ചൊല്ലി തീരും മുൻപേ അനുഗ്രഹവും അത്ഭുതവും ഉറപ്പായ പ്രാർത്ഥന June 19, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചൊല്ലി തീരും മുൻപേ അനുഗ്രഹവും അത്ഭുതവും ഉറപ്പായ പ്രാർത്ഥന June 19, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 190

  • @rrss753
    @rrss753 3 месяца назад +1

    അമ്മേ മാതാവേ ഞാൻ എന്റെ എല്ലാ കുറവുകളും നികത്തി തരേണമേ അമ്മേ 🙏🙏🙏🙏

  • @Minishaji-zp4sz
    @Minishaji-zp4sz 3 месяца назад

    0:53 എന്റെ ആഗ്രഹം എന്റെ മൂത്ത മോനെ അമ്മയെ അനുഗ്രഹിക്കണം അവന്റെ എല്ലാ വഴികളിലും അമ്മ അവനെ കാത്തുകൊള്ളണം മദ്യത്തിൽ നിന്നും അവനെ അകറ്റി നിർത്തണം

  • @BinduV-mj1jw
    @BinduV-mj1jw 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണെ

  • @SudhaSaju-n5k
    @SudhaSaju-n5k 3 месяца назад +1

    Amme madhave anugrahikkaname ❤❤❤❤❤

  • @anupratheesh9490
    @anupratheesh9490 3 месяца назад

    Ente amme ente kudumbathe samrakshikkename... ente makante sheenam Matti avane midukkanakki tharane..ente makalude cheviyude pirakilum.kaal muttilum ulla muzha mattitharaname...amen

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 3 месяца назад

    മാതാവേ എല്ലാ അനുഗ്രഹങ്ങൾക്ക്കും നന്ദി 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @amrutha8326
    @amrutha8326 3 месяца назад

    Njnn innu azhuthan pokunna examinn pass akitharanne mathave

  • @jishajisha1902
    @jishajisha1902 3 месяца назад +6

    അമ്മേ മാതാവേ എന്റെ ഈശോയെ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം എത്രയും പെട്ടന്ന് എനിക്ക് സാധിച്ചു തന്നേക്കണേ 🙏🥰

  • @CHRISTO_0101
    @CHRISTO_0101 3 месяца назад

    👩🏻‍❤️‍👨🏻🏏🥇🤩🤩🔑🏠🕯️🕯️🕯️🕯️🕯️🏠

  • @madhukumari.b474
    @madhukumari.b474 3 месяца назад +6

    മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ശത്രുക്കളെയും അമ്മ ഓടിച്ച് വിടണേ. അമ്മയുടെ ദയനീയമായ നോട്ടം എന്റെ കുടുംബത്തിൽ ഉണ്ടാകണേ. ഞങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ. അമ്മ ഇന്ന് എന്റെ വീട്ടിൽ വരണേ.., ആമേൻ 😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +4

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭

  • @vineetharajesh8719
    @vineetharajesh8719 3 месяца назад +6

    എന്റെ മാതാവേ അമ്മേ അനുഗ്രഹിക്കേണമേ. എല്ലാ പ്രയാസങ്ങളും മാറ്റിത്തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @shyla3209
    @shyla3209 3 месяца назад +12

    അമ്മേ അസ്ഥികളുടെ ഇടയിൽ കുടുങ്ങി കിടക്കുന്ന Aaron മോൻ്റെ Wisdom teeth നാളെ operation ചെയ്യാൻ Hospitalil പോകുന്നു അമ്മേ അമ്മ ഏറ്റെടുക്കണേ KEAM entrance exam nalla rank tharane ameen

    • @achukuttyjoseph1340
      @achukuttyjoseph1340 3 месяца назад

      Ammay shaji kaliyanum nadakelly kanada avarke esthapedelly enike thanathyinu nanayi enoday esthum kudanum enay vilikanay jaimy kaliyanum nadakelly shaji epole vilikuna arum life kodukelly minu shama sintu dona arum vilikelly

