മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെ ഇത്ര നന്നായി അവതരിപ്പിച്ച ഒരു രചയിതാവ് മലയാള സിനിമയിൽ വേറെയാരുമില്ല. തനിയാവർത്തനം, കിരീടം,അമരം, ദശരധം ഭൂതകണ്ണാടി, തന്മാത്ര, വളയം, ആധാരം, സസ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇതു പോലെ എത്രയെണ്ണം.മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണ് ലോഹിതദാസിന്റെ മരണം,
ഇതു പോലെയുള്ള മഹാരഥൻമാരെ ഇനി ഒരിക്കലും കിട്ടില്ല.... നൂറ് ശതമാനം സത്യം. എത്ര കഴിവുള്ള അറിവുള്ള സിംപിൾ ആയിട്ടുള്ള മനുഷ്യർ... ജോൺസൺ മാഷ്.... ലോഹിതദാസ്....❤❤❤❤❤❤ ഇത് പോലുള്ള അമൂല്യമായ സമാഗമങ്ങൾ ഒരുക്കി ഞങ്ങൾക്ക് കാണാനും കേൾക്കാനും അവസരം ഒരുക്കിയ അമൃത TV യ്ക്ക് ഒരായിരം നന്ദി❤
ഇതുപോലെ ഉള്ളവർ ഇനിയിപ്പോൾ ഉണ്ടാവില്ല........... 😘ഉണ്ടാവാൻ ഒരു ചാൻസും ഇല്ല........... എത്ര കേട്ടാലും മതിവരാത്ത മനോഹരമായ പാട്ടുകൾ.... ആ കാലത്ത് ജീവിച്ചത് തന്നെ വലിയ ഭാഗ്യം ആയി കാണുന്നു... ഓർമ പൂക്കൾ 💐💐😔
അതെ ഏഴാം സ്റ്റാൻഡേർഡ് വരെ എല്ലാ വെള്ളിആഴ്ചയും 3 മണിമുതൽ ക്ളാസിൽ പാട്ട് പാടിക്കും പദ്യം ചൊല്ലിക്കും കഥപറയിക്കും.......ഇപ്പോൾ ഒന്നിനും സമയമില്ല... എന്തിനോ വേണ്ടി...ലക്ഷ്യമില്ലാത്ത.... ഓട്ടം
സിബി മലയിൽ ലോഹിയുടെ വരവ് വിശദീകരിക്കുമ്പോൾ .. ലോഹിയുടെ മുഖം sibiyude മുൻപിൽ തല താണിരിക്കുന്ന് ശ്രദ്ധിച്ചു .. ഇത്ര എളിമയുള്ള മനുഷ്യൻ .. ലോഹി your great man .pranamam
അവതാരകൻ എന്നാൽ സിദ്ധീക്കിനെ ഒക്കെ കണ്ടു പഠിക്കണം.. മുന്നിൽ നിൽക്കുന്നവരുടെ value മനസ്സിലാക്കി ബഹുമാനവും ഒക്കെ കൊടുത്തു അവരെക്കൊണ്ട് കൂടുതൽ സംസാരിപ്പിച്ചു... ബ്ലോക്ക് ചെയ്യാതെ...
അധികം ആരും പരാമർശിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്, പദ്മരാജന്റെ “പെരുവഴിയമ്പലം” എന്ന സിനിമയുടെ മറ്റൊരു ആവിഷ്കാരമല്ലേ “കിരീടം”, രണ്ടും കണ്ടിട്ടുള്ളവർ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും, അപ്പോൾ തിരിച്ചറിയും ലോഹിയെ പോലുള്ളവരൊക്കെ മഹാനായ പദ്മരാജന്റെ പിറകെ സഞ്ചരിച്ചവരാണെന്ന്!
തന്റെ ഒരു സൃഷിടിയോടു ആ സൃഷ്ടാവ് തന്നെ ചെയ്ത മനോഹരമായ ക്രൂരത ആണ് ചെങ്കോൽ !! കോൺസ്റ്റബിൾ അച്യുതമേനോൻ ഒരു പിമ്പ് ആക്കാൻ എങ്ങനെ ലോഹിക്ക് തോന്നി, എന്തിനു സേതുമാധവന്റെ പെങ്ങളെ വേശ്യ ആക്കി..എന്തിനു ദേവിയെ പിന്നെ അച്യുതൻ നായരെ പിന്നീട് സേതുമാധവനെ ഒക്കെ ദുര്മരണത്തിനു വിട്ടു കൊടുത്തു എന്നത് ഒക്കെ ഒരു കാലത്തും ഉത്തരം കിട്ടാത്ത ചോദ്യം ആയി അവശേഷിക്കും.
