Angels Malayalam Full Movie | Flowers Movies

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 939

  • @renjzzz
    @renjzzz 4 года назад +230

    ഹിറ്റ് ആകേണ്ട ഒരു സിനിമ.. ഇത് ആരും ശ്രദ്ധിക്കാതെ പരാജയപ്പെട്ടു പോയത് നമ്മൾ പ്രേക്ഷകരുടെ തോൽവിയാണ്

  • @ഇന്ത്യൻപൗരൻ-ഡ8ട

    ഞാൻ പടം കാണുന്ന മുമ്പ് തന്നെ ഈ comments വായിച്ചപ്പോൾ തന്നെ ഈ പടം കാണാൻ നല്ല intrest

  • @sadiq-g1r
    @sadiq-g1r 4 года назад +300

    ഇന്ദ്രജിത്ത് എന്ന നടൻ ഇന്നെല്ലെങ്കിൽ നാളെ മലയാളത്തിൻ്റ മുൻനിര താരമായി മാറിയിരിക്കും
    കാലം സാക്ഷി

  • @safoorasali837
    @safoorasali837 5 лет назад +285

    നല്ലൊരു പടം ഇതൊക്കെ aayirunnu ഹിറ്റ്‌ ആവേണ്ടി ഇരുന്നത്

  • @Ajin44
    @Ajin44 4 года назад +531

    രാക്ഷസനും അഞ്ചാം പാതിരയും ഒക്കെ കാണുന്ന ഈ സമയത്ത് ഇറങ്ങിയിരുന്നു എങ്കിൽ.. Hit ആവേണ്ടിയിരുന്ന സിനിമ.. 💗💗🔥🔥

    • @akhilpu5020
      @akhilpu5020 4 года назад +25

      Eee aduth ayitt thonunu namall malayalikalkk inganathe filimsinod ithrayum indrest ullethenu verum thonal Anu ttooo

    • @shifanaummer9110
      @shifanaummer9110 4 года назад +9

      Sathyam
      Ingane oru nalla cinema enthu kond vendathra vijaychila

    • @frames8583
      @frames8583 4 года назад

      yes ithink that i think u have know me sorry i think wrong hai bro

    • @Ajin44
      @Ajin44 4 года назад +6

      @@frames8583 ങേ 🙄🙄

    • @bismimobile4435
      @bismimobile4435 4 года назад +3

      @@frames8583 🙄enthuvade

  • @mamathasumana9229
    @mamathasumana9229 4 года назад +22

    വാക്കുകളില്ലാ.... പ്രിയനടനും ഈ ചിത്രത്തിനായ് പ്രവർത്തിച്ച എല്ലാ പേർക്കും ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ...

  • @robstertv8995
    @robstertv8995 3 года назад +48

    സിനിമ പരാജയപ്പെടാൻ കാരണം ആയത് ഇതിന്റെ പേരാണ്. Angels!!

    • @jyothishkrishnan2095
      @jyothishkrishnan2095 3 года назад +3

      അതെ 3rd Eye എന്ന് ആക്കാം ആയിരുന്നു....

    • @Angela22583
      @Angela22583 8 месяцев назад

      ​@@jyothishkrishnan2095അതേ

  • @harishankar7197
    @harishankar7197 10 месяцев назад +103

    ക്രൈം ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ ഉണ്ടോ

  • @rameshtkkunjumon9133
    @rameshtkkunjumon9133 4 года назад +63

    ഇങ്ങനെ അവണം, ത്രില്ലെർ മൂവീസ്.. അടിപൊളി... .

  • @JOURNEYSOFJO
    @JOURNEYSOFJO 4 года назад +98

    ഈ പടം കാണാൻ തിയേറ്ററിന്റെ വാതുക്കൽ വരെ അന്ന് എത്തിയിട്ടും കാണാൻ പറ്റാതെ പോയതിന്റെ വിഷമം ഇന്ന് മാറി.. എല്ലാത്തിനും ഒരു സമയമുണ്ട് എന്നത് സത്യമാണ്.. ഈ സിനിമ തീർച്ചയായും ഒരു ദിവസം അംഗീകരിക്കപ്പെടും.. ചർച്ച ചെയ്യപ്പെടും.. അങ്ങനെ ഒരു ചർച്ചയുടെ ഭാഗമായിട്ടാണ് ഇന്ന് ഇപ്പോൾ സിനിമ കാണാൻ പറ്റിയതും ❤️❤️superb