    • @ShobinShibu-h9d
      @ShobinShibu-h9d 3 месяца назад

      എന്റെ അമ്മേ എന്റെ മകന്റെ എക്സാം കഴിഞ്ഞു ഇനിയും പാസ്സ് ആകാൻ അമ്മയോട് പ്രാർത്ഥിക്കുന്നു സഹായിക്കണേ അമ്മേ

    • @priyapriya7548
      @priyapriya7548 3 месяца назад

      🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼​@@achukuttyjoseph1340

    • @Helan6350
      @Helan6350 2 месяца назад

      നന്ദി ❤❤

  • @bijivinod4805
    @bijivinod4805 3 месяца назад +4

    ഞങ്ങളുടെ ശത്രുക്കളുടെ കയ്യിൽ ഞങ്ങളെ വിടുവിക്കേണമേ

  • @RajiK-zt6eu
    @RajiK-zt6eu 3 месяца назад +5

    അമ്മേ എന്റെ മകളെയും എന്റെ കുടുംബത്തെയും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ ഞങ്ങളിൽ നിന്നുമ്മറ്റിതരണം അമ്മേ 🙏അമ്മേ എന്റെ മകളുടെ ഫോണിൽ കിടക്കുന്ന എല്ലാ ആവശ്യമില്ലാത്തതിനെ അവൾ തന്നെ ഡിലീറ്റ് ചെയ്യണം അമ്മേ 🙏എന്നെ അവൾ അമ്മ എന്ന് വിളിക്കണം അമ്മേ 🙏എന്റെ മകൾ നല്ലമകളായി തിരികെ വരണം അമ്മേ 🙏

  • @angelmariasebastian3149
    @angelmariasebastian3149 3 месяца назад +3

    അമ്മോ പരിശുദ്ധ അമ്മോ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമോ സംരക്ഷിക്കണമോ കരുണയുണ്ടാവണ മോ ആമേൻ❤❤❤🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 3 месяца назад +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, കൊടുക്കാനുള്ളവർക്ക് വേഗം പൈസ തിരികെ കൊടുക്കുവാൻ സാധിക്കണമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റുവാൻ വേണ്ട സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമെ, അനുഗ്രഹിക്കണമേ, സമാദാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @adhithyanvineethan7080
    @adhithyanvineethan7080 3 месяца назад +2

    എനിക്ക് നാളെ B.Comന്റെ exam തൊടങ്ങുവാണ്. എല്ലാ വിഷയത്തിലും എനിക്ക് നല്ല മാർക്ക്‌ കിട്ടണേ. മാതാവിന്റെ അനുഗ്രഹം എന്റെ കൂടെ ഇണ്ടവനെ.

  • @sujasuja8093
    @sujasuja8093 3 месяца назад +2

    പരിശുദ്ധ അമ്മേ ഇത്രത്തോളം അനുഗ്രഹിച്ച അമ്മേ ഞങ്ങളുടെ തൊഴിലിലെ തടസങ്ങൾ മാറ്റി കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @lillym1711
    @lillym1711 3 месяца назад +3

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 3 месяца назад +2

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നീ ൯െറ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ

  • @sreejavijayan8920
    @sreejavijayan8920 3 месяца назад +2

    ഞങ്ങളുടെ വീട് ഞങ്ങൾക്ക് അനുകൂലമാക്കി തന്നതിന് നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JalajaP-lm5sq
    @JalajaP-lm5sq 3 месяца назад +2

    എന്റെ പരിശുദ്ധ പ്രിയ അമ്മേ എനിക്ക് ഒരുകുഞ്ഞിനെ തരേണമേ അമ്മമാതാവേ ❤❤❤എന്റെ ഈശോയെ കൃപ ഉണ്ടാകേണമേ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤🙏🏻🌹🌹💖

  • @ChithraNair-wb4hi
    @ChithraNair-wb4hi 3 месяца назад +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റി പെട്ടെന്ന് സാധാരണ നിലയിൽ എത്തിക്കണമേ

