ദിവ്യബലി 🙏🏻JANUARY 27, 2025 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 160

  • @AncyJomon-z7s
    @AncyJomon-z7s 9 дней назад +2

    ഈശോയെ നിൻ
    സ്നേഹം കൊണ്ട് എന്നെ നിറകണമേ ❤❤❤

  • @sajuvarghese1031
    @sajuvarghese1031 9 дней назад +3

    God bless this Eucharistic service. Let this service be a blessing and healing for thousands of faithful families and friends. Amen.❤❤❤

  • @anithamichael8345
    @anithamichael8345 9 дней назад +3

    Ende Eeshoye ende ella prarthanakalum samarppikkunnu Naatha.. Amen🙏

  • @albyissac9842
    @albyissac9842 9 дней назад +4

    യേശുവേ എന്റെ ജോലി സമർപ്പിക്കുന്നു അനുഗ്രഹികണമേ 🙏🙏😭🌹എന്റെ സാമ്പത്തിക കടം തീർക്കുവാൻ വഴി കാണിച്ചു തരണമേ 🙏🙏🙏😭🌹🙏🙏

  • @elezebethsebastian4195
    @elezebethsebastian4195 9 дней назад +1

    ഈശോയെ after tomarow tour povunna isam കുട്ടികളെ ഏറ്റെടുക്കണമേ.. 🙏🏼🙏🏼🙏🏼.

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 9 дней назад +4

    ഈശോയെ ഈ ദിവ്യബലിയിൽ അനുഗ്രഹിക്കണമെ🙏

  • @rrsown
    @rrsown 9 дней назад +1

    എന്റെ ഈശോയെ, ഇനി എന്ത് ചെയ്യുമെന്ന് ഓർക്കുമ്പോൾ ഓടി വന്നു കൂടെ ചേർത്ത് പിടിക്കുന്നതിനു 🙏🙏🙏❤❤❤

  • @SindhuSunil-g3y
    @SindhuSunil-g3y 9 дней назад +2

    അപ്പാ നന്ദി.❤ ആരാധനാ.
    ആവേ മരിയാ .❤

  • @alexanderarakal3852
    @alexanderarakal3852 9 дней назад +1

    All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏

  • @elezebethsebastian4195
    @elezebethsebastian4195 9 дней назад +1

    മമ്മി ക്ക് ആരോഗ്യവും ആയുസും സുബോധവും കൊടുക്കണമെന്ന് 🙏🏼🙏🏼🙏🏼

  • @lalysebastian6677
    @lalysebastian6677 9 дней назад +5

    കർത്താവേ പാപിയായ എന്നിൽ കനിയണമേ.

  • @alexanderarakal3852
    @alexanderarakal3852 9 дней назад +1

    All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад +1

    All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our life Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад +1

    All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏

  • @NaughtyCousinsForever
    @NaughtyCousinsForever 9 дней назад +1

    ഈശോയെ ഈ ബലിയിൽ എൻ്റെയു മക്കളുടെ എല്ലാതിയോഗങ്ങൾ അങ്ങ് സാദിച്ചു തരണമെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @preethyanish-n3x
    @preethyanish-n3x 9 дней назад +1

    അമ്മേ എന്റെ അമ്മേ എന്റെ യേശു നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @jessyjames-c7k
    @jessyjames-c7k 9 дней назад +1

    ഈശോയെ മക്കൾ എല്ലാവരും ദിവ്യബലിയിൽ വിശ്വാസത്തോടെ പങ്കുകൊള്ളാനുള്ള അനുഗ്രഹം നൽകണേ

  • @alexanderarakal3852
    @alexanderarakal3852 9 дней назад +3

    All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏

  • @FLOWERKT
    @FLOWERKT 9 дней назад +1

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞുണ്ടാകണമേ. ഷോണിക്ക് ഒരു ജോലി കിട്ടണമേ. ആമേൻ 🙏🙏

  • @Mary-ww7ng
    @Mary-ww7ng 9 дней назад +2

    ഈശോയെ എന്റെ അനുജത്തിയുടെ
    മകന്റെ വിവാഹം നടത്തി
    കൊടുത്തു അനുഗ്രഹിക്കണമേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @joseej106
    @joseej106 9 дней назад +1

    ഈശോയെ സെബാനും കുടുംബത്തിനും ജോലിയും PRഉം നല്കി അനുഗ്രഹിക്കുന്ന മേ യേശുവെ നന്ദി ആമേൻ

  • @babypaul2851
    @babypaul2851 9 дней назад +1

    കർത്താവേ ഞങ്ങളിൽ കനിയണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേ . മക്കളുടെ കുടുംബങ്ങൾ ദെയ്‌വത്തിൽ ആശ്രയിക്കുന്ന കുടുംബങ്ങളായി നിലനിൽക്കണമേ . ഞങ്ങളുടെ ഡാഡിയുടെ അസ്വസ്ഥതകൾ എത്രയും വേഗം മാറ്റി തരേണമേ .

