Tovino ❤❤is a hero in real life. He is a very good hearted person who bought wheelchairs for many disabled people and mobile phones for poor children to learn during the corona virus.
Tovino ❤️He is not a nepo kid , coming from middle class family and try to survive in mallu film industry.. his fighting style is so superb ..must support him guys .
Tovino Thomas is a brilliant actor. His acting always seems to be so natural. He is a gem of malayalam film industry. Only expression of this man is enough to kill box office and make a movie blockbuster. Lots of love from huge fan of #TOVINO . 😍😊💖💝💗
The concept of Identity sounds absolutely thrilling. Can't wait to experience it in theaters!
ഐഡന്റിറ്റി ട്രൈലെർ💯👌 ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ട്രൈലെർ ഞാൻ ആദ്യമായാണ് കാണുന്നത്🔥
This interview has built up so much excitement for the movie. Eagerly waiting for January 2025!
Tovino ❤❤is a hero in real life. He is a very good hearted person who bought wheelchairs for many disabled people and mobile phones for poor children to learn during the corona virus.
The dedication of the cast and crew is evident from this conversation. Best wishes for the release!
തിരക്കഥയും, സംവിധാനവും സൂപ്പർ ത്രില്ലെർ ഫോറൻസിക് ചെയ്ത അഖിൽ പോൾ അനസ് ഖാൻ അപ്പൊ പിന്നെ തകർക്കും
Tovino ❤️He is not a nepo kid , coming from middle class family and try to survive in mallu film industry.. his fighting style is so superb ..must support him guys .
Excited to watch this masterpiece when it hits the screens in January 2025! The insights shared in this interview are so intriguing.
ഐഡന്റിറ്റി ട്രൈലെർ വിജയത്തിൽ proud feel ചെയ്യുന്നു.. Because he is one of us.. Huge support ❤❤❤
Ufff...tovino ❤️ akhil poul & Anas khan🔥🔥🔥കട്ട Waiting... 💪💪💪
ഐഡന്റിറ്റി ട്രൈലെർ ടോവിനോയെ ആദ്യം കാണിക്കുമ്പോൾ 🔥🔥
എല്ലാം കൊണ്ടും സൂപ്പർ മൂവി ആയി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു ❤
വീണ്ടും വീണ്ടും tovino വമ്പൻ hit അടിക്കട്ടെ 💎
എന്ത് രസവാ ഇയാളുടെ ഇൻ്റർ വ്യൂ കാണാൻ..vinay U are such a good person
Experiencing tovino mass 🔥
Can't wait to watch identity ❤️ tovino fans are waiting 😀
കാത്തിരുന്നു കാത്തിരുന്നു വരുന്നു മ്മടെ ടോവിടേ ഫോറൻസിക് ടീമുമൊത്തുള്ള ഐഡന്റിറ്റി 😍😍😍✌️✌️✌️
കട്ട waiting
ടോവിനോ വേറെ ലെവൽ 😍 സിനിമ കാണാനുള്ള ആകാംക്ഷ കൂടി💖❤️ എന്തായാലും ഫാൻസ് ഷോ താന്നെ കണ്ടിരിക്കും🔥🔥💥💥
ഫോറൻസിക് ടീമിന്റെ ഐഡന്റിറ്റി 💯തീയേറ്ററുകൾ കത്താൻ പോകുകയാണ്...🔥🔥🔥🔥
I feel like "Identity" is a film that will open a new path for Malayalam cinema. Best wishes for a successful release! ❤️
പൊളപ്പൻ ട്രൈലെർ 💥💥💥💥Waiting..... 😇
Identity 💥💥💥💥💥💥തീയറ്റർ
മാസ്സ് എൻട്രിക്ക് വെയ്റ്റിംഗ് ആണ് 😍😍😍
തകരാൻ പോകുന്നത് indian boxoffice ആണ് 🔥
Get ready for the blast 💥💥#identity 🤩
അനസ് - അഖിൽ നിങ്ങൾ എടുത്ത effort നു result ഉണ്ടായി 🔥 ഫോറൻസിക് എന്ന ഒറ്റ പടം കൊണ്ടു കേരളത്തിലെ top director's ആയി നിങ്ങൾ 🧡
മലയാള സിനിമയുടെ മുഖചായ തന്നെ മാറ്റാൻ പറ്റുന്ന സിനിമ ഐഡന്റിറ്റി 🔥
ടോവിനോ ഒരു ഹാർഡ് വർക്ക് ഡെഡിക്കേഷൻ ആക്ടറാണ്.
