അറിയാതെയും, പറയാതെയും ഒക്കെ ഒരുമിക്കാൻ കഴിയാത്ത പ്രണയങ്ങൾ എന്നും മനസ്സിൽ ഒരു വിങ്ങലാണ്..എത്ര സൂക്ഷ്മത യോടെ യാണ് ഓരോ നിമിഷവും ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🥰
വളരെ മനോഹരമായി ഒട്ടും അതിഭാവവുകത്വം ഇല്ലാതെ ഉള്ള അവതരണം. വേണുവിന്റെയും മാലതിയുടെയും സ്വാഭാവികതയോടെ ഉള്ള അഭിനയം ഹൃദയസ്പര്‍ശിയായരുന്നു. അവതാരകനും അഭി നേതാകള്‍ക്കും ഹൃദയം നിറഞ അഭിനന്ദനങ്ങൾ.
നന്നായിട്ടുണ്ട്. അഭിനയിച്ചു പരിചയം ഇല്ലാത്ത ഒരു കൂട്ടം ആൾക്കാരെ കൊണ്ട് ഇത്ര നന്നായി ചെയ്യാൻ പറ്റുക എളുപ്പമല്ല. ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള നല്ല കലാ സൃഷ്ടികൾ ഉണ്ടാക്കാൻ സാധിക്കട്ടെ! 😍
പദ്മകുമാറിന് നന്ദി. ക്ലൈമാക്സ് പ്രതീക്ഷിച്ചതിലും നന്നായി. ലീഡ് റോൾ ചെയ്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ. മകൾ 'വേണു അങ്കിൾ' എന്ന് തിരിച്ചറിയുന്നിടം കണ്ണ് നനഞ്ഞു. അവിടെ നിന്ന് മറ്റു ചില ട്വിസ്റ്റ്‌കൾ മനസ്സിലെത്തി. എന്നാൽ ഒടുവിൽ പ്രതീക്ഷിച്ചതിലും നന്നായി. ❤
കണ്ടൂ ഒത്തിരി ഇഷ്ടമായി ❤❤... ഇത് സിനിമ ആകുവാണെങ്കിൽ മമ്മൂക്ക അല്ലാതെ വേറെ option ഇല്ല കാരണം കണ്ടൊണ്ടിരിക്കുമ്പോൾ വേണു ആയിട്ട് മനസ്സിൽ തോന്നിയത് മമ്മൂക്ക ആണ് ♥️♥️♥️♥️😍😍😍💯💯💯
ഈ കഥാപാത്രങ്ങൾ മനസ്സിൽ ചേക്കേറിപ്പോയി. മറ്റു നടീ നടൻമാരെപ്പറ്റി ചിന്തിക്കാനാവുന്നില്ല. രണ്ടു പേരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് നായിക നടി. Great. മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ഈ വേറൊരു നടിയിലൂടെ സങ്കല്പിക്കാനാകുന്നില്ല. Great work പത്മകുമാർ. അഭിനന്ദനങ്ങൾ. അവസാനം കണ്ണുകൾ ഈറനണിയിച്ചു. Climax ഗംഭീരം.
അതിമനോഹരം, ആവിഷ്കാരം, തന്മായിഭാവത്തോടെയുള്ള അഭിനയം, വേണു എവിടെയോ കണ്ടുമുട്ടിയ ഒരാൾ. പ്രണയത്തിന് എന്നും ഒരു നൊമ്പരത്തിന്റെ നനവുണ്ട്. പാട്ടു ഹാവൂ... പറയാതെ വയ്യ. ഒരു പക്ഷെ ഞാനും ഒരു വേണു ആയേനെ. ഒരു bold ആയ തീരുമാനം എടുത്തു, പ്രണയസഖിയെ പ്രാണസഖി ആക്കി. വെൺമേഘങ്ങൾക്കും, ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ
കണ്ണ് നിറഞ്ഞു പോയി സുഹൃത്തെ !😢❤ Heart touching Story ജീവിതത്തിൻ്റെ സായാഹ് ത്തോട് അടുത്തു എത്തി നിൽക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഈ കഥ, ഒത്തിരി related ആയി തോന്നിയേക്കാം..
ചേട്ടാ... മനോഹരമായ.... ഹൃദയസ്പർശിയായ കഥയും ആവിഷ്ക്കാരവും.സിനിമ കണ്ടുതുടങ്ങി മൂന്നാം മിനിറ്റിൽ വേണുവും മാലതിയും എന്റെ മനസ്സിൽ ബാലചന്ദ്രമേനോൻ സാറും രേവതിയുമായി മാറി.
