Это видео недоступно.
Сожалеем об этом.

SPOKEN HINDI MALAYALAM-201

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ഹിന്ദി പഠിക്കാൻ ഇത്രയും എളുപ്പമുള്ള ഒരു വീഡിയോ വേറെ ഇല്ല വെറും ഇരുപത് വാക്കുകൾ കൊണ്ട് നമുക്ക് പൂർണമായും ഹിന്ദിയിൽ പിടിച്ചു നിൽക്കാം ഹിന്ദി നാട്ടിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ 20 വാക്കുകളാണിത് ഇത് പഠിക്കുന്നത് വഴി നമ്മുടെ ഉള്ള ആശയങ്ങൾ കൊടുത്തവരും നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾ നമ്മൾ പുറത്തേക്ക് അറിയാതെ ഒഴുകിയെത്തും തീർച്ചയായും ഈ വീഡിയോ നിങ്ങൾ മൂന്നുപ്രാവശ്യം കണ്ടാൽ നിങ്ങൾ സംസാരിച്ചു തുടങ്ങും 100% ഉറപ്പ്

Комментарии • 188

  • @vimalasivan9342
    @vimalasivan9342 2 года назад +78

    രാവിലെ മുതൽ വൈകിട്ട് വരെ ഒരു വീട്ടിൽ നമ്മൾ പറയുന്ന കാര്യങ്ങൾ ഇതുപോലെ എഴുതി കാണിക്കാമോ എല്ലാവരുചെയ്യുന്നത് അച്ചടി ഭാഷയാണ് സാറിൻ്റെ class ആണ് നമ്മുക്ക് സംസാരിക്കാൻ പറ്റുന്നത് ഇങ്ങനെ ആരും പഠിപ്പിക്കുന്നില്ല അതാണ് സാറിനോട് അപേക്ഷിക്കുന്നത് Thanks

  • @MrAjithutube
    @MrAjithutube Год назад +7

    സാർ സൂപ്പർ,.. മലയാളികളുടെ ഏറ്റവും വല്യ പ്രശ്നംമാണ് ഹിന്ദി അറിവില്ലായ്‍മ,.. ഇവിടുത്തെ രാഷ്ട്രീയ ക്കാർ നമ്മളെ പറ്റി ക്കുന്നതും അതുകൊണ്ടാണ് അഭിനന്ദനങ്ങൾ ❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад +1

      Thanks for comment and watching Mr NK

    • @user-ew7ue2fe8c
      @user-ew7ue2fe8c Год назад +2

      അതൊരു പുതിയ അറിവാണല്ലോ ചേട്ടാ..... അവിടുത്തെ രാഷ്ട്രീയക്കാർക്കേ ഹിന്ദി അറിയില്ല. 🤭താങ്കൾ പറഞ്ഞത്തിലെ ലോജിക് മനസ്സിലാകുന്നില്ല.
      ജീവിതത്തിൽ കിട്ടുന്ന എക്സ്പീരിയൻസ് മതി അത്യാവശ്യം ഭാഷ പഠിക്കാൻ. ഞാൻ തന്നെ ആദ്യം നാട് വിടുമ്പോൾ മലയാളം അല്ലാതെ ഒന്നും നാവിൽ വരില്ലായിരുന്നു.
      ഇപ്പോൾ 14 വർഷം കൊണ്ട് ഹിന്ദി നല്ല പച്ച വെള്ളം പോലെ പറയും.
      അത്യാവശ്യം ഇംഗ്ലീഷും

    • @manithan9485
      @manithan9485 Год назад +1

      മലയാളികൾ ടെ ഏറ്റവും വല്യ പ്രശ്നം Hindi അറിയാത്തതാണൊ😮
      😅😅

  • @miyamiya2023
    @miyamiya2023 Год назад +9

    നല്ല ക്ലാസ്സ്‌.... ഇത് പോലെ ജീവിതത്തിൽ അത്യാവശ്യം ഉള്ള കാര്യങ്ങൾ എഴുതിയുള്ള ക്ലാസ്സ്‌ നന്നായിരിക്കും

  • @abushaliyavp7125
    @abushaliyavp7125 2 года назад +10

    വളരെ നന്ദി യുണ്ട് ഇപ്പോൾ നിങ്ങൾ ഹിന്ദി വാക്കിൻ്റെ മലയാളം ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു
    ഞാൻ ആദ്യം ഇത് കേൾക്കാറുണ്ടായിരുന്നു പിന്നെ അതു നിറുത്തി
    ഇപ്പോൾ ഞാൻ വെറുതെ ഒന്നു നോക്കിയപ്പോൾ ഹിന്ദി വാക്കിൻ്റെ മലയാളം ഉൾപെടുത്തിക്കണ്ടു
    എനിക്ക് ഇഷ് ടമായി ബനി ഞാ ഇതിൽ തുടരാൻ ആഗ്രഹിക്കുന്നു.

