കോട്ടയത്ത് നിന്നും നാട്ടകം, തിരുവാർപ്പ്, ആർപ്പുക്കര, പിന്നെ കുമരകം അങ്ങിനെ എത്ര ചുണ്ടൻ വള്ളങ്ങൾ നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ഒരു കാലമുണ്ടായിരുന്നു... ഇപ്പോൾ വന്നു കുമരകം മാത്രം പിടിച്ചു നിൽക്കുന്നു 👍 വള്ളം കളി വളരെ ചിലവെറിയതായി മാറി 😭
ആരും പറയാത്ത കാര്യമാണ് പക്ഷെ അന്ന് ചങ്ക് പൊട്ടി വലിച്ച ഒരു തുഴച്ചിൽക്കാരൻ എന്ന നിലയിൽ പറയാതിരിക്കാൻ വയ്യ ടൗണിന്റെ പ്രകടണം ഒന്നും പറയാനില്ല ടൗൺ കിടിലൻ ടീം തെന്നെയാണ് യാതൊരു സംശയവുമില്ല... പക്ഷെ 2010.... Jesusinte ടീം വേറെ leavel ടീം ആയിരുന്നു അനിലണ്ണനും അവരുടെ മെമ്പേഴ്സും ട്രയൽ കാണാൻ വന്നിരുന്നു പള്ളത്തുരുത്തിയിൽ ആ ട്രയൽ കണ്ടിട്ട് അനിലണ്ണൻ പിന്നീട് ഞങ്ങളോട് പറഞ്ഞതാണ് ഈ കാര്യം 2010. നിങ്ങളുടെ ട്രയൽ കണ്ടിട്ട് മാനസികമായിട്ട് എല്ലാവരും തകർന്നു "അക്ക് " തെന്നുന്ന പോലെ വള്ളം ചാടുന്നെന്ന്... പക്ഷെ ആദ്യമായി (കാരിച്ചാൽ )വള്ളത്തിൽ കയറിയപ്പോ തന്നെ പെട്ടിപുറത്തിന് പുറകിലോട്ട് വള്ളം പൊട്ടി പോയി... അന്ന് തന്നെ വള്ളം കരക്ക് കയറ്റി Repair ചെയ്തിറക്കി അടുത്ത ദിവസ്സം വീണ്ടും പൊട്ടി... പിന്നെ വെൽഡർ മാർ വന്ന് ഇരുമ്പിന്റെ പട്ട അടിച്ചു അകത്തും പുറത്തും... എന്നിട്ടും വള്ളം കുഴപ്പമില്ലാതെ കളിക്കുന്നുണ്ട് നല്ല ട്രയൽ റെക്കോർഡ് ടൈമിൽ ട്രയൽ ഫിനിഷിങ് പക്ഷെ കളിയുടെ അന്നത്തെ ദിവസ്സം .. ഒരുപാട് പോരായ്മകൾ physical trainar മ്മാരുടെ കയ്യിൽ നിന്നും ഉണ്ടായി കളിയുടെ ദിവസ്സം തുഴച്ചിൽക്കാരന് വേണ്ടത് വിശ്രമമാണ് തു ഴച്ചിൽക്കാർക്ക് വേണ്ട റസ്റ്റ് അന്ന് കിട്ടിയില്ല രാവിലെ തന്നെ ഓട്ടം Physical excersice നന്നേ ക്ഷീണിതരായി ....ട്രാക്കിൽ എത്തി ഫുഡ് ഒക്കെ കഴിച്ചതിനുശേഷം ട്രാക്കിലേക്ക് പോകാൻ തയ്യാറെടുത്തു ടീം റസ്റ്റ് എടുക്കുന്ന സമയം ബാക്കിയുള്ള സ്പെയർ തുഴക്കാരെ കൊണ്ട് അവര് വള്ളത്തിൽ രണ്ടു സൈഡിലും ഗ്രീസ് വാരി തേച്ചു വള്ളം തുഴഞ്ഞ് പവലിയനിൽ എത്തി മണിക്കൂറോളം അവിടെ കാത്തിരുന്നു തിരിച്ചു വെള്ളം സ്റ്റാർട്ടിങ് പോയിന്റലേക്ക് പോകുന്ന സമയം ഒരു കാരണവശാലും വെള്ളം തുഴഞ്ഞിട്ട് നീങ്ങുന്നില്ല
