'എന്നെ ഒന്നും ചെയ്യല്ലേ'.....മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; നടുക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18ന്

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 33

  • @DERBESH__KHAN
    @DERBESH__KHAN Час назад +11

    ജീവനിലും വലുതാണ്
    അഭിമാനമെന്ന്
    ചിന്തിക്കുന്ന സഹോദരി___😔

  • @Ayisha-i5j
    @Ayisha-i5j Час назад +13

    പാവം മോൾ 😢😢ഹോട്ടൽ അ ടിച്ചു പൊളി ക്കാൻ ആരും മില്ലേ ആ നാട്ടിൽ

  • @shajahanhaneefa1667
    @shajahanhaneefa1667 Час назад +13

    ഇവന്മാരുടെ എല്ലാം കുഞ്ഞാണി എത്തി കളയണം അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല

  • @VinodGuruji-d4l
    @VinodGuruji-d4l Час назад +4

    കേരളം എങ്ങോട്ടാ... എത്ര സംഭവങ്ങൾ.. നോർത്തിലാണെങ്കിൽ ബുദ്ധിജീവികൾ ഉണർന്നേനെ.. ഇപ്പോ കുംഭകർണാസേവ..

  • @techwindow8315
    @techwindow8315 Час назад +4

    ഇതൊന്നുമില്ലാത്ത സ്വൈര്യ ജീവിതം സ്ഥാപിക്കാൻ വല്ല പാർട്ടിയും നയം രൂപീകരിച്ചിട്ടുണ്ടോ ? ഇതൊന്നും ഒരിക്കലും തീരുന്നില്ല - കഷ്ടം. തീർക്കാനല്ലല്ലോ നമ്മളാരും ശ്രമിക്കുന്നത് ഇനിയുമെത്രയോ ഇവിടെ നടക്കാനിരിക്കുന്നു.

  • @hamzakuttyvp1800
    @hamzakuttyvp1800 Час назад +2

    പോലീസിനു സ०ശയ० തീരുന്നില്ല.,ദൈവമേ ആകുട്ടിയെ രക്ഷിക്കേണമേ.

  • @chithravs7859
    @chithravs7859 7 минут назад

    സഹിക്കാൻ വയ്യ 😢😢😢😢

  • @baburaj3985
    @baburaj3985 Час назад +3

    സെൻസേഷണൽ വാർത്തക്കിടയിലാണോ ഇത്തരം പരസ്യങ്ങൾ,,,,

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 37 минут назад

    അതും സിപിഎം കാർ ആയിരിക്കും 😭😭😭അപ്പോൾ പിന്നെ പിണറായിയുടെ പോലീസ് ഒന്നും ചെയ്യില്ല 😭😭😭😭

  • @rajeevkp9246
    @rajeevkp9246 16 минут назад

    ഒരു ബുള്ളറ്റ് പദ്ധതി നടപ്പിലാക്കുക സഹോദരിമാരുടെ മാനം കാക്കൂ ഇത് കേരളമാണ് നമ്പർ വൺ പ്രബുദ്ധ സാംസ്‌കാരിക?

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 2 часа назад

    😔😔😔😔🙏🙏🙏😔😔😔

  • @White_moon_xz7
    @White_moon_xz7 Час назад +2

    Hotel. Idiche. Thakarkkan. Arrumille. Pannikalle. Rrandennam. Pottikkan. Arrumille

  • @alexparumoottil2642
    @alexparumoottil2642 Час назад +2

    Police nadakam kalikkuva

  • @Fousiya-yy4me
    @Fousiya-yy4me Час назад +1

    Devadas,riyas,suresh...mathramythri....ippo oru naarikalkkum onnum parayaanilla....nokkukuthiyaaya niyamavum....kodathikal pootanam....avide barbershop thudanghanam

  • @MohamedAli-vw9uz
    @MohamedAli-vw9uz 18 минут назад

    ലോഡ്ജിന്റ പേര് പറയാൻ പേടിയുണ്ടോ

  • @SuperSonic1K1
    @SuperSonic1K1 32 минуты назад

    So she was a staff of that lodge. she was chatting with her boyfreind with video call and " supposedly gaming", seeing their intimate conversation, the culpirits tried to attack the women and she escaped and the video recorded by boyfreind. Ok that makes sense.

  • @mirashk2841
    @mirashk2841 2 часа назад

    😮😮😮

  • @sajankiran2984
    @sajankiran2984 Час назад

    പിണറായി കേരളത്തിൽ എന്തും നടക്കും

  • @mas9008
    @mas9008 Час назад

    വല്ല ചെടിച്ചുവട്ടിൽ പൂട പറിച്ചിട്ടാൽ ഹോട്ടൽ അടിച്ചു പൊളിക്കാമായിരുന്നു

  • @nihab796
    @nihab796 2 часа назад +4

    Hotel തച്ചു പൊളിക്കാൻ ആരുമില്ലേ

  • @Badmintonmallu4536
    @Badmintonmallu4536 2 часа назад

    pubg game

  • @jayakrishna1038
    @jayakrishna1038 2 часа назад

    Vanitha feministukar evide poi bhagiya lakxmi evide poi

    • @loveuall916
      @loveuall916 Час назад

      എന്തിനാടാ എല്ലാത്തിനും അവളുമാരെ അന്നെഷിക്കുന്നത്.... നാട്ടിലെ പെണ്ണുങ്ങളെ മുഴുവൻ അവരാണോ ദത്തു എടുത്തിരിക്കുന്നത്.. വനിതാ commission സ്ത്രീകളുടെ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്.... Media പുറത്തു വിടുന്നത് മാത്രമല്ലെ നമ്മള് കാണുള്ളു.. അല്ലാതെ അവര് ഒന്നും ചെയ്യുന്നില്ലാന്ന് തന്നോട് ആര് പറഞ്ഞു....

  • @ZubairNizami-i5r
    @ZubairNizami-i5r 2 часа назад

    ഓ ഇപ്പം ആരും പോയില്ല മാനും പോകുമെന്ന് പറഞ്ഞത്