Flowers Top Singer 2 | Meghna | Maarimalar Choriyunna..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #FlowersTopSinger2 #Meghna
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    www.play.googl...
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 331

  • @umadevi4765
    @umadevi4765 2 года назад +12

    ഞാൻ മേഘനയുടെ പാട്ടുകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. മോൾക്ക് എന്റെ ആശംസകൾ.

  • @loudthinker9618
    @loudthinker9618 2 года назад +21

    ഒരു 7 വയസ്സുള്ള കുഞ്ഞ്, ഇത്രയും ഭംഗി ആയി പാടി. ഞാൻ വിചാരിച്ചു അതിനു 100 mark കിട്ടും എന്ന്. പോട്ടെ 99 എങ്കിലും. കൊടുത്തതോ 98. Unfair.

  • @anilprasad5491
    @anilprasad5491 2 года назад +69

    മനോഹരം🌹🌹🌹🌹
    മേഘനയ്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല ഏഴ് വയസിൽ ഇന്ന് നല്ല പാട്ടുകാർ എന്ന് പറയുന്നവർ എത്ര പാട്ട് പാടിയിട്ടുണ്ട്
    ഈ ടോപ് സിംഗറിൽ തന്നെ ഇത്രയും മധുരമുള്ള സ്വരം ആർക്കാണുള്ളത് കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്ന ആലാപന മാധുര്യം അക്ഷരസ്പുടത കൃത്യത പാടുന്നത് കൃത്യത ഉണ്ടാവാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഈ കുഞ്ഞിനെ കണ്ട് പഠിക്കാനുണ്ട്
    മാർക്ക് കുറക്കാൻ വേണ്ടി കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുന്നത് പോലെ തോന്നുന്നു

    • @albina3861
      @albina3861 2 года назад

      Kuttamenn orikkalum parayaruth avar cheyunath thett thiruthi kodukkukayan. Thett thiruthiyale munpottulla yathrayil ath sahayamakathollu

    • @amblieamnile8981
      @amblieamnile8981 2 года назад +9

      99 എങ്കിലും കൊടുക്കണമായിരുന്നു.

    • @sosammamathai3694
      @sosammamathai3694 2 года назад +3

      Nanay pady megu enek eshttamay👍🥰💯

    • @jinnjiya7270
      @jinnjiya7270 2 года назад

      P6dxyyyyytrdscnnvkbbnb

  • @janeeshkoyyodekoyyode3296
    @janeeshkoyyodekoyyode3296 2 года назад +18

    ദൈവം അനുഗ്രഹിച്ച കുട്ടിയാണ് മേഘന കുട്ടി. എപ്പോഴും പഴയ ഗാനങ്ങൾ നമ്മൾ അറിയാത്ത എത്രയോ ഗാനങ്ങൾ ഈ ക്കുട്ടി പാടി .എന്ത് രസമായിട്ടാണ് ഈ ക്കുട്ടി പഴയ ഗാനഞൾ പാടുന്നത് .ഒരുപാട് ഇഷ്ടം

  • @jayasreec.k.6587
    @jayasreec.k.6587 2 года назад +73

    മോൾ പാടുമ്പോൾ മാധുരിയമ്മയുടെ ശബ്ദം തന്നെ feel ചെയ്തു..... മുഴക്കവും മാധുര്യവുമുള്ള മാസ്മരിക ശബ്ദം...... ഈ ആലാപനം പൊന്നുമോളുടെ സംഗീതയാത്രയിൽ വീണ്ടും പൊൻവസന്തം വിടർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.....❤️🙏💥🌹❤️

  • @sadasivanpillair.5028
    @sadasivanpillair.5028 2 года назад +17

    മേഘുടുവിനൊപ്പം മീനുകുട്ടിയുടെ സാനിദ്ധ്യ വും വേദിയെ വളരെ സമ്പന്നമാക്കുന്നു . മേഘുടുവിന്റെ കാര്യം ഒന്നും പറയാനില്ല വാക്കുകൾക്ക് അതീതമാണ്‌.💐💐💐💐💐👌👌👌👌👍👍👍❤️❤️

