അപൂർവ collections, denim പർദ്ദ dress, giveaway announcing

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 461

  • @FousiyaS-t4u
    @FousiyaS-t4u 20 дней назад +3

    സാധാരണകാർക്ക് വാങ്ങാൻ കഴിയുന്ന affordable rate il dress കൊണ്ട് വരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙌

  • @shanurahman1453
    @shanurahman1453 20 дней назад +1

    Adipoliii collections ❤👌
    Ee aduthaanu ningalude videos kanan thudangyee .....keep it up 👍👍

  • @ltfworld2754
    @ltfworld2754 20 дней назад +1

    വീഡിയോ ലെങ്ത് കൂടിയാലും പ്രശ്നമില്ല, കാണാനുള്ളത് നല്ല ഭംഗിയുള്ള ഐറ്റംസ് ആണല്ലോ 👌🏻❤

  • @adhiladnanameenaa3947
    @adhiladnanameenaa3947 21 день назад +2

    മനം മയക്കുന്ന പല പല വർണ്ണങ്ങൾ പ്രിന്റുകൾ കൊണ്ട് വിസ്മയം തീർത്ത് COLORS❤❤❤കുറേ ആയിട്ട് വീഡിയോ കാണാറുണ്ട്. Coment ചെയ്യാറില്ല.ആകെ ഒരു 495 ന്റെ ഗൗൺ വാങ്ങിയിരുന്നു. സൂപ്പർ ❤❤❤. വലിയ vilayudetonnum വാങ്ങാൻ കഴിഞ്ഞിട്ടില്ല😢😢 ഗൗണുകൾ ഒത്തിരി ഇഷ്ട്ടായി. ഇനിയും ഒരുപാട് ഉയരങ്ങളിലേക് പറക്കട്ടെ Colors❤❤❤❤

  • @Farhanath-no4dw
    @Farhanath-no4dw 19 дней назад

    4:23 Trendy collections affordable price and good quality ,i love colors❤

  • @arifac9522
    @arifac9522 20 дней назад +1

    Enikk ningade ellla collectionsum othiri ishtaan.. ellam mattullavaril different ayittulla collection mathraan.....❤❤❤

  • @naseelanaseela1846
    @naseelanaseela1846 19 дней назад +1

  • @nasiyakt97
    @nasiyakt97 19 дней назад

    അടിപൊളി ഐറ്റം കുറഞ വില അവതരണം മികചത് അഭിനന്ദനങ്ങൾ വീടിയോക് കാത്തിരിക്കുന്നു

  • @Jubairiya_80
    @Jubairiya_80 19 дней назад

    മാഷാഅല്ലാഹ്‌ സൂപ്പർ കളേഴ്സ് ഒരത്ഭുതം തന്നെ, എനിക്ക് ഇവിടുന്ന് വാങ്ങാൻ ആണ് ഇഷ്ടം, ഇന്ശാല്ലാഹ് അല്ലാഹ് വിധിച്ചാൽ അടുത്ത ഈദിനു ഇവിടുന്ന് വാങ്ങും

  • @MujeebMujeeb-v3u
    @MujeebMujeeb-v3u 19 дней назад

    Wow beautiful collection 😍 ellavareyum vismayippikkunna collectionsumayi eathiyirikkunnu nammude swantham colous 🥰🥰🥰🥰

  • @salihmk123
    @salihmk123 20 дней назад +1

    എന്നും കാണിച്ച് തരുന്ന വസ്ത്രങൾ അതിമനോഹരമാണ്

  • @fabilaraiju3883
    @fabilaraiju3883 21 день назад +1

    price vidio lu thanje kanichudee what's up chodich reply nokkiyirikandee
    njan msg chaith chodichappo reply kittiyath next day anu

  • @Z_world-786
    @Z_world-786 20 дней назад +2

    Masha allah super and beautiful collection

  • @farsanajasmine3487
    @farsanajasmine3487 20 дней назад +1

    ഇന്ന് ഒരുപാടുണ്ടല്ലോ offer prise ൽ... എല്ലാം super 👌

  • @AsbeenaAkbar-b8n
    @AsbeenaAkbar-b8n 20 дней назад +1

    ഞാൻ എന്നും കാണും നിങ്ങള്ടെ വീഡിയോസ് ഒരു ബ്ലാക്ക് ചുരിദാർ മാഷാ അല്ലാഹ് സൂപ്പർ ആയിരുന്നു

  • @daffodils8282
    @daffodils8282 20 дней назад +2

    Green gown kidu🎉 afrodble rate🎉🎉🎉

    • @Sweetie-k8u
      @Sweetie-k8u 19 дней назад

      Daffodil this reply is for u... ur cheating in anika designs channel... very bad mind... she said those get more hearts will get gift so u started to put many comments under one video itself... so that at a time u will get many hearts from her... everywhere in every video ur begging for giveaway... fighting with that owners...