മനോഹരമായി ഹൃദയത്തെ സ്പർശിക്കുന്ന രംഗങ്ങൾ . padmakumar എന്ന director ഗംഭീരമായി കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു .ഒപ്പം കഥാപാത്രങ്ങൾ ആയവർ അവരുടെ ഭാഗവും മനോഹരമാക്കി .തീർച്ചയായും മമ്മുട്ടിയും ശോഭനയും നല്ലതു തന്നെ .ആത്‌മവിശ്വാസത്തോടെ മുന്നോട്ടു പോകുക .ഒരു മനോഹര സിനിമക്കായി കാത്തിരിക്കുന്നു . എല്ലാ ആശംസകളും ❤❤❤
എത്ര മനോഹരമായ...എ അർത്ഥമുള്ള എത്ര യാഥാർത്ഥ്യമുള്ള ഒരു ഷോർട്ട് ഫിലിം... പറയാൻ വാക്കുകളില്ല......സ്നേഹത്തിൻ്റെ സൗകുമാര്യതയെല്ലാം ഒത്തിണക്കിക്കൊണ്ടുള്ള ഒരു പ്രേമകഥ ഇവർ ജീവിക്കുകയാണോ എന്ന് തോന്നിപ്പോൾ മാലതിക്കും വേണുവിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏🙏👏👏👏👏👏👏💐💐💐💐💐💐
പ്രണയനഷ്ടം സംഭവിക്കാത്തവർ ചുരുക്കം. മനോഹരമായ ഒരു ചെറു സിനിമ. പ്രിയപ്പെട്ട വേണുവടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ചു സംവിധായകൻ എം. പദ്മകുമാറിന്.
ഈ മാലതിയെ കാലടി Sreesankara കോളേജിൽ പഠിക്കുമ്പോൾ അറിയാം. ഞങ്ങളുടെ പ്രിൻസിപ്പാലിന്റെ മകളായിരുന്ന കാർത്തിക. സുന്ദരി ആയിരുന്നു അതുകൊണ്ട് എല്ലാവരും അറിയും 😄 അന്ന് വില്ലന്മാർ കോളേജിൽ പാടുന്ന ഒരു പാട്ടുണ്ടായിരുന്നു. കാർത്തു നീ ഓർത്തു നോക്കു തോർത്തെവിടെ കാർത്തു. 😂 അന്ന് ഒരു കലാകാരിയായി അറിയില്ലായിരുന്നു. എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു ഇവിടെ. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാർത്തിക. ഞാൻ അന്ന് BA history പഠിക്കുന്നു.
വേണു മാലതിയും സ്നേഹിച്ചിരുന്നെങ്കിലും അവർക്ക് ഒന്നിക്കാൻ പറ്റാഞ്ഞത് മനസ്സിലാക്കാതെ ഒരു തുറന്നുപറച്ചിൽ ഇല്ലാതെ നമ്മുടെ ഇടയിൽ കുറെ മനുഷ്യരുണ്ട് ശരിയാണ് ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല പക്ഷേ ഒരു തുറന്നുപറച്ചിൽ ബന്ധങ്ങളുടെ ഇടയിൽ ഉണ്ടായാൽ പലർക്കും സന്തോഷമായ ജീവിതം ഉണ്ടായേനെ അതുകൊണ്ടുതന്നെ സ്നേഹിക്കുന്ന ഒരു തമ്മിൽ ചോദ്യങ്ങൾ ചോദിച്ചു മുമ്പോട്ട് പോട്ടെ....... പപ്പേട്ടാ Excellent work 🙏🙏🥰
വേണ്ട sir, ഈ സ്ഥാനത്തു ഇവർ തന്നെ ആണ് apt. Super and touching 🥺🥺🥺. കണ്ണുകൾ നിറഞ്ഞു. കുഞ്ഞു സിനിമയിൽ ഇങ്ങനെ ട്വിസ്റ്റ് ഒക്കെ കൊണ്ടു വരാം ല്ലേ. എന്റെ കയ്യിൽ ഒരു സ്റ്റോറി ഉണ്ട്. ഇതുപോലെ തന്നെ കുഞ്ഞു സ്റ്റോറി. പ്രണയം അല്ല, വേർപാട് ആണ് കഥ.
ഇവർ മുൻപ് അഭിനയിച്ചവരാണോ...അല്ല എങ്കിൽ ഒരു തുടക്കകാരുടെ അഭിനയം അല്ല അവര് കാഴ്ച വെച്ചത്.അതുപോലെ ഓരോ മുഖത്തും ക്യാമറ പതിയുമ്പോൾ അവരുടെ സംസാരത്തിനു ഒപ്പം സന്തോഷം ദുഃഖം ഇവയെല്ലാം വളരെ മനോഹരമായി ചെയ്യ്തു..ഒപ്പം ക്യാമറ... എല്ലാംകൊണ്ടും മികച്ച ആവിഷ്കാരണം.അവസാനം കണ്ണ് നനയിച്ചു കളഞ്ഞു...മാധവികുട്ടി യുടെ വരികൾ എവിടെയൊക്കെയോ വന്നു പോയത് പൊലെ.നന്ദി 🙏🙏🙏
4 ദിവസത്തെ പ്രയത്‌നം എന്ന് കേട്ടപ്പോൾ ഒരു മാതിരി തട്ടിക്കൂട്ട് പരിപാടിയായിരിക്കും എന്നു കരുതി.... Climax വരെ ഇരുത്തി കളഞ്ഞു. അവസാനത്തെ വേണുവിൻ്റെ എണീറ്റു പോയ പ്രകടനം ഒട്ടും ശരിയായില്ല എന്നു തോന്നി പോയെങ്കിലും, Climax സങ്കൽപ്പിക്കുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോയി.Super Sir,
വേണു,മാലതി കഥപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മനോഹരമായ കഥ, തിരക്കഥ👌 വേണുവിൽ ബാലചന്ദ്രമേനോനെയും മാലതിയിൽ ശാന്തി കൃഷ്ണയെയും കാണുന്നു. മമ്മുക്ക, ജയപ്രദ ❤️ബിഗ് സ്ക്രീൻ
നന്നായിരിക്കുന്നു 👍 മമ്മൂട്ടി അഭിനയിക്കണം എന്നുള്ള കുറേ കമന്റുകൾ കാണുന്നു. ഒരുപക്ഷേ അഭിനയിച്ചാൽ കൂടുതൽ നന്നായിയേക്കാം. പക്ഷേ ഇതുപോലെ ആവാൻ വഴിയില്ല തീർച്ച. പ്രത്യേകിച്ച് കാറിലിരുന്ന് മൂളിപ്പാട്ട് പാടുന്ന രംഗം . മൂന്നു നാലു സീനുകൾ വേറെയും ഉണ്ട്.. മമ്മൂട്ടിയോ മോഹൻലാലോ ആയാൽ അവരുടെ രീതിയിലേക്ക് കഥാപാത്രത്തെ മാറ്റേണ്ടിവരും.
