Justice Hema Committee Report |ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊളിഞ്ഞുവീഴുന്ന മുഖങ്ങൾ ...

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 422

  • @manoj9622
    @manoj9622 3 месяца назад +19

    സന്ധിവിള ദിനേശ ഒന്നാനന്ദരം പിണു ഭക്തൻ. .പേട്ടൻ ഭക്തൻ. . താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലേ സുനിൽ ബ്രോ. .

  • @mariamsunny4371
    @mariamsunny4371 3 месяца назад +301

    ലജ്ജിക്കേണ്ടത് കാശ് കൊടുത്ത് ഈ ആഭാസരുടെ സിനിമ കാണാൻ പോകുന്നവരാണ്

    • @BeenaNC
      @BeenaNC 3 месяца назад +10

      Sathyam

    • @rejigeorge5837
      @rejigeorge5837 3 месяца назад +5

      🎉🎉🎉🎉🎉

    • @homedept1762
      @homedept1762 3 месяца назад +17

      പിന്നെ കുറെ മതിമറന്നു നടക്കുന്ന ആരാധകരും ഫാൻസുകാരും.

    • @sabual6193
      @sabual6193 3 месяца назад +14

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @jessyvarghese519
      @jessyvarghese519 3 месяца назад +5

      സത്യം

  • @Sillyjjames
    @Sillyjjames 3 месяца назад +61

    ഇന്നുമുതൽ സിനിമ കാണൽ നിർത്തി

    • @sabual6193
      @sabual6193 3 месяца назад +3

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @Somu-ev3wy
      @Somu-ev3wy 3 месяца назад

      സിനിമക്കാര് പിച്ച തെണ്ടുംമല്ലോ 😂

  • @VenugopalDamodaran
    @VenugopalDamodaran 3 месяца назад +2

    Super sir Thank you

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 3 месяца назад +135

    അഭിനയ തൊഴിലാളികളെ ഇനിയും താരങ്ങൾ എന്ന് വിളിക്കരുത്

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @indirashaji3127
      @indirashaji3127 3 месяца назад

      ഊളകൾ എന്ന് പറഞ്ഞാൽ മതി.

    • @KunhelamJohn
      @KunhelamJohn 3 месяца назад

      Hahahaha ​@@sabual6193

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад +69

    സത്യം പുറത്തു വരട്ടെ സുനിലേ ❤

    • @lovelyleonschannel5603
      @lovelyleonschannel5603 3 месяца назад

      I pray it will. as long as tis mafia exists truth will never come out. In a way we are helping tis mafias by watching their movies and worshiping these idiots.😂😂

    • @sabual6193
      @sabual6193 3 месяца назад

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @mukeshanandan5440
    @mukeshanandan5440 3 месяца назад +61

    പേര് പറഞ്ഞാൽ വിസ്ഫോടനം നടക്കുന്നത് അവൻ്റെയൊക്കെ വീട്ടിലായിരിക്കും. നടക്കട്ടെ. എങ്കിലേ ഇതിനു ഒരു അവസാനം ഉണ്ടാവുകയുള്ളൂ.

    • @juliearunlal2165
      @juliearunlal2165 2 месяца назад

      Orikalum Ella avanmarude veetukarkum ethe ariyam

  • @rockh2
    @rockh2 3 месяца назад +115

    ഒന്നും പൊളിഞ്ഞുവീഴില്ല, കാത്തിരുന്നു കാണാം... ഈ ഭൂലോക കോഴികള്‍ക്ക് ഒന്നും സംഭവിക്കില്ല, പ്രബുദ്ധരായ മലയാളികള്‍ അവരെ അന്ധമായി ആരാധിച്ചുകൊണ്ടേയിരിക്കും!

    • @remabaipp1927
      @remabaipp1927 3 месяца назад +4

      അതെ

    • @annakuttyskariah6016
      @annakuttyskariah6016 3 месяца назад +2

      കോഴികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് അച്ചന്മാരുടെ ഇടയിൽ പോലും.😢

    • @sabual6193
      @sabual6193 3 месяца назад +5

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @NissiEdu412
      @NissiEdu412 3 месяца назад +5

      ഇത് ഇപ്പോൾ പൊക്കി കൊണ്ടുവന്നത് വയനാട് വിഷയം മുക്കാൻ ആണ്....