  • @leenaramachandran9621
    @leenaramachandran9621 2 года назад +14

    മേഘ്ടുകുട്ടി .......... എത്ര ഇമ്പമായിരുന്നു കേൾക്കാൻ .... കാണാനും ഭംഗിയുള്ള കുട്ടി ...... ചക്കര ഉമ്മ,🥰🥰🥰🥰🥰😘😘😘😘😘😘

  • @janeeshkoyyodekoyyode3296
    @janeeshkoyyodekoyyode3296 2 года назад +11

    പഴയ പാട്ടുകളൊക്കെ മേഘനക്കുട്ടിയിലുടെ പുനർജനിക്കുന്നു എന്ന് വേണം പറയാൻ .വളരെ മനോഹരം കാണാനും കേൾക്കാനും .ദൈവം അനുഗ്രഹിച്ച കുട്ടിയാണ്

  • @kumarinandagopal9601
    @kumarinandagopal9601 2 года назад +20

    സിനിമയിൽ പാടുന്ന അതെ ശൈലി. പാട്ടു പാടി കഴിഞ്ഞപ്പോൾ സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ചക്കരകുട്ടി മോൾ ഭാവിയിൽ ഒരു പാട്ടുകാരിയും അഭിനേത്രിയും ആയി മാറും 🥰🥰🥰🥰🥰

  • @sarasammab.t.5311
    @sarasammab.t.5311 2 года назад +43

    മോൾ എത്ര നന്നായി പാടി ഒത്തിരി ഇഷ്ടമായി. Congrats👌❤️❤️❤️❤️❤️

  • @vavi1200
    @vavi1200 2 года назад +122

    മേഘന കുട്ടി എന്ത് രസമായിട്ടാ പാടുന്നേ.. എന്തിനാ ആ കുഞ്ഞിന് മാർക്ക്‌ കുറക്കുനെ..ഒരു തെറ്റിന് ഇത്രേം കുറക്കേണ്ട ആവശ്യം ഇല്ല..99 കൊടുക്കവാരുന്നു.. ഞങ്ങളുടെ മുത്ത് ആണ്.. ഈ പ്രോഗ്രാം കാണുന്ന മിക്ക ആൾക്കാരും ഈ മുത്തിന്റെ പാട്ട് കേൾക്കാൻ ആണ് ഇത് കാണുന്നത്.. അത്രേം ഇഷ്ടം ആണ്.. 😘😘😘😘♥️♥️♥️♥️♥️♥️

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 года назад +4

      Meguduvine kattilum krishnasree miya asna enthu rasamayitanu paadunthathu,kettu nokkittu abiprayam parayu

    • @saleenak4326
      @saleenak4326 2 года назад +2

      Correct 👍👍

    • @opzzzz2859
      @opzzzz2859 2 года назад +19

      @@AshokKumar-gy3ot daa നീ meghna മോളുടെ പ്രായത്തിൽ ഇത്ര നന്നായി പാടന്ന ആരാണെന്ന് കാണിക്കേടാ.. നാണമില്ലേ കൊച്ചുകുട്ടികളെ വല്യ ആളുകളുമായി Compare ചെയ്യാൻ... Meghna യുടെ പാട്ട് കാണാറില്ല എന്ന് പറഞ്ഞു കുറ്റം പറഞ്ഞു നടന്നിട്ട് വന്നു കണ്ട് കുറ്റം പറഞ്ഞു നടക്കാൻ നാണമില്ലേ...