ഞാൻ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ഷോര്ട്ട് ഫിലംസ് കാണാറുണ്ട്. അടുത്ത കാലത്ത് ഇത്രയും നല്ല ഒരു ഷോര്ട്ട് ഫിലിം കണ്ടിട്ടില്ല. ഞാൻ കുറച്ച് പേർക്ക് ഫോർവേഡും ചെയ്തു. ഒരു ചെറിയ കമന്റ്. അമ്മയെ കാണുമ്പോൾ മോളുടെ "അമ്മേ " എന്ന വിളി സ്വാഭാവികമായി തോന്നിയില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ
Very beautiful and wonderful story.Adipoli yada team makkale.I am expecting more stories from your team Still I am crying.stayblessed❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു പക്ഷേ ആദ്യമായി ഇതുകണ്ട് കണ്ണ് നിറയുന്നു എന്ന് സർനോട് പറഞ്ഞത് ഞാനാവും, അല്ലേ? ഒരുപാട് നന്ദി സർ, ഞങ്ങൾക്ക് കിട്ടിയ ഈ ഭാഗ്യത്തിന്... നന്ദി ബിനുസർ....❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
വേണു ചേട്ടനേക്കാൾ ഈ റോളിൽ ഇനി മറ്റൊരാളെ നോക്കണ്ട പപ്പേട്ടാ . താങ്കളുടെ സെലക്ഷൻ ഗംഭീരം . ❤ മമ്മുക്ക കണ്ടാലും ഇത് തന്നെ പറയും എനിക്ക് ഉറപ്പാ ❤❤❤
സത്യം പറയാമല്ലോ, ഇത് കണ്ടിട്ട് കരഞ്ഞു പോയി. എം ബി പദ്മകുമാർ ഡയറക്ഷൻ സൂപ്പർ. കാസ്റ്റിംഗ് സൂപ്പർ 👏👏👏
വളരെ നന്നായിട്ടുണ്ട്.വേണു &മാലതി
പറയാൻ വാക്കുകളില്ല. Venu, malathi. നന്നായി അഭിനയിച്ചു. പ്രണയം. അതു ഒരു അനുഭൂതി യാണ് അതിനു വയസ്സില്ല. 🙏🏻🙏🏻🥰❤❤❤❤😢😢
നഷ്ടപ്രണയത്തിൻ്റെ വേദന വല്ലാതെ നോവിച്ചു. എങ്കിലും അവസാനംമനസ് നിറഞ്ഞു. വളരെ നന്നായിട്ടുണ്ട്
അറിയാതെയും, പറയാതെയും ഒക്കെ ഒരുമിക്കാൻ കഴിയാത്ത പ്രണയങ്ങൾ എന്നും മനസ്സിൽ ഒരു വിങ്ങലാണ്..എത്ര സൂക്ഷ്മത യോടെ യാണ് ഓരോ നിമിഷവും ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🥰
Yes sure Shri Ajith kumar
അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല. അത്രയും സ്വാഭാവികതനിറഞ്ഞ അവതരണം. കഥയാണെന്നും തോന്നിയില്ല.❤❤❤
വളരെ മനോഹരമായി ഒട്ടും അതിഭാവവുകത്വം ഇല്ലാതെ ഉള്ള അവതരണം. വേണുവിന്റെയും മാലതിയുടെയും സ്വാഭാവികതയോടെ ഉള്ള അഭിനയം ഹൃദയസ്പര്‍ശിയായരുന്നു. അവതാരകനും അഭി നേതാകള്‍ക്കും ഹൃദയം നിറഞ അഭിനന്ദനങ്ങൾ.
ഒരു തുടക്കക്കാരൻ ആണെന്ന് തോന്നില്ല. വേണുചേട്ടൻ നന്നായി. നല്ല സംവിധാനം. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ❤
മനസ്സ് ഒന്നായിട്ടും ഒന്നിക്കാൻ പറ്റാതെ പോയ പ്രണയം
നന്നായി അഭിനയിച്ചു രണ്ടുപേരും.