  • @hisanahadiya2430
    @hisanahadiya2430 20 дней назад

    Ma sha allah. ..❤ adipoli collection. ..ella videoyum kanum😊in sha allah oru Day njnum order cheyyum❤

  • @Adhilusman
    @Adhilusman 20 дней назад

    കളേഴ്സ് ൻ്റെ കലക്ഷൻസ് സൂപ്പർ,
    ഞങ്ങൾ എന്നും നിങ്ങടെ വീഡിയോസ് കാണാറുണ്ട് . ഒരു തവണ നിങ്ങടെ ഷോപ്പിൽ വന്നിട്ടുണ്ട് പൊന്നാനി ആണ് ഞങ്ങളെ സ്ഥലം.നിങ്ങൾ ഞങ്ങളെ bustop vare kodnnakki.
    ഇത്രയും affordable price ഒരു ഷോപ്പിലും കിട്ടൂലാ

  • @amjadayan-jp1pe
    @amjadayan-jp1pe 21 день назад +1

    Shihabka super onnum parayanilla❤❤❤

  • @SuneelaIringattiri-y6j
    @SuneelaIringattiri-y6j 20 дней назад

    ഇന്നു കാണിച്ച ഡ്രസ്സുകൾ എല്ലാം സൂപ്പർ തന്നെയാണ്. ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരമാണ് ഇത്രയും കുറഞ്ഞ വിലക്ക് ഇത്ര ഭംഗിയുള്ള ഡ്രസ്സ് മറ്റെവിടെയും കിട്ടൂല എന്നു തന്നെ വിശ്വസിക്കാം നല്ല സൂപ്പർ

  • @mashithabanu3908
    @mashithabanu3908 20 дней назад

    Kuree nalayi oru adipoli gown thappi nadakunnu. Ee coloursil ninnan yenik ath kittiyath. Tnx🥰🎉🎉

  • @SHAZHARMHD
    @SHAZHARMHD 20 дней назад

    Nice collection
    ഞാൻ ഒരു ഗൗൺ വാങ്ങിയിരുന്നു, അഫോർഡബിൾ പ്രൈസ് , നല്ല quality😊

  • @Its_Jalzz_here
    @Its_Jalzz_here 20 дней назад +1

    Super❤

  • @Imbu326
    @Imbu326 21 день назад +1

    😍va alaikkum assalam 🎉masha allah ellam adipoli thanne ആവും adh 101 % urappa ❤njan oru offer videok vendi waiting ayinum, oru mrg function varunnud, enik vanghan pattunnadh aanenkil edkkallo 👍😍

  • @sabahnishanisha4820
    @sabahnishanisha4820 19 дней назад

    മാഷാഅല്ലാഹ്‌ അടിപൊളി ആണ് ഞാൻ വാങ്ങിയിട്ടുണ്ട് ❤❤❤❤❤

  • @Uksaeeda30
    @Uksaeeda30 20 дней назад

    എല്ലാം ഒന്നിനൊന്ന് മെച്ചം,
    ഗൗൺ cheriya പ്രിൻറിൽ കൊണ്ട് വരാമോ, വണ്ണം കൂടുതൽ ആയതുകൊണ്ടാണ്

  • @_craftangel
    @_craftangel 20 дней назад +1

    Super and trendy collection 🎉

  • @Suvaiba-sz5zi
    @Suvaiba-sz5zi 20 дней назад

    കളക്ഷന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല 👌👌❤️❤️❤️

  • @fathimapc6042
    @fathimapc6042 20 дней назад

    എന്നും കാണാറുണ്ട്. എടുത്തിട്ടുമുണ്. സൂപ്പറാണ്. 😍എല്ലാം ഒന്നിന് ഒന്ന് മെച്ചം മബ്‌റൂക് 👍🏻

  • @manafmanafcp2395
    @manafmanafcp2395 20 дней назад

    എല്ലാം അടിപൊളി collection ആണ് എല്ലാം. കൂടാതെ ബിഗ് size um. സൂപ്പർ

  • @soulheart6800
    @soulheart6800 20 дней назад

    super collections , vdeos kaanaarund but onnum vangiyittilla.. in sha allah vangikkum❤❤❤

  • @riswanafahad4818
    @riswanafahad4818 20 дней назад

    Super collections... Affordable rate. Mashaa allah.. Ellaaam super aaanu🥰🥰🥰

  • @RamsiMaizManha
    @RamsiMaizManha 20 дней назад

    Super collection .njanum order koduthitund innu.. waiting for it😊.

