കുളച്ചൽ വീരകുടുംബവും തമ്പുരാട്ടിയും | Aswathi Thirunal Thampuratti | Thiruvattar Adikesava
HTML-код
- Опубликовано: 27 ноя 2024
- 1741 ലെ കുളച്ചൽ യുദ്ധത്തിനു മുമ്പായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവട്ടാർ ആദികേശവപ്പെരുമാൾക്ക് ഉടവാൾ സമർപ്പിച്ചു തിരികെ വാങ്ങി... ഉടവാൾ സമർപ്പണത്തിന്റെ വാർഷികാഘോഷം 'പീപ്പിൾ ഫോർ ധർമ്മ' എന്ന സംഘടന തിരുവട്ടാർ ക്ഷേത്രത്തിൽ വച്ചു നടത്തി... അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി, തിരുവട്ടാർ ക്ഷേത്രത്തിലെ തന്ത്രിമാരായ മണലിക്കരപ്പോറ്റിമാർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു...
ക്ഷേത്രത്തിലെ നമസ്ക്കാരമണ്ഡപത്തിൽ വച്ചു പൂജിച്ച ആയുധങ്ങൾ മണലിക്കരപ്പോറ്റി അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് കൈമാറി... മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മറവപ്പടയിലെ ഉദ്യോഗസ്ഥപ്രമാണിയുടെ പിന്മുറക്കാർ തമ്പുരാട്ടിയിൽ നിന്ന് ആയുധങ്ങൾ ഏറ്റുവാങ്ങി... ഈ വിഭാഗത്തിൽപ്പെട്ടവർ തമ്പുരാട്ടിക്കായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽവച്ച് ആയോധനാഭ്യാസം നടത്തി... തുടർന്ന് അവരെ അശ്വതിതിരുനാൾ തമ്പുരാട്ടി ആദരിച്ചു...
ജീവിതം തന്നെ ഒരു അനുഷ്ഠാനം ആകിയവർ .ബുദ്ധി. സിദ്ധി . ശുദ്ധി. കൃത്യനിഷ്ഠ. പാലിച്ച ജീവിച്ചവർ .പറമ്പര്യമികൈമറി കിട്ടിയവർ ..
എപ്പഴും ഉണ്ടോ തമ്പുരാട്ടി തബ്രാൻ തുടങ്ങിയ ഈ നാണം കെട്ട ഏർപ്പാട് 😂🤪
പി എസ് സി പഠിക്കാൻ തുടങ്ങിയപ്പോളാണ് തിരുവിതാംകൂർ രാജവംശത്തിനെ കുറിച്ച് അറിഞ്ഞത്. അഭിമാനം 💕🔥
ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു വിദേശ ശക്തിയേ യുദ്ധം ചെയ്ത് തോൽപ്പിച്ച ഒരേയൊരു രാജവംശം 🔥🔥🔥🧡🧡🧡🧡 എന്റെ തിരുവിതാംകൂർ എന്റെ അഭിമാനം
There are many kingdoms chalukyas, chandellas, chauhans, ahom, kodavas, rashtrakutas, rajputs, karkoda etc. Please read up the works of sita ram goel, meenakshi jain to name a few. Problem is we have been taught british designed distorted history
@@കൈലാസ്നായർ നിങ്ങൾ രണ്ടുപേരും അടിസ്ഥാനപരമായി ഒരേ കാര്യമാണല്ലോ പറയുന്നത്. പിന്നെയെന്തിനാ അഭിപ്രായവ്യത്യാസം? 🙏
@@shyamshankar4834you can read there history
Pakshe avarnnane kondu paniyeduppichu svathu muzhuvan kunnu kootti.
Ennitto murajapam nadathi brahmanare theetti pootti. Ellam avarnnante viyarppu.
@@shyamshankar4834 ആദ്യമായ് ഒരു യൂറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തി വിട്ടത് അഞ്ച്തെങ്ങിലാണ്
ഈ അമ്മയിൽ നിന്ന് 5ൽ പഠിക്കുമ്പോ അച്ചടക്കത്തിനും അനുസരണ ശീലത്തിനും സമ്മാനം കിട്ടിയിട്ട് ഉണ്ട്... തിരുവനന്തപുരം വിനോബനികേതൻ ആശ്രമത്തിൽ നിന്ന് പഠിക്കുമ്പോ... കാണാൻ എന്തു രസം ആയിരുന്നു.. ഒത്തിരി മുടി ഉണ്ടായിരുന്നു ഓർക്കുമ്പോ ഒത്തിരി അഭിമാനം തോന്നുന്നു...
