ഈ ഇസ്മ് 40 വട്ടം ചൊല്ലി യാൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾ തേടി വരും |duaa |dikkur |swalath |

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 225

  • @Mahroofanwar9138
    @Mahroofanwar9138 2 дня назад

    ഉപ്പാന്റെ കടങ്ങൾ വീടാനും വീടും സ്ഥലവും വിറ്റ് പോവാനും ദുആ ചെയ്യണം

  • @muhammadmahin8397
    @muhammadmahin8397 12 дней назад +2

    صلي الله عليه وسلّم.
    رضي الله عنهم.
    آمين آمين آمين يا ربّ العالمين.

  • @raseenapk9512
    @raseenapk9512 6 дней назад

    കടം വീടാനും ഭർത്താവിനെ ആഫിയത്തിടുള്ള ദീർഘായുസിന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @ShameemaShamee-zw9du
    @ShameemaShamee-zw9du Месяц назад +8

    കടം വീടാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താതെ

  • @jumnasshari9775
    @jumnasshari9775 Месяц назад +11

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വിടാനും ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ദുആ ചെയ്യണം

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 месяца назад +16

    കടങ്ങൾ വീട്ടണേ അള്ളാ 😭😭😭😭😭😭😭😭😭😭😭

  • @NahidaPp
    @NahidaPp 29 дней назад +3

    എന്റെ മോൻ പത്താം ക്ലാസ്സ്‌ലാണ് വിജയിക്കാൻ ദുഹാഹ് ചെയ്യണം

  • @noorudeenkp9510
    @noorudeenkp9510 3 дня назад +1

    Veedakanum kadam veedanum dua cheyyanam usthad 🤲🤲🤲🤲

  • @abdulrshoof.p584
    @abdulrshoof.p584 25 дней назад +2

    എന്റെ മാതാപിതാക്കളുടെ രോഗം ശിഫ ആവാൻ ദു ആ ചെയ്യണേ

  • @smarttech768
    @smarttech768 26 дней назад +2

    വീട് പണി പൂർത്തിയവനും കടങ്ങൾ വീടുവനും ജോലിയിൽ ബർകത് ഉണ്ടാകുവാനും ദുആ ചെയ്യണേ ഉസ്താദ്ദേ

  • @Rushidha
    @Rushidha Месяц назад +5

    ഉസ്താദേ മോളുടെ കല്ലിയാണം നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണം ഉസ്താദേ യതീമമന്നു വളരെ ബുദ്ദിമുട്ടില്ലെന്ന്ന്നു ഉസ്താദ് ദുആ cheyyannam🤲🤲🤲🤲🤲🤲🤲

  • @safoorathayyil3190
    @safoorathayyil3190 2 месяца назад +10

    എന്നെഒരുപാട് വേദനിപ്പിച്ചു ഇപ്പോയും വേദനി പ്പിക്കുന്നു അല്ലാഹ് അല്ലാഹ്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Месяц назад

      ആര്

    • @nasar141
      @nasar141 Месяц назад

      സഫൂരാ ആരാണു വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്, നമുക്ക് അവരുടെ ഷേപ്പ് മാറ്റം. പ്ലീസ് ആളുടെ പേരും സ്ഥലവും തരു....

    • @mohamedjowhar1684
      @mohamedjowhar1684 9 дней назад

      😢😢😢🤲🤲🤲🤲🤲🤲🤲🤲

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 9 дней назад

      @@nasar141 🥰

    • @nasar141
      @nasar141 9 дней назад +1

      @@loveyouuuuuuuuuuall 😛🌹❤️

  • @ChandniWahab
    @ChandniWahab 14 дней назад +2

    Aslamulikum 👏👏 Ameen. Ameen ya Allha ✨✨✨✨✨ Rahmana Raheem 👏👏👏

  • @Mahroofanwar9138
    @Mahroofanwar9138 2 дня назад

    എനിക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲

  • @Ameliasaha
    @Ameliasaha Месяц назад +6

    യാ മുഹിയിസു യാ അള്ളാ

  • @farhanrazi2511
    @farhanrazi2511 2 месяца назад +10

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲😥

  • @MaimoonaBadharu
    @MaimoonaBadharu 12 дней назад +1

    Usthadhe mol sslc yaanu dua cheyyane nallamaarkod koodi vijayikan

  • @Jibin-R6w
    @Jibin-R6w Месяц назад +3

    ഉസ്താതെ ദുആ ചെയ്യണേ എല്ലാ പ്രയാസവും മാറാൻ വേണ്ടി അല്ലാഹുവേ നീ കാക്കണേ അല്ലാഹ്

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад +4

    ഈ മജ്‌ലിസിന് വർക്കത്ത് കൊണ്ട് എൻ്റ ഭർത്താവിൻറെ കടങ്ങൾ എത്രയും പെട്ടെന്ന് വിടാൻ ജോലിയിൽനിന്ന് വർക്കത്ത് നേടാൻ പ്രാർത്ഥിക്കണം ഉസ്താദ്

