ബിജെപിയിൽനിന്ന് കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് വമ്പൻ പദവി; KPCC ജനറൽ സെക്രട്ടറിയാകും | Sandeep

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 606

  • @Kaval812
    @Kaval812 26 дней назад +378

    Sandeep crystal clear❤

    • @adarshenvy366
      @adarshenvy366 26 дней назад +15

      💩🤣

    • @radhakrishnan8009
      @radhakrishnan8009 26 дней назад +26

      ഓന്ത് വാര്യർ ഇനി എന്ത് സ്ഥാനം കിട്ടിയാലും ഒന്നാന്തരം ഓന്ത് തന്നെ 😂

    • @jayachandranps1135
      @jayachandranps1135 26 дней назад +18

      അവന്റെ മുന്നിൽ കുനിഞൊന്നും നിന്നെക്കല്ലേ........

    • @velayudhanpk3313
      @velayudhanpk3313 26 дней назад +3

      @@radhakrishnan8009 ഉറക്കെ കരഞ്ഞോളൂ😝

    • @velayudhanpk3313
      @velayudhanpk3313 26 дней назад +1

      @@jayachandranps1135 താങ്കളുടെ അനുഭവത്തിന് നിന്നാണോ മുന്നറിയിപ്പ്

  • @riyasmadridista
    @riyasmadridista 26 дней назад +251

    കോൺഗ്രസ്‌ 💙🔥👏🏻

  • @Charan-c2k
    @Charan-c2k 19 дней назад +1

    ജാതി പേരു് വിളിക്കൻ എനിക്ക് താത്പര്യ മില്ല., എങ്കിലും,ആ പേരിലാണ് താങ്കള ടെ തിളക്കം, താങ്കൾ🐯🐯🐯 കുട്ടിയാണ് കേട്ടോ...❤️❤️❤️

  • @abinjose1279
    @abinjose1279 25 дней назад +9

    ചാമക്കാല ഇത് ഏങ്ങനെ സഹിക്കും

  • @lekshmib5719
    @lekshmib5719 19 дней назад

    തീർച്ചയായിട്ടും മറ്റു പാർട്ടി വിട്ടു കടന്നുവരുന്ന വർക്ക് നല്ല പദവി കൊടുക്കണം അതും ചെറുപ്പക്കാർക്ക് അതാണ് കോൺഗ്രസിൻറെ വിജയം അവരെ ചേർത്തുപിടിക്കുക നമ്മുടെ കോൺഗ്രസ് പാർട്ടി അവരുടെ ഭരണം ഉണ്ടായിരിക്കണം അതാണെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് അതുകൊണ്ട് തമ്മിൽ തമ്മിൽ പ്രശനം ഉണ്ടാകാതെ സമാധാനത്തോടെ മറ്റുള്ളവരെ ചേർത്തുപിടിക്കുക❤❤❤❤❤❤

  • @comedytime974
    @comedytime974 26 дней назад +84

    പദവികൾ ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും പക്ഷെ ഒരു കാര്യമില്ല

    • @BinuCk-t1u
      @BinuCk-t1u 26 дней назад +3

      Bjp kku oru karyom illa

    • @Asthra_op
      @Asthra_op 26 дней назад

      ​@@BinuCk-t1uഏത് പാർടി ആയാലും

    • @vivekke9512
      @vivekke9512 25 дней назад

      ​@@BinuCk-t1uകോങ്ങികൾ കൊറേ പുളുത്തും 😂😂

    • @sreeharinair4827
      @sreeharinair4827 24 дня назад +1

      ബിജെപി കേരളത്തിൽ വളരില്ല.. ഇത് ഉള്ളിക്കും അറിയാം.. ബിജെപി ക്കു കേരളത്തിൽ ഒരിക്കലും ജയിക്കാനുള്ള വോട്ട് കിട്ടില്ല.. വിജയിക്കാത്ത രാഷ്ട്രീയക്കാരന് ജനങ്ങൾ കിടയിൽ വിലയും കിട്ടില്ല.. സന്ദീപ് ആർജവം ഉള്ള നേതാവ് ആണ്.. കോൺഗ്രെസ്സിന് മുതൽക്കൂട്ടാണ്..❤

  • @DileepKumar-tj1qc
    @DileepKumar-tj1qc 26 дней назад +21

    കഷ്ടം

  • @rajanmathedathrajanmatheda8193
    @rajanmathedathrajanmatheda8193 26 дней назад +36