@@josejoseph2393 അപ്പോഴേ തുzha ക്കാർക്ക് ഒരു പന്തികേട് മണത്തു കാരണം വെള്ളം വലിച്ചിട്ട് നീങ്ങുന്നില്ല ട്രെയിനിങ്ങിന് ക്ഷീണവും ഇതുംകൂടി ആയപ്പോ തുഴക്കാർ എല്ലാരും മാനസികമായും ശാരീരികമായും തളർന്നു പിന്നെ കുമരകം ടൗണിലെ അന്നത്തെ പ്രകടനവും.. എതിരാളിയുടെ പിഴവുകൾ കണ്ടു കളിക്കാൻ പറ്റുന്ന ഏറ്റവും വലിയ ടീമാണ് കുമരകം ടൗണ് അതിൽ അവർ വിജയിച്ചു ........ അതിനുപകരം അവരുടെ തട്ടകത്തിൽ താഴത്തങ്ങാടിയിൽ ചെന്നുതന്നെ അവരെ ഞങ്ങൾ അടിച്ചു നൂറ്റി പതിനൊന്നാമത്തെ വർഷം താഴത്തങ്ങാടിയിൽ നിന്നും കപ്പ് മറ്റൊരു ജില്ലയിലേക്ക്🔥🔥 ആ കൊല്ലം തന്നെ കല്ലടയാറ്റിൽ നടന്ന കളിയിലും വള്ളപ്പാടിന് ടൗണിനെ അടിച്ചുപകരം വീട്ടി 🔥🔥🔥
@@alchemist81189 bro , ആ വര്ഷം കായംകുളം ട്രോഫിയിലും ടൌണ്‍ കപ്പ് എടുത്തു. ഫൈനലില്‍ നിങ്ങള്‍ കാരിചാലിലും കരുമാടികുട്ടന്‍ ഗണേഷിലും ആയിരുന്നു. ടൌണ്‍ പായിപ്പാടിലും....ഫിനിഷിംഗ് ടച്ചില്‍ ജയിച്ച കളി 🔥🔥🔥🔥🔥🔥🔥🔥🔥
ഈ എപ്പിസോഡ് തന്നെ ഒരു ആവേശമാണ് നൂറു തവണയെങ്കിലും ഞാനിത് കണ്ടു കാണും. കുമരകം ടൗൺ ക്ലബ് ആവേശമാണ്. പ്രത്യേകിച്ച് പൊന്നപ്പൻ ചേട്ടന്റെയും സുകേഷിന്റെയും സമ്പത്തിനെയും വാക്കുകൾ
അതെ 20 വർഷമായി ഞാൻ മുടങ്ങാതെ കണ്ടുകൊണ്ടിരിക്കുന്ന ഒരു കായിക മത്സരമായിരുന്നു ഇത് ഇനിയും പഴയ പ്രതാപത്തോടെ തിരിച്ചു വരും എന്ന വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം
പണ കൊഴുപ്പും വള്ളം കളി രീതിയും അല്ല ഇപ്പോളത്തെ പ്രശനം ..ഒരുമ ഇല്ലാത്തതു ആണ് ...4 ചുണ്ടൻ ആ മിനിമം നെഹ്‌റു ട്രോഫിക്ക് പോകുന്നത് ..ഒരുമയോടെ ഒരു വള്ളത്തിൽ പോയിനോക്കൂ കപ്പടിച്ചേ വരൂ 😀😀...സ്വാർത്ഥ താല്പര്യങ്ങൾ ഉള്ളവർക്ക് നടുവിരൽ നമസ്കാരം
വള്ളംകളിയിലെ പ്രമുഖർ പറഞ്ഞരിക്കുന്നത് വള്ളംകളി വള്ളം പണി ആരുടേയും വ്യക്തിപരമായ നേട്ടമല്ല ഒരു വ്യക്തിയും അതിൻ്റെ അവകാശി ആകുന്നില്ല വെറും നിമിത്തം കൂട്ടായ പരിശ്രമത്തിൽ കിട്ടുന്നവിജയം അഹങ്കാരംആരിലും ഒട്ടും പാടില്ല എല്ലാ കരുതലിലും കഴിവിലും വൻശക്തിയായി എത്തിയ ടീം