Valliyoorkavu temple festival 2023

Поделиться
HTML-код
  • Опубликовано: 18 ноя 2024
  • വയനാട്ടിലെ വള്ളിയുർകാവ് എന്ന സ്ഥലത്തെ ഒരു ക്ഷേത്രം ആണ് വള്ളിയൂർ കാവ് ശ്രീ ഭഗവതി ക്ഷേത്രം. മഹാദേവിയെ ഇവിടെ മൂന്ന് രൂപങ്ങളിൽ ആരാധിച്ചു പോരുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ ഏറ്റവത്തെ പ്രധാനപെട്ട ആരാധനാലയം ആണ് ഈ ഭഗവതി ക്ഷേത്രം.

Комментарии • 21

  • @praseethatcasha1657
    @praseethatcasha1657 8 месяцев назад +2

    ValliyurAmma❤❤🙏

  • @SreekanthSreekanth-sb6ck
    @SreekanthSreekanth-sb6ck Год назад +2

    My place

  • @krishnadask2821
    @krishnadask2821 Год назад +8

    വിക്കിപീഡിയ നോക്കി വായിച്ചതാണ് ല്ലേ😄😄😄😄. ഈ പറഞ്ഞ വിവരങ്ങളെല്ലാം വിക്കീപീഡിയയിൽ എഴുതിയത് അടിയനാണേ🙏.

  • @jithinkreji1563
    @jithinkreji1563 Год назад +1

  • @anusreetm7867
    @anusreetm7867 Год назад +1

    Adipili🥰🥰💐💐

  • @Premaprema939
    @Premaprema939 Год назад +1

    Njan kalichu valarnnathu. Ibises❤❤

  • @easwaranmadamana1859
    @easwaranmadamana1859 Год назад +7

    ആചാരങ്ങൾ സംബന്ധിച്ച് കുറച്ചു കൂടി വ്യക്തത ആവണമായിരുന്നൂ .... മേൽശാന്തി തന്ത്രി എന്നിവരിൽ നിന്നു കൂടി വിവരങ്ങൾ ശേഖരിച്ച് വിവരണം തയ്യറാക്കിയിരുന്നെങ്കിൽ ശരിയാകുമായിരുന്നു....എന്തായാലും സാമാന്യം നന്നായിട്ടുണ്ട് ...... അഭിനന്ദനങ്ങൾ......

  • @isolutionkambalakkad3090
    @isolutionkambalakkad3090 Год назад +1

    Super machane

  • @PriyaPriya-cq8vw
    @PriyaPriya-cq8vw Год назад +2

    എന്നാണ് bos ലാസ്റ്റ് ദിവസം ഒന്ന് പറയാമോ

  • @arunkrishna36108
    @arunkrishna36108 Год назад +1

    Inj poy ade njan poyi

  • @NafsiyaNafsi-x1e
    @NafsiyaNafsi-x1e Год назад +2

    Ente veedinte aduthulla ambalam n

  • @akshypk1743
    @akshypk1743 Год назад

    Last date ennan