എല്ലാമെല്ലാം ശ്രീ പദ്മനാഭ സ്വാമിക്ക് അടിയറവ് വെച്ച തിരുവിതാംകൂർ രാജ കുടുംബത്തിന് അഭിവാദ്യങ്ങൾ 🙏🙏
പ്രണാമം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി & പൊൻ പാണ്ടി തേവർ മറവപ്പട 🙏🙏🙏
തിരുവിതാംകൂർ രാജവംശം ഇന്ത്യയിലെ മറ്റു രാജവംശങ്ങൾ നിന്ന് തീർത്തും വ്യത്യസ്തമാണ്.
പത്മനാഭദാസൻമാരായി പ്രജകൾക്ക് വേണ്ടി രാജ്യം ഭരിച്ചവർ.അവർ നിർമിച്ച കെട്ടിടങ്ങളും, റോഡുകളും,പാലങ്ങളും, അണക്കെട്ടുകളും, വിമാനത്താവളവു.ം, വ്യവസായ ശാലകൾളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ യാണ് ഇന്നും ഒരു കേടുപാടും ഇല്ലാതെ നിൽക്കുന്ന ത്. ഈ നാടിന്റെ ഐശ്വര്യം ഇന്നും അവർതന്നയാണ്.
ഈ വലിയ അറിവ് രോമാഞ്ചം കൊള്ളുന്നു. ഞാൻ അവിടെ ജനിച്ച് വളർന്ന് പഠിച്ച ഒരാളായതുകൊണ്ട് എനിക്ക് ഈ ചരിത്രം ഇങ്ങനെയാണെന്ന് ഒരു അറിവ് തന്നെ ആ പണ്ഡിതനെ ആയിരമായിരം ആശംസകൾ നേരുന്നു
തമ്പുരാട്ടി 🙏🙏🙏
A humble Thamburaatti🙏🙏🙏
A nice introduction to Puranam and Charitram.
ഹരി മഹാവിഷ്ണു 🌍👉🙏🏻
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണ നമഃ
സ്വാമി ആദികേശവ ശരണം
ഓം ശ്രീ പതമനാഭായ നമഃ
ശരണാഗതം കൃഷ്ണാ
ഗുരുവായൂരപ്പൻ ശരണം
ഹരി: ഓം ഓം നമോ നാരായണായ
സ്നേഹം:- ആണ് സത്യം സത്യം സത്യം സത്യം...?.....
എന്റെ തിരുവതാംകൂർ എന്റെ അഭിമാനം... 😍😍🙏
Thank you Highness ... Thank you for sharing such energy giving videos , proud to be born to such a great cultural land . Long live Thamburatiee
അധ്വാനിച്ച് ജീവിച്ച ഏതൊരു മനുഷ്യനും (അടിമയായാലും അവർണ്ണനായാലും) രാജകുടുംബങ്ങളിലെ ഏതൊരു വ്യക്തിയെക്കാളും വളരെ വളരെ ഉന്നതങ്ങളിൽ ആണ്.... അതാണ് അന്തസ്സ്.... അതാണ് ആഭിജാത്യം.... അതാണ് കുലീനത....
അതിന് അന്യർ വിയർക്കുന്ന കാശുകൊണ്ട് കൊണ്ടാസേലും ബെൻസേലും കേറി ഞെളിഞ്ഞിരുന്നും അരമനകളിൽ മുന്തിയ മദ്യവും മാംസവും തിന്ന് മദംമുറ്റി അതിന്റെ കഴപ്പ് കന്യാസ്ത്രീകളോട് കുമ്പസാരിക്കാൻ വരുന്ന വിശ്വാസി പെൺകുഞ്ഞാടുകളോടും തീർക്കുന്ന ബിഷപ്പുമാരുടേയും മെത്രാന്മാരുടേയുമൊക്കെ പാരമ്പര്യമല്ലല്ലോ ചെറ്റേ ഇവർക്ക്
എൻ്റെ മുൻ തലമുറക്കാർ പരാന്നഭോജികൾ ആയിരുന്നില്ല എന്നതാണ് എൻ്റെ ഒരു അഭിമാനം.... അന്തസ്സ്.... കുലീനത....
ജനാധിപത്യം വിജയിക്കട്ടെ....
രാജഭരണം ഒരിക്കലും നന്നല്ല....