  • @user-fd7ls5jp8g
    @user-fd7ls5jp8g 6 месяцев назад +1

    വളരെ നന്നായി ജനങ്ങൾക്ക് പഠിക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ 👍👍

  • @appunigil590
    @appunigil590 2 года назад +3

    ഗുഡ് ക്ലാസ്സ്‌

  • @appunigil590
    @appunigil590 2 года назад +2

    ഗുഡ്

  • @monstercar988
    @monstercar988 Год назад +6

    ഗുഡ് speech sir👍👍 thank u

  • @lookatthis3813
    @lookatthis3813 2 года назад +4

    സൂപ്പർ ക്ലാസ്സ്‌

  • @mujeebk4789
    @mujeebk4789 2 года назад +3

    സർ, സുപ്രഭാത് ദിൻ, ബഹുത് അച്ഛാഹേ. ധന്യവാദ്

  • @sureshv3841
    @sureshv3841 2 года назад +4

    Very good

  • @sumeshmambilakkal1911
    @sumeshmambilakkal1911 Год назад +1

    Valare upakaraprathamaya class

  • @funnygamers5734
    @funnygamers5734 Год назад +3

    Super class sir no problem

  • @sreenamanoj689
    @sreenamanoj689 Год назад +1

    Very super Hindi padikkan valiya agraham anu thank you sir

  • @shynaazeekal2436
    @shynaazeekal2436 Год назад +3

    Good

  • @reghuv.b588
    @reghuv.b588 Год назад +4

    Best class. Even Hindi PhD holders cannot speak Hindi like this.

  • @alinabernard7900
    @alinabernard7900 2 года назад +12

    Thanku sir for ur valuable class.

  • @shareefshareef6523
    @shareefshareef6523 2 года назад +4

    Super

  • @bindubindu1200
    @bindubindu1200 4 месяца назад +1

    Super sir nannayi Hindi parayan pattunnunt

  • @shibumelkadakkavoor543
    @shibumelkadakkavoor543 Год назад +3

    Good class

  • @user-sv2qe7oj7z
    @user-sv2qe7oj7z 6 месяцев назад +1

    Thanks for, 🙏

  • @swapnams6177
    @swapnams6177 2 года назад +5

    Very good class sir

  • @sijinsijin5166
    @sijinsijin5166 Год назад +1

    സൂപ്പർ സർ ❤വാക്കുകൾ കൊണ്ട് അമ്മാനമാടി ഹിന്ദിക്കാരെ കൈയിൽ എടുക്കാം പക്ഷേ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല കാരണം വൈകുന്നേരം ആവുമ്പോ ഉള്ള ഈ നശിച്ച പരോട്ടയും ബീഫും കഴിപ്പ് കാരണം 😢😢അങ്ങോട്ട് പോയാൽ ജീവൻ തന്നെ നഷ്ടപ്പെടും

  • @vimaladoor6503
    @vimaladoor6503 2 года назад +2

    Aapka isvala Seek Karna ko mem badayi deary Aapko.... Bahauth Dhanyavad.. Jii

  • @sudharmasadan6040
    @sudharmasadan6040 8 месяцев назад +1

    नमस्ते सर क्लास बेहत अच्छा है

  • @babudevasia938
    @babudevasia938 7 месяцев назад +1

    Super class sar

  • @rajeevanthykkandy9787
    @rajeevanthykkandy9787 Год назад +1

    Super class 1 enjoy / നാടൻ ഭാഷകൾ ഇനിയും ഒരു പാട് പറഞ്ഞു തരണം Pls

  • @salmasil9215
    @salmasil9215 Год назад +1

    Thanks. Ella divasavum. Class pradeekshikunnu

  • @BinuB-yq7wh
    @BinuB-yq7wh 8 месяцев назад +1

    Supper class

  • @jidhuben5424
    @jidhuben5424 Год назад +1

    Chettan super aaaa🎉🎉🎉

  • @mukundankuruvath5152
    @mukundankuruvath5152 Год назад +3

    സഭ്യമല്ലാത്ത വാക്കുകൾ ഇതുപോലുള്ള ചാനലിലൂടെ പറയാമോ.അതുപോലെ സ്പെല്ലിംഗ് ശരിയായി എഴുതികാണിക്കണം.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      Okay ഒരു വാക്ക് അബദ്ധത്തിൽ കുടുങ്ങിപ്പോയി അത് ഡിലീറ്റ് ചെയ്തു കളയാൻ വേണ്ടി ഞാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷേ വീഡിയോയുടെ പകുതി നഷ്ടപ്പെട്ടുപോയി എന്നല്ലാതെ വീഡിയോ ഉദ്ദേശിച്ച ഭാഗം കളയാൻ പറ്റില്ല അതുകൊണ്ട് ക്ഷമിക്കണം

