വാഹനങ്ങളില്‍ അനുവദനീയപരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാം; സുപ്രധാന ഉത്തരവ്|Sun Film

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 209

  • @saranm9143
    @saranm9143 5 дней назад +196

    ഏതോ പ്രമുഖൻ്റെ മോൻ കാറിൽ ഫിലിം ഒട്ടിക്കുന്ന കട തുടങ്ങി 😂😂😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 6 дней назад +100

    പെട്ടെന്ന് കോടതിക്ക് എങ്ങനെ വെളിവ് ഉണ്ടായി

    • @siyope4450
      @siyope4450 5 дней назад +18

      അതോ.. നാട്ടുകാർ കൊറേ എരപ്പാളികൾ ചില്ലിലൂടെ തന്നെ കാണുന്നത് ജഡ്ജിക്ക് അങ്ങ് പിടിച്ചില്ല. അത്രന്നെ.

    • @bijoypillai8696
      @bijoypillai8696 5 дней назад +8

      ജഡ്ജിയുടെ മകൾക്ക് കാർ മേടിച്ചു . 😅

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 дней назад +2

      ആള് പോയി കാണും വെയിലത്തു 😅

  • @sreekumarem
    @sreekumarem 5 дней назад +83

    എല്ലാം ഒട്ടിച്ചു കഴിയുമ്പോൾ വരും അടുത്ത ബഞ്ചിന്റെ സ്റ്റേ ഉത്തരവ്.

  • @NithinTechVlog
    @NithinTechVlog 5 дней назад +35

    ഇതും കേട്ട് ഒട്ടിക്കാൻ പോണ്ടാ ഓന്ത് ആണ് 2 team

  • @BND1
    @BND1 5 дней назад +58

    *ബൈദുബൈ ഹൈക്കോടതി പറഞ്ഞതും കേട്ട് സ്റ്റിക്കറൊട്ടിക്കാൻ ആദ്യം കടയിൽ പോയിരിക്കുന്നത് സംസ്ഥാന മന്ത്രിസഭയുടെ വാഹനങ്ങളാണ്* 🤣🤣🤣🤣

  • @m4track599
    @m4track599 5 дней назад +15

    കേരളത്തിലെ MVD ക്ക് പകർപ്പ് കിട്ടിയിട്ടുണ്ടാവില്ല അതുകൊണ്ട് എല്ലാവരും വണ്ടിയിൽ ഒരു പകർപ്പ് വെക്കുന്നത് നല്ലത്

    • @LoneOldMonk
      @LoneOldMonk 5 дней назад +1

      Court aanu decide cheyunath annum innum

  • @userAVJ
    @userAVJ 5 дней назад +41

    ഏതോ മന്ത്രിയുടെ മോൻ അല്ലെങ്കിൽ മരുമോൻ sunfilm കമ്പനി തുടങ്ങി

  • @raez3553
    @raez3553 5 дней назад +48

    കോടതിയിൽ ബുദ്ധിയുള്ള ആരോ കേറീട്ടുണ്ട് 😂😂

    • @vyshnavo8020
      @vyshnavo8020 5 дней назад

      😂

    • @cgrenesh
      @cgrenesh 5 дней назад

      @@vyshnavo8020 😆

    • @B_lux
      @B_lux 5 дней назад

      😂 aha mandan ithra kalam leavil aaayirunno

    • @tomthomas3986
      @tomthomas3986 4 дня назад

      ​@@B_luxചിലപ്പോ പുതിയ അപ്പോയിന്മെന്റ് ആയിരിക്കും 🤗

  • @RajanKj-f9f
    @RajanKj-f9f 5 дней назад +30

    എന്ത് പറ്റി. ജനങ്ങൾക്കു ഉപകാര നിയമഠ.വന്നു.😂😂😂

    • @praveenneeraj6981
      @praveenneeraj6981 5 дней назад +1

      😂

    • @arunajay7096
      @arunajay7096 5 дней назад

      അതെ 😏അങ്ങനെ വരാൻ വഴി ഇല്ലാലോ!..😂

    • @rahulmadhavan7128
      @rahulmadhavan7128 4 дня назад +1

      കാലാവസ്ഥ മാറി. വെയിലിന്റെ കാടിന്യം കൂടുതൽ ആണ് ഇപ്പോൾ. സൺ ഫിലിം ഇല്ലാതെ യത്രേ ദുരിതമാണ്

  • @sparktyre8181
    @sparktyre8181 5 дней назад +9

    നല്ല കാര്യം തന്നെ... 👋🏻👌🏻👌🏻👌🏻...

