ആദ്യമൊക്കെ 'നേർച്ച' എന്നു കേട്ടാൽ ഉടനെ ഓർമ വന്നിരുന്നത്... പട്ടാമ്പിയും.. ബീമാ പള്ളിയുമൊക്കെ ആയിരുന്നു... ഇസ്‌ലാമിലെ യഥാർഥ നേർച്ച എന്തെന്ന് വ്യക്തമായ പ്രമാണങ്ങൾ ഉദ്ധരിച്ചു ഈ മുഖാമുഖം നമുക്ക് പഠിപ്പിച്ചു തരുന്നു... അൽഹംദുലില്ലാഹ്... അല്ലാഹു ഈ പ്രവർത്തനങ്ങൾ സ്വീകരിക്കുമറാകട്ടെ...
നേർച്ച എന്നത് അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് പോലും ദീനിൽ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമായി മനസ്സിലായി...സഹീഹായ പ്രമാണങ്ങൾ അനുസരിച്ച് ദീൻ പാലിച്ചാൽ അത് തന്നെ മതിയാകുന്നതാണ് എന്നും മനസ്സിലായി... Alhamdulillah
നേർച്ചയുമായി ബന്ധപ്പെട്ട് ഒരു പാട് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു,ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ കഴിഞ്ഞു ഇതിനു പുറകിൽ പ്രവർത്തിച്ചവർകും ഇത് നല്ല രീതിയിൽ അവതരിപ്പിച്ച പണ്ഡിതന്മാർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ...ആമീൻ
🔰 അൽഹംദുലില്ലാഹ് സത്യം സത്യമായി മനസ്സിലാക്കിത്തന്ന പരിപാടിയായിരുന്നു.ഒരുപാട് അനാചാരങ്ങൾക്ക് കൊടി പിടിക്കുന്ന നമ്മുടെ ഉമ്മത്തിന് ഇനിയെങ്കിലും ഇത്തരം ശിർക്കൻ വിശ്വാസത്തിൽ നിന്ന് അളളാഹു മോചനം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യാം 🤲
സത്യത്തിൽ നാട്ടിലെ നേർച്ചയും കിത്താബിലെ നേർച്ചയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ടല്ലേ ഇനിയും ഈ രൂപത്തിലുള്ള പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ آمين 🤲🤲🤲🤲🤲🤲🤲
ഇത്രയും വ്യക്തമായും പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടും നേർച്ച എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ ഇനിയും ഇതുപോലെയുള്ള നന്മയുടെ പ്രചരണം പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്പെട്ട പ്രോഗ്രാം. ഒരു പാട് ആളുകൾക്ക് വെളിച്ചം നൽകിയ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനഗ്രഹിക്കുമാറാകട്ടെ.
അൽഹംദുലില്ലാഹ്, ഇനിയും ഇതുപോലെയുള്ള പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ, ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
സുബ്ഹാനല്ലാഹ് എത്രയെത്ര അജ്ഞരായ പാവപ്പെട്ട മനുഷ്യരാണ് നേര്ച്ച എന്ന പേരിൽ സ്വർഗം നഷ്ടമാകും വിധമുള്ള അനാചാരങ്ങൾ ചെയ്യുന്നത്. അത്തരക്കാർക്ക് തീർച്ചയായും ഈ പരിപാടി യഥാർത്ഥ അഹ്ലുസ്സുന്നയുടെ പാതയിലേക്ക് വഴി കാണിച്ചിട്ടുണ്ടാകും.. ഇൻ ഷാ അല്ലാഹ്..
