@@Shojir1986 ഉടനെ തുടങ്ങാന്‍ പ്ലാനുണ്ട്.ഡിസംമ്പറിന് മുമ്പ്..ആദ്യം ചെറിയ മുതല്‍ മുടക്കില്‍ ഒരു കൂട് ഉണ്ടാക്കണം..എന്നിട്ടാവാം എന്ന് കരുതി.ഷോജിയുടെ മിക്ക വീഡിയോകളും ഞാന്‍ കാണാറുണ്ട്..എല്ലാം വളരെ നല്ലതാണ്..ഫോണ്‍ നമ്പര്‍ തരുമോ
അത് കലക്കി ഷോജി. നല്ല ഹൈബ്രിഡ് ആടുകളെ ഇനി മലബാർ മേഖലയിലെ കർഷകർക്ക് തിരഞ്ഞു നടക്കണ്ടല്ലോ. വടകര വരെ പോയി ക്ലാസ്സും അറ്റൻഡ് ചെയ്ത് നല്ല ആടുകളെയും വാങ്ങിച്ചു പോരാം. ബൈ ബാക്കും കിട്ടും പിന്ന വേറെ എന്താണ് ഒരു കർഷകനെ വേണ്ടത്.
ruclips.net/video/SosD5cC-qt4/видео.html നമസ്കാരം, ഒരു ബീറ്റൽ കുട്ടിയെ ഫ്രീ ആയിട്ട് കൊടുക്കുന്ന കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ. അതിന്റെ നറുക്ക് എടുപ്പ് എങ്ങനെ ആണ് നടത്തുന്നത് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ആടിന്റെ അസുഖത്തെ കുറിച്ചും അപ്ഡേറ്റ് ചെയ്തട്ടുണ്ട്. എല്ലാരും പങ്ക് ഇടുക്കുക. നന്ദി 🙏🙏🙏🙏
പ്രിയ്യ സുഹൃത്തുക്കളെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി ,ഉള്യേരി ,മുയിപ്പോത്ത് ചെറുവണ്ണൂർ ,ആയഞ്ചേരി പയ്യോളി മേപ്പയ്യൂർ ,പേരാമ്പ്ര തീക്കുനി കക്കട്ടിൽ വില്യാപ്പള്ളി തിരുവള്ളൂർ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) വളർത്തുന്ന എല്ലാവർക്കും സ്വാഗതംഇത് സെലക്ഷൻ ഗ്രൂപ്പ് ആണ് ഇവിടെ സ്വയം പരിചയപ്പെടുത്തിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് ......... chat.whatsapp.com/E0CGyfoTvZKBsVINkkctRZ
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
@@Shojir1986 ബ്രോ ഞാനേ ഒരു ആട്ടി കുട്ടി നാല് മാസം എന്ന്പറഞ്ഞു വാങ്ങിയതാണ് അതിൻറെ വളർച്ച അത്രയേ വരുള്ളു കൊമ്പ് ചെറുതായിട്ട് മുലച്ചിട് ഉള്ളൂ 4 പല്ല് പൊടിഞ്ഞു പോയിട്ടുണ്ട് അതുകൊണ്ട് ഒരു സംശയം തീർക്കാൻ ആണ് ഞാൻ ചോദിച്ചത്
വളർത്തുമൃഗങ്ങളെ ഇഷ്ടമുള്ളവർ മാത്രം
ഇവിടെ വരൂ💖💖💖
Nice👍
Nice👍
good👍💛
pwoli👍👍👍👍👍
pwoli👍👍👍👍👍
സൂപ്പര്‍...ഇതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു
രണ്ട് ആടിനെ വാങ്ങി തുടങ്ങിക്കോളൂ
@@Shojir1986 ഉടനെ തുടങ്ങാന്‍ പ്ലാനുണ്ട്.ഡിസംമ്പറിന് മുമ്പ്..ആദ്യം ചെറിയ മുതല്‍ മുടക്കില്‍ ഒരു കൂട് ഉണ്ടാക്കണം..എന്നിട്ടാവാം എന്ന് കരുതി.ഷോജിയുടെ മിക്ക വീഡിയോകളും ഞാന്‍ കാണാറുണ്ട്..എല്ലാം വളരെ നല്ലതാണ്..ഫോണ്‍ നമ്പര്‍ തരുമോ
@@elvineltenjoseph4983 9605198978
@@Shojir1986 Thank you bro
Shoji bhai...... Polichu machane.... God bless uuuu.... Nalla nalla video s eniyum prethishikkunnu
അത് കലക്കി ഷോജി. നല്ല ഹൈബ്രിഡ് ആടുകളെ ഇനി മലബാർ മേഖലയിലെ കർഷകർക്ക് തിരഞ്ഞു നടക്കണ്ടല്ലോ. വടകര വരെ പോയി ക്ലാസ്സും അറ്റൻഡ് ചെയ്ത് നല്ല ആടുകളെയും വാങ്ങിച്ചു പോരാം. ബൈ ബാക്കും കിട്ടും പിന്ന വേറെ എന്താണ് ഒരു കർഷകനെ വേണ്ടത്.