    • @mariamjithina2254
      @mariamjithina2254 4 года назад +1

      Correct

    • @JOURNEYSOFJO
      @JOURNEYSOFJO 4 года назад +1

      @@mariamjithina2254 😃❤️👍

    • @nizar___soudha33
      @nizar___soudha33 3 года назад +1

      Rijo bayii oru nimisham program 😍😍😍😁

    • @JOURNEYSOFJO
      @JOURNEYSOFJO 3 года назад +1

      @@nizar___soudha33 bro😃❤️എന്നാലും എങ്ങനെ മനസ്സിലായി.. പ്രോഗ്രാം സ്ഥിരം കാണുമായിരുന്നോ 🥰

    • @nizar___soudha33
      @nizar___soudha33 3 года назад +1

      @@JOURNEYSOFJO yup bro kaanumaayirunnu .
      Njammale thug life king aalvikk sukaaano ningal contact undo

  • @anuanil3806
    @anuanil3806 4 года назад +98

    കിടിലൻ. കൊറോണ ചേട്ടൻ വേണ്ടി വന്നു ഈ പടം കാണാൻ

  • @saharshkumarrs264
    @saharshkumarrs264 4 года назад +37

    Indrajith...thankal e comments vayikunenkil oru like cheythitu pone...padam supper........

  • @rvp8687
    @rvp8687 4 года назад +159

    ഇന്ദ്രേട്ടന്റെ കാരീയറില്ലേ മികച്ച ചിത്രം പക്ഷെ തിയേറ്ററിൽ പരാജയപ്പെടാൻ ആയിരുന്നു വിധി സാമൂഹ്യ പ്രതിപന്തത ഉള്ള ചിത്രം ആയിരുന്നിട്ട് കുടിയും..... 😪😪😪😪

  • @noorajamnasjazimon4195
    @noorajamnasjazimon4195 4 года назад +442

    കമെന്റ്സ് വായിച്ചിട്ട് film കണ്ടവരുണ്ടോ?

  • @aksa.wilson
    @aksa.wilson 4 года назад +91

    Cmt കണ്ടപ്പോൾ തന്നെ ഫിലിം ഇഷ്ട്ടായി ❤️✌️🔥

  • @sidhiksdk6491
    @sidhiksdk6491 4 года назад +76

    പറയാൻ ഒരു കുറവും ഇല്ലാത്ത സിനിമ ... സൂപ്പർ 👌👌👌

  • @saifalivlog8991
    @saifalivlog8991 3 года назад +11

    👌👌👌👌സൂപ്പർ സിനിമ... 👌👌 ഇത് വിജയിക്കാതെ പോയതിൽ സങ്കടം തോന്നുന്നു..😔 ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ അറിയിക്കുന്നു.. 👌👌👌👌👌👌💞💞💞💞💞💞💞💞💗💗💗💗💗💗

  • @wcniyas
    @wcniyas 4 года назад +186

    ഇതിലെ വില്ലൻ ആണ് ശരിക്കുള്ള ഹീറോ 👌👌

    • @riya7361
      @riya7361 3 года назад +1

      correct

    • @nimmuss
      @nimmuss 3 года назад +1

      Yes

    • @sanancs6889
      @sanancs6889 3 года назад +1

      നിന്നോട് ആരെങ്കിലും ചോദിച്ചോ എന്തിന് സസ്പെൻസ് കളയുന്നു

    • @wcniyas
      @wcniyas 3 года назад +2

      @@sanancs6889 എടാ മിടുക്കാ! ഒരു വർഷമായി ആരും കണ്ടുപിടിക്കാത്ത കാര്യം നീ എത്ര പെട്ടന്നാണ് കണ്ടു പിടിച്ചത്, ഹോ ഭയങ്കരൻ! 😝🙄

  • @Phillymachan
    @Phillymachan 6 лет назад +171

    Indrajith is a best actor. Oru divasam nigal best actor akum appol ellaverum nigale agikarikum