അൽഹംദുലില്ലാ വളരെ ഉപകാരപ്രദമായ പ്രോഗ്രാം സഹോദരങ്ങളെ നേർച്ചയിലെ നന്മതിന്മകൾ തിരിച്ചറിയാൻ സഹായകമായ പരിപാടി കാണുക പഠിക്കുക ജീവിതത്തിൽ പകർത്തുക നേരായ വഴിയിൽ ജീവിക്കാൻ നമുക്ക് ഒരു വഴികാട്ടിയായി തീരും ഈ പരിപാടി തീർച്ച
നിഷ്പക്ഷമായി സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന പ്രോഗ്രാം.. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ, ആമീൻ
വളരെ നല്ല programme... നേർച്ചയെ കുറിച്ച് പഠിക്കാൻ അവസരമായി. Online ആയി കണ്ടെങ്കിലും വീണ്ടും കേൾക്കാനും പഠിക്കാനും ഇത് upload ചെയ്തത് നന്നായി. ലളിതമായ വിശദീകരണം. ചോദ്യോത്തരങ്ങളും നല്ല നിലവാരമുള്ളതായി ..👍👍👍
നേരത്തെ ഇത്തരം പ്രോഗ്രാമുകൾ ആളുകൾ ശ്രദ്ധിച്ചിരുന്നില്ല, ചോദ്യം ചോദിച്ച ആളുകളെ പരിഹസിക്കുന്ന, പരിഹാസ ശൈലിയിൽ ഉള്ള പ്രോഗ്രാമുകൾ തമ്മിൽ തല്ല് എന്നും പറഞ്ഞു ന്യൂജൻ ഉൾപ്പെടെ ആളുകൾ പൊതുവെ ഒഴിവാക്കിയിരുന്നു... എന്നാൽ ചോദ്യകർത്താക്കളെ വളരെ റെസ്‌പെക്ട് ചെയ്ത് കൊണ്ട് പ്രാമാണികമായിക്കൊണ്ട് നടത്തുന്ന ഇത്തരം പ്രോഗ്രാമുകൾ... മത വിഷയങ്ങളിലുള്ള ചർച്ചകൾക്ക് തന്നെ ആളുകൾക്ക് താല്പര്യം ജനിപ്പിക്കുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ
അല്ലാഹു അല്ലാത്തവർക്ക് നേർച്ച കൊടുത്ത് സഹായം തേടൽ ഒരു മുസ്ലിം 17 തവണ അല്ലാഹുവിനോട് ചെയ്യുന്ന കരാറിന്റെ ലംഘനമാണ് നേർച്ചയും സഹായതേട്ടവും രണ്ടും ഇബാദത്താണ് വേണ്ടപ്പെട്ടവർക്ക് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ഇസ്ലാമിലെ യഥാർഥ നേർച്ച എന്തെന്ന്, വ്യക്തമായ പ്രമാണങ്ങൾ ഉദ്ധരിച്ചു ഈ മുഖാമുഖം നമുക്ക് പഠിപ്പിച്ചു തരുന്നു... അൽഹംദുലില്ലാഹ്... അല്ലാഹു ഈ പ്രവർത്തനങ്ങൾ സ്വീകരിക്കുമറാകട്ടെ...
തിരിച്ചറിവാണ് പ്രാധാന്യം മാഷാ അള്ളാ എത്ര ആളുകളാണ് ഈ പ്രോഗ്രാം ലൈവിൽ കണ്ടത് നേർച്ച എന്ന് പറയുന്ന ഈ അനാചാരത്തെ നേരിൽ അറിയാനുള്ള പൊതുജനങ്ങളുട താല്പര്യം ഒന്നുമാത്രമാണ്.
ആദ്യമൊക്കെ 'നേർച്ച' എന്നു കേട്ടാൽ ഉടനെ ഓർമ വന്നിരുന്നത്... പട്ടാമ്പിയും.. ബീമാ പള്ളിയുമൊക്കെ ആയിരുന്നു...
ഇസ്‌ലാമിലെ യഥാർഥ നേർച്ച എന്തെന്ന് വ്യക്തമായ പ്രമാണങ്ങൾ ഉദ്ധരിച്ചു ഈ മുഖാമുഖം നമുക്ക് പഠിപ്പിച്ചു തരുന്നു... അൽഹംദുലില്ലാഹ്... അല്ലാഹു ഈ പ്രവർത്തനങ്ങൾ സ്വീകരിക്കുമറാകട്ടെ...