    KPCC യിൽ ജനറൽസെക്രട്ടറി മാരുടെ കുറവ് വാര്യര് നികത്തും.😂😂😂

  • @digi-87
    @digi-87 26 дней назад +26

    എന്തായാലും കോൺഗ്രസ്‌ നന്നാവില്ല

  • @Charan-c2k
    @Charan-c2k 19 дней назад

    വാര്യരെ, കർമ്മ നിരദനായി മുന്നോട്ട്.. താങ്കൾ🐯🐯🐯യാണ് കേട്ടോ.....❤️❤️❤️

  • @ambdupappa
    @ambdupappa 26 дней назад +51

    വർഗീയത വിട്ടു വരുന്നവർക്ക് നല്ല സ്ഥാനങ്ങൾ കൊടുക്കണം ❤

    • @carpediem8153
      @carpediem8153 26 дней назад

      ഒരു ഷൂ നക്കി.. 😂😂

    • @kevinownes2556
      @kevinownes2556 25 дней назад +10

      മതരാജ്യവും വകഫ് ബോർഡും ഒരു മതത്തിനെ മാത്രം കൊടുത്ത കോൺഗ്രസ്‌ ആണ് ഏറ്റവും വലിയ വർഗിയ വാതികൾ

  • @boxer999100
    @boxer999100 26 дней назад +81

    സന്ദീപ് വാര്യരെപ്പോലുള്ളവർ ഒരിക്കലും ഒരു പാർട്ടിയിലും വിജയിക്കരുത്, അവർ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം എത്തുമാക്കട്ടെ , കാരണം ഈ വ്യക്തി ഏത് ദിവസവും ഏറ്റവും കൂടുതൽ ലേലം ചെയ്യുന്നയാൾക്ക് സ്വയം വിൽക്കും, അദ്ദേഹത്തിന് ധാർമ്മികതയില്ല

    • @iblyb5890
      @iblyb5890 26 дней назад

      പത്മജയെയും,അബ്ദുള്ള കുട്ടിയുമൊക്കെ സംഘികൾ എന്തിനാ സ്വീകരിച്ചത് ? ഇതൊക്കെ അവർക്കും ബാധകമല്ലെ ?

    • @Sreerag01
      @Sreerag01 26 дней назад +4

      Others have…?

    • @boxer999100
      @boxer999100 24 дня назад

      @@Sreerag01 just think of him becoming the defence minister of India, with this kind of mentality he will not have any second thought, if enemy countries offer money and power....

  • @AdwikaSharma-s9f
    @AdwikaSharma-s9f 26 дней назад +164

    വലിഞ്ഞു കയറി വന്നവർക്ക് ഉയർന്ന സ്ഥാനങ്ങൾ കൊടുത്താൽ... ഇത്രയും കാലം കോൺഗ്രസ്സിന് വേണ്ടി കഷ്ട്ടപ്പെട്ടവർക്ക് ഒരു വിലയും ഇല്ലേ...??

    • @shajahaninshan867
      @shajahaninshan867 26 дней назад +52

      അത് കോൺഗ്രസ്‌ നോക്കിക്കോളും ok

    • @Rajilal.m
      @Rajilal.m 26 дней назад +1

      😂😂😂

    • @NavasV-j1c
      @NavasV-j1c 26 дней назад

      neeyano kashtpeta a aal😂

    • @Sunny-sw2gs
      @Sunny-sw2gs 26 дней назад

      കുത്തി തിരിപ്പ് വേണ്ട

    • @SasiK-f7c
      @SasiK-f7c 26 дней назад +8

      Eppoll Ullavar MUNJEE 😂😂😂😂

  • @unnikmarar
    @unnikmarar 26 дней назад +291

    അപ്പോൾ ഇതുവരെ കോൺഗ്രസിന് വിറകു വെട്ടിയവർ ആരായി

    • @radheshkumar1935
      @radheshkumar1935 26 дней назад +7

      പിന്നല്ല ഇനി അവർ കൈകാര്യം ചെയ്യും

    • @Shaju.nkm.
      @Shaju.nkm. 26 дней назад +12

      Anil Mandrek aayi

    • @SasiK-f7c
      @SasiK-f7c 26 дней назад +2

      MUNJEE

    • @jestinakb5729
      @jestinakb5729 26 дней назад +16

      Sarin😂

    • @javedmuhammed8610
      @javedmuhammed8610 26 дней назад +8

      ദേശിയ വൈസ് പ്രസിഡണ്ട്‌ ഒന്നും ആക്കിയില്ലലോ 😄

  • @reneeshmp7143
    @reneeshmp7143 26 дней назад +156

    എന്റെ വോട്ട് ബിജെപി ക്ക് 👍

    • @travellingfisher
      @travellingfisher 26 дней назад +9

      😂

    • @mujeeburrahman1517
      @mujeeburrahman1517 26 дней назад

      ഞാൻ പടു വിഡ്ഢിയല്ലാത്തത് കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യുകയില്ല,
      രൂപ 84.85
      ജിഡിപി 5.4%
      Inflation 6.21%
      തൊഴിലില്ലായ്മ 45. കൊല്ലത്തെ റെക്കോർഡ് തകർത്തു,
      ഇന്ത്യയുടെ കടം ജിഡിപിയുടെ 97% ആയി,
      No വികസനം
      No തൊഴിൽ
      അഴിമതിയിൽ റെക്കോർഡ്,

