Wife's reaction as she found out the shocking things about her husband |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 385

  • @jinan39
    @jinan39 3 года назад +87

    ഭർത്താവിനെ വിശ്വാസമുള്ള ഇത്തയാണ് പൊളി... ❤🌹👏

  • @user-jwalakuttan
    @user-jwalakuttan 2 года назад +44

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് പൂച്ചയുടെ കളി കണ്ടിട്ടാണ് 😆😆😁😊

  • @sudheerkollam5164
    @sudheerkollam5164 3 года назад +120

    നല്ല സ്നേഹമുള്ള നിഷ്കളങ്കയായ ഭാര്യ ഷംനാദ് ഭാഗ്യവാനാണ്

  • @ciraykkalsreehari
    @ciraykkalsreehari 3 года назад +451

    ഇത്രേം പ്രശനങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് അവിടെ കളിച്ചോണ്ടിരുന്ന പൂച്ചയാണ് എന്റെ hero😇

  • @rahulppillai5327
    @rahulppillai5327 3 года назад +39

    ഇതിൽ എനിക്ക് ഇഷ്ടമായത് ആ പൂച്ചയെ ആണ്...അവനു എന്ത് oh my god 😂😂😂 പൂച്ച സർ 7:57🤣🤣🤣🤣🤣

  • @bins3313
    @bins3313 3 года назад +133

    😸😸 ഈ പ്രാവിശ്യത്തെ മികച്ച പെർഫോമൻസ് കാഴ്ച്ച വെച്ച പൂച്ച സാർ തന്നെ 👌

  • @Musthuk
    @Musthuk 2 года назад +5

    നിങ്ങളുടെ കൂടെയുള്ള ചേച്ചി കാണുമ്പോൾ പാവമാണ് അഭിനയം സൂപ്പർ ❤️

  • @sabimunna125
    @sabimunna125 3 года назад +30

    എന്റ പോന്നോ ആ പൂചയുടെ പെർഫോമൻസ് ഒന്നും പറയാനില്ല പൂച്ച ആണ് ഇവിടുത്തെ താരം പൂച്ച കുറെ തവണ ഇതയെ പേടിപ്പിച്ചു 😍😍

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 года назад +25

    പൂച്ച സെറിനു എത്രയാ സാലറി 😆😆😆😆 ഈ എപ്പിസോഡിൽ 😆😆😆😆

  • @sujithsuji9250
    @sujithsuji9250 3 года назад +35

    ഒന്നും അറിയാതെ താഴെ ഇരുന്ന് കളിക്കുന്ന പൂച്ച സെർ ആണ് താരം 😂😂😂

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 года назад +32

    പൂച്ച കുട്ടി പൊളിച്ചു 👌👌👌😍😍😍

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 3 года назад +92

    പൂച്ച കുഞ്ഞ് സൂപ്പർ

  • @rajirenjithrajirenjith
    @rajirenjithrajirenjith 3 года назад +93

    കൊറോണ വന്നതിൽ ഏറ്റവും കൂടുതൽ രക്ഷപ്പെട്ടത് OH MY GOD ടീം ആണ്‌.

  • @bins3313
    @bins3313 3 года назад +137

    സത്യം പറഞ്ഞാൽ പൂച്ച സാറിന്റെ പെർഫോമൻസ് കണ്ടു സ്കിറ്റ് കുറച്ചു ഭാഗം ശ്രേദ്ധിച്ചില്ല

  • @ajithc7890
    @ajithc7890 3 года назад +207

    താഴെ കിടന്നു ഒരു പൂച്ച കുട്ടന്റെ കളി മാത്രമേ ഞാൻ ശ്രെദ്ധിച്ചുള്ളൂ😍😍😍😍😍😍

  • @divyasinu2902
    @divyasinu2902 3 года назад +21

    പൂച്ചാക്കുട്ടിയുടെ കളി പാവം ഒന്നും അറിയാതെ അങ്ങ് കളിച്ചു രസിക്കുവാ 🐈

  • @love-uh1yn
    @love-uh1yn 3 года назад +168

    പൂച്ചയുടെ അഭിനയം എന്താ ഒരു naturality ആണ്. അഭിനയിക്കുകയാണെന്നു തോന്നുകയേയില്ല 😂😀🤗

  • @babuchandranav9264
    @babuchandranav9264 3 года назад +36

    പൂച്ച പൊളിച്ചു 😆😆👍♥️എണ്ണയും തേച്ചു ഇരിക്കുന്ന ഫ്രാൻസിസ് chetan♥️♥️

  • @anjooran384
    @anjooran384 3 года назад +35

    പൂച്ച ser കുളമാക്കിയേനെ 😂😂
    പൂച്ച ser powli👌👌👌😍😍😍

  • @gopijayaram1442
    @gopijayaram1442 2 года назад +11

    Hero of this Episode the Cat 🐯 vera level..