ഐഡന്റിറ്റി മികച്ച വിജയം നേടാൻ കഴിയട്ടെ
അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ വീണ്ടും ടോവിനോ ഒന്നും കാണാതെ ഇവരുടെ കൂടെ കൂടില്ല ടോവി ഇച്ചായൻ എന്നു മനസ്സിലായി
ഐഡന്റിറ്റി വരുമ്പോൾ നോക്കിക്കോളു ഇന്ത്യ മൊത്തം wating ആയിരിക്കും. Sure ആണ്🙌🏻
ഐഡന്റിറ്റി 🙌ചുമ്മാ തീ🔥ഐറ്റം തന്നെ 👍 ഇത് നിന്ന് കത്തും 💥
ഐഡന്റിറ്റി അങ്ങനെ തിയറ്ററിൽ കാണേണ്ട പടങ്ങളുടെ ലിസ്റ്റിൽ ഒന്നുംകൂടിയായി😍 ഇത് തീ🔥പാറും
ഈ പറഞ്ഞത് മതി ticket book ചെയ്യാൻ പിന്നെ ഒന്നും ചിന്തിക്കാനില്ല ❤
Fully goosebumbs ! No words to say 🔥
Waiting for identity movie 😎💥🔥
നല്ല പ്രതീക്ഷ തരുന്ന ട്രൈലെർ ...
പടം കാണാൻ തോന്നും...നല്ല വിജയം നേടട്ടെ...
എന്റമ്മോ....😼🤸🏻♀️ ടോവിനോ 🔥🔥മാസ്സെയ്!!❤️🔥
Identity A huge blockbuster 🥳.. katta waiting ✋
അടാറു ലുക്കും 🔥🔥ബോളിവ്ഡ് കൊത്തിക്കൊണ്ട് പോയില്ലേലെ അതിശയം ഉള്ളൂ!
❤️
Tovino Thomas is a brilliant actor. His acting always seems to be so natural. He is a gem of malayalam film industry. Only expression of this man is enough to kill box office and make a movie blockbuster. Lots of love from huge fan of #TOVINO . 😍😊💖💝💗
Damnnn!!! Excited tolook further 🥰🥰
Tovino is very honest in his reply..
Oh My God 🔥... Expectation is beyond the level 🔥♥️ man omg ✨... that Intense looks of Tovino 🔥
#identity BlockbusterLoading
ഇനിയും ഈ ടീമിൽ നിന്ന് പെർഫെക്ട് ക്വാളിറ്റി സിനിമകൾ പ്രതീക്ഷിക്കുന്നു
😍😍😍......... Stylish Star ⭐️⭐️tovino is coming....
ടോവിനോ ഇപ്പോൾ വേറെ ലെവൽ ആണ്
Vinay This guy is very pure innocent brother 🥰🥰welcome to our industry
ഇനി ഒരു കുറ്റാന്വേഷണ പടം വരുമ്പോൾ ഉണ്ടാകാൻ പോകുന്ന ആദ്യത്തെ ചോദ്യം identity Level ഉണ്ടോ എന്നായിരിക്കും 😌📈🔥
Forensic ശേഷം ടോവിനോ തോമസ് teaming up with Akhil Paul and Anas Khan again is truly exciting. ഈ combo കണ്ടു fans നല്ല anticipation ൽ ആണ്
മലയാള സിനിമ ഇപ്പോൾ വേറെ ലെവൽ ആണ്. Marco ദാ ഇനി ഐഡന്റിറ്റി
Nte പൊന്നോ ഐഡന്റിറ്റി ട്രൈലെർ കിക്കിടു..💥💥👌👌👌
Well done. Was waiting for this interview
വിനയ് റായ് ചില കോമാളി..നടന്മാരേക്കാൾ ബെറ്റർ ❤
അടുത്ത കാലത്തായി കാണാതെപോയ ആ ടോവിനോ കേരളാ ഫാൻസിനെ മുഴുവനായി പൊക്കി പുറത്തേക്കു ചാടിക്കുന്ന ഐറ്റം മാസ്സ് movie ഇതാ വരികയായി 🌟
Identity📈🔥
Forensic team📈🔥
Hype 📈🔥
Expectation 📈🔥
Special movie of Tovino Thomas ✨️✨️ കട്ട waiting
ഐഡന്റിറ്റി ട്രൈലെർ കണ്ടാൽ മതി ticket book ചെയ്യാൻ പിന്നെ ഒന്നും ചിന്തിക്കാനില്ല ❤
ഐഡന്റിറ്റി 🔥കൊടുക്കുന്ന കാശിനു നിരാശപെടേണ്ടി വരില്ല ഫോറൻസിക് ടീമിന്റെ അല്ലെ സിനിമ 💯
Waiting for yet another epic performance 🔥🔥TOVINO
The hard work and skills of the film's crew are truly commendable. Waiting with great anticipation
ഐഡന്റിറ്റി ട്രൈലെർ ഒരു സിനിമ പ്രേമി എന്ന നിലയിൽ ഞാൻ ഒരുപാട് നാളായി കാത്തിരുന്ന ഒരു ട്രൈലെർ ആണ് ഇത് ആഗ്രഹിച്ചതുപോലെ ഒരു മാസ് ട്രൈലെർ തന്നെ കിട്ടി
ട്രൈലെർ വേറെ ലെവൽ...🥳🥳🥳🥳
ഐഡന്റിറ്റി ട്രൈലെർ കൊള്ളാം അടിപൊളി 👌
മലയാള സിനിമ വേറെ ലെവൽ ആയി 🔥
വിനയ് റായ് എന്നാ നടന്റെ വില്ലനിസം കാണാൻ കട്ട Waiting
ട്രൈലെർ കണ്ടു. എന്റെ പൊന്നോ വേറെ ലെവർ
മുഴുവൻ ഇരുന്ന് കണ്ടു, ടോവിനോ ❤️
അഖിൽ പോൾ അനസ് ഖാൻ ഡയറക്ഷൻ അല്ലേ അപ്പൊ ധൈര്യമായി ചെന്ന് കയറാം 🔥🔥🔥🔥
സിനിമക്കായി കട്ട വെയിറ്റിങ് ഇട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടോ 🔥
ഐഡന്റിറ്റി വേറെ ലെവൽ ആണ് എന്ന് വിചാരിച്ചു അതൊന്നും അല്ല; അതുക്കും മേലെ!