Excellent
Story script direction & character selection simply superb
Congratulations
വല്ലാത്തൊരു നീറ്റൽ.ആയിരുന്നു.ഒടുവിൽ എല്ലാം കത്തിയമരും എന്ന് ഭയന്ന നിമിഷം...ഒരു മഞ്ഞു മഴ.,...padmakumar💐💐💐❤❤❤❤❤❤
മാലതി❤ വേണു
രണ്ടാൾക്കും അഭിനയിക്കാൻ പറ്റിയില്ല. അവർ ജീവിച്ചു. ഇനി അവർ ജീവിക്കട്ടെ❤🎉🎉🎉🎉
വളരെ ഇഷ്ടമായി 👌🤝🥰
പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും പോയ പ്രണയനഷ്ടം വന്നവർക്ക്.❤ ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട്. അഭിനയിച്ചു പരിചയം ഇല്ലാത്ത ഒരു കൂട്ടം ആൾക്കാരെ കൊണ്ട് ഇത്ര നന്നായി ചെയ്യാൻ പറ്റുക എളുപ്പമല്ല. ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള നല്ല കലാ സൃഷ്ടികൾ ഉണ്ടാക്കാൻ സാധിക്കട്ടെ!
😍
പദ്മകുമാറിന് നന്ദി. ക്ലൈമാക്സ് പ്രതീക്ഷിച്ചതിലും നന്നായി. ലീഡ് റോൾ ചെയ്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ. മകൾ 'വേണു അങ്കിൾ' എന്ന് തിരിച്ചറിയുന്നിടം കണ്ണ് നനഞ്ഞു. അവിടെ നിന്ന് മറ്റു ചില ട്വിസ്റ്റ്‌കൾ മനസ്സിലെത്തി. എന്നാൽ ഒടുവിൽ പ്രതീക്ഷിച്ചതിലും നന്നായി. ❤
ഞാൻ ആത്മാർഥമായി കരഞ്ഞുപോയി,,, എന്നിട്ടും ഹൃദയത്തിൽ എവിടെയോ ഒരു നുറുങ്ങു വേദന ബാക്കിയാക്കി,,,,, അതെന്റെ ജീവശ്വാസം നിലയ്ക്കുന്നവരെ അവിടെ കിടക്കട്ടെ 🥲
ഒത്തിരി ഇഷ്ട്ടമായി.... മമ്മൂട്ടി സാർ and ശോഭന maam ആണ് നല്ലത്...
കണ്ടൂ ഒത്തിരി ഇഷ്ടമായി ❤❤... ഇത് സിനിമ ആകുവാണെങ്കിൽ മമ്മൂക്ക അല്ലാതെ വേറെ option ഇല്ല കാരണം കണ്ടൊണ്ടിരിക്കുമ്പോൾ വേണു ആയിട്ട് മനസ്സിൽ തോന്നിയത് മമ്മൂക്ക ആണ് ♥️♥️♥️♥️😍😍😍💯💯💯
ആത്മാവിനെ പ്രണയിച്ചവർ....💓💓 ഈറനണിയിച്ചു.... Great work.
ഹൃദ്യം... 💞♥️❤️മനസ്സിൽ നൊമ്പരമുണർത്തുന്ന ഒരു കുഞ്ഞു ചലച്ചിത്രം.. അഭിനന്ദനങ്ങൾ പപ്പേട്ടാ.. 👏👏👏👏🌹
ഇപ്പോൾ ആണ് കാണാൻ പറ്റിയത്, 👌👌, എന്ത് നന്നായി അഭിനയിച്ചിരിക്കുന്നു,, വേണു ചേട്ടൻ and മാലതി ചേച്ചി, ❤️
നല്ല ആവിഷ്കാരം. വേണു ഒരു നൊമ്പരമായി മനസ്സിൽ നിറയുന്നു. ആ അഭിനേതാവിന് അഭിനന്ദനങ്ങൾ
രണ്ടാളും നന്നായി ചെയ്തു. പക്ഷെ മമ്മൂട്ടി സാറും ശോഭന മാഡവും ഈ റോളിൽ ജീവിക്കും. അതുകാണാൻ ഒരാഗ്രഹം. മാലതിയായി നന്നായി അഭിയിച്ചു. ഹൃദയസ്പർശിയായി. ❤️
Ningalude manasanu ee movie...karnju poi... heart touching...thanks pappetta...all the best...
അതിമനോഹരം 💖കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ❤️❤️പ്രണയം 💞അതിമനോഹരം 💖💖
കണ്ണ് നിറഞ്ഞ് പോയി.അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിവരില്ല.Really heart touching.
ഈ കഥാപാത്രങ്ങൾ മനസ്സിൽ ചേക്കേറിപ്പോയി. മറ്റു നടീ നടൻമാരെപ്പറ്റി ചിന്തിക്കാനാവുന്നില്ല. രണ്ടു പേരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് നായിക നടി. Great. മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ഈ വേറൊരു നടിയിലൂടെ സങ്കല്പിക്കാനാകുന്നില്ല. Great work പത്മകുമാർ. അഭിനന്ദനങ്ങൾ. അവസാനം കണ്ണുകൾ ഈറനണിയിച്ചു. Climax ഗംഭീരം.
