താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി ഇത്രയും വില കൂടിയ വണ്ടി, ഇത്രയും effort എടുത്തു സഹകരിച്ച ആ സഹോദരന് 💐💐💐💐🙏🙏🙏🙏 ഇതൊക്കെ ather company ചെയ്യേണ്ട വീഡിയോ ആണ് അവരുടെ ഉത്പന്നം ചിലവാക്കാൻ 👌👌👌👌
താങ്കളുടെ effort വളരെ അഭിനന്ദനം അർഹിക്കുന്നതാണ്. കരണം ഞാൻ ഒരു electronic circuit ഡിസയിനർ അണ് . ത്തദ്യ കയറ്റത്തിൻ നിന്നത് രണ്ടാളെ വെച്ചായത് കൊണ്ട് വളരെ അതികം കറന്റ് ഔട്ട്പുട്ട് ആവശ്യമാണ് അത് കാരണം ബാറ്ററി ചുടായിക്കാണും . അപ്പോൾ തെർമൽ കൾ ട്രോളുകാണും അതാണ് നിന്നത്.
@@dennyjoy അത്യാവശ്യം ബുദ്ധിമുട്ട്‌ആണ്.. വയലട xpulse കൊണ്ട് ഒരു മാസം മുൻപ് ഞാൻ പോയിട്ട് 2nd ഗിയർ ഇടാൻ പോലും പറ്റാത്ത സ്ഥലങ്ങൾ ആണ് (ടാർ റോഡ് തന്നെ) കൂടുതലും..
Ente ula OLA over heat akunund.... Ketam keran ather anu better.. Top speed ola thanaa 💥💥... Ola randupera vach nalla ketam kerunila... Single belt ayond ano enn ariyila
മ്പക്ക് പോയി നോക്കാ - ആരെങ്കിലും ഒക്കെ സഹായിക്കുംന്നേ - ഇല്ലെങ്കിൽ താഴേക്ക് ഇറക്കല്ലേ - മ്പക്ക് ന്യൂട്രലിൽ വരാം - വിനീഷെ ഇത് off ഡ്രൈവിന് ഉള്ളതല്ല - ഓഫ് ഡ്രൈവ് കഴിഞ്ഞാൽ ടാർ റോഡുണ്ടല്ലോ?😎 - വിനീഷേ എത്ര ദൂരണ്ട് - അധികം ഒന്നുല്ല , ഒരു അര കിലോമീറ്റർ - നടന്ന് കയറിക്കോ!!😝😄😄💕❤️ പൊളി വിനീഷ് 💕❤️❤️💕👌🏼💪🏼👌🏼😄😄 #നമ്മുടെ കോഴിക്കോട്💕
ഞാൻ ഇന്ന് 450 x തേർഡ് ജെനറേഷനിൽ ബാലുശ്ശേരി മുതൽ വയലിട മുള്ളൻ പാറ വ്യൂ പോയിൻ്റിന് താഴെ വരെ പുറകിൽ ഒരാളെ വെച്ച് ഓടിച്ചു ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ കയറി
11:26 ഒരു നിമിഷം ഞാൻ ചാനൽ ഒന്നുടെ നോക്കി 🤣. ഇത് നമ്മുടെ ചാനൽ തന്നെ ആണോ എന്ന് 😍.. ഇലക്ട്രിക് കണ്ടു കണ്ടു പുതിയ visuals വന്നപ്പോ ആരായാലും ഡൌട്ട് അടിക്കും 🤣🤣... വണ്ടി പവർ keng ആണ് ☺️🔥🔥
ഡിയർ മിനിസ്റ്റർ വിനീഷ് ഭംഗിയായിട്ട് കാണിച്ചു ഇത്രയും വിലപിടിച്ച വണ്ടി അത്രയും God section road ഏരിയയിൽ ഒട്ടിച്ചു പ്രാക്ടിക്കൽ effect and result . കാണിച്ചു തന്നതിന് excellent ,marvelous, thanks a lot god bless. both of you.ഒരു കാര്യം എൻറെ ഡിയർ venees വണ്ടി മേടിക്കാൻ പറ്റുമോ No Resalt.?
Kashtamanu bro..... Ella vamndikkum oru limitation undu...... Athu kandupidikkanvendi aa vandiye ingane kollaruthayirunnu..... Video yil Thankal thanne paranjathalle offroad vandiyallennu......
വീഡിയോ ചെയ്യാനുള്ള കാരണം തുടക്കത്തിൽ വിനീഷ്‌ബ്രോ പറയുന്നുണ്ടല്ലോ ബ്രോ ... ather ഇതിലെ ഉരുട്ടിക്കൊണ്ടുപോകണം എന്നാണ് അദ്ദേഹത്തിന്റ ഒരു സുഹൃത്ത് പറഞ്ഞത്. പക്ഷെ അതിന്റെ ആവശ്യം വന്നില്ല. 2 പേരെ വച്ച് ഇത്രയും വലിയ കയറ്റം ഈസി ആയി കയറി. 2 തവണ ഓഫ് ആയത് heating കൊണ്ട് മാത്രം. പക്ഷെ within seconds ഓക്കേ ആയി. that shows ather is very powerful 👍💪
@@shyamvishnot പക്ഷേ മൊത്തത്തിൽ താങ്കളുടെ സംസാരം അവസാന ഭാഗം ശ്രദ്ധിച്ചാൽ വാഹനത്തിൻ്റെ കഴിവില്ലായ്മ ആണ് ഉയർത്തി പറയുന്നത്. ഇത് ഒരു City ride വാഹനം അണ്, ഇത്രയും കുന്ന് ഒക്കെ ഇതിനെ കൊണ്ട് കേയറ്റി അത് ചൂടായി, എന്നാല് പെട്ടണ് പോകാനും സാധിച്ചു, മറ്റുള്ള ola scooter പോലെ 10-15min നിൽക്കേണ്ടി വന്നിലലെങ്കിലും (RUclips video കാണുക ബാംഗ്ലൂർ വെച്ച് test).
