മനോജ് കെ ജയന്റെ ഭാര്യ ആശ ശരിക്കും ആരാണെന്ന് അറിയാമോ ? l Asha l Manoj K Jayan

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മനോജ് കെ ജയന്റെ ഭാഗ്യ താരം..
    ഉന്നത വിദ്യാഭാസമുള്ള വീട്ടമ്മ..
    കുഞ്ഞാറ്റയെയും അച്ഛനെയും പൊന്ന് പോലെ നോക്കിയ ആശ..
    #ManojKJayan #Asha #Kunjatta #urvashi #KGJayan #malayalamactor #malayalamsinger #manojkjayan #mm008 #Me005 #SeemaGnair #Kunjatta #Singer #ManojKJayanDaughter #Asha

Комментарии • 53

  • @John-q3h4s
    @John-q3h4s 9 месяцев назад +13

    ഒന്നിൽ കൂടുതൽ കെട്ടിയാലേ ചില മാധ്യമങ്ങൾക്ക് സന്തോഷമാകൂ എന്ന അവസ്ഥയായി.

    • @sheelajoseph3437
      @sheelajoseph3437 9 месяцев назад

      Kuttamparanjal.mathramechilararksamadhanamkitt

  • @sulochananarayanan2516
    @sulochananarayanan2516 9 месяцев назад +8

    ഉർവശി 100%👌👌👌👌

  • @janaki-wn4lq
    @janaki-wn4lq 9 месяцев назад +7

    പുതിയ ഒന്നിനെ കിട്ടുമ്പോ പഴയതിനു ഇല്ലാത്ത കുറ്റം ഒന്നും കാണില്ല. ഉർവശി നിൽക്കണ്ട ഇടതു തന്നെയാണ് നില്കുന്നെ.. അവർ മനോജ്‌ ക് ജയനെക്കുറിച്ചു മോശമായി പറഞ്ഞിട്ടില്ല. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വെറുതെ കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നു.. ഒരാളെയും താരതമ്യം ചെയ്യാതിരിക്കുക

  • @KLgarudangaming
    @KLgarudangaming 9 месяцев назад +1

    Urvasi super great👍🏼

  • @renjithkumari2461
    @renjithkumari2461 9 месяцев назад +4

    എന്റെ ചേട്ടത്തി അമ്മ ആണ്

  • @SuperAbebaby
    @SuperAbebaby 9 месяцев назад

    വായാടി സ്ത്രീകൾ ഇത്ര സുന്ദരി ആയാലും കഷ്ടപ്പെടും മഞ്ജു ഭാവന ഉർവശി

  • @pushpadas4223
    @pushpadas4223 9 месяцев назад +5

    Ivaru enthayalum othiri pukazhthundu ashaye vere pani onnum ille ivarkku urvashi is a great women

  • @balkees-h3j
    @balkees-h3j 9 месяцев назад +1

    Urvashi❤❤❤❤❤

  • @renjithkumari2461
    @renjithkumari2461 9 месяцев назад +2

    എനിക്ക് ചേട്ടനെയും ചേച്ചിയും കാണാം

  • @renjithkumari2461
    @renjithkumari2461 9 месяцев назад +2

    ചേട്ടൻ ആ ചേച്ചിയെ കളയരുത്

  • @manjushabiju2955
    @manjushabiju2955 9 месяцев назад +4

    ആശയുടെ ഫാമിലി,, അച്ഛൻ അമ്മ ഇവരൊക്കെ ആരാ😅

  • @mayadevikk6835
    @mayadevikk6835 9 месяцев назад +12

    എന്റമ്മോ തള്ളു ഒരൽപ്പം കുറക്കാം 😄😄😄

  • @kumarichandar3900
    @kumarichandar3900 9 месяцев назад +16

    എന്തായാലും ആശ കരഞ്ഞു ദോശയാക്കി ... ഉർവശി ആശയുടെ മുമ്പിൽ എത്ര ഉയരത്തിൽ നിൽക്കുന്നു

    • @IbySabu
      @IbySabu 9 месяцев назад +1

      Illa😮

  • @thankamramesh7810
    @thankamramesh7810 9 месяцев назад +6

    എന്തായാലും ഇവൾ ആരാണെന്നാ നിങ്ങൾ പറയുന്നത്.?

  • @foodcompany1054
    @foodcompany1054 9 месяцев назад +11

    Urvashi thanneyanu sunnari

  • @renjithkumari2461
    @renjithkumari2461 9 месяцев назад +3

    എന്റെ ചേച്ചി ആണ്

  • @sheejam2723
    @sheejam2723 9 месяцев назад

    Allavarum ammayi appaneyum ammayiammayeyum nallathupole nokkum allenkil vivarum ariyum evarude kariyum athina vilichukuvunnathu bakki ullavare moshakkar skkukayano alla ladysnum veettil thanne eriykkana nu eshtum kashadikkan ethokke vilambunnathu