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 15 дней назад +1

    Swadhakitha yaa rasoolullah assathu vassalamu alaikka yaa rasoolullah assathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa rahmathal alameen sallallahu alamuhammed sallallahu alaihi va sallim allahumma salli alamuhammed yarabbi salli alaihe va sallim

  • @suhaibsuhaib5540
    @suhaibsuhaib5540 3 дня назад

    Ustahdee pegaldee marrige ann Aduthaa year dua yil hair rahamthum barkathum vnditt duaaa cheyyneee 🤲

  • @hamsakoya2162
    @hamsakoya2162 Месяц назад +2

    സ്വന്തമായി ഒരു വിട്ന് വേണ്ടി . ദുഹാ ചെയ്യണേ എല്ലാവരുംദുഹായിൽ പെടുത്തണേ ആമീൻ🤲🤲🤲

  • @anuneenu4040
    @anuneenu4040 8 дней назад

    യാ മൂഹിസ്സ് യാ അള്ളാ ഇതാണ് ഇസ്മു

  • @NayyuAnsi
    @NayyuAnsi 18 дней назад

    അൽഹംദു ലില്ലാഹ്.ജസാകല്ലാഹു ഹൈറൻ കസീറാ🤲

  • @riyasriyas645
    @riyasriyas645 6 дней назад

    ❤❤❤ assalamualaikum usthad dua cheyynm

  • @abdulsalam6048
    @abdulsalam6048 2 месяца назад +5

    കടങ്ങൾ വീടാം ഉസ്താദ് ദുആ ചെയ്യണം🤲🤲🤲

  • @sulekhasalim1093
    @sulekhasalim1093 16 дней назад

    Alhamdulillah njan chollarund ente prashnangalk utharam kittunnund. Alhamdulillah.

  • @IronMan-ij5kk
    @IronMan-ij5kk 14 дней назад +1

    Ammen , ya rabal ala meen , alhu ellarude duva kabool cheyyate.

  • @RizaazwaVattaparam
    @RizaazwaVattaparam Месяц назад

    ഉസ്താദേ ഞാൻ ഒറ്റപ്പെട്ടുജീവിക്കുകയാണ് എന്റെ കുടുംബത്തിനെ എന്റെ കുടയാകാൻ ദുഹാ ചെയ്യണേമേ 🤲🤲🤲ഉസ്താദ്ദേ

  • @SubaidaSubaidasubu-m5f
    @SubaidaSubaidasubu-m5f 26 дней назад

    ഉസ്താതെ ഒരു പാട് വിഷമത്തിൽ ആണ് ഞങ്ങൾ എന്റെ മോൾക്ക് 18.വയസ്സ് ആയി അവൾ ഞങ്ങൾ പറയുന്നത് കേൾക്കാനും അവളെ മനസ്സ് മാറാനും വേണ്ടി ഉസ്താത് ദുഹാ ചെയ്യണം

  • @MisriyaAysha-vk9qf
    @MisriyaAysha-vk9qf Месяц назад +2

    Barthavinn nalla jolikh vendi busness barkatt kittani dua usthade

  • @laialhazan7605
    @laialhazan7605 Месяц назад +5

    يا معزيا الله...... പ്രതാപം നൽകുന്നവനെ...... നിസ്കാരത്തിനു ശേഷം ഇത് പതിവായി ചെല്ലുന്നവർക്ക് അന്തസ്സും പ്രതാപം ലഭിക്കും

  • @Miinaajj_
    @Miinaajj_ 2 месяца назад +10

    10 minutes shesham
    Ya muhizzu ya allah

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Месяц назад

      jazakallah khair

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Месяц назад

      muizzu???