എടവണ്ണ ആമസോൺ view പോയിന്റിൽ ഇത് പോലെ ഉള്ള ഒരു കയറ്റം ഉണ്ട്, അതിലെ ചില സ്ഥലങ്ങളിൽ കയറില്ല. അപാആര കയറ്റം ഉണ്ട് അവിടെ ചില സ്ഥലങ്ങളിൽ മാത്രം,. 18° കയറ്റം ആണെങ്കിൽ കയറില്ല ന്ന് തോന്നുന്നു, അങ്ങനെ ഒരു കയറ്റം ഉണ്ടാവാൻ ചാൻസ് ഇല്ല
@@nisam1637 ആ .പക്ഷെ 2 വട്ടം നിറുത്തി ഇട്ടു ഹീറ്റിംഗ് ഇഷ്യൂ കയറ്റം 2 പേരെ വെച്ച് പുഷ്പം പോലെ കയരുന്നുണ്ട് but അപ്പോഴേക്കും heating ആവും കൂൾ ആയാൽ പിന്നേം പോവും പെട്രോൾ വണ്ടി വരെ 2 പേരെ വെച് കയറാൻ മടിയുള്ള കയറ്റ അപ്പൊ ഓലനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ? ബ്രോ സ്ഥലം എവിടെ ഞാൻ മഞ്ചേരി
ഞാൻ എന്റെ hero photon hx single ridil ആ off road നു താഴെ വരെ (parking area) വരെ എത്തിച്ചിട്ടുണ്ട്... Photo upload ചെയ്യാനുള്ള option ഉണ്ടെങ്കിൽ photo വിട്ടേനെ... എന്റെ വീട് തലയാട് ആണ്... ഇതിലും വലിയ കയറ്റം ഞാൻ കയറിയിട്ടില്ല
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയ്ക്ക് അടുത്താണ് toorist കേന്ദ്രം കൂടിയായ വയലട. അവിടെയ്ക്ക് എത്താൻ അത്യാവശ്യം നല്ല കയറ്റം തന്നെ കയറണം. പക്ഷെ താമരശ്ശേരിയ്ക്കടുത്തു കൊയിലാണ്ടി റൂട്ടിൽ തച്ചംപൊയിൽ അങ്ങാടിയിൽ നിന്ന് തുടങ്ങുന്ന ഒന്ന്, രണ്ടു കയറ്റങ്ങളുണ്ട്. അതുക്കും മേലെ എന്ന് പറയാറില്ലേ. അതുതന്നെ സംഭവം. കയറ്റം ടെസ്റ്റ് ചെയ്യേണ്ടവർ തച്ചംപൊയിലിലെയ്ക്ക് വന്നാൽ മതി.
ലാസ്റ്റ് കാണിച്ച കയറ്റം പോലുള്ള കയറ്റത്തിലാണ് എന്റെ വീട്. രണ്ട് പേരെ വച്ച് കയറുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. പിന്നെ സിംപിൾ ഒൺ ഇറങ്ങുകയാണെങ്കിൽ ഇതേ സ്ഥലത്തു കൂടി ഓടിച്ചു നോക്കണേ
ബ്രോ ടെസ്റ്റ് റൈഡ സൂപ്പർ. പോകുമ്പോൾ നല്ല ഹൈറ്റുള്ള ഭംഗിയുള്ള സ്ഥലം നോക്കി പോവുക അപ്പോൾ നല്ല വിഷ്വൽ കിട്ടും. ഒരു വെടിക്ക് രണ്ട് പക്ഷി എങ്ങനെ. അഭിപ്രായം പറഞ്ഞു എന്ന് മാത്രം
Ather ritza കയറ്റം കെയറുമോ ബ്രോ. ritza അവരുടെ മറ്റുവണ്ടിയുടെ ഏതു വണ്ടി യുമായി സാമ്യം ഉള്ള മോട്ടർ & ബാറ്ററി യാണ് ഉള്ളത്. ബുക്ക് ചെയ്യാൻ വേണ്ടി യാണ് സർ റിപ്ലൈ വേണം
തീർച്ചയായും ബ്രോ .. ഓലയും, iqube ഉം, ബജാജ് ചേതക്കും കയറ്റി നോക്കുന്നുണ്ട്. ഈ ഞങ്ങൾ രണ്ടു പേര് തന്നെ. weight മാറാൻ പാടില്ലല്ലോ? അത് ഞങ്ങൾ ആദ്യമേ തീരുമാനിച്ചതാണ് ..
@@eldhovarghese4738 എങ്ങനെ മത്സരമാകും? വിവിധ പ്രൈസ് റേഞ്ചിലുള്ള വണ്ടികൾ ആണ്. വിദ V1 Pro യും ഏതർ 450x ഉം തമ്മിലാണേൽ മത്സരം എന്നൊക്കെ വേണേൽ വിളിയ്ക്കാം.😊
ബ്രോ, വണ്ടി വാങ്ങിക്കുന്നതും ഈ വിഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല. ചിലർ ather വയലട കയറ്റത്തിൽ ഉരുട്ടി കൊണ്ട്പോവണം എന്ന് പറഞ്ഞിരുന്നു. അതിന്റെ ഒന്നും ആവശ്യം ഇല്ല എന്നൊന്ന് കാണിച്ചു കൊടുത്തു അത്ര മാത്രം. രണ്ടു തവണ heating issue കാരണം ഓഫ് ആയി എന്നുള്ളത് സത്യമാണ്. പക്ഷെ സെക്കൻഡുകൾ കൊണ്ട് തന്നെ ഞങ്ങൾ വണ്ടി എടുത്ത് പോവുകയും ചെയ്തു. ഇതൊരു കുത്തനെ ഒരുപാട് ദൂരം ഉള്ള കയറ്റമാണ്. എന്നിട്ടും ather കയറി എന്നുള്ളതാണ്. ഒരു തവണ പോലും ഉരുട്ടേണ്ടി വന്നിട്ടില്ല. അതായത് THE MOST POWERFUL EV എന്നർത്ഥം.