  • @sumaashok6512
    @sumaashok6512 3 месяца назад +2

    അമ്മേ പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് സാധിച്ചു തരാൻ കൃപയുണ്ടാകണേ മാതാവേ അമ്മയിൽ വിശ്വസിക്കുന്ന എന്ന കൈവിടല്ലേ കാത്തുകൊള്ളണമേ മാതാവേ 😭❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhukumari.b474
    @madhukumari.b474 3 месяца назад +2

    അമ്മേ, ഞാൻ ക്രപാസനത്തിൽ വന്നപ്പോൾ എന്റെ എല്ലാ സങ്കടങ്ങളും ഞാൻ അവിടെ എഴുതി വച്ചായിരുന്നു. അതെല്ലാം എന്റെ അമ്മ നിറവേറ്റി തരും എന്ന് എനിക്ക് വിശ്യാസം ഉണ്ട്... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕

  • @latharaju1555
    @latharaju1555 3 месяца назад +2

    അമ്മയും മാതാവേ ഞങ്ങളെ സഹായിക്കാൻ വരേണമേ 🙏🙏🙏

  • @RamyaAneesh-pv4xj
    @RamyaAneesh-pv4xj 3 месяца назад +2

    എന്റെ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @sangeethamanoj3617
    @sangeethamanoj3617 3 месяца назад +2

    അമ്മേ എന്നയും കുടുംബതേയും രക്ഷിക്കണമേ 🙏🙏 അമ്മേ ഒരുപാടു പരിശ്യണത്തിലൂടെ ആണ് ഞാൻ പോകുന്നത് 🙏🙏🙏 എനിക്ക് കടങ്ങൾ ഇല്ലാതെ ഒരുദിവസമെങ്കിലും സാമാനം തരുമോ അമ്മേ ennu രാവിലെയും ഞങൾ കൊടുക്കാനുള്ള പയിസ ചോദിച്ചു വിളിച്ചു ഞാൻ ഫോൺ എടുത്തില്ല. ഞാൻ എത്രയെന്നു പറഞ്ഞു അവരെടുത്തു അവധി പറയും അമ്മേ😔😔😔 അനിക് പേടിയാ അമ്മേ ഞാൻ പയിസ കൊടുക്കാനുള്ള ആരെങ്കിലും വരുമോ എന്നു 🙏🙏🙏 അമ്മേരക്ഷികണമേ 🙏🙏🙏🙏

  • @Sreedevi-h4e
    @Sreedevi-h4e 3 месяца назад +2

    Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻

  • @sreejavijayan8920
    @sreejavijayan8920 3 месяца назад +2

    അമ്മേ മാതാവേ ഞങ്ങളുടെ വീട് വിൽക്കാനും നല്ല വില കിട്ടാനും ഞങ്ങളുടെ കടം വീട്ടാനും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanavarghese368
    @omanavarghese368 3 месяца назад +2

    അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreelekshmi.s71
      @sreelekshmi.s71 3 месяца назад

      Ammamathve 🙏kudumbhathu ella agrahavum nadathi tharename 🙏enikku കിട്ടാനുള്ള 35000 rupakittename ammamathve🙏🙏🙏🙏🙏padanam poorthiyakum ammamathve 🙏rogasanthi tharename sabhathikam nalkane 🙏

  • @justinrajjustinraj4929
    @justinrajjustinraj4929 3 месяца назад +2

    അമ്മേ കുവാസന മാതാവിൻ്റെ പ്രാർത്ഥന അവേഷിക്കുനുഎൻ്റെ ശരീരത്തിൽ ചെറിച്ചിൽ ഷുഗർ നടുവേദന എല്ലാ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ

  • @jayadavid6293
    @jayadavid6293 3 месяца назад +1

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ഞങ്ങളെല്ലാവരും ഒത്തൊരുമിക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 അത്‍ഭുതം പ്രവർത്തിക്കണമേ അമ്മേ