    • @radhakrishnan8009
      @radhakrishnan8009 26 дней назад

      Sunny സുഡാപ്പി നിനക്ക് പതിനഞ്ച് വോട്ട് ഉണ്ടല്ലോ 😂

    • @ajayanpk9736
      @ajayanpk9736 26 дней назад +1

      എന്റെ വോട്ട് നോട്ടക്ക്. കൂടുതൽ പേര് അങ്ങനെ ചിന്തിച്ചാൽ ഈ അലവലാധികളുടെ കണ്ണ്‌ തുറക്കുമായിരിക്കും.

    • @reneeshmp7143
      @reneeshmp7143 26 дней назад +7

      @@Sunny-sw2gs നിനക്കും ഒരു വോട്ട് അല്ലെ ഉള്ളു 😄😄😄

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 26 дней назад +7

    0:54 you are correct 👌👌👌

  • @rajendranviswanathan8142
    @rajendranviswanathan8142 25 дней назад +7

    ഒറ്റുകാരന് പ്രത്യേക പദവി

  • @siddikvattaparambil9275
    @siddikvattaparambil9275 24 дня назад

    സന്ദീപ്വാര്യർക്ക്‌ ഒരായിരം അഭിനന്ദനം 🌹❤️🤝❤️🌹

  • @prasadp8067
    @prasadp8067 26 дней назад +96

    രാഹുലിനെ മാറ്റി പ്രതിപക്ഷനേതാവ് ആക്കുമോ?

  • @Ail-q8j
    @Ail-q8j 25 дней назад +3

    Waqf board chairman best post

  • @rajeevnambiar4817
    @rajeevnambiar4817 26 дней назад +5

    മാനേജ്മെൻ്റ് ക്വാട്ട യിലെ ജനറൽ സെക്രട്ടറിക്ക് അഭിവാദ്യങ്ങൾ. ഇത്രയും കാലം സത്യം പറഞ്ഞ നാവു കൊണ്ട് ഇനി നന്നായി കാലു നക്കാൻ പറ്റട്ടെ എന്നു ആശംസിക്കുന്നു

  • @muhammadshafi8177
    @muhammadshafi8177 26 дней назад +46

    വളരെ നല്ല തീരുമാനം....

  • @HariMani01
    @HariMani01 26 дней назад +4

    കാണണം. അവസാനം വരെയും.

  • @Hhahahhanb
    @Hhahahhanb 24 дня назад +1

    Super👍👍❤️

  • @sreejithvaleryil9593
    @sreejithvaleryil9593 26 дней назад +1

    അഭിനന്ദനങ്ങൾ സന്ദീപ് 🎉

  • @praveenprakash1879
    @praveenprakash1879 26 дней назад +14

    ഇനി എന്റെ മാറ്റം ബിജെപി യിലേക്ക് ❤️❤️❤️

  • @joh106
    @joh106 26 дней назад +2

    ആടാ കോൺഗ്രസ്‌ 💪💪💪

  • @adershkattachira4120
    @adershkattachira4120 26 дней назад +43

    ഇതാണോ വമ്പൻ 😂

    • @likealone4263
      @likealone4263 26 дней назад +1

      പിന്നല്ലാതെ kpcc മെമ്പർ പോലും ആവാത്ത കുറെ പേര് ഇപ്പോഴും ഉണ്ട്.
      വെറും മെമ്പർഷിപ് കിട്ടുക എന്നത് തന്നെ ഒരു പ്രവർത്തകനെ സംബന്ധിച്ച് വലിയ കാര്യമാണ്. അപ്പോഴല്ലേ ജനറൽ സെക്രട്ടറി സ്ഥാനം

    • @SivancmVadakkumbad
      @SivancmVadakkumbad 25 дней назад +1

      ഇതാണോവലീ ആനക്കാര്യം😅😮😅😊😅😮😮😮😢😅😅😊

  • @unnikrishnapillai2644
    @unnikrishnapillai2644 26 дней назад +18

    ഇതെല്ലാം നേരത്തെ ഉള്ള എഗ്രിമെന്റിൽ പറഞ്ഞ ഒപ്പ് വച്ചിട്ടാണ് വാരിയർ ചാടിയത്.ഇനി ഒന്നുടെ ഉണ്ട് അടുത്ത ഇലക്ഷനിൽ ഒരു സീറ്റ്. ഇത്രയും നാൾ പോസ്റ്റർ ഒട്ടിച്ച cong. കാർ സ്വാഗ.....🙏