പരാജയപ്പെട്ടതു കണ്ടില്ലേ? എത്ര ഒട്ടക്കാരനായാലും അതിനൊരു പരിധിയുണ്ട് എന്നാൽ പേപിടിച്ച ഒരു പട്ടി കടിക്കാൻ ഓടിച്ചാൽ നാം എങ്ങനെ ഓടിപ്പോകുന്നു അതായിരുന്നു അന്നത്തേKTBC യുടെ തുഴക്കാർ എല്ലാവരുടേയും പ്രയക്തം ഒറ്റ മനസ് എൻ്റെ കഴിവുകൊണ്ടു മാത്രം വിജയം എന്ന തീരുമാനം എല്ലാവരും ഉൽ കൊണ്ടതിനാൽ സർവ്വശക്തൻ അനുഗ്രഹിക്കുന്നു അതാണ് വള്ളംകളി
തുടർച്ചയായി മൂന്ന് വർഷം കുട്ടനാട്ടിലെയും, അപ്പർ കുട്ടനാട്ടിലെയും പേരെടുത്ത ക്ലബുകളുടെ ഉറക്കം കെടുത്തിയില്ലേ, ജീസസ് ബോട്ട്ക്ലബ്. അതുകൊണ്ടാകും അത്തരം കളികൾ കളിച്ചത്
എവിടെ ഏതു ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു ? അതോ താങ്കളോട് ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞോ ? സ്കൂൾ - കോളേജ് കായിക മത്സരങ്ങൾ, ഏഷ്യാഡ് - കോമൺവെൽത്ത് മത്സരങ്ങൾ, ഫുട്ബോൾ - ക്രിക്കറ്റ് - ഹോക്കി - IPL -ISL ലോക മത്സരങ്ങൾ, ഒളിംപിക്സ് മത്സരങ്ങൾ മുതലായവ ഒന്നും ദൈവത്തിന് ഇഷ്ടമില്ലേ ? അതോ വള്ളംകളിയോടു മാത്രമേ ഇഷ്ടക്കേടുള്ളോ ? എങ്കിൽ നിങ്ങളുടെ ദൈവം കുശുംബനാണ്. കണ്ണുകടിയനും 😠പല്ലുകടിയനുമാണ്.🥶 അസൂയക്കാരനാണ്. 😒താങ്കൾ ഉദ്ദേശിക്കുന്ന ആൾ ദൈവമേയല്ല.👹👿👺👻💀👽 എത്രയോ മനുഷ്യർ സ്പോർട്സ് ⚽🏀🏈🎾🏓🏸🥅🏒🏏🏑🏹🛹🎿⛷️🏋♀️🚣♂️🏊♀️🎯🥇🥈🥉🏆കൊണ്ടു ജീവിത മാർഗ്ഗം നേടുന്നു. ദൈവം ദാനമായി തന്ന ബുദ്ധി🧠 ഉപയോഗിച്ച് ചിന്തിച്ചു നോക്കുക. 🤔🤔😇🙏 സ്പോർട്സ് ഇഷ്ടമില്ലാത്ത ദൈവത്തിന് കലയും ഇഷ്ടമില്ലായിരിക്കും. സംഗീതവും പ്രസംഗവും കലകളാണ്.അപ്പോൾ ഭക്തിഗാനങ്ങൾ,ഈശ്വരപ്രഭാഷണങ്ങൾ മുതലായവയും നമ്മൾ നടത്തരുതല്ലോ ? 😛😜😎🤩
പെന്നപ്പൻ ചേട്ടന്റെ വാക്കുകൾ ഏതൊരു തുഴക്കാരന്റെയും മനസ്സ് സന്തോഷിപ്പിക്കുന്നതും ഒരു ആവേശവും മാണ്🥰🥰🥰🥰
🥰🥰🥰🥰🥰🥰
❤️
@@KumarakomToday p
Daddy cool❤️😘🔥
@@The-DKP poli aa njngal orumichu vallam kalichittunde
അന്ന് അനുഭവിച്ച അഭിമാനവും സന്തോഷവും ഈ പരിപാടി കണ്ടപ്പോൾ വീണ്ടും അനുഭവപെട്ടു .കുമരകം ടുഡേയ്ക്ക് അഭിനന്ദനങ്ങൾ
നന്ദി ...💚🧡👍
KTBC ❤ മോനപ്പൻ ആശാന്റെയും പൊന്നപ്പൻ ചേട്ടന്റെയും വാക്കുകൾ രോമാഞ്ചം കൊള്ളിക്കുന്നു ❤❤👏👏👏
