അവൾ ഒരു ദേവാലയം. പ്രേം നസീർ, ഷീല, ജയൻ, ജയഭാരതി.

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 15

  • @mohamedalipalakkat2016
    @mohamedalipalakkat2016 11 дней назад

    കണ്ടതായിരുന്നു ,ചെറിയ ഓർമ്മ വന്നു ,മല്ലിക ചേച്ചിയെ അന്ന് അറിയില്ലായിരുന്നു .
    നല്ല അവതരണം ,തുടരട്ടെ ,താങ്ക്സ്❤❤

  • @saigathambhoomi3046
    @saigathambhoomi3046 10 дней назад

    ബ്രോ റവൂഫ്, എവിടെയാണ് കുറെ നാളായി കാണാറില്ല... അവൾ ഒരു ദേവാലയത്തിലെ പാട്ടുകളൊന്നും വലിയ ഹിറ്റായില്ല. ബഹദൂറും പൂജപ്പുര രവിയും അഭിനയിച്ച ഹാസ്യ ഗാനം ഹിറ്റായിരുന്നു... പിന്നെ ഷീല യുടെ പാട്ട് വല്യ ഹിറ്റൊന്നും അല്ലായിരുന്നു... ഞാനൊരു ശക്തീ.. എന്നതും.. വേറെ പാട്ടുകൾ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല... സീമന്തപുത്രൻ, നല്ല ഗാനങ്ങൾ ആയിരുന്നു. 🌹🌹🌹

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  10 дней назад

      കുറച്ചു തിരക്ക് ആയതുകൊണ്ടാണ് അധികം വീഡിയോ ചെയ്യാത്തത് Bro. Ok Thank you ❤️

  • @HariKumar-nf7is
    @HariKumar-nf7is 10 дней назад

    G.k.പിള്ളയുടെ head aayi പറവൂർ ഭരതൻ ,അവസാനം g.k.pilla premnazirinu Oppam ചേരുന്നു

  • @sherbeenvp2472
    @sherbeenvp2472 11 дней назад

    അപരാജിത കഥ പറയു

  • @vasuml877
    @vasuml877 11 дней назад +1

    ഈ സിനിമയിലെ പ്രധാനപ്പെട്ട സംഗതി ഇതിൽ നസീറിന് ഗുരുതരമായ ഒരു രോഗമുണ്ട് വൈദ്യശാസ്ത്രം അതിനുള്ള മരുന്ന് കണ്ടു പിടിച്ചിട്ടില്ല പള്ളീലച്ചനായ ജോസ് പ്രകാശ് ഇയാൾ പറയുന്ന പോലെ വില്ലനാണ് എന്ന് പ്രേക്ഷകർക്ക് തോന്നുകയൊന്നുമില്ല നല്ലവനും ശുദ്ധമനസ്ക്കനുമാണ്.ജോസ്പ്രകാശ് കുറേ ജീവികളേയും മൃഗങ്ങളേയും സ്വന്തമായി വളർത്തുന്നുണ്ട്. മരണമുറപ്പായ നസീറിൻറ്റെ ജീവനുവേണ്ടി മകൾ പള്ളിയിൽ വന്ന് യാചിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യുന്നു.ഈ സമയത്ത് ജോസ് പ്രകാശിന്റെ വളർത്തു പാമ്പ് കുട്ടിയെ ഓടിച്ചിട്ട് കടിക്കുന്നു നസീർ ഓടി വന്ന് കുട്ടിയുടെ കാലിലെ മുറിവിൽ നിന്നും വിഷം കടിച്ച് വലിച്ചെടുക്കുന്നു വിഷം അകത്ത് ചെന്ന നസീർ ബോധം കെട്ടു വീഴുന്നു.നാട്ടുക്കാർ രണ്ടു പേരേയും ആശുപത്രിയിലാക്കുന്നു. രോക്ഷാകുലരായ ജനങ്ങൾ ഇളകിയതോടെ തൻറ്റെ വാക്കിംഗ് സ്റ്റിക് കൊണ്ട് "നീ എന്തു പണിയാടാ കാണിച്ചേ നീ കാരണം രണ്ടു ജീവൻ അപകടത്തിലായില്ലേ"എന്ന് പറഞ്ഞ് പാമ്പിനെ തല്ലി കൊല്ലുന്നു. വടി കൊണ്ട് അടിക്കുമ്പോൾ എതിർക്കാതെ അടങ്ങിയൊതുങ്ങി കിടന്നത് നമുക്ക് നെഞ്ചുരുകുന്ന സീനായി അനുഭവപ്പെടും എന്നാൽ ഈ പാമ്പ് കുട്ടിയെ കടിച്ചത് നസീറിൻറ്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു ആ രോഗത്തിനുള്ള മരുന്ന് പാമ്പിൻറ്റെ വിഷമായിരുന്നു അത് അകത്ത് ചെന്ന തോടെ രോഗവും മാറി കുട്ടിയും രക്ഷപ്പെട്ടു.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  11 дней назад

      കഥ മുഴുവനും പറയാൻ നിന്നാൽ മണിക്കൂറ് 3 ആവും ഭയ്യാ 😂

    • @vasuml877
      @vasuml877 10 дней назад

      @raoufkinaraspremnazirmemor940 ഞ പതിനഞ്ച് മിനിട്ടു കൊണ്ട് മുഴുവൻ കഥയും പറയുന്ന എന്നൊടാണോ മൂന്നു മണിക്കൂറിൻറ്റെ കാര്യം പറയുന്നത് സിനിമ തന്നെ 2.15 മണിക്കുറേയുള്ളൂ

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  10 дней назад

      ​@@vasuml877എന്നാൽ 15 മിനുറ്റ്‌ കൊണ്ട് പറയ്‌.

  • @shylasuresh3679
    @shylasuresh3679 11 дней назад

    സാർ ഈ സിനിമയിൽ എന്റെ അമ്മ പറഞ്ഞു തന്നെ ഒരു ഓർമ്മയാണ് ഇതിൽ കുരങ്ങും പാമ്പും ആണ് പ്രധാന റോൾ എന്നാണ് ശെരിയാണോ.. പറഞ്ഞു തരണം കേട്ടോ 👍പാമ്പ് ചാകുമ്പോൾ അതിന് മാല ഇടാൻ കുരങ്ങ് വരും.... കൊള്ള സംഘത്തെ പിടിക്കാൻ കുരങ്ങ് പോകുന്നുണ്ട്. അങ്ങനെയാണ് ഒരു ഓർമ്മ.😂

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  11 дней назад

      ശരിയാണ്. പക്ഷെ പ്രധാന റോളിൽ നസീറും ഷീലയുമാണ്. Sheelakku അവാർഡ് കൊടുക്കാമായിരുന്നു ആ പടത്തിലെ പ്രകടനത്തിന്. പക്ഷെ അവർക്കു അവാർഡ് കിട്ടിയില്ല.

    • @HariKumar-nf7is
      @HariKumar-nf7is 10 дней назад

      G.k.pilla yude head Aya kllathalavan paravoorbharathan g.k.pilla അവസാനം premnazirinoppam ചേരുന്നു

  • @rameshanpittan2237
    @rameshanpittan2237 11 дней назад

    ബെസ്റ്റ് പടം ഞാൻ കണ്ടിരുന്നു