  • @priyanp4176
    @priyanp4176 3 месяца назад +1

    കൃപാസനം മാതാവ് എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ🙏❤🙏❤🙏❤🙏❤❤️🙏

  • @SUNITHAK.RK.R
    @SUNITHAK.RK.R 3 месяца назад +1

    അമ്മേ മാതാവേ ഇന്ന് ഒരു നല്ല ദിവസമായിക്കണം ഇന്ന് ഒരു പരീക്ഷയും ഉണ്ടാവല്ലേ അമ്മേ മാതാവേ ❤😢😢

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 3 месяца назад +1

    എന്റെ മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണമേ പരിശുദ്ധ മാതാവേ അമ്മോ

  • @Layamanju-xb8ry
    @Layamanju-xb8ry 3 месяца назад +1

    അമ്മേ എനിക്ക് നാളെ admission ഫീസ് അടയ്ക്കാൻ ഉള്ള paisa കിട്ടാൻ സഹായിക്കണമേ അമ്മേ🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 месяца назад +2

    അമ്മേ അമ്മൻ 🙏🙏🙏🙏അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏❤️❤️🙏🙏

  • @minipaul6635
    @minipaul6635 3 месяца назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @rekhaedward685
    @rekhaedward685 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ'🙏🙏🙏

  • @kusumamshaji3779
    @kusumamshaji3779 3 месяца назад +1

    അമ്മേ psc പരീക്ഷയ്ക്കു വേണ്ടി കഠിന പ്രയത്നം ചെയ്യുന്ന എന്റെ മകനെ സമർപ്പിക്കുന്നു. അവന്റെ ഉദ്യമങ്ങളെ ഫലമണിയിക്കേണമേ. അമ്മേ ആശിർവദിക്കേണമേ 🙏🙏🙏

  • @AswathyNithin
    @AswathyNithin 3 месяца назад +1

    എന്റെ മാതാവേ എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreerekha4153
    @sreerekha4153 3 месяца назад +1

    അമ്മേ പരിശുദ്ധ മാതാവേ ഞാൻ സമർപ്പിച്ച നിയോഗം എത്രയും വേഗം സാധിച്ചു തരേണമേ
    ആമേൻ

  • @minipaul6635
    @minipaul6635 3 месяца назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു അവ൯ പടിച്ചതിനുളള വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 3 месяца назад +1

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @Kunji797
    @Kunji797 3 месяца назад +1

    അമ്മേ 🙏🙏എന്റെ പ്രശ്നങ്ങളിൽ ഇടപെടേണേ 🙏🙏ആമേൻ 🙏🙏

  • @Layamanju-xb8ry
    @Layamanju-xb8ry 3 месяца назад +1

    Amme എന്റെ മോൾക്ക് ബയോ സെയൻസ് കിട്ടി ഒരുപാട് താങ്ക്സ് അമ്മേ

  • @SeemaPramod-z4y
    @SeemaPramod-z4y 3 месяца назад +1

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @manojlal4229
    @manojlal4229 3 месяца назад +1

    Amme enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @anjusyam9468
    @anjusyam9468 3 месяца назад +1

    അമ്മേ മാതാവേ വാടകക്ക് ഒരു അവധി വാങ്ങി തന്നതിന് ഒരായിരം നന്ദി 🙏 സമാധാനം ഉണ്ടാവണേ അമ്മേ 😢 കടങ്ങൾക്ക് ഒരു അവസാനം തരണേ 🙏 ആമേൻ ആമേൻ ആമേൻ 😢

  • @Chandralekha-wb2rc
    @Chandralekha-wb2rc 3 месяца назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മ മാതാവേ

  • @vinodu5565
    @vinodu5565 3 месяца назад +1

    മാതാവേ വീട് നൽകി അനുഗ്രക്കണേ 🙏🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 3 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 അമ്മേ പരിശുദ്ധമായ മാതാവേ കാത്ത് രക്ഷിക്കണമേ

  • @jayasreek8203
    @jayasreek8203 3 месяца назад +1

    Amme nanthi 🙏 njangale sahaayikkename vazhinadathrname amme 🙏

  • @jayavarghese424
    @jayavarghese424 3 месяца назад +1

    Amme,makkalke nalla oru joli kittuvan apeshikkename.