Warranty period തീരുന്നതിനു മുൻപ്(3 Yrs) 70/ cost മുതലാവാൻ മാത്രം ഓട്ടം ഉള്ളവർക്ക്... Worth ആണ്... For people who runs below 25 km per day.... Great loss... Per Day 65 km or above ഓടിക്കാൻ കഴിയുന്നവർക്ക് worth ആണ്.... ചെറിയ delivery കൾ അല്ലെങ്കിൽ ചില products order എടുക്കുന്നവർ... Sales rep medical rep... എന്നിവർക്ക് ok ആണ്. അല്ലാത്തവർക്ക് 🤔🤔🤔🤔🤔🤔😂
ഒരു ഭയങ്കര കണ്ടുപിടുത്തം. അത് ബാറ്ററി ചൂടാകുമ്പോൾ തനിയെ ഔട്ട്പുട്ട് കട്ട് ഓഫ്ആകും . അത് ഒരു സേഫ്റ്റി ഫീച്ചറാണ് ഇല്ലെങ്കിൽ ബാറ്ററി തീ പിടിക്കും. തീപിടിക്കാത്തതിലും നല്ലതല്ലേ വണ്ടി നിൽക്കുന്നത് 😏
ഇതിനേക്കാളും വലിയ കുത്തനെ കയറ്റമുള്ള പൊളിഞ്ഞ റോട്ടിലൂടെ 2 ആളെയും വെച്ച് Ather കയറ്റിയിട്ടുണ്ട്. Petrol വണ്ടിയേക്കാളും സ്മൂത്തായി മൂപ്പര് കയറി, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ തെറ്റിദ്ദാരണയും മാറി
വല്ലപ്പോഴും ഹില്ലേരിയായിൽ കൂടി പോകുന്നതിനു കുഴപ്പമില്ല. സ്ഥിരം ആ റൂട്ട് തന്നെയാണെങ്കിൽ മോട്ടോറും ബാറ്ററിയും പെട്ടെന്ന് പണിയാകാൻ ചാൻസ് ഉണ്ട്.ബാറ്ററി പെട്ടെന്ന് ഡ്രൈ ആകും.മൈലേജിനെ നന്നായി ബാധിക്കും. അതുപോലെ മോട്ടറിന്റെ പവർ എഫിഷ്യൻസിയും കുറയും.
ബാലുശ്ശേരി kseb ജോലി ചെയ്യുന്ന shaju sir ഉണ്ട്... അദ്ദേഹം സ്ഥിരമായി പോവാറുണ്ട് അദ്ദേഹത്തിന്റെ വീട് വയലട ക്ക് അടുത്താണ്..... കൂടെ ഒരു കാര്യം കൂടി അദ്ദേഹത്തിന്റെ സുഹൃത്ത് അസിസ് ക്കാ ആദ്യമായി വയലടയിൽ ksrtc കേറ്റിയതും അദ്ദേഹമാണ്
താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി ഇത്രയും വില കൂടിയ വണ്ടി, ഇത്രയും effort എടുത്തു സഹകരിച്ച ആ സഹോദരന് 💐💐💐💐🙏🙏🙏🙏 ഇതൊക്കെ ather company ചെയ്യേണ്ട വീഡിയോ ആണ് അവരുടെ ഉത്പന്നം ചിലവാക്കാൻ 👌👌👌👌
വിനീഷ് ❤️💗❤️🥰😍
@@shyamvishnot keep going bro👍👍
@@shyamvishnot ... മറ്റുള്ള പ്രധാനപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളും ഇതുപോലെ ചെയ്തു കാണിക്കോ?!
@@elonman1616 ചെയ്യുന്നുണ്ട് ബ്രോ 👍
താങ്കളുടെ effort വളരെ അഭിനന്ദനം അർഹിക്കുന്നതാണ്. കരണം ഞാൻ ഒരു electronic circuit ഡിസയിനർ അണ് . ത്തദ്യ കയറ്റത്തിൻ നിന്നത് രണ്ടാളെ വെച്ചായത് കൊണ്ട് വളരെ അതികം കറന്റ് ഔട്ട്പുട്ട് ആവശ്യമാണ് അത് കാരണം ബാറ്ററി ചുടായിക്കാണും . അപ്പോൾ തെർമൽ കൾ ട്രോളുകാണും അതാണ് നിന്നത്.
വയലട കയറ്റം പെട്രോൾ വണ്ടിയിൽ കയറിയവർക്ക് ഒക്കെ ather ന്റെ പവർ എന്താണെന്ന് മനസിലായി.. ather power ✨
സത്യം
Athenna angane paranje? Petrol vandi aa kayatam keran paad aano?
@@dennyjoy അത്യാവശ്യം ബുദ്ധിമുട്ട്‌ആണ്.. വയലട xpulse കൊണ്ട് ഒരു മാസം മുൻപ് ഞാൻ പോയിട്ട് 2nd ഗിയർ ഇടാൻ പോലും പറ്റാത്ത സ്ഥലങ്ങൾ ആണ് (ടാർ റോഡ് തന്നെ) കൂടുതലും..
