2000/- ഫീസ് കൊടുത്ത് എത്രപേർ ക്യാമറ അകത്തുകൊണ്ടുപോകും.50/- or 100/- ആണെങ്കിൽ ഒരുപാടുപേർ ക്യാമറ അകത്തു കൊണ്ടുപോകും. കൂടുതൽ വരുമാനം കിട്ടും. മാത്രമല്ല അതിൽ പലരും വീഡിയോസ് സോഷ്യൽ മീഡിയൽ ഷെയർ ചെയ്യും. അത് കണ്ടു കൂടുതൽ ആളുകൾ പാലസ് സന്ദർശിക്കും. അതും വരുമാനം കൂട്ടും. വിദേശികൾ വന്നാൽ അവർക്കു ഫീസ് കൂടുതലാണല്ലോ. അങ്ങനെയും വരുമാനം കൂടും. 🙏
youtube.com/@zoomdestiny?si=pFHF3C6d5Jfzzixe
Super❤
സൂപ്പർ ഡയലോഗ്സ്. Dr സണ്ണിയും, നകുലനും 🤣🤣🤣
ഞാൻ പോയിട്ടുള്ളതാണ്.. അവിടെ ആവിശ്യത്തിന് ള്ള ഒരു മെയ്ന്റൻസു നടത്തുന്നില്ല. പലതും നാശത്തിന്റ വക്കിലാണ്. അതിമനോഹരം മായിട്ടുള്ള കൊട്ടാരം ആണ്
അതെ. Archeological survey of india എൽപ്പിക്കുന്നതാണ് നല്ലത്. 🙏
ഇതു 2000 രൂപ കൊടുത്ത് ചെയ്ത വീഡിയോ ആണോ?
No. മൊബൈൽൽ.
ക്യാമറയ്ക്കും, വീഡിയോയ്ക്കും പണം മേടിക്കുന്നതിനാലാണ് മെയിന്റനൻസ്, ജോലിക്കാരുടെ ശമ്പളവും പെൻഷനും നല്കാൻ.