ola electric scooter customer review |ola electric new updation videos| ഇനി ടെൻഷൻ അടിക്കേണ്ട

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 93

  • @yogeshmr1350
    @yogeshmr1350 2 года назад +8

    നെഗറ്റീവ് ട്രോൾസ് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന വണ്ടിയാണ് ola... ഞാൻ ola s1 pro യൂസർ ആണ്.. 2100km കഴിഞ്ഞു.. ഇതുവരെ ഒരു പ്രോബ്ലെവും ഉണ്ടായില്ല...OS 2 updation കിട്ടി.. Eco mode, blue tooth connectivity, Mobile app control എല്ലാം വന്നു.. Normal mode ൽ തന്നെ എങ്ങനെ use ചെയ്താലും 100 above range കിട്ടുന്നുണ്ട്.70km/hr ൽ നോർമൽ mode ൽ തന്നെ പോവാനും കഴിയുന്നുണ്ട്.. Sport, Hyper mode oru ബോണസ് features ആണ്.. ഇതുവരെ ഒരു fully satisfied customer ആണ് ഞാൻ...

  • @DileepTechy
    @DileepTechy 2 года назад +5

    പൊളിച്ചു ബ്രോ ഒന്നല്ല രണ്ടല്ല മൂന്ന് ഓല well explained 😀😀👍👍

    • @travelking1
      @travelking1  2 года назад

      Onnum nokkilla🥰🥰🥰🥰

  • @hari_s_nair
    @hari_s_nair 2 года назад +6

    മാർക്കസിന്റ മുത്തുമണികൾ 👏🏻👏🏻👏🏻👏🏻

  • @daily_19
    @daily_19 2 года назад +3

    വണ്ടി നല്ലത് തന്നെയാണ്. പക്ഷെ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ പെട്ടു. സർവീസ് പ്രതീക്ഷിക്കുകയെ വേണ്ട. റീബൂട്ട് മാത്രേ ഇപ്പോൾ അവരുടെ കയ്യിലുള്ള remedy. എന്റെ വണ്ട് വീട്ടിൽ നിന്നും ചുമ്മാ
    കൊച്ചി വരെ കൊണ്ട് പോയി റീബൂട്ട് ചെയ്തു തിരികെ തന്നു.4 കംപ്ലൈന്റ്സ് ഉണ്ടായിരുന്നത് അതുപോലെ തന്നെ ഉണ്ട്. അതുകൊണ്ട് ആരെങ്കിലും ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ കുറച്ചു വെയിറ്റ് ചെയ്‌ത്‌ സർവീസ് ഓക്കേ clear ആയിട്ട് മാത്രം വാങ്ങിയാൽ മതി

    • @travelking1
      @travelking1  2 года назад

      Bro evidaya place

    • @daily_19
      @daily_19 2 года назад

      @@travelking1 kottarakkara

    • @suhailkp7103
      @suhailkp7103 2 года назад +1

      Bro കറന്റ് ബില്ല് എത്ര വരുന്നുണ്ട് 2 months

  • @nelsonjames4102
    @nelsonjames4102 2 года назад +2

    Ola adipowli aanu...maily s1 pro
    1.49 lakhs
    Ather 450 kku okke 1.79 lkhs aanu varunne itrem range power features onnum ella
    Ola il mainly cruise control ond ath ollond namak max range pidikkan pattum
    Pinne kaalan oke maari setta eppo gas oke vtl kond aanu tharunne

  • @Prasooj
    @Prasooj 2 года назад +8

    Bro..
    കമന്റുകളിൽ ചില മോങ്ങലുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത് ..😆😆
    എന്തൊരു കരുതലാണ് ചിലർക്ക് ..😄😄
    3000km കഴിഞ്ഞു ഇതുവരെ യാതൊരു പ്രശ്നങ്ങളും ഇല്ല..♥♥

  • @riyamanugeorge
    @riyamanugeorge 2 года назад +7

    നല്ല satisfied ആയിട്ടുള്ള ഓല customers നേർച്ച കോഴികൾക്ക് സലാം

    • @MuneerJinnen
      @MuneerJinnen 2 года назад +1

      അവർ ola ഉപയോഗിച്ച് കൊണ്ടുള്ള അവരുടെ എക്സ്പീരിയൻസ് ആണ് പറഞ്ഞത്. ഇത് വരെ ola കണ്ടിട്ട് പോലും ഇല്ലത്തവർ ആണ് കൂടുതൽ നെഗറ്റീവ് പറയുന്നത്.