@@isacsam933 അതുശരിയാ കാരണം നിന്റെ മുൻതലമുറക്കാർ ഹിന്ദുക്കൾ ആണല്ലോ 😃😃😃😃 പിന്നേ.... രാജഭരണം തന്നെയാണ് നല്ലത് ആ കാലം തിരിച്ച് വരിക തന്നെ ചെയ്യും.
@@isacsam933 👍
തമ്പുരാട്ടി നീണാൾ വാഴട്ടെ 🙏
കഥകൾ നല്ല രീതിയിൽ അവതരിപ്പിച്ചു അറിവുകൾ പകർന്നു തന്നതിന് നന്ദി
Thanks for showing us a glimpse of the past. We are thankful to the former rulers for keeping our ancestors safe from foreign invasion.
Orupaadu nandhi undu ...Thiruvathamcore rajavamshathinnu...nammude charitram ormippichathinu....nammude samskkarum ormippichathinu....please ethu continue cheyyuka....we all support you
ഭഗവാനെ രക്ഷിക്കണെ🙏🙏🙏👍👍👍
Still love you Aswathy Thirunal Thamburatty Amma... and all of you.... 🥰🥰🥰 💞 💞 💞
Very good video. Adhikesava perumal. 🙏🙏🙏🙏
Very well taken video to recollect the glorious past of a prosperous Hindu kingdom with people of two linguistic regions managed by same Maharaja living in harmony. Glad to see the descendants of Pon Pandya Thevar family and followers honored. Our History books written by Leftist historians will not convey this. Glad to see the Silambam martial arts displayed by the children. Temples should become centers for inculcating Hindu culture, teaching Hindu scriptures, classes to recite Hindu hymns/bhajans, teaching martial arts like Silambam, and also should provide social service to needy Hindus like distribution of food, clothes etc. All should be done along with chanting God's names. Kerala and Tamil Nadu has the highest suicide rates in the country at 28 and 24 per capita. Largely it's Hindu suicide rate and that shows the amount of distress among people. Temples should provide support groups to improve conditions of Hindus. Not sure if this group People for Dharma is doing anything in that regard than building temples.
The content is improving and the video footage has improved much compared to other videos. Expecting more content like this in future as well. 🙏
Thanks a lot !
Pranamam Amma🙏🙏🙏
Elegance n humbleness ❤
ഇവർ ഭരിച്ചാല്മതിയായിരുന്നു നമ്മുടെ നാട്
സത്യം
Great to see our traditions are still imbibed in our soil. Jai maataha Bharath.
SIMPLE LIFEBSTYLE ..ATHANU MAHIMA ...GREAT ......
Ente sree padmanabhaa❤❤❤
Ente padmanabhaswamiyyde natil janichathil abimanam ❤❤❤bakavane avidathe dasii ❤❤
Cottonhill schoolil padikkumpol thampurattiye nerittu kanan pattitundu... ❤️
Padmanabh Swami Jaya Padhmanabha Swami. Could you please notify little bit earlier this kind of historical events for this channel subscribers... Because sume of people would like to being part of this kind of grand memorable event. Ohm Namoh Narayanaaya....🙏
ഉഗ്രൻ.. Excellent
Thank you very much for this great informations.
എന്തൊക്കെ പറഞ്ഞാലും കേരള സംസ്ഥാനത്തിന് ലഭിക്കാത്തത് നഷ്ടം.
അന്നത്തെ രാഷ്ട്രീയ പരാജയം കാരണം
@@vipink7662 ss കന്യാകുമാരി ജില്ലയുടെ തെക്കൻ ഭാഗം പൂർണമായും കേരളത്തിന് അവകാശപ്പെട്ട ഭൂപ്രദേശം തന്നെയായിരുന്നു
Athinu pakaram alle palakadu vediche
@@akhilkannan3946 അതിന് പാലക്കാട് പ്രദേശവും കേരളത്തിൽ അവകാശപ്പെട്ട പ്രദേശം തന്നെയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചപ്പോൾ കന്യാകുമാരിയുടെ തെക്കൻ ഭാഗം കൂടുതലായി മലയാളം കലർന്ന ഭാഷയാണ് സംസാരിക്കുന്നത് എന്നിട്ടും അത് കേരളത്തിന് കിട്ടിയില്ല ഇപ്പോൾ പൂർണ്ണമായും മലയാളം അവിടെ നിന്ന് തുടച്ചുനീക്കാൻ ശ്രമങ്ങൾ നടക്കുന്നു വലിയൊരു ശതമാനവും വിജയിച്ചു. സാംസ്കാരിക പൈതൃകം നിർമ്മിതികൾ കൊണ്ട് പ്രകൃതി കണ്ടു തനി കേരളീയമായ സ്ഥലമായിരുന്നു കന്യാകുമാരിയുടെ തെക്കുംഭാഗം ശരിക്കും കേരളം എന്ന് ഉറപ്പിച്ചു പറയാവുന്ന പ്രദേശം.
