WhatsApp ഹാക്ക് ചെയ്യാതിരിക്കാൻ ഇങ്ങനെ ചെയതാൽ മതി; സൈബർ കുറ്റാന്വേഷകൻ ES Bijumon പറയുന്നു

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 32

  • @DONY77777
    @DONY77777 Месяц назад +9

    Thank you for the information.

  • @bichukalathingal636
    @bichukalathingal636 Месяц назад +1

    ശിക്ഷകൾ അപര്യാപ്തം.
    ജയിലുകൾ സുഖവാസ കേന്ദ്രങ്ങളും കേവലമായ ശിക്ഷാ കാലാവധികൾ പുതിയ തന്ത്രങ്ങൾ മെനയാനുള്ള ഇടങ്ങളുമാകുന്നു.
    അതു കൊണ്ടു തന്നെ കുറ്റവാളികളും കുറ്റകൃത്യങ്ങളും ദൈനം ദിനം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു.
    സാമ്പത്തിക നഷ്ടത്തിൽ നിന്നും മോചനത്തിനായി ഇനിയുള്ള കാലം ഒന്നുകിൽ ബാങ്ക് അക്കൗണ്ടുകൾ വേണ്ടെന്ന് വെക്കുക. അല്ലെങ്കിൽ Smart Phone കൾ ഒഴിവാക്കുക.
    രണ്ടും ഈ കെട്ട കാലത്ത് ഒഴിവാക്കുക അസാദ്ധ്യം..
    അനുഭവിക്കുക തന്നെ..😢

  • @ashifashif8022
    @ashifashif8022 Месяц назад +13

    WhatsApp company Malayalm customer service kittumo

  • @AbuadhamAbuadham
    @AbuadhamAbuadham Месяц назад +1

    വാട്സാപ്പ് കമ്പനിക്ക് ഫോൺ നമ്പർ ഒഴിവാക്കി email iD വെച്ചിട്ട് ഇസ്റ്റാൾ ചെയ്യുന്ന രീതിയിൽ ഈ ആപ്ലിക്കേഷൻ മാറ്റിക്കൂടെ പോസിബിളോ ഇൻപൊസിബിളോ ❓

  • @rejinyahel2170
    @rejinyahel2170 Месяц назад +7

    NEVER SHARE OTP. adh nigade achan choodicha polum ......

  • @praveenapriya1277
    @praveenapriya1277 Месяц назад +1

    എനിക്ക് ഇപ്പോൾ തന്നെ whatsapp വെരിഫിക്കേഷൻ no vannu രണ്ടു പ്രാവിശ്യം വന്നു പിന്നീട് call vannu പക്ഷെ attend cheythuilla

  • @geethakumari771
    @geethakumari771 Месяц назад

    Good

  • @sheelajagadharan5028
    @sheelajagadharan5028 Месяц назад

    ഈ സാറിൻ്റെ നമ്പർ
    തരുന്നത്

  • @chatapps
    @chatapps Месяц назад

    Use signal, olvid and threema

  • @ഹെല്ൽ
    @ഹെല്ൽ Месяц назад +2

    Aadhyam paranja njan

  • @sumisufiyan2770
    @sumisufiyan2770 Месяц назад

    Yenik arudeyengilum phone hak cheyyanam

  • @malayalamtvlive
    @malayalamtvlive Месяц назад +1

    Otp ആർക്കും കൊടുക്കരുത്

  • @PaulKa-e6r
    @PaulKa-e6r Месяц назад +5

    എൻെറ പോൺ.ഹാകാണ്.2019.മൂതൽ

    • @RIYA-kozhikode
      @RIYA-kozhikode Месяц назад +8

      ഇപ്പം എന്തിനാ ഇവിടെ പറഞ്ഞത്. ഉറങ്ങി പോയതാണോ ഇത്രയും നാൾ

    • @redrose-ow7gc
      @redrose-ow7gc Месяц назад +2

      Hack ayath yenganen ariya

    • @RIYA-kozhikode
      @RIYA-kozhikode Месяц назад

      @@redrose-ow7gc 5 year കഴിയണം അയാൾക്ക് 5 വർഷം കഴിഞ്ഞതാണ് അറിഞ്ഞത്

    • @rejinyahel2170
      @rejinyahel2170 Месяц назад

      porn oo 😂😂😂

    • @Clement-g3e
      @Clement-g3e Месяц назад +9

      Married.😂