എത്രനേരം വേണമെങ്കിലും കേട്ടിരിക്കാം.. ഒരു മടുപ്പും തോന്നു ന്നില്ല...ഇവരുടെയൊക്കെ അനുഭവങ്ങളും കഥകളും കേൾക്കാൻ.. 👌🙏
Salut pranamam
A great cinema
@@venugopalannair2564 ❤
👌👌👌👌👌
❤
_എന്തൊരു Classic Song ..._
_മധുരം ജീവാമൃത ബിന്ദു ..._
_കൈതപ്രം & ജോൺസൺ ..._
_ഒരായിരം അഭിനന്ദങ്ങൾ ..._
_വിശിഷ്യാ ദാസേട്ടൻ ..._
_ദശലക്ഷക്കണക്കിന്_ _മലയാളികളുടെ പേരിൽ ആദരവും , ആരാധനയും രേഖപ്പെടുത്തുന്നു ..._
🙏
...
മൂന്ന് ദിവസം കൊണ്ട് എഴുതിയത് ആണെങ്കിലും കിരീടം മുപ്പത് വർഷമായി മനസ്സിൻ്റെ അടിത്തട്ടിൽ കിടന്ന് നീറുന്ന ഒരു സിനിമയാണ്
😢D fd xf😢deed red
മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെ ഇത്ര നന്നായി അവതരിപ്പിച്ച ഒരു രചയിതാവ് മലയാള സിനിമയിൽ വേറെയാരുമില്ല. തനിയാവർത്തനം, കിരീടം,അമരം, ദശരധം ഭൂതകണ്ണാടി, തന്മാത്ര, വളയം, ആധാരം, സസ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇതു പോലെ എത്രയെണ്ണം.മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണ് ലോഹിതദാസിന്റെ മരണം,
ഇതു പോലെയുള്ള മഹാരഥൻമാരെ ഇനി ഒരിക്കലും കിട്ടില്ല.... നൂറ് ശതമാനം സത്യം. എത്ര കഴിവുള്ള അറിവുള്ള സിംപിൾ ആയിട്ടുള്ള മനുഷ്യർ... ജോൺസൺ മാഷ്.... ലോഹിതദാസ്....❤❤❤❤❤❤
ഇത് പോലുള്ള അമൂല്യമായ സമാഗമങ്ങൾ ഒരുക്കി ഞങ്ങൾക്ക് കാണാനും കേൾക്കാനും അവസരം ഒരുക്കിയ അമൃത TV യ്ക്ക് ഒരായിരം നന്ദി❤
ഇതുപോലെ ഉള്ളവർ ഇനിയിപ്പോൾ ഉണ്ടാവില്ല........... 😘ഉണ്ടാവാൻ ഒരു ചാൻസും ഇല്ല........... എത്ര കേട്ടാലും മതിവരാത്ത മനോഹരമായ പാട്ടുകൾ.... ആ കാലത്ത് ജീവിച്ചത് തന്നെ വലിയ ഭാഗ്യം ആയി കാണുന്നു... ഓർമ പൂക്കൾ 💐💐😔
ലോഹിതദാസ് & ജോൺസൺ മാസ്റ്റർ ... വിട പറഞ്ഞതിനു ശേഷം മനസ്സിൽ മഹാമേരുക്കളായി വളർന്നവർ ❤️
ഇവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതന്നെ ഒരു ഭാഗ്യമാണ്❤️🥺
സത്യം
സത്യം 👍
Sathyam ❤❤
അതെ ഏഴാം സ്റ്റാൻഡേർഡ് വരെ എല്ലാ വെള്ളിആഴ്ചയും 3 മണിമുതൽ ക്ളാസിൽ പാട്ട് പാടിക്കും പദ്യം ചൊല്ലിക്കും കഥപറയിക്കും.......ഇപ്പോൾ ഒന്നിനും സമയമില്ല... എന്തിനോ വേണ്ടി...ലക്ഷ്യമില്ലാത്ത.... ഓട്ടം
ഈ interview ഒക്കെ കാണുന്നത് നമുക്ക് ഒരു അനുഭവമാണ്
Sir Lohi,Sir Jonson, and great Sibi Sir you all are great 👍,such a talented creators, musician and more....more no words ❤️
legends ൻ്റെ മുന്നിൽ നിന്ന് അന്തം വിട്ട് നിൽക്കുന്ന സിദ്ധിഖ് 😱
ചെണ്ടയുടെ താളത്തിൽ ഒരു പാട്ട്... Concive ചെയ്യാൻ ജോൺസൺ മാസ്റ്റർക്കല്ലാതെ ആർക്കു കഴിയും 🥰
Ya..Johnseattan❤❤❤❤
വീണ്ടും വീണ്ടും കേട്ടിരിക്കും ലോഹിയുടെ സിനിമ കാണും പോലെ തന്നെ❣️❣️
New gen online മീഡിയക്ക് interview സമർപ്പിക്കുന്നു
Ithe njan RUclips varan vendi orupad nokkiyatha.. From the day of original telecast... Thank you ❤️
Missing this team very much . But......😢
_പ്രതിഭകൾ അല്ല ..._
_പ്രതിഭാസങ്ങൾ ആണ് ഇവർ മൂവരും ..._
🙏 .