  • @Margaret-u9m
    @Margaret-u9m 9 дней назад +1

    കേസ് വിജയിപ്പിച്ച് തരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 9 дней назад +1

    ഈശോയെ ഞങ്ങളെ സകല വന്യ മൃഗ ങ്ങളിൽ നിന്നും ഇഴജന്തുകളിൽ നിന്നും ഷുത്രജീവികളിൽ നിന്നും കാത്തുകൊള്ളണമേ

  • @AlvinGeorgePaul007
    @AlvinGeorgePaul007 9 дней назад +2

    PRAISE BE TO THE GOD AMEN 🙏

  • @josnajosejose2904
    @josnajosejose2904 9 дней назад

    എന്റെ ഈശോയെ ജോയൽ ജോസ്ന ബിഗ്‌ന വിദ്യ എന്നി മക്കളുടെ പരീക്ഷ ഫലത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @josnajosejose2904
    @josnajosejose2904 9 дней назад +2

    എന്റെ ഈശോയെ എല്ലാം രോഗികളെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sajeelawrence7331
    @sajeelawrence7331 9 дней назад +2

    കർത്താവായ ദൈവമേ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ഒപ്പം ഇവിടെ പ്രാർത്ഥിക്കുന്ന എല്ലാ യാചനകളും സ്വീകരിച്ചു എല്ലാ മക്കളുടെയും ബ്ധുക്കളുടെയും പ്രാർത്ഥനകൾക്ക് അവിടുന്ന് ഉത്തരം നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ

  • @tomyantony5416
    @tomyantony5416 9 дней назад +2

    കർത്താവെ പാപികളായ ഞങ്ങളെ അനുഗ്രഹിക്കണെ❤ ഈശോയെനന്ദി❤

  • @josnajosejose2904
    @josnajosejose2904 9 дней назад +2

    എന്റെ ഈശോയെ എല്ലാം മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @CelinePmani-s7n
    @CelinePmani-s7n 9 дней назад

    എന്റെ ഈശോയെ സ്ട്രോക്ക് വന്ന എല്ലാരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ എല്ലാം പാപങ്ങളും ഷെമിച്ച് അവരെ സൗഖ്യം നൽകി അനു ഗ്രഹിക്കണമേ ഞങ്ങളുടെ ആ സ്ഥലം വീട്ടിപോകുവാനും സ്വന്മായി ഒരു വീടി നുവേണ്ടി യും പ്രാർത്ഥിക്കുന്നു ആമേൻ കരുണ തോന്നണമേ ആമേൻ 🙏😭😭😭

  • @alexanderarakal3852
    @alexanderarakal3852 9 дней назад +3

    All the Angels and Saints please protect and guide me and my family members always Amen Amen Amen 🙏💕🙏

    • @annierajan3161
      @annierajan3161 9 дней назад

      കർത്താവെ ജോസഫ്നെ സമർപ്പിക്കുന്നു

  • @jessiammajose1454
    @jessiammajose1454 7 дней назад

    യേശുവേ എൻ്റെ അപ്പൻ്റെയും അമ്മയുടെയും ചേച്ചിയുടെയും ആത്മാക്കൾക്കായി ഈ കുർബ്ബാന കാഴ്ച്ച വയ്ക്കുന്നു അവരോട് കരുണയുണ്ടാകണമെ

  • @ambilym3647
    @ambilym3647 9 дней назад +1

    യേശുവേ തിരുവേലിയിൽ എന്നെ എന്റെ കുടുംബത്തെയും കുടുംബ നാഥനെയും പഠിക്കുന്ന മകളെയും സമർപ്പിക്കുന്നു കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഇബലിയിലൂടെ എന്റെ മകളുടെ പഠന മേഖല അനുഗ്രഹിച്ചു പഠനത്തിനുള്ള എല്ലാ തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റണം കൂടാതെ പഠിക്കാനും പരീക്ഷ എഴുതാൻ അവളെ സഹായിക്കുമെന്ന്

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please provide us a peaceful and blessed Monday to start the new week ahead Amen Amen Amen 🙏💕🙏

  • @antovarghese4243
    @antovarghese4243 9 дней назад +2

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Margaret-u9m
    @Margaret-u9m 9 дней назад +1