    • @sajeevanvm8812
      @sajeevanvm8812 3 месяца назад +1

      Where is SOPNA SURESH.? Where is Adv. KRISNA RAJ? Where is Dr.GANAPATHI ? Are they still alive or died ? Pinneyano ee valum thalayum illatha oru report ? KOZHI kalude kayyil irikkunna kure panam midukkanmar , ( chanalkar ulpade ) adichondu pokum. Venam enkil SUNIL num kittum.

  • @sreedevip4022
    @sreedevip4022 2 месяца назад +1

    സത്യം പുറത്തു വരണം.

  • @rubinsonjohn4470
    @rubinsonjohn4470 3 месяца назад +81

    സുനിലേ താങ്കളുടെ വില കളയരുത്.. ദിലീപിനെ പിന്തുണച്ച ഈ കിഴങ്ങനെ വിളിച്ചു ഇന്റർവ്യൂ വേണ്ടായിരുന്നു

    • @Rbrr913
      @Rbrr913 3 месяца назад +10

      100% കറക്റ്റ് 👍

    • @sram5308
      @sram5308 3 месяца назад

      evan parayunnad muzhuvan pennugalum edinnayi nadakkukkayannu ennanu

    • @samajvk2942
      @samajvk2942 3 месяца назад +3

      Ys crt

    • @Somu-ev3wy
      @Somu-ev3wy 3 месяца назад

      ദിലീപ് എന്ത് ചെയ്തു

    • @udhamsingh6989
      @udhamsingh6989 3 месяца назад +4

      ​@@Somu-ev3wyഒന്നും അറിയാത്ത പോലെ ....?

  • @Luttappy-p4u
    @Luttappy-p4u 3 месяца назад +46

    നമ്മുടെ പോലീസ് ഡിപ്പാർട്മെന്റിലും വേണം ഒരു കമ്മീഷൻ

  • @SunilEdamury
    @SunilEdamury 3 месяца назад +6

    ഇത്രയും പറഞ്ഞുകൊണ്ട്, പവർ ഗ്രൂപ്പിന് വേണ്ടി - സ്വന്തം ശാന്തി വിള

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 месяца назад +22

    Mr. i2i, do not believe santhi vila, he is supporter of super stars.

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад +27

    Report ലോകം അറിയണം.

  • @andrews13
    @andrews13 3 месяца назад +67

    ലാലേട്ടനും സിദ്ദിഖ് ഇക്കയും എന്തായാലും ഉണ്ട് 😂😂😂

    • @manjushabiju2955
      @manjushabiju2955 3 месяца назад +2

      പിന്നേ😂

    • @nijilram8725
      @nijilram8725 3 месяца назад +17

      ലാലേട്ടൻ ഉണ്ടെങ്കിൽ മമ്മുക്കയും കാണും

    • @eliyaseliyas7152
      @eliyaseliyas7152 3 месяца назад +7

      Appo kozhipoovan Gunda Dileep?😊

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @jyothirrafeequejyothirrafe1692
      @jyothirrafeequejyothirrafe1692 3 месяца назад +2

      ഗോപി ഇല്ലെ 😄

  • @varthinkal5692
    @varthinkal5692 3 месяца назад +3

    ദൈവ മേ ഏതോ ഒരു സ്ത്രീയു ടെ വേദന ദൈവം കണ്ടിരി ക്കുന്നു എന്നു തോന്നി പോകു ന്നു

  • @elizabethgeorge5340
    @elizabethgeorge5340 3 месяца назад

    🎉🎉🎉 super Sunil Sir ..

  • @Treasureworld123
    @Treasureworld123 3 месяца назад +38

    തിയേറ്ററുകൾ ഉപയോഗിച്ച് കൃത്രിമമായ വൈകാരീക അധിനിവേശം നടത്തി ജനഹൃദയങ്ങളിൽ കയറിപ്പറ്റിയിരിക്കുന്ന വെറും നടീനടന്മാരായ നായികാ'നായ'കന്മാരെ എത്രയും പെട്ടെന്ന് ജനങ്ങൾ അവിടെനിന്നും ഇറക്കിവിടേണ്ടതാണ്. അഭിനയവും അനുകരണവും ഒരു കല മാത്രമല്ല തിന്മയുടെ ഏറ്റവും വലിയ ആയുധവും കൂടിയാണ്.

    • @sabual6193
      @sabual6193 3 месяца назад +2

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @Asha-674gr
    @Asha-674gr 2 месяца назад

    Correct.

