'കെ.സുധാകരൻ KPCC പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് ആരും പറഞ്ഞിട്ടില്ല': കെ.മുരളീധരൻ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 12

  • @Martinantonimn
    @Martinantonimn 9 дней назад +4

    ഞങ്ങളുടെ നേതാവ് V D S❤️🌹👍

    • @surabhirksurabhi8772
      @surabhirksurabhi8772 6 дней назад

      കള്ളനാണ് സതീശൻ . വിശ്വസിക്കരുത്

  • @SurprisedFox-do1wd
    @SurprisedFox-do1wd 9 дней назад +2

    Sri K Muraleedharan you are always 100% ശരിയായിട്ട് അഭിപ്രായം പറയുന്ന വ്യക്തി യാണ്
    വളരെ ശെരി യാണ്
    യിപ്പോൾ K Sudhakaran KPCC president സ്ഥാനം ഒഴിയേണ്ട ആവശ്യമൊന്നുമില്ല
    പ്രായം j എല്ലാപേർക്കും ആകും
    Thank you k Muraleedhatan Sir 👍

    • @surabhirksurabhi8772
      @surabhirksurabhi8772 6 дней назад +1

      ഇന്ന് കോൺഗ്രസിലെ താരം മുരളീധരൻ തന്നെയാണ്

  • @josephpattassery6192
    @josephpattassery6192 9 дней назад +2

    ❤❤❤❤❤❤❤❤❤❤❤❤
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    K. Sudhakaran
    കോൺഗ്രസിന്റെ ഗാർജ്ജിക്കുന്ന സിംഹം
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    K. Sudhakaran, A strong Congress Party Leader in Kerala.
    We support K. Sudhakaran as Congress Leader.
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @Shahulhameed-c7v
    @Shahulhameed-c7v 9 дней назад

    Vd,❤inc

  • @varghese3
    @varghese3 7 дней назад

    K sudakaren is the best suitable kpcc president.

  • @surabhirksurabhi8772
    @surabhirksurabhi8772 6 дней назад

    ആരൊക്കെ എന്തൊ പറഞ്ഞാലും കെ. മുരളീധരൻ തന്നെയാണ് പാർട്ടിയുടെ താരം

  • @venugopalanpp4012
    @venugopalanpp4012 8 дней назад

    തിരുപ്പോ തിരുപ്പോ തിരുപ്പാണി !

  • @anoop1361
    @anoop1361 9 дней назад +2

    VDS🥰

  • @sachithanandanmv657
    @sachithanandanmv657 8 дней назад +2

    ഇപ്പോൾ ആന്റണി യുമായി സംസാരിക്കേണ്ടുന്ന ആവശ്യമില്ല അദ്ദേഹത്തിന്റെ മനസ്സ് അനിലിന്റെ കൂടെയാണ്