    • @rvp8687
      @rvp8687 4 года назад +1

      🔥🔥😘😘

    • @saudedakarasaudedakara4671
      @saudedakarasaudedakara4671 4 года назад

      Athra onnum illa bro

    • @sunisula4896
      @sunisula4896 4 года назад +6

      Eniku ishtanu indrajithine nalla abhinayamanu serious role anelum comedy anelum pullidey kail bhadramanu😘😍

  • @-90s56
    @-90s56 4 года назад +35

    HD ദൃശ്യ മികവോടെ സൂപ്പർ സിനിമ 👌👌👌

  • @keralaButterflys
    @keralaButterflys 4 года назад +76

    നല്ല മൂവി,,, അല്ലെങ്കിലും,, നല്ല മൂവികൾ,,, Miss ചെയ്യുന്നത്,,, മലയാളികൾക്ക് പല്ലവിയാ

  • @shabeerworld
    @shabeerworld 4 года назад +32

    Entha oru padam.... conclusion was so detailing . Killer motivation. Police findings . Final presentation . Social Unknwn truth. Wat a strong story board. Perfect movie on wrong time release .

  • @Sololiv
    @Sololiv 2 года назад +19

    അവസാന അരമണിക്കൂറിൽ കൊളുത്തിയ പടം, 😇👌.. അധികം ആരും ശ്രദ്ധിക്കാതെ പോയത് എന്ത് കൊണ്ടെന്നു മനസ്സിലാകുന്നില്ല. ഈ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @muhammedaslam4874
    @muhammedaslam4874 9 месяцев назад +51

    2024 ൽ കാണുന്നവർ ണ്ടോ

  • @robyroberto8606
    @robyroberto8606 4 года назад +35

    ലാലേട്ടനും മമ്മൂക്കയും ഇതു പോലെയുള്ള ചെറിയ സിനിമ കളിൽ അഭിനയിച്ചാൽ മതി.... എന്നാൽ അവർക്ക് ഇങ്ങനെയുള്ള സിനിമകൾ കിട്ടുന്നത് കുറവാണ്...

  • @Abcccc________
    @Abcccc________ 4 года назад +10

    Njn ee filminte Peru polum Idhvare kettittundayirunnillaa... Pakshe kand kazhinjappol enikku manassilayadh most underrated movie in Malayalam industry....
    Indrajith u r an amazing actor... 😘

    • @fleximode32
      @fleximode32 4 года назад

      🙄🙄🙄

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw 4 года назад

      🙄🙄🙄

    • @fleximode32
      @fleximode32 4 года назад

      @@shifanamohd6014 shifana nii ippo ee film nookiyatha.. ee nalloru maasathil

    • @fleximode32
      @fleximode32 4 года назад +1

      @@shifanamohd6014 enna ok muthe✔️😍

    • @shifanamohd6014
      @shifanamohd6014 4 года назад

      @UCJNRtILgaAm0MQ92LrcLSSw ente ponnoooo......njan youtube keriyappo kandappo nalla padam aanonnariyaan comments nokkeethaa....kaanaanaanenkil njan watch laterlu vekkyollo.....😬not now
      ...

  • @amalbenny1634
    @amalbenny1634 6 лет назад +103

    ആദ്യമായിട്ടാ എത്രയും നന്നായിട്ടു മലയാളത്തിൽ ഒരു remake കാണുന്നത്. Confession of murder കണ്ടിട്ടും angels കാണാൻ തോന്നി. Nice attempt

  • @rinumuthu5816
    @rinumuthu5816 4 года назад +255

    2021 ഇൽ കാണുന്നവർ ഉണ്ടോ???

  • @90smallu88
    @90smallu88 3 года назад +69

    2021 ൽ കാണുന്നവർ ഉണ്ടോ ?എന്ന് ചോതികുന്ന ആൾ വന്നോ

    • @rekham3699
      @rekham3699 3 года назад

      😀😀😀

    • @samt9341
      @samt9341 3 года назад

      ഞാൻ വരാനിരിക്കയിരുന്നു ഇനി വരുന്നില്ല .എന്നാലും ഉണ്യേ കൊന്നല്ലോ നീയ്യ് 😂😂😂😂😂

    • @Sololiv
      @Sololiv 2 года назад +2

      2022ൽ ഉണ്ടോന്ന് ചോദിക്കട്ടെ ഉണ്ണിയെ 🙂

    • @sharbinsharbin1001
      @sharbinsharbin1001 2 года назад

      2022l kaanuñna njan 😎

    • @meee2023
      @meee2023 2 года назад

      @@Sololiv ഞാനുണ്ട് 22

  • @ayisha7854
    @ayisha7854 8 лет назад +37

    and indrajit was awesome like he always is

  • @francispoulose8958
    @francispoulose8958 5 лет назад +34

    Very good movie, good concept and a good message to all.indrajith outstanding performance.