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 3 месяца назад +6

    ഈ ഓന്തിനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഇന്റർവ്യൂ ചെയ്യാൻ.. നുണയന്റെ സത്യം ആർക്ക് വേണം 🙏

  • @thomassleamon3356
    @thomassleamon3356 3 месяца назад +41

    ഈ ഇടവേള ബാബുവിൻ്റെ പേര് വന്നത് അവൻ ഇടനിലക്കാരൻ ആയി നിൽക്കുന്നതുകൊണ്ടാണോഇവനാണ് സിനിമ ഫീൽഡിലെ പിമ്പു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതു അങ്ങാടി പാട്ടാണ്.

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @udhamsingh6989
      @udhamsingh6989 3 месяца назад +1

      അവന്റെ എല്ലാ കൊള്ളരുതായ്മകളും അവന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.

  • @sreelathaajith-502
    @sreelathaajith-502 3 месяца назад +9

    Verygood sir 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻

    • @sabual6193
      @sabual6193 3 месяца назад

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +29

    ഉമ്മൻ ചാണ്ടിക്കിട്ട് ചെയ്തത് ഹോമ തിരിച്ച് കൊടുത്തു.

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 3 месяца назад +5

    ഈ ചർച്ചയിൽ വന്ന വ്യക്തിക്ക് സമൂഹത്തിൽ ഒരു വിലയും ഇല്ല 😅😅😅

  • @JohnMo-b5y
    @JohnMo-b5y 3 месяца назад +89

    സന്തോഷ്‌ വർക്കിയോടും ചെകുത്താനോടും ഇപ്പൊ വല്ലാത്ത ബഹുമാനം തോന്നുന്നു. പരമാർത്ഥങ്ങൾ പച്ചക്കു വിളിച്ചു പറഞ്ഞ നല്ല മിടുക്കരായ ആൺകുട്ടികൾ... 👍❤️

    • @bibinantonyvab
      @bibinantonyvab 3 месяца назад +7

      സിനിമാക്കാരെ മാത്രം അല്ല ചെകുത്താൻ കുറ്റം പറഞ്ഞിട്ടുള്ളത്.കാലത്ത് എഴുന്നേൽക്കുമ്പോൾ ഇന്ന് ആരെ കുറ്റം പറയാം എന്ന് ചിന്തിക്കുന്ന അലവലാതികളോടും ബഹുമാനമോ😂.

    • @rk-us3xr
      @rk-us3xr 3 месяца назад

      എന്ത് വിഡ്ഢിത്തം അനു പറയുന്നത് മനപ്പൂർവ്വം പറയുന്നതാണോ അതോ പബ്ലിക്കിന്നെ ഫൂളൂ ആകുണ്തോ ഒരാളുടെ മൊഴി എടുത്താൽ അത് അള്ക് വായിക്കാൻ കൊടുക്കും കൊടുക്കും or vayichu കേൾപ്പിക്കും അതിനുശേഷം ഞാൻവായിച്ചു കേട്ട് ബോധ്യപ്പെട്ടു എന്ന് എഴുതി ഒപ്പിടും സമയം ഡേറ്റ് ഉണ്ടാകും

    • @jbem4522
      @jbem4522 3 месяца назад +6

      😂Chekutan is a negative guy😮😮😮.. talking mostly foolishness.

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @johnmathew3284
      @johnmathew3284 3 месяца назад +1

      Nadi vedi

  • @ThomasPottackal
    @ThomasPottackal 3 месяца назад +5

    മലയാളം സിനിമ ഇനി കാണില്ല എന്ന് തീരുമാനം എടുക്കാനും, അത് നടപ്പിലാക്കാനും ആർജവം ഉള്ളവർ എത്രപേർ ഉണ്ട്.നടക്കാൻ പറഞ്ഞാൽ കിടക്കുന്നവരുടെയും, പെണ്ണ് പിടിയന്മാരുടെയും സിനിമ നമ്മൾ ഇനി കാണുന്നില്ല. OK.

  • @Fdhgcsyf35654
    @Fdhgcsyf35654 3 месяца назад +3

    അതെ അഭിനയ തൊഴിലാളികളായി കാണണം ഇവന്മാരെ.