  • @SujaSunny-tf6zx
    @SujaSunny-tf6zx 3 месяца назад +1

    Amma Mathava njakkalkkuvandi apashikkanama

  • @somachacko6109
    @somachacko6109 3 месяца назад +1

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay manasin samadhanam nalkanay amen 🙏

  • @SeenaSomy
    @SeenaSomy 3 месяца назад +1

    Mathave vazhithurannu tharaname amme...

  • @VenomGamingFF99
    @VenomGamingFF99 3 месяца назад +1

    Ente barthavine anugrehikaname

  • @leelammathyparambil6047
    @leelammathyparambil6047 3 месяца назад

    ജൂബിയുടെയും കുഞ്ഞുങ്ങളുടെയും വൈരാഗ്യം മാറ്റി അനുഗ്രഹിക്കണമേ.

  • @user-og9qn3cu7w
    @user-og9qn3cu7w 3 месяца назад +1

    Amme ente prarthana kelkkane amme 🙏🙏

  • @SajithaSasidharan-p7h
    @SajithaSasidharan-p7h 3 месяца назад

    എന്റെ പേര് vishnuram. എന്റെ കണ്ണിന്റെ കാഴ്ച്ചക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @SheejaPramod-b1d
    @SheejaPramod-b1d 3 месяца назад

    മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ പറ്റണെ പരിശുദ്ധ മാതാവേ സഹായിക്കണമേ ആമേൻ

  • @daisyhari5725
    @daisyhari5725 3 месяца назад

    അമ്മേ എൻ്റെ മോൻ എഴുതിയിരിക്കുന്ന Exampass ആകുവാൻ അനുഗ്രഹിക്കണമേ

  • @KavithaS-l6f8z
    @KavithaS-l6f8z 3 месяца назад

    Amme.enta.purakenadannusalliamchaiuunna
    Manushare.nee.dooremattana.enta.veettilullavrakannil.avarakanichukodukkana.eniku.mentlanennuvare
    Enta.veettukarparagu.

  • @NILUZzfAMiLy
    @NILUZzfAMiLy 3 месяца назад

    മാതാവേ എത്രയും പെട്ടെന്നു ഒരു ജോലി ശെരിയാക്കി tharanee

  • @bindhur2576
    @bindhur2576 2 месяца назад

    അമ്മേ മാതാ അനുഗ്രഹിക്കണം ജോലി ശരിയാ തരേണമേ പ്രാർത്ഥന കേൾ 🙏🏻🕯️🙏🏻🙏🏻🕯️

  • @madhukumari.b474
    @madhukumari.b474 3 месяца назад

    അമ്മേ, എന്റെ കാശിമോൻ വേഗം തന്നെ എണീറ്റ് നടക്കണേ. മോന് 3വയസ് കഴിഞ്ഞു. മോന് സംസാരശേഷി കൊടുക്കണേ.... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤➕

  • @sinibabu3974
    @sinibabu3974 3 месяца назад

    Amen..🙏Parishutha Amme..mathave..ente makkalude niyogagalkayi Amma prathikenamee..🙏🙏🙏Amen..🙏🙏🙏

  • @abinbinoy4068
    @abinbinoy4068 3 месяца назад +1

    Amme ninakku nanni parayunnu

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 3 месяца назад

    അമ്മേ പരിശുദ്ധമാതാവേ ങ്ങളുടെ പ്രാർത്ഥന കേൾക്കേണ്മെ സ്വാർണ്ണം പണിയം എടുക്കാൻ അമ്മ സഹായിക്ണമേ ആമേൻ

  • @Mixedchannel644
    @Mixedchannel644 3 месяца назад

    അമ്മേ മാതാവേ എന്റെ എന്റെ മകന് +1 അഡ്മിഷൻ കിട്ടുന്നില്ല മാതാവേ വേഗം തന്നെ അഡ്മിഷൻ കിട്ടണേ എന്റെ പൊന്നു മാതാവേ