എന്തിനാണ് ഇവന്മാർക്ക് കൊള്ളയടിക്കാനോ?
കേരളത്തിൻെറ പുണ്യം ഇവരുടെ മുൻഗാമികൾ നമുക്ക് നൽകിയിരിക്കുന്നത് സാക്ഷാൽ വൈകുണ്ഠനാഥനെ ആ തിരുമുന്നിൽ ശിരസ്സ് നമിക്കുന്നു ബഹുമാനപൂർവ്വം അതിലേറെ ആത്മസംതൃപ്തിയോടെ ആ പൂർവ്വ കാലം ഇനി തിരിച്ച് വരില്ല എന്ന് അറിയാം ഇപ്പോഴുള്ള ഈ നെറികെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നമ്മുടെ നാടിനെ നശിപ്പിച്ചു കളഞ്ഞു
മാർത്താണ്ഡ വർമ്മ രാജാവിന്റെ പടനായകനായിരുന്ന, കുളച്ചൽ യുദ്ധത്തിൽ മുഖ്യ പങ്കുവഹിച്ച അനന്തപദ്മനാഭൻ നാടാരെ മനപ്പൂർവം മറന്നതുപോലെ തോന്നി. മറവപ്പടയുടെ സഹായം നന്ദിയോടെ സ്മരിച്ചപ്പോൾ അനന്തനെയും അദ്ദേഹത്തിന്റെ കീഴിൽ ഉണ്ടായിരുന്ന നൂറ്റിയെട്ട് കളരിസംഘങ്ങളെയും അവരുടെ ഉജ്വല പോരാട്ടത്തെയും തമസ്കരിച്ചത് എന്തുകൊണ്ടായിരിക്കാം? ഡച്ച് നാവികപ്പടയെ കടലിൽ ശക്തമായി പ്രതിരോധിച്ച മുക്കുവരെയും മുസ്ലിങ്ങളെയും മറക്കുന്നതെങ്ങനെ? കുളച്ചൽ യുദ്ധ ചരിത്രത്തിൽ നിന്ന് ഇവരൊക്കെ എങ്ങനെ അപ്രത്യക്ഷരായി?
super reply
ദളവ അനന്തപദ്മനാഭൻ നാടാർ ആയിരുന്നു 🎉
Annanthabathbanaban nadarelaehistery marakarathu
Ipolathe kerala baranam kanumbi ivaraude raja baranam arni nallathu😢❤
Truly wish, the Royal clan to reign this holy Land, Sri Vazhum kodu. We are doomed under the plundering rule of today atheists. Kalikalam… athinte Dharmam nadakate. Sri Padmanabha kakkane.. Sathakoti Pranamam 🙏🙏🙏
Very proudly, regards prakash, Kuzhithura
ഞങ്ങളുടെ കന്യാകുമാരി ജില്ലയുടെ അഭിമാനം 🙏🏼🙏🏼
ഭഗവാനെ! പദ്മനാഭ ന്റെ ക്ഷേത്രം പോലെ തന്നെ യുണ്ട്
അതെ. പദ്മനാഭ സ്വാമി ക്ഷേത്രത്തെ ചുരുക്കിയത് പോലെ ആണ് നിർമിതി.
Anandapadmana. Nadarray kurchi video onnum illai. Ettu vittu pillamaray othukuan vandavarey pugalthi padum. Ettu vettu pillamaruda pinkamakalidam kudi interview cheyyanam.
Kanyakumari jillaiel purva vamasareyum. Kalari payatu innum kanyakumari&Trivandrum jillaiel nadathuntha allkarodu onnu interview cheyyanum Ivar.
Marava pada enthinu pandinattil ninnu Ivar vilichu varuthiya aavasiyam kudi Ivar parayanam
Enittu Ettu vittu pillamaruda kathiyum. Avaradau pinjamikalil interview eduthu ithu pola video update cheyyanum
Everything because of one man who sacrificed every comforts for the cause of Travancore_ king Msrthandavarma.
Super
നമസ്തേ
Anyone knew the Song play on background of this video..