    • @nasar141
      @nasar141 Месяц назад

      ​@@loveyouuuuuuuuuuallഎടെ കഥയിൽ ചോദിയം ഇല്ല പെരട്ട loveyuo, നിനക്ക് പേരില്ലേ

    • @ChandniWahab
      @ChandniWahab 14 дней назад +1

      Ameen🤍Ameen🤍Aameen👏ya Allah ya Allah 🤍🤍 ya Raheman Raheem 👏👏👏✨✨✨✨✨Accepte above the dhuva 👏Al mighty the great. Usthad's dhva for All of us life. Giving Noor♥️♥️👏👏👏 Kabul Karlo ya Rub👏👏✨✨Ab ya Allah Aap ke bina khoi Shara Nahi. Pyar dhan ghar izzat ✨ emman ✨ ✨✨Sab mera liye 👏aur sab dhva dil sea listening for all of them give your blessing ya Allha ya Allha 🤍🤍♥️♥️♥️👏👏👏♥️Aameen

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад +1

    അസ്സലാമുഅലൈക്കും ഉസ്താദ് എൻറെ ആങ്ങളക്ക് നല്ല ജോലി ആക്കി കൊടുക്കണം പ്രാർത്ഥിക്കണം

  • @AyshaVp-xs5dw
    @AyshaVp-xs5dw Месяц назад +1

    എന്റെ makanik ഹൈറായ ഇണയെ കിട്ടുവാൻ ദുഹാ cheyyanan

  • @SaminakunhaliSaminakunhali
    @SaminakunhaliSaminakunhali 7 дней назад

    Yende business nalla nastam und dua chaiyanam ustade

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад

    ഉസ്താദ് ഹാരിസ് കുരിക്കിലാട് നല്ല ജോലി ആക്കി കൊടുക്കണേ ദുആ ചെയ്യണേ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 месяца назад +4

    آمين يارب العالمين 🤲🤲🤲😭
    Usthad kadam kondu valare vishamathil aanu kadam veedan dhua cheyyane

    • @user-vg9qz9vg3h
      @user-vg9qz9vg3h Месяц назад

      ഞാനും കടം karanam😂 പ്രയാസത്തിലാണ്

  • @rasheedhashamnadh1491
    @rasheedhashamnadh1491 2 месяца назад +2

    ഉസ്താദ് വീടുകളിൽ പൂർത്തീകരിക്കാൻ ദുആ ചെയ്യണം

  • @shaheerffc
    @shaheerffc 8 дней назад

    Usthad njan ktet examil pass aakaa prathyekam dua cheyyanam

  • @MuhammedAli-it9jr
    @MuhammedAli-it9jr 2 месяца назад +23

    വീടിൻ്റെ പണി പൂർത്തിയാവാനും സ്ഥലം നല്ലനിലയിൽ വിറ്റുപോവാനും പ്രത്യേകം ദുആ ചെയ്യണേ.ഉസ്താദേ .....

    • @nasar141
      @nasar141 Месяц назад +1

      @@MuhammedAli-it9jr സ്ഥലം എവിടെയാ

  • @Noorjahan-m2u
    @Noorjahan-m2u 2 месяца назад +2

    Alhamdurilla Alhamdurilla Ameen duayil ulpaduthane usthade 🤲🤲🤲

  • @NafeesaparappurathNafeesa
    @NafeesaparappurathNafeesa Месяц назад +2

    ആമീൻ ആമീൻ

  • @SaudaSauda1980
    @SaudaSauda1980 Месяц назад +2

    അസ്സലാമു അലൈക്കും എൻ്റെ ലോൺ അടച്ച് തീരാൻ വേണ്ടിയിട്ട് ദുആ ചെയ്യണം

  • @MohammedSelman-v1z
    @MohammedSelman-v1z Месяц назад +2

    Ente makkalke vendi Duva cheyyanam

  • @farhanrazi2511
    @farhanrazi2511 2 месяца назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲😥

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsathali-bd3ro
    @hafsathali-bd3ro 19 дней назад

    മക്കളുടെ പരീക്ഷ യിൽവിജയഠകിട്ടാൻദുആചയ്യുക

  • @ncn428
    @ncn428 Месяц назад +2

    Yaa mueizzu yaa allaah

  • @riyasudeenazeez3300
    @riyasudeenazeez3300 2 месяца назад +5

    ആമീൻ ആമീൻ ആമീൻ

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад

    ഉസ്താദ് മരണപ്പെട്ടുപോയ ഒ ദുആ ചെയ്യണേ

  • @abdulrshoof.p584
    @abdulrshoof.p584 25 дней назад

    എനിക്ക് കുറേ വിഷമങ്ങൾ ഉണ്ട് അതു പരിഹരിക്കാൻ ദു ആ ചെയ്യണേ

  • @AapuNoushu
    @AapuNoushu Месяц назад

    Ameen🤲 ikkanthe kadam veedanum jolil barakath indavan duharkanam usthadhe

  • @majithasharafudeen1077
    @majithasharafudeen1077 2 месяца назад +2

    Duha chyanne usthaade aameen 🤲🤲 othiri sangadathillaanu

  • @laialhazan7605
    @laialhazan7605 Месяц назад +1

    🤲🥀അൽഹംദുലില്ലാഹ് 🥀

  • @user-lb3rz6fc9n
    @user-lb3rz6fc9n Месяц назад

    ഉസ്ത്താദാ എന്റെ മോൻ മുഹമ്മദ് ജാ ഷിറിൻ അവൻ താൽപരമുള്ള ഒരു ജോലിയും അതിതേ കൊണ്ട് ഹൈറായി ജീവിക്കാ അവന്റെ മനസിൽ േത്താതിപ്പിക്കാൻ റു ആ ച്ചെയ്യണം
    7:00 7:02 7:03