☺️☺️❤️❤️❤️
2023 നെഹ്റു ട്രോഫി കളി കഴിഞ്ഞു....പഴയ KTBC is back.... ഇനി ഒന്നും നോക്കണ്ട... അങ്ങ് കൊടുത്തോ❤
കോട്ടയത്ത് നിന്നും നാട്ടകം, തിരുവാർപ്പ്, ആർപ്പുക്കര, പിന്നെ കുമരകം അങ്ങിനെ എത്ര ചുണ്ടൻ വള്ളങ്ങൾ നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ഒരു കാലമുണ്ടായിരുന്നു... ഇപ്പോൾ വന്നു കുമരകം മാത്രം പിടിച്ചു നിൽക്കുന്നു 👍 വള്ളം കളി വളരെ ചിലവെറിയതായി മാറി 😭
ആക്കാലം രോമജം കൊള്ളുന്നു
പേര് കേട്ട തുഴച്ചിൽകാരുടെ എല്ലാം ഉറക്കം കളഞ്ഞ ഒറ്റ ക്ലബ് jesus boat club kollam 🔥🔥
ഒറ്റ പേര് ജിസസ് കൊല്ലം 💥💥💥
ഇന്ന് അങ്ങനെ ഒരു ക്ലബ് ഇല്ല
@@salessales6287 ഇല്ല പക്ഷെ കല്ലട കൊടുവിള പടപ്പക്കര ഇവിടെഉള്ളവർ ഒന്ന് വിചാരിച്ചാൽ ഇന്ന് ഉള്ളവർ ഒന്ന് വിയർക്കും കപ്പെടുക്കാൻ
എന്താ പറ്റിയത് അവർക്ക്
അവരുടെ ഉറക്കം കളഞ്ഞത് ktbc
ഒന്നും പറയാനില്ല.... കിടു..♥️♥️♥️
🔥🔥🔥KTBC 💪💪💪
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു👍
❤️❤️❤️❤️
നന്ദി💚👍🧡🙏
ജീസസ് കാരൻ എന്ന നിലയിൽ ഓർക്കാൻ ഇഷ്ട്ടപെടാത്ത ഒരു മത്സരവും ഒരു ദിവസ്സവും......
ജീസസ് കാരൻ ആയിട്ടും കമന്‍റ് ചെയ്തതിനു നന്ദി 🧡👍.
എന്താണ് ചേട്ടാ അന്ന് സംഭവിച്ചത്.
ആരും പറയാത്ത കാര്യമാണ്
പക്ഷെ അന്ന് ചങ്ക് പൊട്ടി വലിച്ച ഒരു തുഴച്ചിൽക്കാരൻ എന്ന നിലയിൽ പറയാതിരിക്കാൻ വയ്യ
ടൗണിന്റെ പ്രകടണം ഒന്നും പറയാനില്ല ടൗൺ കിടിലൻ ടീം തെന്നെയാണ് യാതൊരു സംശയവുമില്ല...
പക്ഷെ 2010.... Jesusinte ടീം വേറെ leavel ടീം ആയിരുന്നു
അനിലണ്ണനും അവരുടെ മെമ്പേഴ്സും ട്രയൽ കാണാൻ വന്നിരുന്നു പള്ളത്തുരുത്തിയിൽ
ആ ട്രയൽ കണ്ടിട്ട് അനിലണ്ണൻ പിന്നീട് ഞങ്ങളോട് പറഞ്ഞതാണ് ഈ കാര്യം 2010. നിങ്ങളുടെ ട്രയൽ കണ്ടിട്ട് മാനസികമായിട്ട് എല്ലാവരും തകർന്നു "അക്ക് " തെന്നുന്ന പോലെ വള്ളം ചാടുന്നെന്ന്...
പക്ഷെ ആദ്യമായി (കാരിച്ചാൽ )വള്ളത്തിൽ കയറിയപ്പോ തന്നെ പെട്ടിപുറത്തിന് പുറകിലോട്ട് വള്ളം പൊട്ടി പോയി...
അന്ന് തന്നെ വള്ളം കരക്ക് കയറ്റി
Repair ചെയ്തിറക്കി
അടുത്ത ദിവസ്സം വീണ്ടും പൊട്ടി...