....m.rr, is k
54
മനോഹരം. രണ്ടു പേരും മത്സരിച്ച് അഭിനയിച്ചു. കണ്ണ് നിറഞ്ഞുപോയി.
അതിമനോഹരം, ആവിഷ്കാരം, തന്മായിഭാവത്തോടെയുള്ള അഭിനയം, വേണു എവിടെയോ കണ്ടുമുട്ടിയ ഒരാൾ. പ്രണയത്തിന് എന്നും ഒരു നൊമ്പരത്തിന്റെ നനവുണ്ട്. പാട്ടു ഹാവൂ... പറയാതെ വയ്യ. ഒരു പക്ഷെ ഞാനും ഒരു വേണു ആയേനെ. ഒരു bold ആയ തീരുമാനം എടുത്തു, പ്രണയസഖിയെ പ്രാണസഖി ആക്കി. വെൺമേഘങ്ങൾക്കും, ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ
❤പ്രണയനഷ്ടം അനുഭവിച്ചിട്ടുള്ളവർക്ക് സമർപ്പിക്കുന്നു, കണ്ണുകൾ നിറഞ്ഞൊഴുകുന്നു, വല്ലാത്തൊരു വിങ്ങൽ, വേണുച്ചേട്ടനെ ഇഷ്ടായി, എല്ലാവരെയും ❤
❤ വളരെ നന്നായിട്ടുണ്ട്❤
കണ്ണ് നിറഞ്ഞു പോയി സുഹൃത്തെ !😢❤
Heart touching Story
ജീവിതത്തിൻ്റെ സായാഹ് ത്തോട് അടുത്തു എത്തി നിൽക്കുന്ന എന്നെ പോലെ ഉള്ളവർക്ക്
ഈ കഥ, ഒത്തിരി related ആയി തോന്നിയേക്കാം..
ചേട്ടാ... മനോഹരമായ.... ഹൃദയസ്പർശിയായ കഥയും ആവിഷ്ക്കാരവും.സിനിമ കണ്ടുതുടങ്ങി മൂന്നാം മിനിറ്റിൽ വേണുവും മാലതിയും എന്റെ മനസ്സിൽ ബാലചന്ദ്രമേനോൻ സാറും രേവതിയുമായി മാറി.
വേണുവും, മാലതിയും, മുല്ലപ്പൂവിന്റെ നറുമണവും , ഓടക്കുഴലിന്റെ ഈണവും ചാലിച്ച നൊമ്പരമാവുന്നു.... മനോഹരം, അതി മനോഹരം... കണ്ണിലൊരല്പം ഈറനണിഞ്ഞോ....
കാർത്തികയെ ഒരു നല്ല നർത്തകി എന്ന നിലയിൽ സ്ക്കൂളിൽ ഞങ്ങൾ പലവട്ടം കണ്ടിട്ടുണ്ട്.. ഒരു അഭിനേത്രിയായി ആദ്യം കാണുകയാണ് .. അഭിനന്ദനങ്ങൾ....
സൂപ്പർ കാസ്റ്റിംഗ് ... സൂപ്പർ performance, സൂപ്പർ direction... Great padmakumar..
👌👌 ഇതൊരു ഒന്നൊന്നര കഥ ആയിപോയി... കരയിപ്പിച്ചു 😍
പത്മകുമാർ Super ആയിട്ടുണ്ട് കേട്ടോ മനസ്സിൽ എവിടെയോ ഒരു വല്ലാത്ത നീറ്റൽ👍👍👍👍🌹
മനോഹരമായി ഹൃദയത്തെ സ്പർശിക്കുന്ന രംഗങ്ങൾ .
padmakumar എന്ന director ഗംഭീരമായി കഥാപാത്രങ്ങളെ
ഉപയോഗിച്ചിരിക്കുന്നു .ഒപ്പം കഥാപാത്രങ്ങൾ ആയവർ
അവരുടെ ഭാഗവും മനോഹരമാക്കി .തീർച്ചയായും മമ്മുട്ടിയും
ശോഭനയും നല്ലതു തന്നെ .ആത്‌മവിശ്വാസത്തോടെ മുന്നോട്ടു
പോകുക .ഒരു മനോഹര സിനിമക്കായി കാത്തിരിക്കുന്നു .
എല്ലാ ആശംസകളും ❤❤❤
എത്ര മനോഹരമായ...എ അർത്ഥമുള്ള എത്ര യാഥാർത്ഥ്യമുള്ള ഒരു ഷോർട്ട് ഫിലിം... പറയാൻ വാക്കുകളില്ല......സ്നേഹത്തിൻ്റെ സൗകുമാര്യതയെല്ലാം ഒത്തിണക്കിക്കൊണ്ടുള്ള ഒരു പ്രേമകഥ ഇവർ ജീവിക്കുകയാണോ എന്ന് തോന്നിപ്പോൾ മാലതിക്കും വേണുവിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏🙏👏👏👏👏👏👏💐💐💐💐💐💐
Amazing.... അടിപൊളി feel...... No words❤❤❤😍😍😍😍😍😍😘😘😘
Valare valare nannayittund..palavidha karanangal orumiykan avathepovunna nan ulpedeyulla ethrayo alukal....oppam arkkum vendatha vayassayavarkkulla thangum thanalum...orupad nalla message tharunna film...great work...