ഇമ്മാതിരി ട്രൈലെർ ഇതിനു മുൻപ് കണ്ടിട്ടില്ല 🔥
Akhil Paul director was just🔥
Waited and worth of it
ഡയറക്ടർ അഖിൽ പോളിന്റെയും അനസ്ഖാന്റെയും കൂടെ മ്മടെ ടോവിനോ വീണ്ടും 🔥🔥
ഐഡന്റിറ്റി ട്രൈലെർ കണ്ടു സൂപ്പർ 👏🏻
Waiting ആയിരുന്നു ഈ film
ഈ പടം കുറെ നാളായി waiting ൽ ആണ്
സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു
ഉഫ്..ഐഡന്റിറ്റി ഇതൊരു പൊളി പൊളിക്കും..🔥🔥
കട്ട വെയ്റ്റിംഗ് ..😍🔥
ഇജ്ജാതി തീ ഐറ്റം..🔥🔥
After watching this interview, I have high hopes for the film's story and presentation style. Best wishes for a successful release!
നല്ല സിനിമ എന്നതിൽ doubt ഇല്ല
ഫോറൻസിക് കണ്ടിട്ട് മലയാളത്തിൽ ഇതുവരെ ആരേലും ഇതേപോലെ ചെയ്യാൻ ഉണ്ടോ എന്ന് പറഞ്ഞിരുന്നു, ആ ടീം വീണ്ടും ഇത് പൊളിക്കും
ടോവിനോ അണ്ണൻ ഉയിർ 💯🔪🔥
Annaa🔥🔥🔥🔥Ore poli
കൊള്ളാം waiting
സത്യം പറയാലോ ട്രൈലെർ കണ്ട് wonder അടിച്ചു
Great ട്രൈലെർ making
സമയം എടുത്തു ചെയ്ത സിനിമ ആയത് കൊണ്ട് super quality movie ആയിരിക്കും എന്നതിൽ doubt ഇല്ല
Ee interview kandapol hype valare koodunnu!
Tovino 100% thakarthu. 💪🔥 #IdentityMovie #ThrillerTime
ടോവിനോ ഇഷ്ടം
Akhil Paul - Anas khan is in top form and this is going to be a career defining film series for Tovino Thomas
No words. Waiting
Vinay He is speaking Malayalam very accurately
ഇതു കലക്കും... പൊളിക്കും...
Just imagine the reaction to tovino's entry in theatres
🔥
Trailer കണ്ടപ്പോ തന്നെ ഉറപ്പായി screenplay യുടെ ബലത്തിൽ ഈ പടം കേറി കൊളുത്തും എന്ന് 🔥
മലയാള സിനിമാ പ്രേമികൾക്ക് മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ചിത്രം
Sure he can create wonders in Box office ❣️❣️❣️❣️
കഥ നോക്കി പോകുന്നവനും, ലോജിക്ക് ചികയാൻ പോകുന്നവനും,കാണാൻ ആയൊരു സിനിമ ഐഡന്റിറ്റി
സിനിമയേ പറ്റി മുൻധാരണയോടെ പോകുന്നവർക്കു ഈ ഇന്റർവ്യൂ എൻജോയ് ചെയ്യാം
Tovino ഇഷ്ടം
അച്ചായന്റെ അടുത്ത 100 കോടി loading 🔥
നിങ്ങളുടെ പടം ട്രൈലെർ കിടുക്കി അണ്ണാ