  • @aneeshms2312
    @aneeshms2312 3 месяца назад +13

    Asian paint ആണ് നല്ലത് .നല്ല വെളുപ് കിട്ടും.😊

  • @rajah1367
    @rajah1367 3 месяца назад +4

    ശാന്തിവിള ചില സമയത്തു രണ്ടു വള്ളത്തിൽ ചവിട്ടും..... 😄😄😄

  • @pavithranp5432
    @pavithranp5432 3 месяца назад +12

    ഇത് അശാന്തി വിളദിനേശനാണ്. കഷ്ടം

  • @HM-hj3ej
    @HM-hj3ej 3 месяца назад +5

    ഈ വായ പോയ കോടാലിയുമായുള്ള അഭിമുഖം ഒഴിവാക്കാമായിരുന്നു.

  • @sabeethahamsa7015
    @sabeethahamsa7015 3 месяца назад +2

    ഏതായാലും ഈ റിപ്പോട്ട് കൊണ്ട് ഒരു ഗുണം ഉണ്ടാകാൻ സാധ്യത ഉണ്ട് മാനവും അന്തസ്സും അഭിമാനവും ഉള്ള ഒരു കുടുംബത്തിൽ നിന്നും ഒറ്റ കുട്ടികളും ഇനി നടിയാകാൻ ആഗ്രഹിക്കില്ല

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 3 месяца назад +27

    ഈ 15പേരെ പരസ്പ്പരം തമ്മിൽ തല്ലിച്ചാൽ എല്ലാം പുറത്തുവരും😂😂

  • @KOSHYUSA
    @KOSHYUSA 3 месяца назад +2

    കേന്ദ്രത്തിനും, സംസ്ഥാനത്തിനും വയനാട്ടിലെ കഷ്ടപ്പെടുന്ന ജനത്തിന്റെ കാര്യങ്ങളിൽ നിന്നും ജനത്തിന്റെ ശ്രദ്ധതിരിക്കാൻ ഉള്ള കലാപരിപാടിയാ ണ്

  • @cyriacpadinjath3832
    @cyriacpadinjath3832 3 месяца назад

  • @capt_ritheshtpr
    @capt_ritheshtpr 3 месяца назад +2

    Shanti 😮whitewasher😊

  • @binoyabraham365
    @binoyabraham365 3 месяца назад +1

    Director ലക്ഷ്മി ദീപ്തയുടെ Yessma series പേര് മാറി ഇപ്പോൾ Sigma series എന്നാണ്,,,

  • @shebaabraham687
    @shebaabraham687 3 месяца назад +17

    കുറച്ചു ദിവസമായിട്ട് സൂപ്പർ താരങ്ങളുടെ ഒന്നും ഒരു വിവരവുമില്ല എല്ലാവരും ഒളിച്ചിരിക്കുകയാണോ😊

    • @indukumari5546
      @indukumari5546 3 месяца назад +1

      ഒളിച്ചിരുന്ന് പണിയാവും 🤪🤪ഏത് 😜😜

  • @BijuMH.
    @BijuMH. 3 месяца назад +8

    നടി ഉഷയുടെ അവസരങ്ങൾ മുടക്കിയ കൂളിംഗ്ലാസ് നടൻ്റെ ഫോട്ടോ തമ്പനയിൽ കണ്ടില്ല

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 3 месяца назад

      അത് വരില്ല പേടി പട്ടികൾക്ക് teettam

    • @Hum-i3r
      @Hum-i3r 3 месяца назад

      AVARUDAY PREMAVUVAHATHINETHIRAYIRUNNU. MAMMUKKA. RANDUPERUDEYUM PARENTS UPADESHIKKAN AAVASHTAPETTU. USHA ATHU CHEVIKOLLATHAYBSURESHINAY BVIVAHAM KAZHICHU. DIVORCE AAYI. ELLATHAY USHAYE PIDIKKANONNUM MAMMUKKAPOIZHITILLA

  • @susanjoseph9435
    @susanjoseph9435 2 месяца назад +1

    പേര് പുറത്ത് വിടരുതെന്ന് പറയാൻ ജസ്റ്റിസ് ഹേമയ്ക് എന്തവകാശം അത് വ്യക്തമാക്കണം.

  • @smithakrishnan1882
    @smithakrishnan1882 3 месяца назад +5

    ഹ... നല്ല ബെസ്റ്റ് ആള്.. സുനിലിന് വേറെ ആരെയും കിട്ടിയില്ലേ.