  • @Madhuk131
    @Madhuk131 6 месяцев назад +1

    super

  • @srclarejose6399
    @srclarejose6399 2 года назад +2

    നന്നായിരിക്കുന്നു . ഹാർദ്ദമായി സ്വാഗതം . ഹാർദ്ദവ o എന്നതു് തെറ്റാണ്

  • @user-il2mu1ek9f
    @user-il2mu1ek9f 8 месяцев назад +1

    Kollam station 😂

  • @shiji.s2002
    @shiji.s2002 Год назад +1

    Ente samsayangalku answer tarunnadhinu, than kyu sr

  • @azeezpulikkunnu
    @azeezpulikkunnu 2 года назад +5

    നല്ല അവതരണം 🌹🌹👍

  • @vishnusreeni3425
    @vishnusreeni3425 8 месяцев назад +1

    Super class 😍

  • @arunraj2958
    @arunraj2958 6 месяцев назад +1

    VALUABLE HINDI CLASS

  • @moideenkutty6816
    @moideenkutty6816 Год назад +1

    👍

  • @noelthomasmathew991
    @noelthomasmathew991 2 года назад +3

    Good 👍🏻

  • @beniljose8131
    @beniljose8131 2 года назад +3

    👏👏👏

  • @jojithomas1911
    @jojithomas1911 10 месяцев назад +1

    👍🏻

  • @josephnazareth7947
    @josephnazareth7947 6 месяцев назад +1

    മുംബൈ ഹിന്റി ആണല്ലോ

  • @sarathsathy7779
    @sarathsathy7779 Год назад +1

  • @k.v.damodarankizhakkeveeti2455
    @k.v.damodarankizhakkeveeti2455 2 года назад +3

    Thank you

  • @rathikuniyil4691
    @rathikuniyil4691 Год назад +1

    New subscriber

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      പുതിയ പുതിയ സബ്സ്ക്രിപ്ഷൻ നന്ദി താങ്ക്യൂ സോ മച്ച് രതി കുനിയിൽ

  • @dreamway4440
    @dreamway4440 2 года назад +3

    👌👌🙏🙏🙏

  • @shakkermp
    @shakkermp Год назад +1

    👍👍👍❤️

  • @zeenathzeena6287
    @zeenathzeena6287 2 года назад +4

    🥰🥰🥰❤❤

  • @bennetjoseph1956
    @bennetjoseph1956 11 месяцев назад +1

    ❤❤❤

  • @SPK2020
    @SPK2020 Год назад +1

    കൈ ക്കു... ആണോ ക്യു ആണോ? ഈ കൈക്കു മഹാരാഷ്ട്ര യിൽ ആണ് കൂടുതൽ കണ്ടിട്ടുള്ളത്

  • @salabhasankar8350
    @salabhasankar8350 2 года назад +1

    Good class sir

    • @salabhasankar8350
      @salabhasankar8350 2 года назад

      Sir school kuttikalodu samsarikkan pattiya hindi sambashanangal ulpeduthiya video cheyyumo .sir iam a Teacher .schoolil kure Bangali kuttikal undu

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      Thanks for your comments and watching

  • @amaljoy241
    @amaljoy241 2 года назад +6

    Enthaado thaan padippikkane😂🙏😆
    Commented on the last words🥵

  • @ajmalshuhaib6980
    @ajmalshuhaib6980 2 года назад +2

    Work sitil use cheyenda spoken upload cheyamo

  • @showworld9910
    @showworld9910 Год назад +1

    Super❤❤

  • @francisvazhapilli5948
    @francisvazhapilli5948 2 года назад +3

    🙏🙏🙏

  • @vimaladoor6503
    @vimaladoor6503 2 года назад +2

    Thankachan sir Aap kaisy ho..

  • @Ajupaul-oc1ip
    @Ajupaul-oc1ip Год назад +1

    Thanks 😊

  • @ARJUSARTWORLD
    @ARJUSARTWORLD 2 года назад +4

    Orupadu late ayipoyi kanan. ❤️😄

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад +2

      ഇതാണ് ശരിയായ സമയം ദൈവം നിശ്ചയിച്ച സമയം തുടരുക നിർത്താതെ കാണുക പൂർണമാകോളം കാണുക

    • @ARJUSARTWORLD
      @ARJUSARTWORLD 2 года назад

      @@spokenhindisimplenadanhindi njan ippol Dubayil anu work cheyyunnathu. Ivide Hindi ariyathe onnum nadakkathilla achaya, athukondu definitely motham irunnu njan kandolam😄😄

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 месяцев назад +1

    kaiku not heard. Most of them use kyom instead.