    • @gayathrirajan6120
      @gayathrirajan6120 2 года назад +8

      @@AshokKumar-gy3ot മേഘന കുട്ടി കുഞ്ഞാണ് അവൾ വളർന്നു വരുമ്പോൾ സൂപ്പർ ആയി പാടും നമ്മൾ ഒരിക്കലും ചെറിയ കുട്ടികളെ വലിയ കുട്ടികളുമായി compare cheayyan പാടില്ല.എത്ര പാട്ടുകൾ സൂപ്പർ ആയി പാടിട്ടുണ്ട് കുഞ്ഞുങ്ങളെ അങ്ങനെ പറഞ്ഞാൽ അവരുടെ confidence ഇല്ലാതായി പോവും.

    • @veniathira2816
      @veniathira2816 2 года назад +16

      @@opzzzz2859 ആർക്ക് എന്ത് അഭിപ്രായവും പറയാം പക്ഷ മേഘ്നയുടെ പാട്ട് ശ്രദ്ധിക്കുന്നവർക്കറിയാം അവളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന്.

  • @trrradhakrishnan7702
    @trrradhakrishnan7702 2 года назад +12

    വീണ്ടും വ്യത്യസ്ഥമായ പാട്ടുമായി മേഘനമോൾ മുന്നേറുകയാണ്. ക്രൗണിനുമപ്പുറം തന്റെ ഹൃദ്യമായ ശബ്ദ മാധുര്യവും, ഉച്ചാരണ ഭംഗികൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കയാണ്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആ മനോഹര ഗാനങ്ങൾ മാത്രമല്ല, വ്യക്തവും, ബുദ്ധിപരവും നൈസ്സർഗികവും ആയ സംഭാഷണം പോലും സംഗീതാത്മകമാണ്. ഈ കുരുന്നു പ്രതിഭയുടെ സംഗീതം, ഒരു പക്ഷെ ബോധപൂർവം വിമർശിക്കുന്നവരുടെ മനവും കീഴടക്കുന്നുണ്ടാവാം. അല്ലെങ്കിൽ ആരുടെയോ സ്വാധീനം അവരുടെ മനസ്സിനെ ദുർബലപ്പെടുത്തിയതാവാം.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +1

      ഉച്ചാരണ ശുദ്ധി അല്ലേ കൂടുതൽ ശരി.

  • @jobijajoy6129
    @jobijajoy6129 2 года назад +5

    Megna mol എന്തു രസമായിട്ടാണ് പാടുന്നത്
    മാർക്ക്‌ കുറക്കുമ്പോൾ എല്ലാ കുട്ടികളുടെയും പാട്ട് ഇത് പോലെ തന്നെ ജെഡ്ജ് ചെയ്യണം.
    മോളുടെ പാട്ട് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം.

  • @truckgaming125
    @truckgaming125 Год назад +2

    அழகி என்ன சொன்னீங்க என்று தெரியவில்லை. உன்தொடர்ச்சியான பேச்சும், உன் பாடலும் அழகுதங்கம்.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suseelasmnair3180
    @suseelasmnair3180 2 года назад +11

    മേഘന നല്ല പഴയപാട്ടുകൾ കൊണ്ടുവരുന്നു. നന്നായി പാടുന്നുണ്ട്.

  • @shemi6116
    @shemi6116 2 года назад +62

    എത്ര മനോഹര ശബ്ദമാണ് മേഘ്ടു ക്കുട്ടിയുടേത്. മനോഹരമായി പാടി .❤️❤️👍🏻❤️

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 года назад +3

    എൻ്റെ മേഘടു വിനു മാർക്സ് കുറഞ്ഞാലും പ്രയാസം ഇല്ല.അവള് നാളത്തെ ലതാജി ആണ്.ഇത് ദൈവ നിശ്ചയമാണ്. Wait and see ❤️ lots of love meghduuuuuuuu ❤️❤️❤️❤️❤️❤️

  • @saleenak4326
    @saleenak4326 2 года назад +9

    മഞ്ഞക്കിളിയെ വായോ.... കുഞ്ഞിക്കിളിയെ വായോ.... താലോലം കിളി വായോ.... താഴോട്ട് ഒന്ന് വായോ.... പാട്ടു പാടാൻ കൂട്ടു കൂടാൻ... ഡാൻസ് ചെയ്യാൻ വായോ.... മേഘനക്കുട്ടി... വായോ... 👍👍👌👌😍😘❤🥰 ❣️🌹

  • @indunair8622
    @indunair8622 2 года назад +10

    Mehanakutty super
    Don't worry molutti.you.are our golden crown ist.