Sooper.. aadukal👍👍.. nummude aduth 2.. malabariye ullu..
Thanks brother for this valuable video 🙏
Welcome bro
Good Videoo... Informative... 🙌🥰
കാത്തിരുന്ന video
Tnx shoji ചേട്ടാ
Welcome
Shoji your videos......So super
God bless you
All the best Shoban, I will visit one day
അടിപൊളി വീഡിയോ
Thanks bro
എല്ലാ വിധ ആശംസകളും നേരുന്നു , ഷോജി ചേട്ടനും , കർഷകർക്കും
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Thanks അറിയാൻ സാധിച്ചതിൽ സന്തോഷം
Welcome bro
ശോഭൻ നല്ല കർഷകനാ കുറേ നല്ല അറിവുണ്ട്
Kollam jillayil evdey Engilum nalla aadukaley kittumo chetta onnu paranju theramo
Suuper video God bless you...
Congratulations 🎉
Shojo ചേട്ടാ സൂപ്പർ
Great shoji bai
Very nice..
Shoji chettaa.... njhanun aduthuthanne oru cheriya koodu vangi aadine vanganulla plan undu... 👌
ആശംസകൾ
@@Shojir1986 upadeshangalum venam... ayal vilikkatto
@@shahanababu2010 ആയിക്കോട്ടെ
പുതിയ കർഷകരോട് പറയാൻ ഉള്ളത് മറ്റുള്ളവന്റെ പറമ്പിലെ പുല്ല് കണ്ട് ആടിനെ വളർത്തരുത്
ഷോജി രവി ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം, no ഉണ്ടോ
Thank you shoji
Maasha allah.👌
Bro your video is too help ful
എന്തായാലും ഞങ്ങളുടെ നാട്ടിലും എത്തിയല്ലോ. സന്തോഷം. ഇനി എപ്പോ വേണമെങ്കിലും പോകാമല്ലോ
Pwoli😍
adippoli koodaan👍
Tnx ravi
Ee enam aadu thodupupuzha kittumo
God bless you.
Thankz bro
ഞാൻ bro അല്ല Sis ആണ് .
ചേട്ടനെപ്പോലെ എല്ലാവർക്കും അവരവരുടേതായ ജോലികളുണ്ട് .അപ്പോൾ ചേട്ടൻ എപ്പോൾ വിളിക്കണമെന്നും വിഡിയോയിൽ പറയുക .ചേട്ടന്റെ യാത്ര അനശ്വരമായ് തുടരട്ടെ .