    • @travelking1
      @travelking1  2 года назад +3

      Bro avar avaruday exp anne paranjath

    • @KeralaTropicalFarmer
      @KeralaTropicalFarmer 2 года назад

      @@travelking1 Bro, ola s1 pro പൊക്കമുള്ളവർക്ക് 6.1 feet ഉണ്ട് height, നടു വേദന, എന്ധെലും ബുദ്ധിമുട്ട് ഉണ്ടോ?

  • @muthuzz1952
    @muthuzz1952 2 года назад +14

    എന്റെ നാട്ടിൽ ഓല രണ്ട് രൂപ. മടല് അഞ്ച് രൂപ തേങ്ങ പത്ത് രൂപ

  • @nishannazer7292
    @nishannazer7292 2 года назад +2

    Njanum full happy aan.. 2500km r

  • @jamshi8719
    @jamshi8719 2 года назад +3

    ഇത് എന്തൊക്കെയോ മറച്ചുള്ള റിവ്യൂ ആണ് ബ്രോ , ഉള്ള കാര്യം തുറന്നു പറയുന്ന ആളുകളുടെ അടുത്ത് പോയി review edukoo ,
    NB ഇവർ satisfied അല്ല പുറത്ത് parayanan പേടി യുള്ള എന്തോ അവസ്ഥ🤭🤭

    • @travelking1
      @travelking1  2 года назад

      Ooo

    • @fingertip6816
      @fingertip6816 2 года назад

      ആ അവർക്ക് പേടി പനി ഉണ്ടായിരുന്നു... ഗുളിക കുറിച്ചാണ് വന്നത്... ഇടക്കിടക്ക് ഞെട്ടുന്നത് കണ്ടില്ലേ.....

  • @LTTROLLSByLENNYJOSE
    @LTTROLLSByLENNYJOSE 2 года назад +2

    Useful video 🤝

  • @sanjumc27
    @sanjumc27 Год назад

    Ola bootvspace is super you can store 12 beer bottle.

  • @max-nf9ed
    @max-nf9ed 2 года назад +2

    Sijash mash &irash mash ❤️❤️❤️

  • @muhammadshafitptp1228
    @muhammadshafitptp1228 2 года назад

    Gas kutti ipol veetil kondu tharunnund
    Gas agencies ipol improve aayittund

  • @RenderRift
    @RenderRift 2 года назад +5

    Booked Ather 450X

    • @sanjumc27
      @sanjumc27 Год назад

      Ather is not friendly in rain use..

  • @amvabhijith
    @amvabhijith 2 года назад +1

    Build quality? Charge cheythu puratheku veyilathu irangan pattilla ennokke kettu?

    • @sanjumc27
      @sanjumc27 Год назад

      Stability and quantity is good

  • @mammadhameed4489
    @mammadhameed4489 2 года назад +1

    1.5L koduth vandi eduthitt enthinan hae sahikunnath

  • @GAJINIBASS5276
    @GAJINIBASS5276 2 года назад

    Vannavanum ninnavanumellam 2500 km akunne ullu.. complaints varan samayamayittilla

  • @sig_b
    @sig_b 2 года назад +1

    Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ
    Ola Electric Owners -Kerala എന്ന് Tlgmil സെർച്ച്‌ ചെയ്തു add ആകൂ…👍🏻
    Happy riding...🛵😊

  • @അപ്പൻകുളപ്പുള്ളി

    5:40 pls don't generalise them..

  • @mithranm.p
    @mithranm.p 2 года назад

    A mature customer

  • @Targetvlogs007
    @Targetvlogs007 2 года назад +1

    Adipoli

  • @jijinv6943
    @jijinv6943 2 года назад +3

    Battery warranty enganayan

    • @SubscribeDivya
      @SubscribeDivya 2 года назад

      3 year unlimited kilometres bro

    • @sanjumc27
      @sanjumc27 Год назад

      Buy extended warrenty for 5 years

  • @reshmasuresh1572
    @reshmasuresh1572 2 года назад

    Ethra day eduthu kittan

  • @asharafpy3467
    @asharafpy3467 2 года назад +1

    കയറ്റം കയറാൻ..
    ലിഥിയം അയൺ ബാറ്ററിയണോ..
    ലിഥിയം പോസ്ഫേറ്റ് ബാറ്ററിയണോ... രജിസ്ട്രേഷൻ വേണ്ടാത്ത സ്കൂട്ടറിന്( low speed )നല്ലത്..