  • @rajalakshmik2034
    @rajalakshmik2034 9 месяцев назад +2

    അവസാനം ആശ്രമത്തിൽ ആക്കിയത് ശരി ആയില്ല

  • @nimnasiby8321
    @nimnasiby8321 9 месяцев назад

    Kude ulla Achen mariku
    Mpol veshamm,chilar karanju thirkum,

  • @renjithkumari2461
    @renjithkumari2461 9 месяцев назад +1

    എന്റെ ചേച്ചി ആണ് ആശ ചേച്ചി

  • @thelady6968
    @thelady6968 9 месяцев назад +27

    ആശയുടെ ആദ്യ ഭർത്താവിന്റെ മകൾ എവിടെ യാ

    • @manjushabiju2955
      @manjushabiju2955 9 месяцев назад +5

      ശരിയാണ് എവിടെ😅😅

    • @78902-i
      @78902-i 9 месяцев назад +21

      ഉർവശി ചോര നീരാക്കി ഇദ്ദേഹത്തെയും മകളെയും നോക്കി.. പാവം.... അവസാനം ഉർവശിയുടെ ജീവിതം.... പിന്നെ ആത്മധൈര്യത്തോടെ പാവം ജീവിതം തിരികെപ്പിടിച്ചു..... ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട് ഉർവശി... കഠിനാധ്വാനി.... പക്ഷെ മൗനമായി കർമം ചെയ്യുന്നു... മറ്റ് ഭാഷകളിലൂൾപ്പെടെ നിരവധി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ.... മിടുക്കി ❤❤❤❤❤ഉർവശി....

    • @SwapnaJayachandran
      @SwapnaJayachandran 9 месяцев назад +3

      True, “Urvashi’s mother “nurtured all her grandchildren .Not “ASHA”😂

    • @omanabalakrishnan9946
      @omanabalakrishnan9946 9 месяцев назад

      1೧11111೧1p0p​@@manjushabiju2955

    • @SuperAbebaby
      @SuperAbebaby 9 месяцев назад

      സുഖമായിരിക്കുന്നു

  • @renjithkumari2461
    @renjithkumari2461 9 месяцев назад +1

    എനിക്ക് എന്റെ ചേച്ചിയെ കാണാം

    • @jobanjoban6826
      @jobanjoban6826 3 месяца назад

      Koottiyittu kathichae ano Kunjae😂

  • @bindujose1592
    @bindujose1592 9 месяцев назад +4

    അവതാരിക എത്ര പ്രാവശ്യം റിപ്പിറ്റ് ചെയ്യുന്നു

  • @renjithkumari2461
    @renjithkumari2461 9 месяцев назад +2

    ചേട്ടന്റെഭാര്യ ആശ ചേച്ചിയാണ്

    • @manjushabiju2955
      @manjushabiju2955 9 месяцев назад

      😂😂😂😂😂 ഉറുവശി

  • @renjithkumari2461
    @renjithkumari2461 9 месяцев назад +1

    പറ്റുമോ

  • @renjithkumari2461
    @renjithkumari2461 9 месяцев назад +4

    എന്റെ സ്വന്തംചേച്ചിയാണ് ആശ ചേച്ചി

  • @jamunaj4457
    @jamunaj4457 9 месяцев назад

    Parannathe terechum terechum parannu neruthi.

  • @manjushabiju2955
    @manjushabiju2955 9 месяцев назад +13

    മനോജിന് ഉറുവശിയെ കെട്ടുന്നതിന് മുമ്പെ ഇവളുമായി അടുപ്പം ഉണ്ടായിരുന്നു. ഇവർ കോളേജിൽ ഒരുമിച്ച് പഠിച്ചതാണെന്ന് കേട്ടിട്ടുണ്ട്..... എന്നിട്ട് എന്തെല്ലാം കള്ളങ്ങൾ ആണ് അവതാരിക പറയുന്നത് കഷ്ടം😂😂😂😂

  • @foodcompany1054
    @foodcompany1054 9 месяцев назад +5

    Thallu kurachu kudunnude

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 9 месяцев назад +1

    അവൾ ആരാണെന്നോ, യോഗ്യത എന്താണെന്നോ ഈ വാചകമടിക്കുന്നവൾക്ക് അറിയ്യില്ല, യു ട്യൂബ് പണം കൊടുക്കുമെന്നുള്ളതിനാൽ വള വള വാചകമടിച്ചു `

  • @kirmaniji9912
    @kirmaniji9912 9 месяцев назад +14

    അതിന് ഞങ്ങൾ തലയും കുത്തി നിൽക്കണോ?

  • @sathisnair112
    @sathisnair112 9 месяцев назад +3

    തള്ളാൻ എത്ര കിട്ടി?

  • @RajiBabu-je6tt
    @RajiBabu-je6tt 9 месяцев назад +4

    വേറെ പണി ഒന്നുമില്ലേ എത്രയോ പെൺകുട്ടികൾ ഉണ്ട് ഭർതൃപിതാവിനെയും കുടുംബത്തെയും സ്വന്തം പോലെ നോക്കുന്നുണ്ട് പിന്നെ ഇവളെ ഇങ്ങനെ പുകഴ്ത്തിയ കൊണ്ട് തനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകും

  • @scariyapappachan4280
    @scariyapappachan4280 9 месяцев назад

    Stupid news.