  • @marykuttykuriakose6810
    @marykuttykuriakose6810 3 месяца назад +18

    ഹേമകമ്മീഷന്റെ റിപ്പോർട്ടിനെ പുച്ഛിച്ചും 50 വർഷങ്ങൾക്കുമുൻപ് നടികളും സിനിമാ രംഗത്തെ മറ്റു സ്ത്രീകളും കക്കൂസ് ഇല്ലാതെ കക്കൂസിൽ പോയ തുപോലെ ഇന്നും ചെയ്യണമെന്ന് നേരത്തെ തന്നെ വാദിച്ചയാളാണ് ഈ ദിനേശൻ. അതു കൊണ്ടു പിന്നെയും ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തതുകൊണ്ട് സത്യ സന്ധവും സിനിമാ രംഗത്തെ സ്ത്രീജനങ്ങൾക്കു ഗുണം ചെയ്യുന്നതുമായ യാതൊരു മൊഴിയും കിട്ടാൻ പോകുന്നില്ല😢

  • @osologic
    @osologic 3 месяца назад +8

    വേട്ടക്കാരനോട് മൊഴിയെടുത്താൽ വേട്ടക്കാരൻ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നാണ് ദിനേശൻ വാദിക്കുന്നത്.

  • @thomasraju9388
    @thomasraju9388 3 месяца назад +3

    Sunil don't go below your level

  • @k.nmohanlal5777
    @k.nmohanlal5777 3 месяца назад

    Mr. Sunil Mathew your conclusion was super

  • @jayasankartk956
    @jayasankartk956 3 месяца назад +6

    ഗണേശനെ രാഷ്ട്രിയത്തിൽ നിന്നും പുറത്താക്കണം. അതിന് LDF ഉം UDF ഉം യോജിക്കണം. ഇദ്ദേഹത്തെ ഒരു മിനിറ്റ് മന്ത്രിസഭയിൽ ഇരുത്തരുത്. പത്താനാപുരം കാർ ചിന്തിക്കേണ്ട കാര്യം അതിക്രമിച്ചിരിക്കുന്നു.

  • @thressiam.j4778
    @thressiam.j4778 3 месяца назад +23

    എന്തുകൊണ്ടാണ് വിദ്യാബാലൻ മാധവിക്കുട്ടി എന്ന സിനിമ അഭിനയിക്കാൻ കഴിയാൻകഴിയാതെ തിരിച്ചുപോയത്

    • @sabual6193
      @sabual6193 3 месяца назад +5

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @siyadsiyads2021
    @siyadsiyads2021 2 месяца назад

    😍😍😍😍😍😍

  • @ninap.augustine8815
    @ninap.augustine8815 3 месяца назад +2

    അഭിനയ തൊഴിലാളികൾ
    താരങ്ങൾ എന്നപേർ മാറ്റണം .
    List ചെയ്യപ്പെട്ടവരുടെസിനിമകൾ
    കാണരുത്.

  • @mohamedmohasin3091
    @mohamedmohasin3091 3 месяца назад +5

    അമ്മ എന്ന ഉന്നത നാമത്തെ സംരക്ഷിച്ച് വേട്ടാവളിയൻ മാരോട് വേറെ വല്ല പേരും സ്വീകരിക്കാൻ പറയണം😂😢😅

  • @sabual6193
    @sabual6193 3 месяца назад +21

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @mathewcomrade5808
      @mathewcomrade5808 3 месяца назад

      പോടാ വിവരം കെട്ട നാറി

  • @user-jd5nv3jd9
    @user-jd5nv3jd9 3 месяца назад +7

    sunil super 😍

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @ranibabubabu1788
    @ranibabubabu1788 3 месяца назад +14

    Kashttam ethil wayanad mungipoi

    • @sabual6193
      @sabual6193 3 месяца назад

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @a.o.paulson5810
    @a.o.paulson5810 3 месяца назад +1

    ദിനേഷും സുനിലും ഹായ്

  • @mercymary1004
    @mercymary1004 3 месяца назад +14

    ഇയാളുടെ പേര് തന്നെ ചിലർ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടു ഇയാളുടെ ഞെളിഞ്ഞു ഇരുന്നുള്ള ഒരു വർത്തമാനം നോക്കു. അപ്പോൾ ഇവരെയൊക്കെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ധൈര്യം അല്ലേ.