    • @travelking1
      @travelking1  2 года назад +1

      ലിഥിയം പോസ്ഫേറ്റ്

    • @sanjumc27
      @sanjumc27 Год назад

      Always lithium. Ion

  • @MrUnboxTravel
    @MrUnboxTravel 2 года назад +5

    എന്തായാലും അല്പം കൂടി കാത്തിരുന്ന് Electric വണ്ടി വാങ്ങുന്നതായിരിക്കും നല്ലത്...

  • @philipantony7522
    @philipantony7522 2 года назад

    Koya ppangal ?

  • @krishnaprasanth9313
    @krishnaprasanth9313 2 года назад +1

    Genuine review

  • @bibinjose2634
    @bibinjose2634 2 года назад +4

    TVS i cube ന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    • @travelking1
      @travelking1  2 года назад +1

      Mmm👍👍 test drive verunnude bro

  • @sivasankar395
    @sivasankar395 Год назад

    Hill kerumbol off aakum... Ivaru promotion cheiunna aaalkaaraane....

  • @ebropolojack2984
    @ebropolojack2984 2 года назад +2

    🥰

  • @shibilck2214
    @shibilck2214 2 года назад +2

    ഇപ്പോൾ വില കൂടിയോ. Payment ചെയ്യാൻ നോക്കുമ്പോൾ 1.56 കാണിക്കുന്നുണ്ട്. ഇത്രയും വരുമോ?

    • @Muhammadvibe
      @Muhammadvibe 2 года назад +2

      വില കൂടി 10,000രൂപ

    • @jishilmk8027
      @jishilmk8027 2 года назад +1

      ആദ്യമേ അത്ര ഉണ്ട്. കൂടിയില്ല

    • @Muhammadvibe
      @Muhammadvibe 2 года назад +1

      @@jishilmk8027 കൂടിയത് ആണ് bro ഞാൻ വാങ്ങിയത് 1.47 ഇപ്പൊൾ 1.56

    • @jishilmk8027
      @jishilmk8027 2 года назад

      @@Muhammadvibe കേരളത്തിൽ നിന്നോ

    • @Muhammadvibe
      @Muhammadvibe 2 года назад

      @@jishilmk8027 അതെ

  • @riyamanugeorge
    @riyamanugeorge 2 года назад +8

    TVS ഒക്കെ ടെസ്റ്റ് ഒരുപാട് കഴിഞ്ഞ് വരുന്ന വണ്ടിയാണ് ബ്രോ അല്ല കരിഞ്ഞ ഓല അല്ല

    • @travelking1
      @travelking1  2 года назад +1

      Mmm tvs test drive verunnude

  • @madhstorys6625
    @madhstorys6625 2 года назад

    നമ്മളെ സാർ

  • @TheNaveenNvr
    @TheNaveenNvr 2 года назад +1

    Ola...running off issues varunund.poor customer service.

    • @travelking1
      @travelking1  2 года назад

      Customer service poraaa

    • @sanjumc27
      @sanjumc27 Год назад

      No service center opening

  • @sajeevanmelayil2069
    @sajeevanmelayil2069 2 года назад +1

    After 2 year it is good scrap

  • @sureshck3349
    @sureshck3349 2 года назад +3

    അവര് മൂന്നും പെട്ടു.

  • @noise873
    @noise873 2 года назад +1

    ഓല കസ്റ്റമർ സർവീസ് വളരെ മോശം

  • @moseskp1780
    @moseskp1780 2 года назад +4

    ഇവർ ഓല staff ആണ് 😂😂😂

  • @shareefshareef8632
    @shareefshareef8632 2 года назад

    Service very bad

  • @kiswa.janna.m1131
    @kiswa.janna.m1131 2 года назад +1

    ഓല കത്തും. കത്തി. കത്തിച്ചു

  • @shammasavilora
    @shammasavilora 2 года назад

    മൂന്നു ഓളമ്മാർ

  • @shainkarthikkarthik9281
    @shainkarthikkarthik9281 2 года назад

    Olakka

  • @hakeemmuhammad710
    @hakeemmuhammad710 2 года назад +2

    Ola 😂😂😂😂😂 koduthaal 500 rs kittum

    • @travelking1
      @travelking1  2 года назад

      Mmm

    • @pointmedia1616
      @pointmedia1616 2 года назад +1

      ഞാൻ 1000 തരും, വാങ്ങി തരുമോ...!?