കേൾക്കാൻ രസമുണ്ട് വധ ശിക്ഷ. .! പക്ഷെ കൊല്ലില്ല അതാണ് നമ്മുടെ നിയമ വ്യവസ്ഥ. .. എത്ര ആൾക്ക് വധ ശിക്ഷ വിധിച്ചിരുന്നു. . ആരെയാണ് കൊന്നത്? എന്റെ ഓർമയിൽ അവസാനം കൊന്നത് പാർല്യമെന്റ് ആക്രമണ കേസ് പ്രതി അജ്മൽ കസബിനെയാണ് കൊന്നത്. ! ആരെയെങ്കിലും ഒരാൾ വെറുതെ കൊന്നാൽ തിരിച്ചു കൊല്ലുന്ന നിയമം വേണം നാട്ടിൽ 👍👍👍
ഇതുപോലെ സയനൈഡ് ജോളിയുടെ വധശിക്ഷ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു...
കേരള പോലീസ് കോടതി 'പ്രോസിക്യൂട്ടർ❤❤
👏👏👏👏👏👏
എത്രയും പെട്ടന്ന് വിധി നടപ്പാക്കണം
പോലീസിനും കോടതിക്കും അഭിനന്ദനങ്ങൾ.... 👍👍👍👍
ഒരുപാട് സ്നേഹിച്ച ഷാരോൺ ൻറെ അടുത്ത് എത്തട്ടെ ഉടൻ തന്നെ
Police Big salute
ജഡ്ജ് km ബഷീർ, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സുൽഫിക്കാർ,ജോൺസൺ സർ big salute both
കേൾക്കാൻ രസമുണ്ട് വധ ശിക്ഷ. .! പക്ഷെ കൊല്ലില്ല അതാണ് നമ്മുടെ നിയമ വ്യവസ്ഥ. .. എത്ര ആൾക്ക് വധ ശിക്ഷ വിധിച്ചിരുന്നു. . ആരെയാണ് കൊന്നത്? എന്റെ ഓർമയിൽ അവസാനം കൊന്നത് പാർല്യമെന്റ് ആക്രമണ കേസ് പ്രതി അജ്മൽ കസബിനെയാണ് കൊന്നത്. ! ആരെയെങ്കിലും ഒരാൾ വെറുതെ കൊന്നാൽ തിരിച്ചു കൊല്ലുന്ന നിയമം വേണം നാട്ടിൽ 👍👍👍
Nirbhaya case anu last
മേൽക്കോടതിയിൽ കേസ് വരുമ്പോൾ വധ ശിക്ഷ ഒഴിവാക്കും......
Sharon !! He was perfect man !!... The world trusted person ever !
Sir big salute 🔥🔥🔥
All police officers have sympathy towards sharon❤
Zulfikar ichak abhinandana pravaham
Aval appeal pokum...vadha shiksha Jeeva parayantham aakum..ithann nadakan pokunnath...ith pathrakarkum, policekarkum, kodathikum ariyam...
Record kittiyallo 😂😂😂 prayam kuraja.thoooku
ജ്യൂസ് കൊല ചലഞ്ചു
*ഹാഷ്മി രാവിലെ മുതല് ന്യൂസ് വായിച്ച് ക്ഷീണിച്ചു*
*ഒരു ജ്യൂസ് എടുക്കട്ടെ ഹാഷ്മീ* 😂
😂
😂
Police kashtappettathinu phalam kanda oru case
Pc ജോർജിനും തക്കതായ ശിക്ഷ കിട്ടണം
Ithupole divyakum kittanamayirunu
കൊന്നത് തന്നെ