  • @mariyaantony7123
    @mariyaantony7123 3 месяца назад +56

    4 വർഷം കൊണ്ട് പിണറായി കോടികൾ ഉണ്ടാക്കി അത്ര തന്നെ, വേറൊന്നും സംഭവിക്കില്ല

    • @natarajanv152
      @natarajanv152 3 месяца назад +5

      Settlement Dubai ൽ ... 15 X 5 = 75 കോടി 😅😅😅😅 വീണ തുള്ളി ചാടി😅😅😅

    • @dirarputhukkudi9049
      @dirarputhukkudi9049 3 месяца назад +1

      ❤❤😂😂😂😂🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹

    • @sabual6193
      @sabual6193 3 месяца назад +2

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

    • @sajeevanvm8812
      @sajeevanvm8812 3 месяца назад +2

      Cenema kozhikalude Peru purathu vidaathathu enthinanennu ariyamo? Vittal aa. 15 peril ninnu mathrame panam kitoo.vidathirunnal sarva KOZHIKALUM chaku niraye panavum aayittu vannolum. ...... ............ ........... .. E. V.. I.. D.. E....., ..? .?

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 3 месяца назад +18

    നല്ല ആള് ശാന്തികുള

  • @RavijiRome
    @RavijiRome 3 месяца назад +17

    🤔... സിനിമയിൽ മുഖം
    കാണിക്കുന്നവർ
    അധികാരസ്ഥാനത്ത്
    പാടില്ല!. എങ്കിൽ മാത്രമേ
    എല്ലാവരും അഭിനയ തൊഴിലാളികൾ ആവുകയുള്ളു! 😄👍

    • @sabual6193
      @sabual6193 3 месяца назад +1

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @alweqaya6392
    @alweqaya6392 3 месяца назад +1

    ഒന്നും സംഭവിക്കില്ല.

  • @smyrna9207
    @smyrna9207 3 месяца назад +1

    🙏🕊

  • @josethomas365
    @josethomas365 3 месяца назад +7

    ഇവർ താരങ്ങളല്ല ഇവർ വെറും താരം ആണ് ഇതിന് നല്ല ഷാമ്പൂ തന്നെ വേണം.

  • @jainkkunjappy7277
    @jainkkunjappy7277 3 месяца назад

    ശാന്തി വിള 👌👌

  • @sunilvlogs1229
    @sunilvlogs1229 3 месяца назад +5

    പേര് പറയാൻ പാടില്ലത്രേ 😝

  • @yohannannm7021
    @yohannannm7021 3 месяца назад +14

    പവ൪ഗ്രൂപ്പിന്റെ കളി തുടങ്ങി

  • @alimm8309
    @alimm8309 3 месяца назад +14

    ഗുഡ് സുനിൽ 👌❤️🌹👍🙏

    • @sabual6193
      @sabual6193 3 месяца назад

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @smrkeerai
    @smrkeerai 3 месяца назад +1

    Nothing but politics. Sick of the way the people are discussing on social media.
    Call the victims for TV debates and put an end to it.

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 месяца назад +5

    *പൊട്ടൻ ആയി അഭിനയിക്കുന്ന ശാന്തി വിളദിനേശിന് 18-)o നൂറ്റാണ്ടിലെക്ക് സ്വാഗതം😂😂😂*

  • @MuhammedAjmalAp
    @MuhammedAjmalAp 3 месяца назад +5

    മമ്മൂട്ടി എവിടെ ? മമ്മൂട്ടി സുഹാസിനി പഴയ മണിക്കൂറുകൾ റൂമുപൂട്ടി പായസം കൊടുത്ത കഥ ഒക്കെ മാസികയിൽ അടക്കം വന്ന് പാവം ഭാര്യ സുൽഫത്ത് വരെ സെറ്റിൽ സ്ഥിരം വന്ന കാലം ഉണ്ടായിരുന്നു മമ്മൂട്ടിക്കും ( പിന്നീട് പണം വാരി ചാടി white wash ചെയ്ത് കഥ മാറ്റി ) , എന്തിന് ദൃശ്യം പോലെ കഥ ഉപേക്ഷിച്ച് മമ്മൂട്ടി പ്രയിസ് ദ ലോർഡ് എന്ന പടം ( sub നടി അടക്കം ) അസ്സൽ ബ്ലാംഗ്ലൂർ model + Song micro bikini + night rate വെടി ആയിരുന്നു ) ചെയ്തത് എന്ന് ഫാൻസ് ചോദിക്കാത്തത് ? എന്തിന് മമ്മൂട്ടി എന്ന നടൻ മാത്രം പീഡനവീരൻ ദിലീപിൻ്റെ രണ്ടാം വിവാഹത്തിന് ദുബായ് ഹണിമൂൺ ടിക്കറ്റ് കൊടുത്ത് ഒരു കാലത്ത് ffc group ൽ ഹണിമൂൺ മാമാ എന്ന വിളിപേര് മമ്മൂട്ടിക്ക് കിട്ടിയത് എന്നൊക്കെ അന്വേഷിച്ചിട്ട് വാ ( പഴയ ദിലീപ് + മമ്മൂട്ടി ഒരു girl ഫാനിനോട് രാത്രി അപമര്യാദയായി പെരുമാറി എന്ന ഫാൻ തന്നെ പറഞ്ഞ decade old audio clip അടക്കം )