    • @mustafathadathil2196
      @mustafathadathil2196 Месяц назад

      മകനോട് പറ ഖുർആൻ ഖതം ഓതാൻ അപ്പൊ ഒരു വഴി thalium ഒക്കെ അല്ലാതെ ഉസ്താദ് ദുഹാ ചെയ്യാൻ അല്ല പറയുക

  • @abdulrshoof.p584
    @abdulrshoof.p584 25 дней назад

    അങ്ങളക് നല്ലരു പെണ്ണിനേ കിട്ടാനും കല്ലിയാണം നടക്കാൻ ദു ആ ചെയ്യണേ

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm Месяц назад

    Usthade veedinte pani poorthiyavan um makalude vivaham khairaya nilayil nadakkuvan um dua cheyyane usthade

  • @noufa__hh
    @noufa__hh Месяц назад +1

    ദുആ ചെയ്യണേ ഉസ്താദ്

  • @hassanh5870
    @hassanh5870 2 месяца назад +1

    Ameen Ameen Ameen ya rabbil Alamin

  • @SakeenaAbdulkader
    @SakeenaAbdulkader 2 месяца назад +1

    Aameeny.Allah.

  • @shereefaabu7018
    @shereefaabu7018 Месяц назад

    ഉസ്താദ് ദുആ ചെയ്യണേ

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 месяца назад +2

    ആമീൻ ആമീൻ ആമീൻ 😭😭😭😭😭😭😭😭😭😭😭

  • @SubhaSubha-lx7po
    @SubhaSubha-lx7po 11 дней назад

    😭😭ആമീൻ ആമീൻ ആമീൻ ആമീൻ

  • @Shakki-f9g
    @Shakki-f9g Месяц назад

    Entte barthav jayilil aan ethrayum pettenn addehathine jayil mojithanakan veanddi duaa cheyyane usthathe😢😢😢😢

  • @sinsankpsinsan3517
    @sinsankpsinsan3517 Месяц назад

    Aameen🤲🏻🤲🏻❤️❤️❤️

  • @Baby-t2h9d
    @Baby-t2h9d Месяц назад

    പണത്തിനു ബുദ്ധിമുട്ടാണ്. ദുആ ചെയ്യണേ

  • @Ali-d6v6r
    @Ali-d6v6r Месяц назад +1

    മക്കൾ നന്നാവാൻ ദുഹാ ചെയ്യണേ

  • @RamlaAli-o9i
    @RamlaAli-o9i 19 дней назад

    S s l c pareekshayil jayikkan duaa cheyyanam

  • @ummerck8078
    @ummerck8078 Месяц назад +1

    Masha Allah

  • @fousiyafousiya6739
    @fousiyafousiya6739 Месяц назад

    ഉസ്താദ്,എൻ്റെ,മക്കൾക്ക്,വേണ്ടി,ദുആഹ,ചെയ്യണം

  • @munaveer5159
    @munaveer5159 11 дней назад

    Ya muizzu ya allah

  • @hakkimsidewall4724
    @hakkimsidewall4724 2 месяца назад +1

    Aameeeeeen aameeeeeen yarabbal aalameeeen

  • @shehinadilshad6487
    @shehinadilshad6487 Месяц назад

    Usthade nangala veedum sthalvum pettenu vittu kittan dua cheyyane usthade

  • @BilalAhmed-j3i
    @BilalAhmed-j3i 2 месяца назад +3

    ഉസ്താദിനു ദിര്ഗായുസ്‌കൊടുക്കണേ ഇടുപോലുലുള്ള ഇൽമുപഗാർത്തികൊടുക്കുവാൻ JANANGALEKE. എത്തിക്കുവാനും ഭാഗിയേം കുടുക്കണമേ അല്ലാഹുവേ ആമീൻ യാറബ്ബലാലമീൻ

    • @abubecker8370
      @abubecker8370 10 часов назад

      ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ... ഇതുപോലുള്ള ഇൽമ് പകർത്തിക്കൊടുക്കുവാനും,ജനങ്ങളിലേക്ക് എത്തിക്കുവാനും ഭാഗ്യം കൊടുക്കണേ അള്ളാഹുവേ...