  • @ratheeshputhupully7020
    @ratheeshputhupully7020 4 года назад +50

    കാലഘട്ടം തെറ്റി ഇറങ്ങിയ സിനിമ ഇപ്പോ ആരുന്നെങ്കിൽ ബോക്സോഫീസ് തകർത്തേനെ☹️

  • @FMTrades
    @FMTrades 5 лет назад +172

    കുഞ്ഞുങ്ങളെ കൊല്ലുന്നതിന് കൂട്ട് നിൽക്കുന്ന എല്ലാവരെയും തീയിൽ ഇടണം. അതാകും ദൈവനീതി 🙏

    • @muhammedrasi8498
      @muhammedrasi8498 4 года назад +1

      theerchayayittum

    • @frames8583
      @frames8583 4 года назад

      mm right

    • @suryas4817
      @suryas4817 3 года назад

      But agane cheyyunnavare niyamam shikshikkum athanallo nammude niyamam

    • @sugeshn8382
      @sugeshn8382 3 года назад

      👍

    • @blessy6400
      @blessy6400 3 года назад

      But ippol adhine prolashippikunna orru movie ye(sara's)pokki pidichond nadakkuva ellarum

  • @aswinnandhu9091
    @aswinnandhu9091 3 года назад +6

    നല്ല സിനിമ തീർച്ചയായും കാണാം നിരാശ പെടുത്തില്ല 👌

  • @fahadcraftart2431
    @fahadcraftart2431 3 года назад +18

    എന്തു കൊണ്ട് ഇങ്ങനെ ഉള്ള പടങ്ങൾ തിയേറ്ററുകളിൽ വിജയമാവാതെ പോകുന്നു 🤔
    മാരക മൂവി 🔥🔥🔥👍

  • @xblack3173
    @xblack3173 7 лет назад +11

    one among the best film of Indrajith this kind of should be won and needed for the society .....thank-you you

  • @mickiedebellot7057
    @mickiedebellot7057 3 года назад +6

    Indrajith excellent performance, amazing actor, storyline, directing, writier are awesome in all these area's love the movie

  • @saifuddinkk4227
    @saifuddinkk4227 5 лет назад +51

    ഗൈനകോളജിസ്റ്റുകളെ കുറിച്ചും 'ഒറ്റപ്പെട്ട സ്വകാര്യ ആശുപത്രികളെ കുറിച്ചും വലിയ സന്ദേശമാണ് ഈ ചിത്രം

  • @Adhi7306
    @Adhi7306 4 года назад +55

    One of the underrated movie acted by the most underrated actor in mollywood

    • @rvp8687
      @rvp8687 4 года назад +5

      സത്യം എത്ര ചിത്രങ്ങൾ കഥാപാത്രം 😪😪

  • @jaseele280
    @jaseele280 4 года назад +17

    2020 കാണുന്നവർ ഒണ്ടോ 👍

  • @Aaziyan
    @Aaziyan 3 года назад +6

    അടിപൊളി പടം ❤❤❤❤❤❤❤
    സാമ്പത്തിക പരാജയം ആയിരുന്നു എന്ന് തോന്നുന്നു 😢😢

  • @manyamohan8499
    @manyamohan8499 4 года назад +6

    സൂപ്പർ സിനിമ ഒരു രക്ഷയും ഇല്ല.

  • @alfaskpla130
    @alfaskpla130 3 года назад +3

    സൂപ്പർ സ്റ്റാറുകളുടെ movie മാത്രം കാണാതെ നല്ല സിനിമകൾ കൂടി കാണൂ. സൂപ്പർ പടം

  • @LD72505
    @LD72505 4 года назад +6

    Mind blowing story. Hatsoff to the director. Indrajith super. Good thriller.

