The Benefits of Architectural Expertise in Household Management | Power of Architectural Solutions

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 34

  • @sajeerakkal563
    @sajeerakkal563 8 месяцев назад

    ആഗ്രഹിക്കുമ്പോലെ നല്ലൊരു ഭവനം ഉണ്ടാകട്ടെ 🤲🤲

  • @vijaynaraeinmurthy
    @vijaynaraeinmurthy Месяц назад

    നന്നായി പോകട്ടെ ഇബാദ് 👍

  • @ayaanaslam8841
    @ayaanaslam8841 Месяц назад

    Thalassery based aayittulla nalla architect ne suggest cheyyaamo

  • @msajidvp5428
    @msajidvp5428 8 месяцев назад +1

    Those who are going to build a house and going to give construction to builder , check properly with two to three past clients and don't believe in builder words , smile or ekka/yetta calling, beautiful office etc......i heard about some crooked builders in kannur district through my friend , they do all malpractices whenever customer is not at site or customer is ignorant about construction A to Z and even though they may be in BNI or member of any association or wherever , but main aim for them is money making [ not all builders ]

  • @niraj2020
    @niraj2020 8 месяцев назад +1

    Generally how much Architectural fees calculated. Lumpsum fees or project % cost.

    • @harfimohammad7427
      @harfimohammad7427 8 месяцев назад +5

      5 % of cost of work assigned under 0.5 hectare (as per council rule)

  • @baijusnp3529
    @baijusnp3529 8 месяцев назад

    Very good

  • @manojthomas2141
    @manojthomas2141 8 месяцев назад +1

    Normally arch fees 250 to 350 per sqft, include landscape etc

    • @karthikt776
      @karthikt776 8 месяцев назад

      OMG ethrem investment cheythit karyamundo?

    • @GLACIERDREAMZ
      @GLACIERDREAMZ Месяц назад

      പ്ലാൻ വരക്കാനുള്ള ഫീ ആണോ ഇത്?

  • @nandujithu4290
    @nandujithu4290 8 месяцев назад +1

    Tvm base cheythitulla nalloru architect firm suggest cheyamo

  • @rfkerinhikad8721
    @rfkerinhikad8721 8 месяцев назад +1

    👍👍👍

  • @cameramenon
    @cameramenon 8 месяцев назад +1

    Architect inte avashyamilla, njan plan cheythu tharamenn Oru experienced senior civil engineer paranjal, enthu cheyyanam?

    • @harfimohammad7427
      @harfimohammad7427 8 месяцев назад +3

      നിങ്ങൾ പച്ചക്കറി വ്യാപാരം ചെയ്യാൻ താല്പര്യം ഉള്ള ആളാണെന്നു കരുതുക, ഒരു ദിവസം ഒരു പാചകക്കാരൻ നിങ്ങളുടെ അടുത്ത് പറയുകയാണ് അയാൾ വർഷങ്ങളായി പച്ചക്കറി പാകം ചെയ്ത് പരിചയമുണ്ട്, അതുകൊണ്ട് എങ്ങനെ പച്ചക്കറി വ്യാപാരം എങ്ങനെ ചെയ്യണമെന്ന് അയാൾ പറഞ്ഞു തരാം എന്ന് പറഞ്ഞാൽ നിങ്ങൾ അയാളുടെ വാക്ക് കേൾക്കുമോ അതോ പച്ചക്കറി വ്യാപാരം നടത്തുന്ന ഒരാളുടെ വാക്ക് കേൾക്കുമോ എന്നത് പോലെ ആണ്.... രണ്ടുപേരുടെയും ജോലി രണ്ടാണ്

    • @sajid9722
      @sajid9722 Месяц назад +2

      നിയമപരമായി Architect (Barch ഉള്ള ആൾ ) ഉം A Grade Engineer um(Btech ഉള്ള ആൾ ) ഉം തുല്യ യോഗ്യത ആണ് ഉള്ളത്....Creativity ആണ് ഡിസൈനിങ് ലെ മാനദണ്ഡം...നിങ്ങൾക്ക് യോജിച്ച വീട് പ്ലാൻ ചെയ്യാൻ ഉള്ള creativity ഉള്ള ആൾ ആണെങ്കിൽ അവരെ ഏല്പിക്കം അല്ലെങ്കിൽ പരിചയ സമ്പന്നത ഉള്ളൊരു architect ഇനെ ഏല്പിക്കാം.... Creativity ഇല്ലാത്ത Architect ഇനെ ഏല്പിക്കുന്നതിലും നല്ലത് Creativity ഉള്ളോരാൾ ഡിസൈൻ ചെയ്തത് ആവും നല്ലത്...
      ഡിസൈൻ നോക്കുന്നതിൽ മാത്രം ഒതുങ്ങി പോവരുത്..പരിചയ സമ്പന്നമായ മേൽനോട്ടവും നിർമാണ പ്രക്രിയകളും, കരുത്തും മാനദണ്ഡം ആണ്.... ബിടെക് യോഗ്യത ഉള്ള Creativity ഉള്ള പരിചയ സമ്പന്നമായ ഒരു എഞ്ചിനീയർ ആണ് ആകെ മുഴുവൻ നിർമാണവും നോക്കുമ്പോൾ ഒരു പൊടിക്ക് മുകളിൽ....കാണുന്നതിലെ ഭംഗി മാത്രം ആണ് നോക്കുന്നതെങ്കിൽ പരിചയ സമ്പന്നമായ ഒരു Architect ഉം നല്ലതാണ്

  • @muhammadyasin2455
    @muhammadyasin2455 8 месяцев назад +1

    Crct ...plan kaaanikku

  • @nijaskb2790
    @nijaskb2790 8 месяцев назад +1

    7:26😄👌🏻

  • @SHAMSIYAKS
    @SHAMSIYAKS 8 месяцев назад

    Usha madam ന്റെ വീട് design ചെയ്തത് ഈ architect ആണോ..

  • @SelmaSelvaraj
    @SelmaSelvaraj 8 месяцев назад

    കൊല്ലത്തു വീടിന്റ പ്ലാൻ വരച്ചു തരുമോ

  • @akbara5657
    @akbara5657 8 месяцев назад

    ❤❤❤🤝👍

  • @absatv9074
    @absatv9074 Месяц назад

    Ok

  • @jerrinjoy84
    @jerrinjoy84 8 месяцев назад

    Contact number kittumo constructionte?

  • @shalikk2560
    @shalikk2560 8 месяцев назад

    3 cent and 5 centil vekunnavan enth 😂 ambiance

    • @navaneeed
      @navaneeed 8 месяцев назад +1

      അത് ആര് പറഞ്ഞു

    • @harfimohammad7427
      @harfimohammad7427 8 месяцев назад

      bro space management muthal kore factors und to make your 3 cent into livable space.

    • @shalikk2560
      @shalikk2560 8 месяцев назад

      @@harfimohammad7427 yeah but.. 3-5 cents oke just oru veed enna sopnm kond nadkunnavran athikam.. avark courtyard, double height oke chyan pattila.. pattumnathum und

    • @harfimohammad7427
      @harfimohammad7427 8 месяцев назад

      @@shalikk2560 oru nalla architect, udamasthante budgetum agrahangalum samyojipichkond design cheyynathaanu, pinne courtyard okke 3 centil sukhayit cheyyan pattum

    • @shalikk2560
      @shalikk2560 8 месяцев назад

      @@harfimohammad7427 yes , oru sadarna family ude karyam aan bro parnjth.. 👍