  • @Monster-p6l
    @Monster-p6l 26 дней назад +30

    ഇന്നലെ വരെ പ്രസ്ഥാനത്തിന് വേണ്ടി
    കേരളം മുഴുവൻ ഓടിനടന്ന്
    k-പോലീസിന്റെയും
    മുഖ്യന്റെ
    രക്ഷപ്രവർത്തകന്മാരുടെയും
    അടിയും തൊഴിയും
    ഒരെണ്ണം പോലും മിസ് ആകാതെ
    ഏറ്റ് വാങ്ങിയ
    'കൊങ്ങി'
    😂😂😂

    • @abdulrasheedk2720
      @abdulrasheedk2720 26 дней назад +2

      കുത്തിതിരിപ്പ് 😂😂

    • @balasubrahmanyanp.a6937
      @balasubrahmanyanp.a6937 26 дней назад

      അടുത്ത കെ പി സി സി പ്രസിഡന്റ്

    • @Monster-p6l
      @Monster-p6l 26 дней назад

      @@abdulrasheedk2720 ഇന്നലെ വരെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച
      സരിനും ഷാനിബും എന്തിനാണ് പാർട്ടി വിട്ടത്?
      അവർക്ക് രണ്ട് പേർക്കും ഇല്ലാത്ത എന്ത് യോഗ്യത ആണ് ഇന്നലെ പാർട്ടിയിൽ എത്തിയ
      സന്ദീപ് വാര്യരിൽ
      കോൺഗ്രസ്‌ പാർട്ടി കണ്ടത്?
      😊😊😊

    • @Monster-p6l
      @Monster-p6l 26 дней назад +1

      ​​​@@abdulrasheedk2720 ഇന്നലെ വരെ പ്രസ്ഥാനത്തിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച
      സരിനും ഷാനിബും പാർട്ടി വിടാൻ ഉണ്ടായ സാഹചര്യം എന്താണ്?
      അവർക്ക് രണ്ട് പേർക്കും ഇല്ലാത്ത എന്ത് യോഗ്യത ആണ്
      ഇന്നലെ വന്ന
      സന്ദീപ് വാര്യരിൽ
      കോൺഗ്രസ്‌ പാർട്ടി കണ്ടത്?
      അറിയാം എങ്കിൽ ഒന്ന് പറഞ്ഞ് തരണം?
      😁😁😁

    • @yesteryears336
      @yesteryears336 26 дней назад

      Sarin 🤡 😂😂😂

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 26 дней назад +2

    സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി മാത്രം ബിജെപിയിൽ നിന്ന് മാറി നിന്നവൻ😊😊😊😊

  • @Deepak-00777
    @Deepak-00777 26 дней назад +149

    ഇന്നലെ വന്നവൻ സെക്രട്ടറി.....😂😂

    • @radheshkumar1935
      @radheshkumar1935 26 дней назад +17

      നേരുത്തേ കഷ്ടപ്പെട്ട് വർക്ക് ചെയ്തവർ എന്തായി

    • @Standwithtruthh
      @Standwithtruthh 26 дней назад +25

      ഇന്നലെ വന്നവരെ സ്ഥാനാർഥി ആകുന്നവരാ ഈ പറയുന്നത്

    • @shalm1022
      @shalm1022 26 дней назад

      Sarin sarin😂😂

    • @Indian-uv9qo
      @Indian-uv9qo 26 дней назад

      @@Deepak-00777 parti aapeesil chuvappu paravathaani virichu partiyil cherthathonnum arinjille?

    • @Deepak-00777
      @Deepak-00777 26 дней назад

      @@shalm1022 സരിൻ, പത്മജ , സന്ദീപ് വാര്യർ.....ഇവരെല്ലാം സ്‌ഥാനമോഹികൾ ആണ്....എല്ലാം ചെറ്റകൾ 😅😅😅

  • @AvBiju-zz3id
    @AvBiju-zz3id 26 дней назад +38

    ഓ വമ്പൻ പദവി കാക്കത്തൊള്ളയിരം ജനറൽ സെക്രട്ടറി മാരിൽ ഒരാൾ സിപിഎംന്റെLC സെക്രട്ടെറിക് ഇതിൽ കൂടുതൽ പവർ ഉണ്ട് 😅😅😅😅😅😅😅