പിന്നെ വെൽഡർ മാർ വന്ന് ഇരുമ്പിന്റെ പട്ട അടിച്ചു അകത്തും പുറത്തും...
എന്നിട്ടും വള്ളം കുഴപ്പമില്ലാതെ കളിക്കുന്നുണ്ട്
നല്ല ട്രയൽ
റെക്കോർഡ് ടൈമിൽ ട്രയൽ ഫിനിഷിങ്
പക്ഷെ കളിയുടെ അന്നത്തെ ദിവസ്സം .. ഒരുപാട് പോരായ്മകൾ physical trainar മ്മാരുടെ കയ്യിൽ നിന്നും ഉണ്ടായി
കളിയുടെ ദിവസ്സം തുഴച്ചിൽക്കാരന് വേണ്ടത് വിശ്രമമാണ്
തു ഴച്ചിൽക്കാർക്ക് വേണ്ട റസ്റ്റ് അന്ന് കിട്ടിയില്ല
രാവിലെ തന്നെ ഓട്ടം
Physical excersice നന്നേ ക്ഷീണിതരായി
....ട്രാക്കിൽ എത്തി ഫുഡ് ഒക്കെ കഴിച്ചതിനുശേഷം ട്രാക്കിലേക്ക് പോകാൻ തയ്യാറെടുത്തു
ടീം റസ്റ്റ് എടുക്കുന്ന സമയം
ബാക്കിയുള്ള സ്പെയർ തുഴക്കാരെ കൊണ്ട് അവര് വള്ളത്തിൽ രണ്ടു സൈഡിലും ഗ്രീസ് വാരി തേച്ചു
വള്ളം തുഴഞ്ഞ് പവലിയനിൽ എത്തി
മണിക്കൂറോളം അവിടെ കാത്തിരുന്നു
തിരിച്ചു വെള്ളം സ്റ്റാർട്ടിങ് പോയിന്റലേക്ക് പോകുന്ന സമയം
ഒരു കാരണവശാലും വെള്ളം തുഴഞ്ഞിട്ട് നീങ്ങുന്നില്ല
@@josejoseph2393 അപ്പോഴേ തുzha ക്കാർക്ക് ഒരു പന്തികേട് മണത്തു
കാരണം വെള്ളം വലിച്ചിട്ട് നീങ്ങുന്നില്ല ട്രെയിനിങ്ങിന് ക്ഷീണവും ഇതുംകൂടി ആയപ്പോ തുഴക്കാർ എല്ലാരും മാനസികമായും ശാരീരികമായും തളർന്നു
പിന്നെ കുമരകം ടൗണിലെ അന്നത്തെ പ്രകടനവും.. എതിരാളിയുടെ പിഴവുകൾ കണ്ടു കളിക്കാൻ പറ്റുന്ന ഏറ്റവും വലിയ ടീമാണ് കുമരകം ടൗണ്
അതിൽ അവർ വിജയിച്ചു
........ അതിനുപകരം അവരുടെ തട്ടകത്തിൽ താഴത്തങ്ങാടിയിൽ ചെന്നുതന്നെ അവരെ ഞങ്ങൾ അടിച്ചു
നൂറ്റി പതിനൊന്നാമത്തെ വർഷം
താഴത്തങ്ങാടിയിൽ നിന്നും കപ്പ് മറ്റൊരു ജില്ലയിലേക്ക്🔥🔥
ആ കൊല്ലം തന്നെ കല്ലടയാറ്റിൽ നടന്ന കളിയിലും വള്ളപ്പാടിന് ടൗണിനെ അടിച്ചുപകരം വീട്ടി
🔥🔥🔥
@@alchemist81189 bro , ആ വര്ഷം കായംകുളം ട്രോഫിയിലും ടൌണ്‍ കപ്പ് എടുത്തു. ഫൈനലില്‍ നിങ്ങള്‍ കാരിചാലിലും കരുമാടികുട്ടന്‍ ഗണേഷിലും ആയിരുന്നു. ടൌണ്‍ പായിപ്പാടിലും....ഫിനിഷിംഗ് ടച്ചില്‍ ജയിച്ച കളി 🔥🔥🔥🔥🔥🔥🔥🔥🔥
ഈ എപ്പിസോഡ് തന്നെ ഒരു ആവേശമാണ് നൂറു തവണയെങ്കിലും ഞാനിത് കണ്ടു കാണും. കുമരകം ടൗൺ ക്ലബ് ആവേശമാണ്. പ്രത്യേകിച്ച് പൊന്നപ്പൻ ചേട്ടന്റെയും സുകേഷിന്റെയും സമ്പത്തിനെയും വാക്കുകൾ
thanks a lot 😄😄
As a UBC fan I respect anil Annan 😍 kumarakam town
എല്ലാരേയും പേടിപ്പിച്ച ടീമാണ് ജീസസ് 💪💪💪♥️♥️♥️
🔥🔥
തോറ്റാലും ജയിച്ചാലും അന്നും ഇന്നും ഇനി എന്നും KTBC
🥰🥰
സ്റ്റാർട്ടിങ് പോയിന്റിൽ നടന്ന കളികൾ ആരും മറക്കില്ല..