  • @rajendranpadiyoor4715
    @rajendranpadiyoor4715 2 года назад +10

    Meghanakuttey. Sundrikutte. Wonderful singing. Super performance. May God bless you.

  • @ashokkumar699
    @ashokkumar699 2 года назад +43

    മേഘ്ഡു ❤️❤️❤️....
    "കറുംമ്പി "പെണ്ണല്ല... ’വെളുംമ്പി’ പെണ്ണാണ്.... മാരി മലർപോലെ ഈ വേദിയിൽ...’പാട്ടിൻ്റെ പൂനിലാമഴ’ പെയ്യിക്കുന്ന വെളുംമ്പി പെണ്ണ്.......
    മാർക്കൊന്നും നോക്കേണ്ട....ഇതുപോലുള്ള പാട്ടുമായി...ഇനിയും വരണം...
    മേഘ്ന പഴയപാട്ടുകൾ പാടുമ്പോഴുള്ള...സുഖം🙏🙏
    "കർണ്ണാനന്ദം" എന്ന് പറഞാൽ...കാതുകൾക്ക് ഇമ്പ മാർന്നത് എന്നർത്ഥം.....
    അസാധ്യമായി പാടി ചക്കരെ ...

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +49

    നാടൻ ശൈലിയിലുള്ള ഗാനം മേഘടുവിന്റെ ശബ്ദത്തിൽ മനോഹരമായി ❣️❣️
    "തണ്ണീരിത്തിരി ഇത്തിരി ഇത്തിരി തായോ.." എന്ന വരി കാതിൽ വീണ്ടും വീണ്ടും നിറഞ്ഞു നിൽക്കുന്നു.
    ഈ മഞ്ഞക്കിളിക്ക് ഒരു ചക്കരയുമ്മ 😘😘
    വരികളുടെ അർത്ഥമൊക്കെ കൃത്യമായി പഠിച്ചാണ് വരുന്നത്. മിടുക്കി..👏🏻👏🏻 🥰🥰

    • @cicilyvarghese9508
      @cicilyvarghese9508 2 года назад +3

      Superayitund mole

    • @susane.p2236
      @susane.p2236 2 года назад +5

      ചക്കര മുത്തേ മേഘ ടു ഉമ്മ ഉമ്മ♥️♥️♥️♥️♥️🥰🥰🥰

  • @shirleysuresh9821
    @shirleysuresh9821 2 года назад +1

    Meghna Molu congratulations dear. God bless you baby my prayers are with you.

  • @menondevadas
    @menondevadas 10 месяцев назад +1

    Vow...excellent singing by this little girl..😊

  • @reshmipreeth1965
    @reshmipreeth1965 2 года назад +21

    ഞങ്ങളുടെ മുത്തിന് 99 മാർക്ക്‌ കൊടുക്കവാരുന്നു.. ഞങളുടെ പൊന്ന് മുത്താണ്.. ഈ കുഞ്ഞിന്റെ പാട്ടും സംസാരവും കാണാൻ മാത്രം ആണ് ഈ പ്രോഗ്രാം കാണുന്നത്.. എന്ത് രസമായിട്ട പാടുന്നത്.. കൊച്ചു കുഞ്ഞല്ലേ ഒരു തെറ്റ് ജഡ്ജസ് പറഞ്ഞു പക്ഷെ നിങ്ങൾക്കു ഞങ്ങടെ പൊന്നിന് 99 മാർക്ക്‌ കൊടുക്കേണ്ടത് ആണ്...

  • @vision9997
    @vision9997 2 года назад +62

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദവും കഴിവുകളും കുഞ്ഞിനെ ഉയരങ്ങ്ങളിൽ എത്തിക്കട്ടെ.

