanabhan5330
    @minipadmanabhan5330 22 дня назад +2

    Thirumeni 9 anu thirenjeduthathu, paranjathellam valare valare shariyanu, 🙏🏻🙏🏻🙏🏻
    ♥️♥️♥️

  • @മീനുക്കുട്ടി

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏
    നമസ്കാരം തിരുമേനി 🙏
    ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    സർവ്വ വിധ ദോഷങ്ങളും ശത്രു ദോഷങ്ങളും അകന്നു പോയി നല്ലൊരു ജീവിതം തിരികെ പിടിക്കാൻ സാധിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @madhupalr4709
    @madhupalr4709 22 дня назад +9

    ആദ്യത്തെ ഗ്രുപ്പ് 99% സെരിയാണ് ❤❤❤❤❤

  • @user-py6hj5bp3e
    @user-py6hj5bp3e 22 дня назад

    Namaskaram thirumeni 🙏🏻🙏🏻🙏🏻 സത്യം ആണ് പറഞ്ഞത് ആഗ്രഹങ്ങൾ നിറവേറൻ പ്രാർത്ഥിക്കണേ

  • @DIYA_vlogs_1234
    @DIYA_vlogs_1234 22 дня назад +10

    3ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് സത്യം ആണ് തിരുമേനി

  • @mathewskochumman5739
    @mathewskochumman5739 22 дня назад +5

    100%ശരിയായ ഫലമാണ് പാറഞ്ഞത്

  • @ShivaShakthi-pm7of
    @ShivaShakthi-pm7of 22 дня назад +7

    സത്യം തിരുമേനി 6🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻

  • @sunithabinu6940
    @sunithabinu6940 22 дня назад

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏സുനിത പൂയം

  • @rajigopan6823
    @rajigopan6823 22 дня назад +2

    തിരുമേനി ഞാൻ 3ആണ് തിരഞ്ഞെടുത്തത്. പറഞ്ഞതെല്ലാം സത്യമാണ്.മനസിന്‌ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ. 🙏🙏🙏.

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 22 дня назад +1

    Thank thirumeni
    Excellent
    It is true 💯
    I choose number 6
    Thank you so much 💓 💗

  • @lathikakumari8330
    @lathikakumari8330 22 дня назад

    നമസ്കാരം തിരുമേനി എൻ്റെ മകൻ ധനേഷ് ചോതി കടം കയറി കിടക്കാടം പോലും നഷ്ടപ്പെട്ടു പുറത്ത് പോകാൻ ശ്രമിക്കുന്നു അതുശുദമായി കലാശിക്കാൻ പ്രാത്ഥിക്കേണമേ തിരുമേനി🙏🙏🙏

  • @MohananPs-tv1hu
    @MohananPs-tv1hu 22 дня назад

    നമസ്കാരം തിരുമേനി തൊടുകുറി ഫലത്തിൽ പറഞ്ഞത് എന്റെ കാര്യങ്ങൾ തൊണ്ണൂറ് ശതമാനം ശരിയാണ്

  • @adithyasreekumar4311
    @adithyasreekumar4311 22 дня назад

    നമസ്കാരം തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ വീട്ടിൽ ഒരു സമാധാനം ഇല്ല ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ശ്രീകുമാർ അത്തം സുധ തിരുവാതിര 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 22 дня назад

    നമസ്കാരം തിരുമേനി,എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, എന്നും അസുഖമാണ്, അഭിരാമി ചോതി

  • @jayasreereghu767
    @jayasreereghu767 22 дня назад +22

    വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @sheebajogesh2891
    @sheebajogesh2891 22 дня назад

    Jogesh - rohini new job kittuvan vendiyum, Dawn - pooram salary increase cheithu kittuvan vendiyum poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @rohanff3455
    @rohanff3455 22 дня назад +11

    ഞാൻ 8 ആണ് തിരഞ്ഞെടുത്തത് ഇതിൽ പറഞ്ഞത് 100 % ശരിയാണ് തിരുമേനി

  • @siljapreman121
    @siljapreman121 22 дня назад

    നമസ്ക്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    പ്രേമൻ അവിട്ടം നക്ഷത്രം
    അരുൺ ചതയം നക്ഷത്രം
    അർജ്ജുൻ ''... മകയിര്യം
    അഖിൽ മകയിര്യം
    സിൽജ..തക്കേട്ട

  • @Paru_2457
    @Paru_2457 22 дня назад +1

    ഞാൻ A ആണ് തിരഞ്ഞടുത്തത് തിരുമേനി, എല്ലാം💯 ശരിയാണ്.