  • @nambeesanvakil8972
    @nambeesanvakil8972 5 дней назад +14

    ഇത് പോലെ ഒരു രാജ്യം വേറെ ഉണ്ടൊ... ഇതിനി സുപ്രീം കോടതി നിരോധിക്കുമോ...

    • @Eye_clue
      @Eye_clue 5 дней назад +1

      ചിലപ്പോൾ

  • @aruthabuaruth2621
    @aruthabuaruth2621 6 дней назад +29

    umb mvd angot maari ninnu

    • @LoneOldMonk
      @LoneOldMonk 5 дней назад

      Mvd ke enth law...judiciary and buerocracy 2 aanu

  • @vishnulal3729
    @vishnulal3729 5 дней назад +7

    എല്ലാരും ഇതു ഇട്ടിട്ട് road വരുമ്പോൾ പോലീസ് പോക്കും... Fine വരും.. നോക്കിക്കോ

  • @Travelogue90
    @Travelogue90 5 дней назад +5

    ഞാൻ ഫൈൻ അടയ്ക്കുകയും കൂളിംഗ് ഫിലിം കീറികളയുകയും ചെയ്തിരുന്നു ഇനി 🤔

  • @ajithvappala385
    @ajithvappala385 5 дней назад +2

    thanks for hema committee

  • @shijuvarghese5295
    @shijuvarghese5295 5 дней назад +4

    ഹൈക്കോടതിയുടെ ഈ വിധിയെ മാനിക്കുന്നു അതുപോലെതന്നെ മുൻപ് ഒരു കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്ന വാഹനങ്ങൾക്ക് ഈടാക്കിയ പിഴത്തുക തിരികെ നൽകുന്ന ഒരു ഉത്തരവും കൂടെ ഉണ്ടായാൽ നന്നാവും