    • @antoanto571
      @antoanto571 2 года назад +2

      Megdu suppar molu 😘😘😘😘

  • @sylajapc6089
    @sylajapc6089 2 года назад +7

    മേഘ്ടു നന്നായി പാടി നല്ല ശബ്ദം . കൊച്ചു കുഞ്ഞല്ലേ എന്നിട്ടും ഇങ്ങനെയൊക്കെ പാടുന്നല്ലോ. ദൈവാനുഗ്രഹം ഒരു പാടുണ്ട് എന്റെ കുട്ടിക്ക് ഇനിയും ഒരു പാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @radhikaan2863
    @radhikaan2863 2 года назад +23

    Golden crown performance ❤️

  • @maniyammavd8322
    @maniyammavd8322 2 года назад +25

    കുട്ടി കുറുമ്പി നന്നായി പാടി ♥️♥️♥️🌹

  • @rithwikk1113
    @rithwikk1113 2 года назад +25

    കുട്ടി കുറുമ്പി... മേഘനാ.. സൂപ്പർ... 🥰🥰❤❤

  • @lalychristy5656
    @lalychristy5656 2 года назад +3

    Super molu ponnumole adipoli ayittund patt

  • @manjulasubramanian6763
    @manjulasubramanian6763 2 года назад +23

    Megudu u r fabulous. Voice is crystal clear. Clarity in singing. U shdhv been given full marks.

    • @vimalasr4289
      @vimalasr4289 2 года назад +1

      Super Hearty congratulations 💕👍👍💐🙏

  • @albina3861
    @albina3861 2 года назад +4

    Orupad kathirikkunnu meguduvinte oru Golden Crownin Ayitt

  • @lalithapadmanabhan3543
    @lalithapadmanabhan3543 2 года назад +31

    Meghana looks gorgeous. Singing also super. What a maturity at this age.

  • @saleenak4326
    @saleenak4326 2 года назад +4

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടങ്ങൾ.... ഈ ചക്കര വാവയോട്... 👍👌😍😘❤🥰❣️🌹

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +13

    Adipoli Beautiful Song Singing.
    Sweet Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @anithaprabhakar650
    @anithaprabhakar650 2 года назад +2

    ഓരോ പാട്ടും മേഘ്ന പാടുമ്പോൾ അതിന് ഒരു പുതിയ ചന്തമാണ്. ഈ പാട്ട് ഒരുപാട് തവണ കേട്ടു. മേഘ്ന മോളെ കാണാനും കേൾക്കാനും എന്താ രസം..Love you muthe ❤️🥰

  • @rethnathulasi5662
    @rethnathulasi5662 2 года назад +4

    Hai മോളു
    മോളെ നിന്റെ പാട്ട് എനിക്ക് ഒരു പാട് ആശ്വാസം തരുന്നു. ദൈവം നന്മകൾ എന്റെ കുഞ്ഞിൽ നിറക്കട്ടെ

  • @muktharpai9653
    @muktharpai9653 2 года назад +7

    Ponnumol super aye padi.e prayathil ithupoleyulla song perfect aye padunath albutham tanne.congrats mole.

  • @leelasukumaran2001
    @leelasukumaran2001 2 года назад +17

    Speech is very perfect Meghdu😃👌

  • @vjjoseph4349
    @vjjoseph4349 10 месяцев назад

    Beautiful singer bless ed by God

  • @sosammamathai3694
    @sosammamathai3694 2 года назад +3

    Megana God bless you🥰💯💯💯💯

  • @jayasreeps4164
    @jayasreeps4164 2 года назад +3

    മോളെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ.മിടുമിടുക്കി.ചക്കരയുമ്മ.