Very well vidio
♥️♥️
Super jojiiii
Good fam how much rate
Evanadey ഡിസ്ലൈക് അടിച്ച അണ്ണന്റെ വീഡിയോ ക്ക്
വേണ്ടപ്പെട്ടവർ ആരെങ്കിലും ആയിരിക്കും
@@Shojir1986 ഏത് നല്ല കൃഷിയിലും കീടങ്ങളെ ആക്രമണം ഉണ്ടാകും , അത് കീടങ്ങളാണ് 😀😀😀
👌👌👌
എല്ലാ വീഡിയോവിലും ചോദിക്കുന്ന ആ ചോദ്യം ഇതിൽ ചോദിച്ചില്ല. ആടുവളർത്തൽ ലാഭകരമാണോ എന്ന ആ ചോദ്യം
I am from vadakara//// all the best
Super 💖
കണ്ടിട്ട് കൊതി yavunnu
എന്റെ സ്വപ്നം പൂവണിയുമോ, ഇതാ ഞാൻ എത്തി ബീറ്റലിനായ്...
സുപ്പർ
Super bro
Edan goat farm എറണാകുളത്ത് എന്നുവരും????????
ഷോജി ഭായ് വീഡിയോ kidu
ഉടനെ പ്രതീക്ഷിക്കാം
Palakkad undo eden goat farm
Kasaragod ഉണ്ടോ
🌹🌹🌹👌👌👌
💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Kasaragod aaduine farm undoo
GOOD Inform
ruclips.net/video/SosD5cC-qt4/видео.html
നമസ്കാരം,
ഒരു ബീറ്റൽ കുട്ടിയെ ഫ്രീ ആയിട്ട് കൊടുക്കുന്ന കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ. അതിന്റെ നറുക്ക് എടുപ്പ് എങ്ങനെ ആണ് നടത്തുന്നത് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ആടിന്റെ അസുഖത്തെ കുറിച്ചും അപ്ഡേറ്റ് ചെയ്തട്ടുണ്ട്.
എല്ലാരും പങ്ക് ഇടുക്കുക. നന്ദി 🙏🙏🙏🙏
ടോക്കൺ കിട്ടിയിട്ടില്ല , ചെക്ക് ചെയ്യണം ബ്രൊ ,
@@കുഞ്ഞാറ്റമലപ്പുറം തീർച്ചയായും വരും ബ്രോ.
കണ്ടു പ്രാർഥിച്ചു കൂടെ ഉണ്ട്
@@RafeekPetworld കിട്ടി 😀😀😀 ഇപ്പോൾ ഈ നിമിഷം
Your guppys video eduvo chanalil
ഇടും
🙋
Excellent initiative.ഇനി തിരുവനന്തപുരം യാത്ര വെണ്ട. ശോബൻ ജി, മൂരാട് വരാൻ ഉള്ള സമയം പറയാമോ? ഒരു ലൈവ് ലൊക്കേഷനും അയക്കുമൊ!
തൃശ്ശൂർ ജില്ലയിൽ ഏദൻ ഗോഡ് ഫാം വരുമോ
മിക്കവാറും ഉടനെ ഉണ്ടാവും
@@Shojir1986 undo shoji... really
വന്നാൽ 😍
Good video
🐏🐏🐏🐏ഹൈബ്രിഡ് ആടുകളുടെ പരിചരണം... രോഗങ്ങൾ... രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം...... വാച്ച് dreams kerala വീഡിയോ .... സപ്പോർട്ട് ചാനൽ.....🐐🐐🐐🐐🐐
Nalla pal kittunna1 literintet
Bro👍😍
S bro
Adipoli
Poli
ruclips.net/video/cnkEhIRjb94/видео.html
1-കോഴിക്കുഞ്ഞി ന്റെ മലദ്വാരം അടയുന്നു, ചാകുന്നു
2- കറവ വറ്റുമ്പോൾ പശുവി ന് അകിടുവീക്കം വരുന്നു
Good
No 1
Maanyamaaya buy back.50 rupees margin aaanenkil adopolyaanu🤝😍
അതെ
Very good
Thank you
njan poyirunnu ivide.moored
ഞാനും വരും വടകരയിൽ എന്റെ കൈയിൽ മലബാറി ആട് ഉണ്ട്
അയിന്??