    • @B_lux
      @B_lux 5 дней назад

      Athil oru thrill illa

  • @manimoncg9631
    @manimoncg9631 5 дней назад +9

    ഈ ശദമാനം ആരെ അങ്ങനെ ബോധിപ്പിക്കും,

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 дней назад

      ഗ്രേഡ് number ഉണ്ടാകും

    • @B_lux
      @B_lux 5 дней назад

      Nakki nokkki upp undo nokkkum pole aayirikkum

  • @afsalab8136
    @afsalab8136 2 дня назад

    Super

  • @AkashSasankan
    @AkashSasankan 5 дней назад +2

    അടുത്ത.... പണി...... റോഡ് ഹബ് പാച്ചുവർക്.....ചെയ്യുന്നവർക് കോടതി പണി കൊടുക്കണം.. 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️... എനിക്കു ഉണ്ടായ അനുഭവം ആണ്..... " tvm എയർപോട്ട് ഇറങ്ങി.. Kollam ഭാഗത്തേക്കു പോകുബോൾ nyt ഒരു ജംഗ്ഷൻ എത്തിയപ്പോൾ കണ്ട്രോൾ നഷ്ട പെടുന്ന രീതിയിൽ റോഡിൽ പാച്ചു wrk ചെയ്തു വച്ചിരിക്കുന്നു 😡😡😡... (ഹബ് model 🤦🏽‍♂️) ഞാൻ വണ്ടി side ആക്കി ഓപ്പസിറ്ററ്റ് സൈഡ് അതെ വർക് നടക്കുന്നുണ്ടായിരുന്നു.. ഞാൻ അവരുടെ അരികിൽ ചെന്ന് ചോദിച്ചു ...... നിങ്ങൾ ഇങ്ങനെ ഹൈറ്റിൽ റോഡ് പാച്ചു വർക് ചെയ്തു വച്ചാൽ... അപകടം ഉണ്ടാവില്ലേ നു... അതിനു avr തന്ന മറുപടി 😄😄😄... കുറച്ചു ദിവസം വണ്ടി ഓടുപോൾ.... അത് താന്ന് പൊയ്ക്കോളും നു 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️.... ഞാൻ തിരിച്ചു ചോദിച്ചു.... അപ്പോൾ അതുവരെ വാഹനങ്ങൾ ഓടണ്ടേ നു 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️........ അതിനു മറുപടി ayyi... അതിൽ ഒരാൾ ഒരുവാഹനമ് ചൂണ്ടി കാട്ടി പറഞ്ഞു...... ചേട്ടനെ പോലെ അല്ലെ aaa വണ്ടികൾ oky പോകുന്നത് നു 😞😞😞........... ശെരിയാ ഞാൻ വന്ന സ്പീഡിനെക്കാൾ.... വേഗത്തിൽ ആണ് ആ വാഹനം കടന്നു പോകുന്നത് 🙄🙄🙄....... 😞😞😞.....
    .... 18000 സാലറി വാങ്ങുന്ന ഞാൻ " 2009...model ആൾട്ടോ 2nd ഹാൻഡ്... അല്ലാതെ... Athu വഴി ഇതൊക്കെ എന്തു എന്ന മട്ടിൽ.... പറന്നു poya MLA ബോർഡ് ഉള്ള ഇനോവ ക്രിസ്റ്റ.... വാങ്ങണോ 🙄🙄😞😞😞😞😞......)
    ... ഞാൻ ലാസ്റ്റ് അവരോടു പറഞ്ഞത് ഇത്ര മാത്രം...... റോഡ്.. നിർമ്മിക്കുബോൾ... ഒരേ ലെവലിൽ ആണോ ചേട്ടാ നിർമിക്കുന്നത്...അതോ ഇതു പോലെ പൊങ്ങിയും തണും ആണോ നിർമിക്കുന്നത്..... നു
    .....
    😞😞😞😞.... ചെറു വണ്ടികൾ tax കുറച്ചു അടക്കുന്നത് കൊണ്ടാണോ.... Road maintainace ഡിപ്പാർട്ട് മെന്റു..... Road പാച്ചു wrk ചെയ്യുബോൾ... പരിഗണിക്യതേ wrk ചെയ്യുന്നത് 😞😞😞

  • @dhanyarajesh8194
    @dhanyarajesh8194 День назад

    ജഡ്ജിനു സൂര്യാഘാതമേറ്റ് കാണും .

  • @vipinevm4360
    @vipinevm4360 5 дней назад +2

    കോടതി ഒന്നും ഇവിടുത്തെ MVD നോക്കില്ല

  • @azadsherfudeen2879
    @azadsherfudeen2879 5 дней назад

    VERY GOOD....🎉🎉🎉🎉🎉

  • @samroodkv558
    @samroodkv558 4 дня назад

    Thank god ❤

  • @rajeshr4418
    @rajeshr4418 6 дней назад +1

    good

  • @user-fr3xy5uo6y
    @user-fr3xy5uo6y 5 дней назад +3

    നല്ല തീരുമാനം

  • @user-wt8ky4qh2m
    @user-wt8ky4qh2m 5 дней назад

    നല്ലകാര്യം 🙏

  • @97456066
    @97456066 5 дней назад +2

    Very good e adutha edakku k tta nalla vartha

  • @alexandertony846
    @alexandertony846 2 дня назад

    ❤❤

  • @ELSHADDAIMINISTRY-ki5le
    @ELSHADDAIMINISTRY-ki5le 5 дней назад +1

    🔥🔥🔥🔥🔥

  • @sajadtopline1186
    @sajadtopline1186 4 дня назад +1

    ഒട്ടിച്ചു കൊണ്ടു ഇറങ്ങുമ്പോൾ മിക്കവാറും ആരെങ്കിലും എതിർ വാദം കൊടുത്തു ഇത് റദ്ദാക്കും, നിർഭാഗ്യത്തിന് നമ്മൾ ചെന്ന് MVD യുടെ മുന്നിൽ ചാടുകയും ചെയ്യും.