  • @cibinmeghayel7574
    @cibinmeghayel7574 3 месяца назад

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад

    1 അമ്മേ മാതാവെ എന്റെ കടങ്ങൾ എത്രയും വേഗം തീർക്കാൻ അനുഗ്രഹിക്കണേ

  • @madhukumari.b474
    @madhukumari.b474 3 месяца назад

    മാതാവേ, ഇന്ന് തന്നെ എനിക്ക് ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് ചെല്ലാൻ അവൻ വിസയും ടിക്കറ്റും എടുത്ത് അയക്കാൻ അമ്മ അവനോട് പറയണേ.... ആമേൻ 😢😢😢😢😢❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼➕

  • @leelammathyparambil6047
    @leelammathyparambil6047 3 месяца назад

    ജോർജ്തോമസ്, ക്രിസ്റ്റി മോൾ കുഞ്ഞിനെ കൊടുത്തനുഗ്രഹിക്കണം

  • @techuzzz8475
    @techuzzz8475 3 месяца назад

    അമ്മ എന്റെ മോൾക് 5യായിരം കൊടുത്ത് അഡ്മിഷൻ ശരിയാക്കിത്തരണം

  • @chandran-v6l
    @chandran-v6l 2 месяца назад

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർന്നെ സന്തോഷം കരമായ ജീവിതം തരണമേ

  • @chandran-v6l
    @chandran-v6l 2 месяца назад

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർന്നെ സന്തോഷം കരമായ ജീവിതം തരണമേ

  • @AnishmaDiju
    @AnishmaDiju 3 месяца назад

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിന് നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ🙏🙏🙏. അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതേ മാതാവേ അത്ഭുതം പ്രവർത്തിക്കണമേ🙏🙏🙏🙏🙏

  • @jayasuresh3393
    @jayasuresh3393 3 месяца назад

    അമ്മേ ഞങ്ങളുടെ കടം തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ❤ എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ജോലി ശരിയാക്കിത്തരണേ അമ്മേ

  • @manjuprasanth1760
    @manjuprasanth1760 3 месяца назад +1

    Amme mathave 🙏🙏

  • @sreekala302
    @sreekala302 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ മാതാവ് എന്റെ അമ്മയുടെ ഹിരന്യായുടെ ഓപ്പറേഷൻ വേണം ഡോക്ടർ പറഞ്ഞു എന്റെ അമ്മക്ക് 76 വയസ് ഉണ്ട് ഓപ്പറേഷൻ ചെയ്യാതെ
    ക്രൂപാസന അമ്മ മാറ്റികൊടുക്കേണംമേ

  • @bencym6543
    @bencym6543 3 месяца назад

    അമ്മേ മാതാവേ എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു ഒരു കൊടിയോളം വരുന്ന കടം വീട്ടുവാനും അപ്പനില്ലാത്ത മൂന്നു പെൺമക്കളുടെ പഠിപ്പു മുന്നോട്ടു കൊണ്ടുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 3 месяца назад

    അമ്മേ മാതാവേ എന്റെ ഭാര്യയും കുഞ്ഞും എന്നോടുള്ള പിണക്കങ്ങൾ മാറി ഞങ്ങൾ ഒന്നിച്ചു ജീവിക്കുവാൻ അമ്മ മാതാവ് സഹായിക്കുമാറാകട്ടെ ആമേൻ ജീസസ്

  • @nishalbino6824
    @nishalbino6824 3 месяца назад

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ കൂടെ ഉണ്ടാകണമേ 🙏❤

  • @shivaninair9401
    @shivaninair9401 3 месяца назад +1

    Amma Mathave ❣️

  • @akdark6081
    @akdark6081 3 месяца назад

    എൻ്റെ അമ്മ മാതാവേ എനിക്ക് ഒരു പാട് കടം ഉണ്ട് അത് എല്ലാം വിട്ടാൻ അമ്മ ഞങ്ങളെയും അനുഗ്രാഹിക്കണം

  • @divyamolkk5514
    @divyamolkk5514 3 месяца назад +1

    Millions thanks amma and jesus ❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗവും ഇല്ല അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ എന്നോട് ദയ കാണിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🎉🎉🎉