  • @localriderkerala
    @localriderkerala 3 года назад +21

    സ്നേഹമുള്ള ഭാര്യ.. ❤

  • @shameermuhsi2889
    @shameermuhsi2889 3 года назад +19

    അടുത്ത എപ്പിസോഡിന് വേണ്ടി. വെയിറ്റ് ചെയ്യുന്നു 👌👌👌👌

  • @swaralayaschoolofmusickoll3019
    @swaralayaschoolofmusickoll3019 3 года назад +19

    Thank you so much for the whole team of oh my god show and especially jiji brother 🙏🙏😂😂❤️❤️..

  • @abhishekmathewsunny5018
    @abhishekmathewsunny5018 3 года назад +146

    പൂച്ച sr Fans undo.. 😁

  • @vaisakhanml9568
    @vaisakhanml9568 3 года назад +46

    ആറ്റിറ്റ്യൂഡ് കിങ് പൂച്ച സാർ 😲👌

  • @ajithramachandran4321
    @ajithramachandran4321 3 года назад +27

    prank ആണെന്ന് പൂച്ച സേറിന് ആദ്യമേ മനസ്സിലായി 😑😏😎

  • @manojkumarsb7210
    @manojkumarsb7210 3 года назад +138

    മിട്ടു പൂച്ച ഫാൻസ് ഇവിടെ ലൈക്ക് 😀

  • @brogaming5634
    @brogaming5634 3 года назад +26

    പൂച്ച ❤❤

  • @MaheshPeringanad2O
    @MaheshPeringanad2O 3 года назад +9

    ഈ പ്രാങ്ക് പൂച്ച കൊണ്ട് പോയി 😊

  • @lephginp475
    @lephginp475 2 года назад +8

    നല്ല culture ഉള്ള പെണ്ണ് 💯👌👌👌👌

  • @jayachandran.a
    @jayachandran.a 3 года назад +19

    The kitty was more interesting than the comedy programme.

  • @jishnuhg5050
    @jishnuhg5050 3 года назад +16

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു

  • @kufmedia
    @kufmedia 3 года назад +15

    ഇതിൽ നാച്യുറായി അഭിനയിച്ചത് പൂച്ചയാണ് ആ പൂച്ചയെ വാതിൽ തുറന്നു പുറത്താക്കിയപ്പോൾ പരിപാടി കാണുവാനുള്ള ത്രില്ല് പോയി

  • @anirudhlal4750
    @anirudhlal4750 3 года назад +8

    13:34 kalakki thimirthu 😀😂🤣

  • @royalenfield6135
    @royalenfield6135 3 года назад +15

    Sabu
    Fransis
    Oru rakshayilla👍

  • @juraijtp9876
    @juraijtp9876 3 года назад +34

    പൂച്ച സൂപ്പർ

  • @mashupmojo5634
    @mashupmojo5634 3 года назад +66

    ചേച്ചിക്ക് പ്രാണവേദന
    പൂച്ചക്ക് വീണവായന 😂🤣

  • @jobypg885
    @jobypg885 3 года назад +43

    എൻ്റെ 5 സെൻ്റ് വിറ്റിട്ടാണ് ഏവന് കിഴി ഇടുന്നത് 😂😂😂😂 സാബു അണ്ണൻ rokssss 😂😂

    • @babuchandranav9264
      @babuchandranav9264 3 года назад

      അത് മാസ്സ് ഡൗലോഗ് 😆😆😆

  • @rinushanu5583
    @rinushanu5583 3 года назад +33

    കമന്റ്സ്‌ കണ്ടാൽ എല്ലാരും പൂച്ചയെ മാത്രേ കണ്ടുള്ളൂ 😂😂

  • @ashkrizz
    @ashkrizz 3 года назад +15

    *മണിയൻ 🐈 പൂച്ച powli*

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 года назад +12

    Poocha ser pwolich 🔥🔥🐈🐈🐱🐱 ser bakki performance purathedukkum munp chechi thatti purathakki 😑