വല്ലാത്ത വീഡിയോ, എൻ്റെ അഭിപ്രായം വെച്ച്, അത്യാവശ്യം നല്ല കേയറ്റം ഒക്കെ നല്ല രീതിയിൽ രണ്ടു പേരെ വെച്ച് ഒക്കെ Ather Scooter ഭംഗി ആയി പോകുന്നുണ്ട്!
Tray a 1000 cc petrol bike and compare
സാധാരണ ഒരു ആൾ എങ്ങനെ ഒരു വണ്ടി കൈകാര്യം ചെയ്യുന്നു, അത് clear ആക്കി തരുന്നു. അതാണ് bro ഡി വീഡിയോടെ speciality. Keep it up bro....🌟🌟🌟
❤️🙏
വീണ്ടും ഒരു അടിപൊളി വീഡിയോ 👍👍👍പൊളിച്ചു ബ്രോ
Video il സാധാരണ കയറ്റങ്ങൾ angane feel ചെയ്യാറില്ല... ഇത് പക്ഷെ video il feel ചെയ്യുന്നുണ്ട്.. കിടിലൻ കയറ്റം thanne
Power💥💥💥🔥
Ola ആണെങ്കിൽ over heat ആയി തണുക്കാൻ 10, 15 മിനിറ്റ് നിൽക്കേണ്ടി വരുമാരുന്നു,
Still The most powerfull electric scooter
ATHER 450X💥💥💥🔥🔥
Ola ov heat akunila bro my experience. RUclipsr udayipa cash vagi video idunna
Njan 2 thadiyanmaare vech heavy kettam kayararund, oru minute eduthe keru, enkilum heat onnum avunnilla
എനിക്ക് ഓവർ heat ആയി OLA
@@SubscribeDivya ola kettam kerillanu palarum parayunathu njn kettitundu
Ente ula OLA over heat akunund.... Ketam keran ather anu better.. Top speed ola thanaa 💥💥... Ola randupera vach nalla ketam kerunila... Single belt ayond ano enn ariyila
ചെയ്യുന്ന വീഡിയോകൾ 100% പെർഫെക്ട് ആണ്. ഇത് കാണുന്നവർക്ക് skip ചെയ്തു കാണാൻ തോന്നില്ല. ഇനിയും നല്ല വിഡിയോകൾ ചെയ്യുക.
❤️🙏
മ്പക്ക് പോയി നോക്കാ - ആരെങ്കിലും ഒക്കെ സഹായിക്കുംന്നേ - ഇല്ലെങ്കിൽ താഴേക്ക് ഇറക്കല്ലേ - മ്പക്ക് ന്യൂട്രലിൽ വരാം - വിനീഷെ ഇത് off ഡ്രൈവിന് ഉള്ളതല്ല - ഓഫ് ഡ്രൈവ് കഴിഞ്ഞാൽ ടാർ റോഡുണ്ടല്ലോ?😎 - വിനീഷേ എത്ര ദൂരണ്ട് - അധികം ഒന്നുല്ല , ഒരു അര കിലോമീറ്റർ - നടന്ന് കയറിക്കോ!!😝😄😄💕❤️
പൊളി വിനീഷ് 💕❤️❤️💕👌🏼💪🏼👌🏼😄😄
#നമ്മുടെ കോഴിക്കോട്💕
❤️❤️❤️
Shyam bro..January 23 Activa EV Hybrid എന്നൊക്കെ വായിച്ചു.. എന്താണ് സംഭവം.. Details വല്ലതും ഉണ്ടോ ബ്രോ.. Activa petrol+ Electric വണ്ടി launch ആണൊ
suraj bro .. അങ്ങിനെ കേൾക്കുന്നുണ്ട്. അപ്ഡേറ്റ് ചെയ്യാം
aa chettante driving style oru factor ane because avarude power using koiduthalane
ഞാൻ ഇന്ന് 450 x തേർഡ് ജെനറേഷനിൽ ബാലുശ്ശേരി മുതൽ വയലിട മുള്ളൻ പാറ വ്യൂ പോയിൻ്റിന് താഴെ വരെ പുറകിൽ ഒരാളെ വെച്ച് ഓടിച്ചു ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ കയറി
ലാസ്റ്റ് ചേട്ടന്‍ പറഞ്ഞത് മാത്രം benefit.. സൂപ്പർ video 👌
😂😄😂
First n foremost we Thk u for s tremendous efforts tkn jisaab
real ather practical video bhaisaab + hat's off to d ather owner best wishes to both
Ola യും കൂടി ഇതുപോലെ ചെയ്യുമോ Plaease
Ather ഉപയോഗിക്കുന്ന ആളുകൾക്കു മൈലേജ് കിട്ടാൻ ⚡️ അല്ലെ സ്പോർട്സിൽ ഇട്ടു 40 kmph റേഞ്ച് ഇൽ ലൈറ്റ് ആക്‌സിലറേഷൻ ഇൽ ഓടിച്ചാൽ 120 km കിട്ടും.
തൊടുപുഴ കാഞ്ഞാർ നിന്നും, കൂവപ്പളളി വഴി വാഗമൺ ഒന്ന് പോകാമോ ? നല്ല റോഡാണ് ടാറിംഗ്
ഇത്രെയും ആത്മാർത്ഥതയുള്ള വിനീഷ് ആണെന്റെ ഹീറോ❣️💞😍🎉💃
🥰❤️💗
11:26 ഒരു നിമിഷം ഞാൻ ചാനൽ ഒന്നുടെ നോക്കി 🤣. ഇത് നമ്മുടെ ചാനൽ തന്നെ ആണോ എന്ന് 😍..
ഇലക്ട്രിക് കണ്ടു കണ്ടു പുതിയ visuals വന്നപ്പോ ആരായാലും ഡൌട്ട് അടിക്കും 🤣🤣...