  • @BeautifulStar-b5w
    @BeautifulStar-b5w 20 дней назад

    Super collection
    Affordable rate 🎉🎉🎉

  • @AamirAami-fd8zi
    @AamirAami-fd8zi 20 дней назад +1

    വീട് റിപ്യറാ അതുകൊണ്ട് ശിഹാബ്ക്ക അത്ര പെട്ടന്ന് വിഡിയോ കാണാൻ പറ്റുന്നില്ല 🎉🎉🎉🎉

  • @riyasherin0808
    @riyasherin0808 20 дней назад

    ഷിഹാബ്ക്കാ അടിപൊളി കളക്ഷനാണ് ഒരു രക്ഷയുമില്ല വളരെ കുറഞ റെയ്റ്റിൽ ആണ് നിങ്ങൾ കൊണ്ടു വരുന്നത്.. മാഷാ അള്ളാ...❤

  • @shehruanas1739
    @shehruanas1739 20 дней назад

    Ningalude intro poliyaan.. videos ennum kanarund.. comments idarumund.. affordable ratil nalla material ulla oru gown purchase cheythirunnu..Allahu barkath cheyyatte.

  • @Swalihamurshid
    @Swalihamurshid 20 дней назад

    Haiwaaaaaa 😍
    Adipoli frok iniyum orupaad video varum enn pratheekshikkunnuu🥰

  • @shafeeqshafi4242
    @shafeeqshafi4242 20 дней назад

    Adipoli dressukal eppazhum undavar. Afordable price kittunnathan highlite🥰..

  • @sheejahaneesh8124
    @sheejahaneesh8124 19 дней назад

    Place evideya

  • @MubeenaMubeenapp
    @MubeenaMubeenapp 20 дней назад

    Super 👍👍♥️♥️masha allah.. ഉയരങ്ങളിൻ എത്തട്ടെ 🤲🤲

  • @najmath-m3c
    @najmath-m3c 21 день назад +1

    എല്ലാം സൂപ്പർ കളക്ഷൻ ആണ് ഞാനിവിടെ നിന്ന് ഒരുപാട് പർച്ചേസ് ചെയ്തിട്ടുണ്ട്

  • @hishamek2248
    @hishamek2248 19 дней назад

    മാഷാ അല്ലാഹ്... എല്ലാം അടിപൊളി 🎉🎉❤

  • @asnaasna2761
    @asnaasna2761 20 дней назад +1

    Masha allah adipoly collectouns ❤

  • @asma3604
    @asma3604 20 дней назад

    Shop evideya

  • @HaseenaAK
    @HaseenaAK 20 дней назад

    അടിപൊളി കളക്ഷൻ ഒന്നും പറയാനില്ല. ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് ഡ്രെസ്സുകൾ എടുത്തിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. മാഷാഅല്ലാഹ്‌ ഇന്നത്തേയും കളക്ഷൻ അടിപൊളി പ്രൈസോ അതിനേക്കാൾ അടിപൊളി. കുറഞ്ഞ റേറ്റിൽ ക്വാളിറ്റി product നിങ്ങളുടെ അടുത്ത് മാത്രം. ഇൻശാഅല്ലാഹ്‌ ഇനി എന്റെ ഡ്രെസ്സുകൾ എന്നും coloursil നിന്നും 😍

  • @murshidamp7752
    @murshidamp7752 20 дней назад

    Masha allah....adipoli collection ❤....affordable price🎉🎉🎉

  • @FousiyaS-t4u
    @FousiyaS-t4u 20 дней назад

    വിലക്കുറവിൽ വർണ്ണ വിസ്മയം തീർക്കുന്ന കളർസിനു ഒരായിരം അഭിനന്ദനങ്ങൾ 😄

  • @daffodils8282
    @daffodils8282 20 дней назад +2

    Ekka eni giveaway cmnt picker vazhi theranjedukkaruth😊 ennu winner aya alu annu mathram cmnt ettittollu😊 100+ cmnt ettavare athayath ennum video kand cmnt edunnavare nirashappedutharuth, vaghiyillenkilum nighalude avatharanavum videosum model dressum kanan eshttapedunna niravathi perund 😊 atha parnjath eth enty abhiparyam anu. Eshpettankil parighnikkam