ഉസ്താദുമാരെ ഇടപെടലില്ലെങ്കിൽ സാധാരണക്കാർക്ക് സത്യം എളുപ്പമാകും'' കാരണം അവർ ദുർവ്യാഖ്യാനം നടത്തും.
മാഷാ അല്ലാഹ്... ഉപകാരപ്രദമായ ചോദ്യങ്ങളും പഠനാർഹമായ ഉത്തരങ്ങളും കൊണ്ട് ഗംഭീരമായ പ്രോഗ്രാം
ഇസ്ലാമിലെ നേർച്ച എന്താണെന്ന് വളരെ വ്യക്തമായി അവതരിപ്പിച്ചു, അൽഹംദുലില്ലാഹ്!!
നേർച്ച എന്നത് അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് പോലും ദീനിൽ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമായി മനസ്സിലായി...സഹീഹായ പ്രമാണങ്ങൾ അനുസരിച്ച് ദീൻ പാലിച്ചാൽ അത് തന്നെ മതിയാകുന്നതാണ് എന്നും മനസ്സിലായി... Alhamdulillah
നേർച്ചയുമായി ബന്ധപ്പെട്ട് ഒരു പാട് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു,ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ കഴിഞ്ഞു ഇതിനു പുറകിൽ പ്രവർത്തിച്ചവർകും ഇത് നല്ല രീതിയിൽ അവതരിപ്പിച്ച പണ്ഡിതന്മാർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ...ആമീൻ
🔰 അൽഹംദുലില്ലാഹ് സത്യം സത്യമായി മനസ്സിലാക്കിത്തന്ന പരിപാടിയായിരുന്നു.ഒരുപാട് അനാചാരങ്ങൾക്ക് കൊടി പിടിക്കുന്ന നമ്മുടെ ഉമ്മത്തിന് ഇനിയെങ്കിലും ഇത്തരം ശിർക്കൻ വിശ്വാസത്തിൽ നിന്ന് അളളാഹു മോചനം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യാം 🤲
സത്യത്തിൽ നാട്ടിലെ നേർച്ചയും കിത്താബിലെ നേർച്ചയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ടല്ലേ
ഇനിയും ഈ രൂപത്തിലുള്ള പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ
آمين
🤲🤲🤲🤲🤲🤲🤲
വളരെ വ്യത്യസ്തമായ മുഖാമുഖം...
എനിക്ക് ആനയുമായി ബന്ധപ്പെട്ട ചോദ്യവും അതിനുള്ള മറുപടിയുമാണ് കൂടുതൽ ഇഷ്ടമായത്.
Yes
Jazakallah khairan
ഇത്രയും വ്യക്തമായും പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടും നേർച്ച എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ ഇനിയും ഇതുപോലെയുള്ള നന്മയുടെ പ്രചരണം പ്രതീക്ഷിക്കുന്നു
മാഷാ അള്ളാഹ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
امين يا رب العالمين
Ameen
വളരെ ഉപകാരപ്പെട്ട പ്രോഗ്രാം. ഒരു പാട് ആളുകൾക്ക് വെളിച്ചം നൽകിയ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനഗ്രഹിക്കുമാറാകട്ടെ.
വളരെ ഗംഭീരമായ വിശദീകരണം... നേർച്ച യുമായി ബന്ധപ്പെട്ട ക്ലിപ്പുകൾ കാണുമ്പോഴാണ് നാട്ടിൽ നടക്കുന്ന നേർച്ചയുടെ ഗൗരവം ബോധ്യപ്പെടുന്നത് .
