mysore poovan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 58

  • @roshanmathew5146
    @roshanmathew5146 2 года назад +16

    സുഹൃത്തേ,ഞാൻ ഒരു വാഴ കർഷകനാണ് ഇതല്ല മൈസൂർ പൂവൻ.ഇത് ഇസ്രായേൽ വികസിപ്പിച്ചെടുത്ത grandnaine എന്നാ പേരുള്ള robusta variety ഇൽ പെട്ട ഒരു വാഴയാണ്.

    • @rashid5885
      @rashid5885 2 года назад +1

      ഇസ്രായേൽ ആണെങ്കി ഞമ്മക്ക് മാണ്ട 😀

    • @sharafsimla985
      @sharafsimla985 2 года назад +2

      സാധാരണ മൈസൂർ പൂവൻ മിനിമം 3മീറ്റർ എങ്കി
      ലും🍌 ഉയരം ഉണ്ടാവും..🍌
      ഇത് ഗ്രാൻഡ് nine ഉമ് അല്ല..
      ഇത് കണ്ണാറയിൽ വികസിപ്പിച്ച BRS-1or Brs-2 ആണെന്ന് തോന്നുന്നു
      എന്തായാലും വീഡിയോ സൂപ്പർ...

    • @zakariyazakari5686
      @zakariyazakari5686 29 дней назад

      ജീവിതത്തിൽ ആദ്യമായിട്ട് ഒരു വാഴ കാണുന്നവർക്ക് ഇങ്ങനെയൊക്കെ തോന്നും . ഇത് കണ്ടിട്ടെങ്കിലും കൃഷിയോട് ഇഷ്ടം തോന്നിയതിന് അഭിനന്ദനങ്ങൾ

    • @zakariyazakari5686
      @zakariyazakari5686 29 дней назад

      വെരി ഗുഡ് റിപ്ലേ

  • @mujeeebrahman9948
    @mujeeebrahman9948 2 года назад +8

    ഇത് ഞങ്ങളുടെ നാട്ടിൽ (വയനാട്) കുള്ളൻ റോബസ്റ്റ എന്നാണ് പറയാറ് - 25 വർഷം മുമ്പ് വരെ എൻ്റെ പിതാവ് സ്ഥിരമായി കൃഷി ചെയ്തിരുന്നു' മേപ്പാടി കൃസ്ത്യൻ പള്ളിക്ക് സമീപം ഇതിൻ്റെ കൃഷി ഇപ്പോഴും ഉണ്ട്

  • @sajiisac4089
    @sajiisac4089 2 года назад +8

    സ്നേഹിതാ ഇത് മൈസൂർ പൂവൻ അല്ല. റോബസ്റ്റയുടെ ഒരു വകഭേദം ആണ്. ഇത് ടിഷ്യു കൾച്ചർ വാഴയുടെ തടയിൽ നിന്നും ഉണ്ടായ വാഴയാണ്. അതായത് ടിഷ്യു കൾച്ചർ റോബസ്റ്റയുടെ രണ്ടാം തലമുറ എന്ന് പറയാം.

  • @hrishimenon6580
    @hrishimenon6580 Год назад +6

    വാഴക്കുല 50 കിലൊ എന്നാണൊ പറഞ്ഞത്!!! . 9 കിലൊ എന്നായിരിക്കും അല്ലെ .

  • @chandramathykallupalathing413
    @chandramathykallupalathing413 2 года назад +4

    മൈസൂര്‍ പൂവൻ കേരളത്തില്‍ സുലഭമായി ഉണ്ട്. പക്ഷെ വാഴ ഉയരമുള്ളതാണ്. നല്ല സുഗന്ധം ഉള്ളത്‌ തന്നെ ആണ്

  • @riyaskm2914
    @riyaskm2914 Год назад +2

    സുഹൃത്തേ ഞാൻ വയനാടാണ്ഞാനൊരു വാഴകർഷകൻ ആണ്ഇത് മൈസൂർ പൂവൻഅല്ല
    ഇത് റോബസ്റ്റഇനത്തിൽപ്പെട്ട
    ഒരുവെറൈറ്റി ആണ്

  • @asarafcpasaraf7711
    @asarafcpasaraf7711 Месяц назад +2

    10 kj. വരും

  • @ashtamiherboorganic9639
    @ashtamiherboorganic9639 Год назад +3

    50 കിലോ എന്ന് കേട്ടപ്പോൾ ഇനി കമന്റ് വായിച്ചു , കമന്റടിച്ചു കാണാം എന്ന് വിചാരിച്ചു .. ഗ്രാൻഡ് 9 ---50 കിലോ വരും

  • @abdurahimanc6909
    @abdurahimanc6909 9 месяцев назад +1

    Id mattullavark upakarappedananallo video cheyyunnad.idinte kannu labhyamakkumomalappurath ethikkamo.