entha sambaviche
സ്റ്റാർട്ടിങ് എന്ത് സംഭവിച്ചു?
Well deserved victory 🙌🙌
From a kariachal fan 💜
😍😍
മരണമാസ് ടീമിന്റെ ഹാട്രിക് കാണാനിരുന്നിട്ട് കണ്ടത് ഒരു കൊലമാസ് ടീമിന്റെ അട്ടിമറി, അന്ന് മുതൽ ജീസസിനൊപ്പം KTBC യും ഹൃദയത്തിൽ കയറിക്കൂടി ❤
പഴയ KTBC തിരിച്ചുവരും💕
KTBC അനിൽ അണ്ണനും, JESUS അജി അണ്ണനും സൂപ്പർ ആരുന്നു.
അടിപൊളി
ചമ്പക്കുളത്തെ വള്ളപ്പാട് തോൽവിക്ക് ശേഷം PBC KTBC യുടെ ചരിത്രം ആവർത്തിക്കുമോ ⁉️കാത്തിരുന്നു കാണാം 🤩
Aavarthichu😍
2022 ഫൈനൽ കഴിഞ്ഞ് കാനുന്നവർ ഉണ്ട്
🤩🤩
Super ❤
Thanks for watching! ❤❤
Love❤
Thanks for watching! ❤❤
Njan kavlam chundana snehikunu i love you kavalam sree ganesh
കിടു. വീഡിയോ കണ്ടിട്ട് ഒരു രക്ഷയില്ല രോമാഞ്ചം കൊള്ളുന്നു..
നന്ദി💚💚🧡👍🙏
❤️❤️🙏
പിന്നീട് 12 വർഷമായി ....ഒരു ട്രോഫി പോലും നേടിയിട്ടില്ല .....2 ഓ 3 ഓ വർഷമേ ഫൈനൽ തന്നെ കണ്ടിട്ടുള്ളൂ.
വള്ളം കളി ഒരുപാട് മിസ്സ് ചെയുന്നു
😓😓👍
KTBC will come back 😍
KTBC ❤️
Thanks for watching! ❤❤
1999 1st ktbc nehru trophy winner alappadu chundan history
😍😍
പ്രളയവും, കൊവിഡും എതിരെ തുഴയുന്നതിനാല്‍ 2018 മുതല്‍ ട്രാക്ക് തെറ്റിയ വള്ളംകളി പഴയ പ്രതാപത്തോടെ നടക്കുമെന്ന നാളെയുടെ പ്രതീക്ഷകളുമായി കാത്തിരിക്കുന്നു ..