  • @Sandy32ty
    @Sandy32ty 5 дней назад +6

    ഹൈകോർട്ട് വിധി ആണ് Kerala സ്റ്റേറ്റിൽ മാത്രമേ ഇത് ബാധകമാക്കുള്ളു…

    • @shizworld1769
      @shizworld1769 5 дней назад +20

      അതിന് കേരളത്തിൽ മാത്രമേ ഈ പ്രശ്നം ഉള്ളൂ വേറൊരു സ്റ്റേറ്റിലും ഒരു പ്രശ്നവും ഇല്ല

    • @VIV3KKURUP
      @VIV3KKURUP 5 дней назад +4

      @@shizworld1769 correct aanu...

    • @AB-kf4vp
      @AB-kf4vp 5 дней назад

      ​@@shizworld1769😂

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 5 дней назад

      ​@@shizworld1769😂😂😂😂😂

    • @Peevee-i2s
      @Peevee-i2s 5 дней назад

      None other states are looting people for sun film..

  • @vimalpv2614
    @vimalpv2614 6 дней назад +1

    Better

  • @nishamsha5283
    @nishamsha5283 5 дней назад

    Good 👍

  • @rimshadummer4181
    @rimshadummer4181 4 дня назад

    Very nice

  • @satheeshkumar4571
    @satheeshkumar4571 5 дней назад

    Great❤

  • @akhiljosethomas9747
    @akhiljosethomas9747 5 дней назад

    👏🏻👏🏻👏🏻

  • @hmz586
    @hmz586 5 дней назад

    ❤❤❤ good decision

  • @user-ll5tj8hb5z
    @user-ll5tj8hb5z 5 дней назад

    സൂപ്പർ ഉത്തരവ് ബിഗ് സലൂട്ട് ഹെക്കോടി തി

  • @sajancheriyan6674
    @sajancheriyan6674 5 дней назад +1

    നല്ല തീരുമാനം 👍

  • @minujohn2139
    @minujohn2139 3 дня назад

    കോടതികൾ വിഡ്ഢിത്തരത്തിന്റെ ഇടം ആകരുത് pls... 🙏🏼

  • @AfsalKRM
    @AfsalKRM 5 дней назад

    👍

  • @arunajay7096
    @arunajay7096 5 дней назад

    👍👍

  • @unnikrishnan9530
    @unnikrishnan9530 3 дня назад

    ശതമാനം പറയാതെ DFT പറ

  • @shaheerthikkodi9365
    @shaheerthikkodi9365 5 дней назад

    ഹാവു

  • @sarathmammenandrews354
    @sarathmammenandrews354 5 дней назад

    🎉❤

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 5 дней назад

    Aiwa...

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 дней назад +1

    പിണറായി സർകാർ❤🔥

  • @TravelBro
    @TravelBro 5 дней назад

    ആ best....

  • @mohammadjamsheertp4051
    @mohammadjamsheertp4051 5 дней назад +1

    പതിപ്പിക്കാം റോഡിൽ ഇറക്കരുത് ........😂😂😂😂 നിയമം മുഴുവൻ എവടെ

  • @Nation89902
    @Nation89902 5 дней назад

    കോടതിക്ക് ഇപ്പോഴെങ്കിലും ബോധം വന്നല്ലോ.....😊

  • @abinavabi83
    @abinavabi83 5 дней назад

    അല്ല...ഇതെന്ത് പറ്റി ഈ കോടതിക്ക് 😁😁😁😁😁

  • @nidhinsdiary2000
    @nidhinsdiary2000 2 дня назад

    Long ഒക്കെ പോവുമ്പോ.... വെയിലുകൊണ്ട്... പൊള്ളി പോവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്... ഇ ഉത്തരവ് genuine ആണെങ്കിൽ നല്ല കാര്യം