പപ്പേട്ടൻ നിങ്ങൾ ഒരു സംഭവം തന്നെ കരഞ്ഞു പോയി സൂപ്പർ കാസ്റ്റിംഗ് ഇത് മമ്മൂക്ക ശോഭന കൊമ്പോ പൊളിക്കും എന്ന ഡെപ്ത്താണ്.... പറയാൻ വാക്കുകളില്ല
മനോഹരമായ ആവിഷ്കാരം 👍മാലതി ചേച്ചി ആദ്യാവസാനം വരെ അതി ഗംഭീരം, വേണു ചേട്ടനും 🙏എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
എന്താ പറയുക എന്ത് പറഞ്ഞാലും അധികമാവില്ല, അത്രയ്ക്ക് മനോഹരം. കഥ സംവിധാനം, ക്യാമറ, music etc...... പിന്നെ വേണു മാലതി നമിച്ചു മത്സരിച്ചു അഭിനയിച്ചു. 🙏
കണ്ണുനനയിച്ചു. എല്ലാം അസ്സലായി. അഭിനന്ദനങ്ങൾ
പ്രണയനഷ്ടം സംഭവിക്കാത്തവർ ചുരുക്കം. മനോഹരമായ ഒരു ചെറു സിനിമ. പ്രിയപ്പെട്ട വേണുവടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ചു സംവിധായകൻ എം. പദ്മകുമാറിന്.
Su..per
Superb sir ❤❤❤
ഇതിന് ഡയലോഗ്സും മമ്മൂക്കയുടെ ശബ്ദത്തിലൂടെ ഞാൻ സങ്കൽപ്പിച്ചു കേട്ടു മമ്മൂക്ക പെർഫെക്ട് ആയിരിക്കും
ഈ മാലതിയെ കാലടി Sreesankara കോളേജിൽ പഠിക്കുമ്പോൾ അറിയാം. ഞങ്ങളുടെ പ്രിൻസിപ്പാലിന്റെ മകളായിരുന്ന കാർത്തിക. സുന്ദരി ആയിരുന്നു അതുകൊണ്ട് എല്ലാവരും അറിയും 😄
അന്ന് വില്ലന്മാർ കോളേജിൽ പാടുന്ന ഒരു പാട്ടുണ്ടായിരുന്നു.
കാർത്തു നീ ഓർത്തു നോക്കു തോർത്തെവിടെ കാർത്തു. 😂
അന്ന് ഒരു കലാകാരിയായി അറിയില്ലായിരുന്നു.
എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു ഇവിടെ.
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കാർത്തിക. ഞാൻ അന്ന് BA history പഠിക്കുന്നു.
ഇതായിരുന്നു പഴയകാലം ........ വളരെ നന്നായിട്ടുണ്ട്
സൂപ്പർ.... എന്ത് ആലോചിക്കാൻ മമ്മൂട്ടി ശോഭന
Supper malathi and venu ì love you
വേണു മാലതിയും സ്നേഹിച്ചിരുന്നെങ്കിലും അവർക്ക് ഒന്നിക്കാൻ പറ്റാഞ്ഞത് മനസ്സിലാക്കാതെ ഒരു തുറന്നുപറച്ചിൽ ഇല്ലാതെ നമ്മുടെ ഇടയിൽ കുറെ മനുഷ്യരുണ്ട് ശരിയാണ് ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല പക്ഷേ ഒരു തുറന്നുപറച്ചിൽ ബന്ധങ്ങളുടെ ഇടയിൽ ഉണ്ടായാൽ പലർക്കും സന്തോഷമായ ജീവിതം ഉണ്ടായേനെ അതുകൊണ്ടുതന്നെ സ്നേഹിക്കുന്ന ഒരു തമ്മിൽ ചോദ്യങ്ങൾ ചോദിച്ചു മുമ്പോട്ട് പോട്ടെ....... പപ്പേട്ടാ Excellent work 🙏🙏🥰
നന്നായിട്ടുണ്ട് പപ്പേട്ടാ❤... നമ്മുടെ ഒക്കെ സ്കൂൾ ഗ്രൂപ്പു കളിൽ ഇതുപോലെ എത്രയെത്ര മാലതി യും വേണുവും ഉണ്ടായിരിക്കും ആശംസകൾ...സ്നേഹത്തോടെ ജയശ്രീ....
വേണ്ട sir, ഈ സ്ഥാനത്തു ഇവർ തന്നെ ആണ് apt. Super and touching 🥺🥺🥺. കണ്ണുകൾ നിറഞ്ഞു. കുഞ്ഞു സിനിമയിൽ ഇങ്ങനെ ട്വിസ്റ്റ് ഒക്കെ കൊണ്ടു വരാം ല്ലേ. എന്റെ കയ്യിൽ ഒരു സ്റ്റോറി ഉണ്ട്. ഇതുപോലെ തന്നെ കുഞ്ഞു സ്റ്റോറി. പ്രണയം അല്ല, വേർപാട് ആണ് കഥ.