വണ്ടി പവർ keng ആണ് ☺️🔥🔥
😀😀❤️😍
@@shyamvishnot 😂😍😍😍
Elthor Coral സ്കൂട്ടറിന്റെയും Frigate ബൈക്കിന്റെയും detailed review ഇടാമോ...
ഈ രണ്ട് വണ്ടികളും എങ്ങനെയുണ്ടെന്നു പറയാമോ?
bro ente veed MM paramb aanu thalayad road 😍😍😍😍ee vazhi poyit arijillalllo
ഒരിക്കൽ കാണാം ബ്രോ ❤️🥰🙏
Aharu paranju valivu eilla eannu eathra poyalum heat ayalum vandikk oru calivum eilla eannu
Ivide access 125 il
Pilone vech stop akade poyitund
ഡിയർ മിനിസ്റ്റർ വിനീഷ് ഭംഗിയായിട്ട് കാണിച്ചു ഇത്രയും വിലപിടിച്ച വണ്ടി അത്രയും
God section road ഏരിയയിൽ ഒട്ടിച്ചു
പ്രാക്ടിക്കൽ effect
and result . കാണിച്ചു തന്നതിന് excellent ,marvelous, thanks a lot god bless. both of you.ഒരു കാര്യം എൻറെ ഡിയർ venees വണ്ടി മേടിക്കാൻ പറ്റുമോ No Resalt.?
Kashtamanu bro..... Ella vamndikkum oru limitation undu...... Athu kandupidikkanvendi aa vandiye ingane kollaruthayirunnu..... Video yil Thankal thanne paranjathalle offroad vandiyallennu......
വീഡിയോ ചെയ്യാനുള്ള കാരണം തുടക്കത്തിൽ വിനീഷ്‌ബ്രോ പറയുന്നുണ്ടല്ലോ ബ്രോ ... ather ഇതിലെ ഉരുട്ടിക്കൊണ്ടുപോകണം എന്നാണ് അദ്ദേഹത്തിന്റ ഒരു സുഹൃത്ത് പറഞ്ഞത്. പക്ഷെ അതിന്റെ ആവശ്യം വന്നില്ല. 2 പേരെ വച്ച് ഇത്രയും വലിയ കയറ്റം ഈസി ആയി കയറി. 2 തവണ ഓഫ് ആയത് heating കൊണ്ട് മാത്രം. പക്ഷെ within seconds ഓക്കേ ആയി. that shows ather is very powerful 👍💪
@@shyamvishnot പക്ഷേ മൊത്തത്തിൽ താങ്കളുടെ സംസാരം അവസാന ഭാഗം ശ്രദ്ധിച്ചാൽ വാഹനത്തിൻ്റെ കഴിവില്ലായ്മ ആണ് ഉയർത്തി പറയുന്നത്.
ഇത് ഒരു City ride വാഹനം അണ്, ഇത്രയും കുന്ന് ഒക്കെ ഇതിനെ കൊണ്ട് കേയറ്റി അത് ചൂടായി, എന്നാല് പെട്ടണ് പോകാനും സാധിച്ചു, മറ്റുള്ള ola scooter പോലെ 10-15min നിൽക്കേണ്ടി വന്നിലലെങ്കിലും (RUclips video കാണുക ബാംഗ്ലൂർ വെച്ച് test).
I'm understanding Malayalam any heating issue there in gen 3
എടവണ്ണ ആമസോൺ view പോയിന്റിൽ ഇത് പോലെ ഉള്ള ഒരു കയറ്റം ഉണ്ട്, അതിലെ ചില സ്ഥലങ്ങളിൽ കയറില്ല. അപാആര കയറ്റം ഉണ്ട് അവിടെ ചില സ്ഥലങ്ങളിൽ മാത്രം,. 18° കയറ്റം ആണെങ്കിൽ കയറില്ല ന്ന് തോന്നുന്നു, അങ്ങനെ ഒരു കയറ്റം ഉണ്ടാവാൻ ചാൻസ് ഇല്ല
ഞാൻ അത് കയറ്റി 2 പേരെ വച് but ഹീറ്റിംഗ് ആയി 10 മിനുറ്റ് നിറുത്തി ഇട്ടു പിന്നെ കേറി (ola)
@@suhailkp7103 ടോപ്പിൽ എത്തിയോ.? ചായക്കട വരെ??
@@nisam1637 ആ .പക്ഷെ 2 വട്ടം നിറുത്തി ഇട്ടു ഹീറ്റിംഗ് ഇഷ്യൂ കയറ്റം 2 പേരെ വെച്ച് പുഷ്പം പോലെ കയരുന്നുണ്ട് but അപ്പോഴേക്കും heating ആവും കൂൾ ആയാൽ പിന്നേം പോവും പെട്രോൾ വണ്ടി വരെ 2 പേരെ വെച് കയറാൻ മടിയുള്ള കയറ്റ അപ്പൊ ഓലനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ? ബ്രോ സ്ഥലം എവിടെ ഞാൻ മഞ്ചേരി
@@suhailkp7103 ഞാൻ കോഴിക്കോട് ആണ്. വൈഫ് house എടവണ്ണ
ഞാൻ എന്റെ hero photon hx single ridil ആ off road നു താഴെ വരെ (parking area) വരെ എത്തിച്ചിട്ടുണ്ട്... Photo upload ചെയ്യാനുള്ള option ഉണ്ടെങ്കിൽ photo വിട്ടേനെ... എന്റെ വീട് തലയാട് ആണ്... ഇതിലും വലിയ കയറ്റം ഞാൻ കയറിയിട്ടില്ല
വിനീഷ്.... നല്ല അടിപൊളി മനുഷ്യൻ.. നിഷ്കളങ്കമായ സംസാരം...