    • @siraaaak
      @siraaaak 26 дней назад

      Karayandatto

    • @MUNAVAR-c3u
      @MUNAVAR-c3u 26 дней назад

      ആനയെയും മുയലിനെയും താരതമ്യപ്പെടുത്തരുത് 😂

    • @alpsychobunny5666
      @alpsychobunny5666 26 дней назад +1

      ഏത് കേരളത്തിൽ മാത്രം ഉള്ള ദേശീയ പാർട്ടി ആയ സിപിഎം അല്ലെ ഈ പറയുന്നെ 😂

    • @rajeshk8503
      @rajeshk8503 25 дней назад

      😂😂😂

  • @rajeshkumartr3571
    @rajeshkumartr3571 26 дней назад +12

    എന്താ അത്ഭുതം...അതായിരുന്നല്ലോ മറുകണ്ടം. ചാടുന്നതിനുള്ള ഡീൽ😂😂

  • @fathimasidra6249
    @fathimasidra6249 26 дней назад +27

    വലിച്ചു വാരി കൊടുക്കാൻ ഒരുപാട് പദവികൾ ഉണ്ട്‌ കോൺഗ്രസിൽ,,,
    ഇപ്പൊത്തന്നെ അണികളേക്കാൾ കൂടുതൽ നേതാക്കൾ ഉണ്ട്,,,
    ഇനി വരുന്നവർക്കും പദവികൾ ഒരുപാട് ഉണ്ട്,,, കടന്ന് വരൂ 😊😊

    • @Sreerag01
      @Sreerag01 26 дней назад +1

      Yes, soon can become opposition leader.. that’s the max in Congress 😂😂😂😂😂

  • @MoyiKp
    @MoyiKp 20 дней назад

    നല്ല വാർത്ത
    👍❤️

  • @Ragunandan-m4i
    @Ragunandan-m4i 26 дней назад

    പിന്നിൽ നിർത്തില്ല 💯
    മുന്നിൽ തന്നെ ഉണ്ടാകും 💯
    യുഡിഎഫ് ന്റെ ഉറപ്പ് 💯💯

  • @hareesh9553
    @hareesh9553 26 дней назад +35

    എന്റെ വോട്ട് ബിജെപിക്ക്❤❤❤

    • @BinuCk-t1u
      @BinuCk-t1u 26 дней назад +2

      Enthinu India nasikano

    • @Kknbnmmmn
      @Kknbnmmmn 26 дней назад +1

      തമ്മിൽ ഭേദം കോൺഗ്രസ്

    • @haneefamadathil3128
      @haneefamadathil3128 26 дней назад

      അയിന്

  • @enkavithaikal1645
    @enkavithaikal1645 26 дней назад +21

    Sandeep warrier waste box

  • @dineeshbhaskaran5869
    @dineeshbhaskaran5869 26 дней назад +82

    ഇത്രയും കാലം കൊടി കുത്തി നടവന്നു...സിന്ദാബാദ് വിളിച്ചന് രണ്ടു ഉണ്ട യും കുറച്ചു.....കിട്ടി 😂😂😂

    • @jjpmk3114
      @jjpmk3114 26 дней назад +6

      കോടി പിടിച്ചു നടന്നാൽ പോരാ ആളെ കൂട്ടണം.സരിന് നാലാൾ പോലുമില്ല.

    • @Muhammed.Hashim773
      @Muhammed.Hashim773 26 дней назад +5

      ഇത് ആ Dr. പറിനോട് പോയി പറ 😂

    • @finojabdullah3526
      @finojabdullah3526 26 дней назад

      😂​@@Muhammed.Hashim773

  • @DTR-VLOG25
    @DTR-VLOG25 26 дней назад +2

    അടുത്ത. പ്രതിപക്ഷ നേതാവാക്കണം

  • @thesolotraveler8261
    @thesolotraveler8261 25 дней назад +1

    സന്ദീപ് പൊളി അല്ലെ 👍🏼

  • @noush-wg3dj
    @noush-wg3dj 26 дней назад +71

    BMW ഷെഫീർ ഇപ്പോഴും അടിമ മാത്രം 😂

    • @mds7455
      @mds7455 26 дней назад +1

      ഇവന്മാർക്ക് എത്ര ജനറൽ സെക്രട്ടറി മാർ ഉണ്ട്????

    • @muhammedashfaq2053
      @muhammedashfaq2053 26 дней назад +1

      😂😂

    • @ABHIJITHAR-g6f
      @ABHIJITHAR-g6f 26 дней назад +1

      😂😂

    • @ansals1
      @ansals1 26 дней назад +1

      BMW😂😂😂

    • @noush-wg3dj
      @noush-wg3dj 26 дней назад

      @@mds7455 അവർക്ക് തന്നെ അറിയില്ല 🤣

  • @anasmekkunnu6832
    @anasmekkunnu6832 26 дней назад

    Jai സന്ദീപ് ജയ് raahul ജയ് കോൺഗ്രസ്‌ 😍😍😍👌🏻👌🏻👌🏻👍🏻👍🏻👍🏻 സന്ദീപ് പൊളിക്കും 🩵🩵🩵✨🇮🇳🇮🇳🇮🇳💪🏻

  • @9anikithavp185
    @9anikithavp185 26 дней назад +14

    Because I want seat

  • @ranjithmeethal37
    @ranjithmeethal37 26 дней назад

    സന്ദീപ് 💪🏻💪🏻

  • @synergybusiness9181
    @synergybusiness9181 26 дней назад +3

    ഹണി മൂൺ എത്ര കാലം.. കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾക്കണ്ടല്ലോ