🧡💚👍🙏
❤️❤️💚👍
അതെ 20 വർഷമായി ഞാൻ മുടങ്ങാതെ കണ്ടുകൊണ്ടിരിക്കുന്ന ഒരു കായിക മത്സരമായിരുന്നു ഇത് ഇനിയും പഴയ പ്രതാപത്തോടെ തിരിച്ചു വരും എന്ന വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം
മികച്ച അവതരണം
❤️❤️ ❤️❤️
🧡💚👍🙏
Ktbc❤🎉
Thanks for watching! ❤❤
Super
❤️❤️
Romangification 🔥❤️
☺️☺️❤️❤️
❤️❤️❤️☺️🙏
Goosebumps still
😍😍
Awesome
Thank you very much.❤️❤️
🧡💚🧡👍🙏
Jesus ❤️❤️
Ponnappan chettan suuuuperrr
🥰🥰
town ishtam ❤❤❤❤❤❤❤
😍😍😍
Heats and final vidoe undo..2010
That is motivation
Thank you 😍😍😍
JBC❤
Ithu polaathe aveshathinu vendi kathirikkam❤
അതേ ☺️❤️❤️
👑
രോമാഞ്ചം
☺️☺️❤️❤️
കിടിലോൽ കിടിലം
Thanks a lottttt ☺️❤️☺️❤️
പൊന്നപ്പൻ ചേട്ടൻ പൊന്നപ്പൻ തന്നെ
👌👌
☺️❤️❤️
yeahh
😍😍♥️
❤️❤️☺️
👌👌👏👏
❤️❤️ ❤️❤️
♥️♥️❤
🧡💚🧡👍🙏
Ponappan chettan kidu
KTBC 2010 ❤️❤️❤️❤️
❤️❤️❤️❤️
പണ കൊഴുപ്പും വള്ളം കളി രീതിയും അല്ല ഇപ്പോളത്തെ പ്രശനം ..ഒരുമ ഇല്ലാത്തതു ആണ് ...4 ചുണ്ടൻ ആ മിനിമം നെഹ്‌റു ട്രോഫിക്ക് പോകുന്നത് ..ഒരുമയോടെ ഒരു വള്ളത്തിൽ പോയിനോക്കൂ കപ്പടിച്ചേ വരൂ 😀😀...സ്വാർത്ഥ താല്പര്യങ്ങൾ ഉള്ളവർക്ക് നടുവിരൽ നമസ്കാരം
well said ❤️❤️🙏
Athu thanne kumarakom thil ninn 5chundan. Aa 5chundanile mikacha thozhachilkar oru chundanil poyal uff🔥🔥🔥🔥
ഇത്തവണ മിന്നിച്ചേക്കണേ
❤️❤️❤️
❤️❤️❤️❤️☺️
😍😍
🥰🥰🥰
ഭയങ്കര എളുപ്പം ആയി?
😊😊രോമാഞ്ചം ✌🏻
Romanjam❤️
Kottayam 💕💐🤴
🥰🥰
നമ്മുടെ കുമരകം കാരുടെ പുതിയ ചുണ്ടന്റ ഒരു ഇന്റർവ്യൂ കൂടി വേണം
☺️👍👍👍👍❤️
ഉണ്ട്
2023 nehru trophy winner ktbc
😃😃
വള്ളംകളിയിലെ പ്രമുഖർ പറഞ്ഞരിക്കുന്നത് വള്ളംകളി വള്ളം പണി ആരുടേയും വ്യക്തിപരമായ നേട്ടമല്ല ഒരു വ്യക്തിയും അതിൻ്റെ അവകാശി ആകുന്നില്ല വെറും നിമിത്തം കൂട്ടായ പരിശ്രമത്തിൽ കിട്ടുന്നവിജയം അഹങ്കാരംആരിലും ഒട്ടും പാടില്ല എല്ലാ കരുതലിലും കഴിവിലും വൻശക്തിയായി എത്തിയ ടീം പരാജയപ്പെട്ടതു കണ്ടില്ലേ? എത്ര ഒട്ടക്കാരനായാലും അതിനൊരു പരിധിയുണ്ട് എന്നാൽ പേപിടിച്ച ഒരു പട്ടി കടിക്കാൻ ഓടിച്ചാൽ നാം എങ്ങനെ ഓടിപ്പോകുന്നു അതായിരുന്നു അന്നത്തേKTBC യുടെ തുഴക്കാർ എല്ലാവരുടേയും പ്രയക്തം ഒറ്റ മനസ് എൻ്റെ കഴിവുകൊണ്ടു മാത്രം വിജയം എന്ന തീരുമാനം എല്ലാവരും ഉൽ കൊണ്ടതിനാൽ സർവ്വശക്തൻ അനുഗ്രഹിക്കുന്നു അതാണ് വള്ളംകളി
🥰🥰🥰🥰🥰
Karichalinte ahangaram. Ponnappante mind.thakarthu.
💚
❤️❤️🙏
4.2 minutes kondu ethiyal
Jayikkum.
Top karichal chundan 🔥🔥🔥🔥 records winning s
15winning
Superr....