നല്ല ഉപകാരം ഉള്ള പരിപാടി
ഇതുനു വേണ്ടി പ്രവർത്തിച്ചവർക്ക്
അള്ളാഹു ആഫിയത്തും ദീർഘായി സും നൽകട്ടെ ആമീൻ
നേർച്ച ഇത്ര ആയതിൽ മനസിലാകണ്ട വിഷയമാണ് എന്ന് ഈ പ്രോഗ്രം കണ്ട ശേഷമാണ് മനസിലായത്...
الحمد لله
അൽഹംദുലില്ലാഹ്, ഇനിയും ഇതുപോലെയുള്ള പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ, ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അല്ലാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
ആമീൻ
ആമീൻ
Aameen
സുബ്ഹാനല്ലാഹ് എത്രയെത്ര അജ്ഞരായ പാവപ്പെട്ട മനുഷ്യരാണ് നേര്ച്ച എന്ന പേരിൽ സ്വർഗം നഷ്ടമാകും വിധമുള്ള അനാചാരങ്ങൾ ചെയ്യുന്നത്. അത്തരക്കാർക്ക് തീർച്ചയായും ഈ പരിപാടി യഥാർത്ഥ അഹ്ലുസ്സുന്നയുടെ പാതയിലേക്ക് വഴി കാണിച്ചിട്ടുണ്ടാകും.. ഇൻ ഷാ അല്ലാഹ്..
വളരെ ഉപകാര പ്രദമായ അറിവ് നൽകുന്ന പരിപാടി
ഇത് കേട്ട് ജീവിതത്തിൽ പകർത്താൻ കഴിയാതെ പോയവർ ഹതഭാഗ്യരാണ് ഇനിയെങ്കിലും കേൾക്കാനും ജീവിതത്തിൽ പകർത്താനും അല്ലാഹു തഫീഖ് ചെയ്യട്ടെ
ആമീൻ
امين يا رب العالمين
Aathoru karriathinum Ikhlas undairikkendathane Allahuvinte thripthimathram lakshiamakkiullathumairikkanam Alhamdulillah
പഠനാർഹമായ പരിപാടിയായിരുന്നു... അല്ലാഹു സത്യസന്ധമായി ദീൻ മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.. ആമീൻ
അൽഹംദുലില്ലാ വളരെ ഉപകാരപ്രദമായ പ്രോഗ്രാം സഹോദരങ്ങളെ നേർച്ചയിലെ നന്മതിന്മകൾ തിരിച്ചറിയാൻ സഹായകമായ പരിപാടി കാണുക
പഠിക്കുക ജീവിതത്തിൽ പകർത്തുക
നേരായ വഴിയിൽ ജീവിക്കാൻ നമുക്ക് ഒരു വഴികാട്ടിയായി തീരും ഈ പരിപാടി തീർച്ച
നിസ്പക്ഷ മനസോടെ ഏവരും കാണേണ്ട ഒരു പ്രോഗ്രാം 👌👌👌👌👌
Masha allahu
Good programe
സുബ്ഹാനല്ലാഹ്.. ഇനിയും ഇത് പോലുള്ള മുഖമുകങ്ങൾ നടക്കട്ടെ...
കാര്യങ്ങൾ വളരെ clear,മനസ്സിലാകുന്നവർ ക്ക് മനസ്സിലാകും
ഈ പ്രോഗ്രാം ഗംഭീരം ആയിരുന്നു, ഓരോ ഉത്തരങ്ങളും പഠനർഹമായിരുന്നു
ഉപകാരപ്രദമായ ചോദ്യങ്ങളും പഠനാർഹമായ ഉത്തരങ്ങളും
നിഷ്പക്ഷമായി സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന പ്രോഗ്രാം.. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ, ആമീൻ
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പ്രോഗ്രാം
بارك الله فيكم ما شاء الله تبارك الله
👌👌 ഒരുപാട് പേർക്ക് ഈ പ്രോഗ്രാം വെളിച്ചം പകർന്നു നൽകട്ടെ..