Thampurati ❤️
Koti koti pranamam thamburati.
😍😍😍
ഈ നല്ല മനുഷ്യരുടെ ഭരണകാലത്തു ജീവിച്ചിരിക്കാൻ പറ്റിയില്ലല്ലോ
Aam. nalla rasamaayene.
🤣🤣🤣🤣🤣....pinne angottu sogavaaa!!!
🤣🤣🤣🤣🤣 ayyayyoo, nalla super aalkkaar arunnu
@@aneeshgbanerjee എന്താ നിന്റെ ആരെയെങ്കിലും അവര് പിടിച്ച് വിഴുങ്ങിയോ ? മാർത്താണ്ഡവർമ്മ ഡച്ച് സൈന്യത്തേ പരാജയപ്പെടുത്തി ഭാരതത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചതിന്റെ ക്ഷീണം നിനക്കൊക്കെ നല്ലതുപോലെയുണ്ടല്ലേ ? ഈ നാട്ടിൽ തിന്ന് തൂറി കിടക്കുമ്പോഴും നിനക്കൊക്കെ കൂറ് അവന്മാരോടാണല്ലെ ? സമുദായ സ്നേഹം 😃😃😃😃😃. ഈ ചമുദായ സ്നേഹവും വെച്ചോണ്ട് നീ അധികകാലം ഇവിടെ നിൽക്കില്ല
@@zenjm6496 മേത്തന്മാരെ മാറി മാറി പ്രീണിപ്പിക്കുന്ന ഇപ്പോഴത്തെ ഇടതന്റേയും വലതന്റേയും ഭരണമാണ് നിനക്ക് നല്ല രസം. പക്ഷേ ഇനി എത്ര കാലം 😃😃😃😃😃😃😃
Tampurattike,🙏🙏🙏🙏
🙏🙏🙏 thamburati
God bles
Jai shri ram proud of Travancore
Ethramel sukrutham cheytha thampuratty...innum jenamanassukalil snehathode viharikkunnu. Sri Padmanabhadassare ennum namikkanam.
🙏🚩proud thiruvatamkoor
👍👍👍
❤❤
പൊന്നു തമ്പുരാട്ടി . നാവ് പൊന്നാവട്ടെ !
തമ്പുരാട്ടി 🙏... തമ്പുരാട്ടിമാരുടെ വിവാഹം.. അതിനെ കുറിച്ച് പറഞ്ഞു തരുമോ 🙏🙏🙏
Nairpada. Undoo?
Ivare oke. Kandepadikkanam. Ippozhathe. Bharanathikarikalum. Kure. Innale. Pottimulacha. Panakarum
🙏🙏🙏
❤❤❤❤❤❤
🙏🏻🙏🏻🙏🏻❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏
അക്ഷരാർത്ഥത്തിൽ പ്രജാക്ഷേമതൽപരരായിരുന്ന ഒരു കുലം, ഇന്ത്യയിൽ മറ്റെവിടെയെങ്കിലും കാണുമോ. ഇല്ല.
🤣 ട്രോൾ യിതു ആണോ
Sree. Padmanabha. Keralathe. Kathone.
Which descendants she s saying
I can see so much Kshatriya Tejas in the descendants of Sri. Pon Pandya Thevar. I see that they are running a Silambam teaching school. Is there a way I can donate a few thousand rupees for the school and/or for the welfare of the children?
Thampuratti sheennichirikunalo !
ഈ ക്ഷേത്രം ഏതാണ്
A yudathilay senanayakan ranadivay
ശ്രീ പദ്മനാഭ 🙏🏼🙏🏼
Nice video❤
Ente thiruvithakoor.....ngnagdulude mathram
Nadar caste is Tamil Kshatriya
ഏഷ്യയിൽ ആദ്യമോ😂
പച്ചക്കള്ളം പറഞ്ഞാലും മനസിലാക്കാൻ തക്ക വകതിരിവോ ചരിത്രബോധമോ ഇല്ലാത്ത മല്ലൂസ് .
മാർത്താണ്ഡവർമ്മയുടെ കാലത്തിനും രണ്ട് നൂറ്റാണ്ട് മുൻപ് കുഞ്ഞാലി മരക്കാരുടെ നാവികപ്പടയും തച്ചോളി ഒതയന കുറുപ്പിന്റെ നേതൃത്വത്തിൽ നായർ - തീയ്യ പോരാളികളും സംയുക്തമായി ആക്രമിച്ച് ചാലിയം കോട്ട തകർത്ത് സാമൂതിരിയുടെ നാട്ടിൽ പോർട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച സംഗതി നടന്നത് ഏഷ്യയിൽ അല്ല എന്നാണോ തമ്പുരാട്ടി തള്ളുന്നത്.