  • @shajiek1928
    @shajiek1928 2 года назад +2

    ഇത് grand nail,robusta യൂടെ Verity യാ. time'vaste

  • @modanfarmskerala
    @modanfarmskerala 2 года назад +6

    ഇത് Grand Nain വാഴപ്പഴം ആണ് Robusta ഇനം പോലെ.
    മൈസൂരും, പൂവനും കേരളത്തിലെ രണ്ട് വെവ്വേറെ ഇനം വാഴപ്പഴങ്ങളാണ്...

    • @sreevenu6573
      @sreevenu6573 Год назад

      You are correct. Mysore Pazham njangalude nattil mathrame ithu vare kandittullu

  • @rajangeorge1537
    @rajangeorge1537 2 года назад +2

    അത് ശരിയാണ്... വീട്ടവശ്യത്തിന് ആയതുകൊണ്ട് ഒന്നും ചെയ്യുന്നില്ല... വിൽക്കാനെഗിൽ.. രസവളം....

  • @sabuvarghese3787
    @sabuvarghese3787 Год назад +2

    പഴം പെട്ടെന്ന് അടർന്നു പോകില്ലെന്ന് പറഞ്ഞിട്ട് തൊട്ടപ്പോലെ പോയല്ലോ. ഇതേതായാലും മൈസൂർ പൂവൻ അല്ല അതിനു ഇതിന്റെ നലിരാട്ടി നീളം ഉണ്ട്. ഇതേതോ റോബേസ്റ്റ വെറൈറ്റി അന്നെന്ന തോന്നുന്നേ

  • @manojazhikkattil2124
    @manojazhikkattil2124 Год назад +1

    Avatharakan ayal parayunnathu muzhuvan repeat cheyyunnathenthina

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +1

    🙏നന്ദി.

  • @madhavcjagadheesh2922
    @madhavcjagadheesh2922 2 года назад +4

    പാളയം തോടൻ വാഴ ആണ് മൈസൂർ പ്പൂവൻ എന്ന് പറയുന്നത്

  • @sharafsimla985
    @sharafsimla985 2 года назад +1

    ഇതിൽ കാണുന്ന നീളൻ പഴം മൈസൂർ അല്ല...
    റോബെസ്ററ് ഇണനത്തിൽ പെട്ടതാണെന്നു തോന്നുന്നു..
    പിന്നെ കുലയുടെ തൂക്കം
    15to 20..
    എന്തായാലും വീഡിയോ സൂപ്പർ 🌹🌹🌹

  • @TravelBro
    @TravelBro 2 года назад +3

    ഇപ്പൊ ഒരാൾ ചീത്തപറഞ്ഞിട്ടു പോയ വാഴ Mysore Poovan🤣

  • @sebyjoseph3075
    @sebyjoseph3075 2 года назад +2

    മൈസൂർ പൂവൻ പണ്ട് ഒരു 25 വർഷം മുൻപ് ഞങ്ങളുടെ ഒരു അപ്പാപ്പന്റെ അടുത്ത് ഉണ്ടായിരുന്നു. എവിടെ നിന്ന് കൊണ്ടുവന്നതാണെന്നു അറിയില്ല .. അത് നശിച്ചുപോയതിന് ശേഷം പിന്നീട് കിട്ടിയില്ല.. ഞാൻ കുറച്ചു നാളായിട്ട് അന്വേഷിക്കുക ആയിരുന്നു..