  • @shameerraziya1977
    @shameerraziya1977 4 года назад +2

    Jhon ninghal valare nallaarethiyilanu avatharipichathu sir nte first movieyanennaarriyaam pakshe valare mikavode cheythu good movie thanks

  • @muhammedsufiyan1776
    @muhammedsufiyan1776 4 года назад +8

    Last clmx seen ethiyappo ethorammayudeyum ഗർഭ പാത്രം അറിയാതെ onnu പിടക്കും 😪..spr flm

  • @footballhouse7270
    @footballhouse7270 5 лет назад +11

    Loved it.......awesome work.....indrajith is a good actoe

  • @maheshmm3225
    @maheshmm3225 4 года назад +53

    Lock down special ❤

  • @bijimr2469
    @bijimr2469 4 года назад +3

    Enthe ithinu mumb ee movieye kurich aarum parajn kettilla. Really nice moviee😇😇😇😇😇

  • @glenjohnson8935
    @glenjohnson8935 7 лет назад +51

    i regret that i didnt watched this movie at that time....saw it recently only..Excellent movie

  • @mjmmedia5680
    @mjmmedia5680 3 года назад +3

    ഹീറോ വില്ലനാണെങ്കിലും വില്ലനൊപ്പം നിൽക്കാനാണ് പ്രേക്ഷകർക്കിഷ്ടം !

  • @mammumammos5778
    @mammumammos5778 4 года назад +19

    ഇത്രയും നല്ലൊരു പടം എന്ത് കൊണ്ട് ഹിറ്റായില്ല

    • @nimmuss
      @nimmuss 3 года назад

      വില്ലൻ sathyathil നമ്മുടെ കാഴ്ച്ച പാടിൽ ഹീറോ ആയി മാറുന്നു അത്‌ ഒരു കാരണം ആണെന്ന് തോന്നുന്നു

    • @amarziyu5358
      @amarziyu5358 3 года назад +1

      @@nimmuss orikalumallaa
      It more interested ❤️

  • @lechumilu1463
    @lechumilu1463 3 года назад +7

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് korean മൂവി confession of murders ആണ്. രണ്ടും ഏകദേശം ഒരേപോലെ mm😁🙏

  • @rahifp
    @rahifp 6 лет назад +8

    Super suspense movie, which I seen long time.....Indhrajith is super actor and others too....good script....

  • @jiphinvarghese5960
    @jiphinvarghese5960 5 лет назад +16

    One of the best thriller movie in malayalam👌

  • @hareeshschandra4836
    @hareeshschandra4836 3 года назад +3

    Indrajith il nannayitt mohanlal inte roopam maranju kidakkunnu.
    N anaayasa acting.
    Same opinion ullavar oru like adiche

  • @EshalMaryam
    @EshalMaryam 4 месяца назад

    Adipoli Movie ❤
    Indrajith 👏👏
    Father Varghese 👏👏

  • @ashrafarsh4911
    @ashrafarsh4911 5 лет назад +9

    Asha Sharath nice acting

  • @JaasilRaiz
    @JaasilRaiz 2 года назад +2

    Theatril ninnu kandu ishttayath anu annu 🥰🥰🥰🥰😘😘😘

  • @kannaki904
    @kannaki904 4 года назад +3

    Superb movie..... I think indhrajith sir is a good and complete actor in Malayalam industry

  • @Angelruth35i854
    @Angelruth35i854 15 дней назад

    അകകാമ്പുള്ള മികച്ച ചിത്രങ്ങൾക്ക് പ്രേക്ഷക സ്വീകാര്യത നഷ്ടപ്പെടാൻ കാരണം മലയാളിയുടെ നശിച്ചു പോയ ആസ്വാദക ഭംഗിയാണ്.. പ്രേമലു, ആവേശം, പോലുള്ള വെറും നേരം കൊല്ലി സിനിമകളെക്കാൾ എത്രയോ മികച്ച പടങ്ങളാണിവ.. ഇതൊക്കെ ആസ്വദിക്കാനും അറിഞ്ഞിരിക്കാനും ഉള്ള ബോധം മലയാളിക്ക് നഷ്ടപ്പെട്ടത്തോടെ മലയാള സിനിമ അധപതിച്ചു. പുഷ്പ പോലെ ആവും നാളെ മലയാള സിനിമ 😢

  • @alwaysunderdog6924
    @alwaysunderdog6924 2 года назад +7

    The emotional substance of revenge that hidden in minds for humble person... But it's reality of redemption infront of those who captured hopes without kind
    Angels ..... Excellent movie and unexpected sequences....