    • @Suvaiba-sz5zi
      @Suvaiba-sz5zi 20 дней назад

      എന്നും വീഡിയോ കണ്ട് കമെന്റ് ഇടുന്ന നമ്മൾ 😌😌

    • @daffodils8282
      @daffodils8282 20 дней назад +1

      Nighalk oru pravashyam kittiyille

    • @Suvaiba-sz5zi
      @Suvaiba-sz5zi 20 дней назад

      @@daffodils8282 yes🥰🥰. എന്നാലും 😂😂

    • @daffodils8282
      @daffodils8282 20 дней назад +1

      Ethuvare ennum vangheettum ella😮 kitteettum ella😢😢😢😢😢😢😢ennalum eshttaman kanan😊😊😊😊

    • @Suvaiba-sz5zi
      @Suvaiba-sz5zi 20 дней назад

      @@daffodils8282 പ്രതീക്ഷയോടെ മുന്നോട്ടു പോകു ഷിഹാബ്ക കൈവിടില്ല 👌👌👌

  • @mashquiz2410
    @mashquiz2410 18 дней назад +1

    👍👍

  • @sanhafathima9735
    @sanhafathima9735 20 дней назад

    മാഷാഅല്ലാഹ്‌ എല്ലാ വിഡിയോസും കാണാറുണ്ട്.എല്ലാ ഡ്രസ്സും ഒന്നിനൊന്ന് മെച്ചം വിലയും കുറവ്.എന്നും നല്ല ഉയർച്ചയിൽ തന്നെ മുന്നോട്ട് പോകട്ടെ.

  • @BismiBismi-n5b
    @BismiBismi-n5b 20 дней назад

    ഒരു vedio പോലും miss ചെയ്യാതെ കാണുന്ന njan
    Masha allah adipoly cillections

  • @sindhukunjumon6999
    @sindhukunjumon6999 20 дней назад

    നമ്മൾ ഒരു വാക്കുപറഞ്ഞാൽ അത് ❤❤❤ok ആണ് ❤❤ സൂപ്പർ ❤

  • @khalfaan
    @khalfaan 20 дней назад

    സൂപ്പർ കളക്ഷൻ 3 പ്രാവിശ്യം വാങ്ങിച്ചു എല്ലാം അടിപൊളി. Affordable price

  • @illiyasillyas3988
    @illiyasillyas3988 20 дней назад +1

    Ennum comment cheyyarund eniyum cheyyum ❤❤

  • @daffodils8282
    @daffodils8282 20 дней назад +1

    White super🎉🎉🎉🎉

  • @JalibaRashid
    @JalibaRashid 20 дней назад

    Mashaalla❤ യല്ലാം സൂപ്പർ ആണ്. ഞാൻ നിങ്ങളെ ഷോപ്പിൽ വന്ന് പാർച്ചസ് ചെയ്തിട്ടുണ്ട്. Inshalla ഇനിയും varand

  • @RuksaShemi
    @RuksaShemi 20 дней назад

    Masha allaaahh super collections 🥰🥰👍👍👍👍 colorsinte collection ennum onninonn mecham 👍👍👍👍👍👍👍👍👍👍👍👍❤❤❤❤

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 21 день назад

    മാഷാഅല്ലാഹ്‌ ഒന്നും പറയാനില്ല അത്രക് superrrrrrrr

  • @rasheedap4293
    @rasheedap4293 20 дней назад

    കാണുമ്പോൾ വാങ്ങാൻ തോന്നുന്നു..🎉🎉🎉🎉

  • @V_misriya01Shanavas
    @V_misriya01Shanavas 20 дней назад

    Njn 3gown eduthinuuu Spr collections beautiful dress ❤

  • @arifanoufal6100
    @arifanoufal6100 20 дней назад

    sett ആണ് നിങ്ങളെ dress നല്ല നല്ല മോഡൽ
    ഓരോ വിഡിയോസും കാണാൻ കാത്തിരിക

  • @rifusworld1094
    @rifusworld1094 21 день назад +1

    സൂപ്പർ 🎉🎉🎉

  • @Sainaba2204
    @Sainaba2204 20 дней назад

    Gowns ഒക്കെ അടിപൊളിയായിട്ടുണ്ട്❤❤🎉🎉

  • @ma_gne_saproduct
    @ma_gne_saproduct 20 дней назад

    ella dress material nalla quality ann super product👍👍

  • @AfluAflu-u6h
    @AfluAflu-u6h 19 дней назад

    എല്ലാം അടിപൊളി ഡ്രസ്സുകൾ 🎉🎉

  • @silumiya4645
    @silumiya4645 20 дней назад

    Affordable price ❤❤🎉

  • @rinshinarahoof9509
    @rinshinarahoof9509 20 дней назад

    Adipoli collection 👍🏻😍mashaallah ❤️

  • @SABIRASADIK-x4n
    @SABIRASADIK-x4n 17 дней назад

    Masha Allah nalla price kuravanutto nighalde shope🎉

  • @hajarac5005
    @hajarac5005 20 дней назад

    Njan Ella vedioyum kaanarund.ellam nalla collections aan.athum affordable price il.