Good work
Thank you
Pinnalla ✌🏻✌🏻
നല്ല ബീറ്റൽ മുട്ടനാട് കിട്ടുമോ
Malappu rath undo
കണ്ണൂർ ജില്ലയിൽ ഉണ്ടോ
poli ✌
പ്രിയ്യ സുഹൃത്തുക്കളെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി ,ഉള്യേരി ,മുയിപ്പോത്ത് ചെറുവണ്ണൂർ ,ആയഞ്ചേരി പയ്യോളി മേപ്പയ്യൂർ ,പേരാമ്പ്ര തീക്കുനി കക്കട്ടിൽ വില്യാപ്പള്ളി തിരുവള്ളൂർ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) വളർത്തുന്ന എല്ലാവർക്കും സ്വാഗതംഇത് സെലക്ഷൻ ഗ്രൂപ്പ് ആണ് ഇവിടെ സ്വയം പരിചയപ്പെടുത്തിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് .........
chat.whatsapp.com/E0CGyfoTvZKBsVINkkctRZ
ഞാൻ കക്കട്ടിൽ ആണ്
Nhan varum
ഞാനും വരുന്നുണ്ട് വടകരയിൽ
Good video bro
Thanks bro
Daaa shobaaaa
ഇതിൽ നൽകിയ നമ്പർ വില്ച്ചിട്ട് കിട്ടുന്നില്ലാലോ. വേറെ നമ്പർ ഉണ്ടോ. ഞാൻ വടകരയിൽ ആണ്.
Ponnu sahodara, vakkukal supeer
ത്തോത്താപ്പൂരി ആട് ഉണ്ടോ?
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
Delivery undo
വെള്ള കളർ മുട്ടൻ കുട്ടി ഏത് ഇനം ആണ്
എറണാകുളത്തു ഫാം തുടങ്ങാമോ
ആടിന്റെ വില കൂടി പറഞ്ഞാൽ നന്നായിരുന്നു
7:30- അമ്മയും കുഞ്ഞും ഏകദേശം എത്ര രൂപയുണ്ടാകും???
ഞാൻ ഒരു ആട് കർഷൻ ആണ് മലബാരി ആടിന് എത്ര വല വരും
കോഴിക്കോട് ജില്ലയിൽ നല്ല മലബാറി ആടുകളെ കിട്ടുന്ന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം ഉണ്ടോ. ഉണ്ടെങ്കിൽ എവിടെയാണ്.
Shoji ബ്രോ നമസ്കാരം നാലഞ്ച് മാസം പ്രായമായ ആട്ടിൻ കുട്ടികളുടെ പല്ല് പുഴു എടുത്ത പോകാറുണ്ടോ ഉണ്ടെങ്കിൽ ഒരു മറുപടി പറയണം 🙏
പുഴു കയറി പോകാറില്ല
@@Shojir1986 ബ്രോ ഞാനേ ഒരു ആട്ടി കുട്ടി നാല് മാസം എന്ന്പറഞ്ഞു വാങ്ങിയതാണ് അതിൻറെ വളർച്ച അത്രയേ വരുള്ളു കൊമ്പ് ചെറുതായിട്ട് മുലച്ചിട് ഉള്ളൂ 4 പല്ല് പൊടിഞ്ഞു പോയിട്ടുണ്ട് അതുകൊണ്ട് ഒരു സംശയം തീർക്കാൻ ആണ് ഞാൻ ചോദിച്ചത്
Shoji broi
S bro
ആറും ഏഴും ലിറ്റർ പാല് ആടിന് ഞ്ഞി ഭയങ്കരവിടലാണല്ലോ ബായ്
മലബാറിയുടെ അന്ത്യമടുത്തു....
Hai
എന്റെ നാടാണല്ലോ അവിടെ ഫാം ഉണ്ടോ
ഉണ്ടെല്ലോ
Njn payyoli aan shojiyetta ettante ella vdsum kanarund ingl poliyan
@@jamsheerjamshi2572 njanum payyoli
സൂപ്പറാണ് .
Thankz
kood onn kaanikkamayirunnu
അതിന്റ ഫുൾ വീഡിയോ വരും