🙏😊
കണ്ണു നനയിച്ച പ്രണയം …. ❤വളരെ നന്നായിട്ടുണ്ട് എല്ലാവരും …ആശംസകൾ👍
Karanju poyi.heart touching aayittund.iniyum pradheekshikkunnu
ഇവർ മുൻപ് അഭിനയിച്ചവരാണോ...അല്ല എങ്കിൽ ഒരു തുടക്കകാരുടെ അഭിനയം അല്ല അവര് കാഴ്ച വെച്ചത്.അതുപോലെ ഓരോ മുഖത്തും ക്യാമറ പതിയുമ്പോൾ അവരുടെ സംസാരത്തിനു ഒപ്പം സന്തോഷം ദുഃഖം ഇവയെല്ലാം വളരെ മനോഹരമായി ചെയ്യ്തു..ഒപ്പം ക്യാമറ... എല്ലാംകൊണ്ടും മികച്ച ആവിഷ്കാരണം.അവസാനം കണ്ണ് നനയിച്ചു കളഞ്ഞു...മാധവികുട്ടി യുടെ വരികൾ എവിടെയൊക്കെയോ വന്നു പോയത് പൊലെ.നന്ദി 🙏🙏🙏
ഗതകാല പ്രണയം പോലെ മധുരിക്കുന്ന, കരയിക്കുന്ന മറ്റൊന്നും ജീവിതത്തിൽ ഇല്ല.
4 ദിവസത്തെ പ്രയത്‌നം എന്ന് കേട്ടപ്പോൾ ഒരു മാതിരി തട്ടിക്കൂട്ട് പരിപാടിയായിരിക്കും എന്നു കരുതി.... Climax വരെ ഇരുത്തി കളഞ്ഞു. അവസാനത്തെ വേണുവിൻ്റെ എണീറ്റു പോയ പ്രകടനം ഒട്ടും ശരിയായില്ല എന്നു തോന്നി പോയെങ്കിലും, Climax സങ്കൽപ്പിക്കുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോയി.Super Sir,
വളരെ നന്നായിട്ടുണ്ട്. 👍🥰 കണ്ണ് നിറയാതെ കാണാൻ കഴിയില്ല. പ്രണയം സത്യമാണേൽ എത്ര താമസിച്ചാണേലും അവർ ഒന്നിക്കും 🥰
Ohhhh.... Nothing to say.... ❤❤❤❤... Karayippichu kalanju.... ❤❤❤
വേണു,മാലതി കഥപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു.
മനോഹരമായ കഥ, തിരക്കഥ👌
വേണുവിൽ ബാലചന്ദ്രമേനോനെയും മാലതിയിൽ ശാന്തി കൃഷ്ണയെയും കാണുന്നു.
മമ്മുക്ക, ജയപ്രദ ❤️ബിഗ് സ്ക്രീൻ
എന്തൊരു ഫീൽ ആണ്...... സൂപ്പർ 👏👏നല്ല അഭിനയം ഓരോരുത്തരും 👍
നല്ലൊരു short movie. Hearty congrats
നന്നായിരിക്കുന്നു 👍 മമ്മൂട്ടി അഭിനയിക്കണം എന്നുള്ള കുറേ കമന്റുകൾ കാണുന്നു. ഒരുപക്ഷേ അഭിനയിച്ചാൽ കൂടുതൽ നന്നായിയേക്കാം.
പക്ഷേ ഇതുപോലെ ആവാൻ വഴിയില്ല തീർച്ച. പ്രത്യേകിച്ച് കാറിലിരുന്ന് മൂളിപ്പാട്ട് പാടുന്ന രംഗം . മൂന്നു നാലു സീനുകൾ വേറെയും ഉണ്ട്.. മമ്മൂട്ടിയോ മോഹൻലാലോ ആയാൽ അവരുടെ രീതിയിലേക്ക് കഥാപാത്രത്തെ മാറ്റേണ്ടിവരും.
നല്ലൊരു Msg ആത്മാർത്ഥ സ്നേഹം ആയിരുന്നു അവരുടെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ രണ്ട് പേരും നന്നായി അഭിനയിച്ചു 🥰🥰👌👌👌♥️♥️❤️❤️
അഭിനേതാക്കളെ പരിചയമില്ലെങ്കിലും യാഥാർഥ്യത്തിൻ്റെ അതിർവരമ്പുകളെ ഒട്ടും തെറ്റിക്കാതെ, അതിഭാവുകത്വമോ വെച്ചുകെട്ടലുകളോ ഇല്ലാതെയുള്ള അവതരണം വളരെ ഹൃദ്യമായി മാഷേ.....ആശംസകൾ🎉🎉
Njaan ariyum actors ine. Fully agree cheyyunnu.
