ഇന്ന് സഫര്‍ 14 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 14

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 180

  • @banijamkutty9748
    @banijamkutty9748 2 месяца назад +14

    അല്ലാഹുവേ ഞങ്ങൾ ഇതുവരെ ചെയ്ത എല്ലാ ചെറുതും വലതും ആയ പാപങ്ങൾ പൊറുത്തുതരണേ അല്ലാഹ് 🤲നരക മോചനവും സ്വർഗ്ഗ പ്രവേശനവും നൽകി അനുഗ്ഗ്രഹിക്കണേ റബ്ബേ 🤲💜💜

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +3

    അൽഹംദുലില്ലാഹ്🤲🏻
    ഈ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻🤲🏻

  • @jasiraah
    @jasiraah 2 месяца назад +3

    ഉസ്താദിന്റെ ദുഹാകളിൽഎന്നെയുംകുടുംബത്തെയും ഉൾപ്പെടുത്തണെ😭😭😭🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +8

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് ഈ മജ്ലിസിന്റെയും രാവിന്റെയും എല്ലാ നന്മയും ബറക്കത്തും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan 2 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ല അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 2 месяца назад +7

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +11

    ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ🤲🤲🤍🤲🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +9

    അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ദുആ സ്വലാത്ത് മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +6

    അല്ലാഹുവേ ഓരോ അമലുകളും കൃത്യമായി ചെയ്യുവാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲

  • @UmaibanThaha
    @UmaibanThaha 2 месяца назад +5

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ദിക്റുകൾ ദുആകൾ ഖബൂൽ ആക്കണേ അല്ലാഹ് ഹാജത്തുകൾ നിറവേറ്റിതരണേ അല്ലാഹ്

  • @banijamkutty9748
    @banijamkutty9748 2 месяца назад +7

    അല്ലാഹുവേ ഓരോ അമലുകൾ റാഹത്തായി ചെയ്യാൻ ഞങ്ങളെ സഹായിക്കണേ റബ്ബേ 💜🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +12

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 2 месяца назад +4

    അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും സന്തോഷവും റാഹത്തും, ബർകതും നൽകണേ റബ്ബേ 💜🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +9

    🤲🤲 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ.പാപങ്ങൾ പൊറുത്ത് തരണേ🤲🤲

  • @zeenathvp1340
    @zeenathvp1340 2 месяца назад +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @minnuvadakara
    @minnuvadakara 2 месяца назад +13

    മരിച്ചുപോയ എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @banijamkutty9748
    @banijamkutty9748 2 месяца назад +1

    അല്ലാഹുവേ ഞങ്ങൾക്കും, ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും, കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲

  • @subaidahameed7415
    @subaidahameed7415 2 месяца назад +4

    🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസ് സ്വീകരിക്കണേ അല്ലാഹ് ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🌹🌹🌹🤲🤲🤲🌹🌹🌹🤲

  • @rajlakader7514
    @rajlakader7514 2 месяца назад +3

    അൽഹംദുലില്ലാഹ് മഗ്‌രിബോടടുക്കുന്ന സമയത്തെ ദിക്റ് സ്വലാത്ത് മജ്ലിസ് കബൂൽ ചെയ്യണേ അള്ളാഹ് . ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🕋

  • @shaymauk
    @shaymauk 2 месяца назад +2

    Murat ഹാസിലാവാൻ തു ആ ച യ്യ ണെ ഉസ്താദ് 🤲🤲🤲

  • @nehrinharoon4509
    @nehrinharoon4509 2 месяца назад +3

    എല്ലാ മക്കളും ദീനിന്റെ issathode വളരാൻ ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 2 месяца назад +5

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @ramlak4120
    @ramlak4120 2 месяца назад +1

    യാ അല്ലാഹ് ഞങ്ങളുടെ എല്ലാ മുറാതുകളെല്ലാം ഹാസിലാക്കി തരണേ ആമീൻ യാറബ്ബൽ ആലമീൻ

  • @MuneeraMuneera-z2e
    @MuneeraMuneera-z2e 2 месяца назад +2

    ഉസ്താതെ എന്റെ ശമ്പളം കിട്ടാതെ 8മാസം ആയി ഞാൻ വളരെ ബുദ്ധിമുടി യാണ് കുടുംബം പുലർത്തുന്നത് എന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി ദുഹാ ചെയ്തു തരണേ ആമീൻ

  • @banijamkutty9748
    @banijamkutty9748 2 месяца назад +12

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ 🤲നമസ്കാരം നിലനിർത്തുന്ന,, മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ നാഥാ 💜🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മഗ്‌രി ബോട് അടുത്ത സ മ യ ത്ത് നമ്മ ൾ ഉസ്താദ് ന്റെകൂ ടെ ചൊ ല്ലി യ ദിക്റ് സ്വ ലാത്തു ത സ് ബീ ഹ് ദുആ മജ് ലി സി നെ സ്വീകരിച്ച അനുഗ്രഹികെണമേ അള്ളാ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്ക ണെ അള്ളാ പ്രതിസന്ധികളിൽ നിന്നും രക്ഷ നൽകണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishashamla5805
    @ayishashamla5805 2 месяца назад +2