  • @ajaykadapra5216
    @ajaykadapra5216 3 года назад +10

    രണ്ടു പേരും നന്നായി ചെയ്തു... അഭിനന്ദനങ്ങൾ

  • @vaishaksuresh8555
    @vaishaksuresh8555 2 года назад

    I was totally distracted by the cute cat playing ☺

  • @Dileepdilu2255
    @Dileepdilu2255 3 года назад +19

    പൂച്ചക്കുട്ടി അടിപൊളി😻😻😻😻😻ഒരേ കളി

  • @sachucr7246
    @sachucr7246 3 года назад +9

    Francis & sabu 💪💪💪💪

  • @dachudakshin7316
    @dachudakshin7316 3 года назад +35

    കഴിഞ്ഞ രണ്ട് എപ്പിസോഡ് ബോറായിരുന്നു. എന്നാൽ ഈ എപ്പിസോഡ് കലക്കി

  • @arjuncr7159
    @arjuncr7159 3 года назад +4

    ഒരു കുടുംബം നശിപ്പിച്ചപ്പോൾ നിനക്ക് സമാധാനമായോ..👏👏👏👏-"""അനിത''''''💪💪💪💪 റോക്കി

  • @iqbalbabukm2741
    @iqbalbabukm2741 3 года назад +13

    എനിയ്ക്കു് ജയിലിൽ പോകാൻ നേരം ഇല്ലാത്ത കാരണമാണ് ഈ നാലു് പേരെയും കെല്ലാത്തത്

  • @girija999
    @girija999 3 года назад +18

    സാബുവിന്റെ ബഹളം കാരണം ചിലതൊന്നും മനസ്സിലാക്കാൻ പറ്റുന്നില്ല. ആര് വാ തുറന്നാലും സാബു അതിന്റെ ഇടയിൽ ചാടി വീഴും..

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +3

      പുള്ളിടെ കൗണ്ടാറിലാ പ്രോഗ്രാം പിടിച്ചു നിക്കുന്നത്

    • @randomroutes7903
      @randomroutes7903 3 года назад

      @@drunkenmonkey2348 പിന്നല്ല... സാബു ചേട്ടൻ വേറെ ലെവൽ ആണ്

  • @suryavananoop6405
    @suryavananoop6405 3 года назад +9

    പൂച്ച.....6.28🤣🤣🤣🤣🤣🤣🤣🤣🤣

  • @nandhinikavalam1638
    @nandhinikavalam1638 3 года назад +48

    ഓർക്ക്സ്ട്രാ ടീമിന് വേണ്ടി നിങ്ങൾ ഒരുക്കിയ ഈ കോൺസപ്റ്റ് നന്നായി.കഴിഞ്ഞ വെള്ളപ്പൊക്കം കൂടുതൽ ഇന്ന് വരെ ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവർ ആണ് ഇത്തരം ആർട്ടിസ്റ്റുകൾ. ഈ പ്രോഗ്രാമിലൂടെ അവരെ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തിയത് നന്നായി.

  • @vishnusukanya879
    @vishnusukanya879 3 года назад +21

    പൂച്ച ser🔥

  • @shemeershajahan1850
    @shemeershajahan1850 2 года назад +3

    സാബു ചേട്ടൻ, ഫ്രാൻസിസ് ചേട്ടൻ 🥰🥰

  • @penielmusic1149
    @penielmusic1149 3 года назад +14

    ഇനിമുതൽ ആ പൂച്ച കുട്ടിയെ കൂടെ കൂട്ടിക്കോ. കാരണം ഇന്നത്തെ ഹീറോ ആ പൂച്ച കൂടിയ 😍

  • @faruu4325
    @faruu4325 3 года назад +21

    പൂച്ച സെർ കില്ലാടി തെന്നെ 😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад +17

    ഫ്രാൻസിസ് ചേട്ടാ ഒരുരക്ഷയുമില്ല

  • @നെൽകതിർ
    @നെൽകതിർ 3 года назад +7

    എല്ലാം കൂടി കിളിപോയി നിൽക്കുന്ന ഇത്ത..ഭർത്താവിനെ വിശ്വാസവും ഉണ്ട് എന്നാൽ എവിടെയൊക്കെയോ മിസ്റ്റേക്ക് ഉണ്ടോ എന്ന് സംശയിക്കുന്നു ഇത്രയും ആളുകൾ പറയുമ്പോൾ ഹ ഹ

  • @aloshibsreesailam8966
    @aloshibsreesailam8966 3 года назад +8

    പൂച്ചക്കുട്ടി 🥰🐈😍

  • @alpha_of_alpha
    @alpha_of_alpha 3 года назад +6

    എപ്പിസോഡ് പകുതി വരെ പൂച്ചയെ കണ്ടോണ്ടിരുന്നു.അതുകൊണ്ട് എപ്പിസോഡ് എന്താണെന്ന് മനസ്സിലാക്കാൻ രണ്ടാമത് വീണ്ടും കണ്ടു.