    • @Hum-i3r
      @Hum-i3r 3 месяца назад

      CB1 YE VITTALUM MAMMOOTTY CLEAN

    • @Hum-i3r
      @Hum-i3r 3 месяца назад

      PAYASAMALLAY KIDUTHITTULLU. NEEYANENGIL AVAREY BAKI VAYKILLLAYIRUNNU😂😂😂😂😂😂😂😂

  • @royjain4991
    @royjain4991 3 месяца назад

    😮😮

  • @varughesemg7547
    @varughesemg7547 3 месяца назад +6

    ദിവസം പ്രതി ഇദ്ദേഹത്തിൻ്റെ നിലപാടുകൾ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നുവോ ?

  • @johnmathew3284
    @johnmathew3284 3 месяца назад +1

    Adi poli pearu Amma.

    • @sajeevanvm8812
      @sajeevanvm8812 3 месяца назад

      Ammakku ithrayum maakkal undu? Achan aaranennu ariyamo.? AMMA ku polum ariyilla .. pinneyaaa....?

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 3 месяца назад +5

    സിനിമ കാണണ്ടായേ
    മലയാള സിനിമാ ലോകത്തെ അത്രക്ക് വെറുത്തു പോയി

  • @sasisasi-l4k
    @sasisasi-l4k 3 месяца назад +3

    Santhosh panditt only clean and good producer and director

  • @vishnummohan344
    @vishnummohan344 3 месяца назад +1

    Hai shanthivilaye adyamayi oral interview nu vilicheee👏🏻👏🏻👏🏻.. Innu maavinte kombinum phone inum rest

  • @5625-c1r
    @5625-c1r 3 месяца назад +1

    There was a time, when whole Kerala were criticized on drama actors. These dramas actors were gone to cinema and they adopted the same burocracy. KPAC and Cochin Kalabhwan were among those drama clubs for example.

  • @supriyarani6411
    @supriyarani6411 3 месяца назад +2

    ശാന്തിവിള ദിനേശ് പലതും വളച്ചൊടിച്ചാണ് സംസാരിക്കുന്നത്. താൽപ്പര്യം രാഷ്ട്രീയമാണെങ്കിൽ അങ്ങനെ, പക്ഷേ ഇത്തരക്കാരെക്കൊണ്ട് ഇന്റർവ്യൂ ചെയ്തിട്ട് എന്ത് ഫലം?

  • @lindagraceroy4357
    @lindagraceroy4357 3 месяца назад +2

    കിട്ടുന്ന ചാൻസ്. ബെൽറ്റ്‌

  • @joymj7954
    @joymj7954 3 месяца назад

    ❤Congratulations ♥️ Vandemataram ❤🎉

    • @sabual6193
      @sabual6193 3 месяца назад

      ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടു കൂടി നടികളേ എല്ലാം വെടി വയ്ക്കാൻ ആണ് സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് മനസിലായി 🤔😄😄😄😄😄😄.

  • @muralidharank5870
    @muralidharank5870 3 месяца назад +2

    It was tax payers money spent for this committee and when the report is prepared, common citizens are not eligible to see the report. What a democracy it is??

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 3 месяца назад +2

    മമ്മുണ്ണി ആണ് മുന്നിൽ അതുകൊണ്ടുസിപിഎം ഭയo മോഹൻലാൽ sg aaneal പണ്ടേ ഇവന്മാർ പുറത്തുവിട്ടനെ

  • @sibivettom101
    @sibivettom101 3 месяца назад +4

    ഈ ശാന്ധിയാശാൻ ആരുടെയോ ആസനം താങ്ങാൻ ശ്രമിക്കുന്നവനാണ്.

  • @firoztirur
    @firoztirur 3 месяца назад +3

    ദിനേശൻ കാല് മാറി😁

  • @aleyammasaji7
    @aleyammasaji7 3 месяца назад +4

    Dinesh is Dilip fan.