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ഉസ്താദിനെ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യട്ടെ ഉസ്താദിന്റെ കുടുംബത്തിനും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 2 месяца назад +2

    എന്റെ ഉമ്മാടെ എന്ത് വിഷമങ്ങൾ ആണേലും ഈ മജിലിസിന്റ ബർക്കത്തു കൊണ്ട് മാറ്റി കൊടുക്കണേ ആമീൻ ആമീൻ ആമീൻ 🤲🤲🤲😔

  • @ShamnaPp-mt9mt
    @ShamnaPp-mt9mt 2 месяца назад

    ഉസ്താദിന്റെ എല്ലാ ദുഹ യിലും
    ഞങ്ങളെ ഉൾപ്പെടുത്തണം

  • @SulaimanSulaimansulu-gu6iw
    @SulaimanSulaimansulu-gu6iw 2 месяца назад +2

    എന്റെ മകളുടെ കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുഹാ cheyyene🤲എന്ക്ക് വീട് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲❤❤❤❤❤❤❤❤അൽഹംദുലില്ലാഹ് ❤🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +2

    🤲🌹 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം🌹🤲

  • @nehrinharoon4509
    @nehrinharoon4509 2 месяца назад +1

    ഇന്ന് ദുനിയാവും നാളത്തെ ആഹിറവും നന്നാക്കണേ തമ്പുരാനെ ആമീൻ

  • @SaleenaKt-qu5os
    @SaleenaKt-qu5os 2 месяца назад +1

    Duayil ulpeduthanee usthadee

  • @nabeesakonnakad2609
    @nabeesakonnakad2609 2 месяца назад

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 месяца назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേദുഹവസിയ്യത്തോടെ ആമിൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @RasiyaK-w9t
    @RasiyaK-w9t 2 месяца назад +1

    Ameen Aameen

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ ദിവസത്തിന്റെ എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @parisaezak6078
    @parisaezak6078 2 месяца назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @ReshiyabiLukman
    @ReshiyabiLukman 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @kayveeskitchen8849
    @kayveeskitchen8849 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഇതുവരെ ചെയ്ത അലാ ദോഷങ്ങളും ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും ഞങ്ങൾക്ക് പൊറുത്തുതരേണമേ അല്ലാഹുവേ നരക മോചനവും നരകമോചനം നൽകുകയും സ്വർഗീയ പ്രവേശനം നൽകുകയും ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ ഈ മഹത്വമേറിയ മജ്‌ലിസ് ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ ഖബർ വിശാലത നൽകേണമേ കണ്ണെത്താ ദൂരം വരെ സ്വർഗ്ഗം കാണിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 2 месяца назад +19

    അല്ലാഹുവേ പോരിശയേറിയ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @murshidpattarkulam6854
    @murshidpattarkulam6854 2 месяца назад

    വീട് പണി പെട്ടെന്ന് തുടങ്ങാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @ummurayhana2692
    @ummurayhana2692 2 месяца назад +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @havvaumma4564
    @havvaumma4564 2 месяца назад +1

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @sinastubevlog9794
    @sinastubevlog9794 2 месяца назад +1

    Ikkak kachavadathil barkathundavan dua cheyyanam

  • @Salma-n7s
    @Salma-n7s 2 месяца назад +1

    Ya Allah Ella amalukalum seekarikkanee Allah aameen 🤲🤲 aameen 🤲

  • @മനു.മുന്ന
    @മനു.മുന്ന 2 месяца назад +1

    Ende kadangal veeduvaan dua cheyyanee usthadhe

  • @AlimaKunju
    @AlimaKunju 2 месяца назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @nachusnachu2760
    @nachusnachu2760 2 месяца назад +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @bilalmuhammedjr7607
    @bilalmuhammedjr7607 2 месяца назад

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @SudaidaSalim
    @SudaidaSalim 2 месяца назад

    ദുആ ചെയ്യണേ ഉസ്താദേ

  • @lailabeevi475
    @lailabeevi475 2 месяца назад

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️

  • @Surayabanu-gp1nx
    @Surayabanu-gp1nx 2 месяца назад

    ദുആയിൽഉൾപ്പെടുത്തണംഉസ്താദെ

  • @banijamkutty9748
    @banijamkutty9748 2 месяца назад

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 🤲ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് q🤲

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 2 месяца назад

    Bismillah Alhamdulillah Usthadinte Duayil Njagale Eallavareyum Ulpeduthane

  • @darulbaythi
    @darulbaythi 2 месяца назад +1

    Duha cheyyanam🤲🏼🤲🏼🤲🏼

  • @ShamnaPp-mt9mt
    @ShamnaPp-mt9mt 2 месяца назад

    എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആ ചെയ്യണം

  • @safiyabeegom7062
    @safiyabeegom7062 2 месяца назад

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @NafeesaRazak-s1k
    @NafeesaRazak-s1k 2 месяца назад