  • @mathewjoseph7816
    @mathewjoseph7816 22 дня назад

    I selected 9 and your presence is true. Thank you Thirumeni.God Bless you.

  • @gokulvenugopal4815
    @gokulvenugopal4815 22 дня назад

    നമസ്തെ... തിരുമേനി🙏 ഞാൻ B സെക്ക്ഷനാണ് തെരഞ്ഞെടുത്തത്....... എല്ലാം ഭഗവാനിൽ അർപ്പിച്ചു മുന്നോട്ട് പോകാം...... നമസ്ക്കാരം🙏🌺

  • @geetharadhakrishnangeethar3621
    @geetharadhakrishnangeethar3621 22 дня назад +2

    വളരെ correct aanu തിരുമേനി 2 ആണ് എടുത്തത്

  • @sreelathasuresh4706
    @sreelathasuresh4706 22 дня назад

    ശ്രീലത ചതയം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @vijayalakshmikk3206
    @vijayalakshmikk3206 22 дня назад +6

    ബി ഗ്രൂപ്പ്. തിരുമേനി പറഞ്ഞതു മുഴുവനും ശരി തന്നെ തിരുമേനി. നന്ദി നമസ്ക്കാരംതിരുമേനി .

  • @renukaanilkumar1897
    @renukaanilkumar1897 22 дня назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    വളരെ ശരിയാണ് തിരുമേനി പറയുന്നത്
    6 ആണ് വിചാരിച്ചത്

  • @nikhilvinayan-vb1pu
    @nikhilvinayan-vb1pu 22 дня назад

    ബിന്ദു പൂരാടം, നിഖിൽ അത്തം, വിനയൻ ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ 🙏🙏🙏

  • @pro_yt4
    @pro_yt4 22 дня назад +1

    🙏🙏4 നമ്പർ ആണ് തിരഞ്ഞെടുത്തത് എല്ലാം പറഞ്ഞത് ശരിയാണ്

  • @Girija-vz5dz
    @Girija-vz5dz 22 дня назад

    നമസ്കാരം തിരുമേനി 🙏ഞാൻ 7 ആണ് തിരഞ്ഞെടുത്തത്. എല്ലാം 100% കറക്റ്റ് ആണ് പറഞ്ഞത്. എനിക്ക് വീടും വസ്തുവും വാങ്ങാൻ 2 മാസത്തിനകം കഴിയുമോ എന്നായിരുന്നു അറിയേണ്ടത്. കയറി ചെല്ലാൻ ഒരിടമില്ല തിരുമേനി.. 🙏ഇത്രയും കാലം കഷ്ട്ടപെട്ടു കുടുംബം നോക്കിട്ടു അവസാനം ഞാൻ അടിച്ചിറക്കപ്പെട്ടു. രോഹിണിയാണ് നാള്. തിരുമേനി യുടെ പ്രാർത്ഥന ഉണ്ടാകണേ 🙏.

  • @lathankurup5386
    @lathankurup5386 22 дня назад

    എൻെറ അനുഭവത്തിൽ പറഞ്ഞത് 💯 ശരിയാണ് തിരുമേനി

  • @vimala658
    @vimala658 22 дня назад

    തിരുമേനി തിരുമേനി നമസ്കാരം സത്യം സത്യം സത്യം നോക്കിയത് വളരെ ആശ്വാസം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സത്യസന്ധമായി ഞാൻ ഏൽപ്പിച്ചതാണ് എനിക്ക് തരുന്നില്ല