  • @MohamedAli-ip5by
    @MohamedAli-ip5by 2 года назад +2

    ദൈവത്തെ ഓർത്തു നിങ്ങള് മാർക് കുറക്കരുത്. ഈ കുഞ്ഞു ദൈവത്തിൻ്റെ അനുഗ്രഹമാണ്. നിങ്ങള് ഒന്ന് വിചാരിക്കുക ഈ പ്രായത്തിൽ നിങ്ങള് ഇങ്ങനെ പാടിയിട്ടു ണ്ടോ.

  • @sralbums9705
    @sralbums9705 2 года назад +4

    Nice singing Meghudu talli

  • @aiswaryamenon7980
    @aiswaryamenon7980 2 года назад +3

    കേൾക്കാൻ എന്ത് രസമാണ്

  • @ramlabeegm5299
    @ramlabeegm5299 2 года назад +20

    പ്രസംഗം അസ്സലായി ❤️❤️🥰🥰🥰

    • @ramlabeegm5299
      @ramlabeegm5299 2 года назад +4

      പാട്ടും അസ്സലായി

  • @suseelanair4698
    @suseelanair4698 2 года назад +2

    👍superb meghna kutti mol. Looking a bit grown up molla. U r fantastic hugs n kisses to u dear.😘

  • @tomitt1591
    @tomitt1591 2 года назад +1

    Lve ❤️Megana❤️

  • @hussaintharala4074
    @hussaintharala4074 2 года назад +4

    വളരെ നന്നായി പാടി മോളൂസ് . സൂപ്പർ

  • @chandranair4163
    @chandranair4163 2 года назад +18

    We the millions who watched her performances have unanimously given her the Golden Crown for this episode. The judges can stick to their gouta systems .

    • @shanthakumari227
      @shanthakumari227 2 года назад

      ചക്കരേ പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ് ചക്കരയുമ്മ ചക്കരയുമ്മ മുത്തേ

  • @SaiCreationMalayalam
    @SaiCreationMalayalam 10 месяцев назад +1

    അതിമനോഹരം.. *അഭിനന്ദനങ്ങൾ*🌹

  • @samadsamad371
    @samadsamad371 2 года назад +1

    Meghna very very very good i like to so much 100%very good your very good 👍❤💥

  • @kumarsugu1852
    @kumarsugu1852 2 года назад +2

    super super great molu God bless you 🙏🙏🌹❤ thank you so much molu 😅

  • @ushamohan7707
    @ushamohan7707 2 года назад +9

    മേഘനക്കുട്ടിയുടെ പാട്ട് സൂപ്പർ

  • @hareeshhari2986
    @hareeshhari2986 2 года назад +15

    പറയാൻ വാക്കുകളില്ല എത്ര മനോഹരമായ ആലാപനം മോളുടെ കേട്ടിരിക്കാൻ എന്ത് രസമാണ്

  • @dattashettigar558
    @dattashettigar558 2 года назад +5

    Good Meghana super

  • @muhammedalthaf6526
    @muhammedalthaf6526 2 года назад +12

    Super very song😍😘

  • @susarithakannapan9181
    @susarithakannapan9181 Год назад

    God bless you my child.. You and your voice , expression are so cute,.

  • @vpp602
    @vpp602 2 года назад +3

    ഗോഡ്ഫാദർ movei നടി കനകയേ പോലെ ഈ കൊച്ചിന്റെ ഫേസ്

  • @bijibenny1023
    @bijibenny1023 2 года назад +6

    Blessed cute little girl 👧 Love you
    All the very best always

    • @shanthakumari227
      @shanthakumari227 2 года назад +1

      അസ്സലായി പാടി മോളെ സൂപ്പർ സൂപ്പർ സൂപ്പർ

  • @ചിതറിയചിന്തകൾ

    ചക്കരക്കുട്ടീ....മാനത്തേമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ....ദൈവം എല്ലാ സന്തോഷങ്ങളും വാരിക്കോരി തരട്ടെ.🌺🌺🌺🌺🌺🌺❤️❤️❤️❤️❤️❤️❤️❤️ valsala prasannakumar