ബിനീഷ് അടിപൊളി 👌
new vandi എടുക്കുന്നവർക്ക് ഉപകാരം .. detailed ആയിട്ട്..
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയ്ക്ക് അടുത്താണ് toorist കേന്ദ്രം കൂടിയായ വയലട. അവിടെയ്ക്ക് എത്താൻ അത്യാവശ്യം നല്ല കയറ്റം തന്നെ കയറണം. പക്ഷെ താമരശ്ശേരിയ്ക്കടുത്തു കൊയിലാണ്ടി റൂട്ടിൽ തച്ചംപൊയിൽ അങ്ങാടിയിൽ നിന്ന് തുടങ്ങുന്ന ഒന്ന്, രണ്ടു കയറ്റങ്ങളുണ്ട്. അതുക്കും മേലെ എന്ന് പറയാറില്ലേ. അതുതന്നെ സംഭവം. കയറ്റം ടെസ്റ്റ് ചെയ്യേണ്ടവർ തച്ചംപൊയിലിലെയ്ക്ക് വന്നാൽ മതി.
Bro ബ്രേക്ക് പിടിച്ചാൽ എങ്ങനെ വണ്ടി മുന്നോട്ട് പോകും
Ather powli aanu
Chetta aaa pulliyude oru confidence oru Rekshem illa🥰
സത്യം, അതുകൊണ്ടു മാത്രം ആണ് അവിടെ വരെ എത്തിയത് 💗❤️🙏
ലാസ്റ്റ് കാണിച്ച കയറ്റം പോലുള്ള കയറ്റത്തിലാണ് എന്റെ വീട്. രണ്ട് പേരെ വച്ച് കയറുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. പിന്നെ സിംപിൾ ഒൺ ഇറങ്ങുകയാണെങ്കിൽ ഇതേ സ്ഥലത്തു കൂടി ഓടിച്ചു നോക്കണേ
sure bro
Vandi thanuthittu charge cheyyunatha safety
👍
ബ്രോ ടെസ്റ്റ് റൈഡ സൂപ്പർ. പോകുമ്പോൾ നല്ല ഹൈറ്റുള്ള ഭംഗിയുള്ള സ്ഥലം നോക്കി പോവുക അപ്പോൾ നല്ല വിഷ്വൽ കിട്ടും. ഒരു വെടിക്ക് രണ്ട് പക്ഷി എങ്ങനെ. അഭിപ്രായം പറഞ്ഞു എന്ന് മാത്രം
❤️👍
@@shyamvishnot innathode nirthi kaanum trip pokal.
Step Keri kuzhangiyille.
Njn oru 30 minute rest aarunnu avde keryitt
🙏
സാർ താങ്ങളുടെ അഭിപ്രായം എന്താണ് വാങ്ങണോ 🙏പ്ലീസ് അറിക്കണം
Ippol oru kuzhappavumilla ella kayattavum kerunnunnd.... Software update il sheri aayi 😊
Ee video kandu subscribed 👍🏻
Ather ritza കയറ്റം കെയറുമോ ബ്രോ. ritza അവരുടെ മറ്റുവണ്ടിയുടെ ഏതു വണ്ടി യുമായി സാമ്യം ഉള്ള മോട്ടർ & ബാറ്ററി യാണ് ഉള്ളത്. ബുക്ക് ചെയ്യാൻ വേണ്ടി യാണ് സർ റിപ്ലൈ വേണം
കയറില്ല എന്നാണ് സ്റ്റാഫ് തുറന്ന് പറഞ്ഞത്. കയറ്റം കൂടുതൽ ആണെങ്കിൽ 450 x ആണ് നല്ലത് എന്നാണ് അവർ തന്നെ പറഞ്ഞത്
Nice review Shyam👍
Vineesh Bro ❤
കുത്തനെ ഉള്ള കയറ്റത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ prashnamaavoole?
ather pole power ulla vandikalkk kuzhappam illa...kuthaneyulla kayattathinte naduvil nirthiyathinu shesham randaal vachh cool aayi kayarunnund
Chetta ivada ola onnu try chayyamo
Cheyyunnund bro
@@shyamvishnot thanks
വല്ലാത്ത വീഡിയോ, എൻ്റെ അഭിപ്രായം വെച്ച്, അത്യാവശ്യം നല്ല കേയറ്റം ഒക്കെ നല്ല രീതിയിൽ രണ്ടു പേരെ വെച്ച് ഒക്കെ Ather Scooter ഭംഗി ആയി പോകുന്നുണ്ട്!
Software bug aakum,oru update cheythu nokku😁
ഇറക്കത്തിൽ Regen try ചെയ്യാൻ പറ്റില്ലേ...?
ട്രൈ ചെയ്തിട്ടുണ്ട് അതിന്റെ വീഡിയോ ഇന്നുണ്ടാവും ബ്രോ
ബ്രോ ഇതേ കയറ്റം ഓലയും, ഐക്യൂബും കയറ്റി നോക്കാമോ?
തീർച്ചയായും ബ്രോ .. ഓലയും, iqube ഉം, ബജാജ് ചേതക്കും കയറ്റി നോക്കുന്നുണ്ട്. ഈ ഞങ്ങൾ രണ്ടു പേര് തന്നെ. weight മാറാൻ പാടില്ലല്ലോ? അത് ഞങ്ങൾ ആദ്യമേ തീരുമാനിച്ചതാണ് ..
@@shyamvishnot pwolichu bro
അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു
@@shyamvishnot
ഒരു പക്ഷേ കയറുമായിരിയ്ക്കും.