കൊള്ളാം... 👏👏👏👏നന്നായി ചെയ്തു..... വല്യ ക്യാൻവാസിൽ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👏👏👏👏
Nannayittundu, wonderful👌👌👌
അതിമനോഹരം 💞💞
കണ്ണു നിറഞ്ഞുപോയി 😍😍
രണ്ടുപേരും വളരെ നന്നായി ചെയ്തിരിക്കുന്നു 👍👍
അഭിനന്ദനങ്ങൾ പപ്പൻ 😍😍
നല്ല കഥ എല്ലാവരും വളരെ നന്നായി അഭിനയിച്ചു. കഥ നല്ല സസ്പെൻസിൽ അവസാനിപ്പിച്ചു കഥാകൃത്തിനും, അഭിനേതാക്കൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. '
ലളിത രാമൻ
Emotional ayipoi...wonderful valuable story 😢
Beautiful ❤️ valare pakathayulla abhinayom,infact abhinayilkukayanrnnu thonniyatheyilla.jeevikkum pole ayirunnuathrakku natural acting randalum onninonnu super arunnu.orupad ishtamayi👌💯
ഞാൻ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ഷോര്ട്ട് ഫിലംസ് കാണാറുണ്ട്. അടുത്ത കാലത്ത് ഇത്രയും നല്ല ഒരു ഷോര്ട്ട് ഫിലിം കണ്ടിട്ടില്ല. ഞാൻ കുറച്ച് പേർക്ക് ഫോർവേഡും ചെയ്തു. ഒരു ചെറിയ കമന്റ്.
അമ്മയെ കാണുമ്പോൾ മോളുടെ "അമ്മേ " എന്ന വിളി
സ്വാഭാവികമായി തോന്നിയില്ല.
എല്ലാവർക്കും
അഭിനന്ദനങ്ങൾ
Dear sir, എന്തു പറയണം എന്ന് അറിയില്ല കണ്ണ് നിറയുന്നു പക്ഷെ കണ്ണുനീര് വരുന്നില്ല, 🙏
നന്നായിട്ടുണ്ട്, ഹൃദയത്തിൽ തൊടുന്നുണ്ട്, അഭിനയം സൂപ്പർ, തുടരണേ പത്മകുമാറെ🥰
വളരെ നന്നായിട്ടുണ്ട് sir.
ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു❤❤❤❤
ഒന്നും പറയുവാൻ പറ്റാത്ത വിധം ഹൃദയം വിങ്ങിപ്പോയ് 🥰🥰👌👌👍👍🙏🙏🙏🙏
ആളുകളെ ഇങ്ങിനെ കരയിപ്പിക്കല്ലേ ബായ്. 😥😥
ഒറ്റ വാക്ക്.
ഗംഭീരം 👌👌
വല്ലാത്തൊരു വിങ്ങൽ,, കാലം കുറെ പുറകിലേക്കോടി,, ഓർമ്മകൾ 😰😰😰
Very beautiful and wonderful story.Adipoli yada team makkale.I am expecting more stories from your team
Still I am crying.stayblessed❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Padmakumar sir നും Oppam ninnavarkkum oru big salute.❤🥀🥀🥀🥀
അതിമനോഹര൦ സർ👌🥰🙏കഥാപാത്രങ്ങളുടെ selection നന്നായിട്ടുണ്ട് 👍
പ്രണയം എന്നാ വാക്കിന്റെ നേർക്കാഴ്ച ആണ് ഈ ഷോർട്ഫിലിം..
Hatsoff to the crew... Make more like this.
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ പദ്മകുമാർ.
ഇനിയും ഇതുപോലുള്ള നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
മനോഹരം ആയി ചെയ്തിട്ടുണ്ട്....👌👌👌👌🌹🎁. congratulations...sharing to my friends
വളരെ നന്നായിട്ടുണ്ട്,,,, ക്ലൈമാക്സ് മനസ്സിനെ ഒന്ന് കുടുക്കി. ❤️
Good വേണു എന്നാ കഥാപാത്രം വളരെ നന്നയി ... നല്ല ഫീൽ. അഭിനന്ദനങ്ങൾ പത്മകുമാർ
വേണുവിനും മാലതിയ്ക്കും....... പത്മകുമാറിനും♥️💐
ആ സ്നേഹം കണ്ട് കരഞ്ഞു കരഞ്ഞു ഞാൻ 😢
വളരെ നന്നായിട്ടുണ്ട് സത്യത്തിൽ ഞാൻ കരഞ്ഞുപോയി 👌👌👍😊
ഒരു പക്ഷേ ആദ്യമായി ഇതുകണ്ട് കണ്ണ് നിറയുന്നു എന്ന് സർനോട് പറഞ്ഞത് ഞാനാവും, അല്ലേ? ഒരുപാട് നന്ദി സർ, ഞങ്ങൾക്ക് കിട്ടിയ ഈ ഭാഗ്യത്തിന്... നന്ദി ബിനുസർ....❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
സൂപ്പർ ❤
നല്ല ലൊക്കേഷൻ and best music പിന്നെ ഒരു റിയലിസ്റ്റിക് കോമെഡിയൻ.. അത്രയുമായാൽ ഇതൊരു കോമേഴ്‌ഷ്യൽ ഹിറ്റ് ❤️
Touching story👍
ഞെട്ടിപ്പോയി മാലതിയുടെ കുടുംബത്തെ കണ്ടപ്പോൾ.. കണ്ണ് നിറഞ്ഞു പോയി..😢😢 അഭിനന്ദനങ്ങൾ... ❣️❣️
മാഷേ വളരെ മനോഹരമായിട്ടുണ്ട്.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
നന്നായിട്ടുണ്ട് ഹൃദയത്തിൽ തൊട്ടു. നല്ല ഒരു തുടക്കം ആകട്ടെ.. 🙏🏼🙏🏼🥰🥰