  • @jayanm3561
    @jayanm3561 День назад

    എവിടെ എങ്കിലും ഉറച്നി ക്ക ടേയ് ആരായിലും

  • @Thanseem86
    @Thanseem86 5 дней назад

    ❤❤❤❤❤❤❤

  • @mubarakthoombilthoombil2599
    @mubarakthoombilthoombil2599 4 дня назад

    എന്നോ ചെയ്യണ്ട കാര്യം ആയിരുന്നു കാലാവസ്ഥ ചൂട് പ്രൈവസി ഇതൊക്ക എന്നോ ഇടപെടേണ്ട കാര്യം ആയിരുന്നു

  • @sijo_official
    @sijo_official 4 дня назад

    ഇനിയും ഒട്ടിക്കാത്തതിന് പെറ്റി 😊

  • @babuambabuam6330
    @babuambabuam6330 5 дней назад +1

    ജഡ്ജി മാറുന്നതിനനുസരിച്ച് ഉത്തരവും മാറും. വെയ്സ്റ്റ്

  • @Deebumk
    @Deebumk 4 дня назад

    ലെ കോടതി..,,എല്ലാവരും ഒട്ടിച്ചു കഴിഞ്ഞിട്ട് വേണം ഒത്തരവ് സ്റ്റേ ചെയ്യാൻ 😅😅

  • @TravelBro
    @TravelBro 5 дней назад +9

    അല്ല കോടതി എന്തിനാ ഇത് നിരോധിച്ചത്? അകത്തേക്ക് കാണാൻ വേണ്ടി ആരുന്നോ?

    • @philipvincent3611
      @philipvincent3611 5 дней назад +2

      Yes...oru pad criminal activities oke nadakan chance ondrun, kidnapping pole

    • @Eye_clue
      @Eye_clue 5 дней назад +1

      ഒരു ജോലി വേണ്ടയോ ആളുകൾക്കു...

    • @vishnudas6585
      @vishnudas6585 4 дня назад

      Alla. Film ottichal accident samayath glass break cheyth rakshapravarthanam nadathan pattilla ennullath kond aanu.

  • @muneebv.e532
    @muneebv.e532 6 дней назад +1

    സന്തോഷം

  • @nextgenauto7301
    @nextgenauto7301 5 дней назад

    😘😘

  • @jithesh123
    @jithesh123 5 дней назад

    Appol already fine kitiya aalkaar Endhu cheyyum…

  • @akshay.a.s.007
    @akshay.a.s.007 6 дней назад

    🎉

  • @fa6152
    @fa6152 4 дня назад

    ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിച്ചാൽ അപകടസമയത്ത് പൊട്ടിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നുള്ളത് കൊണ്ട് അതിൽ ഏതെങ്കിലും തരത്തിൽ കെമിക്കൽ അപ്ലൈ ചെയ്തു tint ഗ്ലാസ് ആക്കുന്നത് ആയിരിക്കും നല്ലത്

  • @jomonthomas2713
    @jomonthomas2713 4 дня назад

    ഫൈനൽ അടിക്കാൻ വഴി കാണുന്നില്ല അടുത്ത വഴിയും കൊണ്ട് വരുന്നുണ്ട്

  • @sreekumarg
    @sreekumarg 4 дня назад

    Circular ഇറങ്ങിയോ ? Link please.

  • @SPAN25
    @SPAN25 5 дней назад

    കുറച്ച് മാസങ്ങൾ മുൻപ് 70 ശതമാനത്തിൽ കൂടുതൽ visibility ഉണ്ടായിരുന്ന എന്റെ വണ്ടിയുടെ film MVD പറിച്ചു കളയാൻ പറഞ്ഞു. അത് പറിച്ചു കളഞ്ഞപ്പോൾ ഇപ്പോൾ പറയുന്നു ഒട്ടിക്കുന്നതിൽ തെറ്റില്ലെന്ന്. ഇനി വീണ്ടും കാശ് മുടക്കണ്ടേ??? 😡

  • @kuttalu
    @kuttalu 3 дня назад

    ചാടിക്കേറി ഫിലിം ഒട്ടിക്കേണ്ട.
    കൊറച്ച് കഴിഞ്ഞു എമാന്മാരുടെ തലക്ക് ഓളം കേറുമ്പോൾ അവര് തന്നെ പറയും കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടന്നു.