  • @GeoMarian
    @GeoMarian 8 лет назад +17

    Love the Movie Climax & Awesome Background Music

  • @Vishnu-ts-official
    @Vishnu-ts-official 3 года назад +4

    One of the Underrated movie in malayalam film industry

  • @praveenkunjatta.1136
    @praveenkunjatta.1136 3 года назад +1

    സത്യത്തിൽ.റിലീസ് ആയി ഇന്നാണ് 24.06.2021.കാണുന്നത്..സൂപ്പർ മൂവി...100perfect ok... അടിപൊളി.,👌👌👌👌👌👌👌👌👌,

  • @taara2707
    @taara2707 6 лет назад +8

    Nice movie, Indrajith superb

  • @abhilashmk6207
    @abhilashmk6207 3 года назад +2

    അടിപൊളി സിനിമ....ജോയ് മാത്യു കലക്കി.......

  • @muthu1269
    @muthu1269 5 лет назад +46

    ഈ ഫിലിം കണ്ടപ്പോൾ ജോസഫ് ഫിലിം ഓർമ വന്നത് ആർക്കൊക്കെ ആണ്

    • @vijaydas6266
      @vijaydas6266 4 года назад +7

      ജോസഫ് കണ്ടപ്പോ ഈ ഫിലിം ഓര്‍മ വന്നു

    • @arunmohan7477
      @arunmohan7477 4 года назад

      എനിക്ക് ഒരു കൊറിയൻ ഫിലിം ഓർമ്മ വന്നു

    • @ashmin1539
      @ashmin1539 4 года назад

      @@arunmohan7477 confession of murder

  • @harishankar7197
    @harishankar7197 10 месяцев назад

    ഒരു പത്രത്തിൽ ഈ സിനിമയുടെ ന്യൂസ് കണ്ടാണ് ഞാൻ ഈ സിനിമ കാണാൻ തുടങ്ങിയത്.

  • @ayanaammuzz7970
    @ayanaammuzz7970 Год назад

    Stardom nokki cinema kaanunnavarkk oru nashtam aanu ee cinema. Athrakkum manoharamaanu ee cinema. ❤️

  • @sudhevedayadikuzhi7761
    @sudhevedayadikuzhi7761 6 лет назад +14

    വളരെ നല്ലൊരു സിനിമ. Superb

  • @jafarkarumbakandiyil
    @jafarkarumbakandiyil 4 года назад +2

    ഹോ, രക്ഷയില്ലാട്ടോ, കിടു ഫിലിം

  • @imthiyascholayil2052
    @imthiyascholayil2052 3 года назад +2

    Most underrated Malayalam thrille movie😍😍😍😍....superb movie

  • @sari1484
    @sari1484 4 года назад +8

    Indrajith is a such an underrated actor, he is just as handsome and talented as Prithvi, I feel with the right script and direction he will do wonders-

  • @athirasajeesh4484
    @athirasajeesh4484 5 лет назад +2

    Super movie. 🌹🌹🌹🌹🌹.Indrajith acts very well.

  • @abdulbasith1468
    @abdulbasith1468 3 года назад +3

    Direction onnooode mikachadakiyirunnenkil filim pwalichene 😍😍indrajith awesome acting

    • @meee2023
      @meee2023 2 года назад

      ഡയറക്ഷനിൽ എന്താ കുഴപ്പം

  • @shabinnb5062
    @shabinnb5062 3 года назад +3

    പൊളി സിനിമയാണ് കേട്ടോ
    കമന്റ് വായിച്ചു വന്നതാ
    കണ്ടു കഴിഞ്ഞപ്പോൾ വല്ലാണ്ട് ഇഷ്ടപ്പെട്ടു നല്ല മൂവി
    2019 20 കാലഘട്ടത്തിൽ ഇറങ്ങിയിരുന്നെങ്കിൽ നല്ല ഹിറ്റ് ആയേനെ

