ഒരു കുട്ടി ജനിച്ചത് മുതൽ മരിക്കുന്നത് വരെ നമ്മുടെ നാട്ടിൽ നടക്കുന്ന അനാചാരങ്ങൾ | Shamsudheen Moulavi

Поделиться
HTML-код
  • Опубликовано: 29 май 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

Комментарии • 21

  • @asmasahid9563
    @asmasahid9563 6 дней назад +1

    Masha Allah
    ശരിക്കും ഉപകാരപ്പെടുന്ന ക്ലാസ്👌👌

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Месяц назад +8

    അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന മുജാഹിദുകൾ ഒരിക്കലും ശിർക്ക് ബിദ്അത്ത് ഖുറാഫാത്ത്
    അനാചാരങ്ങൾ അന്ധവിശ്വാസങ്ങൾ ദീനിൽ ഇല്ലാത്ത ഒന്നും ചെയ്യാറില്ല അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ കബറാളികളോട് പ്രാർത്ഥിക്കൽ ഒന്നും ചെയ്യാറില്ല ഹിദായത്തും തൗഹീദും ഉള്ളവരാണ് മുജാഹിദീങ്ങൾ അല്ലാഹുവോട് മാത്രം പ്രാർത്ഥനക്കർഹൻ അല്ലാഹു മാത്രം മറ്റാരുമില്ല ഈ വിശ്വാസത്തിന് ഒരിക്കലും മാറ്റം വരാതെ മരണംവരെ കാത്തുസൂക്ഷിക്കുന്നവരാണ് മുജാഹിദീങ്ങൾ സത്യം മനസ്സിലാക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആല മീൻ 🤲🏻🤲🏻🤲🏻

    • @pluspositive-pv6zi
      @pluspositive-pv6zi 27 дней назад

      മുജാഹിദ് എന്ന് പറയുന്ന പള്ളിയിൽ ഈ വെള്ളിയാഴ്ച ഖുതുബയില് ഇതിനെതിരെ കുറെ ആണ് കേട്ടത്

  • @abdulsamad-yp4cs
    @abdulsamad-yp4cs Месяц назад +1

    ഗർഭധാരണം ഉറപ്പായാൽ ഇണകൾക്ക് ഇങ്ങനെ ദുആ ചെയ്യാം.
    فَلَمّا أَثقَلَت دَعَوَا اللَّهَ رَبَّهُما لَئِن آتَيتَنا صالِحًا لَنَكونَنَّ مِنَ الشّاكِرينَ [Q:7/ 189]

  • @user-cx7qc6og1g
    @user-cx7qc6og1g Месяц назад

    Alhamdulillah

  • @muhammadajlan5345
    @muhammadajlan5345 28 дней назад

    ❤️❤

  • @mishabmishab9118
    @mishabmishab9118 Месяц назад +2

    Nanmayanenn karudand birthday agoshikkan pattumo pls reply

    • @shameerabalathodi3135
      @shameerabalathodi3135 Месяц назад

      ഇല്ല

    • @user-bh8bk9zq1c
      @user-bh8bk9zq1c Месяц назад +1

      ആഘോഷിക്കാതിരിക്കുന്നത് നന്മയാണെന്ന് വിചാരിച്ചാൽ പ്രശ്നമുണ്ടോ..??

    • @pluspositive-pv6zi
      @pluspositive-pv6zi 27 дней назад

      Replied 6:25

  • @abdukp6239
    @abdukp6239 Месяц назад

    പ്രത്യേകം പ്രാർത്ഥിക്കാൻ പാടില്ലായെന്ന് അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ലല്ലോ

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад +2

      പറഞ്ഞിട്ടില്ലെങ്കിൽ ചെയ്യാനും പാടില്ല.. പറഞ്ഞത് ചെയ്യാനാണ് ഒരു റസൂൽ(സ്വ) നെ അയച്ചത്... റസൂൽ (സ്വ)പറഞ്ഞതാണ് പ്രവർത്തിക്കേണ്ടത്, അല്ലാത്തത് ബിദ്അത്താണെന്ന് അറിയുമോ? ഇസ്ലാമിന്റെ പേരിൽ തോന്നിയതൊക്കെ ചെയ്യാനാണെങ്കിൽ മറ്റു ആശയങ്ങളുമായി എന്ത് വ്യത്യാസമാണ് ഇതിനുണ്ടാവുക?

    • @Noufal-kb1qc
      @Noufal-kb1qc Месяц назад

      ​@@geniusmasterbrain4216 അവന്റെ ചോത്യം എന്താല്ലേ ചോത്യം കേട്ടാൽ തോന്നും ഭയങ്കര ബുദ്ധി വീരനാണെന്ന് ആ ചോത്യത്തിൽ തന്നെ മനസ്സിലാവും ആ സാധുവിനു ഒരു മണ്ണാങ്കട്ടയും അറിയില്ല എന്നത് ചോദിച്ചവനോട് നേരെ തിരിച്ചൊരു ചോത്യം ഞാൻ ചോദിക്കുകയാണ് സ്വലാത്ത് ചൊല്ലൽ പുണ്ണ്യ കരമാണ് എന്നാൽ ആ സ്വലാത്ത് നിസ്കാരത്തിന്റെ സുജൂതിൽ ചെല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ ബാത്ത്റൂമിൽ പോകുമ്പോൾ ചെല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ റുക്കൂഇൽ ചൊല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ ഇനിയുമുണ്ട് ചോദിക്കാൻ എന്തായാലും മനസ്സിലാക്കുന്നവർക്ക് പോരെ ഈ ചോത്യം ധാരാളം മതിയാകും

    • @noormohammed4075
      @noormohammed4075 Месяц назад

      ഒരു കുട്ടി ജനിച്ചാൽ ഏഴിനൊ പതിനാലിനൊ ഒരു മൃഗത്തെ കൊല്ലന്നത് ക്റൂരതയാണ്.. ഇതൊക്കെ ഒഴിവാക്കേണ്താണ്.. ഇതൊക്കെ മുൻപ് ഉണ്ടായിരുന്നില്ല.

    • @Shamsi325
      @Shamsi325 Месяц назад

      പറഞ്ഞത് ഒക്കെ ചെയ്തു തീർന്നിട്ടാണോ പറയാത്തത് ചെയ്യുന്നത്

  • @kpabdu1256
    @kpabdu1256 Месяц назад

    കഷായം വീട്ടിൽ ഉണ്ടാക്കായാൽ അതാൻ്റെ
    ചണ്ടി ഇടവഴി ൽ വിതറും

  • @v.m.abdulsalam6861
    @v.m.abdulsalam6861 28 дней назад +1

    ഒരു കുഞ്ഞു ജനിച്ചാൽ അഖീഖ എന്ന പേരിൽ മൃഗത്തെ അറുത്ത് ഇറച്ചി ബന്ധുക്കൾക്ക് വിതരണം ചെയ്യുന്നു. ഒരു കുഞ്ഞ് ജനിച്ചാൽ ഒരു പാവം മൃഗത്തിന്റെ ജീവൻ എടുക്കുന്നു. അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കണം.