❤️❤️❤️
🔥
😍😍😍
പാതി ദൈവം
❤️❤️❤️❤️🙏
💚🧡👍🙏
2008 KTBC ഫൈനല്‍ കളിച്ചൂ.
athe☺
Jesus boat club💔💔💔💔
👍👍
❤️❤️🙏
❤️ adipoli
😍😍😍😍
Hai
കൊള്ളാം പൊളി
❤️❤️❤️☺️
💚🧡👍💚🙏
🔥🔥🔥😍😍😍😍
Jesus boat club kollam ellareyum virapicha club💪🏻
Jiji Jacob captain aya teamine pediknm
Romanjification
❤️❤️
😊🧡🙏
Njn adhiyamayi nerittu kanda vallankali
13.:00 💥💥💥💥
ജീസസ് ബോട്ട് ക്ലബ്ബിനെ തകർത്ത, പണത്തിൽ കളിക്കുന്ന വള്ളം കളി തുടങ്ങിയ വർഷം... ആളുകളെ ചാക്കിട്ട് പിടുത്തം തുടങ്ങിയ വർഷം...
തുടർച്ചയായി മൂന്ന് വർഷം കുട്ടനാട്ടിലെയും, അപ്പർ കുട്ടനാട്ടിലെയും പേരെടുത്ത ക്ലബുകളുടെ ഉറക്കം കെടുത്തിയില്ലേ, ജീസസ് ബോട്ട്ക്ലബ്. അതുകൊണ്ടാകും അത്തരം കളികൾ കളിച്ചത്
Joshy pakka ahangari
ദൈവത്തിനുവേണ്ടി sports അല്ല... Sports മനുഷ്യനെ സന്തോഷം ആയിരിക്കണം....
എവിടെ ഏതു ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു ? അതോ താങ്കളോട് ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞോ ? സ്കൂൾ - കോളേജ് കായിക മത്സരങ്ങൾ, ഏഷ്യാഡ് - കോമൺവെൽത്ത് മത്സരങ്ങൾ, ഫുട്ബോൾ - ക്രിക്കറ്റ് - ഹോക്കി - IPL -ISL ലോക മത്സരങ്ങൾ, ഒളിംപിക്സ് മത്സരങ്ങൾ മുതലായവ ഒന്നും ദൈവത്തിന് ഇഷ്ടമില്ലേ ? അതോ വള്ളംകളിയോടു മാത്രമേ ഇഷ്ടക്കേടുള്ളോ ? എങ്കിൽ നിങ്ങളുടെ ദൈവം കുശുംബനാണ്. കണ്ണുകടിയനും 😠പല്ലുകടിയനുമാണ്.🥶 അസൂയക്കാരനാണ്. 😒താങ്കൾ ഉദ്ദേശിക്കുന്ന ആൾ ദൈവമേയല്ല.👹👿👺👻💀👽 എത്രയോ മനുഷ്യർ സ്പോർട്സ് ⚽🏀🏈🎾🏓🏸🥅🏒🏏🏑🏹🛹🎿⛷️🏋♀️🚣♂️🏊♀️🎯🥇🥈🥉🏆കൊണ്ടു ജീവിത മാർഗ്ഗം നേടുന്നു. ദൈവം ദാനമായി തന്ന ബുദ്ധി🧠 ഉപയോഗിച്ച് ചിന്തിച്ചു നോക്കുക. 🤔🤔😇🙏
സ്പോർട്സ് ഇഷ്ടമില്ലാത്ത ദൈവത്തിന് കലയും ഇഷ്ടമില്ലായിരിക്കും. സംഗീതവും പ്രസംഗവും കലകളാണ്.അപ്പോൾ ഭക്തിഗാനങ്ങൾ,ഈശ്വരപ്രഭാഷണങ്ങൾ മുതലായവയും നമ്മൾ നടത്തരുതല്ലോ ? 😛😜😎🤩
അങ്ങനെ ആണെങ്കിൽ ഇത്തവണ പിബിസി യെ നിങ്ങൾ തോൽപ്പിക്കുമോ നടക്കൂല്ല ചേട്ടാ നടക്കൂല്ല
Nokkanne
Anilchettan
Ktbc ❤️
Kulir korunna prekadenam
Thanks broii ❤️❤️🙏
ആങ്ക്സനെ കലിവള്ളം
ഇന്ന് പിബിസി
Onnu podA poooove
Ohh🤠
Super
❤️❤️
👏👏👌👌
❤️❤️❤️
♥️♥️♥️
❤️❤️🙏