  • @pavithranp5432
    @pavithranp5432 3 месяца назад +3

    ദിനേശന് എത്ര കിട്ടി

  • @sreekumarvsatyam1084
    @sreekumarvsatyam1084 3 месяца назад +6

    ആരാണ് അടൂർ ഗോപാലകൃഷ്ണൻ വായിൽ പഴം തിരുകി കയറ്റിയത്

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +1

    നിങ്ങൾ ഏത് കോഴി ഫാൻ ആണ് 'ഞാൻ' ടർക്കിക്കോഴി. ഫാനാ.❤

  • @sanalkumaran439
    @sanalkumaran439 3 месяца назад +1

    എന്താ കഷ്ടം, ഇങ്ങനെ ആയല്ലോ kerala സിനിമ, വൃത്തികെട്ട രീതികൾ ആയല്ലോ , മലയാള സിനിമ 😭😭😭😭😭😭😭😭😭😭😭😭😭

  • @alexyjohn8238
    @alexyjohn8238 3 месяца назад +2

    മോഹൻലാൽ സ്ട്രെസ്സ് ആയി ഹോസ്പിറ്റൽ 😃 മൂമ്മൂട്ടി മസ്ജീഡിൽ 😃 പകൽ മാന്യൻ

  • @ktjoseph9444
    @ktjoseph9444 3 месяца назад

    നല്ല ചർച്ച ഇഷ്ടപ്പെട്ടു.

  • @nomiko5387
    @nomiko5387 3 месяца назад +3

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യേശുദാസിൻ്റെ പേരുണ്ടോ?

  • @SureshSuresh.A.K
    @SureshSuresh.A.K 2 месяца назад

    ഹേമകമ്മീഷൻറിപ്പോർട്ടിന്റെഅടിസ്ഥാനത്തിൽഒരുനടപടിയുംഉണ്ടാകില്ലനേരെമറിച്ച്അഭിനയമോഹംതലയ്ക്ക്പിടിച്ച്വരുന്നപെൺകുട്ടികളുംഅമ്മമാരുംകിടക്കപങ്കിടുംഎന്ന്ഉറപ്പായി

  • @Henry-xk4hu
    @Henry-xk4hu 3 месяца назад +4

    ഈ ദിനേശ് ആരാ , ഒരു വിവരവും ഇല്ലാത്ത ഇയാളെ വീളിക്കുന്നതെ ശെരിയല്ല. Report വന്നതിനു ശേഷം ആഭാസ മേലാളന്മാരെ വെള്ള പുശാൻ നടക്കുന്ന ഒരു മാമൻ.

  • @philipcherry4876
    @philipcherry4876 3 месяца назад +1

    Shameful justification of Denasan😅

  • @ckjohn1090
    @ckjohn1090 2 месяца назад

    If our Courts and the hands of Law are extensive, all the criminals in the Industry should be rounded up and brought to justice. And no one expect the Pinarai Sarkar even to lift a little finger in this regard.

  • @Beans1974
    @Beans1974 3 месяца назад

    He is right about Manju

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 3 месяца назад +1

    പേര് വെളിപ്പെടുത്തുക അവരുടെയൊക്കെ കെട്ടിയോളും മക്കളും മരുമക്കളും ഒക്കെ തലയിൽ മുണ്ടിട്ടു നടക്കട്ടെ പൊതുസമൂഹം കാണട്ടെ

  • @idapjohn3620
    @idapjohn3620 3 месяца назад

    ഈ കോടികൾ ചെലവിട്ട് എന്തിനായിരുന്നു ഈ കമ്മീഷൻ??? നാലര വർഷം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ ഒരഭ്യാസം.. എല്ലാം കണക്കാണ്.

  • @cbsuresh5631
    @cbsuresh5631 3 месяца назад +1

    1.5cr...wasted.
    No results

  • @Sobhanakumar-n9m
    @Sobhanakumar-n9m 2 месяца назад

    മലയാളം സിനിമ താരങ്ങൾ സാദാരണക്കാരന്റെ, വിയർപ്പിന്റെ വിലകൊണ്ട്, ജീവിവിക്കുന്നവരാണ്

  • @bhaskaranchadayan9557
    @bhaskaranchadayan9557 3 месяца назад +2

    സന്ധിവിള ആകെ ഒരു സിനിമ ചെയ്തു, വർത്തമാനം കേട്ടാൽ തോന്നും ഒരു പത്തിരുപതു cheythennu