  • @shifashahin
    @shifashahin 2 года назад +2

    njanum hindi padikan povan😀anugrahichalum... 😀

  • @viratraazi5744
    @viratraazi5744 2 года назад +1

    Indo

  • @Ymee234
    @Ymee234 Год назад +2

    "Eppo thirich varum" enn engane hindiyil paraya sie

  • @maniambady8975
    @maniambady8975 Год назад +1

    താങ്കളുടെ ക്ലാസ് എങ്ങനെയാണ് അറ്റൻഡ് ചെയ്യാൻ പറ്റുക

  • @athiraachu8090
    @athiraachu8090 Год назад

    Njan eppo husbandinte koode mumbai aanu eniku ottum hindi ariyilla bhasha ariyatha kondu roominu urathu irangilla roomil thanne irippa. Eviduthe house owner vannu paranju kurachu hindi padikku enthengilum eniku parayanel parayalo ennu engane engilum padikkanam sir

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ പഠിക്കൂ വെറും 2000 രൂപ മുടക്ക് ഒറ്റ ആഴ്ച കൊണ്ട് നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും

  • @shiji.s2002
    @shiji.s2002 Год назад +1

    Sr, ennevittengum pokalle ennegane parayum

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      വേറെ എവിടെയെങ്കിലും ഒക്കെ വീഡിയോ കണ്ടിട്ട് ഇവിടെ വന്ന് സംശയം ചോദിക്കുകയാണോ?
      मुझे छोड़कर नहीं जाना

  • @shiji.s2002
    @shiji.s2002 Год назад +1

    Enne angane aarum padippi chitilla ennengane parayum

  • @viratraazi5744
    @viratraazi5744 2 года назад +2

    Whatsap class uno

  • @sujaraju8993
    @sujaraju8993 Месяц назад +1

    പഠിക്കണ്ടതു തന്നെ പഠിപ്പിക്കുന്നല്ലോ
    അറിഞ്ഞിരിക്കേണ്ടവ തന്നെ😂

  • @shaijumathew5709
    @shaijumathew5709 2 года назад +3

    സർ, ബുക്ക്‌ ഇറക്കിയോ

  • @nishamannambeth8223
    @nishamannambeth8223 Год назад +1

    किधर

  • @aneeshnayan
    @aneeshnayan Год назад +1

    മാഷേ.. കൈക്കു.... എന്നാണോ..ക്യോൻ എന്നാണോ എന്തിന്‌ എന്നതിന് പറയുന്നത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад +1

      ഹിന്ദിയിലെ എല്ലാ വാക്കുകളും ഒരു വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റുമോ? ക്യോൻ എന്നല്ല ക്യോം എന്നാണ് ശരി

  • @sabukv9977
    @sabukv9977 2 года назад +2

    അടുത്ത class. എന്നാണ്

  • @mohammednil1452
    @mohammednil1452 Год назад +1

    Avasanam പറഞ്ഞ ഏതാനും വക്കുകൽസ്ഥിരം കേട്ട് മടുതതാണ് ഞാൻ..

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      ഇനി നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് പറയൂ

  • @jom3432
    @jom3432 2 года назад +1

    ജാരെ =പോകുവാണോ or പോകുകയാണ്.

  • @Sudhirahanavlog
    @Sudhirahanavlog Год назад +1

    😅😅😅

  • @gm1513
    @gm1513 Год назад +1

    ഹാർദ്ദവം അല്ല ഹാർദ്ദം

  • @sureshkumars6044
    @sureshkumars6044 Год назад +1

    😄😄😄😄

  • @baijugd3699
    @baijugd3699 Год назад +1

    ■■■■■
    TELL ME MORE CLASS

  • @hamzkhan-fo9tf
    @hamzkhan-fo9tf 8 месяцев назад +1

    ജലദോഷം പിടിച്ചോ

  • @user-hc5ke7ei3s
    @user-hc5ke7ei3s Год назад +2

    😂😂

  • @mtsmts8218
    @mtsmts8218 6 месяцев назад +1

    👎👎👎👎👎👎👎

  • @manithan9485
    @manithan9485 Год назад +1

    ഇങ്ങനെ Hindi പഠിച്ചാൽ ........

  • @manithan9485
    @manithan9485 Год назад +1

    'റ്റിക് ഹേ' എന്നൊക്കെയാണൊ പറയുക
    ഠീക് ഹേ / ഠീക് ഹൈ എന്നല്ലെ ശരി?

  • @funnygamers5734
    @funnygamers5734 Год назад +1

    Good class

  • @AbdulManaf-nw4in
    @AbdulManaf-nw4in 2 года назад +1

    Good

  • @hafiyagafoorhafiya6390
    @hafiyagafoorhafiya6390 Год назад

    Super

  • @salinisalini8879
    @salinisalini8879 2 года назад +2

    Good class