Monoact അവതരിപ്പിച്ച വർഗീസ്‌ന് ബെസ്റ്റ് performer കൊടുക്കാൻ ആയിരുന്നെങ്കിൽ ഇതിന് stand up comedy എന്നുള്ള പേര് എന്തിനാ വച്ചിരിക്കുന്നത്.... ഊള പരിപാടി ആയിപ്പോയി..... ഇതിനുവേണ്ടി ആയിരുന്നോ ആദ്യം ഇതും പറഞ്ഞ് സ്കിറ്റ് നടത്തിയത് 🖕🖕🖕
കോമഡി കൊള്ളാം. പക്ഷെ ഗവ.സ്കൂളുകളെ ആക്ഷേപിച്ചത് ഒട്ടും ശരിയായില്ല. പി.ടി.എ. മീറ്റിങ്ങുകളൊക്കെ വളരെ കൃത്യമായി നടക്കാറുണ്ട്. പണ്ടത്തെ ഗവ.സ്കൂളുകൾ അല്ല ഇപ്പോൾ.
👏👏👏
Super.... 👍🏻
Varghese chettan......amazing performance....God bless...
വർഗീസ് ചേട്ടൻ പൊളിച്ചു... തകർത്തു....😂
അടിപൊളി 👍
Dayyana anchoring super 👌👌👌
ഈ പ്രായത്തിൽ വർഗീസ് ചേട്ടൻ കോമഡിയിൽ കൂടി
എല്ലാവരുടെയും മനസ്സ് കീഴടക്കി
വർകീസ് ചേട്ടാ....സൂപ്പർ നല്ല ഉഷാറുളള സ്കിറ്റാണ്🤣🤣🤣🤣👌👌👌👌👌👌💓👌
Varghese Eatten polichulo
രണ്ടു പേരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു
🌷🌷🌷😍😍😍🥳🎤🎤
😍🤩
നല്ലൊരു എപ്പിസോടും കൂടി കടന്നു പോയി❤..... 🙏 ശ്രീ മനോജ് ഗിന്നസിനെയും കൂടി ആദരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
"മൂഡ്"
Super super super by. Mukesh omr
Monoact അവതരിപ്പിച്ച വർഗീസ്‌ന് ബെസ്റ്റ് performer കൊടുക്കാൻ ആയിരുന്നെങ്കിൽ ഇതിന് stand up comedy എന്നുള്ള പേര് എന്തിനാ വച്ചിരിക്കുന്നത്....
ഊള പരിപാടി ആയിപ്പോയി.....
ഇതിനുവേണ്ടി ആയിരുന്നോ ആദ്യം ഇതും പറഞ്ഞ് സ്കിറ്റ് നടത്തിയത് 🖕🖕🖕
Veetil baryodu parayunna koodhare kadha parayanulla stalamano èe floor
K7 mamane ozhivakkiyo
An edit error in this episode ... The concerned person should be serious in his/her work ...
പെരുബടപ്പിലെ ###😂
കോമഡി കൊള്ളാം. പക്ഷെ ഗവ.സ്കൂളുകളെ ആക്ഷേപിച്ചത് ഒട്ടും ശരിയായില്ല. പി.ടി.എ. മീറ്റിങ്ങുകളൊക്കെ വളരെ കൃത്യമായി നടക്കാറുണ്ട്. പണ്ടത്തെ ഗവ.സ്കൂളുകൾ അല്ല ഇപ്പോൾ.
Chetta verupikkalle, ,,,
Varghese Eatten polichulo
Varghese Eatten polichulo