  • @BindhuHari-e1b
    @BindhuHari-e1b 22 дня назад

    ഈ പറഞ്ഞ കാര്യം ങ്ങൾ എന്റെ എല്ലാം സത്യമാണ് നന്ദി യുണ്ട് എനിക്ക് അങ്ങയോട്

  • @user-yr2lq6zj9v
    @user-yr2lq6zj9v 22 дня назад

    തിരുമേനി നമസ്കാരം 🙏 അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് 👍

  • @sreelathavikraman5383
    @sreelathavikraman5383 22 дня назад +1

    സത്യം ഞാൻ കുറച്ചു നാളായി രാവിലെ വിളക്ക് വയ്ക്കാറില്ലായിരുന്നു ഡെലിവറി ഒക്കെ ആയിട്ടു ഒന്നാം തീയതി മുതൽ ഞാൻ വീണ്ടും വിളക്ക് വെച്ചു നാമം ജെപി ക്കാൻതുടങ്ങി 🙏🏻🙏🏻

  • @sivaramgi2525
    @sivaramgi2525 22 дня назад +2

    ഞാൻ തിരെഞ്ഞെടുപ്പ് 6/ആണ് വളരെ ശരിയാണ്

  • @anithagopinath2396
    @anithagopinath2396 22 дня назад

    തിരുമേനി നമിക്കുന്നു അങ്ങയെ 🙏എത്ര ശരിയാണ് അങ്ങ് പറഞ്ഞതൊക്കെ 6ആണ് തിരഞ്ഞെടുത്തത്.

  • @nimmyvarier2518
    @nimmyvarier2518 22 дня назад

    നമസ്കാരം 🙏🏻ഞാൻ ബി 7ആണ് എടുത്തത്. പ്രവചനം കൃത്യമാണ്. ഓം നമോ നാരായണ 🙏🏻🙏🏻നന്ദി 🙏🏻

  • @user-cn4ir8rr3g
    @user-cn4ir8rr3g 22 дня назад

    കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും, ഉണ്ടാകാനും, ഭാഗ്യം വർധിക്കാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987❤️🙏🙏🙏❤️

  • @sumangalakathiresh8954
    @sumangalakathiresh8954 22 дня назад

    Thirumeni paranjath 100 percent correct aanu nan 7 number aanu vicharichth thanks a lot🙏🙏🙏

  • @neethusaneesh7095
    @neethusaneesh7095 22 дня назад

    തിരുമേനി പറഞ്ഞത് ശരിയാണ്. എനിക് ആഗസ്റ് 31 നു psc und . Enik aa joli kittan പ്രാർഥിക്കണേ

  • @user-oi9kj7fn9p
    @user-oi9kj7fn9p 22 дня назад +1

    ഞാൻ രണ്ട് നമ്പർ ആയിരുന്നു തിരുമേനി പറഞ്ഞ 100% ശരിയാണ് എനിക്ക് സാമ്പത്തികമായി ഒരാൾ കുറച്ചു കാശ് തരാനുണ്ട് അത് ഞാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് രണ്ടാമത്തെ ജോലിയുടെ കാര്യം തന്നെയാണ് പറഞ്ഞത് 100% ശരിയാണ്

  • @BabyAntony-sq1ks
    @BabyAntony-sq1ks 22 дня назад +3

    തിരുമേനി 🙏, ഞാൻ എടുത്തത് 9. ഞാൻ അതിശയിച്ചു പോയി. 👌👌👌

  • @PriyaRajeev-th7el
    @PriyaRajeev-th7el 22 дня назад

    തിരുമേനി ഞാൻ തിരഞ്ഞെടുത്ത നമ്പർ 8 ആണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ' തിരുമേനി പറഞ്ഞ കാര്യങ്ങൾ നല്ല രീതിയിൽ നടക്കും എന്ന് വിശ്വമ്പിക്കുന്നു.

  • @rameshkamath3506
    @rameshkamath3506 22 дня назад +1

    സത്യം ആണ് പറഞ്ഞത് 100%🙏🏻🙏🏻🙏🏻. 8 ആണ് തിരഞ്ഞെടുത്തത്.