  • @akhilv4413
    @akhilv4413 3 года назад +7

    ആ പൂച്ചേ എനിക്ക് തരുമോ ♥♥♥

  • @venkittaramank8008
    @venkittaramank8008 3 года назад +2

    Njaan ivarude ellaa prankinum like adikkaarundu..bcz..bhalippikkaan ere budhimuttulla oru sambhavam aanu..bcz Ivar ellaarkkum familiar aanu..Sabu brokkum Francis annanum..aasamsakal..😊❤️👍👍👍🙏

  • @shalvinvlog2891
    @shalvinvlog2891 3 года назад +26

    എന്തൊക്കെ പറഞ്ഞാലും ഇത്താന്റെ മാസ്ക് പെരുത്തിഷ്ടായി.

    • @nisarpn4074
      @nisarpn4074 3 года назад

      നിങ്ങടെ നെയിം ഷല്‍വിന്‍ or ഷാല്‍വിന്‍ ?.

  • @abumuneera4900
    @abumuneera4900 3 года назад +7

    പൂച്ചക്കുട്ടി അടിപൊളിയായി...

  • @thasrifafathima2720
    @thasrifafathima2720 3 года назад +5

    All actors Performance 👍👍👍👍👍👍👍👍❤

  • @nishraghav
    @nishraghav 3 года назад +10

    Comment കണ്ടിട്ട് പൂച്ചകുഞ്ഞിനെ കാണാൻ വന്ന ഞാൻ 😍

  • @rahulrk4601
    @rahulrk4601 Год назад +1

    13:33😂

  • @clementouso5733
    @clementouso5733 3 года назад +1

    Lucky Husband.

  • @festbygeego6575
    @festbygeego6575 3 года назад +8

    06:22 ലേ പൂച്ച സെർ : ഞാനൊന്ന് അഭിനയിച്ചു സെറ്റ് ആയി വരുവായിരുന്നു 😄

  • @sajinchandran28
    @sajinchandran28 3 года назад +9

    Many many Happy returns of the day both of you dear Shamnad and Nisha🥰

  • @heerachottu8176
    @heerachottu8176 3 года назад +1

    അ പൂച്ച കുഞ്ഞിനെ എനിക്ക് തരുമോ എന്റെ പൂച്ച(കുഞ്ഞാപ്പു)കുട്ടാവുലോ..🐈

  • @ASH03ASH
    @ASH03ASH 3 года назад +7

    ഇതുപോലെ മുമ്പ് ഒരു episode ചെയ്തിരുന്നു അതും ഇതും ഗംഭീരം ആയി 👌

  • @ajmlkaml
    @ajmlkaml 3 года назад +11

    Poocha is also paid actor..!!😂

  • @musthafak4253
    @musthafak4253 3 года назад +6

    പൂച്ച പൊളിച്ചു 👍

  • @sudheeshsudhi4356
    @sudheeshsudhi4356 3 года назад +14

    പൂച്ച ser 🐈

  • @hashimhashim-qs8ve
    @hashimhashim-qs8ve Месяц назад

    ലെ പൂച്ച സാർ ഇതിനിടയിൽ എൻ്റെ ഒരു ചെറിയ കലാപരിപാടി ഞാൻ വയറൽ ആകണെ

  • @riyaznk120
    @riyaznk120 3 года назад +1

    Ittha..good wife

  • @Media-iy9bn
    @Media-iy9bn 3 года назад +6

    പൂച്ച ഇഷ്ടം ❤️

  • @shanojsha793
    @shanojsha793 3 года назад +8

    Best performer poocha kuttiye padi yadachu pindavachathu sheriyayilla

  • @sujithsuji499
    @sujithsuji499 3 года назад +1

    സ്നേഹ മുള്ള ഇത്ത ഒരു നല്ല ഭാര്യ

  • @nizamtangal1561
    @nizamtangal1561 3 года назад +5

    അങ്ങേർക്കു ഇത്തിരി ചെന്നാൽ മതി ആടും ആടും അങ്ങേർക്കു 😅😅😅😅

  • @vyshakhkp782
    @vyshakhkp782 Год назад

    ഇത്രേം കാലം കള്ള വെടി വച്ച ആ red T-shirt കാരൻ wife ഇത്രേം സ്നേഹത്തോടെ കരഞ്ഞു കൂടേ നിന്നപ്പോ ഉള്ളിൽ കള്ള ചിരി 😂😂😂😂