പക്ഷേ നിർത്തി എടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല. (എന്റെ വീട്ടിൽ ഐക്യൂബ് ആണ് )
@@eldhovarghese4738
എങ്ങനെ മത്സരമാകും?
വിവിധ പ്രൈസ് റേഞ്ചിലുള്ള വണ്ടികൾ ആണ്. വിദ V1 Pro യും ഏതർ 450x ഉം തമ്മിലാണേൽ മത്സരം എന്നൊക്കെ വേണേൽ വിളിയ്ക്കാം.😊
170000/- ന്റെ മുതലാണ്
അടിപൊളി നല്ല വീഡിയോ
Petrol engine vandik keran budhimutt ulla kayattam keria Ather adipoli ane.
Iqube kayatti nokana bro
ok bro
ശബരിമല പോകാൻ പറ്റുമോ ചേട്ടാ
ശ്രമിച്ചാൽ നടക്കാത്തത് എന്താണ് ഈ പ്രപഞ്ചത്തിൽ ഉള്ളത് അനിയാ
Good experience keep it 👍
വണ്ടി നല്ല പോലെ heat ആയാൽ Ather വരെ നിന്നു പോവും എന്ന് മനസ്സിലായി. 1,70,000 ന്റെ വണ്ടി ഇങ്ങനെയാവാൻ പാടില്ല.
ഇലക്ട്രിക് വണ്ടി ഏത് ആയാലും അതിന്റെ മോട്ടോർ ചൂട് ആവും.
ചൂട് കുറക്കാൻ ഉള്ള കൂളിംഗ് ടെക്നോളജി ആണ് ഇവർ improve ചെയ്യേണ്ടത്.
മറ്റുള്ള വണ്ടികൾ ചൂടായാൽ ഒരു 10-15 min എടുക്കണം വീണ്ടും ഉപയോഗിക്കാൻ, ഇതിൽ ഒന്ന് off on ആക്കിയാൽ പിന്നെ പോകാം...
Avanode brake ninnu pidi vidn para ennalae keruuuuu....
അതെല്ലാം ok ആണ് bro
Njan Tuesday vangan povanu vangikunnathil prblm undo
Bro ethonnum kand vagathirikkanda...
Overall brokk ellam satisfied anengil vanguka.
ബ്രോ, വണ്ടി വാങ്ങിക്കുന്നതും ഈ വിഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല. ചിലർ ather വയലട കയറ്റത്തിൽ ഉരുട്ടി കൊണ്ട്പോവണം എന്ന് പറഞ്ഞിരുന്നു. അതിന്റെ ഒന്നും ആവശ്യം ഇല്ല എന്നൊന്ന് കാണിച്ചു കൊടുത്തു അത്ര മാത്രം. രണ്ടു തവണ heating issue കാരണം ഓഫ് ആയി എന്നുള്ളത് സത്യമാണ്. പക്ഷെ സെക്കൻഡുകൾ കൊണ്ട് തന്നെ ഞങ്ങൾ വണ്ടി എടുത്ത് പോവുകയും ചെയ്തു. ഇതൊരു കുത്തനെ ഒരുപാട് ദൂരം ഉള്ള കയറ്റമാണ്. എന്നിട്ടും ather കയറി എന്നുള്ളതാണ്. ഒരു തവണ പോലും ഉരുട്ടേണ്ടി വന്നിട്ടില്ല. അതായത് THE MOST POWERFUL EV എന്നർത്ഥം.
OLA ഒന്ന് പരീക്ഷിക്കാമോ... അതു കൂടെ കണ്ടിട്ട് വേണം തീരുമാനം ആക്കാന്‍. ഉടനെ ഉണ്ടാവുമോ?
THANKS FOR THIS ONE.
Warranty period തീരുന്നതിനു മുൻപ്(3 Yrs) 70/ cost മുതലാവാൻ മാത്രം ഓട്ടം ഉള്ളവർക്ക്... Worth ആണ്...
For people who runs below 25 km per day.... Great loss...
Per Day 65 km or above ഓടിക്കാൻ കഴിയുന്നവർക്ക് worth ആണ്....
ചെറിയ delivery കൾ അല്ലെങ്കിൽ ചില products order എടുക്കുന്നവർ... Sales rep medical rep... എന്നിവർക്ക് ok ആണ്.
അല്ലാത്തവർക്ക് 🤔🤔🤔🤔🤔🤔😂
ola test cheyyo ee kayattathil .apo ariyam😁
Njan innale ather vangi..mangloril ninn
innale kittiyath puthiya Genx3.1 aano, big seat etc new version?
എന്തായാലും പെട്രോൾ വണ്ടിയോട് ഒക്കില്ല
I love the sound of it
ബ്രോ ഓല ഒന്ന് പരീക്ഷിക്കണേ
yes ബ്രോ
ചെങ്ങായി കൊള്ളാട്ട 😅👍🏻
ഡിക്കി safe അണോ ബ്രോ?
ഇതിന്റെ സേഫ് അല്ല .. പുതിയ gen 3.1 ചെക്ക് ചെയ്തു നോക്കിയിട്ടില്ല ബ്രോ
അതിന് ഇലക്ട്രിക് വാഹങ്ങൾക് single gear അല്ലെ ഉള്ളു അത് വെച്ച് അഡ്ജസ്റ്റ് ചെയ്യുക 🥹
അത്രയും വലിയ കയറ്റം ഒക്കെ 2 ആളെ വച്ച് 110 cc വലിക്കുമോ???
try ചെയ്തു നോക്കാം
Yes
110 cc ക്ക് ഏതറിന്റെ വിലയുണ്ടോ?
@@spknair ഇല്ല..
പക്ഷേ പെട്രോളിനേക്കേളും വില കുറവാണ് കരണ്ടിന് 🙂
ഇവിടെ ippo testing നടത്തിയത് ബിനീഷ് ആണോ.. ബ്രോ ആണോ..🫢
വിനീഷ് ബ്രോ
അടിപൊളി...