  • @NisaravV
    @NisaravV 19 дней назад

    Aamenaamenyaarabalaalameen

  • @abuthahir8220
    @abuthahir8220 Месяц назад

    Bay pas kazhinja Aalan barthav Aan makalilla pana varayilla krishi paniAayirunnu krishiUndakan Halalaya panam kittanum krishiyilum Kachavadathilum Rahmatum Barkathumtharanum duacheyanam usthade

  • @ManshiManshi-mv3id
    @ManshiManshi-mv3id Месяц назад

    ഉസ്താദ് എൻറെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം

  • @riyas3246
    @riyas3246 Месяц назад

    ദുഹ ചേയ്യണേ വളരെ വിശമത്തിലും പട്ടിണി മാണ് ഗൾഫിൽ വന്നിട്ട് ജോലി ഒന്നും ശെരിയായില്ല

  • @MohammedSelman-v1z
    @MohammedSelman-v1z Месяц назад

    Joli barkath kittan Duva cheyyanam

  • @HaleemaAP-z1i
    @HaleemaAP-z1i 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @Shanushanu-v4b9m
    @Shanushanu-v4b9m 2 месяца назад +5

    ഇന്നു മുതൽ ഞാനും ചൊല്ലും ഇൻഷാ അള്ളാ വ്യാഴ ആഴ്ച മഗ്രിബ് ശേഷവും ജുമ" നമസ്ക്കാരത്തിന് മുമ്പായി
    യാ മുഹ്സിയാ അള്ളാ

  • @ippu1431
    @ippu1431 2 месяца назад

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulsaleem445
    @abdulsaleem445 2 месяца назад +1

    Usthade nangalellavaruyum duayil ulpeduthane

  • @HairaRaihan
    @HairaRaihan 2 месяца назад +1

    Aameen

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад +1

    ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @IronMan-ij5kk
    @IronMan-ij5kk 14 дней назад

    Ya mohazu ya allha

  • @Liyyaahh432
    @Liyyaahh432 Месяц назад

    Duha cheyyanam usthade valare vishamathilanu😢😢😢

  • @hamzamelangadi520
    @hamzamelangadi520 Месяц назад

    വിവാഹം ശരിയക്കാൻ
    ദുആ ചെയ്യണം ..

    • @mustafathadathil2196
      @mustafathadathil2196 Месяц назад

      എത്ര നല്ല കുട്ടികൾ ഉണ്ട് സഹോദരൻ yathim ഖാന മുതൽ ഒന്ന് ആഗ്രഹിക്കുന്നില്ല എങ്കിൽ നല്ല കുട്ടികൾ കിട്ടും

  • @MuthuMon-zz9dx
    @MuthuMon-zz9dx Месяц назад

    ഉസ്താദ് എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാൻ ദുഹാ ചെയ്യണേ

  • @MohammedSelman-v1z
    @MohammedSelman-v1z Месяц назад

    Njangalude. Kadam theeran Duva cheyyanam

  • @hitrr1213
    @hitrr1213 Месяц назад

    Daachayyana makkal salehavanum muradukal hazelakanum

  • @SulthanSulu-bf2wk
    @SulthanSulu-bf2wk Месяц назад

    കടം ഉണ്ട് ഉസ്താ ദുആ cheyanam

  • @zameenam9819
    @zameenam9819 2 месяца назад

    Aameen aameen yarabbal aalameen

  • @Shifafoods-l6n
    @Shifafoods-l6n Месяц назад +1

    യ മൂഹിസ്സു യാ അല്ലാഹ്

  • @jasmimujeeb-
    @jasmimujeeb- 2 месяца назад +2

    ആമീൻ

  • @NahidaPp
    @NahidaPp 29 дней назад

    എന്റെ ഭർത്താവിന്അനിയാ പെണ്ണുങ്ങൾ ചാറ്റി ഗ് ഫോൺ വിളിഒഴിവായി കിട്ടാനുസ്താദ്ദുഹാ‌ചെയ്യണം

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 2 месяца назад

    Alhamdulillah daily 100 thvana chollrnd😢😢😢😢😢 but kanneerkoddey jeeviknnnn 😢😢😢😢😢

  • @misiriyasulaiman4646
    @misiriyasulaiman4646 2 месяца назад

    ആമീൻ 🤲🤲🤲

  • @sherminshaj
    @sherminshaj 27 дней назад

    Echo kooduthalanu.
    Clear aakunnillallo ustade