  • @jaseeludheenck9496
    @jaseeludheenck9496 4 года назад +7

    One of the best triller movies

  • @karnankumarpadiyoor2916
    @karnankumarpadiyoor2916 4 года назад +18

    നല്ല ഫിലിം ബട്ട്‌ ആരും അറിയാതെ പോയി

  • @haseenahussain7267
    @haseenahussain7267 8 лет назад +10

    indrajith ........spr 👌👌👌👌

  • @soumyasandeep187
    @soumyasandeep187 5 дней назад

    25/12/2024 12:20pm കാണുന്നു. ശേഷം കാണുന്നവർ ആരെങ്കിലും ഉണ്ടോ. ഞാനും കമന്റ്സ് നോക്കിയാണ് കാണുന്നത്

  • @Bnvq
    @Bnvq 4 года назад +31

    കുറച്ച് നാളിനു ശേഷം ഒരു നല്ല മലയാളം മൂവി കണ്ടു. ചുമ്മാ ഹൈപ്പ് അടിച്ച് മനുഷ്യനെ പറ്റിക്കുന്ന മെഗാസ്റ്റാർ മോൻ മാർ ഈ പടം ഒന്നു കാണണം.

  • @kisalayaarun9333
    @kisalayaarun9333 9 месяцев назад

    സൂപ്പർ ഫിലിം 😍എല്ലാരും കണ്ടോളൂ

  • @ramov1428
    @ramov1428 6 лет назад +15

    Credited remake of Korean classic Confession of a Murderer, and has neatly done it. All applaud for including the final philosophical statement goes to the Korean creative geniuses. And special applaud to Joy Mathew, who made a stand alone and terrific performance as a priest.

    • @jeanmarkose
      @jeanmarkose 6 лет назад +2

      Movie Anonymous hi friend...the idea ws completely inspired from Confession of Murder...but the conclusion n the concept of Angels is not copied brother..thanx for watchin 😍

    • @JohnWick-pp4uy
      @JohnWick-pp4uy 3 года назад

      Memories of murder remake ano itho

  • @nikijarose6549
    @nikijarose6549 Год назад

    Super padam... Chilar enganeyanu.. Kalam thetti peyyunna mazha pole... Ella mazhayum pralayam avilla❤❤ennal pralayam undavanam enkil mazha vennam

  • @achuthan7534
    @achuthan7534 4 года назад +6

    നല്ല. മൂവി 'കൊള്ളാം. അടിപ്പോളി. സൂപ്പർ.നന്നായിരിക്കുന്നു

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 6 месяцев назад

    ഈ നല്ലൊരു പടത്തിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് ഇന്ദ്രജിത്ത് തന്നെയാണ്

  • @nmk818670
    @nmk818670 8 лет назад +12

    Indrajith pwolich

  • @Mufna-f1j
    @Mufna-f1j Год назад +1

    അടിപൊളി സസ്പെൻസ് ത്രില്ലെർ മൂവി 👍🏻

  • @kalyanikelu7591
    @kalyanikelu7591 3 года назад +3

    Fantastic thriller movie..I really like it...🔥🔥

  • @lishilck4625
    @lishilck4625 4 года назад +4

    Indrajith sukumaran. Such a brilliant actor..

  • @human5039
    @human5039 3 года назад +4

    തുടക്കത്തിലെ പാട്ടു 🔥🔥🔥

  • @akhilshaji1537
    @akhilshaji1537 4 года назад +6

    ഉഫ് ...പൊളി പടം ....കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്ന് ...

  • @ilovegod7661
    @ilovegod7661 3 года назад +1

    Indrajith....... Joymathew😘😘❤️❤️

  • @merlintressy9668
    @merlintressy9668 3 года назад +3

    I like the Father.. Good acting

  • @Thumbys-nx6tx
    @Thumbys-nx6tx 10 месяцев назад

    orikal kude ee cinima re release chythirunnengil indrajith poly 👌👌

  • @vishnu666-d4b
    @vishnu666-d4b 5 лет назад +4

    Ithokke vere level padangala , kidilan thriller movie 💕

    • @dicemorgan2024
      @dicemorgan2024 4 года назад +1

      It is adopted from South Korean movie confession of murder .

  • @shanasinu1440
    @shanasinu1440 3 месяца назад +1

    Indrajith ❤

  • @tibinification
    @tibinification 6 лет назад +12

    Stunning movie . This movie is so underrated 😍.

  • @nasilnp4427
    @nasilnp4427 2 года назад +1

    crime thiller🔥💥ithokke eppoyathe movie aanu🔥🔥🔥🔥 ithuvarekandillallo👀