  • @manudinesh118
    @manudinesh118 5 дней назад

    central govt rule inde .alathe highcourt paranjathalla

  • @shajidp5209
    @shajidp5209 5 дней назад

    പിഴയടച്ചവർക്ക് പണം തിരിച്ചു കൊടുക്കണം

  • @samsheer1812
    @samsheer1812 5 дней назад +2

    Mvd ഇതൊന്നും അംഗീകരിച്ചു തരാൻ പോവുന്നില്ല. ഫൈൻ അടപ്പുക്കും, ഫിലിം പൊളിച്ചു മാറ്റും.

  • @dhasamoolamdammu4597
    @dhasamoolamdammu4597 4 дня назад

    ഇതും കേട്ട് ആരും ഓടി പോയി ഒട്ടിക്കാൻ നിക്കണ്ട. IS 2553 അംഗീകാരം ഉള്ളത് മാത്രമേ ഒട്ടിക്കാൻ പറ്റൂ.
    കൂടുതൽ വിവരങ്ങൾ TJ's Vehicle point എന്ന ചാനലിൽ ഉണ്ട്.
    Every motor vehicle's windscreen and rear window safety glass must transmit at least seventy percent of visible light and adhere to Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments.
    The safety glass or safety glazing on the side windows of every motor vehicle must allow at least fifty percent visual light transmission and comply with Indian Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments.

  • @noufalabdulsalam4031
    @noufalabdulsalam4031 5 дней назад

    Njan pande Company made Tinted Glass Ettittnd...
    Adipowli Product anh....Nalla Privaceyum Kittund...

  • @abdussalamanchukandan1797
    @abdussalamanchukandan1797 5 дней назад

    ആരും ഒട്ടിക്കരുത് ഒട്ടിച്ചാൽ ഉടനെ വരും അടുത്ത ഉത്തരവ് ഒട്ടിച്ചത് പറിക്കണം എന്ന് കുറെ ഉത്തരവിറക്കുന്നവരും കുറെ MVD കളും

  • @sandeepkrishnan655
    @sandeepkrishnan655 5 дней назад

    ആരും ചാടിക്കേറി ഒട്ടിക്കാൻ പോകണ്ട...... Wait 😂..... നിയമം എപ്പോൾ വേണവമെങ്കിലും മാറാം. ചിലപ്പോൾ ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും വീണ്ടും നിരോധിക്കുന്നത്.

  • @MuhammedRaffis
    @MuhammedRaffis 5 дней назад

    Ahaa kollamello😂😂

  • @LinoJoy-s6h
    @LinoJoy-s6h 5 дней назад

    നല്ല തീരുമാനം 😊

  • @yahkoobthattayil4083
    @yahkoobthattayil4083 5 дней назад

    മുന്നിലും 😂😂

  • @semeerkasco679
    @semeerkasco679 5 дней назад

    Ellarum ottich kazhinjal Niyamam matti fine idanulla psychological move

  • @aswanthp.a235
    @aswanthp.a235 5 дней назад

    Nanni indd orupaad

  • @Budget_backpacker
    @Budget_backpacker 5 дней назад

    അത് സേഫ് അല്ല എന്നായിരുന്നല്ലോ!! ഇപ്പൊ സേഫ് ആയോ!!😂

  • @saqeersv3684
    @saqeersv3684 5 дней назад +3

    Not practical on Indian roads. Government should oppose and make rule

  • @rjvk1796
    @rjvk1796 5 дней назад

    അപ്പൊ ആണ് കുട്ടികള്‍ ഉണ്ട് കേരളത്തില്‍, 😁😁

  • @Nishad_Nadeer
    @Nishad_Nadeer 5 дней назад

    നിലവിൽ തന്നെ 50% visibility കിട്ടുന്ന sunflims ആളുകൾ ഒട്ടിക്കുന്നുണ്ട്, അതൊക്കെ ഇപ്പൊൾ നിയമപരമായി, ഹാവൂ 😊,