  • @madhukumari.b474
    @madhukumari.b474 3 месяца назад

    പരിശുത്താമേ, എന്റെ രമ്യ മോൾക്കൊരു നല്ല കല്ല്യാണാലോചന വരണേ. അവളുടെ കാര്യങ്ങൾ എല്ലാം മനസിലാക്കി, അവളെ ജീവിതാവസാനം വരെയും പൊന്നു പോലെ നോക്കുന്ന ഒരു പയ്യൻ ആയിരിക്കണേ അമ്മേ, വേഗം തന്നെ വരണേ.... ആമേൻ 😢😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @minipaul6635
    @minipaul6635 3 месяца назад

    എന്റെ അമ്മ മാതാവേ സിയോയ്ക്കൊ൬ൂ വിളിയ്ക്കുന്നു തോ൬ിയ്ക്കണമെ

  • @seethakr198
    @seethakr198 3 месяца назад

    അമ്മേടെവമാതാവേഅ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @jijinajijina2633
    @jijinajijina2633 3 месяца назад

    എൻ്റെ സഹോദരനെ thirichutharane

  • @renukap8361
    @renukap8361 3 месяца назад

    അമ്മേ എന്റെ പരിശുദ്ധ അമ്മേ എനിക്ക് ഇപ്പോൾ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ ആണ് അമ്മേ എനിക്ക് വാടക കൊടുക്കണം അമ്മേ ഇപ്പോൾ ഞാൻ ഒരു വഴിയും കാണുന്നില്ല അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ ഞാൻ ആകെ വിഷമത്തിൽ ആണമ്മേ എന്നെ സഹായിക്കണം അമ്മേ ഞാൻ ആകെ വിഷമത്തിൽ ആണമ്മേ എന്റെ അമ്മേ എന്റെ പരിശുദ്ധ അമ്മേ എന്റെ സംരക്ഷണം അമ്മ തന്നെ ആണമ്മേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ ആമേൻ

  • @Minishaji-zp4sz
    @Minishaji-zp4sz 3 месяца назад

    8:26 എന്റെ മാതാവേ തൊണ്ടയിലെ എല്ലാ അസിസ്റ്റുകളും മാറ്റിത്തരേണമേ എന്നെ അനുഗ്രഹിക്കണമേ എന്റെ രണ്ടു കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ എനിക്ക് ആയുസ്സും ആരോഗ്യവും അമ്മ തരേണമേ എന്റെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മയെ മാതാവേ ഞങ്ങളെ കാത്തുകൊള്ളണേ

  • @preethyjoseph9812
    @preethyjoseph9812 3 месяца назад +1

    ആമ്മേൻ

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад

    പരിശുദ്ധ മാതാവെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണണേ എന്റെ മകനു നല്ലൊരു േജാലി കിട്ടുവാൻ അമ്മ അഗ്രഹിക്കണ്ടേ എന്റെ മകളുടെ ഓപ്പറേഷൻ സുമയ് നടക്കുവാൻ അമ്മ അവളുടെ കൂടെ കാണണേ എന്റെ മകൾക്ക് സൗഖ്യം കിട്ടുവാൻ അമ്മയുടെ കരങ്ങളിൽ ഞാൻ അവളെ ഏൽപ്പിക്കുന്നു എന്റെ മോളെ സംരക്ഷിക്കണേ

  • @preethypa2015
    @preethypa2015 3 месяца назад

    പരിശുദ്ധ അമ്മേ ലോക മാതാവേ ഈ ലോകത്തിന്റെ വരദാന അമ്മേ എന്റെ നിയോഗം ആയി എന്റെ husband നാളെ ഓഫീസിൽ പോകുമ്പോൾ ജോലിയിലെ തടസ്സം നീക്കി അദ്ദേഹത്തെ join ചെയ്യാൻ പറ്റാണെ കരുണ തോന്നി ജോലി നല്കണമേ ജീവിതം മാർഗം ഇല്ലാതാക്കരുതേ