    • @KL06farm
      @KL06farm  2 года назад

      Vagiko

    • @josekuttykj4203
      @josekuttykj4203 2 года назад

      Even kallannu .sathyam arilla 50 kg annu parangthu. Kula kandal 15kg varum. Karnataka yil ninnum porandi vannathu ithukondanu

    • @bipinbipin3543
      @bipinbipin3543 2 года назад

      18 kg undavum

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      പാളയം കെപിടാൻ മൈസൂറി എന്നൊക്കെ പറയും

  • @ղօօք
    @ղօօք 2 года назад

    ഇത് ഞങ്ങൾ വയനാട്ടിൽ റോബസ്റ്റ എന്ന് പറയും പാളയംങ്കോടന് മൈസൂർ പൂവൻ എന്നും പറയും

  • @rajeevanparayil7418
    @rajeevanparayil7418 6 месяцев назад +1

    ഇത് കർണ്ണാടക മാത്രമല്ല കേരളത്തിലും സുലഭമാണ് G9 എന്ന ചുരുക്ക പേരിൽ അറിയപെടുന്ന കുലയാണിത് അല്ലാതെ മൈസൂർ പൂവൻ അല്ല ഇത്

  • @spkneera369
    @spkneera369 Год назад

    Ee vazhayude kannu kittumo

  • @salinpaul1747
    @salinpaul1747 2 года назад +2

    ഇത് ഗ്രാൻറ് നെയിൽ ആണോ

  • @spkneera369
    @spkneera369 Год назад +1

    Kuzhi nenthran enna oru inam vere undu.

  • @jollymathew3823
    @jollymathew3823 2 года назад +5

    കള്ളം പറയുകയാണെന്ന് 15 kg കാണും

  • @RajeshKumar-bq6bq
    @RajeshKumar-bq6bq 2 года назад

    വടക്കേ ഇന്ത്യയിൽ കൂടുതൽ കിട്ടും കുച്ച് ബീഹാർ

  • @jobinlal7653
    @jobinlal7653 6 месяцев назад +1

    മോറീസ് അല്ലെ ഇത്

  • @jeniles7394
    @jeniles7394 2 года назад

    Mala vazha video edamo sirhosha

    • @KL06farm
      @KL06farm  2 года назад

      Hi bro ,nokattea

    • @zakariyazakari5686
      @zakariyazakari5686 29 дней назад

      ഇട്ടത് തന്നെ ഈ രൂപത്തിലാണ് . ഇനി അത് വരുന്നത് മരവാഴ രൂപത്തിൽ ആയിരിക്കും

  • @rijoykcmakoolpeedikarijoyk1546
    @rijoykcmakoolpeedikarijoyk1546 2 года назад +1

    കർണാടകയിൽ എവിടെയാണ് ഇത് ലഭിക്കുക

    • @KL06farm
      @KL06farm  2 года назад

      Plz call Mr appachan

  • @hrishimenon6580
    @hrishimenon6580 Год назад +1

    ഞാലിപ്പൂവൻ അല്ലെ.

  • @spkneera369
    @spkneera369 Год назад +1

    50 kg nedran 😅😅😅

  • @ajithkarunakaran7624
    @ajithkarunakaran7624 2 года назад

    .40 kg?????????????

  • @kichu3499
    @kichu3499 2 года назад +3

    40 to 50 kg 😂 chumma Maximum 20 kg

    • @shains5938
      @shains5938 Год назад +1

      Koodiyal 12 kg athinapuram pokilla 50 kg👻

  • @deepakkvarghese1802
    @deepakkvarghese1802 2 года назад +2

    ഇത് മൈസൂർ പൂവൻ അല്ല.

  • @sarathasdf
    @sarathasdf 2 года назад

    ഇതിൻ്റെ ടിഷ്യൂ കൾച്ചർ തൈകൾ കിട്ടുമോ

  • @abdulrahman-em8zv
    @abdulrahman-em8zv 2 года назад +1

    സുഹൃത്തേ . ഇത് റോബസ്റ്റ് ആണ് . മൈസൂർ പൂവൻ എന്ന് പറഞ്ഞവന്റെ തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ

  • @kichu3499
    @kichu3499 2 года назад

    robusta

  • @jollymathew3823
    @jollymathew3823 2 года назад

    KL 6 farm ഇൻ്റ് വില കളയരുത്

  • @ayoobkayoob4364
    @ayoobkayoob4364 2 года назад

    താങ്കൾ ദയവ് ചെയ്തു ഭാ യും ഫ പറഞ്ഞു പഠിക്കണം