Joseph Mundassery Biography
HTML-код
- Опубликовано: 5 фев 2025
- കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ എന്നു ചോദിച്ചതു പ്രഫ. ജോസഫ് മുണ്ടശ്ശേരി. കൊഴിഞ്ഞ ഇലകൾ എന്നു പേരിട്ട അദ്ദേഹത്തിന്റെ ആത്മകഥയുടെ ആമുഖത്തിലായിരുന്നു ചോദ്യം. ഉത്തരവും മുണ്ടശ്ശേരി തന്നെ പറഞ്ഞു. ഇല്ല. നല്ലൊരുഭാഗം കടയ്ക്കൽതന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും.അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ.
കൊഴിഞ്ഞ ഇലകൾ ഒന്നിനും കൊള്ളാത്ത ആത്മകഥ.
Tnx
Thanku so much
Happy to help! Thank you!
❤
👍🏻
നന്നായിട്ടുണ്ട് രൂപേഷ് ...അഭിനന്ദനങ്ങൾ
Nice super video
Thank you sir!
നല്ല അവതരണം
Thank you madam!
നല്ല ശബ്ദം.മികച്ച വിവരണം. തുടരുക.
വളരെ നന്ദി ടീച്ചർ. ഫീഡ്ബാക്കുകൾ നൽകണേ!
👍👍🌹🌹
Thank you sir!
Superbbb mashe
👍👍👍👍
കൂടുതൽ വീഡിയോ ചെയ്യൂ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വീഡിയോ ചെയ്യണം
പ്രോത്സാഹനത്തിനു വളരെ നന്ദി,സുഹൃത്തേ!
പെട്ടന്ന് ഇ എമ്മെസ്സിൻ്റെ ഒരു നർമ്മം ഓർമ്മവന്നു.
ഒരു പത്രപ്രവർത്തകൻ ഇ എം എസ്സിനോട് "ഇല്ലത്ത് നെല്ല് വിക്കാനുണ്ടോ" എന്ന് സന്ദർഭവശാൽ ചോദിച്ചപ്പോൾ "നെല്ലില്ല, വിക്കു മാത്രമേ ഉള്ളൂ " എന്ന് അദ്ദേഹം പ്രതികരിച്ചത്.
Very useful ❤️
Thank you very much, madam!