  • @syammohansyam4014
    @syammohansyam4014 24 дня назад +1

    2026 ലെ കോൺഗ്രസ്‌ സർക്കാരിൽ ഒരു ഉറപ്പായ ഒരു MLA അല്ലെങ്കിൽ ഒരു മന്ത്രി 😊

  • @kiranmndd9888
    @kiranmndd9888 26 дней назад +16

    ഞങ്ങൾ വരുന്നവരെ സ്വീകരിക്കുന്നവർ ആണ്.. അതാണ് കോൺഗ്രസ് ❤️

    • @vishnups408
      @vishnups408 26 дней назад +2

      Edo athu ok
      But etrayum nalu kashtapettu Congress work cheythavaro
      Avaru apo adimakal matram ano
      Innale vannavanu general secretary post
      Ithanu parayunne Congress nilam thodila ennu
      Sathyam parayalo
      Eni Congress ninnu BJP lek oru CPM lek alukal ozhukum athu urap anu😂😂😂

  • @SajiKumar-j1f
    @SajiKumar-j1f 26 дней назад

    സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ💪🇮🇪🤚🇮🇪

  • @venugopalankarimbathil9985
    @venugopalankarimbathil9985 26 дней назад +3

    സരിൻ സഹാവിനുള്ള ചെക്ക് ആണ് കോൺഗ്രസ് ഈ വെച്ചത്

  • @Mathewc5387
    @Mathewc5387 26 дней назад +10

    Appol kanunnavan appan 😂😂😂😂

  • @Vijaytamil2002
    @Vijaytamil2002 25 дней назад +2

    ആർത്തിമാൻ🤣🤣🤣🤣

  • @ranjithsoman2848
    @ranjithsoman2848 26 дней назад +71

    അപ്പം പഴയ കോൺഗ്രസുകാർ എല്ലാം കളഞ്ഞിട്ട് പോകാൻ സാധ്യതയുണ്ട്😂😂

    • @radheshkumar1935
      @radheshkumar1935 26 дней назад +2

      ഇല്ലങ്കിൽ ഇവൻ ഓട്ടിയ്ക്കും

    • @radheshkumar1935
      @radheshkumar1935 26 дней назад +2

      ഫാക്ടറിയിൽ നിന്നും വേറേ എങ്ങോട്ടോ പോയ ഓന്തല്ലേ

  • @MuhammedPk-i6s
    @MuhammedPk-i6s 23 дня назад

    മുൻപുള്ള നേതാക്കന്മാരെ മറക്കരുത് നല്ല സ്ഥാനം കൊടുക്കുക

  • @GireeshT-qr4is
    @GireeshT-qr4is 26 дней назад +34

    ഓന്ത് വാര്യർ😂😂😂

    • @georgevarghese5448
      @georgevarghese5448 26 дней назад +2

      ബിജെപി കസേര കൊടുത്തില്ല കോൺഗ്രസ്‌ വലിയ കസേര കൊടുത്തു

    • @sarathpalakkalp8630
      @sarathpalakkalp8630 26 дней назад

      അതിനു അവൻ ആരാണ്... അധികാരമോഹി 😂​@@georgevarghese5448

    • @HANUMANDASAN
      @HANUMANDASAN 26 дней назад

      കസേര കിട്ടത്തവൻ ആളൊഴിഞ്ഞ കുറെ കശേര കിട്ടുന്ന ഫ്ലുലൂട്ടൻമാരുടെ പാർട്ടിയിൽ ചേർന്നു.. വല്യ ഡെക്കറേഷൻ ഒന്നും വേണ്ടാ.. പിന്നേ 2.50 കോടി തികച്ച് കൊടുക്കണം കേട്ടോ..പട്ടിക്കരുത്..

  • @hmz586
    @hmz586 26 дней назад

    Sandheep❤❤❤❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 25 дней назад +1

    👍❤️❤️❤️❤️👍കുടയുട് 👍👍👍👍സതീബ് 👍👍👍🫂🫂🫂🫂

  • @Rറബീഹ്
    @Rറബീഹ് 25 дней назад +1

    അദ്ദേഹത്തിന്റെ ഒരു വാക്ക് മതി ബിജെപി എങ്ങനെയാണെന്ന് അറിയാൻ

  • @ramanunni87
    @ramanunni87 26 дней назад +23

    3 ആഴ്ച മുന്നേ കേരളത്തിലെ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസ്സിൽ ചേരും എന്ന് വാര്‍ത്ത കൊടുത്തിരുന്നു..ഇത് വരെ ചേര്‍ന്ന് കണ്ടില്ല 😂