...
സിബി മലയിൽ ലോഹിയുടെ വരവ് വിശദീകരിക്കുമ്പോൾ .. ലോഹിയുടെ മുഖം sibiyude മുൻപിൽ തല താണിരിക്കുന്ന് ശ്രദ്ധിച്ചു .. ഇത്ര എളിമയുള്ള മനുഷ്യൻ .. ലോഹി your great man .pranamam
Correct
No words ❤legends ❤ luv u all ❤
Amrita tvCu Abhinandanagal,Arangu Ozhinja aachaaryer cu Asru Pranaamem
ഇനിയെത്ര സഞ്ചരിക്കണം ഇങ്ങനെ ഒരു ജന്മത്തിലെത്താൻ
ഈ episode കണ്ടു വേഗം തീർന്ന് പോയല്ലോന്നുള്ള നഷ്ട ബോധം
ഇത് ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്തെയാണന്ന് തോന്നുന്നു, എവിടെ യോ കണ്ട ഓർമ്മ
അവതാരകൻ എന്നാൽ സിദ്ധീക്കിനെ ഒക്കെ കണ്ടു പഠിക്കണം.. മുന്നിൽ നിൽക്കുന്നവരുടെ value മനസ്സിലാക്കി ബഹുമാനവും ഒക്കെ കൊടുത്തു അവരെക്കൊണ്ട് കൂടുതൽ സംസാരിപ്പിച്ചു... ബ്ലോക്ക് ചെയ്യാതെ...
സിദ്ദിഖ് ജോൺസൻ മാസ്റ്റർ എന്ന് വിളിക്കണമായിരുന്നു
ജീവിതത്തിൽ... ഒരിക്കലും. മറക്കാത്ത സിനിനയാണ് ഇത്.. നോക്കു.... ജീവിതത്തിൽ.. ഇവരെ.. ഒരിക്കലും മറക്കില്ല.. അത് എങ്ങനെ എഴുതി.. അത്.. മോഹൻ ലാൽ എന്നാ... മഹാ നടൻ... നല്ല രീതിയിൽ...അഭിനയിച്ചു.. ഒരിക്കലും.. മറക്കാത്ത.. രൂ ഭത്തിൽ.. ജനഹൃദയത്തുൽ... എത്തിക്കാൻ... ലോഹിദാസിനും സീബി മലയിൽ.. എന്നാ.. ടീം.. വിജയിച്ചു... മറക്കാനാകാത്ത.. ഓർമ്മകൾ.. നൽകിയ.. ജോൺസൺ... മാഷ്...ലോഹിദാസ്.. ഏവർക്കും 🌹🌹🌹🌹🙏🙏🙏🙏
Amrita channel you have to start again this show. Nice Pretty talk behind the scenes. Please try to think about the second show
Sadarana songs ,comedy okke aanu veendum veendum kanunne.ithu kure vattom kandu.
Johnson master melody king r I p 🌹🙏
ഇങ്ങനൊരു വസന്തകാലം ഉണ്ടായിരുന്നു .
Lohiyettan🙏
Legends... 😘
3 days kond keerdom pole oru padam athil lal attan and thilakan sir oru major role
മരണം ഇല്ലാതവേർ 💓
പ്രതിഭകൾ...🙏🙏🙏
ethinte ella episodsum upload cheythal nallathairunnu
പറയാൻ വാക്കുകളില്ല...
3 ദിവസം കൊണ്ട് ഒരു കഥ പൂർത്തിയാക്കുക uff ഇതൊക്കെ ഇന്നത്തെ പിള്ളേർക്ക് കയുമോ അതൊക്കെ ഇവരെ പോലെയുള്ള Legent മാത്രം കഴു ❤❤❤
Legendary heros👍👍👍👍👍👍❤️❤️❤️
Real കലാകാരന്മാരുടെ ഒക്കെയും ജീവിതം പരാജയമാകുമോ
നമിക്കുന്നു... 🙏🙏🙏
Blessed I feel...