മാഷാ അല്ലാഹ് പരിഹാസവും കളിയാക്കലും ഒന്നും ഇല്ലാതെ ചോദ്യങ്ങൾക് മാന്യമായി മറുപടി കൊടുത്തു ജസാകള്ളാഹ്
വളരെ നല്ല programme...
നേർച്ചയെ കുറിച്ച് പഠിക്കാൻ അവസരമായി. Online ആയി കണ്ടെങ്കിലും വീണ്ടും കേൾക്കാനും പഠിക്കാനും ഇത് upload ചെയ്തത് നന്നായി.
ലളിതമായ വിശദീകരണം. ചോദ്യോത്തരങ്ങളും നല്ല നിലവാരമുള്ളതായി ..👍👍👍
അൽഹംദുലില്ലാഹ്
നേർച്ച എന്താണ് എന്ന് മനസ്സിലാക്കാൻ ഉപകാരപ്രദമായ പ്രോഗ്രാം,
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
കേൾക്കുക, പല സംശയങ്ങൾക്കും ഉത്തരമാണ് ഈ പ്രോഗ്രാം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.. ആമീൻ
aameen
Alhamdu lillah
വളരെ ഗുണം ചെയ്തു
മാഷാഅല്ലാഹ് ഉപകാരപ്രദമായ പ്രോഗ്രാം
MashaAllah Barakallah
കുട്ടിക്കാലം മുതലേയുള്ള സംശയങ്ങൾക് ഉത്തരം ഇതിലുണ്ട്
ماشاء الله
മാഷാ അല്ലാഹ്💯💖💖
ഒരുപാട് സംശയങ്ങൾക്ക്
മറുപടി കിട്ടിയ നല്ല ഒരു പ്രേ ഗ്രാo
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് - നന്മ വരട്ടെ
Masha Allah
ഒരുപാട് കാലത്തെ സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു👍👍👍👍
അസ്സൽ..മരുബടി...ഉസ്താദിന് അഫിയത്തും,ആരോഗ്യവും അല്ലാഹു.നൽകുമറ്റെ..👏👏👏👍👍👍💐💐💐💐
Good program for whom to learn the Islam in the perspective of the authentic source
Very very informative program
Must watch
മാഷാ അല്ലാഹ്...
പ0നാർഹമായ കാര്യങ്ങൾ ചിന്തിക്കുന്നവർ ദൃ
ഷ്ടാന്തമുണ്ട് '
ഇസ്തിഗാസ വിഷയത്തിൽ കാര്യ കാരണ ബന്ധങ്ങളെ വിശദീകരിച്ച് ഫൈസൽമൗലവി കൊടുത്ത മറുപടി വളരെ ചിന്തനീയവും കാര്യങ്ങൾ മനസ്സിലാക്കാൻ വളരെ എളുപ്പവും ആയി
الحمدالله നല്ല പ്രോഗ്രാം 🌹
Masha Allah 🌹🌹🌹
മൊത്തത്തിൽ മാഷാ അല്ലാഹ് ❤️
جزاك الله خير بارك الله فيك ربنا أتاك صح و عافية
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് സത്യം സത്യമായി മനസ്സിലാക്കിത്തന്ന പരിപാടിയായിരുന്നു. SHARE IN FAMILY GROUPS
Alhamdulillah Nella program...
Masha Allah nalla program 🙌
Masha alla..
Nalla program
ما شاء الله
May Allah grant highest levels of jannah to all who are involved in the organization of this program
നേരത്തെ ഇത്തരം പ്രോഗ്രാമുകൾ ആളുകൾ ശ്രദ്ധിച്ചിരുന്നില്ല, ചോദ്യം ചോദിച്ച ആളുകളെ പരിഹസിക്കുന്ന, പരിഹാസ ശൈലിയിൽ ഉള്ള പ്രോഗ്രാമുകൾ
തമ്മിൽ തല്ല് എന്നും പറഞ്ഞു ന്യൂജൻ ഉൾപ്പെടെ ആളുകൾ പൊതുവെ ഒഴിവാക്കിയിരുന്നു...