    • @aneesh2679
      @aneesh2679 26 дней назад

      Wait and watch

    • @HariMS-g5l
      @HariMS-g5l 26 дней назад

      ​@@aneesh2679വെയിറ്റ് ചെയ്തു പരിപ്പ് ഇളകി 😂

  • @abinabin8736
    @abinabin8736 26 дней назад +2

    സന്ദീപ് 💙💙💙

  • @jdjr5203
    @jdjr5203 26 дней назад +1

    കോൺഗ്രസ്‌ 💙🧡❤️

  • @rajupyleepalatty
    @rajupyleepalatty 11 дней назад

    സംഘപരിവാർ രാഷ്ട്രീയം കൊണ്ടു നടക്കാൻ സന്ദീപിന് കോൺഗ്രസിൽ പറ്റുമെന്നതാണ് ആ പാർട്ടിയുടെ പ്രത്യേകത.

  • @shijilchandranNdd9217
    @shijilchandranNdd9217 26 дней назад +4

    എന്ത് പദവി കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. പാർട്ടി കോൺക്രസ് അല്ലേ😂😂

  • @sajithkumar2923
    @sajithkumar2923 26 дней назад +5

    കോൺഗ്രസ്സ് മുടിഞ്ഞു

  • @ranjithranju7025
    @ranjithranju7025 26 дней назад +3

    കോൺഗ്രസിൽ കഴിവില്ലാത്തവർ ഉള്ളതുകൊണ്ട് ഇയാളുടെ ഒക്കെ ഭാഗ്യം...

  • @noushadk4797
    @noushadk4797 26 дней назад +1

    Good ❤️🌷🌷

  • @sreejiths5416
    @sreejiths5416 26 дней назад +2

    ഇവിടെ നി ജില്ലാ പ്രസിഡൻ്റ്...അവിടെ ചെല്ലുമ്പോൾ സംസ്ഥാന പ്രസിഡൻ്റ്....പദവികൾ ഇങ്ങനെ വന്നും പോയും ഇരിക്കും. ഒരു കാര്യോമില്ല....
    വെള്ളിമൂങ്ങ

  • @basheerqureshy1472
    @basheerqureshy1472 21 день назад

    കോൺഗ്രസ്സിൽ സന്ദീപിന് ശോഭനമായ ഭാവിയുണ്ട്

  • @murugadhasramakrishnan8798
    @murugadhasramakrishnan8798 26 дней назад +20

    അവിടെ പിന്നെ ഇഷ്ടം പോലെ പെണ്ണ് പിടിക്കാം 😂😂😂😂😂😂

    • @ahammadahd5166
      @ahammadahd5166 26 дней назад

      ബിജെപിയിൽ പിന്നെ സ്വന്തം പാർട്ടികരുടേത് തന്നെ കൊടുക്കുമല്ലോ

  • @mywildstroy3187
    @mywildstroy3187 26 дней назад +1

    Wow❤

  • @praveenprakash1879
    @praveenprakash1879 26 дней назад +12

    ഗജ ഫ്രാഡ് 😂😂😂😂😂

  • @johnpaliakkara2382
    @johnpaliakkara2382 26 дней назад +3

    സമൂഹത്തിൽ മാറ്റി നിറുത്തി അയിത്തം കല്പിച്ചവർക്കുള്ള ആദ്യ ത്തെ അടി കൊടുത്ത കോൺഗ്രസ്‌ 💪സൂപ്പർ 🙏

  • @passenger3149
    @passenger3149 26 дней назад

    Sandeep eattan evide poyalum koode undavum ❤

  • @sarathcs3253
    @sarathcs3253 26 дней назад

    ബുദ്ധിമാൻ 👍🏻

  • @SyamRaj-m4s
    @SyamRaj-m4s 26 дней назад +1

    Poli🖤🕉️✝️

  • @Rainbow-r5j
    @Rainbow-r5j 26 дней назад +1

    മരുന്നിനു പോലും ഒരു പോസിറ്റീവ് കമ്മന്റ് കാണുന്നില്ലല്ലോ വാര്യരെ 😂😂

  • @050144745
    @050144745 26 дней назад +1

    Congratulations ❤

  • @RSree-zp2mz
    @RSree-zp2mz 26 дней назад +20

    Youthinte ഓക്കേ കാര്യം പറയുന്നു .... പക്ഷെ എല്ലാവരുടെയും തല അങ്ങ് ഹൈ കമ്മന്റിൽ ഗാന്ധി കുടുംബം എന്ന വ്യാജ പേരുള്ള ആൾക്കാരുടെ രണ്ടു കയ്യിന്റെ ഇടയിൽ അല്ലയോ ....