👍👍👍👏👏
❤️❤️❤️
Entha feel… 💕💕
legends🥰
അധികം ആരും പരാമർശിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്, പദ്മരാജന്റെ “പെരുവഴിയമ്പലം” എന്ന സിനിമയുടെ മറ്റൊരു ആവിഷ്കാരമല്ലേ “കിരീടം”, രണ്ടും കണ്ടിട്ടുള്ളവർ ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും, അപ്പോൾ തിരിച്ചറിയും ലോഹിയെ പോലുള്ളവരൊക്കെ മഹാനായ പദ്മരാജന്റെ പിറകെ സഞ്ചരിച്ചവരാണെന്ന്!
അധികം ആരും പാർമർശികാത്ത ആണ് ക്രാഫ്റ്റ്
Magical people
ജോൺസൺ ❤
അനുഭവകഥകൾ ഹൃദ്യം❤
Wait....njan onnu madhuram jeevamrutha bindhu..kettittu varam...😢
💕💕♥️❤️👌
ഒരു തിരക്കഥ കൃതും ഒരു സംഗീത സംിധായകനു0 ഒരു lyrist ഒരു directorum ഒക്കെ എത്ര വലിയ സംഭവങ്ങൾ ആണെന്ന് അറിയാൻ ഇവരെ ഒക്കെ കാണണം
Mashinuvdei ante jeevan kodukamayirunnu
❤🌹🙏
പ്രതിഭകളുടെ സംഗമം
Real legends 👍🙏
Real heroes
Ellaa kalaklilum athinte srashttakkal parayunnathu kattittundu avar enghine athu srishtichu ennu avarku polum ariyilla ennu. "Athanghine sambavichu " ennu. Veendum athepadi onnu undaakkan vishamam aanennu. Sri Dekshinaa Moorthi swami anghine paranjittundu.
Avide aanu nammal dhaivathinte saannidhyam ariyunnathu.
Legends in a frame
I tharam oru program eduth vachath nnnayi... adutha thalamurkk ithokke kelkumbol thanne athbudham ulavakkum..
This is what interviews
കഴിവുള്ള ആൾക്കാരെ നിസ്വാർത്ഥമായി പ്രോത്സാഹിപ്പിക്കണം... എന്നാലേ മഹത്തായ സൃഷ്ടികൾ ഉണ്ടാകൂ.. ഇന്ന് എല്ലാം paid publicity ആണ്
Pramanimar Ipol kashu koduthu kuzhaloothikkuvanu.oru kazhivum soundaryavum illathavaranu ipol malayala cenemaye nitanthrichukondu irikkunnathu.
Kannu nirayathe mashine kanan pattanilla
ഇവർ നേരത്തെ പോയത് നന്നായി ഈ കാലം ഇല്ലേൽ ഇവരെ എങ്ങനെ സ്വികരിക്കും ആരെയും സുഖിപിക്കില്ല അവനവൻ അവരുടെ രീതിയിൽ മുൻപോട്ടു പൊകുന്നു
Lohisirnte Kadhakal ketta Dhevanmar Kadhakal kelkan Dheva sadhassileckhu koottikondu poyathayirickham
അടുത്ത വർഷം വരുന്നുണ്ട് എന്ന് ഇതിൽ പറയുന്ന സിനിമ സംഭവിച്ചോ?
തന്റെ ഒരു സൃഷിടിയോടു ആ സൃഷ്ടാവ് തന്നെ ചെയ്ത മനോഹരമായ ക്രൂരത ആണ് ചെങ്കോൽ !!
കോൺസ്റ്റബിൾ അച്യുതമേനോൻ ഒരു പിമ്പ് ആക്കാൻ എങ്ങനെ ലോഹിക്ക് തോന്നി, എന്തിനു സേതുമാധവന്റെ പെങ്ങളെ വേശ്യ ആക്കി..എന്തിനു ദേവിയെ പിന്നെ അച്യുതൻ നായരെ പിന്നീട് സേതുമാധവനെ ഒക്കെ ദുര്മരണത്തിനു വിട്ടു കൊടുത്തു എന്നത് ഒക്കെ ഒരു കാലത്തും ഉത്തരം കിട്ടാത്ത ചോദ്യം ആയി അവശേഷിക്കും.
Maha radhanmar
ഇഷ്ടപ്പെടാത്തത് ഒരേ ഒരു കാര്യം ഇട്ടിരാ ഗാഡി ഗാസിയായാലും ഒടക്കാൻ വരരുത്
Yuga piravikal
❤❤❤❤❤❤