    Muradukal hasilakan duha cheyyanam usthade

  • @nehrinharoon4509
    @nehrinharoon4509 2 месяца назад

    മക്കളുടെ exam വിജയത്തിലെത്താൻ ദുആ ചെയ്യണേ

  • @AlimaKunju
    @AlimaKunju 2 месяца назад

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @SakeenaP-g4x
    @SakeenaP-g4x 2 месяца назад

    ആമീൻ ആമീൻ ആമീൻ

  • @lianahammedlian123lian4
    @lianahammedlian123lian4 2 месяца назад

    Usthadee duayil prethyekam ulpeduthanee

  • @shabina1711
    @shabina1711 2 месяца назад

    Duayil ulpeduthana prethiyakam

  • @juneethasalam7345
    @juneethasalam7345 2 месяца назад +1

    🤲🤲 بسم لله الرحمان الرحيم 🤲🤲

  • @chippuschannel
    @chippuschannel 2 месяца назад

    കടം വീടാനും മക്കൾ swaliheengalavanum duaa ചെയ്യണേയ്

  • @haleemagafoor3936
    @haleemagafoor3936 2 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @subaidapa9217
    @subaidapa9217 2 месяца назад

    Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade. Aameen aameen yarabbal alameen.

  • @fathimabm6135
    @fathimabm6135 2 месяца назад

    Alhamdulillahi rabbilaalameen mashaallah veedupanipoorthiyavan duacheyyanam vllathaprsyasathilan duacheyyanam aameen 😮😮

  • @subaidakochahammed567
    @subaidakochahammed567 2 месяца назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @shahalvt1617
    @shahalvt1617 2 месяца назад

    Alhamdulillah Alhamdulillah sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee

  • @ShamnaPp-mt9mt
    @ShamnaPp-mt9mt 2 месяца назад

    മക്കൾ നന്നാവാൻ ദുആ ചെയ്യണം മക്കളുടെ സ്വഭാവം നന്നാവാൻ ചെയ്യണം

  • @asnaachu2478
    @asnaachu2478 2 месяца назад

    Asugam shifayavan dhuail ulpedthanne 🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 2 месяца назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @raihanathbeevi1175
    @raihanathbeevi1175 2 месяца назад

    Eneyum kudumbatheyum ningalude duaayilulppeduthaneeee usthade

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് 🤲ആമീൻ

  • @FathimashajiFathimashaji
    @FathimashajiFathimashaji 2 месяца назад

    ഉസ്താദ് എന്റെ മകൻ
    വിവാഹം ശരി യാകാൻ ദുഹ ചെയ്യണം

  • @Shailabeevi-if7bg
    @Shailabeevi-if7bg 2 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 месяца назад

    അല്ലാഹഹായ് റ കി ത്ത ന്ന് ആഗ്രഹം ഹായ് ൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @safamarva413
    @safamarva413 2 месяца назад

    Dua cheyyanee usthadeee ella karyangalkkum barkath undaakanum dua cheyyanee

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ

  • @sulfath8969
    @sulfath8969 2 месяца назад

    Alhamdulillah 🤲❤
    Duayil ulpeduthane usthad 🤲😢

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ippu1431
    @ippu1431 2 месяца назад

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zeenathe1943
    @zeenathe1943 2 месяца назад

    Alhamdulillah Alhamdulillah 🤲🏻

  • @jasiraah
    @jasiraah 2 месяца назад

    جزاك الله خيرا كثيرا فى الدنيا والاخره🤲🏻😭🤲

  • @HajaraHajara-g3v
    @HajaraHajara-g3v 2 месяца назад +1

    Ameen 😊😊😊

  • @AlimaKunju
    @AlimaKunju 2 месяца назад

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @bappuak5306
    @bappuak5306 2 месяца назад

    Duha, Duhailulpaduthanm, usthad

  • @Ameen-7
    @Ameen-7 2 месяца назад

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @nabeesanabeesa9108
    @nabeesanabeesa9108 2 месяца назад

    اللهم امين يارب العالمين

  • @Rahmath-em4fr
    @Rahmath-em4fr 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻

  • @zayamol1252
    @zayamol1252 2 месяца назад

    Usthad ente barthavinum nallla ore visa ready Ava dua cheyanne kure kadagl nd veedan dua cheyanne

  • @asurasalim2617
    @asurasalim2617 2 месяца назад

    Dhuayil ulpeduthanne usthathe

  • @ayshabikt4414
    @ayshabikt4414 2 месяца назад

    Alhamdulillah. Alhamdulillah. Mashaalla 🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 2 месяца назад

    Alhamdullilah ameen ya rabbul alameen 🤲🤲🤲

  • @nusaifahashim8885
    @nusaifahashim8885 2 месяца назад

    Alhamdulillah 🤲Dua vasiyathode 🌹aameen yarabbal aalameen 🤲🤲🤲

  • @muhammedsk3498
    @muhammedsk3498 2 месяца назад

    الحمدلله الحمدلله الحمدلله❤

  • @zayamol1252
    @zayamol1252 2 месяца назад

    Usthad ente maklke barthavinum nallla hairum barkathum ndavan dua cheyanne ente barthavinum mklkum aafiyathull adeerkayus undakan dua cheyanne kure kadagl nd veedan dua cheyanne kure