    ജൂഡ് മാർട്ടിന്റെ ജോലി മേഖലയിലുള്ള തടസ്സം മാറ്റി കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ammusworld449
    @ammusworld449 9 дней назад +1

    എൻ്റെ യേശുവേ എൻ്റെ സാമ്പത്തിക ബാധ്യതകൾ അങ്ങ് ഏറ്റെടുത്തു പരിഹരിച്ചു തരേണമേ ആമേൻ

  • @rojyjames7074
    @rojyjames7074 9 дней назад

    ആമേൻ. എല്ലാവർക്കും സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏

  • @Sebastian-b5u5i
    @Sebastian-b5u5i 8 дней назад

    💐🙏💐❤കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ അവിടന്ന് അത്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു♥️💐🙏💐

  • @antovarghese4243
    @antovarghese4243 9 дней назад +2

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please give me courage and Grace to face all the Challenges in my daily life Amen Amen Amen 🙏💕🙏

  • @antovarghese4243
    @antovarghese4243 9 дней назад +2

    ❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏

  • @lalysebastian6677
    @lalysebastian6677 9 дней назад

    ഈശോയെ ആരാധിക്കുന്നു. സ്തുതിക്കുന്നു നന്ദിപറയുന്നു.

  • @sindhusunny3208
    @sindhusunny3208 9 дней назад

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ

  • @joyjoseph9171
    @joyjoseph9171 9 дней назад +2

    My Lord and my God🙏❤️🙏❤️🙏❤️

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please be with us always Amen Amen Amen 🙏💕🙏

  • @elsyvarghese9700
    @elsyvarghese9700 9 дней назад

    Ente eehoye najgalude athir tharkathil karuna thonni njangale anugrahikkene Amen

  • @PaulyGeorge-lx6tk
    @PaulyGeorge-lx6tk 9 дней назад

    Ente esoya ente makalude thalavedhana matty jolekku pokan anugrahekkanama amen

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏

  • @marrythomas4727
    @marrythomas4727 9 дней назад

    Eashoye ente makkalude aadampara jeevithathe eduthumatti varavanusarichu chilavakanullu Krupa koduthu anugrahikaname 🙏🏼

  • @lizzymathew1773
    @lizzymathew1773 9 дней назад

    Ente eso kunjumolde cansrite Ella cellukalum karthve nirveeriyamakkaname karthave agaude sakthi kunjumolileakku pravavihikkaname amen 🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care all Sick people in our families and friends Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please give courage to Bejoy and family members to face the financial problems Amen Amen Amen 🙏💕🙏

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    Thank you so much because you give me lot of blessings everyday for me 🙏🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please give courage to Raju and Raji to face the financial problems Amen Amen Amen 🙏💕🙏

  • @moliksd7554
    @moliksd7554 8 дней назад +1

    എന്റെ amea💐💐💐

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    O Lord thank you so much because still I am alive 🙏🙏🙏🙏🙏🙏🙏

  • @lalysebastian6677
    @lalysebastian6677 9 дней назад +3

    എല്ലാശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏💕🙏

  • @benedictjohn9187
    @benedictjohn9187 9 дней назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
    Saint Jude Pray for me Amen 🙏🏼
    Saint Anthony Pray for me Amen 🙏🏼

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    Thank you Jesus because you provide Daniel Achan for Explain this Bible study for me 🙏🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please pray for world peace Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please help me to get new insurance policy orders Amen Amen Amen 🙏💕🙏

  • @albyissac9842
    @albyissac9842 9 дней назад +1

    കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി സ്തുതി സ്തുതി 🙏🙏😭🌹🙏🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 9 дней назад +1

    എന്റെ ഈശോ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ. എല്ലാം സമാധാനം തരണമേ ഈശോയെ ഞങ്ങൾ അപേക്ഷിക്കുന്നു🙏🌹✝️❤️‍🔥⛪🔥😮‍💨

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 8 дней назад

    കർത്താവെ എന്റെ ജീവിത പങ്കാളിയെയും,അമലമോളെയും, മരിയമോളെയും, കാത്തു പരിപാലികേണമേ.