എന്നാൽ ചോദ്യകർത്താക്കളെ
വളരെ റെസ്‌പെക്ട് ചെയ്ത് കൊണ്ട് പ്രാമാണികമായിക്കൊണ്ട് നടത്തുന്ന ഇത്തരം പ്രോഗ്രാമുകൾ...
മത വിഷയങ്ങളിലുള്ള ചർച്ചകൾക്ക് തന്നെ ആളുകൾക്ക് താല്പര്യം ജനിപ്പിക്കുന്നു..
അള്ളാഹു അനുഗ്രഹിക്കട്ടെ
പരിഹാസവും ചോദ്യകർത്താവിനെ അപമാനിക്കലുമില്ല...പ്രമാണിക മറുപടി*
മാഷാ അള്ളാ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തരുന്ന പരിപാടി
എന്താണ് നേർച്ച എന്ന് വിശദമായി മനസ്സിലാക്കിത്തരുന്ന പ്രോഗ്രാമായിരുന്നു.
ما شاء الله
بارك الله
മാഷാ അള്ളാ വ്യക്തമായ അവതരണം സംശയങ്ങൾക്ക് പ്രമാണബന്ധമായ മറുപടി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹികട്ടെ ആമീൻ
അല്ലാഹു അല്ലാത്തവർക്ക് നേർച്ച കൊടുത്ത് സഹായം തേടൽ ഒരു മുസ്ലിം 17 തവണ അല്ലാഹുവിനോട് ചെയ്യുന്ന കരാറിന്റെ ലംഘനമാണ് നേർച്ചയും സഹായതേട്ടവും രണ്ടും ഇബാദത്താണ് വേണ്ടപ്പെട്ടവർക്ക് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
മാശാഅല്ലാഹ്...
Jazaakallhaah
വളരെ നല്ല program MashaAllah 👍💯
ഇസ്‌ലാമിലെ യഥാർഥ നേർച്ച എന്തെന്ന്, വ്യക്തമായ പ്രമാണങ്ങൾ ഉദ്ധരിച്ചു ഈ മുഖാമുഖം നമുക്ക് പഠിപ്പിച്ചു തരുന്നു... അൽഹംദുലില്ലാഹ്... അല്ലാഹു ഈ പ്രവർത്തനങ്ങൾ സ്വീകരിക്കുമറാകട്ടെ...
Mashaallah
അൽഹംദുലില്ലാഹ് ഞാൻ അറിയാൻ ആഗ്രഹിച്ച ചോദ്യമാണ് വളരെ വ്യക്തമായ ശൈലി യും പ്രഭാഷണവും 👌👌
ഏതു സദരണക്കാർക്കും മനസ്സിലാകുന്ന ഒരു പ്രോഗ്രാം....
Alhamdulillah veryyyyyy informative. May Allah guide through right path
സത്യം മനസ്സിലാക്കാനുള്ള മനസ്സ് അള്ളാഹു നൽകട്ടെ, അങ്ങിനെ ബിദ്‌അത്തുകളിൽ രക്ഷ നേടാൻ അള്ളാഹു ഇത് കാണുന്നവർക്കു മനസ്സ് നൽകട്ടെ
ആമീൻ
ما شاء الله
ربنا تقل منا
Jazaakallaah
Masha allah nalla avatharanam
ഇസ്ലാമില്‍ ഉള്ള നേർച്ചയും
സമുദായം ചെയത് വരുന്ന നേർച്ചയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് ഈ പ്രോഗ്രാം മനസ്സിലാക്കി തന്നു.