  • @zillionaire23
    @zillionaire23 5 дней назад

    ബുദ്ധിയും ബോധവമുള്ള് തീരുമാനം

  • @salimalivp777
    @salimalivp777 5 дней назад

    ഇതൊന്നും ഞങ്ങളോട് പറഞ്ഞിട്ട് വല്യ കാര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല.. ആദ്യം ഇതൊന്ന് MVD ക്ക് വിളിച്ചു പറയു 🫣

  • @riyaskk6756
    @riyaskk6756 5 дней назад +2

    15000 ചിലവക്കിയത് വെറുതെ ആയില്ല 😂😂

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 5 дней назад +3

      😮 Ithrem cost aavumo

    • @abhi23450
      @abhi23450 5 дней назад

      Olekka aahn ithenna traveller aa??

    • @flightsshows
      @flightsshows 5 дней назад +1

      Athenna traininu cooling film otticho😂

  • @FormeForU-f6p
    @FormeForU-f6p 4 дня назад

    ഫിലിം എല്ലാം ഒട്ടിച്ചു കഴിയുമ്പോഴേക്കും പുതിയ റൂൾ കൊണ്ടുവരും എല്ലാ ഫിലിം എടുത്തുമാറ്റാൻ

  • @bsnr6581
    @bsnr6581 4 дня назад

    ഇളവും കണ്ടു എല്ലാരും പോയി ഒറ്റയ്ക്കുമ്പോൾ KMVD വരുകയായി.. ഓപ്പറേഷൻ വിൻഡ്സ്ക്രീൻ.. നുമായി. സുതാര്യത അളന്നു കാണിക്കാൻ ഉള്ള മീറ്റർ കൂടി കൊണ്ട് നടക്കേണ്ടി വരും.. പിന്നെ ഇത് വരെ കൂളിംഗ് ഫിലിം ഒട്ടിച്ചതിനു ഫൈൻ അടച്ചവർ 🤔🥱...

  • @davisraphael9591
    @davisraphael9591 5 дней назад

    Konesh kumar.......

  • @B_lux
    @B_lux 5 дней назад

    Oh venda....vendanjittt...😂

  • @VineeshKv-vv5jr
    @VineeshKv-vv5jr 5 дней назад +1

    Election aduthondu erikyualle athaerikyum😂

  • @Balan.N.K
    @Balan.N.K 5 дней назад

    ഒന്നും ഒന്നും ശെരിയല്ല ഇന്ന് ഒന്ന് പറയും നാളെ മറ്റൊന്ന് പറയുന്നു

  • @FormeForU-f6p
    @FormeForU-f6p 4 дня назад

    അതായത് ഉത്തമാ പണക്കാരന് ഒട്ടിക്കാം പാവപ്പെട്ടവൻ ഒട്ടിച്ചാൽ 70 ശതമാനം അല്ലെന്നും പറഞ്ഞ് ഫൈനും അടിക്കാം

  • @sreejithsj8278
    @sreejithsj8278 3 дня назад

    Not cooling film its wrong information only safety glazing meterial with ISO certification..

    • @akhilbs9625
      @akhilbs9625 2 дня назад

      Glazing material includes film

    • @sreejithsj8278
      @sreejithsj8278 2 дня назад

      @@akhilbs9625 no normal film does not comply iso standards...and how u convince mvd

  • @SureshaRagavan
    @SureshaRagavan 4 дня назад

    Alakanulla kolu kittiyo

  • @ajyoutech6024
    @ajyoutech6024 2 дня назад

    Ithra day niyamalenganam.. cash pirichu.. IPO niyamam.. kollaam...

  • @വാണേഷ്കുമാർ-കൈപ്പണി

    അപ്പോ ഇനി OYO Room നു വിട. ഇനി മുതൽ Dancing Car😂.

  • @anty2105
    @anty2105 5 дней назад

    Is it fake.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 дней назад

    ഇപ്പോൾ ആണ് കത്തിയത് 💡. എത്ര പേര് ഇതുമൂലം ദുരിതം അനുഭവിച്ചു 🙄🙄🙄