  • @jijopalakkad3627
    @jijopalakkad3627 3 года назад +18

    പൂച്ച മാസ്സ് ഡോയ്‌ 😂😁😁

  • @PraveenKumar-re2bc
    @PraveenKumar-re2bc 3 года назад +2

    ആ കുട്ടി പൂച്ച ന്താ കളി..😁😁😘☺️

  • @abishekcl116
    @abishekcl116 3 года назад +1

    good program

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 года назад +5

    കഴിഞ്ഞ പ്രോഗ്രാം വിട്ട് വൻ തിരിച്ചു വരവ് 🥰👍
    പൊളി
    ❤️
    ഇതാണ് ഓ മൈ ഗോഡ് 😁
    😎🤩😎🤩😎🤩😎🤩😎🤩
    സൂപ്പർ 👌👌👌💞💞💞

  • @SalinBabu9181
    @SalinBabu9181 2 года назад +1

    സത്യത്തിൽ ഈ prank ആ പുതിയാപ്ല ആണ് കുളമാക്കിയത് ഇവർ പറയുന്നത് എല്ലാം അവൻ നിഷേധിച്ചു കുളമാക്കി ഞാൻ കുടിക്കില്ല കുടിക്കില്ല എന്ന് പറഞ്ഞു അവൻ തന്നെ കുളമാക്കി

  • @rensidev8637
    @rensidev8637 3 года назад +9

    ലേ പൂച്ച സെർ.... Tripping മോഡ് ON!! 😺

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +1

    അയ്യോ പൂച്ച.... ഇന്നത്തെ സ്റ്റാർ പൂച്ച 😍

  • @remingtonmarcis
    @remingtonmarcis 3 года назад +2

    good one.

  • @zubairuk9080
    @zubairuk9080 10 месяцев назад

    അനിയത്തിയെ കാണിച്ചില്ല പൂച്ചയാണോ അനിയത്തി. അനിയത്തി അവന്റെ മടിയിൽ തല വെച്ച് കിടന്നു എന്ന് സാബു ചേട്ടൻ പറഞ്ഞു. പൂച്ച യാണെങ്കിൽ കുഴപ്പമില്ലട്ടോ.
    ഹ ഹ ഹ ഹ ഒരനിയത്തി പൂച്ച
    😂😂😂👆

  • @sanilstave2243
    @sanilstave2243 3 года назад +5

    Shamnade Superb...👏👏👏

  • @കാളിയാർമഠംഗിരി-റ1ന

    പൂച്ച സെർ കലക്കി 🤣

  • @anandhuv106
    @anandhuv106 3 года назад +7

    പൂചുകുട്ടൻ ഹീറോ ആടാ ഹീറോ

  • @aju4150
    @aju4150 3 года назад +5

    പൂച്ച sir 🙋‍♂️

  • @Dreamfighter123
    @Dreamfighter123 3 года назад +3

    പൂച്ച ക്യാമറ ആദ്യമേ കണ്ടു 😜😜😜😜😜😜

  • @aliaparveenyah7457
    @aliaparveenyah7457 3 года назад +2

    Ithrayum per serious ayittu oru karyam cheyyumbo avide thazhe ninnu kalikkunna a karnoru evide ninnu vannathanavo🥰

  • @karmabeliever8883
    @karmabeliever8883 3 года назад +7

    പൂച്ചയ്ക്ക് അവാർഡ് കൊടുക്കണം

  • @mohanraosapbi
    @mohanraosapbi 3 года назад +3

    Good one 🙏😂😂

  • @balamuralibalu28
    @balamuralibalu28 3 года назад +1

    പരിപാടി ഇഷ്ടപ്പെട്ടില്ല... പൂച്ചയുടെ കളികൾ ഇഷ്ടപ്പെട്ടു 💕

  • @dhilipdts1401
    @dhilipdts1401 3 года назад +3

    Nilofer 😃😃😃