  • @rrkhoney
    @rrkhoney 2 года назад +64

    വളരെ നന്നായി പാടി എങ്കിലും പിശുക്കന്മാരയ ജഡ്ജസ് മാർക്ക് കുറച്ചു കളഞ്ഞു. സാരമില്ല. ഞങളുടെ ഹൃദയങ്ങൾ ഇട്ട മാർക്കിൽ മേഘ്ടു ഗോൾഡൻ ക്രൗൺ നേടി കഴിഞ്ഞു. അഭിനന്ദനങ്ങൾ. 👏👏👍

    • @sujathakv3751
      @sujathakv3751 2 года назад +4

      അതെ നമ്മൾ കൊടുത്തു

  • @sairabanu5545
    @sairabanu5545 Год назад

    Super God bless you

  • @lisajosekutty94
    @lisajosekutty94 2 года назад +4

    Meghana kutty Sings very well. But her marks are not enough.She should be getting minimum 99.God bless you dear molu.

  • @jeevamary960
    @jeevamary960 2 года назад +2

    Very Good Congratulations Molu God Bless You ❤❤❤

  • @abdulsiddiqe5821
    @abdulsiddiqe5821 2 года назад +2

    Molu megudu nannayi padi super ♥️♥️♥️

  • @user-gf9ms1pd2g
    @user-gf9ms1pd2g 10 месяцев назад

    Beyond the real

  • @somanadhankesavan7382
    @somanadhankesavan7382 2 года назад +4

    Super meghana molu

  • @sherlyphilip4740
    @sherlyphilip4740 2 года назад +20

    മോളു സൂപ്പർ ആയി പാടി God bless you👍👌👌🙏🙏🙏🌹🌹❤️❤️

  • @pankajakshanv7104
    @pankajakshanv7104 2 года назад +1

    Magudu manoharamayi padi
    Gamberam
    V good god bles u 🌹👌

  • @maligasubramaniam4061
    @maligasubramaniam4061 Год назад

    Super and Glamour voice Megana God bless you and I love you from Malaysia Penang wow what a wonderful idea and minds setting keep it up.❤🎉😂❤🎉

  • @rubeenarejeena8837
    @rubeenarejeena8837 2 года назад +22

    ഗോൾഡ് കൊടുക്കില്ല എന്ന് ജഡ്ജസ് തീരുമാനിച്ചു.😄😃👍

    • @sujathakv3751
      @sujathakv3751 2 года назад +3

      സത്യം

    • @k.a.balakrishnan7047
      @k.a.balakrishnan7047 2 года назад +2

      Athe golden crown kodukulannu judges orapichu athe kodukaththu ethra rasamayitanu meghanakutty padiyathu saramillada muthu