👍🥰
Battery charge kurayum normally vandiyude powerum kurayum😅
വിനീഷ് bro. നിങ്ങൾ ആൾ പുലിയാണല്ലോ. നല്ല മനുഷ്യൻ. Full positive ആണല്ലോ.നല്ല നിഷ്കളങ്കമായ സംസാരം ❤️
വയലട എവിടെ ആണ്
കോഴിക്കോട്
E kaytm ola il try chythu , ather is much better
ഇവിടെ റോഡ് ഒക്കെ വന്നോ ... 😃
Bro ithpole ola cheyamo ❤️
sure .. ചെയ്യുന്നുണ്ട് bro
ഒരു ഭയങ്കര കണ്ടുപിടുത്തം. അത് ബാറ്ററി ചൂടാകുമ്പോൾ തനിയെ ഔട്ട്പുട്ട് കട്ട് ഓഫ്ആകും . അത് ഒരു സേഫ്റ്റി ഫീച്ചറാണ് ഇല്ലെങ്കിൽ ബാറ്ററി തീ പിടിക്കും. തീപിടിക്കാത്തതിലും നല്ലതല്ലേ വണ്ടി നിൽക്കുന്നത് 😏
ഓടും വണ്ടി ചാടും വണ്ടി കയറ്റം കണ്ടാല്‍ നില്‍ക്കും വണ്ടി.
ഉത്തരം. ഇലക്ട്രിക് വണ്ടി.
ThT frnd is a good guy
s1 cheyau bro🙂
👍
S1 പുതിയ updation ശേഷം ഉള്ള മാറ്റം എന്താണ് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ?
ഇതിനേക്കാളും വലിയ കുത്തനെ കയറ്റമുള്ള പൊളിഞ്ഞ റോട്ടിലൂടെ 2 ആളെയും വെച്ച് Ather കയറ്റിയിട്ടുണ്ട്. Petrol വണ്ടിയേക്കാളും സ്മൂത്തായി മൂപ്പര് കയറി, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ തെറ്റിദ്ദാരണയും മാറി
ഏതാണ് ആ പറഞ്ഞ പെട്രോൾ വണ്ടി?
450 x ഉം സ്പ്ലെൻഡറും തമ്മിലാണോ ?
@LetsGowithpkp14 😂
ചേട്ടൻ ഇതേ സ്ഥാലത് ola വണ്ടി ഓടിച്ചു കാണിക്കുന്നത് വീഡിയോ വേണം എങ്ങനെ ഉണ്ട് അറിയാനാണ്
ചെയ്യുന്നുണ്ട് ബ്രോ
Oru block undel nthakum
വല്ലപ്പോഴും ഹില്ലേരിയായിൽ കൂടി പോകുന്നതിനു കുഴപ്പമില്ല. സ്ഥിരം ആ റൂട്ട് തന്നെയാണെങ്കിൽ മോട്ടോറും ബാറ്ററിയും പെട്ടെന്ന് പണിയാകാൻ ചാൻസ് ഉണ്ട്.ബാറ്ററി പെട്ടെന്ന് ഡ്രൈ ആകും.മൈലേജിനെ നന്നായി ബാധിക്കും. അതുപോലെ മോട്ടറിന്റെ പവർ എഫിഷ്യൻസിയും കുറയും.
3alkara vech Activa il poya njn 🤭🤭
പുതിയതായി വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന video. Vineesh Bro super👍
20 degrees only
Frnd kolam bro❤
ബ്രോ നമ്മുടെ നാട്ടിലുള്ള കോട്ടപ്പാറക്കയറ്റം തീരെ കറുന്നില്ല ഇതേ പ്രശ്നം തന്നെയാ
idukki aano
@@ajithtk5820 അതെ ഇടുക്കി ജില്ല വണ്ണപ്പുറം കോട്ടപ്പാറ
@@faslurahman473njn venmony aane atha😁😁
Thumbnail kandu pedichu 😂
😄😄😄
ബിനീഷ് ചിരിപ്പിച്ചു കൊന്ന് 🤣🤣🤣 റിസോർട് ആണ് പോലും 🤦♀️🤦♀️🤣🤣🤣🤣
Super place
ശെരിക്കും ❤️
ഓല നോക്കിയില്ലേ... Bro???
എല്ലാം try ചെയ്യുന്നുണ്ട് ബ്രോ
ഞങ്ങൾ aura കേറ്റിയിട്ടിട്ടുണ്ട്
എത്ര പേര് ബ്രോ ?
@@shyamvishnot 2പേര് ബ്രോ.
ബാലുശ്ശേരി kseb ജോലി ചെയ്യുന്ന shaju sir ഉണ്ട്... അദ്ദേഹം സ്ഥിരമായി പോവാറുണ്ട് അദ്ദേഹത്തിന്റെ വീട് വയലട ക്ക് അടുത്താണ്..... കൂടെ ഒരു കാര്യം കൂടി അദ്ദേഹത്തിന്റെ സുഹൃത്ത് അസിസ് ക്കാ ആദ്യമായി വയലടയിൽ ksrtc കേറ്റിയതും അദ്ദേഹമാണ്
😍
റിസോർട്ടിൽ നിന്ന് ചാർജ് ചെയ്യാൻ സമ്മതിച്ചില്ലേ?
start ആവാൻ പോകുന്നെ ഉള്ളു. ഇന്നവിടെ ആരും ഉണ്ടായില്ല
Chetak ആണ് ബെസ്റ്റ് ev..... ഇങ്ങനെ പ്രയാസപ്പെടേണ്ട
Warp alla chemb 😂