ടിപ്പുവിന്റെ മുന്നിൽ പേടിച്ചു മതം മാറിയതാണ് വടക്കോട്ടുള്ള ചരിത്രം.. അതെ ടിപ്പു ഞൊണ്ടി ആയി അടിച്ചോടിച്ചു അതിന്റെ സ്മരണയ്ക്കായി മേത്ത മണി സ്ഥാപിച്ചു... അതാണ് തിരുവിതാംകൂർ 👍
Anandapadmanabhan nadar a hero of colachal war.
ഇത് ഏത് അമ്പലമാണ്
Am balam. Alla. Kulachal. Veera. Kudumbam
Janakeeya bharanethekkal enthayalum better
Sad.. these places belong to Kerala - and these descendants are talking only Tamil.. those soldiers look very menacing even now..
നാടൻമാരെയും... ഈഴവരെയും..
പുലയെർയും ഒക്കെ... അന്ന് സൈന്യം ത്തിൽ എടുത്തിരുന്നു എങ്കിൽ... വെള്ളക്കാർ കണ്ടം വഴി ഓടിയേനെ 👍അവസാനകിരിട അവകാശി ആയിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ടവർമ്മയുടെ കുടുംബം തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 👌
Athillathe thanne Dutchukare oodichille! Mattu jaathikkar sainyathil undayirunnilla ennu parayunnath oru myth aanu. ella jaathikkarum undayirunnu ennathanu sathyam.
@@zenjm6496 ഉണ്ടായിരുന്നോ? എന്ന ഒന്ന് രണ്ടു പടയാളികളുടെ പേര് പറയാമോ നായന്മാർ അല്ലാത്തത്?
@@chairpants marvar padayum mukkuvar padayum okke undarunnu. Arcot nawabinte pathaan armyundarunnu mathyo. Allathe nairde midukk kond mathramalla.pinne nair pillai mare marumakkathayam adopt chytha saiva pillai mar ann. Travancore state manuel il parayunnund early 20 th century vare officially avar nair ayirunnila. Informers ayitt vere mattu jatikalum undarunnu. Basically actual nair jati kurav arunnu. Koduthal saiva pillai mar arunnu. Ennathe trivandrum sideile mikka nairs um saiva pillai ancestors ullavar ann.
@@chairpants pinee kurumbas um kani tribes um vare undarunnu main ayitt jaichath pon pandinthevarde midukk thanne ann.
@@chairpants oru particular jati yude midukk kond anu jaichath ennaraa paranje. Unity kondann jaichath atha satyam. Nagam aiyya bookil vare parayuunnd.
Thamburatti ee rajyam bharichirunnal mathiyayirunnu
Ennu thonnippokunni
ഏതോ ഒരു നാടൻ ഉണ്ടായിരുന്നതെന്ന് തള്ള് ഇപ്പോൾ കാണാനോ ഇല്ലല്ലോ
Aristocrat Nair Kingdom 🚩⚔️
Shudra's had kingdom
🤣🤣🤣🤣😄😄😄
Thamburaatti okke pand.
😂
vello panikkum poy jeevikkede
അനന്ത പത്മനാഭൻ നാടാരുടെ പേര് പ്രതിപാദിച്ചെങ്കിൽ സത്യം ആയേനേ അതാണ് സത്യവും ചരിത്രം മൂടി വയ്ക്കരുത്... എന്നാലും പുറത്ത് വന്നുകൊണ്ടിരിക്കയാണ് വീണ്ടും മൂടാൻ നോക്കീട്ട് കാര്യവുമില്ല
Wth is on that number plate
Kulachal udha purushanmar Ananthapadmanabhan aashante kudumbamanu. 300/ maravanmar sahaayichu ennadhu sathyamanu. Ananthapadmanabhan aashananu padathalavan angerude kudumbam jeevichiruppundallo avare alle begumanikkendathu
ജനാധിപത്യം വന്നത് കൊണ്ടു തമ്പുരാട്ടിക്കു ഒരു വില ഉണ്ടായി .അല്ലെങ്കിൽ അടുക്കള ഭാഗത്തു വെറുതെ ഒതുങ്ങിയേനെ
❤❤❤
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻❤️
🙏🙏🙏🙏🙏🙏