جزاك الله خير بارك الله فيكم
Rv
മാഷാ അല്ലാഹ് നല്ലൊരു അറിവ് നൽകിയ നല്ലൊരു മുഖാമുഖം
بارك الله فيكم
തിരിച്ചറിവാണ് പ്രാധാന്യം
മാഷാ അള്ളാ എത്ര ആളുകളാണ്
ഈ പ്രോഗ്രാം ലൈവിൽ കണ്ടത്
നേർച്ച എന്ന് പറയുന്ന ഈ അനാചാരത്തെ നേരിൽ അറിയാനുള്ള പൊതുജനങ്ങളുട താല്പര്യം ഒന്നുമാത്രമാണ്.
നേർച്ച എന്താണ്, എന്തല്ല എന്ന് കൃത്യമായി മനസിലാക്കി തന്ന പ്രോഗ്രാം. മാഷാഅല്ലഹ
മരണപ്പെട്ടുപോയ ഉമ്മാക്കും ബാപ്പാക്കും വേണ്ടി നേർച്ച ചെയ്യുന്നതും ബദരീങ്ങളുടെ പേരില് നേർച്ച ചെയ്യുന്നതും തമ്മിൽ വ്യത്യാസം എന്തെന്ന് മനസ്സിലായി
നേർച്ച നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ...
നേർച്ചയായി ബന്ധപ്പെട്ട സംശയങ്ങൾ മാറിക്കിട്ടി
വളരെ മാന്യമായ ശൈലിയിലുള്ള മറുപടി
വളരെ അടിസ്ഥാന പരവും ബൗദ്ധികവുമായ അവതരണം, പഠനാർഹം, സംശയ ദൂരീകരണത്തിനുപകരിക്കും
👍
ഇസ്ലാമിലെ യഥാർത്ഥ മായ നേർച്ച എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റിയ ഒരു പ്രോഗ്രാം ആയിരുന്നു.
❤
Nalla visadheekaranam
വെക്തമായതാക്കീദ്
മാഷാഅല്ലാഹ് പഠിക്കുന്നവർക്ക് ഒരുപാട് പഠിക്കാനുണ്ട്
നമ്മുടെ നാട്ടിൽ തീരെ ചർച്ച ചെയ്യപ്പെടാതെ പോയ ഒരുപാട് അടിസ്ഥാന വിഷയങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
👍👍👍
assalamualaikum.barakallahufeekum
തിരിയേണ്ടവർക്ക് തിരിഞ്ഞു:
ഹഹ ആന ന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയ ഫൈസൽ മൗലവി 💪😍👌
പഠനാർഹമായ പ്രോഗ്രാം
നേർച്ചയിലെ അനാചാരങ്ങളെ പ്രാമാണികമായി തുറന്ന് കാണിക്കുന്നു
നേർച്ചയെ പറ്റി തെറ്റായി മനസ്സിലാക്കിയവർക്ക് നേരായ വെളിച്ചം വീശുന്ന പ്രോഗ്രാം
ആനക്കെന്താ കുഴപ്പം ?
എന്ന ചോദ്യം കേരളക്കരയിൽ മുഴക്കിയവർക്കും
നിങ്ങളുടെ നേർച്ചക്കെന്താ കുഴപ്പം എന്ന് മനസ്സിലാക്കാൻ ആദ്യാവസാനം വരെ കേൾക്കുക കാണുക.
ഒരു പാട് ആളുകൾക്ക് വിഷയം ആയത്തിൽ മനസ്സിലാക്കാൻ സാധിച്ച ഇത്തരം പ്രോഗ്രാമുകൾ എന്ത് കൊണ്ടും തുടർന്ന് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നേർച്ച ഇസ്ലാമിൽ അനുവദിക്കപ്പെട്ട ആരാധന, എന്നാൽ ഏറ്റവും അധികം വഴിപിഴവിലേക്ക് നയിക്കപെടുന്നു. പ്രമാണം വളരെ വ്യക്തമാണ്. പ്രമാണങ്ങളിലേക്ക് മടങ്ങാം നമുക്ക്