  • @sushamasomasundaram8596
    @sushamasomasundaram8596 2 года назад +7

    Why judges are not giving full marks. Megna song is super

  • @muraleedharannn3428
    @muraleedharannn3428 2 года назад +4

    മേഘ്ന കുട്ടി ഭാവിയിലെ നല്ല ഗായികയായി ഉയർന്നു വരിക തന്നെ ചെയ്യും. സന്തോഷം

  • @latha.ggopalannair1263
    @latha.ggopalannair1263 2 года назад +7

    മോളെ നന്നായിട്ടുണ്ട് super super

    • @abhiladhkm8508
      @abhiladhkm8508 2 года назад

      കുറുമ്പി... 'ഴ 'എവിടെപ്പോയ്

  • @manjutbmanjutb5399
    @manjutbmanjutb5399 2 года назад +8

    Meghnakutty super ❤️❤️❤️❤️❤️

  • @goldensand4575
    @goldensand4575 2 года назад +8

    ജഡ്ജസ് ഇപ്പോൾ വളരേ പിടിച്ചു പിടിച്ചാണ് മേഘനക്കുട്ടിക്ക് മാർക്ക് നൽകുന്നത്.അതായതു ഒരു വളരേ ചെറിയ തെറ്റ് വരുത്തിയാൽ ആ കുട്ടിയുടെ ഒരു മാർക്ക്‌ കുറയ്ക്കും. അത് പോലെ എത്ര തെറ്റ് വന്നാലും ഓരോ മാർക്ക്‌ വീതം കുറ‌ച്ചു കൊണ്ടേ ഇരിക്കും.
    ബാക്കി കുട്ടികൾ ഒരു തെറ്റ് വരുത്തിയാൽ അത് ജഡ്ജസ് കണക്കാതെ ഫുൾ marksum കൊടുക്കും.
    ഈ എപ്പിസോഡ് തന്നെ ഫുൾ കണ്ടാൽ മനസിലാകും..
    What a pity..

  • @susharakannan6976
    @susharakannan6976 2 года назад +3

    ഈ കുഞ്ഞുങ്ങളുടെ പാട്ടും സംസാരവും കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും മറക്കുന്നു

  • @nvijayan6872
    @nvijayan6872 2 года назад +1

    Super super suparai padi yente ponnumol🥰🥰💞💞💞💞

  • @kunjolraihana8899
    @kunjolraihana8899 2 года назад +7

    എന്താ ഇപ്പൊ മാർക്ക്‌ കുറക്കുന്നെ പാട്ട് സൂപ്പറാണല്ലോ

  • @aliadam2327
    @aliadam2327 7 месяцев назад

    Daivam kaathukollate mole ennum uyarangal thandaan.. ee lokil.. vanijayaram. Original... Kanaka.... Suuper

  • @modembabu6251
    @modembabu6251 8 месяцев назад +1

    ❤❤❤❤❤❤❤❤

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 года назад +1

    Meghna paadi paadi non stop rain ivide, beautiful song, in yellow dress nice meghna

  • @sainabamuneeba2430
    @sainabamuneeba2430 2 года назад +1

    മോൾക്കൊരു മുത്തം എടുക്കാൻ കൊതിയാവുന്നു

  • @asna6513
    @asna6513 2 года назад +10

    മേഘടു സൂപ്പർ 👌❤️❤️🥰

  • @sindhugopal9655
    @sindhugopal9655 2 года назад +6

    100 marks..

  • @gijimg4325
    @gijimg4325 2 года назад +2

    Wonderful performance ♥️♥️👌👌

  • @joyjacobth10
    @joyjacobth10 2 года назад +1

    Super performance Meghana mole. 👍👍👍👍👍🌹🌹🌹

  • @thangamstephen4856
    @thangamstephen4856 2 года назад +7

    ONE Csn modulate her voice in to false throat sound ..but this mol is singing with clear voice just like Sushilamma So that should be credited. Her tone is too good.

    • @anilajoy7530
      @anilajoy7530 2 года назад +4

      Yes she doesn't have a nasal sound at all. Clear diction , voice and above all excellent presentation.

  • @sunilkk4505
    @sunilkk4505 2 года назад +3

    മെ,,,, നന്നായി മോളെ ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @balaktm9949
    @balaktm9949 Год назад

    എല്ലാ പാട്ടും സ്യൂപ്പർ

  • @sheebaamrah9364
    @sheebaamrah9364 2 года назад +9

    Congrats moluu. ..

  • @ranijeyaraj5494
    @ranijeyaraj5494 Год назад

    God Bless you❤❤❤❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +11

    ഒരു സൂപ്പർ പെർഫോമൻസ് കാത്തിരിക്കുന്നു

  • @ramasamys4894
    @ramasamys4894 2 года назад +5

    Very great Meghna

  • @vyshakvyshak1162
    @vyshakvyshak1162 2 года назад +2

    ഷീന മേഘന മോൾക് 100l100ഉ കിട്ടണം

  • @rajanik4447
    @rajanik4447 Год назад

    Super

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +3

    Meghnaykutty ❤️❤️❤️ super

  • @MegaPadmam
    @MegaPadmam 2 года назад +6

    മധുരിയമ്മ തന്നെ ❤😊😊😊😊