  • @dhanveerirfan6145
    @dhanveerirfan6145 20 дней назад

    Beautiful collections with affordable price❤❤

  • @ramsilajabir1065
    @ramsilajabir1065 20 дней назад

    മനം മയക്കുന്ന അടിപൊളി കളക്ഷൻസ് കളർസ് മാത്രം

  • @Dil._shaa._
    @Dil._shaa._ 20 дней назад

    Collection sooper quality sooper dooper... 😁👍🏻

  • @eva526
    @eva526 20 дней назад

    Masha allah ellam adipoli video ennum kanarund👌👌👌

  • @soulheart6800
    @soulheart6800 20 дней назад

    kaanumbol thanne ariyam material quality nice aanenn

  • @haseenap6833
    @haseenap6833 20 дней назад

    ethevdeya sthalam

  • @BilalSahal-q8c
    @BilalSahal-q8c 20 дней назад

    Super collections😊affordable rate

  • @ummusalmaummusalma1968
    @ummusalmaummusalma1968 18 дней назад

    Id evideya delivery undo

  • @dhilushelu9796
    @dhilushelu9796 20 дней назад

    Masha allah. അടിപൊളി കളക്ഷൻ 👍👍

  • @muhammedashiques6941
    @muhammedashiques6941 20 дней назад

    58 inch xxl ഉണ്ടോ? Denim pardha

  • @risawanasadique5544
    @risawanasadique5544 20 дней назад +1

    Super collection

  • @nishaznishaz180
    @nishaznishaz180 20 дней назад

    Hi. Bro Wa alaikum salaam
    Happy to see your videos
    Started with Long gown collections
    Import Material
    Black clr with print design eye catching
    Beautiful kurtis collections fantabulous
    Shimmer material
    Bottom and shawl wonderful
    Heart touching collections
    Lovely collections
    Pretty design
    Gud presentation
    Totally pwolichttu❤❤❤

  • @Desdemona_7
    @Desdemona_7 19 дней назад

    3xl cordsets kondvaa bro..

  • @ponnuz_world
    @ponnuz_world 20 дней назад

    Pwolichadukki pettiyilakkiyallo shihabkka 🎉

  • @RamshiLLu
    @RamshiLLu 20 дней назад

    Super collections beautiful colours

  • @sameenavs6176
    @sameenavs6176 21 день назад

    Masha Allah ❤️ super collections

  • @najeemsabah5361
    @najeemsabah5361 20 дней назад

    Sadarakarku vagan pattuna vilayil supar 👍👍👍🎉

  • @ajmilaaji7336
    @ajmilaaji7336 21 день назад

    Supper collection.....🎉❤.... ennum waiting aanu...vedio kaanan

  • @swafiyyabishr7197
    @swafiyyabishr7197 20 дней назад

    ماشاء الله adipoli collaction

  • @NajiyaNajiya-w9x
    @NajiyaNajiya-w9x 20 дней назад

    Sooper collection.onnum parayanilla🎉👍🏻

  • @shadhafathimavv3281
    @shadhafathimavv3281 20 дней назад

    Supper collection adipoli👍

  • @Naslamol
    @Naslamol 19 дней назад

    എല്ലാം pwoli dress ആണ് ❤

  • @sharishaji5317
    @sharishaji5317 20 дней назад

    Super collection👍🏻👍🏻

  • @rejilathca2694
    @rejilathca2694 20 дней назад

    Denim gown super❤❤❤

  • @RaheemaVp
    @RaheemaVp 21 день назад

    മാഷാ അല്ലാഹ് പൊളി അയ്റ്റം 🥰😍

  • @asmajaseel8367
    @asmajaseel8367 20 дней назад

    Video ellam kaanum🥰 onnum vangiyilla 450nte gown vangi

  • @suharashams7462
    @suharashams7462 20 дней назад

    Ellam adipoli collections affordable priceum❤

  • @ThahaAli-kw1sy
    @ThahaAli-kw1sy 20 дней назад

    Denim abaya... Black❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥ingedukkuvaa😇😇😇😇😇

  • @raheena8928
    @raheena8928 20 дней назад

    Wow sooper collection😊😊

  • @Shahana-i1r
    @Shahana-i1r 20 дней назад

    Mashaallah ellam adipoli collections ane 🎉🎉❤