    • @liffingchannel6363
      @liffingchannel6363 26 дней назад +1

      കാലിന്റെ ഇടയില്‍ 😂😂😂

  • @binoycorp
    @binoycorp 20 дней назад

    Sandeep chettan polichu

  • @threadthread4631
    @threadthread4631 26 дней назад +3

    കുറെ ആളുകൾ ബിജെപിയിൽ പോകും 😂😂

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 26 дней назад +42

    നെറ്റിയിലെ കുറിയും കൈയിലെ ചരടും അഴിച്ചു കളഞ്ഞു സ്വന്തം വയ്ക്തതം പണയം വെച്ച് മതേതരത്വം കാണിച്ചു വാര്യർ ഇത്ര കാലം കോൺഗ്രസ്‌നു വേണ്ടി പോസ്റ്റ് ഒട്ടിച്ചും ജയ് വിളിച്ചും നടന്നിരുന്നവർ പുറത്ത് ഇനി കോൺഗ്രസ്‌കാർ തന്നെ വാര്യരെ ചവിട്ടി തയ്ത്തിക്കോളും

  • @KarthikS-cz8hh
    @KarthikS-cz8hh 26 дней назад +9

    ആദർശം കളഞ്ഞപ്പോൾ ആമാശയം നിറഞ്ഞു👍😂

  • @HamzaKunjuCholayil
    @HamzaKunjuCholayil 26 дней назад

    Great ❤

  • @surajkumar07
    @surajkumar07 24 дня назад

    അവിടെയും സ്ഥാനം കിട്ടിയില്ലെങ്കിൽ..! ചെങ്കൊടി,🔥

  • @petter654
    @petter654 26 дней назад

    Congrats ❤❤❤❤

  • @saniyashajie6946
    @saniyashajie6946 26 дней назад +1

    Sandeep warrior now became a leader and crowd pullar

  • @Avengersassemble237
    @Avengersassemble237 26 дней назад +12

    450 General secratery മാരിൽ ഒരാൾ 😂😂

  • @arifalmalaibari4021
    @arifalmalaibari4021 26 дней назад +1

    Why so much hurry for posts????😮

  • @SureshBabu-pc5is
    @SureshBabu-pc5is 26 дней назад

    ചെറുപ്പം മുതൽ അടി കൊണ്ടും കൊടിപിടിച്ചുo നടന്ന ഞങ്ങൾ ഗോവിന്ത.. വർഷങ്ങളോളം , വിശ്വസിച്ച പാർട്ടിയെ തള്ളി പറഞ്ഞ... ഒരു കസേരക്ക് വേണ്ടി ആദർശം തോട്ടിലെറിഞ്ഞ അയാൾക്ക് പദവി.... ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയല്ല..... പണ്യെടുത്തവർക്ക് പദവി നൽകൂ.......നേതൃത്വമേ.... നമ്മുടെ പാർട്ടി ഇത്ര അധപതിക്കരുത്...

  • @kabeerperlaperla8370
    @kabeerperlaperla8370 26 дней назад

    Sandeep ❤❤👍👍

  • @Savyasachi619
    @Savyasachi619 26 дней назад +1

    കെപിസിസി പ്രസിഡന്റ്‌ ആക്കണം

  • @swalahthirurangadi4669
    @swalahthirurangadi4669 25 дней назад

    👍👍👍👍🔥🔥🔥

  • @Taj123-hn5fs
    @Taj123-hn5fs 26 дней назад

    Kaalam saakshi🎉🎉good movement 🎉the future political..

  • @SaiviKoshr
    @SaiviKoshr 26 дней назад +2

    Very good 🎉🎉🎉🎉❤❤

  • @SirajMp-sw6vp
    @SirajMp-sw6vp 26 дней назад

    അത് കലക്കി ❤❤❤❤

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 26 дней назад +2

    ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ വീട്ടിലെത്തി പരിഹരിച്ച് കൂടെക്കൂട്ടും എന്ന് വിചാരിച്ച് 12 ദിവസം വീട്ടിലിരുന്നവനെ AICC സെക്രട്ടറി ആക്കണം'
    '
    ഞാൻ പാക്കിസ്ഥാനി അല്ലല്ലോ ചർച്ച ചെയ്യാനില്ല എന്ന് പറയാൻ എന്ന് നിലവിളിച്ചവനെ എടുത്ത് നടക്കുന്നത് കോൺഗ്രസ്സിന് നല്ലതല്ല എന്തിൻ്റെ പേരിലായാലും

  • @antonyva1555
    @antonyva1555 26 дней назад +58

    പാവാട അലക്കികൊടുക്കാൻ പുതിയ ആൾ 😂😅

  • @abdulnasarkunhutty4885
    @abdulnasarkunhutty4885 23 дня назад

    സന്ദീപ് വാര്യർ കെപിസിസി പ്രസിഡന്റ് ആകാൻ യോഗ്യൻ ആണ്,

  • @sidhikuttypm7506
    @sidhikuttypm7506 24 дня назад

    👌👍🌹❤️🙏