  • @ansammacyriac3760
    @ansammacyriac3760 9 дней назад

    Jesus please bless my family and our urgent needs. Andakarsakthikaludu bandanagal pottichariyanamae parisudhalmavinal nirakkanamae Adanjupoya vazhikal thurannutharanamae kaividallae anugrahikkanamae

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏

  • @anthonykundukulam2686
    @anthonykundukulam2686 9 дней назад

    Thank you God Thank you Jesus Thank you Holy Spirit Amen 🙏

  • @paulinesebastian4657
    @paulinesebastian4657 9 дней назад

    Esoye ente niyogangale swekarichu enikkath safichutharsname amen

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    Christ the King please be with us always Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please help me to get karakulam building maintenance work advance money to start the Roof sheet work as soon as possible Amen Amen Amen 🙏💕🙏

  • @johnthodupuzha3730
    @johnthodupuzha3730 8 дней назад

    Yeesho naadha njangalude kudivella prashnam sthiramaayee pariharikkaname amen

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care of Kevin's health Amen Amen Amen 🙏💕🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 9 дней назад

    ഈശോയെ കുറെ നാൾ ആയിട്ടുള്ള ഭവ്യ യുടെ ചുമ പനി എല്ലാം മാറ്റണെ

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    Praise the lord 🙏🙏🙏🙏🙏🙏

  • @mariammasebastian4088
    @mariammasebastian4088 9 дней назад

    Esoye ente kudumbathe thalamuraye anugrahikane njagalude ella kariyagalilekum kadanu varane

  • @nixonjohnynj2987
    @nixonjohnynj2987 9 дней назад

    My loving jesus we love you always stay with us We praise u we adore you we worship u are our salvation n inspiration and

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    Thank you Jesus 🙏🙏🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please help Taniya to study well for her upcoming exam Amen Amen Amen 🙏💕🙏

  • @elsyvarghese9700
    @elsyvarghese9700 9 дней назад

    Ente eehoye najgalude pregnant aaya makaludu familiyil ulaa Ella evil spirits Matti koduthiu avare anugrahikkane Amen

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    O Lord Bless our little Nathaline always ❤️🙏🙏🙏🙏🙏🙏

  • @mercydevassy6700
    @mercydevassy6700 8 дней назад

    Essoye Br Ajaymone eyum Akhil moneyum samarppikkunnu ♥️🙏

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please take care all Handicap people including me through out the World Amen Amen Amen 🙏💕🙏

  • @anthonykundukulam2686
    @anthonykundukulam2686 9 дней назад

    Most loving Jesus I surrender you everything to you what I have what I had forgive my 67 years I did my adultery sins and thinking, remove from me the legion devils sitting in me. My Jesus gives me everyday prayerfull life always.
    Bless my family specially Frank and Sneha give them every day prayerfull life.
    Mother Mary intercede for me and my family pray for us.
    Thank you Jesus all the success you did to me my travel, safely reach home

  • @mariyamavarghese2016
    @mariyamavarghese2016 8 дней назад

    My jesus please give protection health and peace to all of us and all people.

  • @alexanderarakal3852
    @alexanderarakal3852 9 дней назад

    All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏💕🙏

  • @jacinthadilar5568
    @jacinthadilar5568 9 дней назад

    Please bless our family

  • @lincysaju9167
    @lincysaju9167 9 дней назад

    Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum kathukollaname, Cerinmole vegam sugapuduthaname

  • @valsammapaulose2202
    @valsammapaulose2202 9 дней назад

    O Lord Bless Daniel Achan for every moment ❤

  • @darlyjoseph2030
    @darlyjoseph2030 9 дней назад

    Hallelujah amen 🙏🌹🌹🌹

  • @sheelaantony4555
    @sheelaantony4555 9 дней назад

    യേശുവേ ഒരു പ്രഭാതം കൂടി എനിക്കു ലഭിച്ചതിന് നന്ദി
    എന്നെയും കുടുംബത്തെയും എന്റെ നല്ലവരായ കൂട്ടുകാരെയും ഈബലിയിൽ സമർപ്പി ക്കുന്നു അവരുടെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു അതിൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ഏറ്റെടു ക്കണമേ അവരെ അനുഗ്രഹി ക്കണമേ ആമ്മേൻ ആമ്മേൻ

    • @antok.a7971
      @antok.a7971 9 дней назад

      Eeshoye, May God bless my family and give my son,s with a God loving life partner 🙏

  • @sheelafrancis1635
    @sheelafrancis1635 8 дней назад

    I surrender Francis's treatment, Mathew's lack of interest in studies,all my fly members, my grand children to Thee.Jesus take over.

  • @aarongodwin7354
    @aarongodwin7354 9 дней назад

    Jesus Christ help my son Ashlin to write todays sslc model exam easily amen 🙏

  • @jessivincent2104
    @jessivincent2104 8 дней назад

    Jesus I trust in you 🙏🙏

  • @mariammasebastian4088
    @mariammasebastian4088 9 дней назад

    Esoye nandi sthuthy Amen